ആരാണ് ബ്രഹ്മരക്ഷസ് ?? അറിയേണ്ടതെല്ലാം || DR K V SUBHASH THANTRI | PRANAVAM||

Sdílet
Vložit
  • čas přidán 6. 09. 2024
  • ആരാണ് ബ്രഹ്മരക്ഷസ് ?? അറിയേണ്ടതെല്ലാം || DR K V SUBHASH THANTRI | PRANAVAM||
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    For queries contact us at sreekrishnaastrology@gmail.com
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    9207292824,9744577801 Dubai 971505480666

Komentáře • 152

  • @swastikcochin1258
    @swastikcochin1258 Před 4 lety +41

    വളരെ കാലമായി തുടർന്ന് വരുന്ന
    തെറ്റായ ഒരു ധാരണ സമൂഹത്തിന് മുന്നിൽ ലളിതവും വ്യക്തവുമായി പറഞ്ഞ് തരുന്നതന്, നന്ദി ... നന്ദി... നന്ദി

  • @leelamoni8622
    @leelamoni8622 Před 4 lety +23

    Njan ഈ നിമിഷം വരെ maനസിലാക്കിയിരുന്നത് ദുര്മരണം സംഭവിച്ച ബ്രാഹ്മണനാണെന്ന് ബ്രഹ്മരക്ഷസ്സ് thank you sir good inforation.

  • @sasidharana716
    @sasidharana716 Před rokem +1

    നമസ്കാരം.❤. അറിവ് കൂടുമ്പോൾ വിനയം കൂടും. അങ്ങയുടെ വാക്കുകൾ അതിനു ഉദാഹരണമാണ്.❤

  • @dhanyabiju6532
    @dhanyabiju6532 Před 4 lety +19

    സർ, നല്ല അറിവുകൾ നൽകുന്നതിന് നന്ദി

  • @user-ft9ih1mf4w
    @user-ft9ih1mf4w Před 6 měsíci +1

    Rakshasilum jathi kalarthunna thankal Kali kala sristi.maha panditha namaskaram

  • @aad2565
    @aad2565 Před 2 lety

    വളരെ കാലമായി കെട്ടിരുന്ന ഒരു കഥയാണ് ഈ ബ്രഹ്മ രക്ഷസ്സിന്റെ തു... ബ്രാഹ്മണർ അകലത്തിൽ അവരുട സ്വത്തുക്കൾ അന്യദീനപ്പെട്ടു പോയി ദുർമരണം സംഭവിച്ചാണ് ഇതുപോലെ ബ്രഹ്മ രക്ഷസ്സ് ആകുന്നത് എന്നായിരുന്നു ഞാൻ അടക്കമുള്ളവർ വിശ്വസിച്ചിരുന്നത് ഏതായാലും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന തങ്ങൾക്ക് നന്ദി അറിയിക്കട്ടെ.

  • @saritharaveendran1707
    @saritharaveendran1707 Před 4 lety +16

    സർ... ഓരോ ദിവസം ചെല്ലുന്തോറും സർ ഒരു അത്‍ഭുതം ആയി മാറുക ആണ്...
    ഒന്ന് നമിച്ചോട്ടെ സർ താങ്കളെ... 🙏🙏🙏🙏

  • @jyothishkumar1949
    @jyothishkumar1949 Před 4 lety +4

    സർ ഇപ്പോഴാണ് കാര്യം മനസ്സിലായത് വളരെ നന്ദി സർ സർ നമ്മൾ നോക്കിയപ്പോഴും ഇതിന്റെ സാന്നിധ്യം ഉണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്

  • @bijuyadavapuri5617
    @bijuyadavapuri5617 Před 4 lety +10

    ബ്രഹ്മ രക്ഷസിന്റെ ഫോട്ടോ ഇടുമൊ
    സാധാരണ കൃഷ്ണൻ ശിവൻ ദേവി എന്നിവരുടെ രൂപം ഞങ്ങൾ ഫോട്ടോയിലൂടെ കണ്ടിട്ടുണ്ട് അതാണ് ഫോട്ടോ ആവശ്യപ്പെട്ടത്

  • @unnikrishnanbob5234
    @unnikrishnanbob5234 Před 4 lety

    സാർ, വളരെ നന്ദി... ഞാൻ താമസിക്കുന്ന സ്ഥലത്തു ബ്രഹ്മ രക്ഷസ്സ് ഉണ്ട് എന്ന് പറഞ്ഞൂ... അങ്ങനെ ഒഴിവാക്കാൻ വേണ്ടി കൂറേ പൂജകൾ ചെയ്തു... ഇപ്പോളാണ് മനസ്സിലായത്...

  • @binduanilkumar3926
    @binduanilkumar3926 Před 4 lety +2

    Gud information.. thank u Sir🙇‍♂️

  • @rajeevkrishna2523
    @rajeevkrishna2523 Před 4 lety +8

    ഗംഭീരം സാർ, 🙏🙏🙏🙏പുളിയാം പുളി നമ്പൂതിരി മൂർത്തിയെക്കുറിച്ചും അതിന്റെ സേവയെപ്പറ്റിയും ഒന്ന് വിശദീകരിക്കാമോ?

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 Před 3 lety +1

      ഞാൻ പ്രമോദ് സുബ്രമണ്യൻ
      പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജ ഉപാസന ആയി കഴിയുന്ന ആളാണ്
      കർമങ്ങൾ ചെയ്യുവാൻ പോകാറുണ്ട്

    • @rajeevkrishna2523
      @rajeevkrishna2523 Před 3 lety

      @@puliyambillynambooriyachan6150 phone number തരാമോ

  • @subjectsforpscbyrenjithsiv10

    Good presentation.....യോഗീശ്വരൻ ആരാണ് സാർ... ഒരു വീഡിയോ ചെയ്യാമോ..

  • @lalgigopi1500
    @lalgigopi1500 Před 2 lety +1

    നമസ്കാരം ഗുരുനാഥ

  • @sureshsemow909
    @sureshsemow909 Před 4 lety +2

    ആ സംശയം തീർന്നു നന്ദി...

  • @infinitycomputers6189
    @infinitycomputers6189 Před 4 lety +1

    Very good information

  • @mikkumikk1024
    @mikkumikk1024 Před 4 lety +1

    നല്ല അറിവ്

  • @achzimb5855
    @achzimb5855 Před 3 lety

    ഓം ശ്രീ ഗുരുഭ്യോ നമഃ 👍🙏🙏🙏🙏🙏🙏🙏

  • @Anandakrishnan-ir5go
    @Anandakrishnan-ir5go Před 4 měsíci

    Thnq Sir 👍👍

  • @sujathaanilal8980
    @sujathaanilal8980 Před 2 lety +1

    നമസ്കാരം സാർ 🙏🙏🙏🙏🙏

  • @kumarisudha2161
    @kumarisudha2161 Před 4 lety +1

    very good information. please tell about madan thamburan

  • @COMBUSTION9592
    @COMBUSTION9592 Před 4 lety +1

    പുതിയ അറിവ്‍കൾ പറഞ്ഞു തന്നതിനു നന്ദി

  • @balakrishnanbala627
    @balakrishnanbala627 Před 3 lety

    Namaskaram gurunatha. Vadakara

  • @Shankumarvijayan3897
    @Shankumarvijayan3897 Před 4 lety +7

    എന്റെ മനസിലെ വലിയ ഒരു ഇരുട്ട് ആണ് അങ്ങ് മായിച്ചു കളഞ്ഞത്.
    (ദുര്മരണപെട്ട ബ്രാഹ്മണൻ എന്നായിയിരുന്നു ഏന്റെ അറിവിൽ )എന്റെ വീട്‌ സ്ഥിതി ചെയുന്ന സ്ഥാലത്തു ഈ ദോഷം ഉണ്ടന്ന് ആണ് അറിവ്.

  • @sanishkc7873
    @sanishkc7873 Před 4 lety +3

    Very..good knowledge thanks sir

  • @shaimkumar5643
    @shaimkumar5643 Před 3 měsíci

    Gurunadha namasthe 🙏

  • @renjunp8438
    @renjunp8438 Před 4 lety

    നന്ദി

  • @AnilKumar-js2fj
    @AnilKumar-js2fj Před 4 lety +1

    Super sir

  • @balakrishnanbala627
    @balakrishnanbala627 Před 3 lety

    Namaskaram sir. Vadakara

  • @suryaas2694
    @suryaas2694 Před 2 lety +2

    രക്ഷസ്സിൻ്റെ നോട്ടം vtil ഉണ്ടെങ്കിൽ vtile മൃഗങ്ങൾക്ക് കുഴപ്പം ഉണ്ടാകുമോ

  • @jayankt2803
    @jayankt2803 Před 4 lety +1

    good information-thanks 20-6-197I Kottayam 11.30am

  • @lathikak5070
    @lathikak5070 Před 3 lety

    🙏🏼💖 guruvinu vandanam 💖🙏

  • @preethap8183
    @preethap8183 Před 3 lety

    ഓം ഗുരുഭ്യോ നമഃ

  • @aneeshsnairskumar4736
    @aneeshsnairskumar4736 Před 2 lety

    Good🙏🏻

  • @rahulhemanth5780
    @rahulhemanth5780 Před 4 lety +2

    Ganapathy chakrathe kurach oru video cheyo

  • @siyasca4796
    @siyasca4796 Před 4 lety +2

    Thankyou, good information

  • @k.unnikrishnakkuruppastrol659

    പരസ്യയോഷിതാം ഹൃത്വാ
    ബ്രഹ്മസ്വംഅപഹൃത്വ ച
    അരണ്യേ നിർജലേ ദേശേ
    ഭവതി ബ്രഹ്മരാക്ഷസ.
    (അനവധി പ്രമാണങ്ങളുണ്ട് )

  • @jobikg4164
    @jobikg4164 Před 4 lety

    Good informations...

  • @babunatarajan2530
    @babunatarajan2530 Před 4 lety

    സൂപ്പർ സർ

  • @sureshac6986
    @sureshac6986 Před 2 lety +1

    🙏🙏🙏

  • @vishnubhaskaranbhaskaran8191

    ഞാൻ ആണ് ഈ വീഡിയോക്ക് reqest ചെയ്തത്.. thanku somuch പ്രണവം ചാനൽ and respected subash sir...
    Vishnu bhaskaran
    11/4/1996 ഉത്രാടം നക്ഷത്രം 9.30 am...
    govt job labikkumo sir..
    ശനി വ്യാഴം മാറ്റങ്ങൾ എങ്ങനെ ബാധിക്കും.. ശനി ദേവ ഭക്തൻ ആണ്

  • @sreenarayanan5260
    @sreenarayanan5260 Před 4 lety

    Good

  • @pgopakumar8015
    @pgopakumar8015 Před 4 lety +2

    Sir nonveg kazhichittu sahastranamam chollamo

  • @sanu3536
    @sanu3536 Před 4 lety +2

    ഇനി എൻറെ വ്യക്തിപരമായ ഒരു അറിവ് രേഖപ്പെടുത്തട്ടെ ....
    ബ്രഹ്മരക്ഷസ് ഏതെങ്കിലുമൊരു മനുഷ്യൻ മരിച്ച് ഉണ്ടായതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ബ്രഹ്മരക്ഷസ്എ്ന്നാൽ ബ്രഹ്മ സൃഷ്ടി ആയിട്ടുള്ള രക്ഷസ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ബ്രഹ്മ എന്നാൽ സൃഷ്ടാവ് എന്നർത്ഥം രക്ഷിക്കുന്നതെന്തോ അതാണ് രക്ഷസ്. മറ്റ് അനേകം മൂർത്തികളെ പോലെ ബ്രഹ്മാവിന്റെ അഥവാ ഈശ്വരന്റെ സൃഷ്ടി തന്നെയാണ് രക്ഷസ്സുകൾ . മാടൻ യക്ഷി ഗന്ധർവൻ തുടങ്ങിയ ഈശ്വര സൃഷ്ട്ടികൾ പോലെ രക്ഷസും ഈശ്വര സൃഷ്ടമായ ഒരു മൂർത്തി തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു...

  • @manojmanu2142
    @manojmanu2142 Před 4 lety

    Manoj,Revathy,16.08.1984,Thrissur,5.59pm...

  • @sceneri779
    @sceneri779 Před 4 dny

    ഈ ആളുടെ ഉദ്ദേശം, ജനങ്ങളെ,, ഇവരുടെ കീഴിലുള്ള ജോതിഷാലയത്തിലും, കർമികളുടെ അടുത്തും എത്തിച്ചു പണം ഉണ്ടാക്കുക എന്നതാണ്.. പണ്ട് കേരളം പരശുരാമൻ ഉണ്ടാക്കി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്ന് പറയുന്നുണ്ട്.. അവരുടെ ഭൂമിയാണ് കേരളം, അതാണ് കേരളത്തിൽ മാത്രം രക്ഷസ്സ് കാണുന്നത്.. അപ്പോൾ അവരെ സന്തോഷിപ്പിക്കാൻ ആണ് രക്ഷസിനു പായസം കൊടുക്കുന്നത്, അവരുടെ ഭൂമിയിൽ ഉള്ള മനുഷ്യരെ രക്ഷിക്കാൻ അവരെ സന്തോഷിപ്പിക്കാൻ ആണ് അത് ചെയ്യുന്നത്, പൂർണ്ണമായി പായസം കൊടുക്കണം ഒന്നും പകരം വാങ്ങരുത്.. പകരം രക്ഷ തരണേ എന്ന് പ്രാർത്ഥിക്കുക ആണ് വേണ്ടത് എന്ന് സാരം. അതൊന്നും അറിയാതെ മീഡിയയിൽ വന്നിരുന്നു ആൾക്കാരെ തെറ്റി ധരിപ്പിക്കുക ആണ് പ്രണവം മീഡിയയിൽ ഇദ്ദേഹം

  • @sree8948
    @sree8948 Před 4 lety +1

    Jothisham class ithupole simple ayii video cheyuu..pls

    • @vishnuprasad3541
      @vishnuprasad3541 Před 4 lety +1

      Sir online course Poole cheyyumo.. vannu padikyaan sadhikyathath oru upakaram aavum..

  • @vishnubhaskaranbhaskaran8191

    ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രാഹ്മണൻ..

    • @nicknik7202
      @nicknik7202 Před 6 měsíci

      Brahmathe ariyunnavar ellam brahmanar aavumo

  • @dineshankm8498
    @dineshankm8498 Před 4 lety

    Dineshan km
    Star : avittam
    Sishta dasa : 0 years(s), 8 month(s)and 23 day(s)
    Time of birth : 12:15 pm
    ഇതിൽ ചൊവ്വ ദോഷം ഇണ്ടോ

  • @archanaachoos2104
    @archanaachoos2104 Před 4 lety +1

    Thank you

  • @anupamaajay7781
    @anupamaajay7781 Před 4 lety +1

    Anupama ajay . Place thrissur Irinjalakuda.4/3/1985.pooyam.9.30am,

  • @lallal6355
    @lallal6355 Před 4 lety +2

    പാപം ചെയ്ത ബ്രാഹ്മണന്റെ ആത്മാവ് എന്ന് ആണ് dc books dictionary യില് കണ്ടത്

  • @dreamsofheaven5456
    @dreamsofheaven5456 Před 4 lety

    Good video sir😍

  • @jayarajsreedhar5201
    @jayarajsreedhar5201 Před 9 měsíci

    🙏🙏🙏🙏🙏

  • @Vineeth7060
    @Vineeth7060 Před 2 lety

    നമസ്കാരം സർ

  • @manuvincent0199
    @manuvincent0199 Před 6 měsíci

    😮😮😮

  • @googlesujathavijayan2621

    Sir rakkshasene thozubool chollenda manthram paranju taramo sir ethil cholliya manthram purtheekarikkamo

  • @rejimontm6304
    @rejimontm6304 Před 3 lety

    Rejimon anizham Thadathil thrikodithanam jolli kittunnilla

  • @renjinirameshrenjiniramesh4089

    ബ്രഹ്മ രക്ഷസിനു patma ഇട്ടു പാൽ പായസം വഴിപാടു ചെയ്യുന്നത് എന്തിനു വേണ്ടിയാണ് ഒന്നു പറഞ്ഞു തരാമോ സാർ

  • @adhithyavishnu6181
    @adhithyavishnu6181 Před 2 lety

    💙🙏💙

  • @Trendy7595
    @Trendy7595 Před 4 lety +1

    Rakshassu badha undennu parayunnu...jeevithakaalam muzhuvan athinte upadravam undakumennu parayunnu...ithinu enthanu remedy...

  • @bahubali325
    @bahubali325 Před 2 lety

    ചുടല യക്ഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @rajendrannair3357
    @rajendrannair3357 Před 4 lety

    16/1/1974.3.10 PM ചോതി കൊല്ലം ജില്ല വിവാഹം

  • @sureshkakkayangad670
    @sureshkakkayangad670 Před 4 lety +3

    ആധികാരിക ഗ്രന്ഥാവലംബമല്ലാത്ത ഒരു കാര്യത്തിനും നിലനിൽപില്ല
    പ്രമാണ രഹിതം ജല്പനം എന്നെ പറയാൻ പറ്റു.

    • @rajeshkp2427
      @rajeshkp2427 Před 3 lety

      ജോതിഷം ഫല രൂപേണ അല്ലെ പ്രമാണം എപ്പോളും workout ആകുമോ. (A+b)2 പോലെ

    • @rajeshkp2427
      @rajeshkp2427 Před 3 lety

      പ്രമാണം പഠിക്കുന്നത് ഓരോന്നും പെട്ടന്ന ഓർമയിൽ കിട്ടാനുള്ള ടെക്‌നിക് മാത്രം യഥാർത്ഥ ദൈവജ്ഞന് യുക്തി ബോധം യഥാ സമയം ഓരോന്ന് തോന്നിക്കാനുള്ള ഉൾവിളി സാധന ഉപാസന ഒക്കെ ഉണ്ടേൽ അത് തന്നെ ധാരാളം അല്ലെ

  • @manomohanant8438
    @manomohanant8438 Před rokem

    ബ്രഹ്മരക്ഷസ് ന് ആരാധന മഹാരാഷ്ട്രയിൽ ഉണ്ട്കർണാടകത്തിലും ഒന്നു രണ്ടിടങ്ങളിൽ ഉള്ളതായി

  • @divyabalan1217
    @divyabalan1217 Před 3 lety

    ഭവനങ്ങളിൽ ബ്രഹ്മരക്ഷസിന്റെ മൂർത്തി പ്രതിഷ്ഠ ഉണ്ടെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?

  • @kaimalhari644
    @kaimalhari644 Před 4 lety

    Chetta Hari .. Kottayam .

  • @maneeshmachad209
    @maneeshmachad209 Před 4 lety

    കരിംകുട്ടി ചാത്തനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @suttusworld1932
    @suttusworld1932 Před 4 lety +3

    കുട്ടിച്ചാത്തൻ ആരാണ്? പറഞ്ഞു തരാമോ? പല ക്ഷേത്രങ്ങളിലും ഭദ്രയോടൊപ്പവും കാണാറുണ്ട്...

  • @nandhanaghosh4004
    @nandhanaghosh4004 Před 4 lety

    Njangalde puthiya veedu vacha stalath brahma rasksas undu so oru muriyude vazhi anu rakshas kadannu poka so aa muriyil arum kidakaruthunnu parayunnu

  • @arsindian5
    @arsindian5 Před 4 lety

    AshokRS pooyam 6.32am 5.11.1985 futur

  • @harinarayanan9795
    @harinarayanan9795 Před 2 lety

    Ente veettil oru pariharam cheyyanam free ayi cheythu tharuvo

  • @manomohanant8438
    @manomohanant8438 Před rokem

    ബ്രഹ്മരക്ഷസ് വൈഷ്ണവ്ആരാധനയാണ്അതുകൊണ്ടാണ്പാൽപ്പായസം നിവേദിക്കുന്നത്

  • @deepubalan3061
    @deepubalan3061 Před 4 lety

    Deepu Balan
    DB: 22 - 02 - 1988
    Bharani Nakshathram
    Time: 4:30 pm
    Place: Thodupuzha

    • @railwayrai8913
      @railwayrai8913 Před 4 měsíci +1

      Ayy nigalude nakshathrathil oru kaaryam olinn irikunund

  • @reshmitt7365
    @reshmitt7365 Před 4 lety +2

    Pooyam nalinte devatha brahmareshas alle apol e devane ano prarthikendath.

  • @dfghsufggg167
    @dfghsufggg167 Před 4 lety

    sunitha
    12/9/1985
    Rohini
    time 8.10
    place mavelikkara

  • @satheeshkumarss8813
    @satheeshkumarss8813 Před 4 lety

    Satheesh Kumar ss 31-05-1979 Ayillyam 11.25pm.marriage and Future

  • @p.mkannan8013
    @p.mkannan8013 Před 4 lety

    Kannan
    Vishakam
    12/6/1991
    11.45 P. M
    Palakkad
    Job & Future

  • @sukumarsukumar9384
    @sukumarsukumar9384 Před 4 lety

    പേരു്: സുദേഷ്' ജനനം 1967 ആഗസ്റ്റ് 1 വെളുപ്പിന് 5.15' രോഹിണി നക്ഷത്രം. സ്ഥലം.ഹരിപ്പാട് ' സാമ്പത്തികം ഒന്നുമില്ല പാരമ്പര്യമായി കിട്ടിയ സ്വത്തെല്ലാം വിറ്റുപോയി ഭാര്യയുടെ നാള് ഉതൃട്ടാതി. ഞാൻ വിദേശത്തായിരുന്ന. 2 O വർഷം മകളുടെ വിവാഹം കഴിഞ്ഞു. മകൻ പഠിച്ച കൊണ്ടിരിക്കുന്നു. ഇപ്പോ വളരെ കഷ്ടപ്പാടാണ്. എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ താമസം ഭോപ്പാലിലാണ്.

  • @shinelrrenju3349
    @shinelrrenju3349 Před rokem

    സാർ , കന്നിച്ചാവ് മുർത്തി ആരാണ്

  • @viswanathanmkviswanathamk6430

    സാർ വളരെ നന്ദിയുണ്ട് ഈക്കാര്യം അറിഞ്ഞതിൽ ഞങ്ങളുടെ കുടുംബം
    ഷേത്രത്തിൽ ദേവപ്രശ്നഠ വെച്ചപ്പോൾ പ്രശ്നകാരി പറഞ്ഞത് ധുർമരണപ്പെട്ട ബ്രാമണൻ്റെ പ്രേതമാണ് രെക്ഷസ്സ് എന്നാണ് .(സാർ വിശാഖം നക്ഷത്ര ക്കാരുടെ പൊതുവായിളള ഭലം പറയുമൊ.

  • @beebeesworld1267
    @beebeesworld1267 Před 4 lety

    Appol rekthareshaso ?

  • @narayanankp7656
    @narayanankp7656 Před 4 lety +2

    ബ്രഹ്മര ക്ഷസ്സിന്റെ photo പ്രത്യോകിച്ച് ഇടണോ.

  • @gmenon6221
    @gmenon6221 Před 4 lety +1

    Krishnan nde nadaku pinnil kaanuna rakshas enthanu?? Sir??
    Brahmarakshas aano??
    Atho vere ano?

  • @praseethap4554
    @praseethap4554 Před 2 lety

    ശിവ പുത്രൻ ആണെങ്കിൽ എന്തുകൊണ്ട് കേരളത്തിനുപുറത്ത് ഇല്ല

  • @SarathKumar-jm3dk
    @SarathKumar-jm3dk Před 4 lety

    Sir... 12el verunna vyazham... 11phalam...cheyunnu..ennu..parajathu... Really... Njan. Ipo.... Anubhavikqunnu..... Lifel.... Sir. Parajathu.... Aannu..true... Astrology...... My. Name.. Sarath..... (Avittam) makarakuru....... 28 age

  • @abinkdivakarkda3967
    @abinkdivakarkda3967 Před 3 lety

    Veedu paniyan thara kettiyappol rakshas nu palpayasam kodukkan paranju jyotsan.

  • @SindhuNR-wy1lx
    @SindhuNR-wy1lx Před 9 měsíci

    ആരാണ് അറുകുല പറയുമോ

  • @somantr7791
    @somantr7791 Před rokem +1

    താങ്കൾ പറയുന്നതും മറ്റു ജ്യോതിഷി kal പറയുന്നതും രണ്ടാണല്ലോ. ഞങ്ങൾ എന്തു വിശ്വസിക്കണം.

  • @pratheeshbabu9118
    @pratheeshbabu9118 Před 4 lety

    ഹ ഹ ഹ

  • @abhilashabhiabhilashabhi2063

    ബ്രഹ്മരക്ഷസിന്റെ മൂലമന്ത്രം ഒന്ന് പറഞ്ഞ് തരാമോ

  • @vvitheesh9488
    @vvitheesh9488 Před 4 lety +1

    😄😄😄👌👌

  • @ratheeshraveendran4928

    സർ
    എന്റെ പേര് രതീഷ് കുമാർ 1981 5 29 ന് രാവിലെ 7 50 ന് ജനനം ഉത്രട്ടാതി നക്ഷത്രം തിരുവനന്തപുരം ജില്ല ... വിവാഹം എന്ന് നടക്കും ചെയ്യുന്ന തൊഴിൽ അഭിവൃദ്ധി ഉണ്ടാകുമോ പുതിയ തൊഴിൽ മേഖലകൾ പരീക്ഷിക്കാമോ

  • @sindhusunil7197
    @sindhusunil7197 Před 4 lety

    Akarsh
    3.5.1998 5.56 am
    Pooyam

  • @Rajaram-Seetha
    @Rajaram-Seetha Před 4 lety

    ഇവിടെ അമ്പലത്തിൽ ബ്രഹ്മരക്ഷസ് പ്രതിഷ്ഠ ഉണ്ട് ! പൂജയും വഴിപാടും ചേയ്യുന്നു.?
    ബ്രഹ്മരക്ഷസ് പ്രത്ഥന കോണ്ട് ഗുണങ്ങൾ എന്തൊക്കെ യാ ണ് സർ??

  • @princep2089
    @princep2089 Před 4 lety

    Prince
    Date of birth : 07/12/95
    Day & Time of birth : Thursday 10.57 am
    Birth place :trivandrum
    Sir eniku job & marriage ne patti onnu paranju tharumo..?shipil welding nde quality inspection kittumo ...?

  • @ambikas.s.316
    @ambikas.s.316 Před 4 lety

    സർ, ladies ഇന് ഏലസ് കൊടുക്കില്ലേ

  • @surjithadumkudi2405
    @surjithadumkudi2405 Před 4 lety

    Surjith
    Dob- 02/11/1989
    തൃക്കേട്ട
    Time- 3.45 pm
    Place-kannur.
    Govt.job ലഭിക്കുമോ..
    വീട് .
    വിവാഹം എപ്പോൾ നടക്കും.

    • @kannanal3867
      @kannanal3867 Před 4 lety

      Edo manda govt job vaykundathillalla head office padikanam irunnu rank list varanamenki arivu venam allathe manathu nokki irunna govt job kittulla

    • @kannanal3867
      @kannanal3867 Před 4 lety

      Padichu urapichu dharana indankil joli kittum urappu

  • @harinarayanan9795
    @harinarayanan9795 Před 2 lety

    Gulikanum keralathil matramalle ollu...atho????

  • @athulyasethu
    @athulyasethu Před rokem

    അഥമം ആണോ മാധ്യമം ആണോ ബ്രഹ്മരശസ്സ്??? ഗണപതി ഒക്കെ ശിവന്റെ മകൻ ആണല്ലോ.. ഇതിന് മാത്രം എന്താ അമ്പലത്തിൽ മെയിൻ ആയിട്ട് അമ്പലം ഇല്ലാത്തത്???