#199

Sdílet
Vložit
  • čas přidán 13. 06. 2022

Komentáře • 73

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 2 lety +11

    വളരെ വ്യക്തമായി തെളിവ് സഹിതം പറഞ്ഞു തന്നതിന് നന്ദി ബ്രദർ 🔥 🙏

    • @Spiritualp
      @Spiritualp Před 2 lety +1

      ആകാശവും ഭൂമിയും കടന്നുപോകും;
      എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
      (മത്തായി 24 : 35)
      ഇവിടെ വചനം എന്താണ് പറയുന്നത്? 🤔
      ലോകാവസാനം സംഭവിക്കും,
      എന്നാൽ, ഇവിടെ ഞാൻ
      ദൈവത്തെ കുറിച്ച് പറയുന്ന വചനങ്ങൾക്ക് മാറ്റം സംഭവിക്കുകയില്ല!!
      കാരണം എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ??? 🤔
      .

  • @prethyasa7114
    @prethyasa7114 Před 2 lety +17

    ബ്രദർ എന്തുപറ്റി ?പുതിയ ക്ലാസുകൾ വരാൻ വൈകുന്നു.🙏

    • @Spiritualp
      @Spiritualp Před 2 lety

      ആകാശവും ഭൂമിയും കടന്നുപോകും;
      എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
      (മത്തായി 24 : 35)
      ഇവിടെ വചനം എന്താണ് പറയുന്നത്? 🤔
      ലോകാവസാനം സംഭവിക്കും,
      എന്നാൽ, ഇവിടെ ഞാൻ
      ദൈവത്തെ കുറിച്ച് പറയുന്ന വചനങ്ങൾക്ക് മാറ്റം സംഭവിക്കുകയില്ല!!
      കാരണം എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ??? 🤔
      .

  • @jibujohnmathew6863
    @jibujohnmathew6863 Před 2 lety +4

    Praise the LORD. A class which i expected. Explanation of 'this generation'. Thank you brother. Awaiting for next arcane.

  • @kumariabraham6148
    @kumariabraham6148 Před 2 lety +6

    Powerful message. God bless you.

  • @prethyasa7114
    @prethyasa7114 Před 2 lety +6

    Praise the Lord❤. God bless you brother🙏.

  • @mariammajacob130
    @mariammajacob130 Před 2 lety +2

    Thank you Lord Jesus for the great truth through ur Evangelist amen 🙏

  • @ahanapradheep4797
    @ahanapradheep4797 Před 2 lety +5

    Praise the lord

  • @rekhafredy2469
    @rekhafredy2469 Před 2 lety +4

    Praise To God🙏🏻🙏🏻🙏🏻

  • @alignjoanna1675
    @alignjoanna1675 Před 2 lety +5

    സ്തോത്രം...🙏🙏🙏

  • @valleyoflilies8926
    @valleyoflilies8926 Před 2 lety +3

    God bless you brother.

  • @tresadais2909
    @tresadais2909 Před 2 lety +4

    Good to hear gods word.

  • @chesets2519
    @chesets2519 Před 2 lety +11

    കുറെ നാളായി ഒരു മെസ്സേജിനു വേണ്ടി കാത്തിരിക്കുകയായിരുന്നു

    • @Spiritualp
      @Spiritualp Před 2 lety

      ആകാശവും ഭൂമിയും കടന്നുപോകും;
      എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
      (മത്തായി 24 : 35)
      ഇവിടെ വചനം എന്താണ് പറയുന്നത്? 🤔
      ലോകാവസാനം സംഭവിക്കും,
      എന്നാൽ, ഇവിടെ ഞാൻ
      ദൈവത്തെ കുറിച്ച് പറയുന്ന വചനങ്ങൾക്ക് മാറ്റം സംഭവിക്കുകയില്ല!!
      കാരണം എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ??? 🤔
      .

  • @kunjoocherian5564
    @kunjoocherian5564 Před rokem +1

    Nadeesh..
    Thank you so much..very good class.

  • @thomasjoseph1873
    @thomasjoseph1873 Před 2 lety

    Amen, Praise the Lord 🙏🏾

  • @lillygeorge763
    @lillygeorge763 Před 2 lety +1

    Praise the Lord🙏🙏

  • @BabuRaj-dh4bv
    @BabuRaj-dh4bv Před 2 lety +3

    👍

  • @sudhabinoy6137
    @sudhabinoy6137 Před 2 lety +2

    praise god 🙏🏻

  • @marymathews7075
    @marymathews7075 Před 2 lety

    Thanks thanks a lot 🙏🙏

  • @geethaprasad9775
    @geethaprasad9775 Před 2 lety +4

    നല്ല മെസ്സേജ്, നല്ല information, thank you brother 🙏🙏 God bless you brother

    • @Spiritualp
      @Spiritualp Před 2 lety

      ആകാശവും ഭൂമിയും കടന്നുപോകും;
      എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
      (മത്തായി 24 : 35)
      ഇവിടെ വചനം എന്താണ് പറയുന്നത്? 🤔
      ലോകാവസാനം സംഭവിക്കും,
      എന്നാൽ, ഇവിടെ ഞാൻ
      ദൈവത്തെ കുറിച്ച് പറയുന്ന വചനങ്ങൾക്ക് മാറ്റം സംഭവിക്കുകയില്ല!!
      കാരണം എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ??? 🤔
      .

  • @samj8930
    @samj8930 Před 2 lety

    V. Good class. God bless you.

  • @rohinicherian8287
    @rohinicherian8287 Před 2 lety

    Praise the lord. God bless you

  • @smithasoosanjohn9253
    @smithasoosanjohn9253 Před 2 lety

    Thank you brother

  • @tessy1407
    @tessy1407 Před 2 lety +1

    Detailed classes but simple May Jesus bless u 🙏

  • @jacksonjo759
    @jacksonjo759 Před rokem

    👏great knowledge. Thank god♥️

  • @dayasabu3151
    @dayasabu3151 Před 4 měsíci

    Very nice class,helped to overcome confusions .Thanku

  • @williams61117
    @williams61117 Před 2 lety

    Pxraise God for th powerful message... God bless you br

  • @user-fl3vh4mc3y
    @user-fl3vh4mc3y Před 2 lety

    Praise The Lord

  • @graceammakurian2572
    @graceammakurian2572 Před 2 lety

    Very good🙏🏻

  • @sebastianorappuzhickal5418

    Well said 🙏🙏

  • @sandhyajohn479
    @sandhyajohn479 Před 2 lety

    Sho ! enniku sixth sense indu ennu thonunnu. Ennu nan vecharichataetullu bible vakanam nirthiyo ennu. Any way thankyou.

  • @sabu3677
    @sabu3677 Před 2 lety +2

    Nadishchaya..karthavu anugrahikkattu..vachanathintu real.velipadukal.iniyum.manusharlku ariyilla..ethra padichalum parishthanmavu.kaanichu kodukkanam.this spiral.word

  • @tobuz988
    @tobuz988 Před 2 lety

    കുറെ നാളായി കാത്തിരിക്കാരുന്നു.... 👍

  • @nirmalastellus2731
    @nirmalastellus2731 Před 2 lety

    Amen🙏

  • @sijidesilvathomas8296
    @sijidesilvathomas8296 Před 2 lety

    Sthothram 🙏

  • @complexitylab2771
    @complexitylab2771 Před 2 lety

    Enthukonda ipo postinu number idaathe upload cheyyunnath ?

  • @binu-kozhikanam
    @binu-kozhikanam Před 2 lety

    Long gap....

  • @sherlyshibu448
    @sherlyshibu448 Před 2 lety

    🙏🙏🙏

  • @shajijoseph9303
    @shajijoseph9303 Před 2 lety

    Glory

  • @nimishajohn932
    @nimishajohn932 Před 2 lety

    🙏🙏🌹🌹

  • @sujathashaji1588
    @sujathashaji1588 Před 2 lety

    🙏brother

  • @mariammathomas
    @mariammathomas Před 11 měsíci

    Amen

  • @babyphilip6673
    @babyphilip6673 Před 2 lety +2

    God bless you....

  • @jancymathew923
    @jancymathew923 Před rokem +1

    ബ്രദർ ഇപ്പോൾ ഇതു ആന്റി ക്രിസ്റ്റ് റ്റ കാലം തന്നെ ആണ് 😄😄6😜

  • @beenajohn112
    @beenajohn112 Před 2 lety

    for a long time you disappered.

  • @jojojohny5904
    @jojojohny5904 Před 2 lety

    ഒന്നിനും മറുപയ് പറയാൻ കഴിയുന്നില്ല ബ്രദർ എനിക്ക് ഒരു ഉത്തരം വേണം ദൈവം നാമം എന്താണ് ദയവായി പറയാമോ

    • @johnmathew8803
      @johnmathew8803 Před 2 lety

      ഞാൻ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. അപ്പന്റെ പേര് തന്നെ മകനും ഞാനും പിതാവും ഒന്നാണ്. അതിനാൽ യേശുനാമം മഹത്വപ്പെടട്ടെ.

    • @payyannur3218
      @payyannur3218 Před 2 lety

      @@johnmathew8803 😃😃😃

  • @augustinekj9765
    @augustinekj9765 Před 2 lety

    ✋👍

  • @Spiritualp
    @Spiritualp Před 2 lety

    ആകാശവും ഭൂമിയും കടന്നുപോകും;
    എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
    (മത്തായി 24 : 35)
    ഇവിടെ വചനം എന്താണ് പറയുന്നത്? 🤔
    ലോകാവസാനം സംഭവിക്കും,
    എന്നാൽ, ഇവിടെ ഞാൻ
    ദൈവത്തെ കുറിച്ച് പറയുന്ന വചനങ്ങൾക്ക് മാറ്റം സംഭവിക്കുകയില്ല!!
    കാരണം എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ??? 🤔
    .

  • @mollykuttykn6651
    @mollykuttykn6651 Před rokem

    യഹൂദർ എന്തുകൊണ്ടാണ് ഇങ്ങനെ അനുസരണക്കേട് കാണിക്കുന്നത്? യഹോവയെ ഇത്രത്തോളം അറിഞ്ഞിട്ടും നിഷേധിക്കുന്നത് എന്താണ്?

  • @muhammedkutty3824
    @muhammedkutty3824 Před 2 lety +2

    Ad 70-)ഓട് കൂടി
    പ്രവചനം പൂർത്തിയായി എന്നാണ്
    ഷിബു പാസ്റ്റർ പറയുന്നത്
    ആകെ കൺഫ്യൂഷൻ🤔

    • @user-ot3gx7bh6z
      @user-ot3gx7bh6z Před rokem +1

      ഷിബു ഇപ്പോൾ എവിടെയാണ് ?! 🤣😁😂

  • @jibsonkjameson2048
    @jibsonkjameson2048 Před rokem

    Sun and moon may be some kings or some kingdoms not the real sun and moon 😊

  • @mfa5240
    @mfa5240 Před 2 lety

    തലമുറ എന്താണ് ശരിക്കും മനസിലായിട്ടില്ല

    • @bijocherian1820
      @bijocherian1820 Před 11 měsíci

      ഈ തലമുറ എന്ന് പറയുന്നത്, ആദം മുതൽ Noah വരെ ഒരു തലമുറ, Noah മുതൽ present day ഒരു തലമുറ, അങ്ങനെ രണ്ട് തലമുറ

  • @Spiritualp
    @Spiritualp Před 2 lety +1

    "ദൈവം" ഇസ്രയേൽ ജനതയോട് എഗ്രിമെന്റ് വെക്കാൻ എന്താ ദൈവം മനുഷ്യനാണോ, അതോ, മനുഷ്യ സ്വഭാവമുള്ള ഒരു ശക്തിയാണോ?? 🤔
    എന്നാൽ, സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു:
    "ദൈവം" ഒരു മനുഷ്യനോ മനുഷ്യ സ്വഭാവമുള്ള ഒരു അദൃശ്യശക്തിയോ അല്ല അല്ല അല്ല!!👍🤔🙆‍♂️
    .

  • @user-qj7zb5ib9l
    @user-qj7zb5ib9l Před 2 lety

    ഇനിയും ഒരു ദേവാലയം യെഹൂദൻ ഉണ്ടാക്കിയാൽ ദൈവം അവിടെ വസിക്കുമോ? ദൈവം അത് അംഗീകരിച്ച് യാഗം സ്വീകരി മോ? ദൈവം പ്രസാദിക്കുന്ന ദൈവം വസിക്കുന്ന ആലയം വചന വ്യവസ്തയിൽ അത് എങ്ങിനെ യോജിക്കും? കൈപ്പണിയായ ആലയത്തിൽ ദൈവം വസിക്കുമോ ഇനിയും യാഗം ദൈവം അനുവദിക്കുമോ: ഇല്ലെങ്കിൽ ദൈവം വസിക്കാത്ത കെട്ടിടം എങ്ങിനെ ദൈവാലയം ആകും ? ചിന്തിക്കൂ സാറേ.

  • @inri690
    @inri690 Před 2 lety +1

    Watch Christian prince CZcams channel 👌 Islam😂😂

  • @rajagopalrajapuram8940

    കഷ്ടം.

  • @jithinthomas1714
    @jithinthomas1714 Před 2 lety

    ബ്രദറേ ഒര് സംശയം. വിശ്വാസ ത്വാ ഗം സംഭവിക്കണ്ടത് വിശ്വാസികൾക്കല്ലെ അല്ലാതെ യേശുവിനെ വിശ്വസിക്കാത്ത യഹൂദർക്കോ ഞാൻ വിശ്വസിക്കുന്നത് യേശുവിനെ വിശ്വസിക്കുന്ന ക്രിസ്ത്യാനികളിൽ നിന്നും വിശ്വാസത്യാഗം സംഭവിക്കാത്ത ഒര് ഗണം ആന്റീ ക്രൈസ്റ്റിനെ ജയിച്ച് വരുന്ന മണവാട്ടിയാം സഭ ഉൽ പ്രാപണത്തിൽ എടുക്കപ്പെടുമെന്നാണ്. 2 തെസ്ലോ നിക്ക 2 ാം അദ്ധ്യായം. തെ സ്ലോ നിക്കാ സഭയോടാ പറയുന്നത്. യഹൂദരോടല്ല. ദയവായി ബ്രദർ ഒന്നുകൂടി ആ വചനഭാഗം ഒന്നുക്കൂടി വായിച്ച് ധ്യാനിച്ച് നോക്ക്.

  • @joyvarghese8618
    @joyvarghese8618 Před 2 lety

    ഇതെല്ലാം AD എഴുപതിനു മുൻപായിട്ട് കഴിഞ്ഞു പോയ കാര്യങ്ങളാണ് 👍 അന്തിക്രിസ്തു എന്ന് സൂചിപ്പിച്ചിരിക്കുന്നത് നീറോ ചക്രവർത്തി യെയാണ്👍 mathew 24, Luck 21, Mark 13, വെളിപാടിന്റെ പുസ്തകം. ഇതെല്ലാം ദൈവത്തിന്റെ judgementall വിസിറ്റിംഗ് ആണ്. അതെല്ലാം ആ തലമുറയിൽ തന്നെ സംഭവിച്ചു. ഇതെല്ലാം ഇനിയും സംഭവിക്കും എന്ന് പറയുന്നത് xxxx😄. ഇതെല്ലാം വളരെ വ്യക്തമായും സ്ഫുടമായും *Sajith Joseph* എന്ന സുവിശേഷകൻ Grace community Global എന്ന യൂട്യൂബ് ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് 👍❤️❤️

    • @jancymathew923
      @jancymathew923 Před rokem +1

      സഹോദരാ. ഈ സജിത് ജോസഫ് തന്ന ഇപ്പോൾ കാർത്തോൽക്ക സഭ എല് ആണ്. താൻ ഈ പറഞ്ഞു തലേം തെറ്റായി പോയി എന്നാണ് പുള്ളി ഇപ്പോൾ പറയുന്നത്

  • @josejoseph3041
    @josejoseph3041 Před 2 lety

    യേശു പറഞ്ഞു ഇവയെല്ലാം സംഭവിക്കാ തെ ഈ തലമുറ കടന്ന് പോവുകയില്ല ഇവിടെ യേശു ഉദ്ദേശിച്ചത് ഈ യുഗത്തിന്റെ തലമുറ യെ ആണ് ആദം മുതൽ നോഹ. വരേയും ഒരു തലമുറ നോഹ മുതൽ ഇപ്പോൾ കഴിയാൻ പോകുന്നത് മറ്റൊരു തലമുറ ഈ യുഗം കഴിഞ്ഞും മറ്റൊരു കാലം കൂടി ഉണ്ടാകും അതാണ് മനുഷ്യപുത്രന്റെ നാളുകൾ എന്ന് യേശു പറഞ്ഞത് അതിനു ശേഷമാണ് ലോകഅവസാനം വരാൻ പോകുന്ന യുഗത്തെ കുറിച്ചു എസയാ പ്രവാചകന്റെ പുസ്തകത്തി ൽ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട് എസയ്യ65:17'25 ഇത്‌ വായിച്ചാൽ മനസ്സിൽ ആകും അവിടെ മരണം ഉണ്ട് എന്നാൽ മരത്തിന്റെ ആയുസ് പോലെയുള്ള ദീർക്കായുസ് ശിശു മരണം ഇല്ല

    • @jancymathew923
      @jancymathew923 Před rokem

      ഈ തലമുറ എന്ന് പാടുന്നത് നയപ്രണാമം യൂഗം ആണ്. അത്‌ A. D 70 തിൽ സംഭച്ചു കഴിഞ്ഞു