സുധാകരന്റെ വീട്ടിൽ കൂടോത്രം ചെയ്തത് ആ Congress നേതാവ് വെളിപ്പെടുത്തലുമായി K Sudhakaranൻ്റെ വിശ്വസ്തൻ

Sdílet
Vložit
  • čas přidán 4. 07. 2024
  • Black Magic Against K Sudhakaran :കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 64

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 Před 22 dny +8

    ഇത്തരം അന്ധവിശ്വാസം വെച്ചു പലർത്തുന്ന നേതാക്കൾ തലപ്പത്ത് ഉണ്ടാവുന്നത് പാർട്ടിക്ക് ദോഷംചെയ്യും. ഈ കൂടോത്രക്കാരനെ കിട്ടിയാൽ ഒന്ന് മോദിക്കും ദാസനും എതിരെ പ്രയോഗിക്കാമായിരുന്നു.

    • @mohan.g
      @mohan.g Před 20 dny

      പപ്പു അതു നേരത്തേ തന്നെ പ്രയോഗിച്ചു കഴിഞ്ഞു എന്നുവേണം കരുതുവാൻ. ഫലം പതിയെ പതിയെ കണ്ടു തുടങ്ങി 😂😂😂.

    • @Bayanhaseen
      @Bayanhaseen Před 20 dny +2

      അത്‌ ദൈവത്തിന് ഏൽക്കുമോ ദാസാ 😂😂😂😂​@@mohan.g

    • @mohan.g
      @mohan.g Před 20 dny

      എഴുപത്തിരണ്ടു ഹൂറികളെ റെഡിയാക്കി നിറുത്തിയിരിക്കുന്ന ദൈവത്തിനോ?😂

  • @SandhyaMathew-iu7zu
    @SandhyaMathew-iu7zu Před 22 dny +8

    ചെയ്തവർ ആരായാലും പിണറായിക്ക് വേണ്ടി ഒന്ന് ചെയ്തിരുന്നേൽ കൊള്ളാമായിരുന്നു

  • @taxvisor261
    @taxvisor261 Před 18 dny +4

    VD അല്ലാതെ വേറെ ആര് 😂😂😂😂 കഷ്ടപ്പെട്ടൊന്നു ആ കസേരയിലേക്ക് കേറാൻ നിൽക്കുമ്പോൾ കിളവന്മാർ നിര നിരയായി ക്യു അല്ലെ 😂😂😂.... വെട്ടി ഒതുക്കാൻ മാഷാ അല്ല സ്റ്റിക്കറും ഇന്നോവയും ശീലമായില്ലാത്ത പണിയെടുത്തു തഴമ്പില്ലാത്ത കോൺഗ്രസുകാർ പിന്നെ ആകെ അറിയുന്ന പണി ചെയുക.. പരസ്പരം പാര 😂😂

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 21 dnem +2

    അത് കൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യം കിട്ടിയ ഉടൻ പിരിച്ചുവിടന്നം എന്ന് പറഞ്ഞതിൻ്റെ അർത്ഥം പലതും സംഭവിക്കം എന്ന് ഗാന്ധിജിക്കറിയാമായിരുന്നു '

  • @abithak2616
    @abithak2616 Před 22 dny +2

    വിപിൻ മോഹൻ തന്നെ ആയിരിക്കും ഇതിനു പിന്നിൽ .

  • @pnnair5564
    @pnnair5564 Před 22 dny +2

    K S U, youth congress, intuc, mahila congress തുടങ്ങിയവ പോലെ ഒരു കൂടൊത്ര നിരീക്ഷണ, നിവാരണ കമ്മിറ്റി കൂടെ ഉണ്ടാവണം!!!

  • @akvlogs4733
    @akvlogs4733 Před 19 dny +1

    കൂടോത്രം ഫലിക്കുംഎങ്കിൽ🤔?ആളുകൾpande.pinaraaikkum , p. M. num chaithene😂

  • @subinvasudevan3518
    @subinvasudevan3518 Před 22 dny +3

    ഈ സിപിഎം കോൺഗ്രസ്‌ ടീമിന് കൂടോത്രം നരബലി 😆, അന്തവിശ്വാസത്തിന്റെ അങ്ങേയറ്റം. ബിജെപി രാമ ക്ഷേത്രത്തിനുവേണ്ടി നിന്നാൽ കുഴപ്പം 😂

  • @JoseJose-gd3kf
    @JoseJose-gd3kf Před 15 dny

    ഇതെല്ലാം സ്ഥിരീകരിച്ചു സംസാരിക്കുന്നവർ 500 വർഷങ്ങൾക്കു പുറകിലല്ലേ ' ഇവരൊന്നും ജനനേതാക്കന്മാർ എന്നു ചിന്തിക്കാൻ പോലും കഴിച്ചുമോ?

  • @najmanisar1483
    @najmanisar1483 Před 22 dny +3

    സുധാകരനെ ഉന്മൂലനം ചെയ്യാൻ പറ്റാത്തവരാണ് ചെയ്തിട്ടുണ്ടാകുക കണ്ണൂരിലെ സിപിഎം ആകുമോ കൊട്ടേഷൻ വെച്ച് സിപിഎമ്മുകാർ ചെയ്തതായിരിക്കും എന്ന് വിശ്വസിക്കുന്നു സംശയത്തിന്റെ മേലിൽ

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 19 dny +1

    സുധാകരനോട് എനിക്കൽപം ആരാധനയും ബഹുമാനവും സ്നേഹവും എല്ലാം ഉണ്ടായിരുന്നു.
    കൂടോത്രം എന്ന അന്തവിശ്വാസം ഒരു വിവാദമാക്കിയതോടെ ഇയാളെല്ലാം KPCC പ്രസിഡണ്ടാവാനോ ഒരു MP ആവാനോ യോഗ്യനല്ല എന്നു തോന്നുന്നു.
    രാഷ്ട്രീയ നേതാക്കൾ ഉണ്ണിത്താനടക്കം ഇത്തരം ദുഷ്പ്രവണതകളിൽ നിന്നും പുറത്തേക്ക് വന്നു കാലഘട്ടത്തിനനുസരിച്ചു ഉയരണം.
    നൂറ്റാണ്ടുകൾക്കു പിന്നിലെ ഇരുട്ടിലേക്ക് ജനങ്ങളെ നയിക്കരുത്. പ്ലീസ്.

    • @mssaithalvi2533
      @mssaithalvi2533 Před 18 dny

      കൂടോത്രം അന്ധ വിശ്വാസം അല്ല അത് പണ്ട് ഉള്ളവർ ചെയ്തിട്ട് ഉണ്ട് ഫലം കണ്ടിട്ടുണ്ട് ഇസ്ലാം മതം അത് നിരോധിച്ചിട്ടുണ്ട്

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 19 dny

    ഇപ്പോൾ കമ്പ്യൂട്ടർ ജാതകം പോലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൂടോത്ര റോബട്ടി നും ചാൻസുണ്ട്.

  • @esnarayanan2499
    @esnarayanan2499 Před 22 dny

    പ്രഭുദ്ധ മലയാളി തന്നേയ്..പ്രഭുദ്ധ കൂടോത്രം തൊഴിലാളി യുണിയൻ..ചിന്താവാ.....

  • @sajithomas6613
    @sajithomas6613 Před 22 dny +1

    ഈ അംബാനി ചാനൽ ഇനി മുതൽ കൂടോത്രം 18 എന്ന് അറിയപ്പെടും

  • @AshokKumar-rr4wc
    @AshokKumar-rr4wc Před 22 dny

    Om swaha

  • @azharnoushad9323
    @azharnoushad9323 Před 22 dny +1

    Eyal alle ningalke ee news paraju thannathe...krithyam ethe vachakangal ahnalo ningal newsile parajathe🤔🙄

  • @user-dr1cv3ql8k
    @user-dr1cv3ql8k Před 19 dny

    ഇനിമുതൽ ഇന്ത്യയിൽ ഇലക്ഷൻ വേണ്ട. കുറച്ചു കൂടോത്രക്കാരെ കൈയ്യിൽ വെച്ചാൽ മതി.ഭൂരിപക്ഷം ലഭിക്കാൻ കൂടോത്രക്കാർ തമ്മിൽ മത്സരിക്കട്ടെ.

  • @rahul45022
    @rahul45022 Před 22 dny

    Ithu enthuvadai….

  • @mssaithalvi2533
    @mssaithalvi2533 Před 18 dny

    വളിപ്പെടുത്തൽ അല്ല ചാനല് കാരെ

  • @user-dp8kq6eb3w
    @user-dp8kq6eb3w Před 18 dny

    എല്ലാവർക്കും അറിയാം ഇതിന്റെ പിന്നിലുള്ള ആളെ, കുറച്ചു നാളായി ഇദ്ദേഹവുമായി പരസ്യം ആയി തന്നെ യുദ്ധം അല്ലെ

  • @alexchacko5802
    @alexchacko5802 Před 19 dny

    Adutha paravishyam CM aakaan vendi Congress leaders arachum purachum koodothram vakkal aayirikkum.

  • @dharma9953
    @dharma9953 Před 22 dny

    'വളി'പ്പെടുത്തൽ

  • @pradeepm.p395
    @pradeepm.p395 Před 21 dnem

    പപ്പു മോൻ സംശയമില്ല 🧐🧐🧐🧐

  • @AbdulKareem-bo6px
    @AbdulKareem-bo6px Před 22 dny

    കോൺഗ്രസിനകത്തുസൗഹാർദ്ധ മീല്ലായമയും BJP യിലേക്ക് കൂറുമാറ്റവും തുടരെ തുടരെ നടക്കുന്നു.. സുധാ കാര ന്നു മാത്രമല്ല കോൺഗ്രസു പാർട്ടിക്കുതന്നെ കൂടോത്രം ചെയ്തേക്കാം

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji Před 22 dny +4

    ഈ കൂടോത്രം ചെയ്ത ആളെ കിട്ടിയാൽ
    മോഡിക് ഒരു കൂടോത്രം ചെയ്യണം ആയിരുന്നു
    😁😁😁😁😁😁😁😁

    • @Bayanhaseen
      @Bayanhaseen Před 20 dny +1

      ഈ അജാരി പോരെ 😂

    • @mohan.g
      @mohan.g Před 20 dny

      വ്യാജഗാന്ധിയുടെ ജീർണ്ണത ബാധിച്ച കോൺഗ്രസ്സ്അതും ചെയ്തില്ലെന്നാരുകണ്ടു.? . ഇത്രയുമൊക്കെ ആചാരൃനുമായി അടുപ്പമുള്ള ഉണ്ണിത്താൻ പത്തൊമ്പതാമത്തെ അടവായിഅതു ഡെൽഹിയിലെ നേതാവിനു ഉപദേശിച്ചു കൊടുക്കാതിരിക്കുമോ?😂😂😂

    • @ironhand8474
      @ironhand8474 Před 17 dny

      അതിനു ഇവനല്ല ഇവന്റ തന്ത വന്നാലും nadappill😄😄. അതൊരു ജിന്നാണ് ബെഹൻ

  • @SunilKumar-gd1qy
    @SunilKumar-gd1qy Před 22 dny

    Sudhakaran maariyaal gunam kittunna aaro cheithathu aanu. Koodothram bhangi aayi cheyaan ariyavunnavar aanu cheithu irikkunnathu .koodothram bhalikkum ennu manassil aayille .Quotation maantrikam aanu.Quotation kodutha aale kandu pidikkaam eluppam aanu.Congress ile Mughya mantri sthaanam aagrahi kkunnavare ellaam orumichu oru patra sammelanathil iruthi chodhyangal chodichaal maatram mathi, ellaam theliyum. Ee vishayathil pathra kar ivrodokke prathikaranam eduthaal thanne kaaryangal velivu aakum.

  • @chandrikadevi9137
    @chandrikadevi9137 Před 22 dny

    എന്തായാലും പിണറായി വിജയന്റെ പേരു പറയാത്തത് മോശമായി പോയി

  • @ayyappanpc8006
    @ayyappanpc8006 Před 17 dny

    Magic women American picture ഒന്നു കാണുക

  • @jayeshgopinathank
    @jayeshgopinathank Před 20 dny

    Negative energy😂

  • @kajahussain4905
    @kajahussain4905 Před 22 dny

    കൂടോത്ര പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റി ആകുമോ ഈ നിലയിൽ പോയാൽ, ഇനി അസുഖം വന്നാൽ നേതാക്കൾ ഡോക്ടറെ കാണേണ്ടതില്ല, പുരയ്ക്ക് ചുറ്റും കിളച്ചുനോക്കിയാൽ മതി

  • @joypeter2471
    @joypeter2471 Před 22 dny

    Edo sudajara resign and get lost two useless Congress leaders.both of you must resign immediately

  • @janardhananp6992
    @janardhananp6992 Před 18 dny

    KudotramCheydavarthanneyanekudotrarhilviswasamillaEnneparayunnavar

  • @Bigesh-yh5tp
    @Bigesh-yh5tp Před 22 dny

    😄😄😄😄

  • @gopalakrishnank8844
    @gopalakrishnank8844 Před 22 dny

    Congress karil muzhuvanum pottan marano..?..1

  • @ranjendranpillai3751
    @ranjendranpillai3751 Před 22 dny

    Penu.vintea.sinkidikal.aayirikkum

  • @DivanPP
    @DivanPP Před 22 dny

    K P chi , chi

  • @khadeejathrabiyasiyaraabi7644

    Bjpl povanaano udhesham😂😂😂

  • @joypeter2471
    @joypeter2471 Před 22 dny

    We don't need sudakaran a,nd rakmohan you illutrates get lost from Congress party.

  • @rajun8954
    @rajun8954 Před 22 dny +1

    സമയം കളയാൻ

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 19 dny

    ഇതൊക്കെ കേരളത്തിൽ നടക്കും 😂

  • @abuhaji9457
    @abuhaji9457 Před 22 dny

    ഈ കൂടോത്രം തകിട് എടുക്കാം ഏറ്റവും നല്ല സിനിമാ നടൻ മാള രവിന്ദ്രനെ വിളിച്ചു മത്രിയായിരുന്
    നമ്മൾ എവിടെ എത്തി നിൽക്കുന്നു വിഡികൾ ഇവരാണ് നമളെ ഭരിക്കുന്നതെങ്കിൽ നമ്മുടെ സ്തിതി എന്തായിരിക്കും

  • @varghesekc2047
    @varghesekc2047 Před 19 dny

    കോൺഗ്രസ് കാർ ഇതിലും വലിയ തറവേല നടത്തും ഇത് വളരെ നിസ്സാരം ഇവര് ആരാ കോൺഗ്രസ് അല്ലെ കോൺസ് പാരമ്പര്യം നോക്കിയാൽ പോരെ........

  • @premjikk5801
    @premjikk5801 Před 17 dny +1

    സതീശൻ അല്ലാതെ ആരാ ഇത് ഒക്കെ ചെയുന്നത്