#87 ഒലിവ് മല പ്രത്യക്ഷത

Sdílet
Vložit
  • čas přidán 18. 03. 2020
  • Use WhatsApp to get in touch +91 9892049048

Komentáře • 49

  • @kripa7778
    @kripa7778 Před 4 lety +15

    കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നിയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും
    മറ്റൊരു വനിലും രക്ഷയില്ല

  • @pushpajohn8997
    @pushpajohn8997 Před 4 lety +23

    യേശു മാത്രം രക്ഷകൻ, നാഥൻ .

    • @saraandkalthomas7914
      @saraandkalthomas7914 Před 3 lety

      Hi Cherry, I would like , if you can g she'd some light on the Jewish people who lived and died last 2000 yrs , will any of them go to heaven . ? Thanks

  • @satheesh269
    @satheesh269 Před rokem

    Blessed message May God bless everyone through Holy Bible word of God 🙏🙏🙏Amen hallelujah praise our God Jesus Christ

  • @thecompleteentertainment5113

    AMEN Prasie the Lord

  • @crzyvideos6891
    @crzyvideos6891 Před rokem

    Praise the Lord

  • @jayamuthu3552
    @jayamuthu3552 Před 3 lety +2

    സ്തോത്രം

  • @cisilyjoseph2218
    @cisilyjoseph2218 Před 4 lety +2

    Br.Jiffin. Very nice explanation.Thank you...Cisily Joseph.USA.

    • @cisilyjoseph2218
      @cisilyjoseph2218 Před 4 lety

      Very nice explanation. Thank you so much..God bless you... Cisily Joseph from USA. 💐

  • @seventhree408
    @seventhree408 Před 4 lety +2

    യേശു മാത്രം 🙏🙏ആമേൻ

  • @ravikk3665
    @ravikk3665 Před 4 lety +2

    Praise the lord

  • @lissychacko3313
    @lissychacko3313 Před 4 lety +2

    More more too much ഗോഡ് bless you

  • @charlesabraham7513
    @charlesabraham7513 Před 2 lety +1

    May GOD bless you

  • @raphelmt9265
    @raphelmt9265 Před 4 lety +3

    God bless u Amen

  • @shajicherian3236
    @shajicherian3236 Před 3 lety +1

    Thank you brother

  • @Mnjjbbeat
    @Mnjjbbeat Před 3 lety +1

    God bless you .

  • @mathewkuttydaviddavid993
    @mathewkuttydaviddavid993 Před 4 lety +2

    A good commentary it's very correct.Jesus comes in the mount olive with the saints. Our hope and expectation is when Christ shall appear in the cloud we shall be raptured with Him.. may God grant for that

    • @mvmv2413
      @mvmv2413 Před 4 lety

      എന്നും പറഞ്ഞോണ്ട് കൂട്ട അടിയാണ് pithacosth and similar grps.

  • @gladiskpaul8265
    @gladiskpaul8265 Před 8 měsíci

    Amen

  • @BEN-mm9ki
    @BEN-mm9ki Před 4 lety +1

    Heartly thank bro

  • @BEN-mm9ki
    @BEN-mm9ki Před 4 lety

    1 .Peter 1:1pontus ,gala, Asia in which cituation now pls a video thank bro

  • @jithinsajan3007
    @jithinsajan3007 Před 4 lety +1

    Lost 10 tribes of israel athine patti parayamo... Karthavu vannathu eee nashttapetta 10 tribesinum kudi ano

    • @NadeeshCherian
      @NadeeshCherian  Před 4 lety

      czcams.com/users/ram60471videos?view_as=subscriber

  • @Sinayasanjana
    @Sinayasanjana Před 6 měsíci

    🎉🎉🎉❤️🥰🙏

  • @19shiju83
    @19shiju83 Před 3 lety

    One correction sir...21.42 minutes Zechariah 9.13-14 is right..in video it is chapter 14th.

  • @viswanadhan9880
    @viswanadhan9880 Před 4 lety +4

    യേശു ഇസ്റായേലിൻ്റെ രക്ഷകൻ'.'' ഒരു ചെറു ജനമായ ഇസ്രയേൽ ഇന്നു ലോകത്തിൽ ധൈര്യമായി നില്ക്കുന്നത് ക്രിസ്തുവിൻ്റെ ക്രിസ്ത്യാനികളുടെ സംരക്ഷണയിൽ നില്ക്കുന്നതുകൊണ്ടാണ് യേശു രക്ഷകനെന്ന് ഇനിയും മനസ്സിലായില്ലേ?

  • @Danielchacko08
    @Danielchacko08 Před 3 lety

    Njan onnu chodikkattte

  • @babymc5377
    @babymc5377 Před 4 lety +1

    അതു കൊണ്ട് വല്ലപ്പോഴു ഒഴികിപ്പോകാതിരിക്കേണ്ടതിനു കേട്ടെത്അതികും കരു തി കൊൾവിൻ

  • @felixjinu1565
    @felixjinu1565 Před 4 lety

    Behold a day is coming for the Lord,when the spoil taken from you will be divided in your midst.For l will gather all the nations aganist Jerusalem to battle and the city shall be taken and the house plundered and the women raped.Half of the city shall go out into exile but the rest of the people Shall not be cut off from the City.Then the Lord will go out and fight against those nations as when he fights on a day of Battle.(Zechariah 14:1-3)🇮🇱

  • @Danielchacko08
    @Danielchacko08 Před 3 lety

    Jesus ദൈവം ano Jesus nodu prarthikkan പറ്റുവോ

  • @jubinjacobvarghese2569
    @jubinjacobvarghese2569 Před 4 lety +2

    ഒരു സംശയം, ഇസ്രായേലിന് വേണ്ടിയാണല്ലോ യേശു വീണ്ടും വരുന്നത്. അപ്പോൾ നമ്മളെ ഒക്കെ പരിഗണിക്കുവോ. ബൈബിളിൽ എല്ലാ കാര്യവും ഇസ്രയേലിനോടാണ് പറഞ്ഞിരിക്കുന്നത്, നമ്മുക്ക് ഇതൊക്കെ ബാധകമാണോ?

    • @samjacob6627
      @samjacob6627 Před 4 lety +2

      Rakshikkapettavarellam veeedadukkapettavaraalle so nammalum aa janagalaanu

    • @gracygeorge7427
      @gracygeorge7427 Před 4 lety

      Christianikale puthiya israel ennanu israyil koodunna sabha ennal christhuvinte aalayathil aaradhikkunnavareyanu

    • @mvmv2413
      @mvmv2413 Před 4 lety

      @@gracygeorge7427 ക്രിസ്തുവിന്റെ alayam കേരളത്തിൽ ഉണ്ടോ? എവിടെ ആണ്?

    • @shirleyathista
      @shirleyathista Před 4 lety +3

      തിരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ സന്തതിയായ ഇസ്രേൽ (യഹൂദന്മാർ ) ദൈവം കൊടുത്ത കല്പന കൾ അനുസരിക്കാതെ നിന്ദിച്ചു, രക്ഷകനായി വന്ന യേശുവിനെ സ്വീകരിച്ചില്ല, aposthalanmar വഴി സ്വർഗ്ഗരാജ്യത്തഇന്റെ സുവിശേഷം അറിയിച്ചു, അവരെയും കൊന്നു, അവരുടെ ഇടയിൽ നിന്നും paulose നെ വിളിച്ചു, പൗലോസ് കൂടെ നിത്യ സുവിശേഷം അറിയിച്ചു, കുറച്ചു യഹൂദന്മാർ യേശുവിനെ വിശ്വസിച്ചു. "ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു."
      പ്രവൃത്തികൾ 11:1
      യെഹൂദന്മാർ അല്ലാത്തവർ എല്ലാം ജാതികൾ, നമ്മളും.
      അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.
      *പ്രവൃത്തികൾ 13:46, 47, 48 (read)
      ഇന്നു സുവുശേഷം ജാതികളുടെ (nammude) വെളിച്ചമായി.
      "ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്ന"
      റോമർ 11:7
      Romar11 full വായിച്ചാൽ മനസിലാകും, ഇന്നു നമ്മൾ ആത്മീയ ഇസ്രേൽ ആണ്. If you ഹാവ് ആണ് dought, please ആസ്ക്‌ me. I will help you. Jesus will come very soon. God bless your family.

    • @shreesh4581
      @shreesh4581 Před rokem

      @@shirleyathista 100% yes 🙏🙏🙏 god bless you sister

  • @jyothikumar126
    @jyothikumar126 Před 3 lety +1

    ഉള്ളപ്പോൾ ഇല്തതു ആരുവരുവാൻ

  • @ShibutiShibuti
    @ShibutiShibuti Před 4 lety +2

    Heading ആകെ comedy ആണല്ലോ !!!!
    യേശുവിനെ കൊന്നത് അന്ന് യേശുവിന്റെ സുവിശേഷം അംഗീകരിക്കാത്ത യഹൂദർ എന്ന് ബൈബിൾ.... ഇന്നും യെഹൂദരോട് യേശുവിനെ പറ്റി ചോദിച്ചാൽ ഏറ്റവും മോശമായ വിശേഷങ്ങൾ പറയും... ആ യഹൂദർ യേശുവിന്റെ വരവിനായി കാത്തിരിക്കുന്നു പോലും.... 😂😂😂😂

    • @MD-qs5yg
      @MD-qs5yg Před 4 lety +3

      But mashiha varum eannu avar visvasikunnundu... Aa masiha yeshu anennu avar viswasikunilla

    • @MD-qs5yg
      @MD-qs5yg Před 4 lety +3

      Mashiha eannal rekshakan eannanu artham

    • @SuperAbebaby
      @SuperAbebaby Před 4 lety +1

      fools have no interest to study deeply before shooting the bad words , ,If you do so after prayer ,you will understand .

    • @SuperAbebaby
      @SuperAbebaby Před 4 lety +4

      Make your mind clear and humble ,Then only you can understand .Messianic Jews are increasing ,Ningale pole yulla gentiles manassilakuvaan vare kaalam wait cheyyunna ,Jews blind for a period of time until Kripa Yugam or Church age

    • @gracygeorge7427
      @gracygeorge7427 Před 4 lety

      Avar parayunnathu mashiha vannittilla ennanu athinal avar mashihaye aanu nokkyirikkunnathu allathe karthavu nyavidhikku varunna randamathe varavinalla