ബൈബിൾ പ്രവചനങ്ങൾ
ബൈബിൾ പ്രവചനങ്ങൾ
  • 295
  • 8 961 915

Video

#299 മഹതിയാം ബാബിലോൺ Part-18 വെളിപ്പാട് 19:1-4
zhlédnutí 4,7KPřed 21 dnem
#299 മഹതിയാം ബാബിലോൺ Part-18 വെളിപ്പാട് 19:1-4
#298 മഹതിയാം ബാബിലോൺ Part-17 വെളിപ്പാട് 18:23
zhlédnutí 4,2KPřed 28 dny
#298 മഹതിയാം ബാബിലോൺ Part-17 വെളിപ്പാട് 18:23
#297 മഹതിയാം ബാബിലോൺ Part-16 വെളിപ്പാട് 18:21-23
zhlédnutí 7KPřed měsícem
#297 മഹതിയാം ബാബിലോൺ Part-16 വെളിപ്പാട് 18:21-23
#296.മഹതിയാം ബാബിലോൺ Part-15 വെളിപ്പാട് 18:18-19
zhlédnutí 3,9KPřed měsícem
#296.മഹതിയാം ബാബിലോൺ Part-15 വെളിപ്പാട് 18:18-19
#295.മഹതിയാം ബാബിലോൺ Part-14 വെളിപ്പാട് 18:9-14
zhlédnutí 4,7KPřed měsícem
#295.മഹതിയാം ബാബിലോൺ Part-14 വെളിപ്പാട് 18:9-14
#294. മഹതിയാം ബാബിലോൺ Part-13 വെളിപ്പാട് 18:7-8
zhlédnutí 3,8KPřed měsícem
#294. മഹതിയാം ബാബിലോൺ Part-13 വെളിപ്പാട് 18:7-8
#293.മഹതിയാം ബാബിലോൺ Part-12 വെളിപ്പാട് 18:5-6
zhlédnutí 4KPřed 2 měsíci
#293.മഹതിയാം ബാബിലോൺ Part-12 വെളിപ്പാട് 18:5-6
#292 മഹതിയാം ബാബിലോൺ Part-11 വെളിപ്പാട് 18:4-5
zhlédnutí 5KPřed 2 měsíci
#292 മഹതിയാം ബാബിലോൺ Part-11 വെളിപ്പാട് 18:4-5
#291 മഹതിയാം ബാബിലോൺ Part-10 വെളിപ്പാട് 18:1-2
zhlédnutí 5KPřed 2 měsíci
#291 മഹതിയാം ബാബിലോൺ Part-10 വെളിപ്പാട് 18:1-2
#290.മഹതിയാം ബാബിലോൺ Part-9 വെളിപ്പാട് 17:16-18
zhlédnutí 4,9KPřed 2 měsíci
#290.മഹതിയാം ബാബിലോൺ Part-9 വെളിപ്പാട് 17:16-18
#289.മഹതിയാം ബാബിലോൺ Part-8 വെളിപ്പാട് 17:12-15
zhlédnutí 7KPřed 3 měsíci
#289.മഹതിയാം ബാബിലോൺ Part-8 വെളിപ്പാട് 17:12-15
#288.മഹതിയാം ബാബിലോൺ Part- 7 വെളിപ്പാട് 17:7-11
zhlédnutí 4KPřed 3 měsíci
#288.മഹതിയാം ബാബിലോൺ Part- 7 വെളിപ്പാട് 17:7-11
#287. മഹതിയാം ബാബിലോൺ Part-6 വെളിപ്പാട് 17:6
zhlédnutí 7KPřed 3 měsíci
#287. മഹതിയാം ബാബിലോൺ Part-6 വെളിപ്പാട് 17:6
#286.മഹതിയാം ബാബിലോൺ Part-5 വെളിപ്പാട് 17:5
zhlédnutí 8KPřed 3 měsíci
#286.മഹതിയാം ബാബിലോൺ Part-5 വെളിപ്പാട് 17:5
#285 മഹതിയാം ബാബിലോൺ Part-4 വെളിപ്പാട് 17:4
zhlédnutí 10KPřed 3 měsíci
#285 മഹതിയാം ബാബിലോൺ Part-4 വെളിപ്പാട് 17:4
#284. മഹതിയാം ബാബിലോൺ Part -3 വെളിപ്പാട് 17:4
zhlédnutí 17KPřed 4 měsíci
#284. മഹതിയാം ബാബിലോൺ Part -3 വെളിപ്പാട് 17:4
#283. മഹതിയാം ബാബിലോൺ Part -2 വെളിപ്പാട് 17:1-3
zhlédnutí 8KPřed 4 měsíci
#283. മഹതിയാം ബാബിലോൺ Part -2 വെളിപ്പാട് 17:1-3
#282 മഹതിയാം ബാബിലോൺ Part -1 വെളിപ്പാട് 16:17-21
zhlédnutí 14KPřed 4 měsíci
#282 മഹതിയാം ബാബിലോൺ Part -1 വെളിപ്പാട് 16:17-21
#281.പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് Ephesians 4:30
zhlédnutí 8KPřed 4 měsíci
#281.പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് Ephesians 4:30
#280. എന്തിൽ നിന്നാണ് 'വേർപാട് ' അനുഷ്ഠിക്കേണ്ടത് ?
zhlédnutí 8KPřed 5 měsíci
#280. എന്തിൽ നിന്നാണ് 'വേർപാട് ' അനുഷ്ഠിക്കേണ്ടത് ?
#279. എന്താണ് സഭയുടെ വിശ്വാസത്യാഗം?
zhlédnutí 8KPřed 5 měsíci
#279. എന്താണ് സഭയുടെ വിശ്വാസത്യാഗം?
#278 സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത് I Corinthians 7:1-3
zhlédnutí 8KPřed 5 měsíci
#278 സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത് I Corinthians 7:1-3
#277.ആരാധനയിൽ സ്ത്രീകൾക്ക് മൂടുപടം വേണോ ?
zhlédnutí 11KPřed 5 měsíci
#277.ആരാധനയിൽ സ്ത്രീകൾക്ക് മൂടുപടം വേണോ ?
#276.പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
zhlédnutí 5KPřed 6 měsíci
#276.പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
#275. പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
zhlédnutí 7KPřed 6 měsíci
#275. പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
#274.പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
zhlédnutí 5KPřed 6 měsíci
#274.പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
#273 പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
zhlédnutí 7KPřed 6 měsíci
#273 പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
272 പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
zhlédnutí 8KPřed 6 měsíci
272 പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ
#271.ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു
zhlédnutí 6KPřed 7 měsíci
#271.ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു

Komentáře

  • @MathewsKurian-k2h
    @MathewsKurian-k2h Před 17 hodinami

    Excellent study,bro God bless u to continue the bible study.❤

  • @manuelpulpally6743
    @manuelpulpally6743 Před 21 hodinou

    നിങ്ങൾ പറയുന്നത്,, യെഹ : 38ലെ യുദ്ധം അല്ല,...

  • @cpkunjumuhammed6425

    ശരിയല്ല

  • @shinypaulson7466
    @shinypaulson7466 Před dnem

    Thanks brother.,🙏🙏🙏

  • @shinypaulson7466
    @shinypaulson7466 Před dnem

    Praise the Lord

  • @Techniq777
    @Techniq777 Před dnem

    Very clear.

  • @josephmd5540
    @josephmd5540 Před 2 dny

    വളരെ അനുഗ്രഹമായ ക്ലാസ്സ് കറതീർന്ന് പോയിൻ്റുകൾ നൽകി കൊണ്ട് പഠിപ്പിച്ച വചനത്തിനായി നന്ദി

  • @laluperumbavoor7811

    Amen 🙏🙏🙏

  • @Nevergiveup33385
    @Nevergiveup33385 Před 3 dny

    God bless you brother

  • @simonchacko5096
    @simonchacko5096 Před 3 dny

    Bible കഥയാണെന്ന് ആദൃം മനസ്സിലാക്കുക; നേരും സാങ്കല്പികതയും അതിലുണ്ടെന്ന് വൃക്തം. Fallen Angels എന്ന് ബൈബിൾ പറയുമ്പോൾ പിശാശുക്കൾ എന്ന തോന്നലാണ് വരുത്തുന്നത്. വേദങ്ങളും പുരാണങ്ങളും ദേവീ ദേവന്മാരെപ്പറ്റി പറയുമ്പോൾ അവർ അന്നൃ ഗ്രഹത്തിൽ നിന്ന് വന്നവരാണ്. ആകാശത്ത് പറക്കുക, ആഗ്ന്നേയാസ്ത്രങ്ങൾ തൊടുക്കുക ഇവയൊന്നും ഭൂമിയുടേതല്ല. മാതാവിന്റെ ഏശുമാത്രുത്വം ഇതുമായി കൂട്ടി വായിക്കുക. നെഫ്ലിം/അന്നൃഗ്രഹ ജീവി ഭൂമിയിലെ സ്ത്രീയിൽ (ദശാവതാരം/ഡാർവിൻ്റെ പരിണാമ സിദ്ധാന്തം) സ്രുഷ്ടിക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ബയോളജിക്കൽ പിതാവ് ഒരു നെഫ്ളിം/ദേവനാണ്. (പുനർ ജന്മത്തിലൂടെ). രൂപ ഭാവ വൃതൃസങ്ങൾ വരുത്താൻ, ഞൊടിയിടയിൽ ലോക സഞ്ചാരം (ഹനുമാൻ മരുന്ന് മലയുമായി പറക്കുന്നത്) നടത്തുക ഒക്കെ അന്നൃഗ്രഹ ജീവികൾക്ക് സാധൃമാണ്. അമേരിക്കക്കും മറ്റു ചില ഡവലപ്പ്ട് രാജൃങ്ങൾക്കും അന്നൃ ഗ്രുഹ ജീവി ബന്ധം (ലാബ്) ഉണ്ടെന്നു പറയുന്നു. നമ്മുടെ വേദങ്ങൾ അപഗ്രധിച്ച് പ൦ിച്ചാൽ (ബൈബിളും വേദങ്ങളും വായിച്ചാൽ പോര, മത പാ൦ശാലകളിൽ പ൦ിച്ചാൽ പോര) കുറെയധികം മൂഢ വിശ്വാസങ്ങൾ/മൗഢൃം ഇല്ലാതാകും. Religion അതിന് നിങ്ങളെ അനുവദിക്കില്ല കാരണം അവരുടെ കെട്ട് പൊട്ടും. മതമില്ലാത്ത രാജൃങ്ങൾ ലോകത്ത് ഉന്നത നിലവാരം പുലർത്തുന്നില്ലെ? അവിടെ ക്രൈം റേറ്റ് കുറവല്ലെ. ഇന്തൃ ഒന്നാം കിട ബഹു മത രാജൃമായിരിക്കെ ഇത്രയും ക്രൈം എന്തുകൊണ്ട്? പൂജാരിയും, പുരോഹിതനും, ഉസ്താദും കുറ്റ ക്രുതൃങ്ങളിൽ ജയിലിൽ കഴിയേണ്ടി വരുന്നു, ശിക്ഷിക്കപ്പെടുന്നു. ആത്മീയ ജീവിതം നടത്തുന്നവർ എന്തിന് ഭൂമി കുംഭകോണം നടത്തുന്നു, സ്വത്ത് സംഭരിക്കുന്നു - സുഘലോലുപതക്ക്! കാണാമറയത്തെ സുഘലോലുപത! പന്നിയേക്കാൾ ഗംഭീര തീറ്റ!

  • @RojanMathew007
    @RojanMathew007 Před 4 dny

    Pastor nte Church ethanu varan aayirnnu

  • @ns2360
    @ns2360 Před 5 dny

    Thank you Br. God bless you

  • @Techniq777
    @Techniq777 Před 5 dny

    Praise

  • @Techniq777
    @Techniq777 Před 6 dny

    Praise God 🙏

  • @jacobthomas3180
    @jacobthomas3180 Před 7 dny

    Cant keep your name in memory.make a change in your name.😂

  • @jacobthomas3180
    @jacobthomas3180 Před 7 dny

    Be Open truthful,and straight.,are you a brothern believer or a self new,faith church?

  • @josephmd5540
    @josephmd5540 Před 7 dny

    👍👍

  • @josephmd5540
    @josephmd5540 Před 7 dny

    🙏🙏🙏

  • @sheelababu2174
    @sheelababu2174 Před 8 dny

    God bless you 🙏🙏🙏🙏🙏

  • @josephmd5540
    @josephmd5540 Před 9 dny

    വളരെ കൃത്യമായി വചന എടുത്ത് വ്യക്തമായി പഠിപ്പിച്ച ദൈവദാസന് നന്ദി

  • @georgidominic2643
    @georgidominic2643 Před 9 dny

    Thanks

  • @sheebajohnson1146
    @sheebajohnson1146 Před 9 dny

    🙏🙏❤️✝️

  • @sheebajohnson1146
    @sheebajohnson1146 Před 9 dny

    🙏🙏❤️✝️

  • @sheebajohnson1146
    @sheebajohnson1146 Před 9 dny

    🙏🙏✝️❤️

  • @georgekalaparambathanthony3836

    Revelation.chapter 17 and 18 -America.Don't Forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11 1-2, chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent .Give priority for World 🌎🌎🌎 Evangelisation.Ave Mariya...... എണ്ണയുടെ നിയന്ത്രണത്തനു വേണ്ടി നടന്ന ഗൾഫു യുദ്ധത്തിനു ശേഷം അമേരിക്ക വിഭാവനം ചെയ്ത പുതിയ ലോകക്രമത്തിൻ്റെ ഇന്നത്തെ അവസ്ഥ തുടരുകയാണെങ്കിൽ അറബിരാഷ്ട്രങ്ങളുടെ ഒന്നിപ്പും അന്തിക്രിസ്തുവിൻ്റെ ഭരണവും വെളി:13ാം അദ്ധ്യായം വിശുദ്ധനഗരത്തിൻ്റെ നാശവും വെളി: | |: 1-2, 9,13_19, ലോക പോലീസിൻ്റെ പതനവും അത്ര വിദൂരത്തല്ല. വെളി:17 and 18.

  • @Techniq777
    @Techniq777 Před 10 dny

    Amen.very clear

  • @salammawilson5929
    @salammawilson5929 Před 11 dny

    അബ്രഹാമിനു ഹാഗാറിൽ ജനിച്ച യിശ്മായിൽ സർപ്പത്തിന്റെ സന്താനം, സാറായിൽ ജനിച്ച യിസ്ഫാക്കു സ്ത്രീയുടെ സന്താനം. വാഗ്ദത്ത സന്താനം. ഗലാത്യർ: 4 - 22 മുതൽ 26 വരെയുള്ള വാക്യങ്ങൾ . അബ്രഹാമിനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്താലും ജനിച്ചിരിക്കുന്നു. ഇതു സദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ( പഴയനിയമം പുതിയ നിയമം) ഒന്നു സീനായ് മലയിൽ നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ. ഹാഗർ എന്നതു അറബി ദേശത്തു സീനായ്മലയെ ക്കുറിക്കുന്നു. അതു തന്റെ മക്കളോടു കൂടെ അടിമയിലല്ലോ ഇരിക്കുന്നതു. മീതെയുള്ള യെരൂശലേമോ സ്വതന്ത്ര യാകുന്നു; അവൾ തന്നെ നമ്മുടെ അമ്മ.

  • @salammawilson5929
    @salammawilson5929 Před 11 dny

    എന്നാൽ അബ്രഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു. സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു അതു ക്രിസ്തു തന്നെ. ഗലാത്യർ: 3 - 16

  • @DANY2003able
    @DANY2003able Před 11 dny

    ❤❤❤

  • @shajicherian3236
    @shajicherian3236 Před 11 dny

    Brother very good 🙏🏼🙏🏼

  • @BabuPT-dt2dl
    @BabuPT-dt2dl Před 11 dny

    താങ്കളുടെ ക്ലാസ്സ്‌ വളരെ വളരെ പ്രയോജനം ആണ് 🙏🙏🙏👍👍👍👍

  • @sibi1792
    @sibi1792 Před 12 dny

    അള്ളാഹു രാജാക്കന്മാരുടെ രാജാവിന്റെ നാമം കേൾക്കുമ്പോ പേടിക്കുന്ന ഒരു ദിവസമുണ്ടെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ തന്നെ എഴുതിയിട്ടുണ്ട്...താഴെ reference കൊടുക്കുന്നു Sahih Al Bukhari 6205 അല്ലാഹുവിൻ്റെ ദൂതൻ (ﷺ) പറഞ്ഞു: "ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അല്ലാഹുവിൻ്റെ ദൃഷ്ടിയിൽ ഏറ്റവും ഭയങ്കരമായ നാമം മാലിക് അൽ-അംലാക്ക് (രാജാക്കന്മാരുടെ രാജാവ്) എന്ന് സ്വയം വിളിക്കുന്ന ഒരു വ്യക്തിയായിരിക്കും.

  • @thomasjohn7785
    @thomasjohn7785 Před 12 dny

    ബൈബിളിൽ പറയുന്ന,സ്ഥലങ്ങൾ, അതായത് ഏദോം.മോവാബ് എല്ലാം.ഗിലയാദ്മേശക്.മേദൃർ.ബാബിലോൺ,ശിനാർദേശംം .ശൂശൻരാജധാനിഈകാലത്ത്എവിടെ.ഏതൊക്കേ

  • @salammawilson5929
    @salammawilson5929 Před 12 dny

    ആദിമ സഭയിൽ വിഗ്രഹാരാധന ഇല്ലായിരുന്നു. അതിനു ശേഷമാണു യേശുവിന്റെ അമ്മയായ മറിയം എന്നു പറഞ്ഞു സാത്താൻ വെളിച്ചദൂതനായ് പ്രത്യക്ഷപ്പെട്ടപ്പോൾ അവനെ സഭയിൽ സ്ഥാപിച്ചു. യേശു ക്രിസ്തു വിലൂടെ സകല മനുഷ്യരും ആത്മരക്ഷ പ്രാപിക്കും എന്നു സാത്താനു അറിയാവുന്നതുകൊണ്ടു യേശുവിന്റെ അമ്മയായ മറിയത്തിന്റെ വേഷത്തിൽ വന്നു അനേകം ആത്മാക്കളെ വിഗ്രഹാരാധനയിലൂടെ നിത്യ നരകത്തിനിടയാക്കുന്നു. അതു കത്തോലിക്കാ സഭയാണു.

  • @salammawilson5929
    @salammawilson5929 Před 12 dny

    ഇതു വിഗ്രഹാരാധകരുടെ സഭയാണു. ജീവനുള്ള ദൈവം മനുഷ്യന്റെ കൈപ്പണിയായതിൽ വസിക്കുന്നില്ല. കൈപ്പണിയായതിൽ പിശാചിന്റെ പ്രവർത്തനവും അവന്റെ ശക്തിയും വ്യാപിക്കുന്നു.

  • @josephmd5540
    @josephmd5540 Před 12 dny

    വളരെ അനുഗ്രഹപരമായ കൃത്യനിഷ്ടതയുള്ള ക്ലാസ്

  • @SAJIG-po2sw
    @SAJIG-po2sw Před 13 dny

    പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഇന്ന് സഭയിൽ പാലിക്കേണ്ടതും നിരസിക്കേണ്ടതും മായ വ്യസ്ഥകൾ വിശദീകരിക്കാമോ ...... ഉദാ: അന്യഭാഷ ..... വിഗ്രഹാരാധന ... പ്രവചനം |

  • @maxie_bgmi
    @maxie_bgmi Před 13 dny

    യഹൂദ്ധൻ്റെയും ക്രിസ്ത്യാനിയുടെyum ദൈവമായ യഹോവയെ ആണ് ഞങൾ ആരാധിക്കുന്നതെന്ന് ആരേലും പറഞ്ഞാല് അവനോട് "Hallelujah" (Praise to Yahweh) ennu പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ മതി. അവന്മാർ അവിടെ Kidannurulunnathu കാണാം.

  • @maxie_bgmi
    @maxie_bgmi Před 13 dny

    പഴയ നിയമം: ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും ഇസ്രായേലിൻ്റെ സൃഷ്ടാവും (നിങ്ങളുടെ രാജാവും👑) ആകുന്നു._ Isaiah 43:15 ഇനി പുതിയ നിയമം. പീലാത്തോസ് അവനോട്: നീ (യഹൂദന്മാരുടെ രാജാവ്) തന്നെയോ? യേശു : ഞാൻ രാജാവ് തന്നെ.👑🙌

  • @Zyx139
    @Zyx139 Před 13 dny

    നീ കാണുന്ന ആ സ്‌ത്രീ ഭൂമിയിലെ രാജാക്കന്‍മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്‌. വെളിപാട്‌ 17 : 18 ഇന്ന് ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ സ്ഥാനാപതികളും എംബസി കളും രാജ്യങ്ങളുടെ നയങ്ങളിൽ ഇടപെടുന്ന ഒരേ ഒരു നഗരം മാത്രമേയുള്ളു അത്‌ ഏതെന്നു എല്ലാവർക്കും അറിയാം എല്ലാ ഭരണ തലവന്മാരും ഇ നഗരം സന്ദർശിക്കുന്നു ഔദ്യോഗികമായി ഭരണാധികാരിയെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നു ഇനി പാരമ്പര്യവും പഴക്കവും പ്രൗടിയുമുള്ള ഇത്തരം ഒരു നഗരം ഉയർന്നുവരാൻ ഒരു സാധ്യതയുമില്ല 😄😄😄

  • @samj8930
    @samj8930 Před 13 dny

    V. Good class

  • @prinsondavis
    @prinsondavis Před 13 dny

    ഫലം കണ്ടു വൃക്ഷത്തെ തിരിച്ചറിയും 🙏

  • @user-gb7xb7bm5x
    @user-gb7xb7bm5x Před 13 dny

    🙏🏻വെരി good

  • @Techniq777
    @Techniq777 Před 13 dny

    Amen very clear.

  • @laiju1109
    @laiju1109 Před 13 dny

    മഹതി യാം ബാബിലോൺ അറേബ്യയാണ് യേശുവിന്റെ ശരീരമാകുന്ന വിരിയിലൂടെ വചനത്തിലൂടെ സഞ്ചരിക്കാത്ത ഇ കാണുന്ന സഭകൾകെല്ലാം ഇതൊരു പാഠമാണ് എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും. 1 കോറിന്തോസ്‌ 11 : 29 വചനത്തേ ഗ്രഹിച്ചു മനസ്സിലാക്കാതെ അപ്പം തീറ്റയും അനുഷ്ഠാനങ്ങളുമായി കഴിയുന്നവർക്കും ലഭിക്കാൻ പോകുന്നത് നാശമാണ് രണ്ട് സാക്ഷികൾ ഇസ്രായേലിൽ പ്രസംഗിക്കുന്നതു പോലെ ബ്രദറിനെ പോലെ ചിലരെ ദൈവം അയക്കുന്നു അന്ധകാരത്തോടൊപ്പം അസ്തമിക്കാതിരിക്കണമെങ്കിൽ വചനമാകുന്ന വെളിച്ചത്തിലേക്ക് വരണം

  • @stephencheeramveliljoseph9392

    ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച ഒരാൾക്കു മാത്രമേ ഇത്രയും വ്യക്തതയോടെ ബൈബിൾ പ്രവചനങ്ങൾ മനസിലാക്കി അത് അവതരിപ്പിക്കാൻ കഴിയുകയുള്ളു. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കണമെങ്കിലും ദൈവകൃപ ആവശ്യമാണ്. അല്ലെങ്കിൽ ഗ്രഹിക്കുകയില്ല. Thank you Br.

    • @prinsondavis
      @prinsondavis Před 13 dny

      മനസ്സിലാകാത്തത് മനസ്സിലായെന്ന് പറഞ്ഞ് മനസ്സിലായതും കൂടി മനസ്സിലാവില്ല❤

  • @iissyjosephs9951
    @iissyjosephs9951 Před 13 dny

    God bless you brother 🙏

  • @iissyjosephs9951
    @iissyjosephs9951 Před 13 dny

    Good class

  • @jessycj5533
    @jessycj5533 Před 14 dny

    Jeasus I trust you

  • @user-ul8gu2qj6p
    @user-ul8gu2qj6p Před 14 dny

    ❤❤❤