ORU MUTHASSI KADHA
ORU MUTHASSI KADHA
  • 47
  • 886 717

Video

മനുഷ്യനിൽ ആവേശിച്ച alien / An alien inside a human explained in malayalam story telling
zhlédnutí 523Před 21 dnem
മനുഷ്യനിൽ ആവേശിച്ച alien / An alien inside a human explained in malayalam story telling
മഹാഭാരതകഥ കീചകവധം | mahabharatam storytelling malayalam oru muthassi kadha
zhlédnutí 630Před měsícem
#mahabharatham #storytellingmalayalam mahabharatham storytelling in malayalam
പ്രേതകഥകൾ വട്ടപ്പാറ വളവിലെ പ്രേതം storytelling malayalam based on true events
zhlédnutí 83KPřed měsícem
പ്രേതകഥകൾ വട്ടപ്പാറ വളവിലെ പ്രേതം storytelling malayalam based on true events
Grandma stories little mermaid storytelling malayalam | കടലിന്റെ അടിയിൽ അവൾ കണ്ട കാഴ്ചകൾ
zhlédnutí 1KPřed měsícem
Grandma stories little mermaid storytelling malayalam | കടലിന്റെ അടിയിൽ അവൾ കണ്ട കാഴ്ചകൾ
നടുറോട്ടിൽ ഗുണ്ടയുടെ കൊലപാതകം
zhlédnutí 936Před měsícem
നടുറോട്ടിൽ ഗുണ്ടയുടെ കൊലപാതകം
മരപൊത്തിൽ കുടുങ്ങിപ്പോയ കുട്ടി | survival story telling real incident
zhlédnutí 650Před 2 měsíci
മരപൊത്തിൽ കുടുങ്ങിപ്പോയ കുട്ടി | survival story telling real incident
ചാത്തനെ ആരാധിച്ച് വശത്താക്കിയ കുഞ്ചമൺ പോറ്റി | horror story malayalam | demon story
zhlédnutí 20KPřed 2 měsíci
ചാത്തനെ ആരാധിച്ച് വശത്താക്കിയ കുഞ്ചമൺ പോറ്റി | horror story malayalam | demon story
Dr jekyll and mr hyde story (ഇരട്ട വ്യക്തിത്തം ഉള്ള ഡോക്ടർ ) dual personality
zhlédnutí 1,1KPřed 3 měsíci
Dr jekyll and mr hyde story (ഇരട്ട വ്യക്തിത്തം ഉള്ള ഡോക്ടർ ) dual personality
Horror story malayalam ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച രക്തരക്ഷസ്സ്
zhlédnutí 9KPřed 3 měsíci
Horror story malayalam ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച രക്തരക്ഷസ്സ്
പ്രേതകഥകൾ (പൊട്ടി, ജിന്ന് ) മനുഷ്യരെ ശല്യപെടുത്തുന്ന ശക്തികൾ | Horror story malayalam
zhlédnutí 10KPřed 4 měsíci
പ്രേതകഥകൾ (പൊട്ടി, ജിന്ന് ) മനുഷ്യരെ ശല്യപെടുത്തുന്ന ശക്തികൾ | Horror story malayalam
തൊടിയിലെ ഭൂതങ്ങൾക്ക് കുരിതി കൊടുത്തപ്പോൾ 😮 | sacrifice for demons
zhlédnutí 3,5KPřed 4 měsíci
തൊടിയിലെ ഭൂതങ്ങൾക്ക് കുരിതി കൊടുത്തപ്പോൾ 😮 | sacrifice for demons
പണ്ട് കൊൽക്കത്തയിൽ നടന്ന നരബലി | Human sacrifice at kalighat (kolkata)
zhlédnutí 4,3KPřed 4 měsíci
പണ്ട് കൊൽക്കത്തയിൽ നടന്ന നരബലി | Human sacrifice at kalighat (kolkata)
Pretha kadhakal : മരുഭൂമിയിലെ പ്രേതം | ghost in desert
zhlédnutí 4,2KPřed 4 měsíci
This is based on real incident. There is a haunted place in arabia and people believed that it is true. And some people had real experience of this ghost #ghost #viralvideo ഇത് ശെരിക്കും നടന്ന ഒരു സംഭവം ആണ്, അറേബ്യയിൽ ഇത് പോലത്തെ ഒരു സ്ഥലത്ത് പ്രേതശല്യം ഉണ്ടായിരുന്നു കുറച്ചു പേർ ഇത് നേരിട്ട്കണ്ടിട്ടുമുണ്ട് അതിനെ അസ്പദമാക്കി പറയുന്ന കഥ #ghost
കാവിനുള്ളിൽ നിധി! | hidden treasure inside kavu. real story
zhlédnutí 28KPřed 5 měsíci
കാവിനുള്ളിൽ നിധി! | hidden treasure inside kavu. real story
ഒടിയൻ പണ്ട് കാലത്തെ പേടിസ്വപ്നം ഒടിയൻ എന്നത് സത്യമോ അതോ കെട്ട്കഥയോ Odiyan the real incident
zhlédnutí 33KPřed 5 měsíci
ഒടിയൻ പണ്ട് കാലത്തെ പേടിസ്വപ്നം ഒടിയൻ എന്നത് സത്യമോ അതോ കെട്ട്കഥയോ Odiyan the real incident
ബ്രഹ്മരക്ഷസ് യഥാർത്ഥത്തിൽ നടന്ന സംഭവം ബ്രഹ്മരക്ഷസ് ശെരിക്കും ഉണ്ടോ ഇല്ലയോ Oru muthassi kadha
zhlédnutí 609KPřed 6 měsíci
ബ്രഹ്മരക്ഷസ് യഥാർത്ഥത്തിൽ നടന്ന സംഭവം ബ്രഹ്മരക്ഷസ് ശെരിക്കും ഉണ്ടോ ഇല്ലയോ Oru muthassi kadha
The princess part 4 സുൽത്താന എന്ന ധീര രാജകുമാരി
zhlédnutí 757Před 6 měsíci
The princess part 4 സുൽത്താന എന്ന ധീര രാജകുമാരി
Princess part 3 stepping out of shadows സുൽത്താന എന്ന രാജകുമാരി
zhlédnutí 646Před 6 měsíci
Princess part 3 stepping out of shadows സുൽത്താന എന്ന രാജകുമാരി
Princess part 2 സുൽത്താന എന്ന ധീര രാജകുമാരി
zhlédnutí 498Před 6 měsíci
Princess part 2 സുൽത്താന എന്ന ധീര രാജകുമാരി
The princess : the real events of sulthana അസാധാരണ ധൈര്യശാലി ആയ ഒരു രാജകുമാരി
zhlédnutí 915Před 6 měsíci
The princess : the real events of sulthana അസാധാരണ ധൈര്യശാലി ആയ ഒരു രാജകുമാരി
little clause and big clause
zhlédnutí 200Před rokem
little clause and big clause
അഞ്ച് പ്രേതാത്മാക്കളുടെ കഥ based on true events
zhlédnutí 15KPřed rokem
അഞ്ച് പ്രേതാത്മാക്കളുടെ കഥ based on true events
Ancient temple near pattambi vlog_2
zhlédnutí 5KPřed 2 lety
Ancient temple near pattambi vlog_2
prince and the giant.
zhlédnutí 1,5KPřed 2 lety
prince and the giant.
horror story by grandma malayalam
zhlédnutí 16KPřed 2 lety
horror story by grandma malayalam
യക്ഷി കഥ കൂടെ ഒരു ബ്രഹ്മരക്ഷസ്സ് 👻👻👻 story telling 👍
zhlédnutí 14KPřed 3 lety
യക്ഷി കഥ കൂടെ ഒരു ബ്രഹ്മരക്ഷസ്സ് 👻👻👻 story telling 👍
CHILD 44 PART 3 the story begins now 😄
zhlédnutí 319Před 3 lety
CHILD 44 PART 3 the story begins now 😄
CHILD 44 part 2 story begins 👍
zhlédnutí 280Před 3 lety
CHILD 44 part 2 story begins 👍
CHILD 44, GRANDMA, S stories begin
zhlédnutí 420Před 3 lety
CHILD 44, GRANDMA, S stories begin

Komentáře

  • @DeepthyKaratt
    @DeepthyKaratt Před 10 hodinami

    Amme kadha nallatha baground music vendayirunnu

  • @gayathridevi4580
    @gayathridevi4580 Před dnem

    Killing animals & birds to please God is Nonsense.God doesn't want blood.Killing animmals & birds is the biggest sin .

  • @almightyalmighty
    @almightyalmighty Před 3 dny

    Audio sound add cheytavane kaiyil kittiyaal left ear nu 2 pottikanam...mairan

  • @Chacko-bx9py
    @Chacko-bx9py Před 3 dny

    അമ്മുമ്മയുടെ കഥകൾ കുട്ടികളെ പറഞ്ഞു കേൾപ്പിക്കണം നല്ല കഥകൾ

  • @abdullatheef3454
    @abdullatheef3454 Před 3 dny

    തള്ളേ വെറുതെ ഓരോ നുണപറയാതെ

  • @mmali35
    @mmali35 Před 6 dny

    ഈ അപകടങ്ങൾ ഒക്കെ ഉണ്ടായത് പ്രേത ശല്യം കൊണ്ടല്ല കിളവി സർക്കാരിനെ പോരായ്മ കൊണ്ടാണ് ഇത്രയും പ്രായമായിട്ടും ഇത് മനസ്സിലാക്കാൻ കഴിയാത്ത ഈ കിളവി പുലമ്പുന്നത് കേരളത്തിൽ എത്രപേർ വിശ്വസിക്കും

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871 Před 6 dny

      @@mmali35 വിശ്വസിക്കണമെന്ന് ഒരു നിർബ്ബന്ധവുമില്ല

  • @LajwantiAynika
    @LajwantiAynika Před 6 dny

    എന്റെ വീട്ടിൽ അതിന്റെ തറയുണ്ട്. അതിൽ ദിവസവും വിളക്കും വെയ്ക്കാറുണ്ട് 🙏🙏

  • @sayyidabdulazeez6401

    മുത്തശ്ശിയുടെ വീട് എവിടെ

  • @Ammutti12-fh3vw
    @Ammutti12-fh3vw Před 7 dny

    നിങ്ങളുടെ ചാനൽ കാണുന്നവർ ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർ ആയ കാരണമാണ് ഇത് കാണുന്നതും കേൾക്കുന്നതും.

  • @unnikrishnanmenon4178

    All are like deferent dishes of yr meals. Some are spicy....some hot....some bitter some sweet....these are needed in life....

  • @SangeethOtp-qc3kv
    @SangeethOtp-qc3kv Před 7 dny

    അതു ചിലപ്പോൾ പന്നി ആയിരിക്കും 😅

  • @salahelden4596
    @salahelden4596 Před 8 dny

    പോയിക്കിടന്ന് ഉറങ്ങ് തള്ളെ

  • @harisbinsalam8757
    @harisbinsalam8757 Před 9 dny

    അമ്മയുടെ കഥയും സംസാരവും കേൾക്കാൻ നല്ല രസം ഉണ്ട് ... ❤ ഇനിയും ഒരുപാട് കഥകൾ പറയാൻ ഈ അമ്മക്ക് സാധിക്കട്ടെ 🙏

  • @aryamithrakurup
    @aryamithrakurup Před 9 dny

    അമ്മുമ്മ ആ നാട്ടിലുള്ള താണോ ? നന്നായി തള്ളി മറയ്ക്കുന്നു ഉണ്ട് 😂😂

  • @divakerdivakerk-ou5qb

    Hiway yellam pinaryiyude mahma k railum venam ammachi

  • @perfectroofingsengineering5415

    തള്ളി മറിക്കല്ലേ അമ്മൂമ്മ 😂

  • @queequeen6815
    @queequeen6815 Před 10 dny

    Bhramayugam pole thonnii kettapooo....❤

  • @Joysheart
    @Joysheart Před 12 dny

    എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം. Ho

  • @jamunajamuna5419
    @jamunajamuna5419 Před 13 dny

    പാലക്കാട്ടുകാരനായ നിത്യ അനുഭവം ഉണ്ട് സമയം രണ്ടു മണി രാത്രി. എന്റെ കൂടെ വരുന്ന ലോറിക്കാരൻ എന്റെ പിന്നാലെ വരുന്ന വാഹനം കയറ്റം കയറാതെ അവിടെനിന്ന് പോയി ഞാൻ വണ്ടി ഹാൻഡ് ബ്രേക്ക് ചെയ്തു ആ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു അപ്പോൾ ആ വാഹന ത്തിന്റെ ഇടതുഭാഗത്ത് ഒരു മനുഷ്യൻ ആ വാഹനത്തിന്റെ ടയർ അടിയിൽ വലിയ ഒരു കല്ല് വച്ചു കൊടുത്തു അതിനുശേഷം ആ വാഹനം കയറ്റം കയറിപ്പോയി പിന്നിട് അയാളെ കണ്ടില്ല 100% അനുഭവസ്ഥൻ

    • @vijeeshvp4243
      @vijeeshvp4243 Před 13 dny

      Sathyam

    • @vijeeshvp4243
      @vijeeshvp4243 Před 13 dny

      Sathyam aano

    • @Joysheart
      @Joysheart Před 12 dny

      എന്റെ അമ്മച്ചി എന്റെ ഫ്ലാറ്റിൽ ഇപ്പോൾ t. P. ചന്ദ്രശേഖരൻ കുഞ്ഞനന്ദൻ ഈ രണ്ട് ആത്മക്കൾ ആണ് എനിക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്നത് 800രൂപ കൂലിയും കൊടുക്കും, പക്ഷെ ഇപ്പോൾ എന്റെ പ്രശ്നം പഴയ സിനിമ നടി ശ്രെദ്ദേവി, ശ്രീവിദ്യ. മോനിഷ എല്ലാവരും ഇപ്പോൾ എന്റെ കൂടെ ആണ് താമസം മോനിഷ ഇപ്പോൾ 6 മാസം ഗർഭിണിയാണ് ഇന്നലെ ആശുപത്രിയിൽ നിന്നും വന്നോളു. എന്താ പറയാ എന്റെ ഒരു കാര്യം.

  • @Ardra_mohan
    @Ardra_mohan Před 13 dny

    നല്ല രസാ മുത്തശ്ശിയുടെ കഥ കേൾക്കാൻ ❤

  • @safeerakp7615
    @safeerakp7615 Před 14 dny

    അമ്മേ കഥ സൂപ്പർ.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @SachinSagar666
    @SachinSagar666 Před 14 dny

    എജ്ജാതി തള്ള്😂😂😂😂

  • @user-rt3kq1sw4n
    @user-rt3kq1sw4n Před 14 dny

    Muthashi Nigal entha sulthanayude Baki part vidathathu

  • @sujanyamp4813
    @sujanyamp4813 Před 14 dny

    2 തവണ കണ്ടിട്ടുണ്ട്... രാത്രി ഒരു ചെറിയ വെളിച്ചമായി.. കണ്ടുനിൽക്കേ മാഞ്ഞു പോവുകയും ചെയ്തു...

  • @sujanyamp4813
    @sujanyamp4813 Před 14 dny

    തമ്പുരാട്ടി അമ്മ യല്ലേ ഇത്‌.... വർഷങ്ങൾക്ക് മുൻപ് ഞാൻ നിങ്ങടെ നാട്ടിൽ ആരുന്നു

  • @shijuthomas4144
    @shijuthomas4144 Před 14 dny

    ദയവായി ജരാസന്ധ വധം കഥ

  • @VimalSadasivan
    @VimalSadasivan Před 15 dny

    ശിവപാർവതി പുത്രൻ ആണ് ബ്രഹ്മരക്ഷസ്

  • @VimalSadasivan
    @VimalSadasivan Před 15 dny

    ശിവപാർവതി പുത്രൻ ആണ് ബ്രഹ്മരക്ഷസ്

  • @VimalSadasivan
    @VimalSadasivan Před 15 dny

    ശിവപാർവതി പുത്രൻ ആണ് ബ്രഹ്മരക്ഷസ്

  • @Anoop-k23
    @Anoop-k23 Před 15 dny

    കാടാമ്പുഴയിലേക്ക് പോകുന്ന റോഡ് ഞാൻ ഒരുപാട് തവണ ആ റോഡിലൂടെ ബൈക്കിൽ പോയിട്ടുണ്ട് വളവ് ഭയങ്കരം ആണ്

  • @rider8113
    @rider8113 Před 15 dny

    അമ്മച്ചി ഓൾസ് തുരുമ്പ് ബ്രെയിൻ. എന്നും ഇടയ്ക്കിടെ അതിലെ പോകുന്ന ഞാൻ 😄😄🙏

  • @sruthisruthi6965
    @sruthisruthi6965 Před 16 dny

    നല്ല രസമുണ്ട് കേൾക്കാൻ

  • @user-hx5es2pn7j
    @user-hx5es2pn7j Před 17 dny

    ചെച്ചി പറഞ്ഞത് യഥാർത്ഥസത്യം ആണ് 30വർഷം മുൻപ് ഞാൻ ഈ കഥ കേട്ടിട്ടുണ്ട്... 💯💯😳

  • @user-cc6re5ii2k
    @user-cc6re5ii2k Před 19 dny

    അമ്മച്ചീ ഞാൻ വട്ടപ്പാറയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് ഇത് കണ്ണൂരിൽ ആണ് കേട്ടോ പ്രേതമൊന്നുമില്ല

  • @ShijiSaji-nb7zt
    @ShijiSaji-nb7zt Před 19 dny

    യക്ഷിയും. രക്ഷസും . മനയും. മന്ത്രവാതവും ഒക്കെയുള്ള കാലങ്ങൾ. എത്ര രസമുള്ള കാലം അല്ലെ. ഇപ്പോൾ അദ്ര്യശ്യശക്തികൾ അല്ല ദൃശ്യമായിട്ടുള്ള രക്ഷസുകൾ ആണ് ഉള്ളത്. അതും ഡ്രാക്കുളയെകാൾ ഭയാനകം 😔

  • @ShijiSaji-nb7zt
    @ShijiSaji-nb7zt Před 19 dny

    ഞാൻ ഇന്നാണ് ഈ കഥ കേൾക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടാണ് ഇങ്ങനെയുള്ള കഥ കേൾക്കാൻ 👍❤️

  • @anianiarnd8325
    @anianiarnd8325 Před 19 dny

    💯💯👍👍👍❤️❤️❤️❤️🎉🎉🎉🎉👌👌👌👌👌

  • @VijayaKumar-oi3br
    @VijayaKumar-oi3br Před 20 dny

    AMMACHI KALLA KADHA PARANJU PEADIPPIKKARUTH !!! NJAAN PEADIKKILLA 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @sabihjifri6205
    @sabihjifri6205 Před 20 dny

    മണ്ടത്തരം വിളമ്പാതെ മുത്തശ്ശീ... 😂😂😂.. അന്യ സംസ്ഥാന ട്രക്കുകളാണ് അപകടത്തിൽ പെടുന്നത്..റോഡിന്റെ ഘടന, അശ്രദ്ധ, ലഹരി, അമിത വേഗം.. ഇതൊക്കയാണ് അപകട കാരണം... പ്രേതത്തിന് നാട്ടുകാരെ പേടിയാണോ? 😅..അവതരണം നന്നായിട്ടുണ്ട്.. പക്ഷേ ഇത്തരം കഥകൾ തെറ്റിദ്ധാരണ പരത്താനേ ഉപകരിക്കൂ... മുൻകാലങ്ങളിലും ഇപ്പഴും അപകടത്തിന് ഒരു കുറവും വന്നിട്ടില്ല...

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před 20 dny

    എന്റെ വീട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ വട്ടപ്പാറ വളവ്. ചെറുപ്പത്തിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് വളപട്ടപ്പാറ വളവിനെപ്പറ്റി. അതിലൂടെ യാത്ര ചെയ്യുമ്പോൾ ഭയവും പേടിയും ആയിരുന്നു. വളവ് കഴിയോളം കണ്ണുചിമ്മി പ്രാർത്ഥനയിൽ ആയിരിക്കും. എല്ലാം നുണപ്രചരണങ്ങൾ ആയിരുന്നു. അവിടെ സത്യത്തിൽ ആക്സിഡന്റ് ആവാനുള്ള ഒട്ടുമിക്ക കാരണം ദേശീയപാത മറ്റുള്ള സ്റ്റേറ്റുകളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ യാത്രക്കാർ. അവർക്ക് മനസ്സിലാവാത്ത വിധമുള്ള അപകടമകരമായ വളവ് എന്നാൽ പല ഭാഷകളിലുള്ള ബോർഡ് അവിടെയില്ല. ഇംഗ്ലീഷിലും മലയാളത്തിലും മാത്രമേയുള്ളൂ ഇപ്പോൾ എല്ലാ ഭാഷയിലും എഴുതിയിട്ടുണ്ട്. എയർ പിൻ വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും കൊണ്ട് കുപ്രസിദ്ധമായ രണ്ട് കിലോമീറ്റർ ദൂരം ഇവർക്ക് അറിയണമെന്നില്ല. ചെലവർ ലഹരിയിൽ ആയിരിക്കും. ചിലയാളുകൾ ഉറക്കത്തിൽ ആയിരിക്കും. അവിടെ അപകടത്തിൽപ്പെടുന്നത് 99% വും മറ്റുള്ള സ്റ്റേറ്റുകളിൽ ഉള്ള വണ്ടികളാണ്. അതിനെതിരെ ഒരു ബോധവൽക്കരണം വന്നാൽ അപകടം ഒരുപാട് ഇനിയും കുറയും. ഇപ്പോൾ അപകടം കുറവാണ്. NH 66 വർക്ക് നടക്കുന്നു.

  • @jmk8495
    @jmk8495 Před 20 dny

    മനോഹരം ❤️🥰

  • @sumeshs1220
    @sumeshs1220 Před 21 dnem

    ഒരു 90 ഇൽ ജനിച്ചവർക്ക് അറിയാം..പണ്ടുകാലത്തെ...ഇരുട്ടിന്റെ ശക്തി..കൂരാകൂർ ഇരുട്ട്...അപ്പോൾ അതിന് മുൻപേ ജനിച്ചവർക്ക് പറയാനുള്ളത് നമ്മൾ അവഗണിക്കരുതേ

  • @Jamshad-lq9ri
    @Jamshad-lq9ri Před 21 dnem

    നുണ യാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

  • @H_a_r_i_f
    @H_a_r_i_f Před 22 dny

    Duty kazhinju uranghan kidakumbol ithokkey kettu kidakkan vallatha oru sugaa ❤❤❤❤ muthashi ishttam❤️❤️❤️

  • @sarathbalakrishnan8613

    😊😊😊

  • @jayakumarjk2125
    @jayakumarjk2125 Před 22 dny

    സൂപ്പർ ❤️മുത്തശ്ശി സൂപ്പർ 👌👌👌👌❤️🎁

  • @SaleemKundani
    @SaleemKundani Před 22 dny

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Neenu701
    @Neenu701 Před 22 dny

    Bgm ഒന്ന് ഒഴിവാക്കണേ pls😬😬😖

  • @rahoofc8903
    @rahoofc8903 Před 22 dny

    ഇപ്പൊ പോയതേ ullu അത്‌ വഴി. ഞാൻ കണ്ടില്ല

  • @sindhu8691
    @sindhu8691 Před 22 dny

    ബ്രഹ്മരക്ഷസ്സ് ഉണ്ട്. അനുഭവം ഉണ്ട്