യക്ഷി കഥ കൂടെ ഒരു ബ്രഹ്മരക്ഷസ്സ് 👻👻👻 story telling 👍

Sdílet
Vložit
  • čas přidán 25. 02. 2021

Komentáře • 52

  • @sowmyam6919
    @sowmyam6919 Před 3 měsíci +8

    ഉച്ച നേരത്ത് ഊണ് കഴിഞ്ഞ് മുത്തശ്ശിയുടെ ഈ കഥകൾ കേട്ട് കണ്ണടച്ച് കിടക്കുമ്പോൾ പണ്ട് കുട്ടികാലത്ത് കേട്ട കഥ യുടെ ഓർമ വരും😊😊😅😅

  • @priyakumar3386
    @priyakumar3386 Před rokem +22

    അമ്മേ ഇനിയും ഇതു പോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..🙏👃🙏👃❤️

  • @jaseenashyju927
    @jaseenashyju927 Před 5 měsíci +6

    ആ പഴയകാലത്തെ ഒരു feel ഉണ്ട് കഥ കേൾക്കുമ്പോൾ 🥰🥰🥰

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před měsícem +2

    യക്ഷികൾ സത്യമായും ഉള്ളതാണോ? പ്രേതം ആണോ യക്ഷി? എന്തായാലും വീഡിയോ പൊളിച്ചടുക്കി..❤❤🎉🎉

  • @user-hv7ri9vr7h
    @user-hv7ri9vr7h Před 4 měsíci +3

    എനിക്ക് ഇഷ്ട്ടായി കുറച്ചു ആയി കേക്കുന്നു കൊള്ളാം ഇഷ്ട്ടായി 🔥🔥♥️♥️♥️♥️♥️❤️❤️❤️❤️എന്തോ ഒരു feel

  • @aryaonyoutube
    @aryaonyoutube Před 5 měsíci +6

    അമ്മയുടെ കഥ നന്നായി ഇഷ്ട പെട്ടു ഇനിയും ഇതുപോലെ കഥകൾ വേണം 😊❤️

  • @renuprasanth451
    @renuprasanth451 Před 2 měsíci

    ഇനിയും ഇതുപോലത്തെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 😍

  • @shameerashanu5116
    @shameerashanu5116 Před 6 měsíci +7

    അമ്മേ...ഇനീം ഇതുപോലെ നല്ല കഥകൾ പറഞ്ഞു തന്നോളൂ ട്ടോ🙏🏻
    എനിക്ക് വളരെ ഇഷ്ട്ടമാണ്

    • @__dodge__
      @__dodge__ Před 5 měsíci +2

      Pedikkan vere oru horror movie kanenda avsym illa llee😄

    • @shameerashanu5116
      @shameerashanu5116 Před 5 měsíci

      @@__dodge__ 😍😍😍😍

  • @nizarkp9858
    @nizarkp9858 Před rokem +9

    എൻറ പൊന്ന് അമ്മച്ചീ ശരിക്കും ഒരു മുത്തശ്ശിക്കഥയിതാണ്
    Super 👌

  • @ramlathismail5337
    @ramlathismail5337 Před 6 měsíci +3

    നല്ല കഥ.. വാൾ എടുത്തവൻ വാളാലെ അല്ലേ അമ്മേ... 🥰❤️

  • @surendranp8227
    @surendranp8227 Před 2 lety +26

    ചെറുപ്പത്തിൽ പ്രായമായവർ പറഞ്ഞു തരുന്നത് പോലെയാണ് ഈ കഥപറച്ചിൽ. ഇതാണ് ശരിയായ കഥപറച്ചിൽ. അല്ലാതെ കഥാപ്രസംഗരൂപത്തിൽ ചിലർ പറയുന്നത് ഒട്ടും സുഖംതോന്നാറില്ല
    ഇത് അസ്സലായിട്ടുണ്ട്.

  • @subashmathew4420
    @subashmathew4420 Před 3 lety +5

    ഏതായാലും അന്ധവിശ്വാസം പ്രചരിപ്പിക്കാതെ നടക്കാൻ സാധ്യതയുള്ള രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നല്ല അവതരണം. കഥ പറയാനുള്ള കഴിവുണ്ട്. വോയ്‌സ് മോഡുലേഷൻ ഒക്കെ നന്നായിരിക്കുന്നു.

  • @soumyadileep-qy6tv
    @soumyadileep-qy6tv Před 6 měsíci +3

    കൊള്ളാം അമ്മേ നല്ല കഥ

  • @jinisarath7628
    @jinisarath7628 Před 6 měsíci +3

    Eanikk igana ulla kadhakal kelkkan othiri ishttam anu...❤

  • @rajuunniu
    @rajuunniu Před 3 lety +4

    Nice 👍

  • @Kaaliputhran
    @Kaaliputhran Před 5 měsíci

    കഥ നന്നായിട്ട് ഉണ്ട്..അമ്മേ...ഇനിയും ഇത് പോലെ ഉള്ള..കഥകൾ പോരട്ടെ...കേട്ടിരിക്കാൻ ..നല്ല രസം....മടുപ്പ് തോനുന്നു ഇല്ല🥰🥰🥰🙏

  • @sureshmadathilvalappil5688
    @sureshmadathilvalappil5688 Před měsícem

    മുത്തശ്ശിയുടെ കഥ ഞാൻ ആസ്വദിക്കാറുണ്ട്.
    എന്നാൽ ഈ കഥയിൽ മുത്തശ്ശിക്ക് ചെറുതായൊന്നു പാളി.
    കാരണവർ ഒറ്റക്കാണ് കാളീ ക്ഷേത്രത്തിൽ പോയത്, അവിടെ വച്ച് മരിക്കുകയും ചെയ്തു.
    അതിനാൽ അവിടെ വച്ച് പുള്ളിക്ക് എന്ത് തോന്നി എന്നത് നമുക്ക് പറയാനാവില്ല.
    എങ്കിലും മുത്തശ്ശി പറ, കേൾക്കട്ടെ.

  • @doubleimpact2013
    @doubleimpact2013 Před 3 lety +4

    🤩🤩🤩

  • @swathim19998
    @swathim19998 Před 3 měsíci

    ammamma de kadhakal orupad ishtam

  • @proaimbot1782
    @proaimbot1782 Před 2 lety +3

    Madam, your presentation is good, bit fast narration is better. Thank you

  • @rojidrojidrojid7276
    @rojidrojidrojid7276 Před rokem +2

    First, time

  • @sarahp1383
    @sarahp1383 Před 5 měsíci

    I am an Amuma too so greetings, to some one who belings to my era.
    More than the stories ( I have viewed 3 so far since yesterday)
    my fascination for your videos , is for the way you narrate the stories...with certain expressions which I long to hear, a certain intonation of the voice, and the way you describe incidents using typical gestures and facial expressions ....I heard this special kind of speech last, when my grandmother and her siblings were alive.
    It was a different way Malayalam which was spoken PURE ...without any affectation , pure naadan bhasha not the anglicized, stilted version of Malayalam one hears today,
    It sounds so fake.
    Either you speak in Malyalam as it should be spoken, or if you fail, go ahead narrate whatever you have to say in English....not a hash of both.
    I truly enjoy listening to you. It brings back for me that lovely atmosphere /culture which was integral to the times when my Veliyammas and karnavars once lived .
    Life was much simpler , and family bonds and values were very, very strong.
    Trust was held sacred , and respect for ,and duties towards the elders and vice versa , came first.
    Thank you Amuma for your videos.
    Please may I know your name?

  • @adrixgaming8093
    @adrixgaming8093 Před 3 lety +3

    😍🥰

  • @harikrishnan680
    @harikrishnan680 Před 5 měsíci

    Kadhakal venam muthasii iniyum pretha kadhakal

  • @user-jg5fm1ew1r
    @user-jg5fm1ew1r Před 6 měsíci

    Amme. Valare. Nallakadhakal.❤❤🌹🌹🙏

  • @sarasua3912
    @sarasua3912 Před 3 lety +3

    Amma

  • @jyothilakshmi6140
    @jyothilakshmi6140 Před 6 měsíci

    Hai Ammama Nice Story ❤

  • @gamingshortzzzz4480
    @gamingshortzzzz4480 Před 6 měsíci

    Katha kolllam...plz more kothakal pretheeahikunu

  • @shobinbinu4413
    @shobinbinu4413 Před 6 měsíci

    അമ്മുമ്മ ഇനിയും ഇങ്ങനത്തെ കഥകൾ പറയുമോ 🥰😇

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 Před 4 měsíci

    Nice style of narration❤

  • @lijithb630
    @lijithb630 Před 4 měsíci

    Super❤

  • @sreedevi7757
    @sreedevi7757 Před rokem

    Super

  • @vijinambiyar
    @vijinambiyar Před 6 měsíci

    Oru kettu kathagal

  • @proaimbot1782
    @proaimbot1782 Před 2 lety +3

    All the ghosts and devils are so scared of electricity and sun light . Madam, please let me know the reason behind it. I like the scary horror stories, but I least believe it .

  • @hakeemmuhammad710
    @hakeemmuhammad710 Před rokem

    ❤️❤️❤️❤️❤️👌👌👌🙏🏻

  • @subhadravn2512
    @subhadravn2512 Před 6 měsíci

    🎉🎉🎉❤❤❤❤👌🏻

  • @Ajith-br8lq
    @Ajith-br8lq Před 6 měsíci

    അമ്മ❤❤❤❤

  • @sujiths899
    @sujiths899 Před měsícem

    ഹെല്പ് ചെയ്യ്

  • @welcomereallife2468
    @welcomereallife2468 Před rokem

    ❤️❤️❤️

  • @shijianeesh9500
    @shijianeesh9500 Před 6 měsíci

    Amma❤❤❤

  • @kunju499
    @kunju499 Před 5 měsíci

    Yaksheye, eneku venam,

  • @nipinn3271
    @nipinn3271 Před rokem

    Eallam ullathu thannay. My dear kuttichathen cinima polay aanu. Kannada vechalay kanu. Kannada kittilla,. ☺

  • @jayasatheeshan4214
    @jayasatheeshan4214 Před 6 měsíci

    😢🙏🌹

  • @shobinbinu4413
    @shobinbinu4413 Před 6 měsíci

    ഏതു വർഷം ആണ് ഈ കഥ നടന്നതു

  • @smithabin9
    @smithabin9 Před 4 měsíci

    സ്ഥലം എവിടെയാണ്

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf Před 4 měsíci +1

    അന്ന് ബസ് ഉണ്ടോ മറ്റ് വാഹനങ്ങൾ എന്തെങ്കിലും കഥയായാലും പറയുമ്പോൾ ഒരു പൊരുത്തം വേണ്ടേ കറണ്ടില്ലാത്ത കാലമാണെന്ന് ആദ്യം പറഞ്ഞു. അയ്യോ കഥയിൽ ചോദ്യമില്ലല്ലേ

  • @proaimbot1782
    @proaimbot1782 Před 2 lety

    The future is very clear with no ghosts 👍