വഴികൾ മുടങ്ങുമ്പോൾ ചെയ്യേണ്ടതെന്തെന്നു കാണിച്ചുതരുന്ന സന്ദേശം. | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 31. 05. 2024
  • Pathanamthitta Bible Convention Day 03
    When life throws roadblocks at you, what can you do? Listen in.
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #pathanamthitta
    00:00 Intro
    00:25 Fr Daniel Talks

Komentáře • 154

  • @merrymerry6544
    @merrymerry6544 Před 4 měsíci +278

    നമ്മുടെ ദുരന്തം എന്തു ആയാലും ഒരു മനുഷ്യരോടും പറഞ്ഞു കരയരുത് നമ്മളെ രക്ഷിക്കാൻ കഴിവുള്ളവനായ ദൈവത്തിന്റെ മുമ്പിൽ കഷ്ടത പറഞ്ഞു കരയുക എല്ലാ പ്രശ്നത്തിന്റെയും പരിഹാരം കാണിച്ചു തരും അതാണു ദൈവത്തിന്റെ ശക്തി എന്റെ അനുഭവമാണ്

  • @silvip7509
    @silvip7509 Před 4 měsíci +94

    ഈശോ യെ എന്റെ husband നും മാനസാന്തരം കൊടുക്കണമെ

  • @mollyjose9012
    @mollyjose9012 Před 4 měsíci +112

    ഞങ്ങൾക്ക് നല്ല അറിവുകൾ പറഞ്ഞുതരുന്ന ഞങ്ങളുടെ ദാനിയേൽ അച്ഛനെ കർത്താവേ സമൃദ്ധമായി അനുഗ്രഹിക്കമേ എപ്പോഴും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ❤

  • @snehajose1827
    @snehajose1827 Před 4 měsíci +205

    ❤️❤️💗ഈശോയെ ഞങ്ങളുടെ Daniel Achanനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ
    Thank You Jesus💗❤️❤️

  • @ReshmaPrakash-ug2zh
    @ReshmaPrakash-ug2zh Před 4 měsíci +103

    കർത്താവെ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കേണമേ 🙏🏻🙏🏻🙏🏻

  • @salyjohnson6211
    @salyjohnson6211 Před 4 měsíci +71

    ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആത്മാവിനെ ലഭിക്കുവാൻ വേണ്ടി പ്രാത്ഥിക്കണമേ

  • @merrymerry6544
    @merrymerry6544 Před 4 měsíci +48

    എന്റെ കഷ്ടകാലത്ത് എന്റെ ദൈവത്തോട് വിളിച്ചപേക്ഷിച്ചു എന്നെ ദൈവം വലത് കരം പിടിച്ചു ഉയർത്തി ഒരു മണിക്കൂർ ദിവസവും പ്രാർത്ഥിക്കുക ദൈവം തീർച്ചയായും നമ്മിൽ പ്രവർത്തിക്കും തുടർച്ചയായി ദൈവത്തെ സ്തുതിക്കുക

    • @ReenaAnil187
      @ReenaAnil187 Před 4 měsíci +7

      ആമേൻ 🙏🙏🙏വിശ്വസിച്ച് ഏറ്റെടുക്കുന്നു 🙏🙏🙏

    • @NaZrEtH337
      @NaZrEtH337 Před 4 měsíci +4

      Amen🙏

  • @fijojohnjohn6969
    @fijojohnjohn6969 Před 4 měsíci +57

    ഈശോയേ പാപികളായ ഞങ്ങളെ തിരുരക്തതാൽ കഴുകണമ തിരുരക്തകടലിൽ മുക്കണമേ പരിശുദ്ധാത്മാവിന്റെ കൃപാവരം ലഭിക്കണമേ ആമേൻ ആമേൻ ആമേൻ ദൈവത്തിനു സ്തുതി സ്തോത്രം ആരാധന ആമേൻ ആമേൻ ആമേൻ ദൈവത്തിനു നന്ദി ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ആമേൻ

  • @christeenabel4447
    @christeenabel4447 Před 4 měsíci +50

    വഴിയും സത്യവും ജീവനുമായ കർത്താവേ ഞങ്ങളുടെ അടഞ്ഞുപോയ വഴികൾ തുറന്നു തരണമേ

  • @bindhusanthosh8640
    @bindhusanthosh8640 Před 4 měsíci +110

    ഈശോയെ ജോലി കിട്ടുന്നില്ലാലോ അപ്പാ അനുഗ്രഹിക്കേണമേ 🙏🏻

  • @cijohny203
    @cijohny203 Před 4 měsíci +57

    *കർത്താവെ,ഞങ്ങളുടെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള എല്ലാസഹനങ്ങളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു. ദൈവമേ ഓരോസഹനത്തെയും അവിടുന്ന് അനുഗ്രഹമാക്കി മാറ്റണമേ. ഈ സഹനങ്ങൾസ്വർഗ്ഗ രാജ്യത്തിൽഞങ്ങളുടെസമ്പത്തുവർദ്ധിപ്പിക്കുവാൻഞങ്ങൾക്ക് ഉപകാരമായി മാറട്ടെ. നാഥാ,സഹിക്കുവാൻ ആകാത്തവേദനകൾ ,കഷ്ടപ്പാടുകൾഞങ്ങൾക്ക്നൽകരുതേ. വേദനയുടെനിമിഷങ്ങളിൽ അവിടുത്തെ വിളിച്ചുഅപേക്ഷിക്കുമ്പോൾ ഇതാ ഞാൻ എന്ന്കേൾക്കുമാറാകണമേ.ഭയത്തിന്റെയുംസങ്കടത്തിന്റെയും അവസ്ഥകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ....*

  • @user-ys7jb1rj8h
    @user-ys7jb1rj8h Před 4 měsíci +85

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ, ഈശോയെ 🙏🙏🔥

  • @LeesaJose-xo5ol
    @LeesaJose-xo5ol Před 4 měsíci +41

    ഇശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annammajojo6980
    @annammajojo6980 Před 4 měsíci +13

    എൻ്റെ ഈശോയെ എൻ്റെ മോനു വേണ്ടി വാദിക്കണമേ

  • @lincysijo5204
    @lincysijo5204 Před 4 měsíci +37

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ആരാധന. ഈശോയെ കരുണതോന്നി ഞങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണേ. ഈശോയെ അങ്ങ് ഇന്നും ജീവിക്കുന്നവനാണെന്നു എല്ലാ നാവുകളും വാഴ്ത്തട്ടെ 🙏🙏🙏. ഈശോയെ എന്റെ ജീവിതത്തെ അനുഗ്രഹിക്കണേ

  • @bindhushaji8047
    @bindhushaji8047 Před 4 měsíci +67

    ഓ.... ഈശോയേ....ങ് ഞാനത്തിന്റ...സമൃദ്ധി നല്കണമേ... ഡാനിയേലച്ചന്റ .. ധ്യാനത്തിൽ പങ്കെടുക്കാനുളള... കൃപ തരണമേ...❤❤❤

  • @JCCreationsVideos
    @JCCreationsVideos Před 4 měsíci +45

    യേശുവേ കരുണ തോന്നണമേ. അനുഗ്രഹിക്കേണമേ.

  • @user-ys7jb1rj8h
    @user-ys7jb1rj8h Před 4 měsíci +12

    സുജിത്തിന്റെ മാ നസാ ന്ത രത്തിനു വേണ്ടി പ്രാർത്ഥിക്കണേഅച്ചാ. ❤️🔥

  • @valsammavarghese541
    @valsammavarghese541 Před 4 měsíci +43

    വിശ്വാസത്തിൽ ഉറപ്പിക്കുന്ന ദൈവീക വചനം അച്ചനിലൂടെ തെളിയിച്ചു തരുന്നതിനു ഈശോയെ നന്ദി 🙏🔥

  • @sandhrajenny4972
    @sandhrajenny4972 Před 4 měsíci +52

    ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ ആമേൻ🙏

  • @prameelamathews929
    @prameelamathews929 Před 4 měsíci +20

    എനിക്ക് വചനം മനസിൽ നിറയ്ക്കാൻ കൃപ നൽകണേ

  • @RadhaVb-mx1cn
    @RadhaVb-mx1cn Před 4 měsíci +17

    യേശു മാത്രമാണ് ഏക രെക്ഷ കൻ

  • @anniemathew8962
    @anniemathew8962 Před 4 měsíci +30

    എന്റെ അപ്പ ഈ ദാസിയെ അനുഗ്രഹിക്കേണമേ

  • @lucyvarghese2122
    @lucyvarghese2122 Před 4 měsíci +25

    ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു,അവിടുത്തെ ഉന്നതമായ ജ്ഞാനത്തിൽ ഞങ്ങളെ എന്നും വഴിനടത്തേണമേ,ആമേൻ

  • @annagibson2675
    @annagibson2675 Před 4 měsíci +376

    എന്റെ പേര് അന്ന ഗിബ്സൺ ആണ്. ഞൻ ഒരു നേഴ്സ് ആണ്.പഠിത്തം കഴിഞ്ഞ് എവിടെയും ഒന്നും കിട്ടുന്നില്ല.എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചോ.

  • @jessinthashaji9762
    @jessinthashaji9762 Před 4 měsíci +23

    മോന്റെ ബിടെക് പഠിപ്പിക്കഴിഞ്ഞിട്ട് ഇതുവരെ ജോലി ആയിട്ടില്ല മോനുവേണ്ടി പ്രാർത്ഥിക്കണേ

  • @thankammamathew829
    @thankammamathew829 Před 4 měsíci +45

    My mind is happy whenever I hear your preaching acha .

  • @sujajames5419
    @sujajames5419 Před 4 měsíci +21

    യേശു രാജ്യം വരണേ 🙏🏻

  • @georgeubalt7095
    @georgeubalt7095 Před 4 měsíci +8

    അച്ഛാ എന്റെ കുടുംബത്തിന് രക്ഷ കിട്ടാനും വിസ തടസം മാറാനും മകളുടെ കല്യാണം നടക്കാനും ഒരു വീടു വക്കാനും പ്രാർത്ഥിക്കണം

  • @annammachacko8545
    @annammachacko8545 Před 4 měsíci +16

    🙏🙏🙏🙏🙏ഹല്ലേലുയ ഓ നാഥാ കാത്തുകൊള്ളണമേ

  • @lissaroy238
    @lissaroy238 Před 4 měsíci +15

    ആമേൻ ആമേൻ ആമേൻ❤❤❤❤❤

  • @merinjacob2962
    @merinjacob2962 Před 4 měsíci +15

    ദൈവത്തിനു സ്തുതി.
    അച്ചാ,ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിന് വേണ്ടി വഴികൾ തുറക്കേണ്ടത്തിനയി prarthikkane

  • @sajicalicut8984
    @sajicalicut8984 Před 4 měsíci +5

    അച്ചോ, എന്റെ മരുമകൻ അരുൺ നിന്റെ പ്രാക്ടിക്കൽ ISRO എക്സാം,7th ഫെബ്രുവരി ആണ് പ്രാത്ഥികേണമേ 🙏🙏🙏അങ്ങേക് കർത്താവ് വചനങ്ങൾ തന്നു അനുഗ്രഹിക്കട്ടെ 🙏🙏ആമേൻ

  • @teresa29810
    @teresa29810 Před 4 měsíci +5

    Dear Daniel achanu valare alukalkku deivavachanam paduppikkan sarvasakthanaya deivam Ella krupayum nalkattu.🙏🙏

  • @smanu5554
    @smanu5554 Před 4 měsíci +4

    Amen

  • @lillykuttya5096
    @lillykuttya5096 Před 4 měsíci +6

    Daniyel achaneyum team membersineyum samrudhamayi anugrahickanamai yesuvai johnpaul brotheriney samrudhamayi anugrahickanamai

  • @JessyJoseph-me4zq
    @JessyJoseph-me4zq Před 4 měsíci +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelaphilipose190
    @sheelaphilipose190 Před 4 měsíci +4

    Amen🙏🙏🙏🙏 Amen🙏🙏

  • @rosammathomas5220
    @rosammathomas5220 Před 4 měsíci +4

    Yeshuve shuthi amen

  • @prameelamathews929
    @prameelamathews929 Před 4 měsíci +5

    എന്റെ തീരുമാനങ്ങളിൽ ജ്ഞാനം തരണേ👏

  • @bindhuk9719
    @bindhuk9719 Před 4 měsíci +5

    ആമേൻ 🙏

  • @tereenabensen7530
    @tereenabensen7530 Před 4 měsíci +9

    Kadabathiyathail ninnum rekshikaname 🙏

  • @nabeesashaji8477
    @nabeesashaji8477 Před 4 měsíci +4

    Anta eshoya annayum anta kudumbathayum ninta തിരുറക്തതൽ kazhukanama amen

  • @anbazhagan8521
    @anbazhagan8521 Před 4 měsíci +5

    Hallelujah hallelujah hallelujah 🙏 thankyou Jesus I will believe Jesus Christ

  • @Umachandrika--
    @Umachandrika-- Před 4 měsíci +4

    Tq Appacha love uuuuu soooo much Appacha tq for all BlessingsAmen

  • @Latha-wm9sk
    @Latha-wm9sk Před 4 měsíci +9

    Saturday Achante Vachanam kelkkan nokki irikkuvarunnu.. Yeshuve nanni.

  • @ninakurrian3330
    @ninakurrian3330 Před 4 měsíci +5

    Esoyeeee doubtkal ellam achaanilude kelkkan papttunnayhinu esoykkum achanum nanni.....

  • @ansammaphilip6977
    @ansammaphilip6977 Před 4 měsíci +5

    Thank you father.

  • @sujajames5419
    @sujajames5419 Před 4 měsíci +7

    ഈശോയെ രാജ്യം വരണേ 🙏🏻

  • @anbazhagan8521
    @anbazhagan8521 Před 4 měsíci +5

    Amen amen amen 🙏 thankyou Jesus hallelujah hallelujah hallelujah 🙏🙏❤️🙏🙏

  • @shinyjobish4999
    @shinyjobish4999 Před 4 měsíci +5

    Achante oro talkum vaganam padikanum vayikanum ulla krepa njangalku tharunnu

  • @godsonnantony2165
    @godsonnantony2165 Před 4 měsíci +4

    🙏Amen 🙏 Praise the LORD 🙏 Hallelujah 🙏

  • @anjalramanan4190
    @anjalramanan4190 Před 4 měsíci +2

    ആമേൻ

  • @annafrancisfrancis3701
    @annafrancisfrancis3701 Před 4 měsíci +3

    Eshoye njangalkk oru kunjine nalki anugrahikkane. Daiva vishwasathil valaran krpa tharaname...

  • @beenajoseph1899
    @beenajoseph1899 Před 4 měsíci +4

    🙏🏻🙏🏻🙏🏻

  • @simmijames2079
    @simmijames2079 Před 4 měsíci +6

    Yesuve karuna thonename amen 🙏🙏🙏🙏🙏

  • @elsydevassykutty5880
    @elsydevassykutty5880 Před 4 měsíci +11

    Thank-you Jesus for the wonderful message Amen

  • @shinyjobish4999
    @shinyjobish4999 Před 4 měsíci +4

    Njanavum vivegavum njangalil nirakane

  • @reenafernandez2186
    @reenafernandez2186 Před 4 měsíci +4

    Thankyou Father for enlightening our faith through wisdom

  • @ninakurrian3330
    @ninakurrian3330 Před 4 měsíci +4

    Viswasathe unarthan patisudhadmave njangalil pravarthikkane

  • @sunijacob4646
    @sunijacob4646 Před 4 měsíci +3

    Esoye thomson joli nalki anugrahekename

  • @annithomas3644
    @annithomas3644 Před 4 měsíci +9

    This message is exceptionally powerful and important and eye opening. Thank you Jesus for anointing our beloved Daniel Achan. 🙏. Praise You Jesus!🙏🙏🙏

  • @shinyjobish4999
    @shinyjobish4999 Před 4 měsíci +4

    Eeshoye njangade kadaye anugrahikane varumanathil uyarcha tharanne

  • @anniemanoj6635
    @anniemanoj6635 Před 4 měsíci +4

    🙏🙏🙏

  • @valsathomas5786
    @valsathomas5786 Před 4 měsíci +4

    🙏🙏🙏🌹

  • @valsaroyi9513
    @valsaroyi9513 Před 4 měsíci +7

    Praise the Lord❤❤

  • @sallybabu7888
    @sallybabu7888 Před 4 měsíci +7

    Ameen.Praise the Lord.🙏🙏🙏

  • @MaryJEkd
    @MaryJEkd Před 4 měsíci +6

    Great Message. Thank Almighty God in the name of Jesus Christ.
    God Bless You.

  • @anniemathew8962
    @anniemathew8962 Před 4 měsíci +6

    ഈശോയെ നന്ദി ഈശോയെ നന്ദി

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 4 měsíci +5

    ഈശോയെ ... ഒരായിരം നന്ദി 🙏

  • @Ashlin939
    @Ashlin939 Před 4 měsíci +6

    Glory to God almighty

  • @krupa5012
    @krupa5012 Před 4 měsíci +10

    Hallelujah Yesuve have mercy on me and my Children. AveMaria Amme pray for us 🙏 🙏🙏

  • @RadhaVb-mx1cn
    @RadhaVb-mx1cn Před 4 měsíci +10

    യേശുവേ നന്ദി

  • @tereenabensen7530
    @tereenabensen7530 Před 4 měsíci +5

    Ante veedinte jjapthi Matti tharaname 🙏

  • @raniantony1998
    @raniantony1998 Před 4 měsíci +3

    Amen amen amen 🙏🙏🙏

  • @jancygeorge9043
    @jancygeorge9043 Před 4 měsíci +4

    Achaa, some evil spirit always hinders me from listening to your talks and readingBible. Please pray for me.

  • @FebaJacob-dm1cy
    @FebaJacob-dm1cy Před 4 měsíci +3

    Amen thankyou Jesus

  • @joyg1649
    @joyg1649 Před 4 měsíci +3

    Amen🙏🙏🙏🙏

  • @chechammababy787
    @chechammababy787 Před 4 měsíci +3

    Amem❤amen❤amen❤

  • @vimalageorge269
    @vimalageorge269 Před 4 měsíci +2

    Lord Jesus bless my son Antony with a job who is in Canada

  • @annammamathai3377
    @annammamathai3377 Před 4 měsíci +8

    Praise the lord. Amen❤❤❤

  • @sheelalukoselukose5245
    @sheelalukoselukose5245 Před 4 měsíci +3

    Ente eshoye

  • @lethak6604
    @lethak6604 Před 4 měsíci +2

    mol nalla markode pass akuvanum, Sthalavilpana nadakuvanum, Yeshuve ente vishwasam vardhipikkane. ellam njan agayude kurishin chuvattil samarpikunnu

  • @shinyjobish4999
    @shinyjobish4999 Před 4 měsíci +3

    Eeshoye njangade kadayile acasthakale eesho eettedukane. Kachodavum paniyum undavan krepa tharanne

  • @JESSY-yv3pi
    @JESSY-yv3pi Před 4 měsíci +2

    Please pray for us

  • @louiskattady1262
    @louiskattady1262 Před 4 měsíci +2

    Jesus pray for my intentions.

  • @rosammathomas4596
    @rosammathomas4596 Před 4 měsíci +4

    You are an inspiration for me acho
    Please pray for me

  • @teresa29810
    @teresa29810 Před 4 měsíci +2

    Whatever is possible I will practise what dear achan told. Almighty God give me your grace to practise this🙏🙏

  • @IAPT18
    @IAPT18 Před 4 měsíci +1

    Thanks Jesus Christ

  • @ninakurrian3330
    @ninakurrian3330 Před 4 měsíci +2

    Esoyee acahaneyum susrooshakaleyum dhyana centre neyum anugrahikkane

  • @jaisychacko9397
    @jaisychacko9397 Před 4 měsíci +2

    Good talk 🙏🙏❤❤

  • @hapjames
    @hapjames Před 4 měsíci +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sajijs7465
    @sajijs7465 Před 4 měsíci +1

    Achaa pl pray for our👪 getting a job to my son anu ss. On line interviews trailing due to spoken English poor. Bless gods wisdom achieve the goal. Ave maria, thank you jesus 🙏halleluiya🙏 🙏

  • @user-gb9qg4ct2n
    @user-gb9qg4ct2n Před 4 měsíci +1

    Yesuvey have mercy

  • @reenafernandez2186
    @reenafernandez2186 Před 4 měsíci +2

    God bless you immensely in sharing the gift of wisdom.

  • @rincyjohn5286
    @rincyjohn5286 Před 4 měsíci +1

    Halleluya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinitomy7122
    @sinitomy7122 Před 4 měsíci +2

    Enikuvedi prathikanea acha

  • @mosesmalik1155
    @mosesmalik1155 Před 4 měsíci +2

    I asked your prayer about my daughter’s marriage with her God ordained husband. Plz pray that she should not marry anyone else except what God ordained for her! I want you to pray for her

  • @smithanoble7566
    @smithanoble7566 Před 4 měsíci +1

    🙏

  • @Ashlin939
    @Ashlin939 Před 4 měsíci +2

    Satyam...