ഐശ്വര്യ റായിക്കു മടുത്തു! | ABC MALAYALAM NEWS | ABC TALKS | 15-08-2024

Sdílet
Vložit
  • čas přidán 10. 09. 2024
  • ജയ ബച്ചൻ ഐശ്വര്യറായിയെ പറപ്പിക്കും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #aishwarya #aiswaryaraibachchan #abhishekbachchan #amitabhbachchan #jayabachchan #bollywood #ponniyinselvan #ponniyinselvan2 #malayalamnews #parlament #malayalamnews #malayalamnewslive #malayalamlatestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 343

  • @Somu-ev3wy
    @Somu-ev3wy Před 26 dny +267

    അമിതാb അമിതാബ് ബച്ചന് അവാർഡ് കൊടുക്കണം ഇവരെ ഇത്രയും നാൾ സഹിച്ചതിന്

    • @user-vz1wk3xy4d
      @user-vz1wk3xy4d Před 26 dny +9

      ബച്ചന്,പിന്നെ,എന്ത്,ചെയ്യാൻ, പറ്റും

    • @thank_you_universe_
      @thank_you_universe_ Před 26 dny

      Angerde extramarital affair oke thannae arikum avar ingane aavan karnam..parayan okilla

    • @purushothamankani3655
      @purushothamankani3655 Před 26 dny

      ​@@thank_you_universe_
      സ്‌ചെ.. ഇങ്ങേർക്ക് extracurricular activities ഒക്കെ ഒണ്ടോ 😊

    • @ffred80
      @ffred80 Před 26 dny

      Ayale mayaki kidathiyekkuva enna kimvadanthi..

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny +10

      അയാൾക്ക് വല്ല കാര്യം ഉണ്ടായിരുന്നോ? Aa രേഖയെ കെട്ടിയിട്ട് സമാധാനം ആയി കഴിയാതെ ഈ പെണ്ണുംപിള്ളയെ ചുമക്കുന്നു...

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Před 26 dny +183

    പിണറായി വിജയനും ജയാബച്ചനും ഒരേ സ്വഭാവം

  • @nirmaladas4371
    @nirmaladas4371 Před 26 dny +68

    സത്യം, മീഡിയോടും എന്തു അഹങ്കാരത്തോടെയാണ് ആയമ്മ പെരുമാറുക?! വൃത്തികെട്ടത്.

  • @mallikamallika7505
    @mallikamallika7505 Před 26 dny +127

    സുധാമൂർത്തിയുടെ അടുത്ത് ശിഷ്യപ്പെടട്ടെ ജയാ ബച്ചൻ❤

    • @deep2844
      @deep2844 Před 26 dny +3

      Sudha Murthy is not an arrogant.

    • @absmail007
      @absmail007 Před 26 dny +6

      Sudappi yude aduthu shishyappettu kaanum... Sudha Murthy is gem of a person and her character is just opposite to Jaya...

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny +7

      പാവം സുധ മൂർത്തി....
      നിങ്ങൾക്ക് ഈ പാവം അമ്മയോട് എന്തെങ്കിലും പക ഉണ്ടോ?

    • @rsn61252
      @rsn61252 Před 24 dny

      Very true, Sudha murthy is very humble and down to earth

    • @vinjuvinod7169
      @vinjuvinod7169 Před 16 dny

      ​@@user-sm4wk6pv4fayal paranjath enthannu serikum vayikk

  • @user-dr3qx2cu4g
    @user-dr3qx2cu4g Před 26 dny +114

    Amitabh Bachan Ji, താങ്കളുടെ ക്ഷമയെ നമിച്ചിരിക്കുന്നു. ഇത്രയും കാലം താങ്കൾ എങ്ങനെ പിടിച്ചുനിന്നു??? 🙏🏾🙏🏾🙏🏾

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny +4

      Aa ക്ഷമയുടെ കാൽ ഭാഗം പോലും അഭിഷേക്‌നു കിട്ടാതെ ഇരിക്കില്ല....

  • @saraswathigopakumar7231
    @saraswathigopakumar7231 Před 26 dny +213

    ജയാ ബച്ചൻ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. അഹങ്കാരി.

    • @user-jz5rt8wd8d
      @user-jz5rt8wd8d Před 26 dny

      കുശുമ്പി

    • @user-jz5rt8wd8d
      @user-jz5rt8wd8d Před 26 dny +3

      കുശുമ്പും ഉണ്ട്

    • @iyeraishu1
      @iyeraishu1 Před 26 dny

      Rendu piller aayathinu sesham amitabh rekha udey koode affair aayit rekha udey koodei thaamsichu adhikke kaaranam aavam avar engane aayi poyi

  • @tvknair6062
    @tvknair6062 Před 26 dny +76

    ഒരു മാന ക്കേടാ കുന്നു. എങ്ങനെ ഒരു രജ്യസഭാ മെമ്പർ ആയി എന്നത് തന്നെ അൽഭുതമാണ്

    • @user-jz5rt8wd8d
      @user-jz5rt8wd8d Před 26 dny +3

      അങ്ങനെ ഉള്ളവർ അല്ലേ കൂട്ട്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny

      @@tvknair6062 കാശ് കൊടുത്താൽ എത്തവനെയും sapa രാജ്യസഭയിലേക്ക് വിടും.

  • @preethap1927
    @preethap1927 Před 26 dny +62

    ആ സ്ത്രീക്ക് 2 അടിയുടെ കുറവുണ്ട്... സുധാമൂർത്തിയെ കണ്ടുപഠിക്കണം അവർ... ഐശ്വര്യ എങ്ങനെ സഹിക്കുന്നോ ആവോ

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny

      @@preethap1927
      സുധ മൂർത്തിയുടെ മകൻ്റെ ആദ്യ വിവാഹവും തകർന്നിരുന്നു...
      അതു പക്ഷേ ഇത് പോലെ അല്ലായിരുന്നു എന്നെ ഉള്ളൂ

  • @udaya9902
    @udaya9902 Před 26 dny +45

    അമിതാ ബച്ചന് രേഖയെ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്, അതുകൊണ്ട് അമിതാ ബച്ചനെ കുറ്റം പറയാൻ പറ്റില്ലല്ലോ?..

  • @vanajasankar1442
    @vanajasankar1442 Před 26 dny +52

    പൊതുവേ ബംഗാളി സ്ത്രീകൾ അങ്ങനെയാണ്. പുരുഷന്മാർക്ക് സ്ത്രീകളെ കുറച്ച് പേടിയാണ്. മമതയും ഇതേപോലെയൊക്കെ അല്ലേ സംസാരിക്കുക 😄

  • @Cherryyyo
    @Cherryyyo Před 26 dny +60

    ചുമ്മാതല്ല അമിതാഭ് ബച്ചൻ ഈ വയസായ കാലത്തും പണിയ്ക്കു പോകുന്നത്, വീട്ടിൽ സമാധാനമില്ല

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 26 dny +4

      😂😂

    • @sumigenesh6287
      @sumigenesh6287 Před 26 dny +2

      😂😂😂

    • @niranjanmenan944
      @niranjanmenan944 Před 26 dny +3

      🤣 സത്യം... ആലോചിട്ടുണ്ട്... ഇദ്ദേഹം എന്തിനാ എങ്ങനെ എല്ലാ പരസ്യത്തിലും പോയി അഭിനയിക്കുന്നത്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny +4

      @@Cherryyyo
      കലക്കി....
      Aa പേരും പറഞ്ഞു വെളിയിൽ ചാടുന്നതാ... ഒന്നു ശ്വാസം വിടാൻ

  • @anilkumarcs6495
    @anilkumarcs6495 Před 26 dny +70

    അമ്മായിയമ്മ പോര് എല്ലായിടത്തും ഉണ്ട്. ഗണ്ടി ഇന്ദിരയും മനേകയഉം തമ്മിലും ഉണ്ടായിരുന്നു

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny

      അതിനു പക്ഷേ മേനകജി കുറ്റപ്പെടുത്തിയത് ഇന്തിരാജിയെ ആയിരുന്നില്ല....
      ഇന്ദിരജിയുടെ മരണത്തിന് പിന്നിലും aa vyaki ആണോ എന്ന് പോലും സംശയങ്ങൾ ഉണ്ടല്ലോ....

  • @manoharkt1967
    @manoharkt1967 Před 26 dny +89

    സുനിലിന്റെ ചിരിക്കാണ് നൂറ് മാർക്ക്

  • @shine1302
    @shine1302 Před 26 dny +22

    പൊതു സദസ്സിൽ ഇങ്ങനെ ആണെങ്കിൽ വീട്ടുകാരുടെ അടുത്തെങ്ങനെയാവും .. ഭയാനകം

  • @aniladithyan9554
    @aniladithyan9554 Před 26 dny +75

    രേഖയും ബച്ചനും തമ്മിലുള്ള ബന്ധം നശിപ്പിച്ചു ബച്ചനെ സ്വന്തമാക്കിയ കഥ ഒരു പാട് കേട്ടിട്ടുണ്ട്

    • @thank_you_universe_
      @thank_you_universe_ Před 26 dny +4

      Nope..Jaya bachane ketti kazhna..Rekha ayi affair ayathu..
      1973 l aanu Jaya bachane and Amitabh marriage nadanne..
      1976 oke avumbol aanu Rekha ayi affair start avunne..

    • @funwithcomputer5279
      @funwithcomputer5279 Před 26 dny +4

      നേരെ തിരിച്ച രേഖ കണക്കാ ഈ കാര്യത്തിൽ

    • @preethap1927
      @preethap1927 Před 26 dny +3

      അല്ല രേഖ അവിടത്തെ കാവ്യ ആണ്

    • @preethap1927
      @preethap1927 Před 26 dny

      Athw​@@funwithcomputer5279

    • @thank_you_universe_
      @thank_you_universe_ Před 26 dny +4

      @@preethap1927 kavya enonum parayan pattila..kavya pole villathi onnum alla avar..
      rekha is also a victim..avarde life bayankara tragedy aanu..avarde trauma oke angeru muthal eduthe a..
      Kavya Arnel epole angere kettiyene..she wasted her life and dignity for him..
      Mad in love illae..??
      Sherikum villain amitabh bachan aanu..he is using 2 women..

  • @saraswathyamma2740
    @saraswathyamma2740 Před 26 dny +20

    നമ്മുടെ ചാനലിനെ ഇത്തരം ചർച്ചകൾ ചേരില്ല. ഇതൊക്കെ നാട്ടിലെ ഒരുപണിയും ഇല്ലാത്ത സ്ത്രീപുരുഷന്മാർ ചെയ്തോളും. സുനിലിനെ ഇത് ഒട്ടും ചേരില്ല.

    • @sunithaa.n.5028
      @sunithaa.n.5028 Před 25 dny

      Jaya Bachan oru MP alle?അതുകൊണ്ടും പിന്നെ വല്ലപ്പോഴും ഒരു ചേഞ്ച് നിൽക്കട്ടെ എന്ന് കരുതി ക്കാനും..

    • @sonamp6958
      @sonamp6958 Před 24 dny

      ശരിയാണ്

  • @KAMALIYTH
    @KAMALIYTH Před 26 dny +38

    അവർ ഷോലെ സിനിമയിൽ പോലും ചിരിച്ചിട്ടില്ല... ചിരിക്കാതെ പോകുന്നത് അവരുടെ പ്രതിക്ഷ എവിടെയോ തകർന്നു

    • @anish.ur9hk
      @anish.ur9hk Před 26 dny +1

      You said it 🎉

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 26 dny +3

      @@KAMALIYTH
      അതു കൊണ്ടാകും നാഗവല്ലിയെ പോലെ ഒടുങ്ങാത്ത പക....
      എനിക്കോ കിട്ടിയില്ല എൻ്റെ മോൾക്കും കിട്ടിയില്ല അപ്പൊൾ പിന്നെ ഐശ്വര്യക്കും കിട്ടരുത് ഭർത്താവിൻ്റെ സ്നേഹം....
      കഷ്ടം

    • @adrsby
      @adrsby Před 25 dny

      ഷോലെ ഒന്നും കൂടെ കണ്ട് നോക്ക്.ചിരിക്കുന്നത് കാണും😂

  • @avinash33892
    @avinash33892 Před 26 dny +41

    രേഖയോട് ചോദിക്കൂ എല്ലാം പറയും

  • @manjithkrishnan4548
    @manjithkrishnan4548 Před 26 dny +34

    എയർപോർട്ടിൽ എപ്പോഴും അലമ്പാണ്..

  • @mathewkj1379
    @mathewkj1379 Před 26 dny +42

    പാവം അമിതാബ് ബച്ചൻ. ആ രേഖയെ കല്യാണം കഴിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. 😭. രേഖക്കും ബച്ചനെ ജീവന് തുല്യം സ്നേഹമായിരുന്നു. ബെച്ചന്റെ ജീവിതം നായ നക്കി. 🤣

    • @user-yx3gq2bv4c
      @user-yx3gq2bv4c Před 26 dny +4

      Rekha sacrifice cheythathanu

    • @preethap1927
      @preethap1927 Před 26 dny +1

      രേഖ ഒരാളിൽ ഉറച്ചു നിൽക്കുന്നവൾ അല്ല

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 26 dny +4

      രേഖക്ക് ചൊവ്വ ദോഷം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. കെട്ടിയവൻ തട്ടിപ്പോകും. അതുകൊണ്ട് ബച്ചൻ ഒഴിവാക്കി

    • @mathewkj1379
      @mathewkj1379 Před 26 dny

      @@preethap1927 നിങ്ങളുടെ അടുത്തും വന്നോ? 🤣

    • @mohanrajnair865
      @mohanrajnair865 Před 26 dny

      ​@@user-hc3kq9hp3qRekha യുടെ ഒരു ഭർത്താവ് ആയിരുന്ന Vinod Mehra തട്ടി പോയി.
      ഐശ്വര്യ Abhishekine Kalayanam കഴി ക്കു nnathinu മുന്‍പ് ഒരു വാഴ Marathi thali chaarthiyirunnu, Chowa Dosham കാരണം.

  • @nandhanannandhan8397
    @nandhanannandhan8397 Před 26 dny +38

    അമ്മായി അമ്മ നാട്ടിൽ ഇങ്ങനെയാണെങ്കിൽ,വീട്ടിൽ എന്തായിരിക്കും സ്ഥിതി.അമിതാബിന് ഇവരേസഹിക്കാതെ നിവൃത്തി യില്ല.പക്ഷെ നാട്ടുകാർ പോ പുല്ലെ എന്ന് കരുതും.മരുമക്കൾ വാലും ചുരുട്ടി പറക്കും.

  • @mymedia4461
    @mymedia4461 Před 26 dny +27

    അമിതഭച്ഛനു രേഖ ബന്ധം ചർച്ച ആയിട്ടുള്ളതാണ്. സത്യം അറിയില്ല

  • @prasennapeethambaran7015
    @prasennapeethambaran7015 Před 26 dny +8

    ജയ ബച്ചൻ പണ്ടേ അഹങ്കാരി. അർഹിക്കാത്ത സ്ഥാനം കൂടി കിട്ടിയപ്പോൾ അഹങ്കാരം കൂടി.

  • @shelleykakkadan179
    @shelleykakkadan179 Před 26 dny +6

    അറിയപ്പെടാത്ത എത്രയോ അമിതാഭ് ബച്ചന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്..... ഇതൊക്കെ ലോക സാധാരണം... സ്വര്‍ഗ്ഗ സമാനമായ കുടുംബ ജീവിതം ഇന്ന്‌ സിനിമയില്‍ മാത്രം...

  • @user-yb9ii1eb2r
    @user-yb9ii1eb2r Před 26 dny +34

    ഇവർ ഒരു frustrated lady ആണ്.
    Silsila എന്ന സിനിമ മുതൽ തുടങ്ങിയതാണ്. Actually ഈ സിനിമ ഇവരുടെ തന്നെ കഥ ആണ്.
    Because of the alleged illicit relationship of her husband with another actress, she was always in tension and insecure. അതാണ് ഇവരുടെ impulsive nature ൻ്റെ കാരണം.

  • @charvikranav
    @charvikranav Před 26 dny +8

    രാ.ഗാ ഐശ്വര്യ റായ് പരാമർശം നടത്തിയപ്പോൾ നല്ലൊരു അടിമ ആയി ജയാബച്ചൻ നിന്നതു മറക്കരുത് ...ഐശ്വര്യ റായ് കുട്ടിയേയും കൂട്ടി ഓടി ... ആരാണ് സമാധാനം ആഗ്രഹിക്കാത്തത് ...

  • @kvs2014
    @kvs2014 Před 25 dny +2

    വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിലും ആ മനുഷ്യൻ മഴു ചുമലിലേന്തി കാട്ടിലേക്ക് പോയി .മൂന്ന് തലമുറയ്ക്കുള്ളത് സമ്പാദിച്ചിട്ടും ദിനവും പതിനേഴും പതിനെട്ടും മണിക്കൂർ മരം വെട്ടി കാട്ടിൽ സമയം ചെലവഴിക്കുന്നതും പണമുണ്ടാക്കാനല്ല, ഒരിക്കലും ചിരിക്കാതെ , നേരം വെളുക്കുമ്പോൾ തന്നെ കലിബാധിച്ച മുഖവുമായി കുടുംബത്തിൽ കലഹവും സമാധാനക്കേടും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ എഴുന്നേറ്റു വരുന്ന ഭാര്യയിൽ നിന്നുളള ഒളിച്ചോട്ടമാണ് ഈ മരം വെട്ടാൻ കാട്ടിൽ പോവാനുള്ള ഉദ്ദേശം . വാർദ്ധക്യത്തിൽ വിവാഹമോചനം സൽപ്പേര് കളയുമെന്നുമറിയാം!
    എന്നാൽ ഭാര്യയുടെ മനസ്സിലാവട്ടെ നാലഞ്ച് പതിറ്റാണ്ടായി തന്നോടൊപ്പം പൊറുക്കുന്ന പുരുഷൻ ഇന്നും വിവാഹമോചിതയായ മുൻകാമുകിയെ മറക്കാൻ വയ്യാത്ത മനസ്സുമായി കഴിയുന്ന പൊള്ളുന്ന ചിന്ത , സന്തോഷം മണ്ണിൽ കുഴിച്ചു മൂടാൻ അവരെ പ്രേരിപ്പിക്കുന്നു! സമൂഹമധ്യത്തിൽ പോലും ഒരിക്കലും അവരെ ചിരിക്കുന്ന മുഖത്തോടെ ആരും കണ്ടിട്ടില്ല!
    പട്ടണത്തിലെ ഒരു സമ്പന്നനായ കച്ചവടക്കാരന് അവരുടെ മകളെ കെട്ടിച്ചു കൊടുത്തു.അമ്മയുടെ സാരിത്തുമ്പിൽ നിന്ന് മാറാത്ത മണ്ണുണ്ണി മകൻ ഒരു അധ്യപകന്റെ മകളായ ഒരു സുന്ദരിപ്പെണ്ണിനെ വിവാഹം കഴിച്ചു . കച്ചവടക്കാരന് കെട്ടിച്ചു കൊടുത്ത മകളാവട്ടെ നാത്തൂനേ തനിക്കില്ലാത്ത സൗന്ദര്യം കാരണം സമാധാനത്തോടെ ജീവിക്കാൻ സമ്മതിച്ചില്ല. തനിക്കില്ലാത്ത സന്തോഷമുള്ള കുടുംബജീവിതം, തന്റെ മകൾക്കില്ലാത്ത സൗന്ദര്യം ഒക്കെ ആ അമ്മായിയമ്മയെ മരുമോളോട് മോശമായി പെരുമാറാനും പ്രേരിപ്പിച്ചു!
    എന്നാൽ ഈ സുന്ദരിക്കുട്ടിക്ക് ചെറുപ്പത്തിൽ ഇറച്ചിവെട്ടുകാരനായ മുസ്‌ലിം പയ്യനുമായി ഒരു അടുപ്പം ഉണ്ടായിരുന്നു എന്നതും, ആ ഒരു പേരുദോഷം കാരണമാണ് ഈ അമ്മയുടെ സാരിത്തുമ്പിൽ ചുവട്ടിൽ കഴിയുന്ന പയ്യനെ വിവാഹം കഴിച്ചതെന്നും ശ്രുതിയുണ്ട്! അതേപോലെ ഈ പയ്യൻ പല പെണ്ണുങ്ങളെയും പ്രേമിക്കാൻ മാത്രമറിയാവുന്ന എന്നാൽ വിവാഹം കഴിക്കാൻ മടിക്കുന്ന ആളുമാണത്രെ!
    അവസാനം ഈ സുന്ദരിപ്പെണ്ണ് ഇപ്പോൾ മകനെയും ഉപേക്ഷിച്ചിട്ട് പോയിട്ടും മരം വെട്ടുകാരന്റെ ഭാര്യ ചിരിച്ചില്ല!!!
    (കടപ്പാട്)

  • @butter300
    @butter300 Před 26 dny +12

    Hormon imbalance 😢

  • @satheesankrishnan4831
    @satheesankrishnan4831 Před 26 dny +10

    അഹങ്കാരം അവളുടെ മുഖത്ത് തന്നെ കൃത്യമായി പ്രതിഫലിക്കുന്നു ജഗതി ദുൽഖർ പോലുള്ള ഒരാളോട് ഇത്രയും മോശമായി പെരുമാറാൻ എങ്ങനെ കഴിയുന്നു അഹങ്കാരം വേറൊന്നുമല്ല ഓം ബിർള ആണെങ്കിൽ ഇതിനുമുമ്പ് പുറത്ത ആക്കുമായിരുന്നു... രാജ്യസഭാ അധ്യക്ഷനെ അദ്ദേഹം ഉപരാഷ്ട്രപതിയും കൂടെയാണ് അപ്പോൾ എംപിക്ക് താഴെയാണ് ഇവരെല്ലാം എന്നാണ് അവരുടെ വിചാരം... സോണിയ പപ്പു ഗ്രൂപ്പ് ഇവരെ ഉത്തേജിപ്പിച്ച് വിടുകയാണ് പ്രശ്നമുണ്ടാക്കാൻ

    • @mrboban5049
      @mrboban5049 Před 26 dny

      ആരാ ഇ ജഗതിദുൽഖർ

    • @mrboban5049
      @mrboban5049 Před 26 dny

      ആരാ ഇ ജഗതിദുൽഖർ

  • @Gk60498
    @Gk60498 Před 26 dny +10

    Dhikkaram jaya

  • @chandrikat4590
    @chandrikat4590 Před 26 dny +17

    ഇതൊന്നുമായിരിക്കില്ല കാരണം. വേണമെങ്കിൽ അഭിഷേകിനും ഐശ്വര്യയാകം മകൾക്കും വേറെ വീട്ടിൽ താമസിച്ചു കൂടെ? വേറെ സ്റ്റേറ്റിൽ വേണമെങ്കിലും താമസിക്കാമല്ലോ മകന് ഇടയ്ക്കിടെ മാതാപിതാക്കളെ കാണാൻ വന്നുകൂടെ?

    • @bababluelotus
      @bababluelotus Před 26 dny

      ജയചന്ദ്രൻ സമ്മതിക്കുന്നുണ്ടാവില്ല ജയയോട് ഈ ആവശ്യം അവതരിപ്പിക്കാനുള്ള ധൈര്യം അഭിഷേക ഉണ്ടാവില്ല

  • @mohandasu43
    @mohandasu43 Před 26 dny +1

    Well presented to your world audience to ABC Malayalam News. A BIG thanks from USA.

  • @nrajshri
    @nrajshri Před 25 dny +2

    ഇവർ അഭിനയിച്ച ഗുഡ്ഡി എന്ന സിനിമ സിനിമ കണ്ടാൽ വാസ്തവത്തിൽ ജയ തന്നെയാണോ അഭിനയിച്ചത് എന്ന് തോന്നും.
    എത്ര ക്യൂട്ട് ചിരി.
    വാസ്തവത്തിൽ രേഖയും ആയുള്ള ഇഷ്യൂ ഇപ്പോഴും ഉണ്ടെന്ന് ഉള്ളതാണ് ഇവരുടെ ഇടപെടലുകളിൽ നിന്നും മനസ്സിലാക്കേണ്ടത്...
    Even വിവാഹിതയും 2 കുട്ടികളുടെ അമ്മയുമായ കരിഷ്മ കപൂർ നെ പൊതുസഭയിൽ വച്ച് ഇവർ ഈയിടെ ബഹു എന്നാണ് വിളിച്ചത് (നോർത്ത് ഇന്ത്യയിൽ ബഹു എന്നുവച്ചാൽ മകൻറെ ഭാര്യ എന്നർത്ഥം.. ബഹു റാണി)..
    കരിഷ്മ കപൂർ ആയി അഭിഷേക് ബച്ചനെ വിവാഹം നിശ്ചയിച്ചിരുന്നു പോലും...
    പിന്നീട് ഐശ്വര്യ റായിയുടെ ഭർത്താവ് ആവുകയും ചെയ്തു.
    ഐശ്വര്യയുടെ ദേഷ്യം തോന്നാൻ ഇത് ഒരുപക്ഷേ കാരണമായിരിക്കാം..
    ...
    പ്രായത്തിന് പക്വത കാണിക്കേണ്ടതുണ്ട് ജയാബച്ചൻ..

  • @unnikrishnannair6257
    @unnikrishnannair6257 Před 26 dny +5

    ബംഗാളി പെണ്ണുങ്ങൾ മുഴുവനും ഇത് തന്നെ യാണ്...

  • @ashrafnm2448
    @ashrafnm2448 Před 26 dny +2

    ഞാൻ അന്ന് bombay അന്തരിയിൽ അന്തരിയിൽ, അമിതബ് ജൂഹുവിൽ, രേഖ തൊട്ടടുത്തു ബാന്ധ്രയിൽ, jayabhaduri അഭിഷേകിനെ പ്രസവിച്ചു കിടക്കുന്നു . 1978 കാലം. ഈ മുഖങ്ങൾ എല്ലാം ഓർമയിൽ വരുന്നു.

  • @kanchanaanilkumar4054
    @kanchanaanilkumar4054 Před 26 dny +5

    It’s only arrogance. If she doesn’t want Amitabh in her name she needn’t keep Bacchan also. Let her use her maiden name Bhaduri. She was so charming when she was in the movies. But now she is like a witch.

  • @SantoshKumar-ex8tt
    @SantoshKumar-ex8tt Před 26 dny +3

    Ahamgari jaya bachan

  • @rajdea
    @rajdea Před 26 dny +2

    🙏🙏👏👏👏👏👍👍👍

  • @Transformerssimp
    @Transformerssimp Před 24 dny

    True

  • @ramachandrannambiar4235
    @ramachandrannambiar4235 Před 26 dny +6

    റേറ്റ് കൂട്ടാൻ എന്തും ചർച്ച ചെയ്യല്ലേ. ഇസ്രായേൽ എവിടെ ഐശ്വര്യ റായ് എവിടെ!.

  • @sheejaps9405
    @sheejaps9405 Před 26 dny +1

    Correct assessment

  • @minilevi8465
    @minilevi8465 Před 26 dny +3

    Marrying a movie hero is a burden for any woman!

  • @tvknair6062
    @tvknair6062 Před 26 dny +3

    ഒരിക്കൽ' ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയർ പേർസൻ ആയി നിയമിച്ചിരുന്നു. അവിടെ അന്ന് daily wages ൽ ഉണ്ടായിരുന്നവരെ വരെ വളരമോശമായി പെരുമാറയിരുന്നു ഇൻസ്റ്റി ന്യൂട്ടിലെ ഒരു വിദ്യ ർഥിയാ യിരുന്നു എന്നതു തന്നെ ഒരു മാ തക്കേടായിരുന്നു

  • @arunadhil2025
    @arunadhil2025 Před 26 dny +20

    സൽമ്മാനും ഐശ്വര്യയും ഒന്നിക്കും എന്ന കിംവദന്തി ഉണ്ട്.

    • @preethap1927
      @preethap1927 Před 26 dny +6

      ഐശ്വര്യ തറവാടി ആണ്

  • @bharatvansh8784
    @bharatvansh8784 Před 26 dny +5

    Jaya ഒരു നമ്പർവൺ വേസ്റ്റാണെന്നതിൽ സംശയമില്ല. അമിതാഭ് ജി തന്നെ ഹാപ്പിയാണെന്ന് തോന്നുന്നില്ല.
    രേഖയെ നഷ്ടമായതിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. കുടുംബക്കാർ തലയിൽ കെട്ടിവെച്ചുകൊടുത്ത ഭാരം ചുമക്കുന്ന ഒരു ചുമടുതാങ്ങി പോലെയാണ് കഥകൾ.

  • @ramanbindhu19
    @ramanbindhu19 Před 26 dny

    You are right

  • @varghesethomas3519
    @varghesethomas3519 Před 26 dny +3

    രേഖ യോടുള്ള ദേഷ്യമാണ് ജയ കാണിക്കുന്നത് 😅😅😅😅

  • @vjsarma
    @vjsarma Před 26 dny +2

    Most arrogant lady MP of India. She doesn't deserve to be an MP at all like Mahua Moitra.

  • @Gk60498
    @Gk60498 Před 26 dny

    Correct 👌

  • @anilkumarnarukkanchira4411

    Save daughter of Mangalore 😢

  • @ramachandranmankave8817
    @ramachandranmankave8817 Před 26 dny +5

    മനസ്സുകൊണ് അവർ നല്ലവരാണ്. Body language ആണ് മോശം. Love marriage ന് ശേഷം അമിതാഭ രേഖ ബന്ധം അവരെ അങ്ങനെ ആക്കിയിട്ടുണ്ടാവും

    • @user-yx3gq2bv4c
      @user-yx3gq2bv4c Před 26 dny

      Marriage nu munpi reghayil ninnum thattiyedithiyathanu

  • @prabhakarankp5044
    @prabhakarankp5044 Před 26 dny +1

    Suppar

  • @rajeshsiva6533
    @rajeshsiva6533 Před 26 dny +1

    It's not the building that makes home, but it's the wife that makes it.

  • @arunn-pp2pi
    @arunn-pp2pi Před 26 dny

    Well said 👏👏👏

  • @padmakumar6677
    @padmakumar6677 Před 26 dny +1

    അന്ന് ആ രേഖ യുടെ കൂടെ പോയിരുന്നുവെങ്കിൽ ബച്ചൻ രക്ഷപ്പെട്ടെനെ . പാവം ഇപ്പോൾ പുറത്ത് കോട്ട് ഇട്ടു നടക്കുന്നു വീട്ടിൽ അടുക്കള പണി .

  • @somapktk35
    @somapktk35 Před 26 dny +3

    ബച്ചൻ, U, P, ക്കാരനാണ്, ജയ ബംഗാളി യാണ്, രേഖ തമിഴ് തെലുങ്ക് ക്കാരിയാണ് ഐശ്വര്യ, ബാംഗ്ലൂർ ക്കാരി യാണ്

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Před 26 dny +2

      ഇവരെല്ലാം കൂടി എങ്ങിനെ കണ്ടുമുട്ടി? 🤔😂😂

  • @mini-rb7xf
    @mini-rb7xf Před 26 dny +5

    abhishekum karishmayum piriyaan kaaram avarudey ammayum mosham alla..2 thallamarum onninonnu kashtam aanu

  • @viswanathanpillai1949
    @viswanathanpillai1949 Před 26 dny +1

    അമ്മായിഅമ്മപോര് unsahikkable ആണ്. എന്ന് തോന്നുന്നു

  • @vjrnair
    @vjrnair Před 26 dny +1

    Jaya and Big B are living separately for many years. Jaya lives alone in an outhouse while Bachan lives in the main house.

  • @vkarthikeyan5239
    @vkarthikeyan5239 Před 26 dny +2

    Sonia Ghanddi was supporting Jayaji.

  • @sivadaspc3015
    @sivadaspc3015 Před 26 dny +4

    You people doesn't know anything about Jaya Bachchan and her image in film industry. You people think and analysis an individual with your vested interests 🐊👹⁉️

  • @ponnappancm2833
    @ponnappancm2833 Před 24 dny

    Goodday,
    Is JsyaBachan from UP ???!

  • @krishnakumar.kkumar5351

    Amitatabh is a man of brilliance & a superb actor, he's highly educated... So nobody in India can blaim Mr. Bachan... Whatever happens... Within his career or his famly life... He's exceptional genious as a human being... Which we all should b proud off... ❤️❤️❤️❤️

  • @sajikurian9838
    @sajikurian9838 Před 24 dny

    സോഷ്യൽ മീഡിയയിൽ വളരെ കാലമായി ഇങ്ങനെ ഒരു ആരോപണം ഇവരുടെ ബന്ധത്തെ കുറിച്ച് ഉള്ളപ്പോൾ അഭിഷേകിനു അതിനെക്കുറിച്ചു പറയാതിരിക്കാൻ പറ്റുമോ?.
    അതവരുടെ കുടുംബത്തിന്റെ അന്തസിന്റെ കൂടെ കാര്യം ആണലോ.
    ജയ, അവരുടെ മുഖഭാവം തന്നെ ഒരു പുച്ഛം ആണ്.
    സകലതും ഉണ്ടെങ്കിലും ഒരു
    സന്തോഷം ആ മുഖത്തു കാണുന്നില്ല. ഇവരെ ഒക്കെ സഹിക്കുന്ന പോതുജനത്തിന് ആണ് ഗപ് ലഭിക്കേണ്ടത്.

  • @sudheeshkumar1420
    @sudheeshkumar1420 Před 24 dny

    സന്തോഷ്... വർക്കി.. നേക്കിയിരിക്കുകയാണ്.... 😂😂.... ഐശ്വര്യയ്ക്കൊരു... ജി വിതം.. കൊടുക്കാൻ...

  • @BhuvanachandranBhuvan
    @BhuvanachandranBhuvan Před 26 dny +6

    നമ്മുടെ ചാനൽ ഇത്രയും താരം താണുപോണോ !😢

    • @JaleelJalee786
      @JaleelJalee786 Před 26 dny

      നിങ്ങൾക്ക് ഇപ്പോളാ ണേ😂മനസ്സിലാവുന്നത്

  • @rajarajavarmathampuran8309

    Stop granting MP Post to filim stars.... They are only actress...

  • @meerakumar100
    @meerakumar100 Před 23 dny

    Choose better subjects for discussion

  • @kgirishkumar2050
    @kgirishkumar2050 Před 26 dny +1

    അഭിഷേക് ബച്ചൻ ആ വീഡിയോ എന്നു പറയുന്നത് AI ജനറേറ്റ വീഡിയോ ആയിരുന്നു അത് ശരിയായിട്ടുള്ള അഭിഷേക് ബച്ചൻ പറഞ്ഞ ഒരു വീഡിയോ അല്ല. ഒന്ന് കൺഫോം ചെയ്തിട്ട് വേണ്ടേ ഇക്കാര്യങ്ങൾ പറയാൻ

  • @rekhas1210
    @rekhas1210 Před 26 dny

    Right. Ahankari

  • @user-zo5ex4ml9r
    @user-zo5ex4ml9r Před 26 dny

    Yes, Personality is the real MAN

  • @ponnappancm2833
    @ponnappancm2833 Před 24 dny +1

    Goodday ,
    Why talk about these...imitating beings.....just money is
    awarded to them illogically...

  • @Offside_Talk
    @Offside_Talk Před 26 dny +2

    ബച്ചന്റെ ഫാമിലിയിലേക്കുള്ള ഒളിഞ്ഞു നോട്ടം,

  • @mohammedputhur4945
    @mohammedputhur4945 Před 26 dny +2

    അഭിഷേക്കും അശ്യര്യ റയും കുറച്ച് ദിവസമായി ഒരേ വീട്ടിൽ അന്യരായാണ് കഴിഞ് കൂടുന്നത്. സൽമാൻ ഖാനുമായി കൂടുതൽ അടുക്കുന്നുണ്ട് എന്നാണ് ഹിന്ദി മാധ്യമങ്ങളും ഓൺ ലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്

  • @preethap1927
    @preethap1927 Před 26 dny +2

    ശ്വേതക്കെന്താ ഇവിടെ കാര്യം?..... അവർ അവരുടെ ഭർത്താവിന്റെ കാര്യം നോക്കട്ടെ

  • @india.19614
    @india.19614 Před 26 dny

    വല്ലാത്ത വിഷയ ദാരിദ്ര്യം ആണല്ലോ സർ 😢

  • @cmntkxp
    @cmntkxp Před 26 dny +1

    അതിനു കാരണം അമിതാബ് എത്ര വിശ്വസ്തത കാണിച്ച് എന്നുള്ളത് ആണ്..

  • @nalinimanohari2345
    @nalinimanohari2345 Před 26 dny +1

    ഈ രണ്ടാൾക്കും നാണം ഇല്ലേ, ഒരു വനിതയെ ക്കുറിച്ച് ഇത്തരത്തി ൽ സംസാരിക്കാൻ.... ഉറക്കെ സംസാരിക്കാൻ പുരുഷന് മാത്രമേ rights ഉള്ളുവോ 😮?

  • @jishnuskrishnan1152
    @jishnuskrishnan1152 Před 26 dny +1

    "ചുമ്മതല്ല അമിതാഭ് ബച്ചൻ ഇവരെ ഇട്ടിട്ട് രെഖയുടെ കൂടെ പോയി താമസിച്ചത്😒

  • @pvcnambiar4500
    @pvcnambiar4500 Před 25 dny

    you remember few years ago Shri Raj Thackery forced Amitabh Bechhan to apologise to the people of proud Maharashtra when she made some unsavoury remarks in Mumbai.

  • @MuralidharanKaringhat
    @MuralidharanKaringhat Před 26 dny +1

    Gossip channel aakaathe nokkuka 😂

  • @vijayakumarivijayakumari1560

    Avre entho valiya sadhamanennanu vicharkkunnathe MP yum mannuralle

  • @sunishpk6514
    @sunishpk6514 Před 26 dny

    കഷ്ടം

  • @baburaghavan2873
    @baburaghavan2873 Před 26 dny

    very nicely presented,cant stop laughing

  • @krishnakumar.kkumar5351

    ഈ episode, ഒരു filmy gossip ആയിപ്പോയി...

  • @madhavant9516
    @madhavant9516 Před 26 dny +9

    ധികാരിയും അഹങ്കാരിയും ആണ്. Amitabh നേക്കാൾ വലിയ ഒരു star ആണ് എന്നാണ് ഭാവം. 😂😂

    • @Aji.P.KPharmacist
      @Aji.P.KPharmacist Před 26 dny

      😂😅

    • @mythoughtsaswords
      @mythoughtsaswords Před 26 dny

      മിക്കവാറും ഭാര്യമാരുടെ സ്വഭാവം 😅😅😅😅😅😅😅

  • @user-dy1fc8iq8m
    @user-dy1fc8iq8m Před 26 dny +1

    Super 😂

  • @prasannanvasudevannair7708

    Moosatta is always like that. Poor Amitabh & Akhilesh.

  • @shine1302
    @shine1302 Před 26 dny +1

    പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് അവിടെയിരിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം തേടുന്നതിന് പകരം ആസ്ത്രീ വെറുതെ വിലപ്പെട്ട നേരം കളഞ്ഞു

  • @kishorkumarkodapully1136
    @kishorkumarkodapully1136 Před 26 dny +3

    അമിതാബ് ബച്ചൻ്റെ സ്വഭാവം താങ്കൾ ചിന്തിക്കുന്നില്ല.അദ്ദേഹം യൗവനത്തിൽ പെൺവിശയം ഉണ്ടായിരുന്നു. ഏതൊരു സ്തീരിയുടെയും മനസ്സ് അത് ചീത്ത ആക്കും.❤😂

  • @worldofmaxme2382
    @worldofmaxme2382 Před 24 dny

    അഭിഷേക് അമ്മയുടെ pet ആണെന്ന് തോന്നുന്നു. അംബാനി കല്യാണത്തിന്റെ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി. സ്വന്തം മോൾ കുറച്ച് അപ്പുറത്ത് ഉണ്ടായിട്ട് പോലും ഫാമിലി ഫോട്ടോയിൽ അവരെ ഉൾപ്പെടുത്തിയില്ല. പണ്ട് ജയ ബച്ഛന്റെ മൂവി കാണുമ്പോൾ എന്തൊരു പാവം എന്ന് തോന്നുമായിരുന്നു അതുപോലൊരു മുഖം ആയിരുന്നു, ഇപ്പോൾ അവരുടെ മുഖം കണ്ടാലേ പേടി തോന്നും പാവം ബിഗ് B

  • @mohankandalloor8367
    @mohankandalloor8367 Před 26 dny

    Sir, you please dont waste your valuable time. Dont search diamond ring in the dustbin...

  • @vijayana43
    @vijayana43 Před 26 dny +1

    😮😮😮😮😮

  • @manjushapraveen2285
    @manjushapraveen2285 Před 26 dny

    Jayamaami can learn a thing or two from Hema Malini, who's from BJP and who's so graceful even at this age and peace loving.❤

  • @enlightnedsoul4124
    @enlightnedsoul4124 Před 26 dny +1

    വെറുതെയല്ല അമിതാബ് ബച്ചൻ അഭിനയം നിർത്താത്തത്... 😄

  • @harishbk2011
    @harishbk2011 Před 24 dny

    These people have no other job

  • @pavithrankrishnan7286
    @pavithrankrishnan7286 Před 26 dny +2

    പൈസ ഉണ്ടായിട്ട് എന്തു കാരൃം.

  • @Jo-qp6mw
    @Jo-qp6mw Před 22 dny

    അയമ്മേന്റെ വിചാരം ഇന്ത്യ മുഴുവൻ അയമ്മേന്റെ തലയിലും ബാക്കി ഉള്ളോരൊക്കെ പ്രജകളോ അടിമകളോ ഒകെ ആണ്... എത്രയോ തവണ അവർ പബ്ലിക് നോട് മോശമായി പെരുമാറുന്ന vedios ഉണ്ട്‌...പൊതുവെ ബോളിവുഡ്ൽ ഉള്ളവർ ഇങ്ങനെ തന്നെ ആണ്... അവർക്കു എന്ത് ജനാധിപത്യം... രണ്ടെണ്ണം കിട്ടാത്തതിന്റെ കൊഴപ്പം നല്ലോണം ഉണ്ട്‌

  • @user-ft8jr2ju2s
    @user-ft8jr2ju2s Před 25 dny

    She is absolutely full of arrogance and full of herself. Abhishek,the whole bachan family doesn't aiswarya rai.

  • @sheeba3996
    @sheeba3996 Před 26 dny

    Kudumba prashnam illatha dambathikalum veedukalum ee kaalathu churukkamanu