ആത്മീയ വളർച്ച എങ്ങനെ ? | How to grow in the Spirit ? | Next Level in the Spirit.
Vložit
- čas přidán 23. 04. 2022
- Nazareth Ministries is a Christian Evangelization ministry focuses mainly on Casting out demons, Healing the sick, Delivering people from generational curses and bondages and proclaiming the end time messages to the whole world.
You can also connect to the ministry through our facebook page / nazarethministries.org
Our website - www.nazareth-ministries.org
You can make safe DONATIONS to support our ministry works at www.nazareth-ministries.org
ഇങ്ങനെയുള്ള message ആണ് ഈ അന്ത്യ കാലത്ത് ജനങ്ങൾക്ക് കൊടുക്കേണ്ടത്. ഈ ലോകത്തിലെ നന്മകളെ നേടാനാണ് മുഖ്യമായും പല സഭകളും പഠിപ്പിക്കുന്നത്. വിശുദ്ധ ജീവിതം നയിക്കാനും ആത്ന്മാവിൽ ദൈവത്തെ അറിയാൻ പഠിപ്പിക്കുന്ന വർ വിരളം.
നന്ദി യേശു കർത്താവേ അങ്ങയുടെ സ്നേഹത്തിന്റെ ആഴം 🔥
On Wednesday live healing ministry I attended ,my right shoulder was stiffed during the last 9 months due to slipped in stairs I took accepted the word of God I healed without pain slept last night pain gone but I cannot move right hand into back still ,you r requested pl continue to complete healing.. I am thankful to God n your selfless service. God bless you n ministry
Br, എന്റെ lips ന്റെ skin ഇളകിപ്പോകുന്ന അവസ്ഥയിലാ. So, ഒത്തിരി വിഷമത്തിലാ. 10 വർഷത്തിൽ കൂടുതലായി. Hair falling ഉം ഉണ്ട്, pls pray🙏, I believed in the name of jesus.
ബ്രദർ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ കടഭാരങ്ങൾ മാറി പോകുവാനും ഭവനം ഉണ്ടാകാനും വേണ്ടി ഓരോ ദിവസവും യേശുവിലുള്ള ഞങ്ങളുടെ പ്രാർത്ഥനയും വിശ്വാസവും ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണമേ
ബ്രദർ ഒരു സ്ഥാപനം നടത്തുന്നുണ്ട് കടഭാരങ്ങൾ കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും വളരെ വിഷമിക്കുന്നു. ദയവായി പ്രാർത്ഥിക്കണമേ
Thank you Holly spirit and Br.Geo.♥️
Thnku holyspirit and brother for this blessed message.God bless you and your family.please pray for the redress of my family.
ദൈവത്തെ സ്വന്തമായി സ്വീകരിക്കാനുള്ള കൃപ നല്കി എന്നെ അനുഗ്രഹിക്കണമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ
My God, i am hearing this message now. I am telling my dauhter about african deliverance. That time br. also telling about this. Amen
Pray for me and my family to receive the Holy spirit aboundly.
Njn aneshichu kondiyirunna topic ആണ് ഇത് god bless you brother abundantly 🙏
Thank you Jesus
Useful message
God bless you
Yes,brother you are correct ♥️
May God give more revelation.
God bless you 🙏
Praise the Lord Thank you God bless you all abundantly
Thank you Jesus. May God bless you. Br
Thanks for the blessed and powerful msg brother god bless you always
Praise God 🙏 useful massage 🙏 Thank you Jesus 🙏🙏🙏.
Very good message of God 🙏
Brother thankyou for this message
The very needed, true message. Thanks bro.
ഹല്ലേലുയ ♥️♥️♥️
ആമേൻ കർത്താവെ 🙏🙏🙏
Thankyou jesus 🔥🙏
Please pray for my gtand chold john having skin allergy and my daughter with fibroid uteris
Brother njagalude kudumbathinuvendi prarthikkane sambathika prethisandhi ethrayum pettennu maran
ആമേൻ''നന്ദി അപ്പാ
Yes, supernatural power.
Praise the lord Jesus christ..halleluiah
How can i join the mentoring class .?plse inform.
Praise the lord jesus, let geo bro be continuously bless us by the power if holy spirit
Its wonderful message.......
God bless you All.....
Brother God bless you for this message
Thank you lord jesus
Thankyou jesus
Plse pray for my husband Gilbert havng swellng in legs, havng creatne, Parkinson problm to delivr. My daughtr AbhaJeevan married for 2+yrs.Lord bless her in a fly way. V hav faith in Jesus. God bless jf ministry.
🙏🏼
Dear Lord please help this family
Amen
Well eaid Amen
Thank you Jesus
Praise the Lord
Blessed message
Thanks
Praise the lord pls pray for me, and my daughter🙏🙏🙏
Hai brother jn nigalude program kanarundu jesus undennum vendum vannu bumiye barikum ennum viswasikunnu. Ennal paripadiku idayil account details kodukunnathu mosamayi poyi.panathinu vendi anu nugal paraipadi cheyyunathu ennum thoni pokunnu.nigal parayunnathu kure kariyagal seri anu ennal sabaye mothayi akshebikunna pole thoni.ingane oke cheyyumbol nigal real deivadasananu ennu engane parayan pattum.janum nigal parayunna avasthekude kadanu pokunna oru alanu nigalku serikum deiva sneham undengil paripadiku idayil account details kodukan pattum ennu thonunnilla
God bless you dear geo pastor
Br eante badhanam Maran prarthikkane right side strock vannu diseabilittiyane stikkilanu nadakkunnathu god bless you pr
ഇത പോലെ ഒരു Message കേട്ടിട്ടില്ല.
I am submitting myself to God for Gods work in this end time.plse pray for me for the annoiting power of the holy spirit
Dear God please help Mary sister to do your work
Pls pray for me nd my family for deep faith
Praise God 🙏🙏🙏
Prayer for my family and my son
Praise the Lord Geo brother
I listen your talk sometimes
I also need deliverance, my spiritual life is stagnant, no growth, please help
Praise the Lord 🙏🙏
ആമേൻ
How to attend the mentoring session
AMEN AMEN ♥️
ബ്രദർ. എന്റെ മോൾക്ക് ഭയപ്പാട് മാനസികരോഗമായി ഇപ്പോൾ ചികിത്സയിലാണ് അസുഖം മാറാനായി പ്രാർത്ഥിക്കണം
Hallelujah
Yes brother,edhu thanne anu ente problem. Njan chila brothersinu vendi prarthikumbol enikum spiritual realm thil attack undavunnu.
എന്റെ അധരത്തിലും ഹൃദയത്തിലും ദൈവ വചനം വേണം
God bless you brother
❤️
Yes suport
എന്റെ രോഗങ്ങളും സാബ്ബത്തിപ്രയാസങ്ങളും മാറികുട്ടാനും പ്രാ൪ത്ഥിക്കണം.
🙏🔥🔥🔥🔥🔥🔥🔥
Brother Geo, Please pray for my son Nikku to be blessed with Jesus, save him from the bad friends , free from lavish life style .
എനിക്കു വേണ്ടി വിടുതലിനായി പ്രാർത്ഥിക്കണമേ
Jeo br please pray for me nd my family to remain in holy Spirit
Sunday 6 മണിക്ക് ഉണ്ടോ?
സ്തോത്രം
Karthavu enikedhire varunna evil spirits ne enikku munpe velipeduthi tharunnu
Jesus🙏🙏🙏
how much
Kindly pray for my family and my children.
Holy Father have mercy on us
Bro. Orikkalum panathinuvendi ministiye upyogikkaruthu
Hallelujah🙏Hallelujah🙏Hallelujah🙏
Brother please pray for my deliverance i cannot go elsewhere as i am in india
🙏🙏🙏🙏❤️❤️❤️❤️❤️👌👌👌👌
Bro please pray for me എനിക്ക് ചെറിയതായ് പനിക്കോൾ ദേഹത്ത് ചൂടും
Brother, please pray for me and my son.
Geochann.. holy communion daily edukku...blocks ellam pokum...newness of life mode I mean....by decerning Christ body 😊
Ammen
Amen. Thank U Br. Geo for blessed message 🙏🏻✝️
Plz keep me in your prayers for deliverance in every feld of life and for Br. SANDEEP'S deliverance too. 🙏🏻✝️
God bless U 🙏🏻✝️
ആമേൻ ആമീൻ
കൃപയുടെ വിവിധ തലങ്ങളെ പറ്റി detailed videos cheyammo plz🙌
സൂം മീറ്റിംഗ് ഐഡിയ പറഞ്ഞു ഥരുമോ
👆Dear brother, താങ്കൾ ഈ Deliverance ചെയ്യുമ്പോൾ, ആ local area demons അല്ലേ ദൂരെയുള്ള വ്യക്തിയിൽ നിന്നും പുറത്ത് പോകുന്നത്?. Australiya ൽ കേരളത്തിലെ demons attack ചെയ്യില്ലല്ലോ, അല്ലേ?.
❤️❤️❤️❤️❤️❤️plz pray
ബ്ര. എന്റെ മുറിയിൽ രാത്രി light of ചെയ്താൽ കുറെ വികൃതരൂപങ്ങൾ കാണും.അപ്പോൾ ഞാൻ പല പ്രാർത്ഥന ചൊല്ലി അവ പോകുന്നില്ല. ഞാൻ ഇപ്പോൾ പിതാവായ ദൈവമേ ഈ പിശാചുക്കളെ അങ്ങേ സ്വുഗ്ഗീയ അധികാരത്താൽ സ്വർഗ്ഗീയ അഗ്നിവാളാൽ വിഛേദിച്ചു എവിടെ നിന്നും ആണോ വന്നത് അങ്ങോട്ട് തിരിച്ചു തള്ളി നരകാഗ്നിയിലേക്ക് നിപതിപ്പിക്കാൻ സാത്യമാംവിധം അവിടെ തന്നെ ബന്ധിച്ച് നിശ്ചലമാക്കാണമേ.. അപ്പോൾ അവ അപ്രത്യക്ഷമാകൂം.
എനിക്കും എൻറെകുടുംബത്തിനു വേണ്ടിപ്രാർത്ഥിക്കണേ
Late T.B Joshua
phillipians
Future you will be billanare
"യേശുവാണ് അപ്പൻ"_എന്ന് പറയുമ്പോൾ യേശു എന്റെ പിതാവ് എന്ന് പറയുന്നത് ആരെയാണ് എന്ന് പറയണം.
The church ministries. Tvm
1000 ആണ്ട് ഭൂമിയിൽ രാജാവായി വാഴുന്നത് ദാവീദ് ആണ്. തെളിവ് , ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.ഹോശേയ 3 :4 -5 .
1000 ആണ്ട് ഭൂമിയിൽ രാജാവായി വാഴുന്നത് ദാവീദ് ആണ് . ദാവീദ് മരിച്ചു അടക്കപ്പെട്ടതിനു
അനേക വർഷങ്ങൾക്കു ശേഷം യേഹേസ്കേൽ
37 :22 -25 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും. യേഹേസ്കേൽ 34 : 22 -24 ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
Jesus is descendant of King David.
🙏 🙏 🙏 STHOTHARAM NJANUM YENGANEYULLA PRATHIKOOLANGALUDA KADANNU POOKUNNU PLEASE PRAYING FOR ME AND MY FAMILY 👪 🙏 😢 😞 😭
Praise lord Jesus christ.
വചനപ്രകാരം യേശു അപ്പനാണോ ? ജേഷ്ഠ സഹോദരനാണോ ഉത്തമം ... ആദ്യജാതൻ ?
???????????????????????.
സുവിശേഷകന്റെ പേരു പറഞ്ഞു വാക്യങ്ങൾ പറഞ്ഞുകഴിയുമ്പെഴേക്കും സുവിശേഷകന്റെ പേര് മറന്നു പോകും
Praise the Lord
Amen
Amen
Amen
Amen