#183

Sdílet
Vložit
  • čas přidán 15. 11. 2021

Komentáře • 112

  • @sreekandana4277
    @sreekandana4277 Před 2 lety +10

    താങ്കളുടെ ക്ലാസ്സുകൾ കേൾക്കുമ്പോൾ ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ കൃപ നൽകുന്ന എന്റെ കർത്താവിനു മഹത്വം ആമേൻ കർത്താവു അനുഗ്രഹിക്കട്ടെ

  • @abrahamkocheril6083
    @abrahamkocheril6083 Před 2 lety +3

    യഥാർത്ഥത്തിൽ ഒരു വിശ്വാസി പരാജയപെട്ടു പോകുന്നത് ദൈവവചനത്തിന്റെ ശിക്ഷണം ഇല്ലാതെ പോകുന്നതു കൊണ്ടാണ്. പാപത്തിൽ നിന്നുള്ള വിടുതൽ ദൈവചനത്തിലൂടെ മാത്രം. അഭിനന്ദനങ്ങൾ ബ്രദർ. വളരെ നന്ദി

  • @kp210
    @kp210 Před 2 lety +29

    Brother, നല്ല ക്ലാസ്സ് ആയിരുന്നു.വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനം വായിക്കുക എന്നതു തന്നെ ആണെന്നു ഒരിക്കൽകൂടി മനസ്സിലാക്കിതന്നതിനാൽ ബ്രദറിനെ ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു.ആമേൻ.

  • @sebastianaj728
    @sebastianaj728 Před 2 lety +13

    എനിക്ക് വളരെ കാലമായി അനുഭവമുള്ള കാര്യങ്ങളാണ് ബ്രെദർ പറഞ്ഞത് , എത്ര ശ്രമിച്ചാലും പാപ ചിന്ത വിട്ടു മാറുന്നില്ല , പക്ഷെ ദൈവം എന്റെ കുടെയുണ്ട് , കാരണം , പല നന്മകളും എനിക്ക് ചെയ്യാൻ കഴിയുന്നു

  • @sujatharaju6413
    @sujatharaju6413 Před 2 lety +7

    🙏🙏.ഞാനും പരിശുദ്ധാത്മാവ് ലഭിക്കാൻ വേണ്ടി ദാഹത്തോടെ കാത്തിരിക്കുന്ന വ്യക്തിയാണ്. അതുപോലെ പാപത്തിൽ നിന്ന് complete ആയി വിജയിക്കാൻ കഴിയുന്നതിനെ സംബന്ധിച്ചു.
    ഇനിയും ദൈവവചനങ്ങൾ ലഭിച്ചാൽ message നകത് ഇടണമെന്ന് ആവശ്യപെടുന്നു.

  • @levinho159
    @levinho159 Před 2 lety +2

    തിരുവെഴുതുകൾ ഇത്ര ഭംഗി യായി പഠിപ്പിക്കാൻ കഴിഞ്ഞ സാറിന് നന്ദി 🙏🙏

  • @gladiskpaul8265
    @gladiskpaul8265 Před rokem

    യേശുവേ നന്ദി, സ്തുതി, ആരാധന

  • @mercyelizabethjoy1884
    @mercyelizabethjoy1884 Před 2 lety +9

    Well said brother. When we meditate the word of God, it can break our heart, it cleanses our heart when we repent. It’s very true. God bless you.

  • @joselakor6980
    @joselakor6980 Před 2 lety +1

    വളരെ അനുഗ്രഹീതമായ ക്ളാസ്
    പാപം ചെയ്യ്ത മനുഷ്യൻ എത്ര വിശ്വാസി ആയാലും മനസ്സിൽ വേദന ഉണ്ടാകും. ഇനിയും ഞാ൯ ചെയ്ത പാപത്തിന്നു മാപ്പ് കിട്ടുമോ എന്ന്. എന്നാൽ ഈ ക്ളാസ് കേട്ടപ്പോൾ വളരെ സന്തോഷം ആയി . നമക്കുള്ളത് ക്ഷമിക്കുന്ന ദൈവം. ഇതുപോലെ ആരുമില്ല. ആമേൻ🙏

  • @elizaalex3168
    @elizaalex3168 Před 2 lety +6

    തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് എന്റെ ബുദ്ധിയെ തുറക്കേണമേന്ന് പ്രാർത്ഥിക്കുക.

  • @acsoloman3738
    @acsoloman3738 Před rokem

    Amen Amen God bless you brother

  • @lathajayanandan5856
    @lathajayanandan5856 Před 8 měsíci

    🙏🙏 Praise the lord ❤️

  • @geethaprasad9775
    @geethaprasad9775 Před 2 lety +1

    എല്ലാവരും കേട്ടു ഗ്രഹിക്കേണ്ട മെസ്സേജ്, Thank you brother,🙏🙏🙏🙏🙏 God bless you, കത്ത് വായിച്ചു കേട്ടപ്പോൾ നല്ല ചിരി വന്നു,👍

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +1

    🙏🏿Good Tidings 🙏🏿
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @sherlyshibu448
    @sherlyshibu448 Před 2 lety +2

    Correct praise. the Lord

  • @angelprameelaravi8823
    @angelprameelaravi8823 Před 2 lety +2

    👍👍👍👍👌ഗുഡ് മെസ്സേജ്

  • @neethukrishna647
    @neethukrishna647 Před 2 lety +2

    Thank you brother.

  • @danialkv
    @danialkv Před rokem

    പുരുഷന്മാർക്ക് ഉണ്ടാകുന്ന പാപങ്ങൾ ശെരിയാണ് brother പറഞ്ഞ ആ പാപങ്ങൾ ഓംക്കെ എത്ര ശ്രേമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല...

  • @rittyaloysius2645
    @rittyaloysius2645 Před 2 lety +1

    ക്ലാസ്സ്‌ എല്ലാം തന്നെ അതിവീശിഷ്ട്ടം സാർ

  • @jibujohnmathew6863
    @jibujohnmathew6863 Před 2 lety +2

    Praise the LORD brother. One of the most required key solution for all time issues faced by human throughout the world life.

  • @mariammajacob130
    @mariammajacob130 Před 2 lety +1

    Amen

  • @Sanchari-fr9km
    @Sanchari-fr9km Před 2 lety +1

    Hallelujah hallelujah hallelujah 🙏

  • @sujathashaji5962
    @sujathashaji5962 Před 2 lety +1

    Praise the Lord

  • @rosammamathew4501
    @rosammamathew4501 Před 2 lety

    Amen🌹🙏🌹ആമേൻ 🙏🌹🙏ഹല്ലേലുയ 🧜‍♂️🌹🙏🧜‍♂️🌹🙏

  • @Sinayasanjana
    @Sinayasanjana Před 9 měsíci

    🎉🎉🎉🎉🙏❤️

  • @geethaprasad9775
    @geethaprasad9775 Před 2 lety

    Amen Amen 🙏🙏🙏 hallelujah

  • @ahanapradheep4797
    @ahanapradheep4797 Před 2 lety +2

    I love Jesus...

  • @life-po7ib
    @life-po7ib Před 2 lety +1

    വചനം സത്യമായി പറയുന്ന ബ്രെധറിനെ ദൈവം അനുഗ്രഹിക്കും

  • @rejijayachandran3188
    @rejijayachandran3188 Před 26 dny

    🙏🙏🙏🙏🙏🙏

  • @ahanapradheep4797
    @ahanapradheep4797 Před 2 lety +3

    Praise the Lord..

  • @henlyjeral9033
    @henlyjeral9033 Před 9 měsíci

    God bless you

  • @jessythomas4337
    @jessythomas4337 Před 2 lety

    വളരെ നല്ല ക്ലാസ്സ് ദൈവനാമം മഹത്വ പെടട്ടെ

  • @antonygnanamuthan5109
    @antonygnanamuthan5109 Před 2 lety +1

    Praise the lord Amen

  • @sherlyreji5193
    @sherlyreji5193 Před 2 lety +1

    Blessed messege thank you dear brouther God bless you aboduntly

  • @robinthomas4944
    @robinthomas4944 Před 2 lety

    കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @TheSungeetha
    @TheSungeetha Před rokem

    Thank you for the beautiful information!

  • @aleyammababu8617
    @aleyammababu8617 Před rokem

    God bless brother.

  • @sudhabinoy6137
    @sudhabinoy6137 Před 2 lety +1

    Great video 🙏🙏

  • @sherlyjacob1627
    @sherlyjacob1627 Před 2 lety

    Thank you Brother for the encouraging truth, God bless you abundantly.

  • @sebastianorappuzhickal5418

    🙏 Amen

  • @karanjikudykuriakose813
    @karanjikudykuriakose813 Před 2 lety +1

    Good and very useful message ❤️

  • @syamalasyamala9934
    @syamalasyamala9934 Před 2 lety

    Amen,amen,amen,I,love,jesus

  • @sureshjoseph5
    @sureshjoseph5 Před 2 lety

    Valare nalla class ayirunnu god bless you brother

  • @sheenasaji5310
    @sheenasaji5310 Před 2 lety

    Thank YOU brother,God bless you

  • @titusmatthew6770
    @titusmatthew6770 Před 2 lety

    Amen 🙏

  • @ushamn8281
    @ushamn8281 Před 2 lety

    Amen 🙏thank you brathar god bless you 🙏

  • @bindhushibulal7977
    @bindhushibulal7977 Před 2 lety

    Helpful message

  • @esmymathew4509
    @esmymathew4509 Před 2 lety +1

    Thank you brother for the true message 🙏, God bless your ministry

  • @maryjoy2418
    @maryjoy2418 Před 2 lety

    ദൈവത്തിനു സ്തുതി
    ഒത്തിരി നല്ല ക്ലാസ് ആയിരുന്നു
    Brother നെ ദൈവം അനുഗ്രഹിക്കട്ടെ

  • @pffp6976
    @pffp6976 Před 2 lety

    Good message
    I also facing this type of problems.
    Praise the lord
    may God bless you brother.

  • @philipgeorge6206
    @philipgeorge6206 Před 2 lety +2

    ORU PUTHYA ARIVU GOD BLESS YOU

  • @mathewskurian8678
    @mathewskurian8678 Před 2 lety +1

    Excellent advice,Bro,

  • @leelammapappachan1709
    @leelammapappachan1709 Před 2 lety

    Amen 🙏🏻

  • @vanis31
    @vanis31 Před 2 lety

    Very good message 👌👌👌👌🙏🙏🙏🙏🙏

  • @babupu9192
    @babupu9192 Před 2 lety

    Gof bless you. അനുഗ്രഹീത വചനം

  • @kesiyasebastian4810
    @kesiyasebastian4810 Před rokem

    Thanks for the message brother❤️❤️🙏🙏God bless you and your dear ones❤️

  • @annabrahambabu804
    @annabrahambabu804 Před 2 lety

    Praise the Lord, God bless you all.

  • @susammageorge995
    @susammageorge995 Před 2 lety

    Amen.🙏🏼🙏🏼🙏🏼

  • @sheelajohn920
    @sheelajohn920 Před 2 lety

    Well said brother. May God Bless You 🙏

  • @lissyvarghese784
    @lissyvarghese784 Před 2 lety +1

    Glory to God 🙏

  • @lillygeorge763
    @lillygeorge763 Před 2 lety

    Amen🙏🙏praise the Lord..

  • @annujohn1102
    @annujohn1102 Před 2 lety

    വളരെ നല്ല ഒരു message

  • @sujathashaji5962
    @sujathashaji5962 Před 2 lety

    Thank you brother

  • @nainastephenfernandez6291

    Very good information Thank you Brother

  • @sherleyabraham7955
    @sherleyabraham7955 Před 2 lety

    Blessed message

  • @samjoseph9139
    @samjoseph9139 Před 2 lety

    V.good message

  • @natures7609
    @natures7609 Před 2 lety +1

    പാപത്തിൽ നിന്നും ഉള്ള ശുദ്ധീകരണത്തിന് 1യോഹന്നാൻ 1:7 കൂടെ ചേർത്താൽ വളരെ മനോഹരം ആകും

  • @tobuz988
    @tobuz988 Před 2 lety +1

    Good explanation

  • @tessy1407
    @tessy1407 Před 2 lety

    God 🙏 almighty almighty May use u br among the nation's Amen

  • @mercythomas7913
    @mercythomas7913 Před 2 lety

    A good message

  • @mariammagade2929
    @mariammagade2929 Před 2 lety

    Excellent Bible study

  • @prethyasa7114
    @prethyasa7114 Před 2 lety

    Praise you Jesus🙏

  • @shyjanchittilappillyshyjan184

    Thanks brother 🙏💙

  • @princegeorgeprincegeorge8264

    💖💖

  • @mfa5240
    @mfa5240 Před rokem

    good class

  • @sajicherian7219
    @sajicherian7219 Před 2 lety

    Very good Message

  • @alignjoanna1675
    @alignjoanna1675 Před 2 lety

    Best cla...ss👍👍👍

  • @realthink7500
    @realthink7500 Před 2 lety

    Thanku brother

  • @sherlyshibu448
    @sherlyshibu448 Před 2 lety

    Athara correct message antaanufavama

  • @gavahi6464
    @gavahi6464 Před 2 lety

    Very nice exhortation

  • @sujathashaji5962
    @sujathashaji5962 Před 2 lety

    🙏

  • @jacksonjo759
    @jacksonjo759 Před 2 lety

    ❤️😊

  • @jollyjacob6207
    @jollyjacob6207 Před 2 lety

    Very good teaching

  • @aaronoliviaolivia4958
    @aaronoliviaolivia4958 Před 2 lety +2

    Thanks for explaining when to read word of God. How to read and study and remember the word of God. Could you teach that.

  • @joshymulloor3806
    @joshymulloor3806 Před 2 lety

    ദൈവത്തിന് മഹത്വം

  • @alexgtm1
    @alexgtm1 Před 2 lety +2

    Brother your classes are really encouraging. God will surely bless your ministry for His glory

  • @Xploidjoby
    @Xploidjoby Před 2 lety

    Great

  • @danialex8583
    @danialex8583 Před 2 lety

    🙏🙏🙏🙏🙏🙏🙏

  • @whitesky2208
    @whitesky2208 Před 2 lety +2

    Constituency വേണ്ടി ട്രൈ ചെയുന്നു but നടക്കുന്നില്ല ബ്രദർ

  • @jessygeorge9534
    @jessygeorge9534 Před 2 lety +1

    ഹൃദയം മലിനമാക്കിയതുകൊണ്ട് സൽപ്രവൃത്തികൾ ചെയ്യാൻ സാധിക്കുന്നില്ല

  • @positivepeachforever
    @positivepeachforever Před 2 lety

    Can people living in sins be able to worship Almighty Father in tongues!

  • @santhammadaniel4469
    @santhammadaniel4469 Před 2 lety

    Praise the LORD brother. I need clarification about the TONGUES . I can't understand when between the prayer time some church members talking about the TONGUES. Is it correct or not. Can you please clarify.

  • @hindipadsaala8630
    @hindipadsaala8630 Před rokem

    Anya bhasha varathe kurichul brotherinte abhiprayam enthanu

  • @alism6554
    @alism6554 Před rokem

    ❤AM ME N_❤HALt ELuy A❤

  • @shajieapen777
    @shajieapen777 Před 2 lety +1

    Brother എനിക്ക് ഒരു സംശയമുണ്ട് ഇ ലോകം മുഴുവൻ സാത്താൻറെ അധീനതയിൽ കിടക്കുന്നു പരിശുദ്ധ സതൃവേദപുസതകം പറയുന്നുണ്ട് പക്ഷേ കർത്താവായ യേശുക്രിസ്തു മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിനു ശേഷം തന്റെ ശിഷ്യൻമാരൊട് പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു (Mathew 28-18) അങ്ങനെ എങ്കിൽ സ്വർഗവും ഭൂമിയും കർത്താവായ യേശുക്രിസ്തുവിന്റെ അധീനതയിൽ അല്ലെ ഇപ്പോൾ ??? brother നൊട് ചോദിച്ചത് അറിവിന് വേണ്ടി ആണ്

    • @HEMUSTINCREASE777
      @HEMUSTINCREASE777 Před 2 lety

      1000 andu Vazcha kalathanu satane pidikkunnathu poornamaye

  • @berosealbert0777
    @berosealbert0777 Před 2 lety +2

    Without god's mercy through Catholic church and his priests nothing will forgiven.. god bless you

  • @elohimshalom2369
    @elohimshalom2369 Před 2 lety

    Sir,
    Thanks for your preaching.sir, one , only one ,question..A one billion
    ₹ question.One humble request ,as
    Your eg. of ship,.Your talk seems to show you are a
    good man so hope you can answer not. By your brain. All human
    brain comes and controled by
    😈 Devil.I want only the "WORD OF GOD" IF NOT SO THE PERSON IS FROM ANOTHER SPIRIT.SO,
    SIR,. WHAT IS SIN,???? ACCORDING TO THE "HOLY SCRIPTURES".
    DEVIL KNOWS MORE ABOUT THE
    WORD OF GOD,RATHER THAN ANY
    HUMAN BEING EXCEPT, YAHOSHUA,
    THE SON OF GOD!.

  • @jamesthomas7853
    @jamesthomas7853 Před 2 lety

    • @manalelchackomathew5734
      @manalelchackomathew5734 Před 2 lety

      A meaningful class to a child of God to overcome sin. Kindly clarify the role of blood of Jesus Christ in cleansing the sin. God bless you

  • @jessygeorge9534
    @jessygeorge9534 Před 2 lety

    ജറെമിയാ 13 നിന്റെ പാപങ്ങൾ സമ്മതിക്കുക

  • @muhammedashifmuhammedashif1755

    യേശു പ്രാർത്ഥന സ്വീകരിക്കില്ല എന്ന് യേശു തന്നെ പറഞ്ഞിരിക്കുന്നു. ബൈബിളിൽ ഉണ്ടല്ലോ ഇക്കാര്യം.