കാവിനുള്ളിൽ നിധി! | hidden treasure inside kavu. real story

Sdílet
Vložit
  • čas přidán 21. 02. 2024

Komentáře • 47

  • @aleenashomegarden1584
    @aleenashomegarden1584 Před 5 měsíci +18

    കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടാണ് '
    കഥ പറയുന്ന ശൈലി നല്ല രസമുണ്ട്.
    ഇങ്ങനെ മുത്തശ്ശികഥകൾപറയാൻ വീട്ടിൽ ഒരു അമ്മ ഉണ്ടാവുന്നത് ഭാഗ്യം തന്നെ '❤❤
    കുട്ടിക്കാലത്ത് ഇത്തരം കഥകൾ കേൾക്കുക വളരെ ഇഷ്ടമായിരുന്നു.
    കൂട്ടുകുടുംബമായിരുന്നതിനാൽ സ്ഥിരമായി മുതിർന്ന ഒരാൾ രാത്രി ആ ചുമതല ഏറ്റെടുക്കും. ടീവി . മൊബെൽ ഇല്ലല്ലോ.😊 പകൽ മാവ് പറങ്കി പുളിഞ്ചുവട്ടിലെ കളികൾ കഴിഞ്ഞ് സന്ധ്യയായാൽ വേഗം ഊണും കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ കാത്തിരിക്കും. :... കഥ കേൾക്കാൻ ' മെയിനായി യക്ഷിക്കഥയായിരുന്നു എല്ലാർക്കും ഇഷ്ടം.😂
    കഥകഴിയും മുമ്പേ കുറെയെണ്ണം ഉറക്കമാവും. കൂടുതൽ കുട്ടികൾ ഉറങ്ങാതിരിക്കും. കഥ തീർന്നാൽ ഇരുന്നിടത്ത് നിന്ന് തിരിഞ്ഞു നോക്കാൻ വേറൊരാൾ വേണം.😂😂😂😂

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  Před 5 měsíci +3

      ഞാൻ പഠിക്കുന്ന കാലത്ത് തന്നെ ഒരു കഥ പറച്ചിൽക്കാരി ആയിരുന്നു
      . 😄😄😄

  • @aavaniammu2823
    @aavaniammu2823 Před 5 měsíci +14

    വീട്ടിലെ ഒരു കാവ് വീടിനോട് ചേർന്ന് ആണ് ഉള്ളത് അപ്പോ ഇറ വെള്ളം കാവിലേക്ക് വീഴാറുണ്ട്... എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞങ്ങളുടെ വീട്ടിലെ ഒരു കാരണവർ അമ്മയുടെ അമ്മാവൻ ഇങ്ങനെ ഇറ വെള്ളം കാവിലേക്ക് ആണല്ലോ വീഴുന്നത് കരുതി നാഗങ്ങളുടെ ബിംബം അവിടുന്നു എടുത്ത് കുറച്ച് മാറ്റി വെച്ചെന്ന് പക്ഷെ അന്ന് രാത്രി ആ അമ്മാവന് സ്വപ്നത്തിൽ വന്നു ആരോ പറഞ്ഞു. " ഞങ്ങളെ എടുത്ത ഇടത്തു തന്നെ കൊണ്ട് വെക്കണം അവിടെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം എന്ന് "... പിറ്റേന്ന് തന്നെ ആദ്യത്തെ സ്ഥലത്ത് തന്നെ കൊണ്ട് വെച്ചു.... ഇന്നും എന്റെ വീടിനോട് ചേർന്ന് ഇറ വെള്ളം കാവിലേക്കു വീഴുന്ന സ്ഥലത്ത് തന്നെ അവർ ഇരിക്കുന്നത് 🙏..... നാല് ദിവസം മുൻപ് നാഗത്താൻമാർക്ക് പൂജ ഉണ്ടായിരുന്നു ശിവരാത്രിക്ക് മുൻപായി അവർക്ക് പൂജ വേണം ശിവരാത്രി ആവുമ്പോഴേക്കും അവർക്ക് കൈലാസത്തിൽ എത്തണം അതോണ്ട് ശിവരാത്രിക്ക് മുൻപായി പൂജ ചെയ്യും ❤️...അശുദ്ധി ആയാൽ ചെറിയ സർപ്പ കുഞ്ഞുങ്ങളെ അവിടെ ഇവിടെ ആയി കാണിച്ചു അവർ ഓർമ്മിപ്പിക്കാരും ഉണ്ട് 🙏....

  • @user-yc2md1kv5t
    @user-yc2md1kv5t Před 5 měsíci +6

    എന്റെ അമ്മയുടെ കുടുംബത്തിലും സർപ്പാക്കാവുണ്ട്. നല്ല വിശ്വാസം ആണ്. അവിടെ സർപ്പം തുള്ളൽ നടത്താറുണ്ട്. സാധാരണ വീട്ടമ്മമാരായ എന്റെ അമ്മയും ചിറ്റയുമൊക്കെ ഭംഗിയുള്ള ചുവടുകളലാൽ കളത്തിൽ ആടുന്നത് അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്

  • @storiesandvlogsbygrandmama7871
    @storiesandvlogsbygrandmama7871  Před 5 měsíci +11

    അപ്പോൾ എന്റെ കഥകൾ വെറും ബഡായി അല്ലെന്നു വിശ്വസിക്കുന്നവരും ഉണ്ടല്ലോ. സന്തോഷം 🥰🥰🥰😊

    • @akhilsudhinam
      @akhilsudhinam Před 4 měsíci

      Yes അനുഭവം ഉള്ളവർക്കു വിശ്വാസം അല്ലാത്തവർക്ക് കെട്ടു കഥകൾ

    • @radhikatr3362
      @radhikatr3362 Před měsícem

      Enikum anubhavam und.

  • @sudheertn22
    @sudheertn22 Před 5 měsíci +6

    ഇങ്ങനെയുള്ള മുത്തശ്ശിമാർ ഉള്ളത് കൊണ്ട് നമുക്ക് നല്ല ഒരു സിനിമ കിട്ടി...
    മണിച്ചിത്ര താഴ്...
    ശോഭന നാഗവല്ലി ആവാൻ കാരണം മുത്തശ്ശി കഥകൾ ആണ്.. അല്ലെങ്കിൽ നകുലനും ഗംഗയും കൽക്കത്തയിൽ നമ്മളറിയാതെ അവിടെ ജീവിച്ചു പോയെന്നെ..

  • @rajeshsharikkal4800
    @rajeshsharikkal4800 Před 5 měsíci +4

    എന്റെ വീട്ടിലുണ്ട് നിധി. എടുക്കാൻ കുറെ നോക്കി. 18 അടവും നോക്കി. കിട്ടിയില്ല..അവസാനം മനസിലായി അത് നാഗത്തിന്റെ കയ്യിലാലെന്നു... അതോടെ സർവ്വതും നിർത്തി... ജീവൻ കിട്ടിയത് ഭാഗ്യം....

  • @Sunithap123
    @Sunithap123 Před 5 měsíci +2

    ഇത് പോലെയുള്ള കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്ഞങ്ങളുടെ വീടിനടുത്തു ഒരു കാവുണ്ട്

  • @vishnuvichu2310
    @vishnuvichu2310 Před 5 měsíci +1

    Pandukaalangalilum ippozhum nammal viswasikkunnath polethanne ponnum panavum dhaivathinte thiruvadiyil vechu poojikkunnath enthinanennu nammuk ellavarkkum ariyam. Athellam manninu adiyil nikshepikkunnath avarude varum thalamurakku athinte phalam kittunnathinu vendiyanu. Ethoru ambalam paniyumbozhum panjaloha pooja cheyyunnath athuthanne.

  • @jayakumarjk2125
    @jayakumarjk2125 Před 3 měsíci

    മുത്തശ്ശിടെ അവതരണം സൂപ്പർ ❤️

  • @archanas9230
    @archanas9230 Před 5 měsíci

    Kadakal kelkan ishtamanu athukonde muthashide oru fan anu njan. Guys vili muthashikke cherunilla. Pazhe style mathi😊

  • @aes_the_tic_cu_tz
    @aes_the_tic_cu_tz Před 5 měsíci +4

    Ee story njn kettittund but aar paranjitt aannenno eppo aanonno onnum ormayilla... Ammamma ee kadha parayumbo pettan thanne pand kettitt olla pole thonnunnu

  • @sinishibu190
    @sinishibu190 Před 5 měsíci

    🙏🙏🙏

  • @jijoyraj
    @jijoyraj Před 5 měsíci

    👍❤❤❤❤

  • @lovebirds6100
    @lovebirds6100 Před 5 měsíci +1

    🐍🐍🐍🐍🐍🐍🐍 oru yogum.....................................

  • @sujathanair4497
    @sujathanair4497 Před 2 měsíci

    Yes.. Nidhi ulla veetil pashni undakilla

  • @nishadjas7814
    @nishadjas7814 Před 2 měsíci

    Ente naga rajave ellavareyum kakkane

  • @chandramohanpulikkot2313
    @chandramohanpulikkot2313 Před 5 měsíci +1

    2 thalayulla nagathe vava pidichitundu

  • @RainDrops600
    @RainDrops600 Před 5 měsíci

    Njanum kanditund kunji sarppathe 9 padikkumbol thilangunna colouril gold silverum pole thilakkamulla colour

  • @ramanmp6707
    @ramanmp6707 Před 4 měsíci

    ഞാന്‍ മലപ്പുറത്ത് താമസിക്കുന്ന ആളാണ്, എന്റെ വീടിനു സമീപം ഒരു കാവ് ഉണ്ട്, എല്ലാം വര്‍ഷവും ഞാനാണ് കാവ് വൃത്തി ആക്കുന്നത്, ഒരിക്കല്‍ വൃത്തി ആക്കുമ്പോള്‍ മരത്തിന്റെ വേരില്‍ നിന്നും ഒരു തരം പൂപ്പല്‍ പൊന്തി നില്‍ക്കുന്നു ,സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂപ്പലിന്റെ മുകള്‍ഭാഗം സര്‍പ്പം പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു

  • @sudheertn22
    @sudheertn22 Před 5 měsíci +1

    ഭയങ്കര തള്ളണല്ലോ...

  • @abhilashvr3724
    @abhilashvr3724 Před 5 měsíci

    oru kanuu poyal enthu aale kandille

  • @master_shorts123
    @master_shorts123 Před 5 měsíci +1

    Thalli mariku.!

  • @KumarpsKumar-hl2dm
    @KumarpsKumar-hl2dm Před 5 měsíci +4

    അമ്മുമ്മേ മയത്തിൽ തള്ള് 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 Před 5 měsíci

      ഈ ഭൂമിയുടെ അവകാശികളാണ് നാഗങ്ങൾ എൻ്റെ നാട് കാവും അമ്പലങളുള്ള സ്ഥലം കിഴക്കിൻ്റെ വിനീസ് ഇപ്പോൾ MPM സ്ഥിരതാമസം പഴയ മരം കൊണ്ട് ഫർണ്ണിച്ചർ നിമ്മാണ കമ്പനിയിൽ വടക്കാഞ്ചേരി പൊളിക്കുന്നിട്ടത്ത്കാവ് ഉണ്ട് വൈകുന്നേരം വിളക്ക് വക്കാൻ രണ്ട് 18- വയസ്സുള്ള കുട്ടി വന്നു ഇവർ വിളക്ക് വക്കുന്ന സ്ഥലം കാണാനായി പോകാൻ നിൽക്കുമ്പോൾ വഴിമുടക്കിയായി ഒരാൾ നീളത്തിൽ കിടക്കുന്നു. വിളക്ക് കത്തിച്ച് തിരികെ കുട്ടികൾ വരുമ്പോഴേക്കും സംഗതി പോയിരുന്നു ആകാവ് ഒന്നൊന്നര കാവാണ് ജഗതി പറയുന്ന പോലെ ഫോറസ്റ്റ് മുഴുവൻ കാണല്ലോ പിന്നെ ഇതിൽ ഒരുപ്രശനം ഉണ്ട് പൊളിക്കുമ്പോൾ ഓട് വീണ് നല്ല മുറുവുണ്ടായിരുന്നു ചോര ഇറ്റുന്നുണ്ടായിരുന്നു നടക്കുമ്പോൾ കാവ് അശുദ്ധി ആക്കണ്ടാ എന്ന് വച്ചിട്ടാണോ എന്ന് അറിയില്ല

  • @sarojinisaro3515
    @sarojinisaro3515 Před 4 měsíci

    എന്റെ ഭർത്താവിന്റെ വീട്ടിലും കാവുംനൂറ് വർഷത്തോളം പഴക്കമുള്ള കാഞ്ഞിരവും ചിത്രകൂട കല്ലും ഉണ്ട്. സ്വർണ്ണനാഗവും വെള്ളി പോലെ തിളങ്ങുന്ന നാഗങ്ങളും കണ്ടവരുണ്ട് മുൻപ് വളരെ പവിത്രതയോടെ കൊണ്ട് നടന്നിരുന്നു. ഇപ്പോൾ അവിശ്വസികൾ കൂടുതൽ അയപ്പോൾ നോട്ടം കുറഞ്ഞു.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Před 4 měsíci

    ഇത് ഏതാ കാവ്? ഏതു ജില്ല?

  • @aavaniammu2823
    @aavaniammu2823 Před 5 měsíci

    എന്റെ വീട്ടിൽ രണ്ട് സർപ്പ കാവ് ഉണ്ട് 🙏❤️

  • @user-qj5rp8ie1t
    @user-qj5rp8ie1t Před 5 měsíci +5

    What if so called treasure hunters come and destroy the place inorder to find treasure

    • @aes_the_tic_cu_tz
      @aes_the_tic_cu_tz Před 5 měsíci

      Native people won't allow...

    • @priyag1901
      @priyag1901 Před 5 měsíci

      They can try, surely they and their generations will pay the price..

  • @rathimohanan4499
    @rathimohanan4499 Před 5 měsíci +1

    ഈ സർപ്പവും നാഗവും ഒക്കെ ഒന്നുതന്നെയല്ലേ അമ്മൂമ്മ

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 5 měsíci +3

    നാഗക്കാവുകൾ നായൻമാരാണ് ഓണർമാർ, അന്നത്തെ ഞങ്ങളുടെ പലകുന്നത്ത് കുറ്റിയിൽ തറവാട്ടിലുഠ , തൊട്ടടുത്ത ഇടക്കര തറവാട്ടിലുഠ ഉണ്ടായിരുന്ന അവശിഷ്ട നാഗക്ഷേത്രങ്ങൾതകർത്ത് സ്ഥലഠ വീടാക്കിമാറ്റിയപ്പോൾ ദുർമരണങ്ങൾ സഠഭവിച്ചിട്ടുണ്ട്, പിന്നീട് ജിന്ന്, ഗുളികൻ എന്നിവയുടെ പ്രത്യക്ഷോപദ്രവവുഠ അനുഭവിച്ചിട്ടുണ്ട്, സത്യഠ സത്യമായി പറയുമ്പോൾ കെട്ട്കഥ എന്ന് തോന്നുഠ,

    • @nishimol6546
      @nishimol6546 Před 4 měsíci

      ഒരുപാട് കാവുകൾ മലപ്പുറം ജില്ലയിലുണ്ട്. ഓണർമാർ പല ജാതിക്കാരാണ്

  • @jasminelijo398
    @jasminelijo398 Před 4 měsíci

    😂😂

  • @deepthysankar9153
    @deepthysankar9153 Před 5 měsíci

    Guys not sute for muthashi

  • @Kottayam-cq8me
    @Kottayam-cq8me Před 4 měsíci

    കാട് വെട്ടിത്തെളിച്ച് നാട് ആക്കി മാറ്റിയപ്പോൾ പ്രകൃതിയുടെ കോപം ഉണ്ടാവും എന്ന് ഭയന്ന് കുറച്ച് കാട് നിലനിർത്തി അതാണ് കാവ്, അത് വരും തലമുറ നശിപ്പിക്കാതിരിക്കാൻ സർപ്പ ദൈവങ്ങളേയും കഥകളും ഉണ്ടാക്കി അതാണ് സർപ്പക്കാവ്. അല്ലാതെ പാമ്പ് ദൈവം ഒന്നും അല്ല, മനുഷ്യനും മറ്റ് മൃഗങ്ങൾക്കും മരണം സമ്മാനിക്കുന്ന ജീവിയാണ് പാമ്പ്, അതിനോടുള്ള മരണഭയം ആണ് വിശ്വാസം ആയി മാറുന്നത്😂 പലയിടത്തും കാവ് വെട്ടിത്തെളിച്ച് വീട് വെച്ചു ആർക്കും ഒന്നും സംഭവിച്ചില്ല😁

  • @divyasworld2260
    @divyasworld2260 Před 5 měsíci +3

    ഗയ്‌സ് ബഡായി അമ്മമ്മവന്ന് 😀

    • @priyag1901
      @priyag1901 Před 5 měsíci +1

      "Guyzzz" ozhivaakamayirunnu

    • @divyasworld2260
      @divyasworld2260 Před 5 měsíci

      @@priyag1901 ഗയ്‌സ് എന്ന് അവര് പറയുന്നത് ഞാൻ പറഞ്ഞതാ 😁

    • @aswint7744
      @aswint7744 Před 5 měsíci +3

      Ninod ninte pinmurakaru ullathanenn parayubath nee vishvasikunundo

    • @aavaniammu2823
      @aavaniammu2823 Před 5 měsíci +6

      ഇത് ബഡായി ആണെന്ന് ന്യൂ ജെൻ കുഞ്ഞുങ്ങൾ പറയും... എന്റെ വീട്ടിൽ കാവുകൾ ഉണ്ട് പൂജയും ഉണ്ട്.... എന്റെ വീടിന്റെ ഉള്ളിൽ വരെ സർപ്പത്തെ കണ്ടിട്ടും ഞങ്ങളെ ആരെയും ഉപദ്രവിച്ചിട്ടില്ല.. നാഗങ്ങൾ സത്യം ഉള്ളവരാ 🙏... വിശ്വാസം ഉള്ളവർ വിശ്വസിച്ചാൽ മതി... വന്ദിച്ചില്ല എങ്കിലും നിന്ദിക്കരുത് എന്നൊരു ചൊല്ല് ഉണ്ട്... പ്രായം ആയവരെ ബഹുമാനിക്കാൻ പഠിക്കു ആദ്യം 🙏

    • @DiljithDillu-ce4gq
      @DiljithDillu-ce4gq Před 5 měsíci +1

      Onn poyeeedi aval kuriyum pottum ellaam vari pothiyitt vannitt parayan badaayi enn