ചാത്തനെ ആരാധിച്ച് വശത്താക്കിയ കുഞ്ചമൺ പോറ്റി | horror story malayalam | demon story

Sdílet
Vložit
  • čas přidán 26. 04. 2024

Komentáře • 68

  • @harisbinsalam8757
    @harisbinsalam8757 Před 9 dny

    അമ്മയുടെ കഥയും സംസാരവും കേൾക്കാൻ നല്ല രസം ഉണ്ട് ... ❤ ഇനിയും ഒരുപാട് കഥകൾ പറയാൻ ഈ അമ്മക്ക് സാധിക്കട്ടെ 🙏

  • @user-rf6cr1pv7s
    @user-rf6cr1pv7s Před 2 měsíci +10

    ഹായ് അമ്മമ്മേ. എന്താ താമസിച്ചത്. എല്ലാദിവസവും നോക്കി ഇരിക്കുവാരുന്നു. ആഴ്ചയിൽ ഒന്നേലും ചെയ്യണേ അമ്മമ്മേ plsss. നന്നായിരിക്കുന്നു വിഡിയോ 😍😍😍😍😍😍😍😍😍😍

  • @nasi3162
    @nasi3162 Před 2 měsíci +11

    ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീഡിയോ ഇടണേ അമ്മേ.. ❤️ ഒത്തിരി ഇഷ്ടാണ് അമ്മേടെ സംസാരം കേൾക്കാൻ.... ❤️❤️

  • @nithinbabu3258
    @nithinbabu3258 Před 2 měsíci

    Super ❤ next story katta waiting amme🥰

  • @user-qc1zt3nx3p
    @user-qc1zt3nx3p Před 2 měsíci

    ഒരു മുത്തശ്ശി കഥ കേൾക്കുന്ന അനുഭവം. എൻ്റെ മുത്തശ്ശി ധാരാളം കഥകൾ പറഞ്ഞു തന്നിരുന്നു. കഥകൾ എല്ലാം സൂപ്പർ. അമ്മയ്ക്ക് എൻ്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ. വീണ്ടും കഥകൾ തുടരുക.

  • @thulasik.e230
    @thulasik.e230 Před 2 měsíci +4

    ബുക്കുകൾ വായിച്ചും, മറ്റുള്ളവരിൽ നിന്ന് കേട്ടും തന്നെയാണ്‌ ഇത്തരം കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു കിട്ടുന്നത്. വായിക്കാൻ ഇഷ്ടമില്ലാത്തവരും, സാഹചര്യം ഇല്ലാത്തവരും കേട്ടു മനസിലാക്കിക്കോട്ടേ. ഈ അമ്മ ഒരിടത്തും ഇതു അവരുടെ സ്വന്തം സൃഷ്ടിയാണെന്നു പറയുന്നില്ലല്ലോ ☹️

  • @vhbj7-
    @vhbj7- Před 2 měsíci +2

    A very interesting story !!!

  • @user-ce2zl5xv2o
    @user-ce2zl5xv2o Před 2 měsíci +12

    🌹ഭ്രമ യുഗത്തിൽ പറയുന്ന ചാത്തനല്ല ശരിക്കും ചാത്തൻ. ചാത്തൻ ഇന്നും സത്യ മൂർത്തിയായി പല മനകളിലും അനുഗ്രഹം ചൊരിയുന്നു 🌹

    • @vinodvarma6820
      @vinodvarma6820 Před 2 měsíci +2

      I would like to know more about that can you please explain

    • @princeofdarkness874
      @princeofdarkness874 Před měsícem

      ​@@vinodvarma6820better stay away 🙋‍♂️ no good or no bad plz. Avery action has an equal and opposite ACTION 🙋‍♂️

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  Před 27 dny

      അത് വളരെ ശരിയാ

  • @adithyanm.v.2281
    @adithyanm.v.2281 Před 2 měsíci +8

    കുഞ്ചമൺ പോറ്റി അല്ല പുഞ്ചമൺ പോറ്റിയാണ്

  • @girishm8246
    @girishm8246 Před 2 měsíci +4

    kallinte kadha chottanikkara thuppan nambbothiri yekshi odicha kadha pole und

  • @SerilRaj-ru2in
    @SerilRaj-ru2in Před měsícem

    Alk the bestey....... Best

  • @midhun6190
    @midhun6190 Před 2 měsíci

    Super 👌

  • @ajayaghosh5227
    @ajayaghosh5227 Před 2 měsíci

    Kollam

  • @AneeshKumar-bv6wz
    @AneeshKumar-bv6wz Před 2 měsíci

    Super

  • @hipachi
    @hipachi Před 2 měsíci +2

    12:18 പുറകിലൊരു ചാത്തൻ

  • @aavaniammu2823
    @aavaniammu2823 Před 2 měsíci +1

    കുറേ ആയി വീഡിയോ ഒന്നും കണ്ടില്ലല്ലോ.. ഇടക്കൊക്കെ വീഡിയോസ്സ് ഇടൂ ❤️

  • @swathim19998
    @swathim19998 Před 2 měsíci

    hi ammamma...adipoli story ayi vannallo... ineem ineem venam tto. kekkan enth rasa

  • @aspirantaysha9723
    @aspirantaysha9723 Před 2 měsíci

    Ammaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashikashaji6879
    @ashikashaji6879 Před 2 měsíci

    ❤❤

  • @roshinithejas438
    @roshinithejas438 Před 2 měsíci +3

    Ethu pazhaya oru cinema story alle Adoor bhaside

  • @harikrishnan680
    @harikrishnan680 Před 2 měsíci

    Pandu aithihyamalayil vayichitund kadamattathu kathanarude adyaythil parayunund ee kadha kottarathil sankunnyude aithihyamalayil

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf Před 27 dny

    അഞ്ച് കല്ല് എറിയുന്ന ത് അടൂർഭാസിയാണ് ചോറ്റാനിക്കര അമ്മ സിനിമയിൽ പുറകെ കൂടിയ യക്ഷിയെ ഓടിക്കാൻ വേണ്ടി പോറ്റി കൊടുത്തത്

  • @dileepgnadh1602
    @dileepgnadh1602 Před 2 měsíci

    🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️

  • @user-uu7ch3zc8o
    @user-uu7ch3zc8o Před 2 měsíci

    Amma daily am watching ur videos now am working sreenagar kupwara am more like ur talking style same my grandma talking this type
    Maj sumen menon 9 para cdo

  • @Anandjyothy_Adhi
    @Anandjyothy_Adhi Před 2 měsíci

    Amma njan ammede alla videosum kanum.sherikyum njangade poorvikar parayathepoya karangala amma parayanae.
    Video ayi ette amma othiripperkka arive pakarunnathe.

  • @-._._._.-
    @-._._._.- Před 2 měsíci

    മനോഹരമായി കഥ പറയുന്നു 😊🙏👍

  • @LaijuGang
    @LaijuGang Před měsícem

    Ethra kettalum mathivarilya

  • @sanujasalim6923
    @sanujasalim6923 Před 2 měsíci +1

    Ithu kodungaloor ammayude kadha ale

  • @jishnusoman995
    @jishnusoman995 Před měsícem

    🤗🤗🤗🤗🤗🤗👍👍👌👌👌👌👌

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 Před 2 měsíci

    Daivathil visawasam porae.. enthina oru chathane

  • @SethuunniSethuraj
    @SethuunniSethuraj Před měsícem

    കല്ല് ആരുടെ കയ്യിലോ അവൻ തിരുമേനി 😂

  • @Loveforpooja
    @Loveforpooja Před 2 měsíci +5

    Hi👀
    ഞാൻ എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം പറയാം
    ഇത് കൊറേ കൊല്ലം മുൻപ് ആണ്, എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു, ആ ചേച്ചി ആ സമയത്ത് ഗർഭണി ആയിരുന്നു, ഒരു ദിവസം ഈ ചേച്ചി തോട്ടിൽ അലക്കുമ്പോൾ ഈ ചേച്ചിയുടെ ആങ്ങള കുടിച്ചു വന്നിട്ട് ആ ചേച്ചിയെ തോട്ടിൽ മുക്കി ചവുട്ടി കൊന്നു, കുറച്ചു നാളത്തേക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, ഒരു വർഷം ഒക്കെ കഴിഞ്ഞപ്പോൾ ആത്മാവിന്റെ ശല്യം കൂടി ആ ചേച്ചി ഗർഭണി കൂടി ആയിരുന്നത് കൊണ്ട്, കുട്ടി ജീവിക്കാത്തതിന്റെ വിഷമം ഉണ്ട് എന്നും നമുക്ക് കരുതാം, വീടിന്റെ തൊട്ട അടുത്തുള്ള വീട്ടിൽ ശല്യം കൂടി വന്നു, എന്റെ അച്ഛമ്മ ഗർഭണിയായി നിറവയർ ആയിരിക്കുമ്പോൾ ആ മരിച്ച ചേച്ചി വന്നു ഉന്തി ഇട്ടു, ശല്യം സഹിക്കാൻ പറ്റുന്നില്ല അത് കൊണ്ട് തന്നെ ഒരു പ്രതിമ ഉണ്ടാക്കി ആ ആത്മാവിനെ ആവാഹിച്ചു വെച്ചു, എന്നിട്ട് എന്നും പൂജ ചെയ്തു, ഇപ്പോളും എല്ലാ ദിവസവും പൂജ ചെയ്യുന്നുണ്ട്,
    കാര്യം എന്താണ് എന്ന് വെച്ചാൽ എന്റെ വീടിന്റെ തൊട്ട മുറ്റത്താണ് ഈ തോട് 😑🥲
    But ഞങ്ങൾക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല

    • @GIRICK2007
      @GIRICK2007 Před 2 měsíci +1

      nalla oru psychiatrist ne kanan nokku. chilappo kuravu kittum.. chance kuravaaa...😂😂😂

    • @Loveforpooja
      @Loveforpooja Před 2 měsíci +2

      Bro ഇത് ശേരിക്കും ഉണ്ടായതാണ് ആ പ്രതിമ ഇപ്പോളും അവിടെ ഉണ്ട്, അവർ പൂജ ചെയ്യുന്നുമുണ്ട്, ഇത് എന്റെ അമ്മ പറഞ്ഞു തന്നതാണ്, അമ്മ മാത്രമല്ല കുറെ പേര് എന്നോട് paranjitund, ഞാൻ ആ പ്രതിമ കണ്ടിട്ടുണ്ട്

    • @NandhakumarNandhakumar-wk1ku
      @NandhakumarNandhakumar-wk1ku Před 2 měsíci

      സത്യം ആണോ ഇതൊക്കെ

    • @Loveforpooja
      @Loveforpooja Před 2 měsíci +1

      @@NandhakumarNandhakumar-wk1ku അതെ ഇപ്പോളും ഇവിടെ വന്നാൽ ഈ പ്രതിമ കാണാം

  • @manoj.mankind8582
    @manoj.mankind8582 Před měsícem

    Prethangal alla annu ithoke cheythirunnath nara bojikal aaya manushar thanne aayirunnu ennathanu enik thonnarullath pattini kaalath marichavare bakshichu vishapadakki aa bakshanathil manushya mamsathil addict aayi kaanum avare bayakkunnavar prethavum yakshiyum aayi karithi

  • @anuyesoda
    @anuyesoda Před 2 měsíci

    Chottanikara ammayude kathayum engane alle ammeee

  • @nithinrocks9941
    @nithinrocks9941 Před 2 měsíci

    Eniku eru chathene tharumo veruthe onnu premikanan...onnuninumallaa pakistanileku ayakanu

  • @vinuin1
    @vinuin1 Před 2 měsíci +1

    കേരളത്തിലെ ചാത്തൻ പിണറായി.

  • @santhoshoomman4634
    @santhoshoomman4634 Před měsícem

    ഞാൻ അടിമയാക്കി 10 ചാത്തൻമാരെ വച്ചിട്ടുണ്ട് ആർകെങ്കിലും വേണമെങ്കിൽ എന്നോട് പറ,,,,,,,,,,,,,,, i love u എന്ന് അപ്പൊ ഞാൻ ഒന്നിനെ തരാം....

    • @princeofdarkness874
      @princeofdarkness874 Před měsícem +2

      അതിൽ ഒരു ചാത്തനോട് പറ... I love u എന്നു. ഭാഗ്യമുണ്ടെങ്കിൽ നാളെ കാണാം 😜

  • @GIRICK2007
    @GIRICK2007 Před 2 měsíci

    🤣🤣🤣🤣🤣🤣 comedy anallo... oro antha viswasam paranju alkkare pattikkan nokkalle

    • @patrickjane6351
      @patrickjane6351 Před 2 měsíci

      ഇതൊക്കെ അച്ഛമ്മ പണ്ട് പറഞ്ഞു തന്നിട്ടുണ്ട്... കഥകൾ ആണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഒക്കെ കഥകൾ കേട്ടിട്ടില്ലേ

    • @blackmusiccover1929
      @blackmusiccover1929 Před 2 měsíci

      Bootha kalam moviel or dialogue ind... Swantham aayit anubhavichavarkke athinte sathyam mnsilaakoo enn

    • @GIRICK2007
      @GIRICK2007 Před 2 měsíci

      @@patrickjane6351 kottarathil shankunni mathram anu ee kathakal undakkiyathu. verum katha ayi eduthal mathi.. onninum thelivilla. ellam fabricated anu..

    • @GIRICK2007
      @GIRICK2007 Před 2 měsíci

      @@blackmusiccover1929enthu? chathanum, odiyanum ,prethavum ,yekshiyum ellam sathym anennu viswasikkano?? lol. athokke pandu alkare pattikkan undakkiya items anu. 🤣🤣🤣🤣

    • @roopeshunni8747
      @roopeshunni8747 Před 2 měsíci

      Ee janmathil thaangal ku manasilaaakaan pattum ...appol parayu ...😂

  • @manojkrishna8839
    @manojkrishna8839 Před 2 měsíci +2

    There's no chathan in Kerala. They were just superstitious people. 🙂

  • @divyasworld2260
    @divyasworld2260 Před 2 měsíci +2

    ബഡായി വന്നോ

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  Před 2 měsíci +9

      അങ്ങനെയെങ്കിൽ അങ്ങനെ 😘

    • @maheshmohan3421
      @maheshmohan3421 Před 2 měsíci +1

      Daaa moleeee

    • @rahula1046
      @rahula1046 Před 2 měsíci

      Resalle kekkan pazhaya oro kadhakal alle

    • @GIRICK2007
      @GIRICK2007 Před 2 měsíci +1

      🤣🤣🤣🤣 angane parayaruthu... Chanthante kopam undakum. 😁😁😁

    • @aj22222
      @aj22222 Před 2 měsíci

      Neeya badaayii.. Ngalude muthassikadhayalla

  • @libinjohn5812
    @libinjohn5812 Před měsícem

    ഈ ഇല്ലം കോട്ടയം പുതുപ്പള്ളിയിൽ ആണ് ഈ ഇല്ലം..

  • @user-er2cu5jx5w
    @user-er2cu5jx5w Před 2 měsíci +1

    അമ്മച്ചി ചോറ്റണിക്കാര സിനിമ കണ്ടു കഥ പറയുന്നപോലുണ്ട് 🤣അതിൽ അടൂർ ഭാസി ചെയിത വേഷം 😂