കേരളത്തിന്റെ ദുരവസ്ഥ ? പ്രത്യേകിച്ചും ക്രിസ്ത്യാനികളുടെ | T.G.MOHANDAS |

Sdílet
Vložit
  • čas přidán 27. 08. 2024
  • #tgmohandas #pathrika #israelhamaswar #keralachristian
    ചാനലുകളിൽ നിന്ന് അപ്രത്യക്ഷമായ വാർത്ത. പത്രങ്ങളുടെ മുപ്പത്തിരണ്ടാം പേജിന്റെ നാല്പത്തിയേഴാം കോളത്തിലേക്കു മാറിയ ചെറിയ ഒരു വാർത്ത. അതായിട്ടു മാറി ഇസ്രേൽ ഗാസയിൽ നടത്തുന്ന ആക്രമണം. ഇപ്പോൾ ആർക്കും പാലസ്തീൻ ഐക്യദാർഢ്യം വേണ്ട. ഹമാസ് എന്ന ദൈവത്തെ പൂജിക്കണ്ട. അനക്കമില്ല. ഏതായാലും ക്രിസ്ത്യാനികൾ സൂക്ഷിക്കുക. മരിച്ചു കഴിഞ്ഞാൽ പ്രാർത്ഥിക്കാൻ പള്ളിയിലച്ചൻ പോലും ഉണ്ടാകില്ല. അച്ഛനും ജീവഭയം ഉണ്ടാകില്ലേ. ഈ അവസ്ഥ ആകും.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Komentáře • 1,5K