വചനം വായിക്കുന്നവർക്ക് ദൈവം ഇനി ഇങ്ങനെയൊന്ന് തുറന്നു തരും! | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 2. 06. 2024
  • Philadelphia Retreat Part 01
    God will reveal something like this to those who read the Word of GOD!
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #philadelphia
    00:00 Intro
    01:43 Fr Daniel Talks

Komentáře • 149

  • @sujasunil5482
    @sujasunil5482 Před rokem +70

    ഈശോയെ, എനിക്ക് വിശുദ്ധിയും എളിമയും തരണമേ 🙏🙏🙏

  • @kuruvilakj3196
    @kuruvilakj3196 Před rokem +60

    അച്ഛാ ഓരോ ദിവസവും പുതിയ അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി ഓരോ ദിവസം കഴിയുംതോറും കൂടുതൽ വിശ്വാസത്തിൽ ജീവിക്കാനും ഈശോയേ കൂടുതൽ സ്നേഹിക്കാനുള്ള കൃപയും വചനം കൂടുതൽ സമയവും വായിക്കാനും ഒരു കൃപ ലഭിച്ചതിന് നന്ദി ഈശോയ്ക്ക് ഒത്തിരി അറിവ് പകരുന്നതിന് പരിശുദ്ധാത്മവ് അച്ഛന് ഒരുക്കുന്നതിന് ഓർത്തു ഈശോയായ്ക്ക് ഒത്തിരി നന്ദി സ്തുതി ആരാധന

  • @shinyjoseph2239
    @shinyjoseph2239 Před rokem +130

    ദൈവമേ, ആത്മീയകാര്യങ്ങൾക്കു വില നൽകാനും, ദൈവവചനം ആത്മാവിൽ നിറയാനും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ നല്കണമേ.

  • @reejajoseph9731
    @reejajoseph9731 Před rokem +34

    ഈശോയെ അങ്ങേക്ക് നന്ദി. എന്റെ മനസ്സിൽ ആശ്വാസം ഇല്ലാത്ത നിമിഷങ്ങളിലെല്ലാം ഡാനിയേലച്ച നിലൂടെ അവിടുന്നെന്നോട് സംസാരിക്കുന്നതോർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. 💕

  • @usha6769
    @usha6769 Před rokem +115

    യേശു മാത്രം ഏക രക്ഷകൻ
    യേശു മാത്രം കർത്താവ്
    എല്ലാ മഹത്വവും എന്നും എപ്പോഴും അങ്ങേയ്ക്ക് മാത്രം . 🙏🙏🙏

  • @vidhufrancis3504
    @vidhufrancis3504 Před rokem +89

    ✝️💟അങ്ങയെ സ്‌തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങള്‍എനിക്കു തുണയായിരിക്കട്ടെ!
    കൂട്ടം വിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ ദാസനെ തേടി വരണമേ!
    സങ്കീര്‍ത്തനങ്ങള്‍ 119 : 175

  • @jessyjames4570
    @jessyjames4570 Před rokem +27

    എല്ലാത്തിനും നന്ദി യേശു ഏക രക്ഷകൻ ഹല്ലെല്യൂയ്യ

  • @sheelakurian2421
    @sheelakurian2421 Před rokem +12

    ഈശോയെ എന്റെ വിശ്വാസം ഇരട്ടിപ്പിക്കണമേ എന്റെ കുടുംബം മുഴുവനും ഈശോയെ നിന്റെതാക്കി മാറ്റണമേ

  • @georgethomas9176
    @georgethomas9176 Před rokem +42

    ജ്ഞാനം ആകുന്ന വചനം എല്ലാവർക്കും കിട്ടട്ടെ praise thd Lord, ഹല്ലേലുയ.

  • @lalyag6341
    @lalyag6341 Před rokem +80

    കർത്താവേ വചനത്തിന്റെ അഭിഷേകം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @manjug913
    @manjug913 Před rokem +9

    ഈശോയെ മാമോദീസ മുങ്ങാൻ തടസം നീങ്ങാൻ അനുഗ്രഹിക്കണേ

  • @antonyg2685
    @antonyg2685 Před rokem +18

    അച്ഛൻ ശരിയായി പറയുന്നു 👏സ്വർഗ്ഗരാജ്യത്തെ പ്രതിക്ഷിച്ച് ജീവിക്കുന്നവർ ഭാഗ്യവാന്മാർ ! അവരെ ദുഷ്ട്ടന്റെ കെണിയിൽനിന്ന് എപ്പോഴും കാത്തു രക്ഷിക്കാൻ മനസാകണമേ ! നന്ദി !

  • @kuruvilakj3196
    @kuruvilakj3196 Před rokem +19

    പരിശുദ്ധാതമ് എൻറ ഹൃദയത്തിൽ വന്നു നിറയാണമ വചനം ആഴത്തിൽ മനസ്സിലാക്കാൻ കൃപയാൽ നിറയ്ക്കണമേ

  • @marylucy5553
    @marylucy5553 Před rokem +61

    വിക്ടർ ബ്രദറിലൂടെ ഈശോ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ജീവിതത്തിൽ അനുഭവിക്കുവാനും അനേകം അദ്ഭുത പ്രവർത്തികൾ കാണാനും പാപിയായ എനിക്കും ഈശോ കരുണ നൽകി. ഈശോ നന്ദി.... നന്ദി.... നന്ദി

  • @sindhuajay1165
    @sindhuajay1165 Před rokem +4

    നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു.
    ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
    കൊളോസോസ്‌ 2 : 14-15

  • @dr.rosyabraham7066
    @dr.rosyabraham7066 Před rokem +5

    കൃപ വേണമപ്പാ.... കൃപ വേണമപ്പാ... മക്കൾക്ക്.👃👃👃👃

  • @saleenkj9887
    @saleenkj9887 Před rokem +32

    ദൈവമേ,അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ, ഞങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്ത ദൈവമേ അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ. (സങ്കീർത്തനങ്ങൾ68-28)

  • @thomasjose.t5534
    @thomasjose.t5534 Před rokem +20

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന... ഹല്ലേലുയ... ഹല്ലേലുയ... ഹല്ലേലുയ... ആമ്മേൻ.... 🙏🙏🙏🙏

  • @princythomas
    @princythomas Před rokem +4

    ഈശോയേ പാപിയായ അടിയനോട് കരുണ കട്ടേണമേ ആമ്മേൻ

  • @lillykuttydas3496
    @lillykuttydas3496 Před rokem +8

    ആബാപിതാവേ.....ഞങ്ങളെയുംകൃപകൾ നിറഞ്ഞവരാക്കിമാറ്റണമേ

  • @sreekalav7603
    @sreekalav7603 Před rokem +7

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @shibushibu4179
    @shibushibu4179 Před rokem +9

    യേശുവേ നന്ദി യേശുവേ സ്തോത്രം hallluya

  • @sheelakurian2421
    @sheelakurian2421 Před rokem +2

    ഈ ശോയെ അങ്ങറയ കൂടുതൽ സ്നഹി. ക്കാൻ എന്നെ പഠിപ്പിക്കണമേ

  • @valsammavarghese541
    @valsammavarghese541 Před rokem +12

    " Angeude Vachanam ente paadhathini vilakkum paathayil prakaasavumaanu"
    Psalms 119 : 105

  • @jainjain3333
    @jainjain3333 Před rokem +4

    Ishoye vachanam vayikan krepa tarenameeee ammeee sahayikenameeeee 😭😭🙏🙏😭🙏

  • @elcylawrence9358
    @elcylawrence9358 Před rokem +4

    ഈശോയേ...അങ്ങയുടെവജനത്തിന്റെശക്തി.എന്നിൽനിറക്കേണമേ...അപ്പാാാാ🙏🙏🙏❤❤❤

  • @elezebethsebastian4195
    @elezebethsebastian4195 Před rokem +3

    ഈശോയെ ഈ അവസ്ഥയിൽ ജോലിക്ക് പോകുവാൻ പറ്റുമോ എനിക്ക്.. 🙏🏻🙏🏻🙏🏻🙏🏻

  • @arunalexanderm5073
    @arunalexanderm5073 Před rokem +2

    Parishudha parama divya karunyathinu enneravum aaradhanayum sthuthiyum pukazhchayum undayirikkatte

  • @teenateena9084
    @teenateena9084 Před rokem +3

    ഓ ജീസസ് ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ritavinod5814
    @ritavinod5814 Před rokem +13

    Father please pray for my daughter Amritha for good health and divine protection and success in 10 th STD exam with good marks

  • @sherinsuresh5460
    @sherinsuresh5460 Před rokem +2

    Lidiyayude hridayathe thuranna daivame ente hridayathe thurakkaname

  • @gigisebastian9750
    @gigisebastian9750 Před rokem +7

    Thank you jesus 🙏🙏🙏🙏
    Thank you fr danielacha 🌹🙏🌹

  • @sumasebastian8909
    @sumasebastian8909 Před rokem +14

    Thank you so much dear father for your heart touching talk.. May God bless you abundantly 🙏🙏

  • @avemariya3941
    @avemariya3941 Před rokem +15

    Praise the Lord 🙏❤🙏Jesus I Love You 🙏🙏🙏

  • @vajuaugustine8676
    @vajuaugustine8676 Před rokem +11

    Even if the mountains change or the the hills move away.
    The mercy of the Lord does not change.🙏🙏🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 Před rokem +8

    We love you Jesus Christ

  • @selinthomas3415
    @selinthomas3415 Před rokem +20

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @pearlreji6636
    @pearlreji6636 Před rokem +3

    Daivame

  • @mayajoshy9166
    @mayajoshy9166 Před rokem +2

    Achane daivom anugrahikkatte

  • @mayajoshy9166
    @mayajoshy9166 Před rokem +2

    Veendum oru vajana praghoshanam kelkkuvan daivom krepa thannathinu nanni

  • @lijijoseph2408
    @lijijoseph2408 Před rokem +3

    Ente kunjine sughappeduthane

  • @JCCreationsVideos
    @JCCreationsVideos Před rokem +2

    എൻ്റെ നിയോഗങ്ങളിൽ ഇടപെടണമേ.

  • @JOMEY_DIGITAL_VISON_
    @JOMEY_DIGITAL_VISON_ Před rokem +2

    Vachanam vayikkuvan kripa tharane

  • @roselinjoseph2976
    @roselinjoseph2976 Před rokem +2

    Holy Spirit ente ullil varanne. Enil vachanam nirakkanne

  • @chackobaby6248
    @chackobaby6248 Před rokem +8

    Thank you Jesus !
    Praise the Lord !
    Alleluia Alleluia !
    🙏 🙏 🙏 ✝️ ✝️ ✝️

  • @mariancreations8111
    @mariancreations8111 Před rokem +4

    Amen🙏

  • @JCCreationsVideos
    @JCCreationsVideos Před rokem +4

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @reenageo707
    @reenageo707 Před rokem +3

    Hallelujah Hallelujah Hallelujah

  • @philipuzhathil8877
    @philipuzhathil8877 Před rokem +2

    ആമേൻ ഹലേലുയ്യ

  • @Aj4y96
    @Aj4y96 Před rokem +10

    ഞാൻ വിക്ടർ ബ്രദറിന്റ പ്രാർത്ഥന ആലയത്തിൽ പോയിട്ടുണ്ട്, ബ്രദറിനെ ഞാൻ കണ്ടിട്ടില്ല, ഇപ്പോൾ ബ്രദറിന്റെ ഭാര്യ ആണ് അത് നടത്തികൊണ്ട് പോവുന്നത്, ക്ലാരമ്മ ഡോക്ടർ.. എല്ലാ sundayum അവിടെ ശുശ്രുഷ ഇണ്ട്,.. അവിടെ ഫുൾ തിരുവചനം മാത്രമേ ഉള്ളു, ആ combound il കാൽ കുത്തിയാൽ തന്നെ അനുഗ്രഹം ആണ്, അവിടെ ചെന്ന് ഭൗതിക അനുഗ്രഹം കിട്ടുന്നതിനേക്കാൾ കൂടുതലായി നമുക്ക് ഈശോയെ കിട്ടും, അതല്ലേ വേണ്ടത്..5 വർഷം മുന്നേ ആണ് ഞാൻ അവിടെ പോയത്, നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എല്ലാ sundayum ഞാൻ പോകുമായിരുന്നു.. അങ്ങനെ ഞാൻ ന്റെ ഈശോയെ അറിഞ്ഞു.. ഈശോയെ ആയിരം നന്ദി, സ്തുതി, ഹല്ലേലുയ, ആമേൻ.. ❣️❣️❣️🌹🌹🌹🙏🏻🙏🏻🙏🏻.

    • @thresiaantony3347
      @thresiaantony3347 Před rokem +1

      Praise the Lord 🙏

    • @marylucy5553
      @marylucy5553 Před rokem +4

      നാലു വർഷത്തോളം ബ്രദറിൻ്റെ പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. ആ നാലു വർഷങ്ങൾ കൊണ്ടു നേടിയ വിശ്വാസമാണ് ഈ അൻപതാം വയസ്സിലും എന്നെ പ്രത്യാശയോടെ നയിക്കുന്നത്....ഈശോയേ നന്ദി നന്ദി നന്ദി

    • @sajijose5386
      @sajijose5386 Před rokem +2

      What’s his full name

    • @bensengeorge8792
      @bensengeorge8792 Před rokem +2

      സ്ഥലം എവിടെയാ

  • @margretantony689
    @margretantony689 Před rokem +3

    ദൈവമേസ്തുതി

  • @jaisonesther6476
    @jaisonesther6476 Před rokem +7

    O my Almighty God have mercy on me and the whole world

  • @simonmj4628
    @simonmj4628 Před rokem +2

    Yesuve nanni nanni nanni ALLELUIA ALLELUIA ALLELUIA

  • @lisammamathew9791
    @lisammamathew9791 Před rokem +1

    Eeshoye vachanam vayikkumbol manasilakkuvanulla njanam tharaname🙏🙏🙏

  • @rosammaantony3421
    @rosammaantony3421 Před rokem +2

    Eessoye vachanam vayekkumbol yente manasuthurakkaname

  • @theresinamulloor800
    @theresinamulloor800 Před rokem +12

    JÉSUS, ne m'éloigne jamais de Ton Amour et de Ta présence Seigneur. Garde moi toujours en Toi et avec Toi mon Amour. ...un coeur pur. ..

  • @gladiskpaul8265
    @gladiskpaul8265 Před rokem +1

    ആമേൻ

  • @Mahimajibi
    @Mahimajibi Před rokem +3

    Thank you Jesus for everything 🙏we praise you 🙏🙏we adore you 🙏🙏hallelujah 🙏amen

  • @thresiaantony3347
    @thresiaantony3347 Před rokem +6

    Praise the Lord🙏🙏🙏
    Hallelujah, hallelujah, hallelujah....

  • @TheLivingWaterMalayalam
    @TheLivingWaterMalayalam Před rokem +4

    Amen🙏🏻God bless you dear father🔥

  • @elizabeththomas3269
    @elizabeththomas3269 Před rokem +4

    Thank you my god.🙏thank you jesus. 🙏🙏🙏🙏

  • @athirajiji1405
    @athirajiji1405 Před rokem +2

    Please give me a healthy family, thankful for everything god

  • @aleenamartin9385
    @aleenamartin9385 Před rokem +3

    Amen 🙏🌹🕯

  • @sheelamathew7296
    @sheelamathew7296 Před rokem +4

    സ്തോത്രം സ്തോത്രം ആമേൻ ആമേൻ🙏🙏🙏🙏

  • @shinyjaison1878
    @shinyjaison1878 Před rokem +1

    🙏🙏

  • @sandhyaalan1801
    @sandhyaalan1801 Před rokem +3

    Good talk 🙏🙏🙏🙏🙏🙏Amen 🙏🙏🙏

  • @mayaphilip851
    @mayaphilip851 Před rokem +2

    Amen

  • @subithamenon679
    @subithamenon679 Před rokem +1

    Eesoye ariyaanulla knowledge enikku nalkkaname

  • @annampeter2891
    @annampeter2891 Před rokem +3

    Appreciate Fr. Daniel for distancing from day to day examples. Please pray for us to open our ears to Jesus 🙏

  • @regip2945
    @regip2945 Před rokem +3

    Glory to Jesus 🙏🙏🙏

  • @binucherian8801
    @binucherian8801 Před rokem +3

    Hallelujah, hallelujah, hallelujah Amen🙏🙏🙏

  • @reethajacob6498
    @reethajacob6498 Před rokem +2

    Hallelujah

  • @jijijose9427
    @jijijose9427 Před rokem +2

    ThanksGod

  • @bindhujohn840
    @bindhujohn840 Před rokem +3

    🙏🙏🙏🙏

  • @Arpithh
    @Arpithh Před rokem +2

    Appa.... Pappa....

  • @beenajoseph1458
    @beenajoseph1458 Před rokem +1

    🙏🙏🙏

  • @jthomas7210
    @jthomas7210 Před rokem +1

    Karthave nanny

  • @joseantony9352
    @joseantony9352 Před rokem +2

    ആമേൻ 🙏🙏🙏 ഹല്ലേലുയ

  • @daffodills8671
    @daffodills8671 Před rokem +2

    Hallelujah🙏Hallelujah🙏Hallelujah🙏

  • @devijothis
    @devijothis Před rokem +2

    Thank you acha .. for haggayi😊

  • @alphonsajohny5269
    @alphonsajohny5269 Před rokem +2

    Amen 🙏🙏🙏🙏

  • @brigitbrigit4566
    @brigitbrigit4566 Před rokem +1

    Karthave karuna ayirikaname on me to learn your Holy words

  • @behananthottugal230
    @behananthottugal230 Před rokem +1

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏

  • @brigjose5373
    @brigjose5373 Před rokem +4

    Praise the Lord God.

  • @reenajoseph7843
    @reenajoseph7843 Před rokem +2

    Prise, tha, Lord🙏🙏🙏

  • @saleenkj9887
    @saleenkj9887 Před rokem +4

    Please Pray for Solomon jimmy, Kavitha, Osho jimmy, Rohit amen🙏🏻🙏🏻🙏🏻

  • @ajaithomas4099
    @ajaithomas4099 Před rokem +2

    Amen praise the lord

  • @mollyjoseph4182
    @mollyjoseph4182 Před rokem +2

    Karthave amen prais the lord 🙏🙏🙏

  • @brigitbrigit4566
    @brigitbrigit4566 Před rokem +1

    Jesus I love you

  • @tessjoseph8033
    @tessjoseph8033 Před rokem +3

    Praise the lord

  • @joycydavis7826
    @joycydavis7826 Před rokem +2

    Praise the God

  • @jesfinalias2246
    @jesfinalias2246 Před rokem +2

    Amen 🙏🏻🙏🏻🙏🏻

  • @jessbi11
    @jessbi11 Před rokem +2

    Praise the Lord Hallelujah Hallelujah Amen 🙏

  • @ushastanly9829
    @ushastanly9829 Před rokem +1

    അച്ഛനെ സർവശക്തൻ ആയ ദൈവം കൂടുതൽ ദൈവ വചനം

    • @ushastanly9829
      @ushastanly9829 Před rokem

      പ്രഘോഷി ക്കുവാൻ സഹായിക്കട്ടെ. Praise the Lord.

  • @bincybaby9850
    @bincybaby9850 Před rokem +4

    💕 Thank you Lord 🙏

  • @johnsonneyyancherukutty2350

    Praise God 👏

  • @elizabethroy9199
    @elizabethroy9199 Před rokem +1

    Thank You Jesus

  • @lovelyromin1505
    @lovelyromin1505 Před rokem +2

    Good message.

  • @apjoicy3762
    @apjoicy3762 Před rokem +2

    Aman

  • @elzabethraju9472
    @elzabethraju9472 Před rokem +1

    Thank you Jesus