#56 ഒരു യഹൂദൻ ലോകം ഭരിക്കുമ്പോൾ (സഹസ്രാബ്ദ വാഴ്ച)

Sdílet
Vložit
  • čas přidán 26. 05. 2019
  • Use WhatsApp to get in touch +91 9892049048

Komentáře • 53

  • @jacobjose480
    @jacobjose480 Před 5 lety +13

    എന്തായാലും ലോകം ഈ രീതിയിൽ അധികം മുന്നോട്ട് പോവില്ല . ആരും പാപത്തിൽ ജീവിക്കരുത് ...

  • @mathewschacko428
    @mathewschacko428 Před 6 měsíci

    Praise the Lord

  • @Ulahannan-xl7fk
    @Ulahannan-xl7fk Před 6 měsíci

    Praise the Lord. May God use you mightly.

  • @lathajayanandan5856
    @lathajayanandan5856 Před 6 měsíci

    Praise the lord 🙏🙏

  • @atntcellphone26
    @atntcellphone26 Před rokem +3

    Br hi how can I send you messages my watsup says I cannot send messages.I have one ? That is my family is practicing Hinduism what will happen to them after death? Is there anything in the bible about the people who isn't believe in Christ.Br you are a great blessed person I love your speech.how could you read the whole bible after I hear you speech I could understand the bible little bit asi am a new reader . God bless you abundantly
    Love anitamalik5

  • @gameg7210
    @gameg7210 Před 4 měsíci

    Wow God bless amazing Knowledge. YEHOVA DAIVAM AAYIRIKKUNNA MANUSHYAR AYTHRA MANOHARANMAR. ATHI BHAYANNKARAM AAYA KARTHAVU THAMPURANTAY GHANAVUM AAZHAM AYRIYA NYAYAVIDHYUM, NEETHIYUM ULLA MAHA PRAVARTHANAM, ETHA EVIDAY SALOMONILUM VALIYAVAN,SATHYAM PARAYATTAY THULLICCHADI HALLELUJAH PARANJU ODI ODI THILLICCHADUVAN THONNUNNU. etc Isiah pravachanam valaray time njaan vaayicchu. Chilappol thonnarudu aynikku, THIRUVACHANAM THALAYIL VAYCCHU KAYTTI ,HALLELUJAH STHUTHI PAADI ORU BHABTHIYAY POLAY LOKAM MUZHUVANUM NADAKKANAM AYNNU AYNTAY KUJUNGALODUM PARAYARUNDU. ENGANAY ORU BUAGYAM LABUIKKATTAY AYNNU PRARTHIKKUNNU..HALLELUJAH .GOD BLESS .OTHIRI OTHIRI ANYNTAY KARTHAVU THAMPURAN AYLLA VIDHATHILUM NIRAKKATTAY AMEN AMEN AMEN

  • @householdoffaith2400
    @householdoffaith2400 Před 3 lety +2

    God bless you

  • @sheejopjoseph2196
    @sheejopjoseph2196 Před 5 lety +1

    Amen praise the Lord

  • @arunpradeep8207
    @arunpradeep8207 Před 5 lety +1

    Praise the lord

  • @BEN-mm9ki
    @BEN-mm9ki Před 4 lety +1

    Great message

  • @BEN-mm9ki
    @BEN-mm9ki Před 4 lety +1

    God bless you abundantly

  • @joyvattavila3740
    @joyvattavila3740 Před 6 měsíci

    ആമേൻ ഹാലേലുയ്യാ

  • @rajamsworld123
    @rajamsworld123 Před 3 lety

    Praise God.

  • @josyjoseph7482
    @josyjoseph7482 Před 5 lety +1

    God bless

  • @ajeshthampi2545
    @ajeshthampi2545 Před rokem +1

    ്് ഹല്ലേലൂ യ ബ്രദർ

  • @jacksonjo759
    @jacksonjo759 Před 2 lety +1

    🙏Thank u sir

  • @pasterashokanerumbupalam7019

    Godbals you

  • @tincysusan
    @tincysusan Před 5 lety +6

    Brother, please do videos from
    Genesis (Bible books order).
    We r watching all your videos..

  • @lissythomas8479
    @lissythomas8479 Před 3 lety

    🙏 🙏 🙏

  • @Sinayasanjana
    @Sinayasanjana Před 8 měsíci

    🎉🎉🎉🎉🙏🥰

  • @7cFamilyClintThomasPaul

    🦋💜

  • @AK-st4kf
    @AK-st4kf Před 5 lety +2

    Plz do revelation chapter 12

  • @thomasjoseph4772
    @thomasjoseph4772 Před 3 lety +1

    മുഴുവനും ബീഡിയോ കാണൻ ആഗ്രഹിക്കുന്നു

  • @johns23mk
    @johns23mk Před 5 lety

    Passover will take place at Millennium?

    • @NadeeshCherian
      @NadeeshCherian  Před 5 lety

      There are Animal Sacrifices, happening in Millennium, for the sake of remembering Jesus's sacrifice. I think Passover also may be there.

    • @johns23mk
      @johns23mk Před 5 lety

      @@NadeeshCherian Thank You

  • @sajan5410
    @sajan5410 Před rokem

    Aaaa photo vendayirunnu 😪😪😪😪

  • @justinfrancis2415
    @justinfrancis2415 Před 4 lety

    Mahathiya.babilon.oru.rajyam.alla.bro.sarva.lokathilum.uiranjunilkkunna.oru.prathibhasamanu.

  • @justinfrancis2415
    @justinfrancis2415 Před 4 lety

    Kalaamsam.alla.bro.kal.amsam.adava.nalil.onnu

  • @sibinmathew6489
    @sibinmathew6489 Před 3 lety

    താങ്കൾ ഏത് സഭ അംഗം ആണ് ? Thumbnail kandpol chothikanam anu thoni

    • @NadeeshCherian
      @NadeeshCherian  Před 3 lety

      തമ്പ് നെയിൽ കണ്ടാൽ സഭ മനസിലാവുമോ ?
      യേശുവിനെ രാജാവായി കാണുന്ന ഒരു പട വെറുതെ ഗൂഗിളിൽ നിന്ന് കിട്ടിയപ്പോൾ ഇട്ടതാണ് !

    • @sibinmathew6489
      @sibinmathew6489 Před 3 lety

      @@NadeeshCherian ath kond alla suhrthey aa thumbnail oralde padam palarum yeshu aanu vicharikuna oral so aa padam thankal thumbnail vechepol kurach vishamam thoni ..pine njn thankal ath sabha kaaran annenu ariyanula agraham prakadipichu athre ulu

  • @unknown-bi7tc
    @unknown-bi7tc Před 4 lety +3

    ബ്രോ ഒരു സംശയം ചോദിക്കട്ടെ,.
    യേശു പറയുന്നുണ്ട്. പുത്രനല്ലാതെ ആരും സ്വർഗത്തിൽ കയറിയിട്ടില്ല.
    അപ്പൊ യേശുവിനെ മുന്നേ മരിച്ചു പോയ വിശുദ്ധന്മാർ ഒക്കെ എവിടെയാണ്.
    ഇപ്പോ മരിക്കുന്ന പാപം ചെയുന്ന ആത്മാക്കൾ നരകത്തിൽ ഉടനെ എത്തുമോ. അതോ ന്യായവിധിക്ക് ശേഷമാണോ സ്വർഗം. നരകം.
    അങ്ങനെയെങ്കിൽ ആത്മാക്കൾ ഒക്കെ എവിടെയാണ് എത്തുന്നത്.

    • @thrippappoor7392
      @thrippappoor7392 Před 4 lety

      പിതാവിന്റെ അടുത്ത് സ്വർഗ്ഗത്തില്ലല്ല

    • @BEN-mm9ki
      @BEN-mm9ki Před 4 lety

      Pls .listen more classes ok

    • @jacksonjo759
      @jacksonjo759 Před rokem

      പിതാവ് ഇരിക്കുന്നത് 3ആം സ്വർഗത്തിൽ ആണ്. പുത്രനും അവിടെ എത്തിയിട്ടുണ്ട്.
      ഏശു മരിച്ചപ്പോൾ ചില യഹൂദ വിശുദ്ധർ കൂടി കല്ലറയിൽ നിന്നും ഉയിർത്തു. അവർ സ്വർഗത്തിൽ ഉണ്ട്. ബാക്കി ഉള്ളവർക്ക് ന്യായവിധി ദൈവം തീരുമാനിക്കുന്നത് പോലെ ഇനിയും നടക്കും. ഒരുപക്ഷെ മഹോപദ്രവം കഴിഞ്ഞ് ദൈവം നിലവിൽ മരിച്ച യഹൂദനെ ന്യായം വിധിക്കും. ( 1ആം പുനരുധാനം )അതിൽ ചിലർ നിത്യ നിന്ദക്കായും ചിലർ നിത്യ ജീവനായും ഉയിർക്കും. നിത്യ ജീവനായി പുനരുധാനം ചെയ്ത യഹൂദർ 1000 ആണ്ടിൽ പ്രവേശിക്കും.

  • @annammaeyalil4702
    @annammaeyalil4702 Před 4 lety +1

    അപ്പോൾ ഇനിയും വരാനിരിക്കുന്ന ഇസ്രായേലിന്റെ പ്രവാസത്തിനിടയിൽ കർത്താവായ യേശുവിനെ ഏറ്റുപറയുമെന്നും അവിടെ ശേഷിച്ചവർ ഏറ്റവും ക്രിസ്തീയ വിശ്വാസികൾ ആകുമെന്നും അവരുടെ ഇടയിൽ നിന്നും ഒരു നല്ല ഭരണാധികാരി വളരെ വർഷങ്ങളോളം യിസ്രായേൽ ഭരിക്കുമെന്നുമാണൊ??? ഇനിയുമുണ്ടൊ അവർക്കൊരു പ്രവാസം??? നമ്മൾ ഇഡൃക്കാർ വീണ്ടും അവരെ സഹായിക്കും. നമ്മുടെ എല്ലാ കഴിവുമുപയോഗിച്ചു സഹായിക്കും തീർച്ചയായും. ഈശോ അനുഗ്രഹിക്കും. അപ്പോൾ AD 3000 (3 -)॰ മിലേനിയം ആകുമൊ???നമ്മുടെ നാടിനെകുറിച്ചു് എന്തെങ്കിലും പറയുന്നുണ്ടൊബ്രദറെ??? നമ്മൾ മാത്രമാണു യഹൂദരെ ഒരു കാരണവശാലും ഉപദ്രവിക്കാതെ എല്ലാം കൊടുത്തു സഹായിച്ചതു്.അപ്പോൾ നമ്മൾ രക്ഷ പെടും അല്ലെ ബ്രദറെ???

    • @jacksonjo759
      @jacksonjo759 Před rokem

      1000 ആണ്ടു വാഴ്ചക്ക് അധികം വർഷം ഇനിയും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ പരിമിതമായ അറിവിൽ നിന്നും വരാൻ പോകുന്ന ഇസ്രായേൽന്റെ ട്രിബൂലേഷൻ അവർ വിശ്വാസ ത്യാഗം നടത്തിയ ഉടനെ സംഭവിക്കും.(maybe, on or before 2026/2027) അത് 7 വർഷം തുടരും. ശേഷം,1000 ആണ്ട് വാഴ്ച.ട്രിബൂലേഷന് മുന്നേ സഭ Rapture ചെയ്യും.

    • @sreelals9996
      @sreelals9996 Před rokem

      Sister
      Nammal Yesuvil viswasichaal naam nithya rakshayil cherum
      കൊരിന്ത്യർ 1 chapter 15
      3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
      4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു

  • @unknown-bi7tc
    @unknown-bi7tc Před 4 lety +1

    യേശു ഇവിടെ ഭരിക്കുമ്പോൾ ഭൂമിയിൽ ആരൊക്കെയാ ഉണ്ടാവ.
    നമ്മളൊക്കെ അതിന് മുന്നേ മരിച്ചു പോവില്ലേ .

    • @nizarnizar9166
      @nizarnizar9166 Před 4 lety

      യേശു അതായത് ഈസാനബി വരുന്നത് പിന്നെ ലോകത്ത് ഒറ്റ ക്രിസ്ത്യാനി ഉണ്ടാവുകയില്ല പിന്നെ എല്ലാവരും മുസ്ലിം ആവും

    • @abcdabcd7438
      @abcdabcd7438 Před 4 lety +4

      Easa nabi yeshu alla.

    • @Sam-ex3nf
      @Sam-ex3nf Před 4 lety +2

      @@nizarnizar9166 Jesus is not issa Nabi...
      Anti Christ= imam Mahdi
      Issa Nabi=false prophet

    • @dinumathew7175
      @dinumathew7175 Před 4 lety +4

      Nizar nizare sathyam nigal tirichariyan vaikum

    • @binduroy6241
      @binduroy6241 Před 10 měsíci

      ക്രിസ്തുവിൽ മരിച്ചവർ ക്രിതുവിനോട് കൂടെ സ്വര്ഗത്തില് നിത്യം വസിക്കും.

  • @susanjobyjoe5790
    @susanjobyjoe5790 Před 4 lety

    Praise the lord

  • @jubalzakharias6438
    @jubalzakharias6438 Před 4 lety +2

    Praise the Lord

  • @stebinc.x513
    @stebinc.x513 Před 5 lety +3

    Praise the Lord