പരിശുദ്ധാത്മാവ് ഭൂമിയിൽനിന്നു നീക്കപെടുമോ ? | Rapture എപ്പോഴാണ് സംഭവിക്കുന്നത് ?

Sdílet
Vložit
  • čas přidán 12. 02. 2022
  • Nazareth Ministries is a Christian Evangelization ministry focuses mainly on Casting out demons, Healing the sick, Delivering people from generational curses and bondages and proclaiming the end time messages to the whole world.
    You can also connect to the ministry through our facebook page / nazarethministries.org
    Our website - www.nazareth-ministries.org
    You can make safe DONATIONS to support our ministry works at www.nazareth-ministries.org

Komentáře • 30

  • @licydas1002
    @licydas1002 Před 2 lety +2

    YESUVEEEEEEEE PLEASE HELP US AND BLESS US

  • @peterjohnjohn9277
    @peterjohnjohn9277 Před 2 lety +1

    Amen,Hallelujah sthothram

  • @reenasanthosh3618
    @reenasanthosh3618 Před 2 lety +3

    Praise the lord.

  • @diazvadakkangeorge9518
    @diazvadakkangeorge9518 Před 2 lety +1

    God bless you !

  • @renjusunil1863
    @renjusunil1863 Před 2 lety +1

    ആമേൻ 🙏

  • @sumalethajohn8215
    @sumalethajohn8215 Před 2 lety +1

    സ്തോത്രം അപ്പാ

  • @reshmamalu7510
    @reshmamalu7510 Před 2 lety +1

    Ameen

  • @aleyammathomas1398
    @aleyammathomas1398 Před 2 lety +1

    Hallelujah.

  • @mollythomas4241
    @mollythomas4241 Před 2 lety +1

    Amen

  • @daffodills8671
    @daffodills8671 Před rokem

    Hallelujah🙏Hallelujah🙏Hallelujah🙏

  • @aneesh8233
    @aneesh8233 Před rokem

    Brother enikku Greek onnum ariyilla yeshuvintte randam varavu eganeyanennu vekthamayi ezhuthi vechittund

  • @johncyjohn1070
    @johncyjohn1070 Před 2 lety +2

    Lord bless my daughter

    • @babyonnunny1065
      @babyonnunny1065 Před 2 lety +1

      ACCURATE revaluation Baby Muscat Blessed message

  • @shinyjain8915
    @shinyjain8915 Před 2 lety +2

    🙏🙏🙏🙏🙏🌹🌹🌹

  • @mariamsunny4371
    @mariamsunny4371 Před 2 lety +2

    അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്‌? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 11

  • @tvijayakumari1099
    @tvijayakumari1099 Před 2 lety

    Bible says that God is Trinity. Father, Son and Holy Spirit. They are three person. But bible never says satan is as a person. So in my opinion it is only Holy Spirit

  • @babuppaulose2081
    @babuppaulose2081 Před rokem

    5കാര്യങ്ങൾ നടന്നു കഴിഞ് അല്ല Raptur ഇതെന്താ 😅😅😅

  • @sojans925
    @sojans925 Před rokem +1

    ഒരു യുഗം എന്നാൽ ആയിരം വർഷം യുഗന്ത്യം എന്നാൽ യുഗങ്ങളുടെ അവസാനം എന്ന് മനസിലാക്കാം 470 ആഴ്ചകൾ BC -603 മുതൽ ആരംഭിക്കപ്പെട്ട ആധർമ്മ മുർത്തിയുടെ ഭരണ ആരംഭം )ആധാർമ മുർത്തിയുടെ വംശവാലി (അതായതു ഒരു ചക്രവർത്തി എന്ന നിലയിൽ അധികാരത്തിൽ എത്തിപ്പെടുന്ന കാലഘട്ടം - BC 603 (അതിനും മുൻപും ഉണ്ടായിരുന്നു പക്ഷേ ചെറിയ നടുവഴികളോ, രാജാക്കന്മാരോ ആയിരുന്നു )

  • @c.pthomas1667
    @c.pthomas1667 Před 2 lety

    ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: യേശുക്രിസ്തു
    എവിടേക്കാണ്ഇറങ്ങി വരുന്നത് ?(രഹസ്യ വരവ് ) ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.
    ശിഷ്യന്മാർ ഇപ്പോൾ എവിടെ ആണ് ? ശിഷ്യന്മാർ ഇപ്പോൾ പറുദീസയിൽ ആണ് .
    പറുദീസ എവിടെ ആണ് .ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
    ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. തന്റെ സൃഷ്ട്ടി ഒന്നും ദൈവത്തെ
    നേരിട്ടു കാണാതിരിക്കാൻ ദൈവം ആകാശം
    സൃഷ്ടിച്ചു .ആകാശത്തിനു മീതെ വെള്ളം ഉണ്ട്
    അതിനു മീതെ ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. അവിടെ ആണ് പറുദീസ .യേശുക്രിസ്തു സിംഹാസനത്തിൽ നിന്നും പറുദീസയിലേക്കു
    ഇറങ്ങി വരും .കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഭൂമിയിൽ നിന്നും പറുദീസ വരെയുള്ള ദൂരമാണ് പറുദീസയിൽ നിന്നും ദൈവത്തിന്റെ സിഹാസനം വരെയുള്ള ദൂരം .

  • @sojans925
    @sojans925 Před rokem

    ഉൾപ്രവണത്തിന് മുൻപ് ബ്രദർ എതിർക്രിസ്തുവിന് ഭരണത്തിൽ വരുവാൻ കഴിയുക ഇല്ല അഥവാ ഭരണത്തിൽ വന്നാലും അനങ്ങാൻ കഴിയില്ല (ഉദാഹരണം രാഹുൽ ഗാന്ധി അദ്ദേഹത്തിന് അധികാരം ഉണ്ട് കഴിവ് ഉണ്ട് പക്ഷേ ഒന്നും ചെയ്യാൻ കഴിയുന്നില്ല ) പരിശുദ്ധത്മാവ് സകലത്തേയും ആധാർമ്മ മുർത്തിയെയും തടഞ്ഞു നിർത്തുന്നു, ഇനി അധികാരത്തിൽ ഉള്ള ഒരാൾ ആണോ എതിർ ക്രിസ്തു എങ്കിലും (ഉദാഹരണം, മോദിയോ മാർപാപ്പയോ, പുടിനോ ) ആണെങ്കിലും അവർക്കും പ്രാവർത്തിക്കണം എങ്കിൽ പരിശുദ്ധത്മാവ് ഭൂമി വീട്ടു പോകണം അല്പം കാലത്തേക്ക് എങ്കിലും ആ 7 വർഷം എങ്കിലും (സത്യം മനസിലാക്കുക പരിശുദ്ധത്മാവ് ദൈവം ആകുന്നു അതിന് ഈ പ്രവഞ്ചത്തിലെ എല്ലാ ഗോളങ്ങളിലും സാദാ നിലനിൽക്കുന്നു ആ 7 വർഷവും പരിശുദ്ധത്മാവ് എല്ലായിടത്തും ഉണ്ടാവും എങ്കിലും സ്വയം അല്പം മാറി നിൽക്കും അത് സർവ്വതിന്റെയും പിതാവ് ആണ്, സമയം ദൈവം നിച്ചയിച്ചിരിക്കുന്ന സമയം ആയിട്ടില്ല (ഭൂമിയിൽ നിന്നും അല്ല ഒരു പ്രവഞ്ച സൃഷ്ട്ടിയിൽ നിന്നും പരിശുദ്ധത്മാവ് മാറി പോകുക ഇല്ല കാരണം അത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ആത്മാവ് ആകുന്നു അത് സർവ്വ സൃഷ്ട്ടിയുടെയും പിതാവ് തന്നെ ആയതുകൊണ്ട് അനുവദിക്കപ്പെട്ട അല്പം സമയം പിതാവായ ദൈവത്തിന്റെ താല്പര്യപ്രകാരം ഈ ഭൂമി എന്ന് പറയാൻ കഴിയില്ല കാരണം ബൈബിൾ പറയുന്നു (നക്ഷത്രങ്ങളിൽ കുട് വയ്ക്കുമെന്നും, സമുദ്രത്തിനടിയിലും വിട് ഉണ്ടാക്കുമെന്ന് ) അപ്പോൾ അവിടെയുള്ള മനുഷ്യരുടെ ഇടയിൽ നിന്നും മാറി നിൽക്കാം കാരണം ദൈവം പിതാവ് ആകുന്നു എന്നാൽ അതിന്റെ അർഥം സർവ്വ സൃഷ്ട്ടിയുടെയും പിതാവ് (സൃഷ്ട്ടാവ് ) ആകുന്നു എന്ന് തന്നെ അപ്പോൾ കൈവിട പെട്ടു പോയ മനുഷ്യന് ശരീരവും ആത്മാവും ദേഹിയും (ചിന്ത മണ്ഡലവും )ഉള്ളതുകൊണ്ട് വിണ്ടെടുപ്പ് നൽകി എങ്കിലോ സാത്താന്റെയും (അതായതു വെട്ടേറ്റു വീണ ദൂതന്മാരുടെയും പിതാവ് (സൃഷ്ട്ടാവ് ) സ്വർഗ്ഗസ്ഥനായ ദൈവം തന്നെ ആകുന്നു അല്ലാതെ സാത്താൻ സ്വയംഭു അല്ല എന്നാൽ സാത്താനിൽ ഉള്ള പൈശാചിക പ്രവർത്തികളും ദേഹി (ചിന്തമണ്ഡലവും ) അവനിൽ നിഗളത്തോട് കൂടി രൂപപ്പെട്ടത് ആണ് അപ്പോൾ സാത്താനെ പൂർണമായും നശിപ്പിക്കുവാൻ കഴിയുന്ന സ്വർഗ്ഗസ്ഥനായ പിതാവ് എന്തുകൊണ്ട് അവനെ നശിപ്പിച്ചില്ല എന്നാൽ അവിവേകികൾ ആയ മനുഷ്യർ പോലും ദുഷ്ടന്മാർ ആയ മക്കളെ കൊന്നു കളയുന്നില്ല പകരം അവർക്ക് ഒരു രക്ഷ കാലം എന്നെങ്കിലും ഒരുക്കി വച്ചിരിക്കുന്നു അപ്പോൾ സ്വർഗ്ഗസ്ഥനായ ദൈവം എത്ര നീതിമാൻ ആകുന്നു സാത്താനെ എത്രയോ billions വർഷക്കാലം പ്രവഞ്ചത്തിൽ നിലനിർത്തിയിരിക്കുന്നു (അതുപോലെ അവന് അനുവദിക്കപ്പെട്ട സമയം ആണ് ആ അവസാന 7 വർഷങ്ങൾ (മനുഷ്യരുടെ ഇടയിൽ പൂർണ്ണ അധിപത്യത്തോടെ ഭരിക്കുവാൻ ഉള്ള കാലഘട്ടം )

    • @SuperAbebaby
      @SuperAbebaby Před 8 měsíci

      ഒബാമ യോ musk അല്ല ആശൂർയിൽ നിന്നും. മാർപാപ്പ എക്ക്യൂമെനിക്കൽ false prophet ആകാൻ സാധ്യത ഉണ്ട്

  • @rohini1856
    @rohini1856 Před rokem

    Your talk is sooooo childish.... Plz read properly... Be prepared for persecution.... Rapture 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️... Second coming...Revelation 20:6 Blessed and holy is he that hath part in the first resurrection: on such the second death hath no power, but they shall be priests of God and of Christ, and shall reign with him a thousand years.

  • @vt8941
    @vt8941 Před 3 měsíci

    Rapture is old pentacostal cliches and false teachings. Be down to earth and practice Christian life instead of runnung after devil, end of world and money making business

  • @CurrentKuwait
    @CurrentKuwait Před 7 měsíci

    Good work. കുറച്ചുകൂടെ നന്നായി പഠിക്കൂ. Ego ഒക്കെ മാറ്റി വെച്ചിട്ട്. കർത്താവ് പഠിപ്പിച്ചത് തെറ്റിപ്പോയി എന്നുകൂടെ പറയുമോ എന്ന് ഭയന്നു. എന്തായാലും അത്രവരെ എത്തിയില്ല.