പ്രേതകഥകൾ (പൊട്ടി, ജിന്ന് ) മനുഷ്യരെ ശല്യപെടുത്തുന്ന ശക്തികൾ | Horror story malayalam

Sdílet
Vložit
  • čas přidán 14. 03. 2024

Komentáře • 43

  • @user-rf6cr1pv7s
    @user-rf6cr1pv7s Před 4 měsíci +10

    അമ്മമ്മേ അടിപൊളി ❤❤.1st കമന്റ് pin ചെയ്യാമോ 😍😍

  • @adithyanm.v.2281
    @adithyanm.v.2281 Před 4 měsíci +6

    നല്ല കഥകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു 😊❤🎉

  • @aavaniammu2823
    @aavaniammu2823 Před 4 měsíci +4

    എന്റെ അച്ഛന്റെ നാട് ആലിപ്പറമ്പ് ആണ്
    അങ്ങോട്ട് പോകുന്ന വഴി ഒരു പൊട്ടി പറമ്പ് ഉണ്ട് ആൾക്കാർ ഇല്ലാത്ത വിജനമായ സ്ഥലം ആയിരുന്നു പണ്ട്... അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പൊട്ടി തിരിപ്പിച്ച കഥ... ഇന്നും ആ സ്ഥലം എനിക്ക് പേടി ആണ്... എന്റെയൊക്കെ കുട്ടിക്കാലത്ത് അത് വിജനമായ ഒരു പറമ്പ് ആണ് അവിടെ ഡ്രാക്കുള കോട്ട പോലെ ഒരു വീടും ഉണ്ട് 🙄

  • @vishnuvishnu-oj5td
    @vishnuvishnu-oj5td Před 4 měsíci +6

    മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ കട്ട വെയിറ്റിങ്ങിൽ ആണ് ഞാൻ ഒട്ടുമിക്ക കഥകളും ഞാൻ കേട്ടിട്ടുണ്ട് എനിക്ക് വലിയ ഇഷ്ടമാണ് കഥകൾ കേൾക്കുന്നത് കഥകൾ എല്ലാം അടിപൊളിയാ love you മുത്തശ്ശി❤❤❤❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před 4 měsíci +4

    അമ്മയ്ക്ക് നമസ്ക്കാരം..🎉❤🎉❤

  • @vhbj7-
    @vhbj7- Před 4 měsíci +3

    Very interesting stories.....Very attractive narration....Pls come back with more exciting stories.

  • @Bineeshkumar-xq8ib
    @Bineeshkumar-xq8ib Před 4 měsíci +4

    സൂപ്പർ

  • @rajeshpochappan1264
    @rajeshpochappan1264 Před 4 měsíci +3

    സൂപ്പർ 🌹👍

  • @kalliasserygoodluck6325
    @kalliasserygoodluck6325 Před 4 měsíci +2

    So.....Cute ! V interesting....full of suspense.

  • @juliyathaikkattil2486
    @juliyathaikkattil2486 Před 4 měsíci

    Amumma paranjathil.karyam undu. Nice presentation ❤🎉.

  • @Athiii71
    @Athiii71 Před 4 měsíci

    Nyz stories amme...❤😊

  • @sangeethasarath782
    @sangeethasarath782 Před 4 měsíci

    Nannayittundu amme ❤

  • @ajaykrishnan7313
    @ajaykrishnan7313 Před 4 měsíci +2

    അമ്മേ സൂപ്പർ

  • @suveeshnv1157
    @suveeshnv1157 Před 4 měsíci

    ❤❤superb

  • @storiesandvlogsbygrandmama7871

    അടുത്ത കഥ പുറകെ 😂

  • @rajeshpochappan1264
    @rajeshpochappan1264 Před 4 měsíci +10

    ചെറിയ കുട്ടികൾ പറയുന്നത് പോലെ എനിക്ക് തോന്നുന്നു നിങ്ങൾക്കോ 😜

    • @LOKACHITHRA
      @LOKACHITHRA Před 4 měsíci

      ഉവ്വോ...ഉവ്വോ... ങ്ങെ?

    • @abhinav615
      @abhinav615 Před 2 měsíci +1

      Cheriya kuttikalode kadha parayunnathu pole ,athramathram,cute ,kelkan nalla sughamundu.kuttam parayan vannirikkunnu.thani malayali,e commen inu pucham mathran.

  • @Thoufeeqvp
    @Thoufeeqvp Před 4 měsíci +2

    👍

  • @Ajikadakkara
    @Ajikadakkara Před 4 měsíci +1

    👍👍👍

  • @thanuthasnim6580
    @thanuthasnim6580 Před 4 měsíci

    ♥️♥️♥️

  • @shajeerzeya1829
    @shajeerzeya1829 Před 4 měsíci

    🤩🤩🤩

  • @SpiritualDiary-uq2jn
    @SpiritualDiary-uq2jn Před 3 měsíci

    Oru hii parayuo അമ്മൂമ്മ❤❤❤❤❤നല്ല കഥകൾ ആണ്. SUPER ❤❤❤❤❤

  • @Animelov47
    @Animelov47 Před 4 měsíci

    😊❤❤❤❤

  • @shahlaazeez3050
    @shahlaazeez3050 Před 3 měsíci

    എനിക്കു് undayittund. 💯 sethyaman.ente shareerqthil ഒരു bharam ullathupole.ente peettanonnum poyilla.kure kazhinju puree karmangal cheeythita poyi😢.pinnennd ഞാൻ manasikamayi week ayi

  • @chinchu1266
    @chinchu1266 Před 4 měsíci

    Ammoma parayunna force und keto, namml ketitund. Negative, positive forces und for maintainingequilibrium

  • @storiesandvlogsbygrandmama7871

    അന്ന് പക്ഷെ c. C. Tv. ഇല്ലല്ലോ 😚

  • @samad-ue1vr
    @samad-ue1vr Před 3 měsíci +2

    എന്റെ അയൽവാസിക്ക് ഉണ്ടായിട്ടുണ്ട് ഇ അവസ്ഥ

    • @abhinav615
      @abhinav615 Před 2 měsíci

      Ende ayalvasi oru Muslim kuttiku undayittundu.but njan kandittilla.njan njan annu 5thil padikkunnu .

  • @banvatoi-kg2zn
    @banvatoi-kg2zn Před 2 měsíci

    Muthashiude chirumakal oke endhu bhagyam cheydhavaran arumilatha eniku muthasiude kadhaum soundum valathoru ashwasaman

  • @sruthiraj.k2411
    @sruthiraj.k2411 Před měsícem

    Amme. . Aa jinninod enthinna aa kuttide shareerath keriye ntha aavishyam ennu chodhichappo ntha paranje . . Enthelum paranjaarnno

  • @storiesandvlogsbygrandmama7871

    It is not a movie.. It's my story

  • @sowmyam6919
    @sowmyam6919 Před 4 měsíci +4

    ഞാൻ വിവാഹം കഴിഞ്ഞ് husband inte വീട്ടിൽ വന്ന് ഒരു മാസം ആകുമ്പോഴേക്കും father in law പറഞ്ഞ് കേട്ട കഥ annu പൊട്ടി കഥ അടുത്ത parambund അവിടെ പോകണ്ട പൊട്ടി ഉണ്ടെന്ന്😅😅 ഞാൻ ഒന്നും പറഞ്ഞില്ല😂😂😂😂ഈ നൂറ്റാണ്ടിൽ പൊട്ടി അല്ല പൊട്ടൻ മാർ ആണ് കൂടുതലും😂😂😂😂😂

  • @divyasworld2260
    @divyasworld2260 Před 4 měsíci

    തള്ള് തള്ള് തള്ള് തള്ള് തല്ലി പൊളി വണ്ടി 🤣

    • @bijumon2038
      @bijumon2038 Před 4 měsíci

      അറിവുള്ളവർ പറഞ്ഞു തരുബോൽ മനസിലാക്കാം

    • @SREE1000
      @SREE1000 Před 2 měsíci

      കഥ കഥയായിട്ട് എടുക്കാൻ അറിയില്ലേ....?🤔🤷🏻😆

    • @divyasworld2260
      @divyasworld2260 Před 2 měsíci +1

      @@SREE1000 ഉവ്വേ 🤣

    • @abhinav615
      @abhinav615 Před 2 měsíci

      E comment ittalude nilavaram valare mosam.

    • @SREE1000
      @SREE1000 Před 2 měsíci +1

      @@divyasworld2260 nalla kini🤭