#91 ജാതികളുടെ കാലവും, ജാതികളുടെ പൂർണ സംഖ്യയും.

Sdílet
Vložit
  • čas přidán 6. 09. 2024
  • Use WhatsApp to get in touch +91 9892049048

Komentáře • 41

  • @bindhushibulal8422
    @bindhushibulal8422 Před 4 lety +5

    ഇത്രയും വ്യക്തമായും ആത്മാർത്ഥ യോടും ക്ലാസ്സ്‌ തരുന്ന സാറിനു ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @user-tc8lm8jq6t
    @user-tc8lm8jq6t Před 4 lety +9

    ഞാൻ എല്ലാ വീഡീയോയും കാണാറുണ്ട് ബോറടികാത്ത നല്ല അവതരണം 🥰🥰🥰

    • @YISHRAELi
      @YISHRAELi Před 4 lety

      ചങ്ങനാശ്ശേരിയാണോ വീട്

  • @ajithlukevarkey5029
    @ajithlukevarkey5029 Před 4 lety +4

    Thank you so much br. Your teaching sessions are really blessings. Let our Lord Jesus Christ strengthen you to keep up the good work.🙏🙏

  • @AnnieV3116
    @AnnieV3116 Před 4 lety +3

    Thank you brother for the series of bible studies..really convincing..presented in simple style..

  • @stebinc.x513
    @stebinc.x513 Před 4 lety +2

    Praise the Lord

  • @mathewjohn1875
    @mathewjohn1875 Před 4 lety +3

    Hello brother, ബ്രദർ എൻറെ എല്ലാ പ്രവചന വീഡിയോകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരു ചെറിയ സജഷൻ.ഈ 100 എപ്പിസോഡ് ക്രോഡീകരിച്ച് ഒന്നോ രണ്ടോ മൂന്നോ വീഡിയോസ് ഇടാൻ പറ്റുമോ ??
    For eg. 1. What will happen to ISRAEL and when will it happen ? 2. What will happen to Middle East and when will it happen? 3. Who is Anti christ and where does he come from? 4. Second coming of Jesus christ.

  • @SuperAbebaby
    @SuperAbebaby Před 4 lety +2

    Thanks for great series ,,To all those who have interest ,Holy Spirit will bring Great teachers and Great understanding ,Try praying for study and after reading chapters ALONE first.

  • @jairajjairaj3692
    @jairajjairaj3692 Před 4 lety +2

    Bro good teaching and explanation god bless u and family

  • @georgejoseph8618
    @georgejoseph8618 Před rokem

    ആമേൻ ❤🙏

  • @jineshjohny6116
    @jineshjohny6116 Před rokem +1

    മിനിറ്റ് 11-30... തടുക്കുന്നവൻ.??? ബോഡി ഓഫ് ക്രൈസ്റ്റ് അല്ലെ? പരിശുദ്ദാൽമാവ് അല്ലല്ലോ? പ്ലീസ് കമെന്റ്.... താങ്ക് യു സർ... വളരെ അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ്‌ 🥰🤝🏻

  • @sudhabinoy6137
    @sudhabinoy6137 Před 2 lety

    praise god

  • @rosammamathew4501
    @rosammamathew4501 Před rokem

    സ്തോത്രം 🙋ഇ 🙏

  • @mathewthomas9488
    @mathewthomas9488 Před 4 lety

    Good teaching,God bless you sir.

  • @amminibabu2884
    @amminibabu2884 Před 4 lety

    Good message.God bless you

  • @arworld8941
    @arworld8941 Před 4 lety +1

    Very useful study material. Appol jaathikalude aa poorna sankhya ethra ennu mention cheythilla

  • @Sinayasanjana
    @Sinayasanjana Před 7 měsíci

    🎉🎉🙏🥰

  • @mathewjohn1875
    @mathewjohn1875 Před 4 lety

    In general, ‘ജാതികൾ’ are Muslims and ജാതികളുടെ ദൈവം is Allaha (new name of Bal). Agree?

  • @rajeshpreeny4306
    @rajeshpreeny4306 Před 4 lety

    Thanks

  • @arworld8941
    @arworld8941 Před 4 lety

    Can u pls explain one thing
    Elijah n Moses will be killed by Antichrist which u said mentioned in Revelation

  • @agramoljoshy7105
    @agramoljoshy7105 Před 4 lety +2

    Trinity yakurichu oru video yidamo..

    • @thomaskuttypr1623
      @thomaskuttypr1623 Před 4 lety

      ട്രിനിറ്റിയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ??

  • @user-tc8lm8jq6t
    @user-tc8lm8jq6t Před 4 lety +8

    മറ്റ് സഭകൾ എന്തുകൊണ്ട് ഇങ്ങനെ പടി പ്പിക്കുന്നില്ലാ എന്ത്കൊണ്ടാണ് 🤔

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 Před 4 lety +5

      ബ്രോ,, ദൈവത്തിനു നിത്യനരഗത്തിൽ,, കത്തിക്കുവാൻ ഭൂരിപക്ഷം ആവശ്യമാണ്,,കൃത്യമായ വേദപുസ്തക അറിവില്ല എനിക്കു,,വെളിപ്പാട് പുസ്തകം വായിച്ചപ്പോൾ റെഫറെൻസ് ഓർക്കുന്നില്ല ഓരോ ഗോത്രത്തിനും എണ്ണം പറയുന്നു അതുപോലെ വെള്ളവസ്ത്ര ധാരികൾ എന്നക്കെയുള്ള കണക്കു പറയുന്നതായി ഓർക്കുന്നു വളരെ മുൻപ് വായിച്ചതാ 😜നിത്യത ന്യൂനപക്ഷമാണ് എന്നു കരുതുന്നു,, പരിശുദ്ധാതമാവു,, പരിശുദ്ധാതമാവു എന്നു പറഞ്ഞതുകൊണ്ടാകില്ലലോ? പരിശുദ്ധാത്മാവ് പൂർണമായി വസിക്കണം ഭൂതങ്ങളും,, ദുരാത്മാവിനാൽ നയിക്കപ്പെടുന്നവർ വചന വിരുദ്ധമായ പഠിപ്പിക്കലുകൾ, നടത്തും,, സഭകളുടെ നെയിം ബോർഡിൽ അല്ലലോ കാര്യം.ഒരു പാട്ടിന്റെ അവസാനം ടെമ്പോ കൂട്ടുമ്പോൾ ഉണ്ടാകുന്നതുമല്ല പരിശുദ്ധാത്മാവ്,, ഇന്ന് പലരും പരിശുദ്ധാത്മാവിനെ ഇറക്കുന്നത് ടെമ്പോ കുട്ടിയാണ് , ബോധവും,, സുബോധവും ഇല്ലാത്തതിനെയൊകെ പരിശുദ്ധാത്മാവ് എന്നു വിശേഷിപ്പിച്ചതുകൊണ്ടു,,ആകണം എന്നുണ്ടോ? അതാ സഭകളിൽ പഠിപ്പിക്കാതെ,, അവരുടെയും നോട്ടം fund (cash )സത്യവചനം കളങ്കമില്ലാത്ത പ്രെസംഗിക്കുന്നവരെ ന്യൂന പക്ഷത്തെ ഒതുക്കുവാൻ ഭൂരിപക്ഷം,, വഖ്തിപൂജ,, ഇതൊക്കെയാണെന്നു കരുതുന്നു 😊😊

    • @SuperAbebaby
      @SuperAbebaby Před 4 lety +1

      Lokathil ellam Bore aayi kandal onnum padikkilla .restless aakathe prartichu ,ellaam .bible Mystery and Truths padikkaam,,Holy Spirit will bring Great teachers and Great understanding ,Try praying for study and after reading chapters ALONE first.

    • @jairajjairaj3692
      @jairajjairaj3692 Před 4 lety

      Not knowledge in bible

    • @user-tc8lm8jq6t
      @user-tc8lm8jq6t Před 4 lety

      @@maanavarillsamadhaanam2759 thanks🥰

    • @user-tc8lm8jq6t
      @user-tc8lm8jq6t Před 4 lety

      @@SuperAbebaby 👍

  • @sussammamathew7050
    @sussammamathew7050 Před rokem

    Nalla pattanam vendavar preyogenappedette

  • @YISHRAELi
    @YISHRAELi Před 4 lety

    ആ കഷ്ട്ടകാലം ആയിരുന്നില്ലേ Holocaust ??

  • @koshyoommen3639
    @koshyoommen3639 Před 4 lety

    Praise the Lord

  • @thankachensibi8314
    @thankachensibi8314 Před 4 lety

    Praise the Lord