Rapture...നിങ്ങൾ കേട്ടതും...യാഥാർഥ്യവും | PART-1

Sdílet
Vložit
  • čas přidán 16. 01. 2022
  • Nazareth Ministries is a Christian Evangelization ministry focuses mainly on Casting out demons, Healing the sick, Delivering people from generational curses and bondages and proclaiming the end time messages to the whole world.
    You can also connect to the ministry through our facebook page / nazarethministries.org
    Our website - www.nazareth-ministries.org
    You can make safe DONATIONS to support our ministry works at www.nazareth-ministries.org

Komentáře • 57

  • @johnpmathai3537
    @johnpmathai3537 Před 10 měsíci +3

    പ്രത്യാശ കൊണ്ടു ഹൃദയം നിറയുന്നു. പാപബോധം നിറയുന്നതിനാൽ നിശ്ചയമായും ഇവിടെ പരിശുദ്ധത്മാവമാണ് സംസാരിക്കുന്നത്. നമ്മെ കർത്താവിനു വേണ്ടി ഒരുക്കിയെടുക്കാൻ ദൈവം തെരഞ്ഞെടുത്ത ഇദ്ദേഹത്തെ സമർപ്പിച്ച് ദൈവത്തിന് നന്ദി പറയാം.കൂടുതൽ വിശുദ്ധിയിൽ ജീവിക്കാൻ എങ്ങനെ സാധിക്കുമെന്ന് പര്യാലോചിക്കാം. ഇത്‌ വേറിട്ട ക്രിസ്തീയ ദൂത്.യേശുവേ സ്തോത്രം

  • @Kjaison1
    @Kjaison1 Před 2 lety +1

    Praise you Jesus for the wisdom and revelations ...Let him and family be blessed for his services...and to the Nazareth Ministries..

  • @mercyciniraj3356
    @mercyciniraj3356 Před 2 lety +1

    Praise the lord. Wonderfull message.thank you jesus.l love you Jesus.

  • @prakashkandathil2233
    @prakashkandathil2233 Před 2 lety +6

    Amen!
    This is the right teaching, the Church will be cleaned, now in the Church there is theifes, false Christ's and prophets. That's what 2nd Thessalonians 2:3 says, the falling away comes first, when tribulations start this will happened.

  • @mariamsunny4371
    @mariamsunny4371 Před 2 lety

    All glory to the mighty name of our Lord and Saviour Jesus Christ 🙏

  • @NewRevelations
    @NewRevelations Před rokem +1

    കർത്താവ് അനുഗ്രഹിക്കട്ടെ...

  • @rockybhai6563
    @rockybhai6563 Před 6 měsíci

    Praise the LORD JESUS CHRIST God bless you brother

  • @rejibijubiju1306
    @rejibijubiju1306 Před 2 lety +1

    ആമേൻ ❤❤❤

  • @rosammajoseph3967
    @rosammajoseph3967 Před rokem +1

    Amen hallelujah

  • @jessyjose7240
    @jessyjose7240 Před 2 lety

    Praise the Lord

  • @alicekuttycherian
    @alicekuttycherian Před 9 měsíci

    Praise to Jesus.. Amen🙏

  • @jancykunnakatt5632
    @jancykunnakatt5632 Před 2 lety +1

    Amen 🙏

  • @panthraper
    @panthraper Před 2 lety

    Amen..!

  • @mallikamariam8699
    @mallikamariam8699 Před 11 měsíci

    Amen Amen Amen

  • @sumiraju4312
    @sumiraju4312 Před 2 lety

    Amen

  • @babuppaulose2081
    @babuppaulose2081 Před rokem +1

    നിർത്തൂ

  • @New_era2026
    @New_era2026 Před 7 měsíci

    Amennn

  • @kirans7373
    @kirans7373 Před 2 lety

    ❤️

  • @aswathydeepak1194
    @aswathydeepak1194 Před 7 měsíci

    🙏🙏

  • @sindhumathew9365
    @sindhumathew9365 Před 2 lety

    🙏🙏🙏🙏

  • @minisanthosh2258
    @minisanthosh2258 Před 6 měsíci

    Please pray my family

  • @ptjones923
    @ptjones923 Před rokem

    I have a question about your opinion ? Do you think the believers and unbelievers at this present time is different from all others in the past two thousand years. Is the unbelievers are the most sinners ? Believers at present were the only to be persicuted and martyer's of all time.? Why the great tribulation put in the end times only?

  • @maryabraham6809
    @maryabraham6809 Před 2 lety +2

    എല്ലാ വീട്ടിലും രണ്ടു കൂട്ടർ ഉണ്ട്

  • @hemantrathod1819
    @hemantrathod1819 Před 2 lety

    Br. Keralathilu matram alla hindi yilum top 5 youtu.be sachin Clive thottu glory and apologetic, many English Channel njan kanarundu arum onnum enne touch chetattilla, ente nearil anu azadi arum arkum brother padippikkunnatupole pattilla, anyway may God bless and protect his mighty hands 🙏

  • @syamsathya2472
    @syamsathya2472 Před rokem

    9 ഇതിന്‍റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
    വെളിപ്പാടു 7:9
    10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
    വെളിപ്പാടു 7:10
    11 സകലദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;
    വെളിപ്പാടു 7:11
    12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
    വെളിപ്പാടു 7:12
    13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
    വെളിപ്പാടു 7:13
    14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
    വെളിപ്പാടു 7:14
    15 അതുകൊണ്ടു അവർ ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്‍റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
    വെളിപ്പാടു 7:15
    16 ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
    വെളിപ്പാടു 7:16
    17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
    വെളിപ്പാടു 7:17

  • @shinyvarghese428
    @shinyvarghese428 Před 2 lety +5

    Pastor please again read Bible slow and understand pray Jesus Christ

  • @bjm2112
    @bjm2112 Před 2 lety +6

    body of Christ will not face great tribulation. because it was revealed to Paul & it was a mystery. So try to understand pastor you are mixing prophecy and mystery.

    • @ANTONY........
      @ANTONY........ Před 2 lety +2

      The gate ministry teach us correctly

    • @SuperAbebaby
      @SuperAbebaby Před 2 lety

      This young brother will change his views when he study Bible with help of Holy Spirit

    • @SanjuJacob
      @SanjuJacob Před 2 lety +3

      Yes you are right!
      Tribulation (Jacob’s trouble)
      Exclusive for Israel 🇮🇱!
      Not for church!

    • @SanjuJacob
      @SanjuJacob Před 2 lety +1

      Jacob’strouble !
      Tribulation exclusively for Israel 🇮🇱!
      Daniel 9:24
      അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‌വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
      24 “Seventy ‘sevens’[a] are decreed for your people and your holy city!
      Your people=Israel
      Holy city =Jerusalem
      Dueternomy 4:30
      When thou art in tribulation, and all these things are come upon thee, even in the latter days, if thou turn to the Lord thy God, and shalt be obedient unto his voice;
      30 നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും!
      According to the Bible protocol humanity classified as
      1 . Jews
      2.Gentile/Pagan (Non Jewish)
      3.Church (people who saved from Jews either Gentile and sealed with holy spirit)!

  • @antonyjoseph9342
    @antonyjoseph9342 Před 2 lety

    Genisus chapter 49:17, Anti-christ yet to come. from Dan tribe.

  • @naveen14475
    @naveen14475 Před rokem

    സാത്താൻ രണ്ടാം സ്വർഗത്തിലാണെന്ന് ഒരു ബൈബിൾ വാക്യം നൽകാമോ?

    • @shinsjoy9955
      @shinsjoy9955 Před rokem

      സ്നേഹിതാ, സാത്താൻ രണ്ടാം സ്വർഗത്തിലാണെന്ന് ബൈബിളിൽ പ്രത്യക്ഷത്തിൽ ഒരു വാക്യമില്ല, എങ്കിലും ചില സൂചനകൾ നമുക്ക് തരുന്നു. 2 കൊരിന്ത്യർ 12:2 ൽ മൂന്നാം സ്വർഗവും, വെളിപ്പാട് 21:1 ൽ ഒന്നാം സ്വർഗവും പരാമർശിക്കുന്നുണ്ട്. അപ്പോൾ നിശ്ചയമായും ഒരു രണ്ടാം സ്വർഗവും ഉണ്ട്. അപ്പോൾ ഒരു ചോദ്യമുണ്ട്, സാത്താൻ ഇവിടെയാണോ എന്ന്. ബൈബിളിൽ അനേക വാക്യങ്ങളിൽ സാത്താനെ അന്ധകാരമായും ഇരുളിൽ പ്രവര്‍ത്തിക്കുന്നവനായും സാമ്യപ്പെടുത്തുന്നു. പ്രകാശമയമായ ഒന്നാം സ്വർഗത്തിലും പറുദീസയുളള മൂന്നാം സ്വർഗത്തിലും അവനില്ല. വെളിപ്പാട് 12:7-9ൽ സ്വർഗത്തിൽ മഹാസർപ്പത്തോട് യുദ്ധമുണ്ടായി എന്ന് പറയുന്നു. അവനെവിടെയുണ്ടെന്ന് ഇനി ചിന്തിക്കാമല്ലോ!!
      Thanks

  • @reethathomas6240
    @reethathomas6240 Před 2 lety

    റൊവാൻ തോമസ് ഓട്ടിസം സുഖമാവാൻ പ്രാർത്ഥിക്കണം

  • @shinyvarghese428
    @shinyvarghese428 Před 2 lety +3

    Pastor egnay false teaching peoples padippikkaruthay

  • @babuppaulose2081
    @babuppaulose2081 Před rokem

    😝😝😝😝😝

  • @babuppaulose2081
    @babuppaulose2081 Před rokem

    ✖️✖️✖️✖️✖️✖️✖️✖️

  • @babuppaulose2081
    @babuppaulose2081 Před rokem

    വെളിവുകേട് 😂😂😂😂😂

  • @omanajoy7483
    @omanajoy7483 Před 2 lety

    Please don't teach wrong statements don't misleading

  • @binojivarghese315
    @binojivarghese315 Před 7 měsíci

    ബ്രദർ നിങ്ങൾ വചനം മിസ്സ്കോട്ട് ചെയ്യ്കയാണ്, നിങ്ങൾ വായിച്ച, Bible വചനങ്ങളിൽ പറഞ്ഞിരിക്കുന്ന വിശുദ്ധന്മാർ, ദൈവസഭ എന്ന് താങ്കൾ തീറ്റുധരിച്ചിരിക്കുന്നു, അത് ദൈവ ജനമായിരിക്കുന്ന ഇസ്രായേൽ ജനത്തെക്കുറിച്ചാണ് പറയുന്നത്, Rapture ന്റെ ക്രമം എന്താണ് എന്ന് പറയൂ ആദ്യം.
    സഭ കാത്തിരിക്കുന്നത് എതിർ ക്രിസ്തു വിനെ അല്ല, നമ്മുടെ കർത്താവിനെയാണ്.
    നിങ്ങൾ ദൂതൻ വെള്ളിപ്പെട്ടു എന്ന് പറഞ്ഞു ഈ വചനങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിക്കരുത്.

  • @rajanmathewmathew1642
    @rajanmathewmathew1642 Před 2 lety +3

    His teaching is utterly wrong

  • @babuppaulose2081
    @babuppaulose2081 Před rokem

    എന്തു മണ്ടത്തരം 🤔🤔🤔 ഹോ ആ കാലത്തു സഭ ഇവിടില്ല സഹോദര വചനം പഠിക്ക് വിവരക്കേട്

  • @ptjones923
    @ptjones923 Před rokem

    ഈ കാലത്തു ജീവിച്ചിരിക്കുന്നവർ മാത്രം ആണോ ഏറ്റവും പാപികൾ?എന്തിനാ ഒരു അന്ത്യ കാല പീഡനം? ഈ അപാകത വ്യാഖ്യാനത്തിൽ ഉണ്ട്‌. എതിർ ക്രിസ്തു ഒരാൾ ആണോ? ലോകം ഇങ്ങനെ വിഘടി ച്ചു നിൽക്കേ അതിനെന്തു പ്രസക്തി. നോഹയുടെ കാലത്തു അങ്ങനെ ഒന്നുണ്ടായിരുന്നോ? ലോത്തിന്റെ കാലത്ത്? അന്നു വിശ്വാസ പടകിൽ കയറിയവർ ജീവൻ രക്ഷിച്ചു. ലോത്തും കുടുംബവും വിശ്വാസത്താൽ രക്ഷ പ്രാപിച്ചു. അല്ലാത്തവർ കൊല്ലപ്പെട്ടു. ഇന്നു രക്ഷിക്ക പ്പെട്ടവർ വലിയ മാനസിക പീഡനങ്ങളിലൂടെ കടന്നു പോകുന്നു. ഇനി കർത്താവു പ്രത്യ ക്ഷം ആകും. അതു അവസാനം തന്നെ. ദൈവ രാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ടെന്നു യേശു പറഞ്ഞു. അതുപോലെ എതിർ ക്രിസ്തു വും നമ്മുടെ ഇടയിൽ ഉണ്ട്‌. പരിശുദ്ധ ആത്മാവുള്ള രക്ഷിക്കപ്പെട്ട ക്രിസ്തുവിൽ ജീവിക്കുന്നവർ അതു തിരിച്ചറിയുന്നു. ഇനി ഒരു anti christ ഉം വരാനില്ല.ഉറപ്പ്.

  • @jacobcharley4762
    @jacobcharley4762 Před měsícem

    What nonsense is you are saying

  • @elsammathomas3892
    @elsammathomas3892 Před 2 lety

    Praise the Lord

  • @gincycgeorge7763
    @gincycgeorge7763 Před 2 lety

    Amen