#1. എന്താണ് ഉല്പ്രാവണം (Rapture)

Sdílet
Vložit
  • čas přidán 11. 11. 2013
  • Use WhatsApp to get in touch +91 9892049048

Komentáře • 187

  • @bijeshksamson
    @bijeshksamson Před 4 lety +33

    ഒരിടത്തുനിന്നും ഇത്രെയും അറിവ് ഒരുമിച്ചുകിട്ടില്ല.
    God bless you Brother.....

  • @alexjoy9377
    @alexjoy9377 Před 4 lety +6

    Very good knowledge of bible prophecy. Thank you brother. God bless you. Thanks

  • @shijinspetstory6894
    @shijinspetstory6894 Před 3 lety +10

    AMEN HALLELUJAH. PRAISE THE LORD 👍❤️❤️❤️❤️. GOOD KNOWLEDGE

  • @1georgeabraham
    @1georgeabraham Před 6 lety +3

    I like all u r speaches very much thank you

  • @praseelak
    @praseelak Před 10 lety +16

    Praise the Lord

  • @crosstalks4jesus
    @crosstalks4jesus Před 4 lety +7

    Thank you brother.... God bless you !!!

  • @shobhanair1310
    @shobhanair1310 Před 4 lety +8

    Praise the Lord thank you for the revelation

  • @sheejamary8580
    @sheejamary8580 Před 3 lety +4

    Very good message.. ThankGod🙏🙏🙏

  • @nettot.g885
    @nettot.g885 Před 3 lety +4

    God bless you abundantly brother.

  • @prasanthp2656
    @prasanthp2656 Před 11 měsíci +3

    Sir 👍🏻👍🏻👍🏻.. ഒൻപതു വർഷങ്ങൾ ആയി ഈ vedeo ഇട്ടിട്ട് ലെ.. Sir നെ കണ്ടിട്ട് മനസ്സിലായില്ല... താടി ഇല്ലലോ 😊

  • @rijojames3960
    @rijojames3960 Před 4 lety +2

    Good wisdom gods grace withu

  • @alphonsathomas7485
    @alphonsathomas7485 Před 7 lety +3

    great video God bless you

  • @TheSaramathew
    @TheSaramathew Před 2 lety +2

    Sir, I enjoy your classes very much. God bless!

  • @RobinKurian1986
    @RobinKurian1986 Před rokem +1

    Today only I saw this channel,absolutely useful and a reminder to be ready 🙏

  • @kunjumong4721
    @kunjumong4721 Před 10 měsíci

    GOD Bless you and your Family excellent class sir pray for us

  • @philominakottayiljames7933

    Well explained brother!!!!!

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +2

    🙏🏿Good Tidings 🙏🏿
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @subrahmanyansayujyasaurav3688

    Praise the lord

  • @ajithantony9747
    @ajithantony9747 Před 7 lety +5

    God bless you,,,,

  • @elizabethrajan1813
    @elizabethrajan1813 Před 3 lety +1

    Thank you for the message

  • @marymathew8302
    @marymathew8302 Před 2 lety

    Excellent message..God bless you bro

  • @celinidukki4726
    @celinidukki4726 Před 3 lety +2

    Thank u brother. Great. God bless. Thank u jesus.

  • @nirmalalalgandham2236
    @nirmalalalgandham2236 Před 3 lety +7

    Brother explain more and more about Bible so it will be useful to those who want to be saved thank U 🙏

  • @bindhushibulal8422
    @bindhushibulal8422 Před 4 lety +4

    Great message.

  • @mariammajacob130
    @mariammajacob130 Před 5 lety +10

    Yes yes yes we are saved by the precious blood of Jesus. Amen hallelujah. May God bless u brother with more wisdom

  • @sannygodwin3658
    @sannygodwin3658 Před 3 lety

    Realy it is good message thank you so much

  • @nirmalalalgandham2236
    @nirmalalalgandham2236 Před 3 lety +3

    Pray God to bless u with more wisdom and health to help people to know God and reach God

  • @manojdavid7930
    @manojdavid7930 Před 5 lety +21

    അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്‌ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്‌ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും.
    1 കോറിന്തോസ്‌ 15 : 52

    • @jonlivingston7296
      @jonlivingston7296 Před 4 lety

      വെറും തെറ്റ്. മരിക്കാതെ ആരും എടുക്കപ്പെടില്ല.

    • @manusimon9598
      @manusimon9598 Před 4 lety +5

      രൂപാന്തരം അഭ്യത്തെ അവസ്ഥയിൽ നിന്നും അത് മ ശരി രമാകുന്ന മാറ്റം ആണ് അത് അതിന് മരിക്കണ്ട

  • @sussammamathew7050
    @sussammamathew7050 Před 5 lety +2

    Good and sweet lesson lisen

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 5 měsíci +1

    Very good information brother. Praise the Lord

  • @annabrahambabu804
    @annabrahambabu804 Před 3 lety +4

    Praise the Lord, God bless u all.

  • @leyabiju9845
    @leyabiju9845 Před 6 lety +5

    good message

  • @sherinamathew7718
    @sherinamathew7718 Před 4 lety +6

    Bless you brother

  • @bjsynth2271
    @bjsynth2271 Před 6 lety +2

    Good intresting

  • @joseshibu
    @joseshibu Před 2 lety +3

    Very Good Message

  • @philomonissac1413
    @philomonissac1413 Před 9 lety +17

    good message god bless uuu

  • @thomasjoseph1873
    @thomasjoseph1873 Před 4 lety +3

    God bless.

  • @7cFamilyClintThomasPaul
    @7cFamilyClintThomasPaul Před 4 lety +7

    ഇൻഫൊർമേറ്റീവ് 👌 congratulations for your efforts 👍

  • @antonychacko7306
    @antonychacko7306 Před 2 lety +2

    God bless you my child 🙏

  • @bindudavid9412
    @bindudavid9412 Před 2 lety

    Excellent class brother

  • @varghesedevassykutty2822
    @varghesedevassykutty2822 Před 4 lety +1

    God bles you

  • @raphelmt9265
    @raphelmt9265 Před 3 lety +2

    God bless u amen

  • @richardjohnson967
    @richardjohnson967 Před 3 lety

    Richard Johnson praise the lord

  • @angelaritua1047
    @angelaritua1047 Před 3 lety +4

    Good message 👍 only God loving and fearing peoples will listen to this messages

  • @rajanmathews8078
    @rajanmathews8078 Před 3 lety

    God bless u bro

  • @pjsebastian777
    @pjsebastian777 Před 3 lety +6

    My Lord my God,save us from all sins

  • @charlesjacob2524
    @charlesjacob2524 Před 2 lety +1

    Praise the. Lord🙏🙏

  • @esletc5194
    @esletc5194 Před 3 lety

    Very good brother

  • @pratheepalexander6462

    Hallaluia prayers good message

  • @eternallife7911
    @eternallife7911 Před 8 lety +15

    നല്ല, അറിവുപകരുന്നു..

  • @josephparekattil8214
    @josephparekattil8214 Před 3 lety

    Thank you brother

  • @JosephManavalan-eh4ge
    @JosephManavalan-eh4ge Před 3 měsíci

    God. Bless. You

  • @marysfaith-topics522
    @marysfaith-topics522 Před 4 lety

    Bcoz Deyvthinu oru divsam aayram divsym poleyum aayrm divsam oru divsam poleyumannyu,Deyvmllathea aarkyum aa nazika aariyilla,oru mnyushnyum annyu randym vrvu annyu pryann pttilla!

  • @jonneyvalakkattu4615
    @jonneyvalakkattu4615 Před 6 lety +1

    Oh! Our God thanks to u. Dear brother 143.I don'tknow ur good name.

  • @rohini1856
    @rohini1856 Před 2 lety +6

    Revelation 1:7 Behold, he cometh with clouds; and every eye shall see him, and they also which pierced him: and all kindreds of the earth shall wail because of him. Even so, Amen.
    Don't miss it!!No Retakes... Amen🙏

  • @santhoshmathew8691
    @santhoshmathew8691 Před 3 lety +4

    Power full message Amen

  • @jbindupaul
    @jbindupaul Před 3 lety +12

    Brother you have given this class almost 6 years ago.
    Now only I m listening to it..
    It's very much informative and helpful to learn scripture.
    You are clearing lot of doubts also.
    Let Jesus Bless you ..
    What is your opinion about the current pandemic which affects whole World

  • @nimmy7744
    @nimmy7744 Před 3 lety

    Christianikalea konnodukkumennu paraunnath eathu christianikanu bro ?

  • @bethelbabu5873
    @bethelbabu5873 Před 3 lety

    Price God

  • @libinbaby6405
    @libinbaby6405 Před 7 lety +2

    good message...

  • @sudhabinoy6137
    @sudhabinoy6137 Před 2 lety +13

    എത്രയോ സത്യങ്ങൾ ആണ് കർത്താവു അങ്ങേയിൽ നിന്ന് വെളിപ്പെടുത്തിയതു.. ഇതെല്ലാം മനസിലാക്കാൻ ദൈവം ഞങ്ങളോട് കരുണ കാണിച്ചല്ലോ.. ഒരുപാട് വീഡിയോസ് ഇതുപോലെ അങ്ങേ കൊണ്ട് ചെയ്‌വാൻ ദൈവം സഹായിക്കട്ടെ 🥰

  • @cffbudhiellathajanagal291

    God bluss you

  • @riyathomas4639
    @riyathomas4639 Před 4 lety

    Markose 7 I'll paraunna zero finasia athu ragyamanu

  • @hopeinchrist6767
    @hopeinchrist6767 Před 4 lety +1

    🙏🙏🥰

  • @MrShikith
    @MrShikith Před 4 lety +1

    Verygood study.

  • @paulsarajose
    @paulsarajose Před 9 lety +6

    അമേന്‍

  • @abyjthomas5704
    @abyjthomas5704 Před 5 lety +6

    Ngan jesusnte sabhayile angam any . Jesus entered rekshakanum karthavum any

  • @lalithomas2785
    @lalithomas2785 Před 3 lety +1

    Very informative 👏

  • @karee-jok1452
    @karee-jok1452 Před 2 lety

    ദുഷ്ടത പണ്ടും ഉണ്ടു സഹോദരാ. ഇപ്പോൾ പണ്ടത്തേതിൽ കുറവാണ്. പണ്ടു ദുഷ്ട കൃത്യങ്ങൾ സാധാരണ പോലെ മനുഷ്യർ കരുതി. ദുർബലരെയും സ്ത്രീകളെയും അടിമാകളെയും ഒക്കെ കൊല്ലുന്നതു ഒക്കെ തെറ്റല്ല എന്നു പഴയ സമൂഹം കരുതി.ഇപ്പോൾ അതു തെറ്റാണെന്ന് മനുഷ്യർക്ക്‌ തോന്നുന്നു. യേശുവിന്റെ നാമം ഇതിനു സഹായകമായി.

  • @Boss-lq3nx
    @Boss-lq3nx Před 6 lety +10

    യേശു രണ്ടാമതു വരുമ്പോൾ വിശുദ്ധന്മാർ മാത്രം ചേർക്കപ്പെടും. അല്ലാത്ത, മാനസാന്തരം അനുഭവിക്കാത്തവരും, അവിശ്വാസികളും തളളപ്പെടും. "പോകുവിൻ നിങ്ങളെ ഞാൻ അറിയുന്നില്ല." എന്ന ശബ്ദം കേൾക്കേണ്ടി വരും.

    • @user-oe1ww9hn3y
      @user-oe1ww9hn3y Před 6 lety +2

      യേശു രണ്ടാമത് വരും എന്ന് പ്രസംഗിച്ചു എത്രനാള്‍ അ( വി ) ശ്വാസികളെ വഞ്ചിക്കും .? ക്രിസ്തുവിന്‍റെ പേരില്‍ വര്‍ഗ്ഗിയ വിഷം വമിച്ചു ജനതകളെ തമ്മിലടിപ്പിക്കാതെ
      *ലോക സമസ്താഃ സുഖിനോ ഭവന്തു* എന്ന മന്ത്രം ജപിക്കു

    • @SuperAbebaby
      @SuperAbebaby Před 6 lety

      czcams.com/video/G-gLyWXTTAM/video.html

    • @jamesarackaljames
      @jamesarackaljames Před 4 lety

      ഏതാണ് 38കല്പന?

    • @manusimon9598
      @manusimon9598 Před 4 lety +3

      അവസാന നാളുകളിൽ ചില ദുഷിച്ച മനുഷ്യർ അവന്റെ ആഗമനം എവിടെ എന്ന് ചോദിക്കുമെന്നും തിരഞ്ഞെടുക്കപെട്ട വരെ വഴിതെറ്റിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 2 lety

      @@user-oe1ww9hn3y യേശു രണ്ടാമത് വരും.. അല്ലെങ്കിൽ നോക്കിക്കോ 😌

  • @lillyjose4288
    @lillyjose4288 Před 3 lety +1

    🙏🙏🙏👍👍

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Před 3 lety +8

    ഏക കർത്താവായ ഈശോ മെഷിഹായെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ Amen🙏

    • @fasilkilimanoor1451
      @fasilkilimanoor1451 Před 3 lety

      ഏക കർത്താവു ഈശോ മിശിഹായോ? അപ്പോൾ യഹോവ ആര്?

    • @binjuthomas6230
      @binjuthomas6230 Před 2 lety

      @@fasilkilimanoor1451 മുഹമ്മദ് പരിചയപ്പെടുത്തുന്ന അല്ലാഹു അല്ല.

  • @shaanjohn1566
    @shaanjohn1566 Před 4 lety

    When this 7 yrs starts or is it already started

    • @sanal8184
      @sanal8184 Před 4 lety

      This is big question which nobody can answer !

    • @brutangelmeghna7683
      @brutangelmeghna7683 Před 3 lety

      2020 -2027

    • @jamesgeorge1507
      @jamesgeorge1507 Před 3 lety

      Your question on a Biblical message on "Rapture" by Mr Nideesh Cherian was seen today by me.
      The 7 years of Anti Christ's rule will happen immediately on the "Rapture" of the Holy Church (Who remain unblemished with out any spots or vices or those are are holy by the Blood of Christ in FAITH)
      Those who are left out including NOMINAL CHRISTIANS will have to
      suffer the wicked rule of antichrist. So be saved by Faith and remain cleanesed Watch and Pray for the second coming of Christ Jesus

  • @thomasvargheese2981
    @thomasvargheese2981 Před 2 lety

    This is not the edible fig tree. The leaves themselves are different. This is probably a type of wild fig.

  • @josegeorge2986
    @josegeorge2986 Před 8 měsíci

    ❤❤️❤️🌹🌹🌹praise the Lord

  • @babupk8959
    @babupk8959 Před 3 lety

    ഭൂമിയിൽ എങ്ങും വരുവാനുള്ള പരീക്ഷണ കാലത്ത് എന്ന് പറഞ്ഞിരിക്കുന്നത് ആന്റി Chiste ന്റെ കാലത്തല്ലേ അത് പിന്നെ എങ്ങനെയാണ് "യാക്കോബിന്റെ കഷ്ടകാലം " മാത്രം എന്ന് പറയുന്നത് ? ഭൂമിയിലെ ജനങ്ങളിൽ മൂന്നിൽ ഒന്ന് നശിച്ചു പോകും എന്ന് പറയുന്നതും ഇസ്രയേലിന്റെ മാത്രം കഷ്ടകാലം എന്ന് പറഞ്ഞാൽ ശരിയാകുമോ ?

  • @nirmalalalgandham2236
    @nirmalalalgandham2236 Před 3 lety +2

    Very useful explanation to reach Jesus savior God

  • @rejijayachandran3188
    @rejijayachandran3188 Před 23 dny

    🙏🙏🙏🙏❤️❤️

  • @joskuriankurian424
    @joskuriankurian424 Před 3 lety

    🙏🙏🙏🙏🙏

  • @ptjones923
    @ptjones923 Před 5 lety +1

    Search you will find.I have been searching scriptures for the last 25 years. I have found may treasures. My search goes on. Studying explanations /opinions enrich Bible knowledge.

  • @thomasphilip7330
    @thomasphilip7330 Před 3 lety

    Enoch was great grand father of Noah

  • @rosekuriakose
    @rosekuriakose Před 3 lety +1

    Br. എന്താണ് 38 കല്പനകൾ?

  • @gladiskpaul8265
    @gladiskpaul8265 Před rokem

    ആമേൻ

  • @davidjohnkurishinkal333

    Prebhashakan:40:1

  • @pratheepalexander6462

    God had watched before all humans will do in earth

  • @beenajose8543
    @beenajose8543 Před 3 lety

    IsraelAthi is different Brother

  • @mathewskoshy6152
    @mathewskoshy6152 Před 6 lety

    30 : 03

  • @mathewskoshy6152
    @mathewskoshy6152 Před 6 lety +4

    ആമോസ് 3: 7 യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
    യോവേൽ 3 : 2" അവർ" അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
    : 3 "അവർ " എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യ ക്കുവേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞു കുടിക്കയും ചെയ്തു.
    വെളിപ്പാട് 10 : 6 ഇനി കാലം ഉണ്ടാകയില്ല ; ഏഴാമത്തെ ദൂതൻ കഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്ത് ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അറിയിച്ചുകൊടുത്തതുപോലെ നിവർത്തിയാകുമെന്നു ആകാശവും അതിലുള്ളതും
    : 7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
    ഇവയെക്കുറിച്ചൊക്കെ താങ്കളുടെ അഭിപ്രയം എന്താണ് ; പെന്തിക്കോസ്തു ; ബ്രെത്റൻ ; അതുപോലെ വീണ്ടും ജനിച്ചവർ എന്നവകാശപ്പെടുന്ന ഓരോ കൂട്ടരും , നോഹയുടെ പെട്ടകം അടക്കാൻപോകുന്നു ; അടക്കാൻപോകുന്നു ; വന്നുകയറിക്കൊള്ളു, വന്നുകയറിക്കൊള്ളു ഞങ്ങളുടെ പെട്ടകമാണ് ആദ്യം വിടുന്നത് എന്നഅവകാശവാദവുമായി നിരന്തരം പുലമ്പിക്കൊണ്ടിരിക്കുന്നു. അതിനേക്കാൾ പരിഹാസ്യമായി കത്തോലിക്കരുടെ ഓരോ വക വിഡിയോകളും കാണുന്നു.
    ഞാൻ പെന്തികൊസ്തുകാരുടെ കള്ളപ്രവചനവും അതേത്തുടർന്നുള്ള ദുരനുഭവങ്ങളും നിമിത്തം, ഭലം കൊണ്ട് വൃക്ഷത്തെ തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെ പതിനേഴാമത്തെ വയസിൽ പ്രവാസജീവിതം ആരംഭിച്ചവനും 2001 -ആം ആണ്ട്‌ ഇരുട്ടും അന്ധകാരവുമുള്ള ഒരു ദിവസത്തെ അനുസ്മരിപ്പിക്കത്തക്കവിധം , നട്ടുച്ചക്ക് തെളിഞ്ഞ അന്തരീക്ഷത്തിൽ പെട്ടന്ന് കാർമേഘത്താൽ കൂടാരം അടിക്കപ്പെട്ടതായ ഒരു കാഴ്ചയോടുകൂടി ( വൈകുന്നേരം വരെ )മറ്റു പലരുടെയും സാന്നിധ്യത്തിൽ ദുബായിൽ വെച്ചു കണ്ടവനും ആണ് .
    ഇവിടെ യോവേൽ 3: 3 ൽ ആരെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു എന്നൊന്ന് വ്യെക്തമാക്കിയാൽ കൊള്ളാം. അതിൽ പറഞ്ഞിരിക്കുന്ന ജാതിയെക്കുറിച്ചും ഒന്നു വിശദീകരിക്കാൻ കഴിയുമോ?.

    • @SuperAbebaby
      @SuperAbebaby Před 6 lety +2

      ella pent cost kaarum kallanmar alla ketto ,,How sad ,They have contributed a lot of good ,

    • @mathewskoshy6152
      @mathewskoshy6152 Před 6 lety

      shine 23:55
      ബ്രദർ ; ചിതറിക്കപ്പെട്ട ജനം യിസ്റായേൽ തന്നേ, എന്നാൽ യോവേൽ 3:3 യിസ്രായേൽ ജനത്തിനിടയിൽ നടന്നതല്ല അപ്പോൾ രണ്ടായിരം വർഷത്തേക്ക് നിശ്ചയിക്കപ്പെട്ട ദൈവത്തിന്റെ സമയത്തെ ഓർമപ്പെടുത്തുവാൻ........... ??????

    • @SuperAbebaby
      @SuperAbebaby Před 6 lety

      czcams.com/video/G-gLyWXTTAM/video.html

    • @crosstalks4jesus
      @crosstalks4jesus Před 3 lety

      ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു :
      1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
      2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
      3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്.
      4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ.
      5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ്
      6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്.
      7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം.
      8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
      9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
      വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
      ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
      2022 ഒക്ടോബർ മാസത്തിന് ശേഷം ഏത് ദിവസം വേണെമെങ്കിലും എതിർ ക്രിസ്തു വെളിപ്പെടും എന്ന് ദൈവത്തിന്റ പരിശുദ്ധൽമാവ് ഒരു ദൈവ ദാസനു ദർശനം നൽകിയിരുന്നു...അതായത് 2022 ഒക്ടോബർ മാസത്തിന് മുൻപ് ഏത് ദിവസം വേണെമെങ്കിലും ദൈവ സഭ എടുക്കപ്പെടും.
      വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....

  • @babupk8959
    @babupk8959 Před 3 lety +1

    രൂപാന്തരപ്പെട്ട ശരീരത്തോടെ ഉൾ പ്രാമണ ത്തിൽ എടുക്കപ്പെട്ടവർ വീണ്ടും ആ ശരീരത്തോടെ വീണ്ടും ഭൂമിയിൽ വന്ന് 1000 ആണ്ട് വാഴ്ച്ചയിൽ ജീവിക്കുമോ അങ്ങനെ കണ്ണിമയ്ക്കുന്ന സമയത്തിനുള്ളിൽ രൂപാന്തരപ്പെട്ടവർ വീണ്ടും ഭൂമിയിൽ വന്ന് ആയിരം വർഷങ്ങൾ വാഴും എന്നത് വൈരുദ്ധ്യമല്ലേ ? Y Ezakiel എഴുതിയ പുസ്തകത്തിൽ രക്ഷിക്കപ്പെട്ടവർ ഒരു പുരുഷൻ 7 ഭാര്യമാരോടെ കഴിയും എന്ന് പറഞ്ഞതായി കണ്ടിട്ടുണ്ട്. ജനസംഖ്യ വർദ്ധനവിന് ദൈവം അത് അനുവദിക്കും. എന്ന് പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. അത് ശരിയാണോ ?

  • @babupk8959
    @babupk8959 Před 3 lety

    ക്രോ ദത്തിന്നുടെ കാലത്ത് നീതിയിന്നടി നാ മേൽക്കായ വാൻ ദൈവത്തോടയവർ പ്രാർത്ഥിക്കും. എന്ന് പറഞ്ഞിരിക്കുന്നത് മദ്ധ്യസ്ഥന്മാരുടെ പ്രാർത്ഥന യുടെ കാര്യമല്ലേ ?

  • @mathewskoshy6152
    @mathewskoshy6152 Před 6 lety

    യോവേൽ പ്രവചനം ; നെബോഖധ്നേസർ രാജാവിന്റെ കാലമല്ല ; അതു ഈ 2000 - ആണ്ടു മുതൽ ആരംഭിച്ചതാണ് ; ആരംഭിച്ചതെന്നല്ല വ്യക്തമായി വെളിപ്പെടുവാൻ തുടങ്ങിയതാണ്.

  • @jamesarackaljames
    @jamesarackaljames Před 4 lety +7

    38 കല്പന ഏതാണ്?

  • @richardjohnson967
    @richardjohnson967 Před 3 lety

    Ri

  • @LifeQuotesMalayalam
    @LifeQuotesMalayalam Před 4 lety +8

    രക്ഷ പ്രാപിക്കാൻ ഒരു പ്രവൃത്തിയുടെയും ആവശ്യം ഇല്ല. പുരോഹിതൻ അർപ്പിക്കുന്ന ബലിയോ, കുമ്പസാരമോ, മാമ്മോദിസായോ ഒന്നും രക്ഷയ്ക്ക് ആവശ്യമില്ല. യേശു ക്രിസ്തു ദൈവമാണെന്നും, ദൈവമായ യേശു ക്രിസ്തു മനുഷ്യനായി അവതരിച്ചെന്നും നമ്മുടെ പാപങ്ങൾ വില കൊടുത്തു വാങ്ങിയെന്നും, അത് വഴി മരിക്കേണ്ടി വന്നു എന്നും മരിച്ചവരിൽ നിന്നും ഉയർപ്പിക്കപ്പെട്ടു എന്നും വിശ്വസിച്ചാൽ നമ്മൾ രക്ഷ പ്രാപിക്കും, അതായത് നിത്യ ജീവൻ ലഭിക്കും. അതിനുള്ള തെളിവുകൾ താഴെ ചേർക്കുന്നു. ബൈബിൾ വായിച്ചു മനസിലാക്കുക.
    " വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.
    അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല."
    എഫേസോസ്‌ 2 : 8-9
    "പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്‌തു നിങ്ങള്‍ക്ക്‌ ഒന്നിനും പ്രയോജനപ്പെടുകയില്ല.
    പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്‌.
    നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത്‌ എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു.
    ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.
    എന്തെന്നാല്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ്‌ സുപ്രധാനം."
    ഗലാത്തിയാ 5 : 2-6
    " യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."
    യോഹന്നാന്‍ 11 : 25
    " അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്‍െറ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവനെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തുന്നു."
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 43
    വിശ്വസിക്കുന്നവര്‍ക്ക്‌ അവന്‍ വഴി അവയില്‍ നീതീകരണം ലഭിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 39
    "അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍െറ കുടുംബവും രക്‌ഷപ്രാപിക്കും."
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
    ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    റോമാ 10 : 9
    " തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി."
    യോഹന്നാന്‍ 1 : 12

    • @rajjtech5692
      @rajjtech5692 Před 4 lety +1

      🙏

    • @hopeinchrist6767
      @hopeinchrist6767 Před 4 lety +1

      വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും,അല്ലാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും. 1, വിശ്വാസം/യേശുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ച ആത്മാവ് എന്നെയും ഉയർപ്പിക്കും. 2, സ്നാനം /അർഥം മാമോദീസ /മുഴുകൽ /കുളിക്കുക =പൂർണ്ണമായും ജലത്തിൽ.

    • @mariammak
      @mariammak Před 3 lety +1

      Amen

  • @babuelsamma4661
    @babuelsamma4661 Před 3 lety +2

    ബ്രദർ, അവിടെയുള്ള അത്തിമരം ഇതല്ല. നമ്മുടെ നാട്ടിൽ വേറെയും അത്തിയുണ്ടെ ല്ലോ.

    • @Dan16919
      @Dan16919 Před 3 lety +1

      അതെ യഥാർത്ഥ അത്തിയിലയ്‌ക്ക് ശാഖകൾ ഉണ്ട്.

    • @lissyjerome9915
      @lissyjerome9915 Před 3 lety

      ഇത് കാട്ടത്തി ആണ് . ഇസ്രായേൽ അത്തി വേറെ യാണ്

  • @jijiskariah5398
    @jijiskariah5398 Před 6 lety +27

    വചനം അറിഞ്ഞാൽ മാത്രം പോകില്ല അനുസരിക്കണം

    • @jacobjose480
      @jacobjose480 Před 4 lety

      ഇയാൾ ബെന്തിക്കോസ്തു കൾ ട്ടാ

    • @RRRR-mm7lo
      @RRRR-mm7lo Před 3 lety

      @@jacobjose480 pentecost kare 2 nd coming il karthavu maati nirthum ennu parajittundo..... Catholics maathre 2 nd coming il karthavu selct cheyullo..
      Angne anel... karthavil vishwasiknuvre karthavu upekshikkila nnu Bible thne parayunnud.... alaarum vilikte

    • @beelageorge1258
      @beelageorge1258 Před 3 lety

      അറിഞ്ഞില്ല എന്ന് പറഞ്ഞു അനുസരിക്കാതിരിക്കണ്ടാ

  • @mathewskoshy6152
    @mathewskoshy6152 Před 6 lety +1

    10: 45

  • @monussvlogs8977
    @monussvlogs8977 Před 5 lety +5

    Theran ആയി ലോകം

  • @annadevasikuttyvareethu4846

    അത്തികായ് അങ്ങനെ ഇരിക്കുമെങ്കിലും ഇസ്രേയിലിൽ കാണുന്ന അത്തി ഇങ്ങനെ അല്ല, അതു മരത്തിൽ ഇലയോട് ചേർന്നു നിറച്ചുണ്ടാകും

  • @sabutgeorge1976
    @sabutgeorge1976 Před 2 lety

    ഈ അടുത്താണ് അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.. വിശുദ്ധ ബൈബിളിലെ പ്രവചനങ്ങൾ സംബന്ധിയായ ഉള്ള പ്രസംഗങ്ങൾ... പാസ്റ്റർ ജോൺ പി തോമസ്, പാസ്റ്റർ തോമസ് മാമ്മൻ ,പാസ്റ്റർ സാജു ചാത്തന്നൂർ തുടങ്ങിയ ദൈവ ദാസൻമാരുടെ ധാരാളമായി ശ്രവിച്ചിട്ടുണ്ട്...ഇപ്പോഴും ശ്രവിക്കുന്നു...അവയിൽ നിന്നും വത്യസ്ഥമായി ഉള്ള ചിന്തകള് ആണ്. അങ്ങ് നൽകുന്നത്..ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കായി ദൈവം കൂടുതലായി അങ്ങയെ ഉപയോഗിക്കട്ടെ ..എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..🙏

    • @anilalbert902
      @anilalbert902 Před 2 lety

      എങ്കിൽ ഫാദർ ജോൺ മാത്യു അച്ഛൻറെ വീഡിയോകൾ കൂടി കാണുക