272 പൗലോസ് - വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലൻ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 75

  • @inshot315
    @inshot315 Před 8 měsíci +10

    കൃപയുടെ സുവിശേഷം മനസ്സിലാകുന്നവർക്ക് .. എത്ര അനുഗ്രഹങ്ങൾ

  • @sudhabinoy6137
    @sudhabinoy6137 Před 8 měsíci +14

    കൃപയുടെ സുവിശേഷം മനസിലാക്കാൻ ആയി ദൈവത്തിന്റെ ഉള്ളിൽ ഉള്ള രഹസ്യം പാപികളിൽ ഒന്നാമൻ ആയിരുന്ന പൗലോസിന് വെളിപ്പെടുത്തികൊണ്ട് ദൈവം താൻ തെരെഞ്ഞെടുത്തവരെ ദിനം പ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു. ദൈവത്തിനു മഹത്വം 🙏🏻

    • @inshot315
      @inshot315 Před 8 měsíci

      Bro paul പാപികളിൽ ഒന്നാമൻ എന്ന് പറയുമ്പോൾ 10 കല്പനകൾ പോലുള്ള ജഡിക പാപങ്ങൾ അല്ല....paul ന്യായ പ്രമാണങ്ങൾ പാലിക്കുന്ന നല്ല വ്യക്തി ആയിരുന്നു....

    • @sudhabinoy6137
      @sudhabinoy6137 Před 8 měsíci

      @@inshot315 എനിക്ക് അത് അറിയാം എന്നാൽ റോമാ പൗരൻ എന്നാ നിലക്കു അദ്ദേഹം സഭയെ നശിപ്പിച്ചവരിൽ ഒരാൾ ആയിരുന്നു..അങ്ങനെ ക്രിസ്തു വിശ്വാസികളെ കൊല്ലാൻ ഉള്ള അധികാര പത്രം വാങ്ങാൻ പോകുന്ന സമയത്തു ദമസ്‌കൊസ്കിൽ വെച്ചല്ലേ കർത്താവുമായിട്ടുള്ള encounter ഉണ്ടാവുന്നതും, മനസാന്തരപ്പെടുന്നതും.. പത്തു കല്പനകളിൽ ഒന്നായ കൊലപാതകം പോൾ ചെയ്തിട്ടുണ്ട് എന്നുള്ളതിന് സംശയം ഒന്നും ഇല്ലാലോ..

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

    • @inshot315
      @inshot315 Před 8 měsíci

      @@dennyaugustymanickathan384 മുത്തും പന്നികളും 😂😂😂😂😂

  • @prethyasa7114
    @prethyasa7114 Před 8 měsíci +7

    Praise the Lord❤ 🙏. Hallelujah🙏❤

  • @jineshjohny6116
    @jineshjohny6116 Před 8 měsíci +3

    വളരെ നന്നായി റൈറ്റ് ഡിവിഷൻ പറഞു... Thank you 🤝🏻😊 അടുത്ത ക്ലാസിനായി കർത്താവ്‌... കൃപ നൽകട്ടെ...

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Před 8 měsíci +4

    നദീഷ് ബ്രദർ ,നമ്മൾ എത്ര പറഞ്ഞാലും, വെളിച്ച ദൂതൻ്റെ വേഷത്തിൽ വന്ന് സാത്താൻ' രണ്ടായിരത്തിൽപരം വർഷമായി മനുഷ്യനെ ചതിക്കുന്നു. നശിച്ചുപോകുന്നവർക്ക് പൌലൊസിലൂടെ വെളിപ്പെട്ട ക്രിസ്തുവിൻ്റെ ശുവിശേഷം അംഗീകരിക്കാൻ കഴിയില്ല.അതിവിദഗ്ദമായി ക്രിസ്തുവിൻ്റെ ന്യായപ്രമാണത്തിൻ്റെ സുവിശേഷത്തിൽ അവൻ ലോകത്തെ തളച്ചിട്ടിരിക്കുന്നു. എങ്കിലും ദൈവകൃപയാൽ അനേകർ ഇന്ന് സത്യം തിരിച്ചറിയുന്നതിനാൽ ദൈവത്തിന് സ്തോത്രം❤

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

    • @ANTONY........
      @ANTONY........ Před 7 měsíci

      ആമേൻ

  • @kp210
    @kp210 Před 8 měsíci +5

    Praise the Lord 🙏

  • @kunjoocherian5564
    @kunjoocherian5564 Před 8 měsíci +5

    Valuable message..
    Thank you br.Nadheesh

  • @josegeorge2986
    @josegeorge2986 Před 8 měsíci +3

    Praise theLord❤❤❤🌹🌹👌👌👌

  • @lathajayanandan5856
    @lathajayanandan5856 Před 8 měsíci +2

    🙏🙏 praise the lord

  • @rajeshisaac2915
    @rajeshisaac2915 Před 8 měsíci +3

    Get going brother. Thanks for the message. God bless.

  • @Elizabethdanieel
    @Elizabethdanieel Před 8 měsíci +3

    Thanku lord for revelations

  • @sanjeevdaniel7943
    @sanjeevdaniel7943 Před 8 měsíci +3

    🎉 Praise the LORD

  • @prethyasa7114
    @prethyasa7114 Před 8 měsíci +2

    Amen🙏❤

  • @AARONBLOGS-fn5zp
    @AARONBLOGS-fn5zp Před 8 měsíci +3

    Glory to God

  • @SAMURAIxGODs
    @SAMURAIxGODs Před 8 měsíci +2

    Good message. Thanks Br.

  • @binduroy6241
    @binduroy6241 Před 8 měsíci +2

    Thank you brother. God bless you abundantly.

  • @binupathrose6645
    @binupathrose6645 Před 5 měsíci

    praise the Lord ❤

  • @ushasoman2291
    @ushasoman2291 Před 8 měsíci +2

    Thank you for your message and God bless you🙏🙏🙏

  • @user-gn9ce9sh
    @user-gn9ce9sh Před 4 měsíci

    ആമേൻ 🙏🙏🙏

  • @josephkj410
    @josephkj410 Před 8 měsíci +5

    A valuable study indeed

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @laiju1109
    @laiju1109 Před 8 měsíci +2

    പിതാവായ ദൈവം ആകർഷിക്കാതെ ആരും യേശുവിലേക്ക് വരില്ല
    ദൈവത്തിന്റെ വിളി: തിരഞ്ഞെടുപ്പ് . ദൈവം നിർമിച്ച കൃപാ പാത്രങ്ങൾ
    ഇതെല്ലാം എത്രയോ സത്യമാണെന്ന് പൗലോസിലൂടെയുള്ള സുവിശേഷത്തിന്റെ വെളിച്ചം . മനസിലാക്കത്ത സമുഹത്തേ കാണുബോൾ മനസിലാകുന്നു
    . പൗലോസിലൂടെ നൽകിയ സുവിശേഷത്തിലൂടെ യേശുക്രിസ്തുവിന്റെ സാദൃശ്യം ധരിക്കാൻ യോഗ്യനായ വിശുദ്ധിയുള്ള ഒരു ആന്തരിക മനുഷ്യനെ നമ്മിൽ രുപപ്പെടുത്തുന്നു
    ഇത് മനസിലാക്കാതെ ലോകമോഹത്തിൽ ജഡത്തിൽ വസിക്കുന്ന വർ ക്ക് നാശമാണ് ഫലം ഉദരമാണ് അവരുടെ ദൈവം

    • @inshot315
      @inshot315 Před 8 měsíci

      ഇത് ഇസ്രായേലിന് ദൈവം കൊടുത്തത് അണ് എന്നൽ ജാതികൾ ആയ നമ്മളെ ലോക സ്ഥാപനം മുൻപ് തിരഞ്ഞെടുത്തത് ആണ്..

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Před 8 měsíci +2

    ന്യായപ്രമാണവും പഴയ നിയമവും സസൂക്ഷ്മം പരിശോധിച്ചു പഠിച്ച ലക്ഷകണക്കിന് യഹൂദന്മാരുടെ ഇടയിലേക്ക് ക്രിസ്തു വന്നപ്പോൾ അംഗീകരിച്ചത് ഒരൽപ്പ ജനം മാത്രമാണ്. അതേ സ്ഥിതിയാണ് ഇന്നും ഉള്ളത്. കാരണമെന്താണ്? നാശത്തിലേക്ക് പോകുന്നവർ" അനേകരും " ജീവനിലേക്ക് പോകുന്നവർ
    " ചുരുക്കവും " ആണ് എന്നുള്ളത് തന്നെ.

  • @ThePgworks
    @ThePgworks Před 7 měsíci

    Thank you for clear explanation of the kingdom gospel and gospel of grace and significance of Paul’s ministry. God bless!

  • @nirmalatessa2880
    @nirmalatessa2880 Před 8 měsíci +3

    ആമേൻ

  • @madhu.m4617
    @madhu.m4617 Před 8 měsíci +1

    Amen❤️❤️

  • @Omanavarghese80
    @Omanavarghese80 Před 8 měsíci +2

    You did it well brother with all verses. Well done👍👍

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @Ulahannan-xl7fk
    @Ulahannan-xl7fk Před 7 měsíci

    Praise the Lord. Thank you Brother for the blessed class.

  • @johndaniel5078
    @johndaniel5078 Před 8 měsíci +3

    ❤paniano

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Před 8 měsíci

    Promises are not only for Jews. . 2Corinthians-1 -20 says "For no matter how many promises God has made they are "Yes " in Christ Jesus and through him the "Amen " is spoken by us to the glory of God.

  • @user-gn9ce9sh
    @user-gn9ce9sh Před 4 měsíci

    ബ്രദർ... ഞാൻ ആരെയും കുറ്റം പറയുകയല്ല.... ഇതൊന്നും മനസിലാക്കിത്തരുവാൻ... ഇന്നത്തെ സഭ ശുശ്രുഷകന്മാർക്ക് കഴിയുന്നില്ല..... 🙏🙏🙏

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Před 8 měsíci +1

    This mystery is revealed to the people only spiritually not theologically, that'swhy most of the people don't accept.

  • @sharonwavesofficial
    @sharonwavesofficial Před 8 měsíci +1

    ❤️❤️❤️❤️❤️❤️❤️❤️ആമേൻ ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Před 8 měsíci +2

    🙏

  • @soniyashaji7733
    @soniyashaji7733 Před 8 měsíci +1

    Thank u 👍

  • @jacobthomas7342
    @jacobthomas7342 Před 8 měsíci +1

    Brother. Thanks for the informative talk. However, are you saying that Peter and other Apostles are not advocates of gospel of grace? How can that be possible when they are also part of the church ( bride)?

  • @DANY2003able
    @DANY2003able Před 8 měsíci +1

    ❤❤❤

  • @sajithashatheesh9555
    @sajithashatheesh9555 Před 8 měsíci +1

    👍👍

  • @tincytt3746
    @tincytt3746 Před 8 měsíci

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 8 měsíci

    ജാതിയുടെ സുവിശേഷം പൗലൊസിനു മാത്രം കൊടുത്തു എന്നാക്കുന്നത് കണ്ടോ? അതിനർത്ഥം 12 ശിഷ്യൻമാർ ജാതികളുടെ ഇടയിൽ 2000 വർഷം മുൻപേ വന്നില്ല എന്നോ? നമ്മുക്കുള്ള തോമാ സ്ലീകായുടെ പാരമ്പര്യത്തെ നമ്മുടെ മനസ്സിൽ നിന്നും മറ്റുവാനുള്ള കുബുദ്ധി കണ്ടോ?

    • @jaimonjosephviruvelil2296
      @jaimonjosephviruvelil2296 Před 3 měsíci

      തോമസ്ലീഹ വന്നത് ഇവിടെ ഉള്ള യഹൂദർക്ക് വേണ്ടി ആണെങ്കിലോ.?

  • @jorgerinu44
    @jorgerinu44 Před 8 měsíci +1

    Sir. Fever ano ? Sound il oru variation

  • @sheebajohnson1146
    @sheebajohnson1146 Před 8 měsíci

    🙏❤️

  • @minilevi8465
    @minilevi8465 Před 5 měsíci

    But why did St. Thomas come to Kerala ?

  • @jobymathew6322
    @jobymathew6322 Před 8 měsíci

    🎉jesus bless u

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @jorgerinu44
    @jorgerinu44 Před 8 měsíci

    Hi sir, revelation bookil asteroid eathil viyumo enn undo? Pls do a video about this

  • @rejijayachandran3188
    @rejijayachandran3188 Před 8 měsíci

    🙏🙏🙏🙏🙏👍👍

  • @Sinayasanjana
    @Sinayasanjana Před 8 měsíci

    🥰🥰🥰❤️🙏👌

  • @joelboban8557
    @joelboban8557 Před 8 měsíci

    എന്താണ് സുവിശേഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

    • @sudhabinoy6137
      @sudhabinoy6137 Před 8 měsíci +3

      സുവിശേഷം എന്നാ വാക്കിന്റെ അർത്ഥം നല്ലാ വാർത്ത,, ഈ ലോകത്തിൽ ഏറ്റവും നല്ലാ വാർത്ത ഇതു മാത്രം ആണ് ആദാമ്യ പാപം കാരണം നഷ്ടപ്പെട്ടു പോയ, പിശാചിന്റെ അധികാരത്തിന് അടിമപ്പെട്ടു പോയ മനുഷ്യ ജീവിതത്തെ ക്രിസ്തുവിന്റ കുരിശു മരണത്തിലൂടെ പിശാചിന്റെ എല്ലാ ആയുധവർഗവും അടിയറവു വേപ്പിച്ചു മനുഷ്യന്റെ ജീവന് മരുവിലാ ആയിക്കൊടുത്തു നമ്മളെ വീണ്ടെണ്ടുത്തു എന്നുള്ളതാണ്.. ദൈവത്തോട് കൂടെ നിത്യ ജീവൻ ലഭിച്ചു അനന്ത കാലം ജീവിക്കാൻ കഴിയുക എന്നതിനേക്കാൾ നല്ലാ സുവിശേഷം മറ്റു എന്താണ് ഉള്ളത്..

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      @@sudhabinoy6137ആദാമ്യപാപം മൂലം മനുഷ്യർക്കു നഷ്ടപെട്ട നിത്യജീവൻ എവിടെത്തെ ആയിരുന്നു.
      സ്വർഗ്ഗത്തിലേയോ ?
      ഭൂമിയിലേയോ?
      ആദം പാപം ചെയ്യാതിരുന്നേൽ
      യേശു മറുവില നൽകാൻ ഭൂമിയിൽ വരേണ്ടതു പോലുമില്ലായിരുന്നു
      യേശു എന്ന വ്യക്തിയെ കുറിച്ച് ഒരു പകക്ഷ നമ്മൾ അറിയുക പോലുമില്ലായിരുന്നു
      എന്നു ദൈവവും രാജാവും യഹോവ മാത്രവുമാകുമായിരുന്നു.
      യേശുവിന്റെ ഭരണത്തിന്റെ അവസാനം സംഭവിക്കുന്നതും അതു തന്നെയാണ്
      സ്വർഗ്ഗവും ഭുമിയും ക്രിസ്തു മുഖാന്തരം ഒന്നായി ചേർക്കുക
      അവസാനം പുത്രനും കുടി പിതാവിന് പഴയ പോലെ കീഴ്പ്പെട്ടിരിക്കുക.

  • @abrahamjohn5626
    @abrahamjohn5626 Před 8 měsíci +1

    Pottatharam

  • @laiju1109
    @laiju1109 Před 8 měsíci

    നിങ്ങള്‍ക്കുക്രിസ്‌തുവില്‍ പതിനായിരം ഉപദേഷ്‌ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്‍മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്‌തുവില്‍ നിങ്ങള്‍ക്കു ജന്‍മം നല്‍കിയ തു ഞാനാണ്‌.
    1 കോറിന്തോസ്‌ 4 : 15
    നിങ്ങള്‍ക്ക്‌ ഏതാണ്‌ ഇഷ്‌ടം - നിങ്ങളുടെ അടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?
    1 കോറിന്തോസ്‌ 4 : 21

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 8 měsíci

      യഹൂദ മതാഗമായിരുന്ന യേശു ക്രിസ്തു ഒരു പുതിയ മതം സ്ഥാപിച്ചോ?
      അതോ ബൈബിൾ പറഞ്ഞ പ്രകാരം (ക്രിസ്തുവിന്റെ) - മിശിഹായുടെ വരവോടെ മോശ മധ്യസ്ഥനായ പഴയ ഉടമ്പടി അതിന്റെ ദൈവോദ്ദേശ പുർത്തീകരണത്തിലെത്തുകയും
      പിന്നിട്ട് ക്രിസ്തു മധ്യസ്ഥനായ പുതിയ ഉടമ്പടി പ്രകാരമുളള വ്യവസ്ഥകൾ യഹൂദർ അംഗീകരിക്കുകയും
      അതനുസരിച്ച് ബലിയർപ്പണ / തിരുന്നാൾ രീതികൾ ഇല്ലാതാവുകയും
      പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ ക്രിസ്തുമുഖാന്തരം ലഭിച്ച പുതിയ നിയമത്തിലൂടെ
      അവരുടെ ദൈവമായ യഹോവയെ സേവിക്കുകയും ആരാധിക്കുകയും
      അതിലുടെ മുഴു
      ലോകത്തെങ്ങുമുള്ള സകല മാനവർക്കും
      മിശിഹ മുഖാന്തം
      യഹോവ നൽകുന്ന നിത്യരക്ഷ പകർന്നു നൽകാനുള്ള ദൈവിക പദ്ധതിയായ
      ദൈവരാജ്യം സ്ഥാപിക്കുന്നതിനെ
      കുറിച്ചല്ലെ
      യേശു ക്രിസ്തു അവരെ പഠിപ്പിച്ചത്
      അതല്ലെ പിന്നീടവർ പിന്തുടരേണ്ടിയിരുന്നതും
      അത് പഴയനിയമത്തിൽ നിന്നും പിന്നിട് നേരിട്ട് പുനരുദ്ധാനപ്പെട്ട ക്രിസതുവുമായിളള ദാർശനത്തിലുടെയും സംസാരത്തിലുടെയും പഠനത്തിലൂടെയും കാര്യങ്ങൾ മനസിലാക്കിയെടുക്കുന്നതിൽ അഗ്രഗണ്യനായ ശാവൂൾ (പൌലോസ് ) യഥാർത്ഥ യഹൂദ മതത്തിന്റെ പുതിയ ഉടമ്പടി പ്രകാരമുള്ള പൊരുൾ തിരിച്ചറിഞ്ഞ്
      ക്രിസ്തുവിന്റെ അപ്പസ്തോലനായി മാറി.
      ആ പുതിയ ജുതമാർഗ്ഗത്തെ ക്രിസ്ത്യാനികൾ ( ക്രിസ്തു മാർഗക്കാർ ) എന്ന് അന്ത്യോക്യായിലുളളവർ ആണ് വിളിച്ചത്.
      എന്നു വച്ചാൽ ക്രിസ്തു മാർഗ്ഗത്തിൽ യഹുദന്റെ ദൈവമായ യഹോവയെ പുതിയ ഉടമ്പടി പ്രകാരം പ്രചരിപ്പിക്കുന്നവർ, അത് ആരാധനാ മാർഗമാക്കുന്നർ എന്നർത്ഥം.
      അല്ലാതെ യേശുവോ അപ്പസ്തോലൻമാരോ പുതിയ മതം സ്ഥാപിച്ചിട്ടില്ല. പുതിയ ദൈവത്തെ കൊണ്ടുവന്നിട്ടില്ലാ.
      എന്നാൽ അപ്പസ്തോലൻമാരുടെ മരണ ശേഷം
      കാലാന്തരത്തിൽ അവരുടെ പഠിപ്പിക്കലിൽ വെളുളo ചേർക്കപ്പെട്ടു
      ഒരോ നാട്ടിലും തദേശിയ മതങ്ങളുമായി കുട്ടു ചേർന്ന് രൂപപ്പെട്ടതാണ് നാം ഇന്നു കാണുന്ന
      ക്രിസതുമാർഗക്കാരും ക്രൈസ്തവനാമ സഭകളും രൂപപ്പെട്ടത്:

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před 8 měsíci +2

    Praise the Lord 🙏🙏🙏🙏🙏

      എങ്കിൽ ആ പുതിയ അൽമീയ ഇസ്രായേൽ ആരാണ് ?
      Please visit www.jw.org

  • @laluperumbavoor7811
    @laluperumbavoor7811 Před 8 měsíci +1

    ആമേൻ

  • @premaselvinrose3453
    @premaselvinrose3453 Před 8 měsíci

    🙏