#300

Sdílet
Vložit
  • čas přidán 8. 07. 2024
  • Hry

Komentáře • 67

  • @sudhabinoy6137
    @sudhabinoy6137 Před 20 dny +20

    എനിക്ക് അറിയാമായിരുന്നു.. ഈ കുരുക്കും അങ്ങു അഴിക്കുമെന്ന്..അനേകരുടെ സംശയങ്ങൾ മാറുവാൻ ഈ ക്ലാസ്സ്‌ സഹായിച്ചു.. കർത്താവിനു മഹത്വം 🙏🏻

  • @stephencheeramveliljoseph9392

    ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച ഒരാൾക്കു മാത്രമേ ഇത്രയും വ്യക്തതയോടെ ബൈബിൾ പ്രവചനങ്ങൾ മനസിലാക്കി അത് അവതരിപ്പിക്കാൻ കഴിയുകയുള്ളു. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കണമെങ്കിലും ദൈവകൃപ ആവശ്യമാണ്. അല്ലെങ്കിൽ ഗ്രഹിക്കുകയില്ല. Thank you Br.

    • @prinsondavis
      @prinsondavis Před 19 dny

      മനസ്സിലാകാത്തത് മനസ്സിലായെന്ന് പറഞ്ഞ് മനസ്സിലായതും കൂടി മനസ്സിലാവില്ല❤

  • @user-oj5yt8hk5w
    @user-oj5yt8hk5w Před 20 dny +4

    Praise the Lord. Excellent study. May God bless you.

  • @elizabethmanoj9042
    @elizabethmanoj9042 Před 20 dny +4

    Excellent interpretation brother. God bless you. ❤❤

  • @jamesvaidyan81
    @jamesvaidyan81 Před 20 dny +11

    ചെറു പ്രായത്തിൽതന്നെ പെരുംതച്ചനായ പണ്ഡിതൻ ! ഏവർക്കും ഈ ക്ലാസ്സ്‌ വലുതായി പ്രയോജനപ്പെടും.
    🙏

    • @sudhabinoy6137
      @sudhabinoy6137 Před 20 dny +3

      Praise the Lord😊😇

    • @RetroMaverick
      @RetroMaverick Před 19 dny +2

      ​@@godspeed7717 ഈ മഹതി ബാബിലോനിന്നെ പറ്റി നമ്മൾ അറിഞ്ഞാലും ഇല്ലേലും വലിയ കാര്യം ഇല്ല. കർത്താവ് വാനമേഖങ്ങളിൽ വരുമ്പോൾ rapture ആവുന്ന സഭ ആണ് നാം. ഇതൊക്കെ ഉൾപ്രപണം കഴിഞ്ഞുള്ള സംഭവം ആണ്.ഇതൊക്കെ live ആയിട്ട് കാണാണമെങ്ക്ൽ isralil പോയി യഹൂദൻ ആയി ജീവിച്ചോളു.

    • @RetroMaverick
      @RetroMaverick Před 19 dny

      @@godspeed7717 ഏതു സഭയെ ആണ് എടുത്തത്?

    • @prinsondavis
      @prinsondavis Před 19 dny

      വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ🙏​@@godspeed7717

    • @RetroMaverick
      @RetroMaverick Před 19 dny

      @@godspeed7717 അത് പത്രോസിനോട് ദൈവരാജ്യം സുവിശേഷിച്ചപ്പോൾ പറഞ്ഞതാണ്. സ്റ്റീഫനോസിനെ കല്ലെറിഞ്ഞു പരിശുദ്ധത്മാവിനെതിരെ ഭൂഷണം പറഞ്ഞപ്പോൾ ദൈവം ആ plan നിർത്തി. പൗലോസിനെ നിയമിച്ചു കൃപയുടെ സുവിശേഷം ആരംഭിച്ചു.

  • @prinsondavis
    @prinsondavis Před 19 dny +1

    ഫലം കണ്ടു വൃക്ഷത്തെ തിരിച്ചറിയും 🙏

  • @josephmd5540
    @josephmd5540 Před 15 dny

    വളരെ കൃത്യമായി വചന എടുത്ത് വ്യക്തമായി പഠിപ്പിച്ച ദൈവദാസന് നന്ദി

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Před 20 dny +11

    യരുശലേമിനെ കൊണ്ട് സത്യം ചെയ്യരുത്, അത് മഹാരാജാവിന്റെ നഗരം.
    എനിക്ക് കിട്ടിയ വെളിപ്പാട് എന്ന് പറഞ്ഞ് പലരും പല വിവാരക്കേടുംവിളിച്ചു പറയും. ബ്രദർ അതൊന്നും ശ്രദ്ധിക്കേണ്ടതില്ല. വിവേകമുള്ളവർ തിരിച്ചറിയും മഹതിയാം ബാബിലോൺ ഏതാണെന്ന് .
    ധൈര്യമായി മുമ്പോട്ട് പോകുക . ദൈവം അനുഗ്രഹിക്കട്ടെ.

    • @prinsondavis
      @prinsondavis Před 19 dny +1

      ഇന്ന് വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാണ്
      കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
      . സ്വയത്തിനോട് നീതിപുലർത്തി, സ്വയം തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ വിവേകം🙏

  • @sujeeshkumar1853
    @sujeeshkumar1853 Před 20 dny +2

    സൂപ്പർ ക്ലാസ്സ്‌ 👍👍👍👍👍👍

  • @MathewsKurian-k2h
    @MathewsKurian-k2h Před 6 dny

    Excellent study,bro God bless u to continue the bible study.❤

  • @jameskv8521
    @jameskv8521 Před 20 dny +1

    Well explained brother , with Biblical documentd evidence

  • @RojanMathew007
    @RojanMathew007 Před 10 dny +1

    Pastor nte Church ethanu varan aayirnnu

  • @user-gb7xb7bm5x
    @user-gb7xb7bm5x Před 19 dny

    🙏🏻വെരി good

  • @iissyjosephs9951
    @iissyjosephs9951 Před 19 dny

    God bless you brother 🙏

  • @sarammaneelankal5577
    @sarammaneelankal5577 Před 20 dny +2

    Thank you so much sir

  • @jessycj5533
    @jessycj5533 Před 19 dny +1

    Jeasus I trust you

  • @prethyasa7114
    @prethyasa7114 Před 20 dny +3

    Praise the Lord❤ 🙏

  • @user-ul8gu2qj6p
    @user-ul8gu2qj6p Před 19 dny

    ❤❤❤

  • @gracyfinny9468
    @gracyfinny9468 Před 20 dny +2

    ആമേൻ Glory to God🙏🏻🙏🏻

  • @georgidominic2643
    @georgidominic2643 Před 15 dny

    Thanks

  • @prinsondavis
    @prinsondavis Před 20 dny +6

    മഹതിയാം ബാബിലോൺ, എന്ത് ബലൂൺ ആയാലും,
    കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ്മരണത്തി ലും
    പുനരുദ്ധാരണത്തിലും
    വിശ്വസിക്കുന്നുണ്ടെങ്കിൽ, ഉൽപ്രാവണത്തിൽ എടുക്കപ്പെടേണ്ട വർക്ക് മഹതിയാം ബാബിലോണിൽ
    എന്തു പ്രസക്തി?

    • @petersamuel1969
      @petersamuel1969 Před 17 dny +2

      സഹോദര ബൈബിൾ ദൈവവചമായതിനാൽ ഒന്നും അപ്രസക്തമായില്ല, പഴയനിയമവും പുതിയനിയമവും അങ്ങോട്ടം ഇങ്ങോട്ടം ബന്ധപ്പെട്ടിരിക്കുന്നു വചനങ്ങളാണ്

  • @iissyjosephs9951
    @iissyjosephs9951 Před 19 dny +1

    Good class

  • @annammavarghese4884
    @annammavarghese4884 Před 20 dny

    Very good

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Před 20 dny +5

    അബ്രഹാമിന് വാഗ്ദത്തം ചെയ്ത ഇസ്രായേൽ ദേശം ആയിരം ആണ്ടിൽ 12 ഗോത്രങ്ങൾക്കായി കൃത്യമായി വിഭജിക്കുന്നത് യഹസ്ക്കേൽ പ്രവചനത്തിൽ കാണാൻ കഴിയും. അവിടെ ഒരു ഭാഗം നിത്യശൂന്യമായി എന്നെന്നേക്കും പുക പൊങ്ങുന്ന സ്ഥലമായി എവിടെയും പറഞ്ഞിട്ടില്ല.❤

  • @prahladkumarps3730
    @prahladkumarps3730 Před 19 dny +1

    മടുത്തു, മറ്റൊരു വിഷയം എടുക്കുമോ?

  • @laiju1109
    @laiju1109 Před 19 dny +1

    മഹതി യാം ബാബിലോൺ അറേബ്യയാണ്
    യേശുവിന്റെ ശരീരമാകുന്ന വിരിയിലൂടെ വചനത്തിലൂടെ സഞ്ചരിക്കാത്ത ഇ കാണുന്ന സഭകൾകെല്ലാം ഇതൊരു പാഠമാണ്
    എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും.
    1 കോറിന്തോസ്‌ 11 : 29
    വചനത്തേ ഗ്രഹിച്ചു മനസ്സിലാക്കാതെ അപ്പം തീറ്റയും അനുഷ്ഠാനങ്ങളുമായി കഴിയുന്നവർക്കും ലഭിക്കാൻ പോകുന്നത് നാശമാണ്
    രണ്ട് സാക്ഷികൾ ഇസ്രായേലിൽ പ്രസംഗിക്കുന്നതു പോലെ
    ബ്രദറിനെ പോലെ ചിലരെ ദൈവം അയക്കുന്നു
    അന്ധകാരത്തോടൊപ്പം അസ്തമിക്കാതിരിക്കണമെങ്കിൽ വചനമാകുന്ന വെളിച്ചത്തിലേക്ക് വരണം

  • @samj8930
    @samj8930 Před 19 dny

    V. Good class

  • @mariyammathomas1291
    @mariyammathomas1291 Před 20 dny +3

    🙏🙏🙏🙏🙏

  • @joseyjackson2134
    @joseyjackson2134 Před 20 dny +1

    Sthothram 🙏 Thank you brother

  • @ahanapradheep4797
    @ahanapradheep4797 Před 20 dny +1

    Praise the lord❤❤

  • @lathajayanandan5856
    @lathajayanandan5856 Před 20 dny

    Glory to god ❤️ Thanks lord

  • @Sinayasanjana
    @Sinayasanjana Před 20 dny +3

    1000 ആണ്ടിൽ യേശു പുകയിൽ ഇരുന്നു ആണോ ഭരിക്കുന്നേ 😂😂😂😂

    • @robin00023
      @robin00023 Před 20 dny

      അതിനു ജെറുസലേംമില് പുകയത്തില്ല വലുതായിട്ട് 🤣🤣🤣 സൗദിഅറേബ്യയിലെ പുക പൊങ്ങൂ.

    • @DANY2003able
      @DANY2003able Před 19 dny +1

      പൊട്ടൻ....ഒന്നുകിൽ മുഴുവൻ കേൾക്കുക,അല്ലെങ്കിൽ മിണ്ടായതിരിക്കുക

  • @Sinayasanjana
    @Sinayasanjana Před 20 dny +1

    🎉🎉😂🙏🥰 thank you sir god bless you

  • @Samuelta20
    @Samuelta20 Před 20 dny

    100% വ്യക്തതയുള്ള ഒരു പ്രവചനം ഈ വിഷയത്തിൽ കാണുന്നില്ല. നല്ല ഒരു ആശാരി ആരാണ്. യെരുശലേമിനു ഇതു മുമ്പ് സംഭവിച്ചു

    • @robin00023
      @robin00023 Před 20 dny +4

      ഇത് മനസിലാവാണമെങ്കിൽ പരിശുദ്ധത്മാവ് ഉള്ളിൽ വേണം എങ്കിലെ വചനം ഗ്രേഹിപ്പാൻ സാധിക്കു. നിങ്ങൾ പെന്തകോസ്ഥൽ പഠിപ്പികലിൽ പൂഴ്ത്തി കിടക്കുകയാണ്. അതുപോലെ തന്നെ അവരുടെ മറ്റൊരു പഠിപ്പിക്കൽ ആണ് ബൈബിളിലെ യേശുവും ഖുർ ആനിലെ ഈസനബിയും ഒരാൾ ആണെന്ന് തികച്ചും തെറ്റാണു അത്. അതുകൊണ്ട് നിങ്ങൾ ഒരു പെന്തകോസ്തൽ വിശ്വാസിയാണെങ്കിൽ എത്രേം വേഗം മാറിക്കോളു.

    • @yushabellanimgrusah3608
      @yushabellanimgrusah3608 Před 20 dny

      😂 പരിശുദ്ധാൽത്മാവ് ഉള്ളിൽ നിന്നും ഇപ്പോഴും ഇറങ്ങിയിട്ടില്ലേ😂 ചൊറിയൻ പറയുന്നത് വിശ്വസിക്കുന്ന നീ പറിച്ചുദ്ധാത്മാവിനെ ഉള്ളിൽ കിടത്തിക്കോ😂😂 മുസ്ലിംകൾ വിശ്വസിക്കുന്ന ഈ സയും: യേശുവും രണ്ടാണ് അവർ വിശ്വസിക്കുന്നത് ക്രൂശിക്കപ്പെടാത്ത മരണത്തിന് കീഴടങ്ങാത്ത :ഇംറാൻ്റ വംശപരമ്പരയിൽപ്പെട്ട ഈ സയെയാണ്😂

  • @tincytt3746
    @tincytt3746 Před 20 dny

  • @bineeshsivaraj-gt2hp
    @bineeshsivaraj-gt2hp Před 20 dny

    ❤❤❤❤❤

  • @SAJIG-po2sw
    @SAJIG-po2sw Před 18 dny

    പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഇന്ന് സഭയിൽ പാലിക്കേണ്ടതും നിരസിക്കേണ്ടതും മായ വ്യസ്ഥകൾ വിശദീകരിക്കാമോ ......
    ഉദാ: അന്യഭാഷ ..... വിഗ്രഹാരാധന ... പ്രവചനം |

  • @soniyashaji7733
    @soniyashaji7733 Před 20 dny

    Thank u

  • @salammawilson5929
    @salammawilson5929 Před 18 dny

    ഇതു വിഗ്രഹാരാധകരുടെ സഭയാണു. ജീവനുള്ള ദൈവം മനുഷ്യന്റെ കൈപ്പണിയായതിൽ വസിക്കുന്നില്ല. കൈപ്പണിയായതിൽ പിശാചിന്റെ പ്രവർത്തനവും അവന്റെ ശക്തിയും വ്യാപിക്കുന്നു.

  • @salammawilson5929
    @salammawilson5929 Před 18 dny

    ആദിമ സഭയിൽ വിഗ്രഹാരാധന ഇല്ലായിരുന്നു. അതിനു ശേഷമാണു യേശുവിന്റെ അമ്മയായ മറിയം എന്നു പറഞ്ഞു സാത്താൻ വെളിച്ചദൂതനായ് പ്രത്യക്ഷപ്പെട്ടപ്പോൾ അവനെ സഭയിൽ സ്ഥാപിച്ചു. യേശു ക്രിസ്തു വിലൂടെ സകല മനുഷ്യരും ആത്മരക്ഷ പ്രാപിക്കും എന്നു സാത്താനു അറിയാവുന്നതുകൊണ്ടു യേശുവിന്റെ അമ്മയായ മറിയത്തിന്റെ വേഷത്തിൽ വന്നു അനേകം ആത്മാക്കളെ വിഗ്രഹാരാധനയിലൂടെ നിത്യ നരകത്തിനിടയാക്കുന്നു. അതു കത്തോലിക്കാ സഭയാണു.

  • @Zyx139
    @Zyx139 Před 19 dny

    നീ കാണുന്ന ആ സ്‌ത്രീ ഭൂമിയിലെ രാജാക്കന്‍മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്‌.
    വെളിപാട്‌ 17 : 18 ഇന്ന് ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ സ്ഥാനാപതികളും എംബസി കളും രാജ്യങ്ങളുടെ നയങ്ങളിൽ ഇടപെടുന്ന ഒരേ ഒരു നഗരം മാത്രമേയുള്ളു അത്‌ ഏതെന്നു എല്ലാവർക്കും അറിയാം എല്ലാ ഭരണ തലവന്മാരും ഇ നഗരം സന്ദർശിക്കുന്നു ഔദ്യോഗികമായി ഭരണാധികാരിയെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നു ഇനി പാരമ്പര്യവും പഴക്കവും പ്രൗടിയുമുള്ള ഇത്തരം ഒരു നഗരം ഉയർന്നുവരാൻ ഒരു സാധ്യതയുമില്ല 😄😄😄