Great Tribulation and The Rapture|Br.Manoj Sam|Rapture after the Tribulation|Part 1 (malayalam)

Sdílet
Vložit
  • čas přidán 25. 06. 2020
  • Different views of Rapture

Komentáře • 76

  • @rijjucr
    @rijjucr Před 3 lety +1

    Glory to God
    God bless you Brother 🙏🙏🙏🙏🙏

  • @bhartiray4122
    @bhartiray4122 Před 4 lety +1

    Hallelujah Glory to God

  • @bijushekina
    @bijushekina Před 3 lety +2

    നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും(please note the word (നാം)

  • @dhinalabraham2590
    @dhinalabraham2590 Před 4 lety +2

    "Praise The Lord"

  • @gracevlogs6858
    @gracevlogs6858 Před 3 lety +3

    ഇത് യഹൂദനോട് ഉള്ള ബന്ധത്തിൽ മാത്രം പറഞ്ഞിട്ടുള്ളതാണ്
    വെളിപ്പടിൽ വേഗത്തിൽ സംഭവിക്കും
    Ennu പറഞ്ഞതാണ് അന്ന് സംഭവിച്ചത്

  • @original649
    @original649 Před 3 lety +5

    ഇത് തികച്ചും തെറ്റാണ്, 1thes:4:17കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ സംവഹിക്കപെടും,

    • @thomasjoseph1873
      @thomasjoseph1873 Před 3 lety +1

      Yes, church - body of Christ - join Christ at first during rapture.🌹

    • @thomasjoseph1873
      @thomasjoseph1873 Před 3 lety +1

      യാക്കോബ് 3:1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.

    • @Dan16919
      @Dan16919 Před 3 lety +1

      എതിരേൽക്കുന്നത് ഇങ്ങോട്ടു വരുന്ന ആളെയല്ലേ ?

  • @haninpaul
    @haninpaul Před 3 lety +1

    God bless you Br

  • @tentofgrace4946
    @tentofgrace4946 Před 2 lety

    വെളിപ്പാടു 3:10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
    Please explain regarding this words with tribulation

  • @gracevlogs6858
    @gracevlogs6858 Před 3 lety

    Mt 24:34വായിക്കു which ജനറേഷൻ അത് സംഭവിച്ചു കഴിഞ്ഞത്

  • @jomonjoseph5044
    @jomonjoseph5044 Před 3 lety +1

    Thanks god

  • @rahuls8653
    @rahuls8653 Před 3 lety +2

    Praise the LORD brother.. njanum vachanam viswasikkunnu... Njanum ithanu viswasikkunnathu.. karanam. നാം രക്ഷപ്പെടുന്നത് ദൈവത്തിന്റെ മഹാ ക്രോധത്തിൽ നിന്നാണ്. അല്ലാതെ ആന്റിക്രൈസ്റ് ന്റെ കോപത്തിൽ നിന്നും അല്ല. നോഅഹയും കുടുംപവും രക്ഷപ്പെട്ടത് ദൈവത്തിന്റെ മഹാ ന്യായവിധിയിൽ നിന്നും ആണ്. ഇവിടെ ദൈവസഭയ്ക്കു ഇന്ന് ആവശ്യം സാഹിഷ്ണുതയാണ്.. യേശുക്രിസ്തുവിന്റെ സഭ start ചെയ്തപ്പോഴും ഇങ്ങനെ പീഡനങ്ങളി ലൂടെ കടന്നു പോയതാണ്...

    • @timeisup6844
      @timeisup6844 Před rokem

      Anti christ ന്റെ കൈകളിലേക്ക് അവന്റെ ക്രോധത്തിലേക്കു കർത്താവിന്റെ മണവട്ടിയെ കർത്താവ് തള്ളി വിടുമോ സഹോദരാ??

  • @thomasmathai66
    @thomasmathai66 Před 4 lety

    Amen

  • @anoopmathew1812
    @anoopmathew1812 Před 3 lety

    സ്തോത്രം

  • @syamsathya2472
    @syamsathya2472 Před rokem

    sir appo 7:9 il parayunna aalkaaar aaraa

  • @manjujohns8420
    @manjujohns8420 Před 3 lety

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @manjujohns8420
    @manjujohns8420 Před 3 lety

    🙏🙏🙏🙏🙏🙏

  • @abrbs
    @abrbs Před 3 lety +1

    ബൈബിൾ പ്രവചനങ്ങൾ സീരിയസ് കാണൂ

  • @sharongospel7993
    @sharongospel7993 Před 3 lety

    വെളിപ്പാട് 12അധ്യായം സാർ എങ്ങനെ കാണുന്നു

  • @minijosop9606
    @minijosop9606 Před 3 lety

    🍇❤️

  • @sujaraju8993
    @sujaraju8993 Před 3 lety +1

    ഇതാണ് പരമമായ സത്യം.

  • @anoopmathew1812
    @anoopmathew1812 Před 3 lety +1

    ഉപദ്രവത്തിന് ശേഷവും, മഹോപദ്രവത്തിന് മുൻപും ആയിരിക്കും. അതായത് Mid

  • @gracevlogs6858
    @gracevlogs6858 Před 3 lety

    അഗ്നിയിലുള്ള പ്രത്യക്ഷത് ഏതാണ്

  • @sabu3677
    @sabu3677 Před 3 lety

    Bro.sabayakunna namal.. mushuvan e lokathil..ninnu maattapettal maathramu..ororutharayi..onnukil maranam.allangil..ulpraapanam.. athuulprrapanam njan orikkalum .belive.chyunnilla.athu bible paranjittilla.... but mahopdravathil kuudu.sabayakunna namal pokum..anganu athil vijayikkunnavaru yesuvintu.. kuudu kaanum..allathavarkku.saathantu bharanam..anubavikendivarum..

  • @jobinj1643
    @jobinj1643 Před 3 lety

    So sad brother

  • @jamespaul7787
    @jamespaul7787 Před 3 lety

    7 year tribulation myth anu...brother....ana mandathram...time gap wrong theory anu.... tribulations koodi vannekam....but periodically mentioned one ....no chance...

    • @manojtsam213
      @manojtsam213  Před 3 lety

      Tribulation only for three and half years.

  • @syamsathya2472
    @syamsathya2472 Před rokem

    9 ഇതിന്‍റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
    വെളിപ്പാടു 7:9
    10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
    വെളിപ്പാടു 7:10
    11 സകലദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;
    വെളിപ്പാടു 7:11
    12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
    വെളിപ്പാടു 7:12
    13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
    വെളിപ്പാടു 7:13
    14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
    വെളിപ്പാടു 7:14
    15 അതുകൊണ്ടു അവർ ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്‍റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
    വെളിപ്പാടു 7:15
    16 ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
    വെളിപ്പാടു 7:16
    17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
    വെളിപ്പാടു 7:17

  • @gracevlogs6858
    @gracevlogs6858 Před 3 lety

    മഹോപദ്രവം എന്നാൽ എന്ത്

  • @petersamuel1969
    @petersamuel1969 Před 3 lety

    Actually ithellam Isreal ne (Jews) base chaithuttlla karyangal alle

    • @manojtsam213
      @manojtsam213  Před 3 lety +3

      No brother, these are for new testament believers.

  • @rahuls8653
    @rahuls8653 Před 3 lety +1

    താങ്കളിലും പരിശുദ്ധാത്മാവ് ഉണ്ടെന്നു വിശ്വസിക്കുന്നു

  • @MrJincy123
    @MrJincy123 Před 3 lety +4

    raputure first read bible properly he is coming with his church and angels

  • @beriyayahu5926
    @beriyayahu5926 Před 3 lety +2

    എന്തായാലും ഏതായാലും ഒരു കഷ്ട്ടത യേശുവിനെ അങ്ങികരിക്കുന്ന വിശ്വാസികൾക്ക് ഉണ്ടാകും. കാരണം ആദ്യമ സഭക്കാർക്ക് രക്തസാക്ഷികൾ ആവേണ്ടി വന്നു.അനേകർ പല സാഹചര്യത്തിൽ കൂടി കഷ്ട്ടത അനുഭവിച്ചു, പിന്നെ കുറച്ചുപേർ തരക്കേടില്ലാതെ വചനം അനുസരിച് ജീവിച്ചു മരിച്ചു.ഈ പറഞ്ഞ category-ൽ പെട്ടവർ മരിച്ചവർ ആണ്. എന്നാൽ ഇന്ന് ജീവനോടെ ഇരിക്കുന്ന നമ്മളിൽ 90% മരണം കാണാതെ രൂപാന്തരം പ്രാപിക്കേണ്ടവർ ആണ്. So ഈ പറയുന്ന ആരും perfect ഒന്നും അല്ലാലോ? പാപം ചെയ്യാത്തവർ ആയി ആരും ഇല്ലാലോ? അപ്പോൾ മരണം കാണാത്തവർ അങ്ങ് ഇപോത്തന്നെ ചെല്ലും എന്നുള്ള ധാരണ തെറ്റാണ്. അവർക്ക് ഉറപ്പായും കഷ്ട്ടത ഉണ്ട്. നിശ്ചയം. ഈ കഷ്ട്ടതയിൽ അവസാനത്തോളം നിൽക്കുന്നവർ രക്ഷപ്രാപിക്കും. ദൈവം കൂടെ ഉണ്ട്, ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ഒന്നിനും നമ്മെ വേർപെടുത്താൻ ആവില്ല. വരാൻ പോകുന്ന കഷ്ട്ടതയിൽ പിടിച്ചു നിന്ന് ജയിക്കണം. ആ ജീവ കിരീടം പ്രാപിക്കണം👑. നമ്മളെ കൊണ്ട് സഹിക്കാൻ പറ്റുന്നതെ ഉള്ളു ഈ കഷ്ട്ടത. ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിപ്പീൻ 😊

    • @timeisup6844
      @timeisup6844 Před rokem

      ആ കഷ്ടതകൾ ഇപ്പോൾ തന്നെ സത്യ വിശ്വാസികൾ നേരിടുന്നുണ്ട് സ്നേഹിതാ...

  • @gracevlogs6858
    @gracevlogs6858 Před 3 lety

    എന്താണ് anti christ

    • @georgectfrenchy
      @georgectfrenchy Před 2 lety

      എതിർ ക്രിസ്തു , ക്രിസ്തുവിന് എതിരെ പ്രസംഗിക്കുന്നവൻ, അധർമ്മമൂർത്തി,

  • @gracevlogs6858
    @gracevlogs6858 Před 3 lety

    Ad 70 ൽ അത് സംഭവിച്ചു
    സൂര്യൻ chandran ഇസ്രായേലിന്റെ ആധിപത്യം ആണ്

  • @jomonjoseph5044
    @jomonjoseph5044 Před 3 lety

    Ithanu vajanam parayunna sathyam thank god

  • @original649
    @original649 Před 3 lety

    വിശുദ്ധ ജെറോം ആണ് ഇത് ആദ്യം പറഞ്ഞത്, മഹോപദ്രത്തിന് മുൻപ് യേശു വരുമെന്ന്

  • @georgectfrenchy
    @georgectfrenchy Před 2 lety +1

    വചനത്തിൽ ഇല്ല എന്ന് താങ്കൾ എന്തുകൊണ്ടു പറയുന്നു (അജ്ഞത കൊണ്ട് ) തെളിവുണ്ട് വചനം വായിക്കൂ സുഹൃത്തേ

  • @syamsathya2472
    @syamsathya2472 Před rokem

    13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
    വെളിപ്പാടു 7:13
    14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
    വെളിപ്പാടു 7:14

  • @rahuls8653
    @rahuls8653 Před 3 lety

    Wife of rahul

  • @Mike65809
    @Mike65809 Před 3 lety

    Jesus said he will raise us up on the Last Day, not 3.5 or 7 years before. Don't be fooled. It's very clear. We must endure until the end. It's just too easy to plaster an idea over the passages to make them say something they are not.

  • @gracevlogs6858
    @gracevlogs6858 Před 3 lety

    Christ എവിടെ നിന്ന് വരും എവിടെ നിന്നാണ് അന്തി christ
    ഒരു Christ മാത്രമേ ഉള്ളു

    • @jamespaul7787
      @jamespaul7787 Před 3 lety

      Yes there is no antichrist .....but antichrists....and there are collective and individual form of antichrist ....not for a particular period...but for every time....

    • @timeisup6844
      @timeisup6844 Před rokem

      james paul wrong..There will be a human manifestation of all evil who will come as anti christ..

  • @lijopthomas681
    @lijopthomas681 Před 3 lety +2

    മഹോപദ്രവം 7 വര്‍ഷമെന്ന് ബൈബിളില്‍ എവിടെയുമില്ല..

  • @ABlessyrajmk
    @ABlessyrajmk Před 3 lety

    Ethir kristhu

  • @DEEPAKDEVDEEPAKDEV
    @DEEPAKDEVDEEPAKDEV Před 3 lety

    A nthi allà anti christ

  • @original649
    @original649 Před 3 lety +1

    മഹോപദ്രവം ആർക്കു വേണ്ടി ആണ്? അന്തിക്രിസ്തുവിന്റെ ഉദ്ദേശം എന്ത്, ഇതൊക്കെ പറയാതെ ഇത് പൂർണമാകില്ല,

  • @shibup777
    @shibup777 Před 3 lety +1

    കഷ്ട്ടം തന്നെ. ചതിക്കുഴികൾ സൂക്ഷിക്കുക.

    • @jomonjoseph5044
      @jomonjoseph5044 Před 3 lety

      Ningalkku angane thonnum karanam pazaya pastors padippicha ammomma katha alla ithu ithanu real vajanam

  • @gracevlogs6858
    @gracevlogs6858 Před 3 lety +1

    അറിയാൻ പാടില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക

  • @gracevlogs6858
    @gracevlogs6858 Před 3 lety

    വീണ്ടെടുപ്പ് കർത്താവിന്റെ ഉയർപ്പൊട് കൂടെ സംഭവിച്ചു

  • @sureshandavid7719
    @sureshandavid7719 Před 3 lety +1

    രക്ഷാതത്വശാസ്ത്രം ശരിക്കും പഠിച്ചിട്ടു സംസാരിക്ക .

  • @ABlessyrajmk
    @ABlessyrajmk Před 3 lety

    എതിർ ക്രിസ്തു

  • @soumiyasamson1986
    @soumiyasamson1986 Před rokem

    എല്ലാവരും ഒന്ന് ശ്രെദ്ധിക്കേണ്ടത്, യിരെമ്യാവ്. 30.7 വായിക്കു. വലിയ കഷ്ടം - അത് യാക്കോബിന്റെ കഷ്ട കാലം. ഇവിടെ 7 year ട്രിബൂലേഷനെ ( കഷ്ടം ) ഇതിൽ tribulation, great tribulation ( കഷ്ടം, വലിയ കഷ്ടം ) ഉപദ്രവം, മഹോപദ്രവം ഇങ്ങനെയാണ് ബൈബിൾ പരാമർശിച്ചിരിക്കുന്നത്.
    ഇസ്രായെലിനു വേണ്ടിയുള്ളതാണ് മഹോപദ്രവം( വലിയ കഷ്ടം ). മത്തായി 24.15-27, വരെ വായിക്കു ഇതിൽ പറയുന്നതും യഹൂദന്മാരുടെ part ആണ്,24.21 നോക്കു വലിയ കഷ്ടം, ( graeat tribulation).27-)0 വാക്യം നോക്കു മിന്നൽ കിഴക്ക് നിന്നും പടിഞ്ഞാറോട് വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരവ് ( സിഖര്യവ്. 14.4 യേശു ഒലിവ് മലയിൽ വന്നു കാല് ചവിട്ടുന്നു കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭൂമി പിളരുന്നു ) ഇത് great tribulation കഴിയുമ്പോൾ ഉള്ളത്.
    ഇനി കഷ്ടം സമയത്ത്, വലിയ കഷ്ടമല്ല. മത്തായി 24.29-31 വരെ ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടു പോകും. 31-)0 വാക്യം നാലു ദിക്കിൽ നിന്നും കൂട്ടി ചേർക്കും (ഇതാണ് rapture) കഷ്ടം കഴിഞ്ഞ ഉടനെ, വലിയ കഷ്ടമല്ല. കഷ്ടം കഴിഞ്ഞ ഉടനെ rapture എങ്കിൽ mid tribulation ആണ്. അതാണ് 1 തെസ്സ. 4.17 പറയുന്നത്. സാത്താന് 42 മാസം, 31/2 വർഷം മാത്രമാണ് ഭരിക്കാനുള്ള അനുവാദം ദൈവം കൊടുതിട്ടുള്ളു, (വെളിപ്പാട്. 13.5).13.8 നോക്കു പേരെഴുതിയിട്ടില്ലാത്തവർ അവനെ നമസ്കരിക്കും, അപ്പോൾ പേരെഴുതിയവർ എവിടെ, അവരിപ്പോൾ ഇവിടെ ഇല്ല, rapture നടന്നു കഴിഞ്ഞു എന്ന് കാണിക്കുന്നു. But 2 തെസ്സ. 2.8 ഇൽ പറയുന്ന പോലെ അധർമ മൂർത്തി വെളിപ്പെടുമ്പോൾ സഭ ഇവിടെ കാണും, അവന്റെ ഭരണത്തിൽ സഭ കാണില്ല. വെളിപ്പാട്. 8. 12, സൂര്യൻ ഇരുണ്ടുപോകും, ഇത് നാലാമത്തെ ധൂതൻ ഊതുനു, ഇനിയും ഉണ്ട് ഒരുപാട് ബാധകൾ ലോകത്ത് വരാൻ, അതൊക്കെ rapturinu ശേഷം, ആരും പതറിപോകാതിരിപ്പാണ് സൂക്ഷിപിൻ, എപ്പോഴായിരുന്നാലും നമ്മുടെ കർത്താവ് വരും, വിശ്വാസ ത്യാഗം സംഭവിക്കാതെ കാത്തിരിപ്പിനു. One world order start ചെയുമ്പോൾ 7 yr tribulation start ചെയ്യും, 1335 ദിവസം കാത്തുസൂക്ഷിക്കുന്നവൻ ഭാഗ്യവാൻ ഡാനിയേൽ. 12.12. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @timeisup6844
      @timeisup6844 Před rokem

      Valid point..താങ്കൾ mid tribulation rapture ആണോ വിശ്വസിക്കുന്നത്??

    • @gibithomas8878
      @gibithomas8878 Před rokem

      Seems to be correct