@@dr.k.t.varughese3151 ബൌദ്ധിക നിലവാരം വെളിപ്പെടുത്തുന്ന കുറിപ്പ് ! വചാടോപം ആർക്കും പറ്റും. ആ സഹോദരൻ വചനത്തെ ആസ്പദമാക്കി വ്യക്തതയോടെ അപഗ്രഥനം നടത്തുന്നു. താങ്കൾക് അതിനെ ഖണ്ഡിക്കാം, സുഷ്മബുദ്ധിയും ബൈബിളിൽ സമഗ്രമായ അറിവും ഉണ്ടങ്കിൽ.
@@jamesvaidyan81 നിങ്ങളെ പോലെ ഉറങ്ങി കിടക്കുന്ന ആളിനെ എന്ത് ധരിപ്പിക്കണം?. യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കയറാത്തവൻ കള്ളനല്ലേ? യേശുവിന്റെ ലോകത്തിലുള്ള എല്ലാ ആട്ടിൻ കൂട്ടത്തിനും ഒരേ ഒരു വാതിൽ മാത്രമേ ഉള്ളു എന്ന് അറിയാമോ? അതിൽ കൂടി കടക്കാതെ യേശുവിന്റെ ശരീരം വിഭജിച്ചുകൊണ്ടിരിക്കുന്നവർ പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുന്നില്ലയോ? അല്ലെങ്കിൽ അങ്ങനെ ദുഖിപ്പിക്കുന്ന ഇടയരെ പ്രോത്സാഹിപ്പിക്കുന്നവരില്ലേ?. യേശുവിനു വേണ്ടി ഇതൊക്കെ ചോദിക്കുവാനും പറയുവാനും എന്നെ പോലെ സഹകരിക്കുമോ?
വെളിപാടിൽ മഹാനഗരം എന്ന് പറയുന്നത് ജെറുസലേം നെ കുറിച്ച ആണ്. രണ്ടു സാക്ഷികൾ വരുന്നതും അങ്ങിട്ടു തന്നെ. എന്നാൽ വെളിപാട് 11 പറയുന്ന വിശുദ്ധ നഗരം, അത് പുതിയ ജെറുസലേം ആണ്. ഡാനിയേൽ 70 വീക്ക് പ്രവചനം പറയുന്നതും വിശുദ്ധ നഗരത്തിന്റെ അഥവാ പുതിയ ജെറുസലേമിന്റെ കാര്യം ആണ്. അല്ലാതെ ഭൂമിയിലെ ജെറുസലേമിന്റെ കാര്യം അല്ല. അപ്പൊ ആലയത്തെ അളക്കുക എന്നത് വിശ്വാസികളുടെ വിശ്വാസത്തിന്റെ കാര്യം അല്ലെ. 3.5 വര്ഷം വിശ്വാസികളുടെ ശരീരത്തെ ജാതികൾ ചവിട്ടും എന്നോ വാക്സിൻ എന്നോ അർഥമാക്കാൻ പറ്റില്ലേ?
Praise the Lord
കാത്തിരുന്ന വിഷയം
Praise the LORD. 🎉
PraisetheLord❤❤🌹🌹👍👍👌👌
Praise the Lord❤
Wonderful revelation.... waiting for the next class
PRAISE THE LORD
🙏🙏 praise the lord
❤
Very clear. Thank you brother 🙏🏻
GOD BLESS you
Amen Amen Amen.
Very good class.. waiting for the next..
❤🎉😊
God bless you ❤❤
👌
You are teaching in deep in the right way.
Praise the LORD
Praise the Lord. Amen.
Thanks brother for updates
🙏🙏❤️
❤
Mahathiyam babylon is Iraq.
Excellent class. God Bless you sir 🎉
🎉🎉🎉🎉🙏
സാറെ ലേബനോനെ പറ്റിയും സിറിയ യെ പറ്റിയും ബൈബിളിൽ ഉള്ള കാര്യങ്ങൾ ഒന്ന് പറയുമോ
Chanelil mub video cheyditudu noku
@@jhontj1859 ആണോ നോക്കിയിട്ട് കണ്ടില്ല ഒന്ന് കൂടെ നോക്കാം
Which year start the year
Tribulation എല്ലാ രാജ്യങ്ങളിലും വരില്ല എന്നാണോ പറയുന്നത്
സ്വന്തം സമൃധിക്കു വേണ്ടി ദൈവ നാമം ദുഷിപ്പിക്കുന്ന ഈ മനുഷ്യനു യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കടക്കാത്തതിനെ പറ്റി പറയവാനുള്ളത് എന്താണ്?
താങ്കൾ ഡോ. എന്ന് എഴുതിയിരിക്കുന്നു. കാര്യകാരണം സഹിതം സമർഥിക്കേണ്ടേ?
@@dr.k.t.varughese3151 ബൌദ്ധിക നിലവാരം വെളിപ്പെടുത്തുന്ന കുറിപ്പ് ! വചാടോപം ആർക്കും പറ്റും. ആ സഹോദരൻ വചനത്തെ ആസ്പദമാക്കി വ്യക്തതയോടെ അപഗ്രഥനം നടത്തുന്നു. താങ്കൾക് അതിനെ ഖണ്ഡിക്കാം, സുഷ്മബുദ്ധിയും ബൈബിളിൽ സമഗ്രമായ അറിവും ഉണ്ടങ്കിൽ.
@@jamesvaidyan81 നിങ്ങളെ പോലെ ഉറങ്ങി കിടക്കുന്ന ആളിനെ എന്ത് ധരിപ്പിക്കണം?. യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കയറാത്തവൻ കള്ളനല്ലേ? യേശുവിന്റെ ലോകത്തിലുള്ള എല്ലാ ആട്ടിൻ കൂട്ടത്തിനും ഒരേ ഒരു വാതിൽ മാത്രമേ ഉള്ളു എന്ന് അറിയാമോ? അതിൽ കൂടി കടക്കാതെ യേശുവിന്റെ ശരീരം വിഭജിച്ചുകൊണ്ടിരിക്കുന്നവർ പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുന്നില്ലയോ? അല്ലെങ്കിൽ അങ്ങനെ ദുഖിപ്പിക്കുന്ന ഇടയരെ പ്രോത്സാഹിപ്പിക്കുന്നവരില്ലേ?. യേശുവിനു വേണ്ടി ഇതൊക്കെ ചോദിക്കുവാനും പറയുവാനും എന്നെ പോലെ സഹകരിക്കുമോ?
വെളിപാടിൽ മഹാനഗരം എന്ന് പറയുന്നത് ജെറുസലേം നെ കുറിച്ച ആണ്. രണ്ടു സാക്ഷികൾ വരുന്നതും അങ്ങിട്ടു തന്നെ. എന്നാൽ വെളിപാട് 11 പറയുന്ന വിശുദ്ധ നഗരം, അത് പുതിയ ജെറുസലേം ആണ്. ഡാനിയേൽ 70 വീക്ക് പ്രവചനം പറയുന്നതും വിശുദ്ധ നഗരത്തിന്റെ അഥവാ പുതിയ ജെറുസലേമിന്റെ കാര്യം ആണ്. അല്ലാതെ ഭൂമിയിലെ ജെറുസലേമിന്റെ കാര്യം അല്ല. അപ്പൊ ആലയത്തെ അളക്കുക എന്നത് വിശ്വാസികളുടെ വിശ്വാസത്തിന്റെ കാര്യം അല്ലെ. 3.5 വര്ഷം വിശ്വാസികളുടെ ശരീരത്തെ ജാതികൾ ചവിട്ടും എന്നോ വാക്സിൻ എന്നോ അർഥമാക്കാൻ പറ്റില്ലേ?
Vaccine 666
No
Praise the Lord❤❤🙏
Praise the Lord
🙏🙏❤️
കാത്തിരുന്ന വിഷയം
Praise the Lord ❤
Praise the Lord