മുക്കാലിലെ രാമായണം: ശ്യാംകുമാർ ചെയ്തതിലെ പോക്രിത്തരം എന്താണ്? |

Sdílet
Vložit
  • čas přidán 6. 09. 2024
  • ശ്യാംകുമാറിനെ പൂർണ്ണമായി പിന്തുണക്കാനുള്ള അവകാശം ഉള്ള വ്യക്തി ഞാനാണ്...!
    ശ്യാംകുമാർ ചെയ്ത പോക്രിത്തരം ചൂണ്ടി കാണിക്കാനുള്ള അവകാശവും എനിക്കാണ്..!
    എന്താലേ.. ഞാനൊരു സംഭവം തന്നെ..!
    സംഗതി എന്താണ് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം...!
    ലൈവായി കേൾക്കാം...!
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

Komentáře • 548

  • @manojalkamil2515
    @manojalkamil2515 Před měsícem +296

    മമ്മദിന്റെ കൊള്ളയും കൊലയും പെണ്ണ് പിടുത്തവും...ആറു വയസ്സുകാരിയെ കാമിച്ചതും....ശവഭോഗവും പിന്നെ... മൃഗഭോഗവും... എല്ലാം ജന്മഭൂമിയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ പറയുക... സൂപ്പർ ആയിരിക്കും... 🙏😁🤣😂😁😂

    • @Smithahumanist
      @Smithahumanist Před měsícem +37

      അത് മാധ്യമത്തിൽ തന്നെ വരണം ..അപ്പോഴാണ് നവോത്ഥാനം ആവുള്ളൂ... നടക്വോ...നടക്കണം.

    • @sjsj346
      @sjsj346 Před měsícem +16

      Exactly very truth

    • @abdulrahmanap1873
      @abdulrahmanap1873 Před měsícem +24

      സ്വന്തം കണ്ണിലെ കോലെടുക്കില്ല അന്യൻ്റെ കണ്ണിലെ കരടാണ് മുഖ്യം

    • @indian-bz5xs
      @indian-bz5xs Před měsícem

      ​@@abdulrahmanap1873
      പണ്ട് internet ഇല്ലാത്ത കാലത്ത് മറ്റുള്ള മതങ്ങളെ അവഹേളിച്ചതിന്റെ ബാക്കി പത്രം ആണ് കോയ ഇത്

    • @shahulhameddhameed812
      @shahulhameddhameed812 Před měsícem +8

      നിങ്ങള്‍ vimarshikuka അതു തുടർന്ന് koodee ഇരിക്കുക

  • @Lionalmesssii
    @Lionalmesssii Před měsícem +217

    മുഹമ്മദിനെ മുത്ത് എന്ന് വിളിക്കാമെങ്കിൽ ഹിറ്റ്ലറിനെ തക്കുടു എന്ന് വിളിക്കാം എന്നാണ് എന്റെ ഒരു ഇത് 😂

  • @qwertyuiop9284
    @qwertyuiop9284 Před měsícem +104

    വിഷയമെന്തായാലും തനിക്കു ബോധ്യമുള്ള കാര്യം സമൂഹവുമായി പങ്കുവെക്കാൻ ആരിഫ് കാണിക്കുന്ന ആത്മാർത്ഥതയും ഏറ്റെടുക്കുന്ന റിസ്കും പ്രശംസനീയം തന്നെ . അഭിമാനവും സെൽഫ് റെസ്പെക്റ്റും ഉള്ളവരിൽ മാത്രം കാണുന്ന കാര്യം .

  • @VIJETHAMYLOVE
    @VIJETHAMYLOVE Před měsícem +98

    നിലപാടുകളുടെ രാജവ്
    നിങ്ങളാണ് സ്വതന്ത്ര ചിന്തയുടെ പ്രാവാചകൻ
    ജനാധിപത്യത്തിൻ്റെ ഗുണം ജനങ്ങളിലെക്ക് എത്തിക്കുക എല്ലവർക്കും മനസിലാവട്ടെ

  • @anilnair3064
    @anilnair3064 Před měsícem +34

    ഖുറാൻ & രാമായണം തമ്മിൽ ഒരു താരതമ്യ പഠനം.
    1. രാമയണം മനുഷ്യൻ- വാൽമീകി എഴുതിയത് എന്ന് ഹിന്ദുക്കൾ സമ്മതിക്കുന്നു.
    പക്ഷേ ഖു-റാ-ൻ ദൈവം കൊടുത്തത് എന്ന് ഒരു തെളിവും ഇല്ലാതെ മുസ്ലിംസ് വാശി പിടിക്കുന്നു.
    2. സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ പോലും ധർമ്മ യുദ്ധം ആണ് നടന്നത്, ഖുറാൻ 9:5ൽ പറയുന്നത് പോലെ കണ്ടിടത്ത് വച്ച് കൊല്ലാൻ പറയുന്നില്ല.
    3. സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല വാനര സേന പോലും തൊട്ടില്ല. വാനര സേന പോലും മ്ലേച്ചമായി കണ്ടിരുന്ന അടിമ ഭോഗം ഖുറാൻ അനുവദിക്കുന്നു. മുഹമ്മദ് അടിമ ഭോഗം നടത്തുകയും ചെയ്തു.
    4. യുദ്ധം ജയിച്ച ഭഗവാൻ ശ്രീരാമനോ വാനര സേനയോ കൊള്ള ചെയ്യുന്നില്ല. ഖുറാനിൽ യുദ്ധത്തിലെ കൊള്ള മുതലിന്റെ പങ്ക് അള്ളക്ക് & മുഹമ്മദിന് എന്ന് 8:1 & 8:41 പറയുന്നു.
    5. രാമായണത്തിലെ നല്ല കാര്യങ്ങൾ ഉൾക്കൊള്ളാനും തെറ്റുകൾ തിരസ്കരിക്കാനും ഓരോ ഹിന്ദുവിനും തീരുമാനിക്കാം. ഖുറാൻ പൂർണ്ണമായും- അടിമ ഭോഗം മുതൽ അ-പ്പിക്കുപ്പായം വരെ എല്ലാം അംഗീകരിച്ചില്ല എങ്കിൽ മുസ്ലിം അല്ലാതെ ആകും.

  • @manojalkamil2515
    @manojalkamil2515 Před měsícem +131

    മക്കയിൽ ഖുറേഷി ദൈവ വിഗ്രഹങ്ങളിൽ ബിലാലിനെക്കൊണ്ട് തൂറി നാറ്റിക്കാൻ അനുവാദം കൊടുത്ത മമ്മദിന്റെ കഥകളും... ലെവന്റെ ""മഹത്തായ "" ആ സദാചാര കഥകൾ ജന്മ ഭൂമിയിലും വരട്ടെ.... സംഭവം... കളർഫുൾ... ആയിരിക്കും.... കാണാൻ....ആഹാ... 🙏😁🤣😂😁😂😂

    • @Narasimham.
      @Narasimham. Před měsícem +6

      ജന്മഭൂമി ഇൽ തന്നെ വേണ്ടാ.. എവിടേലും ചെയ്യട്ടെ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +1

      ​@@Narasimham. എവിടേലും ചെയ്യാൻ ഉക്തി വാദികൾക്കെ പറ്റു...

    • @manojalkamil2515
      @manojalkamil2515 Před měsícem +7

      ​@@Narasimham.പത്ര മാധ്യമം ഇപ്പോൾ പറയാനായിട്ട് ജന്മഭൂമിക്ക് മാത്രമേ കഴിയൂ... ☝️മറ്റുള്ള മാധ്യമങ്ങളൊക്കെ ജീഹാദികളുടെ ആസനം താങ്ങി നടക്കുന്നവരാണ്.. 🙏😂😂😂😂😂

    • @babup.r5224
      @babup.r5224 Před měsícem +7

      ​@@manojalkamil2515😄😄
      എണ്ണയും കൊണ്ട്‌
      ഉസ്താതിന്റെ
      വീട്ടുപടികൽ 😄😄
      നിൽക്കുന്ന
      മാമാ മാധ്യമങ്ങൾ 😄

    • @manojalkamil2515
      @manojalkamil2515 Před měsícem

      ​@@babup.r5224സത്യം...🙏😂😂😂

  • @octopuse5389
    @octopuse5389 Před měsícem +57

    അരിഫ് ജയിക്കട്ടെ.

  • @alinajai7142
    @alinajai7142 Před měsícem +49

    സത്യസന്ധത+സാമൂഹിക പ്രതിബദ്ധത+ആർജ്ജവം, ആത്മധൈര്യം= ഡോ. ആരിഫ് ഹുസൈൻ.

  • @sandhilkumar5485
    @sandhilkumar5485 Před měsícem +39

    ഒരു സമൂഹവും വിമർശനത്തിന് അതീതരല്ല
    ആരിഫ് ഓരോ വിഷയങ്ങളെയും വളരെ ആഴത്തിൽ പഠിച്ചാണ് സംസാരിക്കുന്നത്
    അതുകൊണ്ടാണ് എതിർക്കുന്നവരും ഇരുന്ന് ചിന്തിക്കാൻ നിർബന്ധിതരാകുന്നത്

  • @alinajai7142
    @alinajai7142 Před měsícem +46

    ഗംഭീരമായ അവതരണം. ശരിക്കും ചിന്തോദ്ദീപകം.

  • @bahubali68
    @bahubali68 Před měsícem +82

    ജന്മഭൂമി നബിയെക്കുറിച്ച് ഹദീസ് അടിസ്ഥാനത്തിൽ എഴുതിയാൽ 'മാധ്യമ'ത്തിന് അത് ധാരാളം മതിയാകും. 😂

    • @manojalkamil2515
      @manojalkamil2515 Před měsícem +8

      അതേ.... അത് തന്നെ യാണ് ചെയ്യേണ്ടത്... ഇല്ലെങ്കിൽ ഇവന്മാർ ഇതും ഇതിലപ്പുറവും ചെയ്യാൻ മടിക്കില്ല

    • @victornoborsky9606
      @victornoborsky9606 Před měsícem +6

      അതാണ് ശരിയായ പ്രതികരണം. അല്ലാതെ കേസിന് പോയാൽ വെറുതെ ശശിയാകും.

  • @moideenvallooran2535
    @moideenvallooran2535 Před měsícem +1

    വളരെ ശരിയാണ് ഖുർആൻ ലെ പോക്കിരിത്തരങ്ങൾ തുറന്നു കാണിക്കാൻ ഇഷ്ടം പോലെ ഉണ്ട് കേട്ടോ മാധ്യമമേ

  • @shaileshmathews4086
    @shaileshmathews4086 Před měsícem +43

    അഭിപ്രായസ്വാത ന്ത്രം പരിഗണിച്ച് തത്കാലത്തേക്കെങ്കിലും
    ●●രാമായണ മാസത്തിൽ മാധ്യമം രാമായണ വിമർശനം നടത്തട്ടെ.
    ●●ക്രിസ്മസിന് കേസരി ക്രിസ്തുവിമർശനം നടത്തട്ടെ.
    ●●നബിദിനത്തിൽ ജന്മഭൂമി മുഹമ്മദിനെ വിമർശിക്കട്ടെ .

    • @mja2239
      @mja2239 Před měsícem +1

      36:20 മാതൃഭൂമിയെ കൊണ്ട് ക്ഷമ പറയിച്ചതിൽ അത്ഭുതമില്ല. നെ B കെട്ടി യപ്പോൾ nine വയ സ്സായി രുന്നു എന്ന് അ യി ഷ തന്നെ പറയുന്ന ആധികാരിക ഹ ദി സ് ഉള്ളപ്പോൾ അങ്ങനെയല്ല വ്യക്തതയില്ല എന്ന് പറഞ്ഞ് കുളം കലക്കി രക്ഷകരായി എത്തുന്ന "ഇടതുപക്ഷ പുരോഗമന" മാധ്യമങ്ങൾ ആണ് ഉള്ളത്. ഇവിടെ ശബി രി മല സ്ത്രീ പ്ര വെശ നത്തിനായി വാദിച്ച the news minute ഉം, അന്താരാഷ്ട്രതലത്തിൽ ഇടതുപക്ഷ പത്രമായ the guardian ഉം.

    • @mja2239
      @mja2239 Před měsícem +1

      36:19 മാതൃഭൂമി യെ കൊണ്ട് ക്ഷമ പറയിച്ചതിൽ അത്ഭുതമില്ല. നെ B കെട്ടി യപ്പോൾ nine വയ സ്സായി രുന്നു എന്ന് അ യി ശ തന്നെ പറയുന്ന ആധികാരിക ഹ ദി സ് ഉള്ളപ്പോൾ അങ്ങനെയല്ല വ്യക്തതയില്ല എന്ന് പറഞ്ഞ് കുളം കലക്കി രക്ഷകരായി എത്തുന്ന "ഇട തുപക്ഷ പു രോഗമന" മാധ്യമങ്ങൾ ആണ് ഉള്ളത്. ഇവിടെ ശ ബി രി മല സ്ത്രീ പ്ര വെ ശ നത്തിനായി വാദിച്ച the ne ws minute ഉം, അന്താരാഷ്ട്രതലത്തിൽ ഇട തുപക്ഷ പത്രമായ the guar dian ഉം.

    • @mja2239
      @mja2239 Před měsícem +8

      36:19 മാതൃഭൂമിയെ കൊണ്ട് ക്ഷമ പറയിച്ചതിൽ അത്ഭുതമില്ല. നബി കെട്ടിയപ്പോൾ ഒൻപത് വയസ്സായിരുന്നു എന്ന് ആയിഷ തന്നെ പറയുന്ന ആധികാരിക ഹദിസ് ഉള്ളപ്പോൾ അങ്ങനെയല്ല വ്യക്തതയില്ല എന്ന് പറഞ്ഞ് കുളം കലക്കി രക്ഷകരായി എത്തുന്ന "ഇടതുപക്ഷ പുരോഗമന" മാധ്യമങ്ങൾ ആണ് ഉള്ളത്. ഇവിടെ ദി ന്യൂസ് മിനിറ്റും അന്താരാഷ്ട്രതലത്തിൽ ഇടതുപക്ഷ പത്രമായ ദി ഗാർഡിയനും.

    • @ananthan8951
      @ananthan8951 Před měsícem +2

      ശ്രീ ജബ്ബാറിന്റെ ചാനലിൽ ഇടതുപക്ഷത്തേ വിമർശിച്ചു കൂട. അപ്രത്യക്ഷമാകും. അദ്ദേഹത്തിൻ്റെ അടിത്തറയ്ക്കു മേൽ യുക്തി വേണ്ട എന്നായിരിക്കും.

    • @devannnn7204
      @devannnn7204 Před měsícem +1

      ​@@mja2239The Hindu enna patram ottum moshamalla ee karyathil😑

  • @Anjali.431
    @Anjali.431 Před měsícem +59

    Great effort Arif Hussain Theruvath 👍👍👍

    • @mja2239
      @mja2239 Před měsícem

      36:20 മാതൃഭൂമിയെ കൊണ്ട് ക്ഷമ പറയിച്ചതിൽ അത്ഭുതമില്ല. നെ B കെട്ടിയപ്പോൾ 9 വയ സ്സായിരുന്നു എന്ന് അ യി ഷ തന്നെ പറയുന്ന ആധികാരിക ഹ ദി സ് ഉള്ളപ്പോൾ അങ്ങനെയല്ല വ്യക്തതയില്ല എന്ന് പറഞ്ഞ് കുളം കലക്കി രക്ഷകരായി എത്തുന്ന "ഇടതുപക്ഷ പുരോഗമന" മാധ്യമങ്ങൾ ആണ് ഉള്ളത്. ഇവിടെ ശബി രിമല സ്ത്രീ പ്ര വെശ നത്തിനായി വാദിച്ച the news minute ഉം, അന്താരാഷ്ട്രതലത്തിൽ ഇടതുപക്ഷ പത്രമായ the guardian ഉം.

  • @heerajvk3505
    @heerajvk3505 Před měsícem +29

    ഇജ്ജാതി വിലയിരുത്തൽ hattsoff bro

  • @Arsha11ad
    @Arsha11ad Před měsícem +9

    ആരിഫ് നിങ്ങളെ ജനങ്ങൾക്ക് വേണം❤❤❤❤❤❤

  • @user-gr8gm2tj7e
    @user-gr8gm2tj7e Před měsícem +18

    ആരിഫ് കൃത്യമായി കാര്യങ്ങൾ പറഞ്ഞു❤. 25 ആം മിനിറ്റിൽ ആരിഫ് പറഞ്ഞത് വളരെ കറക്റ്റാണ്. ജൂത വിരുദ്ധത ഒരു ഇസ്ലാമിസ്റ്റിൻ്റെ ഉള്ളിൽ നിന്നും കളയുന്നതിലും വളരെ എളുപ്പമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സംഘപരിവാർ ആശയക്കാരുടെ മനസ്സിൽ നിന്നും മുസ്ലിം വിരുദ്ധത മാറ്റിയെടുക്കുവാൻ സാധിക്കും💯. ശരിയായ നിരീക്ഷണം.👍.

    • @Iam-rh2tb
      @Iam-rh2tb Před měsícem +2

      @കേസരി4tb ഈ ചേലാകർമ്മം കോയ പറയുന്നത് പച്ചക്കള്ളം ആണ്......😂😂😂😂😂
      ഒരു തെളിവും ഇല്ലാതെ എന്തെങ്കിലും പറയുക....😂😂😂
      എന്നിട്ട് അത് നമ്മോട് പരിശോധിക്കാൻ പറയുക....😂😂
      ഈ നുണയും അടുത്ത് തന്നെ തീർച്ചയായും പിടികൂടും....യു എ ടീം....😂😂

    • @user-gr8gm2tj7e
      @user-gr8gm2tj7e Před měsícem +3

      @@Iam-rh2tb ആനമയിൽ ഒട്ടകം ടീം കാരണം ഇസ്ലാമിക പണ്ഡിത സമൂഹം ഒളിച്ചു വച്ചിരുന്ന കുത്തു കഥകളും , കാഫിറുകളെ കൊല്ലാൻ ഖുർആനിൽ പറഞ്ഞത് യുദ്ധസന്ദർഭത്തില്ലല്ല എന്നതും എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      ഇസ്ലാം വിരുദ്ധത ഓരോ മനുഷ്യനും വേണ്ടതാണ് എക്സ് ഭീകരാ....

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 Před měsícem +10

    ആരിഫ്ന് ഒരു പ്രവാചകനായി കൂടെ (അക്രമം ഇല്ലാതെ).

  • @Savi3_1
    @Savi3_1 Před měsícem +32

    ഇന്ന് പുതിയ രണ്ടു subscribers ne കിട്ടികാണും ennu വിശ്വസിക്കുന്നു. My family

    • @Smithahumanist
      @Smithahumanist Před měsícem +7

      ❤❤❤ thank you dear for your support 🙏🏾🎉

    • @ArifHussainTheruvath
      @ArifHussainTheruvath  Před měsícem +17

      Welcome to this family 😌❤️

    • @aneeshputhoor8158
      @aneeshputhoor8158 Před měsícem +4

      🥰🥰🥰

    • @manojalkamil2515
      @manojalkamil2515 Před měsícem +3

      അല്ല ചങ്ങായി.... ഇതൊരു നെഗറ്റീവ് കമെന്റ് ആണല്ലോ.... കോമഡി പറഞ്ഞതായിരിക്കുമെന്ന് തോന്നുന്നു... ശരിയല്ലേ.. 🙏😂😂😂

    • @Savi3_1
      @Savi3_1 Před měsícem

      @@manojalkamil2515 നെഗറ്റീവ് കമൻ്റ് അല്ല. കുടുംബത്തിലെ 5-6 ആൻ്റിമാരോട് subscribe ചെയ്യാൻ പറഞ്ഞിരുന്നു. 2 പേർ subscribe ചെയ്തു എന്ന് പറഞ്ഞു. Diwaliക്ക് വീട്ടിൽ ചെല്ലുമ്പോൾ ബാക്കിയുള്ളവരെ കൊണ്ടും subscribe ചെയ്യിക്കാം എന്ന് വിചാരിക്കുന്നു.

  • @Dayana-uu3su
    @Dayana-uu3su Před měsícem +2

    ആരിഫ് താങ്കൾ ഒരു വലിയ സാമൂഹ്യ പരിഷ്ക്കർത്താവാണ് ,എല്ലാ മതവും ആധുനീക ലോകത്ത് അപ്രസക്തമാണ്.

  • @haridasan2863
    @haridasan2863 Před měsícem +11

    Lucidity, Clarity of thought, courage... This man is adorable .. Salute to you Arif

  • @Ramosky
    @Ramosky Před měsícem +25

    Best wishes!
    You will be marked in history

  • @ajithkumar1516
    @ajithkumar1516 Před měsícem +19

    This is called free thinking❤

  • @KiranRoy-d2m
    @KiranRoy-d2m Před měsícem

    നിങ്ങളാണ് ഈ നാടിന്റെ നന്മ ആഗ്രഹിയ്ക്കുന്ന മനുഷ്യൻ

  • @rageshdp7887
    @rageshdp7887 Před měsícem +7

    രാമസിംഹനും നിങ്ങളും തമ്മിൽ ചർച്ച ചെയ്യണം

  • @mohananrevu
    @mohananrevu Před měsícem +23

    അരീഫ് ജി താങ്കൾ ക്കു സപ്പോർട് 🙏

  • @narayanannamboodiri2326
    @narayanannamboodiri2326 Před měsícem +13

    Dr. Arif, you very bold.

  • @shobhanavv8072
    @shobhanavv8072 Před měsícem +4

    ഉറപ്പായും നല്ലൊരു തുടക്കമായി ഇത് ആരിഫ് ഹുസൈനെ.. പത്രങ്ങളിൽ തന്നെ വേണം ഇതിന്റെ തുടക്കം.. 👌👍

  • @sumathikutty9906
    @sumathikutty9906 Před měsícem +1

    മാധ്യമത്തിനു സർക്കുലേഷൻ വർദ്ധിപ്പിക്കാൻ ഈ മാർഗ്ഗം വേണ്ടിയിരുന്നില്ല.
    ആരിഫ് സർ നന്ദി.
    ഇസ്ലാം പണ്ഡിതന്മാർക്ക് ബോധോദയം ഉണ്ടാകട്ടെ🤝

  • @rageshkr
    @rageshkr Před měsícem +4

    എല്ലാ മതങ്ങളും തുലയട്ടെ💪 മനുഷ്യൻ വളരട്ടെ 😍

  • @sofiabasheer-e3b
    @sofiabasheer-e3b Před měsícem +27

    Good one Arifka. Keep going 👍

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      കോയക്ക് ഒപ്പം ചാടിയതാണോ?

  • @sivasankaranv.4769
    @sivasankaranv.4769 Před měsícem +4

    Exactly true. മുസ്ലിം വിമർശനം കൂടും.

  • @rajianoop6726
    @rajianoop6726 Před měsícem +3

    നിങ്ങളുടെ ഓരോ വിഡിയോയിൽ നിന്നും ഞാൻ പഠിക്കുന്നത് എത്ര പ്രകോപനപരമായ സംഭാഷണത്തിനും tikanja ശാന്തതയോടെ പറയുന്ന രീതികളാണ് വളരെ അനുകരണീണയം 🙏

  • @sheejac3786
    @sheejac3786 Před měsícem +4

    സൂപ്പർ അവതരണം
    Total theatre 🥰🥰🥰

  • @faizalthajudeen4531
    @faizalthajudeen4531 Před měsícem +2

  • @prasannakumarb.2796
    @prasannakumarb.2796 Před měsícem +3

    ഹിന്ദു ഐക്യവേദിയിൽ ഇതര കാഴ്ച്ചപ്പാടുകാർക്ക് ഹിന്ദുമത വിമർശനം നടത്താനും മറിച്ചും സ്വാതന്ത്ര്യമുള്ള സാഹചര്യമുണ്ടാകാൻ താങ്കങ്ങളെ പോലുള്ളവരുടെ ഇടപെടൽ വളരെ സഹായകമാണ്.

  • @Mohnanan
    @Mohnanan Před měsícem

    എല്ലാ വിവരങ്ങളും എല്ലാ മാധ്യമങ്ങളിലും വരട്ടെ

  • @Pappu_9065
    @Pappu_9065 Před měsícem +22

    great stream it was

  • @nickprasad1
    @nickprasad1 Před měsícem +5

    Thanks

  • @gramaphoneMedia
    @gramaphoneMedia Před měsícem +11

    Dr.Arif sir Friday 300k aakum.appo celebration venam 👏👏👏👏💞💗💗💗💗💕💕❤️❤️💖💖❤️❤️🎉🎉🎉🎉🎉🎉🎉

    • @Smithahumanist
      @Smithahumanist Před měsícem +5

      Thank you for the support 🎉🎉🎉 ...hopefully we can reach in next 24hrs...please share !!!

  • @NidheeshKS882
    @NidheeshKS882 Před měsícem +11

    വിമർശനാതീതം അല്ല....വിമർശിക്കാം
    അവിടെയാണ് വ്യത്യാസം...👆🙌

  • @azimrasheed9829
    @azimrasheed9829 Před měsícem +54

    3 ലക്ഷത്തിന്റെ ആഘോഷത്തിന് ഏതെങ്കിലും ഒരു നല്ല മദ്രസ മണ്ടനെ കണ്ടുപിടിക്കണം ആരിഫ് ബ്രോ. എയർ ഇൽ ഉള്ള അള്ളാ ക്കും സൗദി സുഗുണനും ഇപ്പഴേ ടെൻഷൻ ആയി. 😀😀

  • @ratheeshrajan4832
    @ratheeshrajan4832 Před měsícem +12

    Namaskaarm

  • @jayaprakashkg7473
    @jayaprakashkg7473 Před měsícem +6

    As a Hindu I support criticism of Ramayanam , or any scriptures it opens up an opportunity to rightly explain what the scriptures actually says. Every criticism is an opportunity.

  • @mja2239
    @mja2239 Před měsícem +9

    36:19 മാതൃഭൂമിയെ കൊണ്ട് ക്ഷമ പറയിച്ചതിൽ അത്ഭുതമില്ല. നബി കെട്ടിയപ്പോൾ ഒൻപത് വയസ്സായിരുന്നു എന്ന് ആയിഷ തന്നെ പറയുന്ന ആധികാരിക ഹദിസ് ഉള്ളപ്പോൾ അങ്ങനെയല്ല വ്യക്തതയില്ല എന്ന് പറഞ്ഞ് കുളം കലക്കി രക്ഷകരായി എത്തുന്ന "ഇടതുപക്ഷ പുരോഗമന" മാധ്യമങ്ങൾ ആണ് ഉള്ളത്. ഇവിടെ ദി ന്യൂസ് മിനിറ്റും അന്താരാഷ്ട്രതലത്തിൽ ഇടതുപക്ഷ പത്രമായ ദി ഗാർഡിയനും.

  • @rajeshkurup4356
    @rajeshkurup4356 Před měsícem +8

    Interesing

  • @aneeshputhoor8158
    @aneeshputhoor8158 Před měsícem +5

    🥰🥰🥰aarif

  • @kalkki9789
    @kalkki9789 Před měsícem +5

    അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന്റെ പക ആണ് മുക്കാൽരാമായണം.മാപ്പിള രാമായണം പോലെ മുക്കാൽരാമായണം.

  • @INDIANSOCIETY-u2s
    @INDIANSOCIETY-u2s Před měsícem +7

    go ahead

  • @sanalks2020
    @sanalks2020 Před měsícem +2

    Thanks!

  • @kkentertainment1990
    @kkentertainment1990 Před měsícem +10

    Namaskaram sir from gujrat we love you , always request for Hindi stream may you plan in future if possible,love straight pray 🎉

  • @SureshBabu-we5cv
    @SureshBabu-we5cv Před měsícem +5

    Really great..

  • @thejaschawhan3998
    @thejaschawhan3998 Před měsícem +1

    Iam hindu and I support your statement

  • @athrassiri
    @athrassiri Před měsícem +2

    " Let Noble Thoughts come to us fromevery side"

  • @nbbiju
    @nbbiju Před měsícem +1

    Arif Hussain nte nilapadu aanu correct. Swathanthra/ nireeswara vadikal should not restrict freedom of expression.

  • @geethaharilal9009
    @geethaharilal9009 Před měsícem +2

    Best wishes Dr. Arif sir 👏👏👏

  • @gautham8956
    @gautham8956 Před měsícem +4

    Free speech 💪

  • @sumeshsudarsanan5443
    @sumeshsudarsanan5443 Před měsícem +5

    👍

  • @LoneWolf-qh9uk
    @LoneWolf-qh9uk Před měsícem +5

    👍👍👍

  • @GIGIkumar-jg2xi
    @GIGIkumar-jg2xi Před měsícem +1

    നന്ദി ആരിഫ് മാഷ്

  • @ajayakumaryogi6479
    @ajayakumaryogi6479 Před měsícem

    സധൈര്യം സത്യം പറയുന്നു. അതാണ് ഡോ: ആരിഫ് ഹുസൈൻ്റെ വീഡിയോകൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @Kumar84717
    @Kumar84717 Před měsícem +5

    👌👌🥰

  • @user-rq2li4kw9g
    @user-rq2li4kw9g Před měsícem +3

    👍 great

  • @ramachandrennair7362
    @ramachandrennair7362 Před měsícem

    റംസാൻ മാസത്തിൽ തീർച്ചയായും Dr. ആരിഫ് ഹുസൈൻ മുപ്പതു ദിവസവും ഖുർആൻ നും ഹദീസും ആയതുകളുമൊക്കെ ഹിന്ദുക്കൾക്ക് മനസ്സിലാക്കുന്നതിനായി വിശകലം നടത്തണം. നടത്തും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നന്മകൾ ഉണ്ടാവട്ടെ. ഈ വീഡിയോ ചെയ്തതിൽ ഏറെ അഭിനന്ദനങ്ങൾ ഒപ്പം അഭിമാനവും. 👍🌹

  • @midhunn.s.3639
    @midhunn.s.3639 Před měsícem +4

    Jay sreeram

  • @umavarmavk6506
    @umavarmavk6506 Před měsícem

    All the best Arif, നല്ലത് മാത്രം എടുക്കുക എല്ലാറ്റിൽ നിന്നും. ഇതാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്..

  • @josecv7403
    @josecv7403 Před měsícem +2

    Dr. Arif🙏

  • @sarathnair3621
    @sarathnair3621 Před měsícem

    Great job🙏👍

  • @abhilashk7084
    @abhilashk7084 Před měsícem +4

    🎉

  • @jojichacko6298
    @jojichacko6298 Před měsícem +3

    അരി ഫ്❤👍

  • @Kumar84717
    @Kumar84717 Před měsícem +4

    👍👌🥰

  • @aspiranttothethrone943
    @aspiranttothethrone943 Před měsícem +5

    ആരിഫ് 👍

  • @aituskarlose1355
    @aituskarlose1355 Před měsícem

    ഗംഭീര അവതരണം. വിഷയം പ്രസക്തമായത്

  • @vikramanpillaig4735
    @vikramanpillaig4735 Před měsícem

    നല്ല വിഡിയോ❤

  • @antonykj1838
    @antonykj1838 Před měsícem

    വ്യക്തമായ വിവരണം നല്ല മാറ്റങ്ങൾ വരട്ടെ 👍👍

  • @RadhiRaunak
    @RadhiRaunak Před měsícem

    Arif, I appreciate your consistency in putting your support behind free speech. What I liked was your statement that when your views in the Hindu aikyavedi meeting. were not agreed upon by the organizers, you were treated respectfuly and not threatened and you respected that they had a different view from yours. This is how debates should be.
    Thankyou for always maintaining your centrist outlook

  • @maheshsubhash5840
    @maheshsubhash5840 Před měsícem +3

    Dr Arif I have attended Sangha Shakhas all my youth life in Kerala , not even one instance when I was told to hate another person belonging to any religion 🙏🏽💐. Sanghi is always about Rashtra seva above anything! . Please have Anoop Mathew on your channel ask him about your doubts about Sangham and RSS🙏🏽

  • @kumars613
    @kumars613 Před měsícem +1

    Bro ❤❤

  • @cj31280
    @cj31280 Před měsícem +2

    Where Islam ends Sanity Begins

  • @balakrishnannambiar9628
    @balakrishnannambiar9628 Před měsícem

    മാധ്യമം കുറച്ചുകൂടി സാമൂഹ്യ മര്യാദ പാലിക്കേണ്ടത് ആയിരുന്നു. ഒരു പ്രകോപനം ഉണ്ടാക്കാൻ മാധ്യമം ശ്രമിക്കരുത്. താങ്കൾക്കു അഭിനന്ദനങ്ങൾ ആരിഫ് സാഹിബ്‌

  • @kurikeshgeorge
    @kurikeshgeorge Před měsícem +3

    💖☮️🕊️

  • @njsankar100
    @njsankar100 Před měsícem

    You are doing yeoman service in contemporary times. Your contributions will be remembered and inscribed for long in the annals of time.

  • @pradeepbhaskaran5177
    @pradeepbhaskaran5177 Před měsícem

    Hai, Sir, താങ്കൾ ഒരു സംഭവം ആണ് 👍🏾

  • @Lalumanoj
    @Lalumanoj Před měsícem +2

    👍🏾👍🏾

  • @sindhudilip174
    @sindhudilip174 Před měsícem +2

    👌🏻👌🏻👍🏻👍🏻♥️

  • @bigtacoz
    @bigtacoz Před měsícem

    It shows you have a broad mindset and pure intention to eradicate the absolute communalism and hate going through the hindu-muslim ciommunity today. By going to the far right like hindu aikia vedi and presenting the ultimate facts with reasons, it will cause the hindu activists and the people with radical mindset to think once again about the scenario.. And to approach the whole situation in a matured way..not all the people but sure atleast some of them will be motivated......All because you chose to penetrate into the hardest side...You are in the 100% right path Arif Hussain 🔥🔥🔥🔥🔥🔥🔥 keep going wr all with you....... 👍

  • @bhargavaraman2299
    @bhargavaraman2299 Před měsícem

    Well said .Logical and impartial analysis

  • @aneeshputhoor8158
    @aneeshputhoor8158 Před měsícem +2

    😍😍😍😍😍

  • @aneeshputhoor8158
    @aneeshputhoor8158 Před měsícem +2

    😍😍😍😍

  • @bhadrana.v.8489
    @bhadrana.v.8489 Před 17 dny

    🙏🙏🙏👍

  • @satheesanv6917
    @satheesanv6917 Před měsícem +4

    ❤❤,jai,rss,rss,rss

  • @radhakrishnankp5172
    @radhakrishnankp5172 Před měsícem

    വളരെ നിഷ്പക്ഷമായ വിലയിരുത്തലുകളാണ്

  • @padminivp3392
    @padminivp3392 Před měsícem

    A meaningful speech indeed ❤

  • @bosekv5345
    @bosekv5345 Před měsícem

    Very good

  • @geethadevivasan2850
    @geethadevivasan2850 Před měsícem

    👍🏻👍🏻👍🏻👍🏻♥️♥️♥️

  • @AnimonKunjumon-ye8bo
    @AnimonKunjumon-ye8bo Před měsícem

    സൂപ്പർ speach

  • @ajithkumarmn1336
    @ajithkumarmn1336 Před měsícem

    Dr.Arif❤,

  • @KrishnaKumar-bm9nv
    @KrishnaKumar-bm9nv Před měsícem

    You are absolutely correct.

  • @enteamerica3512
    @enteamerica3512 Před měsícem

    ആരിഫിൻ്റെ വീഡിയോ എൻ്റെ ജോലി സമയം സന്തോഷമായിരിക്കാൻ നല്ല ഒരു അനുഭവമാണു

  • @jayaprakash.vprakash2011
    @jayaprakash.vprakash2011 Před měsícem

    നന്നായിട്ടുണ്ട്