കാട നൂഡിൽസ് പെടച്ചാലോ?😋 | Quail Bird Noodles Recipe🔥

Sdílet
Vložit
  • čas přidán 19. 08. 2024
  • Quail Bird Noodles Recipe
    Ingredients for marination:-
    Quail bird - 2no.
    Chili powder - 2Tsp
    Turmeric powder - 1 Tsp
    Black Pepper powder - 1 Tsp
    Garam masala - 1 Tsp
    Lemon - 1 no.
    Salt (as needed)
    Ingredients for Noodles:-
    Hakka Noodles (Hakka) - 300 Gms
    Egg - 2 no.
    Oil - 2 Tbsp
    Garlic - 2 tbsp
    Onion - 1 no. (thinly sliced)
    Green Chili - 1 no. (finely chopped)
    Carrot - 1 no. (cut into julienne)
    Cabbage - 1 bowl (shredded)
    Green Capsicum - 1.5 no. (thinly sliced)
    Vinegar - 2 tsp
    Soya Sauce - 2 tbsp
    Red Chili Sauce - 1 tbsp
    Green Chili Sauce - 1 tbsp
    Pepper - 1 tsp
    (Cook Time: 20 mins)
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#noodles#chinesenoodles

Komentáře • 1,1K

  • @Travelistabysantos
    @Travelistabysantos Před 3 lety +965

    Poweru varate♥️♥️♥️♥️💪💪

  • @_____rashi8776
    @_____rashi8776 Před 3 lety +652

    എന്റെ പൊന്നുമോനെ നീ ഈ വീഡിയോ ക് പിന്നിൽ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് അറിയാം പെട്ടന്ന് 1millon ആവട്ടെ എന്നു ആശംസിക്കുന്നു

  • @sreeragac5528
    @sreeragac5528 Před 3 lety +435

    ഇതുവരെ കാട നൂഡിൽസ് യൂട്യൂബിൽ കണ്ടിട്ടില്ലാത്തവർ ലൈക്ക് 😍❣️👍

  • @twowheels002
    @twowheels002 Před 3 lety +128

    ഇതൊന്നും ഉണ്ടാകാനല്ല കാണുന്നത് നിങ്ങൾ ഉണ്ടാകുന്ന രീതി ഇഷ്ടപ്പെട്ടു കാണുന്നതാണ്, സൂപ്പർ 😍👍

  • @muhammadfaris320
    @muhammadfaris320 Před 3 lety +142

    ചേട്ടൻ കഴിക്കുന്നത് കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ ✌️

  • @AJINsVLOGG
    @AJINsVLOGG Před 3 lety +71

    ആദ്യമായിട്ടാണ് കാട നൂഡിൽസ് കാണുന്നത്. എന്തായാലും സംഭവം പൊളിച്ചിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്യണം

  • @kannanpattambi256
    @kannanpattambi256 Před 3 lety +12

    ഈ Naturality ആണ് നിങ്ങടെ... അല്ല ..നമ്മടെ Highlight 😍💞👌👌

  • @unnirenu7889
    @unnirenu7889 Před 3 lety +351

    എല്ലാവരും ഒന്ന് ഉത്സാഹിച്ചാൽ നമ്മുക്ക് 100k അടിപ്പിക്കാം.. ♥️ഒരുപാട് ഇഷ്ട്ടം ഉള്ള ചാനൽ ✌️

  • @sh__4d350
    @sh__4d350 Před 3 lety +33

    രാവിലെ തന്നെ കൊതിപ്പിക്കാനായി വന്നോളും രണ്ടാളും കൂടി 😐😅

  • @KERALAKITCHENmereena
    @KERALAKITCHENmereena Před 3 lety +100

    Kothippichu😋👌

  • @ajith3841
    @ajith3841 Před 3 lety +30

    Nte മോനെ ചേട്ടൻ മരുണ്ടെൽ ഇതുപോലെ വേണം..... Enikkonnund വീട്ടിലെ ഫുഡ് പോലും കിട്ടിയാൽ കിട്ടി.

  • @aseemaasee780
    @aseemaasee780 Před 3 lety +26

    Eee chettante fans ivde likeee ❤️❤️❤️😁
    Njnum valiya fan aaan❤️
    Ella recipesum kothippikkunnathane😂😂😂😂😂😂

  • @jasux9427
    @jasux9427 Před 3 lety +20

    കാട നൂഡിൽസ് കിടു ഐറ്റം 😋

  • @TruthFinder938
    @TruthFinder938 Před 3 lety +5

    മുഖത്തെ എന്നു കാണുന്ന ആ ചിരി ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം....😍😍😍

  • @user-ov9bp8um6x
    @user-ov9bp8um6x Před 3 lety +2

    ഒരു മാതിരി മറ്റേ പരിപാടി ആയിപോയി. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. സൂപ്പർ...ഏറ്റവും ഇഷ്ടപെട്ട വീഡിയോ....

  • @sajudewdrops6055
    @sajudewdrops6055 Před 3 lety +3

    ചേട്ടൻ ഉണ്ടാക്കുന്ന ഭക്ഷണം കാണാൻ തന്നെ വളരെ മനോഹരമാണ് ലൊക്കേഷനും
    നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങൾ കഴിച്ചതിനുശേഷം കൊടുക്കുന്ന ആളുകളുടെ വീഡിയോ കൂടി ഈ വീഡിയോ ഉൾപ്പെടുത്തിയാൽ അത് കാണുന്ന പ്രേക്ഷകർക്ക് കുറച്ചുകൂടി സന്തോഷം നൽകുന്നതായിരിക്കും.

  • @athults9958
    @athults9958 Před 3 lety +13

    ഇത് ആദ്യമായി ആന്ന് കാണുന്നത് അടിപൊളി 👌👌🔥

  • @iamabhinav1439
    @iamabhinav1439 Před 3 lety +18

    ഇങ്ങള് വേറെ ലെവൽ ആണ് ചേട്ടായി....💯 വായിൽ കൂടി ടൈറ്റാനിക് ഓടി.... 😋

  • @anjaipradeep8687
    @anjaipradeep8687 Před 3 lety +3

    കാട ന്യൂഡിൽസ്..... കേൾക്കുന്നതും കാണുന്നതും ആദ്യമാണ്...... Pwoli brozzz 👌

  • @abhaycreation7820
    @abhaycreation7820 Před 3 lety +37

    മുത്തേ എവിടാരുന്നു😊.
    കട്ട wating ആരുന്നു മുത്തിന്റെ പുതിയ വീഡിയോക്ക് വേണ്ടി...😘

  • @sankardamodaran5076
    @sankardamodaran5076 Před 3 lety +31

    ചേട്ടനും അനിയനും കലക്കി പൊളിച്ച് .
    5 മാസം കൊണ്ട് 1 മില്യൺ അടിക്കും ഉറപ്പ് .💚

  • @anjaipradeep8687
    @anjaipradeep8687 Před 3 lety +7

    അനിയനോടുള്ള interactions ഒക്കെ വരുമ്പോ video നല്ല രസം ആകുന്നുണ്ട്.... So funny.... Cooking പിന്നെ പറയേണ്ട കാര്യമില്ലല്ലോ.........

  • @footballshots...5549
    @footballshots...5549 Před 2 lety +1

    ഈ മഹാൻ ഇത്ര saport ഒന്നുമെല്ല വേണ്ടത് അതുക്കും മേലെ 🔥

  • @siyad7214
    @siyad7214 Před 3 lety +2

    പൊളിച്ചു കുക്കിങ്ങിനെക്കാൾ നിങ്ങളുടെ സഹോദര സ്നേഹം പൊളിച്ചു ഇതു കാണുമ്പോൾഎന്റെ വീട്ടിലെ സ്നേഹം ഓർമ വരുന്നു ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @fadhilfd5141
    @fadhilfd5141 Před 3 lety +4

    എല്ലാം കഴിഞ്ഞപ്പോ എൻ്റെ സാറേ 😋😋😋

  • @shamnadshamnad5733
    @shamnadshamnad5733 Před 3 lety +6

    ചേട്ടൻറെ ചിരി കാണാൻ പൊളിയാ❤❤❤❤

  • @nscreations823
    @nscreations823 Před 3 lety

    ആശാനേ നിങ്ങൾ ഉണ്ടാകുന്നതിലും കാണാൻ ഇഷ്ട്ടം ഇങ്ങനെ കഴിക്കുന്നത് കാണാൻ ആണ്. പോളിയാണ് നിങ്ങൾ.

  • @Vk_groups.
    @Vk_groups. Před 3 lety +2

    Athu kanumbo thanna aryaam 🔥🔥heavy aahn ..only+ve vibes bro ...

  • @sabugnairsabugnair6544
    @sabugnairsabugnair6544 Před 3 lety +10

    ഭാഗ്യം ചെയ്ത അനിയൻ 😍😍

  • @rythm6394
    @rythm6394 Před 3 lety +3

    Brooi sUperB

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 3 lety +2

    ആ പാത്രം കൊണ്ടുള്ള entry superb...... നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ഇഷ്ടപ്പെട്ടു. പിന്നെ പുതിയ ഒരുപാട് recipi ആണ് കേട്ടോ...... അധികo acting ഇല്ല മറ്റുള്ളോർരെ പോലെ. പച്ചയായ ജീവിതരീ 🙏🙏🙏🙏god bless ബ്രോ... അനിയൻ superb 🙏🙏🙏🙏

  • @aravindmanoj6762
    @aravindmanoj6762 Před 3 lety +2

    Enganea ondakki kothupikkathe ashanea 😋😂😍

  • @vysaghms9933
    @vysaghms9933 Před 3 lety +144

    Adipoli macha hilltop fans like 👇

  • @dr.t.sathiyaseelan8421
    @dr.t.sathiyaseelan8421 Před 3 lety +42

    First time I'm seeing, kaada noodles. Good attempt

  • @sunithk7218
    @sunithk7218 Před 3 lety +2

    നിങ്ങളെടുക്കുന്ന effortinanu എന്റെ ലൈക് ❤❤❤👌👌

  • @anithaelsy7533
    @anithaelsy7533 Před 3 lety +1

    ചേട്ടന്റെ അവതരണം ആളുകളെ പിടിച്ചു ഇരുത്തും. പാചകമോ പറഞ്ഞു അറിയിക്കാൻ മേലാ അത്രക് പൊളിപ്പനാണ്. 💖💖😘😘😘

  • @mollystephen1040
    @mollystephen1040 Před 3 lety +3

    രണ്ടു പേരുടെയും തീറ്റി കണ്ടിട്ട് ചിരി വന്നുപോയി. ഒപ്പം കൊതിയും.. ഉണ്ടാക്കിയിട്ട് തന്നെ കാര്യം.. ഈ പിള്ളേരെ കൊണ്ട് തോറ്റു..

  • @gopikagopuz159
    @gopikagopuz159 Před 3 lety +10

    ചേട്ടൻ പുൽതണ്ട്വച്ചു കഴിച്ചോ ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു ❤️❤️❤️ചേട്ടന്റെ ക്യാമറമാൻ നല്ല പോളിങ്ങ സഹിക്കുന്നില്ല ഞങ്ങൾക്ക് 👌👌👌👌👌👌👌👌

  • @anasvp9981
    @anasvp9981 Před 3 lety +1

    മുത്തേ... ഇജ് ടോപ്പാണ്...
    Full സപ്പോർട് ഉണ്ടാവും...❤️😍👍

  • @joyalsabu874
    @joyalsabu874 Před 3 lety +2

    Kollamm nalla nadan stylee

  • @abhaycreation7820
    @abhaycreation7820 Před 3 lety +57

    ക്യാമറ men ചേട്ടനെ കാണാൻ ബൗളർ rabada യെ പോലെ ണ്ട്.
    ചെറിയൊരു cut ണ്ടു😃

  • @kvshobins9820
    @kvshobins9820 Před 3 lety +10

    ബാക്ക് ഗ്രൗണ്ട് ഭംഗി കാരണം വീഡിയോ ശരിക്കു ശ്രദ്ധിക്കാൻ പറ്റുന്നില്ല uuuffff😍😍😍

  • @abcd-ss9mr
    @abcd-ss9mr Před 3 lety +1

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് എന്നെ ഏറ്റവും ആഗാർശിപ്പിച്ചത് ഇവരുടെ നിഷ്കളങ്കത ആണ് . ഇനിയും തുടർന്ന് എല്ലാ സപ്പൊടും ഉണ്ടാവും
    Full on full power
    👍👍👍💪💪💪

  • @anandhur4147
    @anandhur4147 Před 3 lety +2

    അവതരണം ഒരു രക്ഷേം ഇല്ല ബ്രോ പൊളി

  • @divayanaik7323
    @divayanaik7323 Před 3 lety +6

    I am from Karnataka. I love ur videos. Super....ತುಂಬಾ ಚೆನ್ನಾಗಿದೆ👌

  • @umeshpv6930
    @umeshpv6930 Před 3 lety +31

    BETTER NATURE
    BETTER FOOD
    BETTER LIFE

  • @streamlabs2.018
    @streamlabs2.018 Před 3 lety +2

    Noodles il aah kaada pichi ittarunel full vari vari thinnarunu😌 ennalum poli🤤

  • @smitheshelanad6853
    @smitheshelanad6853 Před 3 lety +2

    Nice machane simple sanam egane avanam. Nammukkum cheyyan pattunna itam

  • @vaishakhp8086
    @vaishakhp8086 Před 3 lety +72

    എത്രേം പെട്ടെന്ന്...
    Food ചാനൽ ഉള്ള ആരുടേലും അടുത്ത് ഒരു വീട് ഒപ്പിക്കണം...😏
    .
    പുല്ല്... ഓരോന്ന് ഒണ്ടാക്കി കൊതിപ്പിക്കും...😎👍🌻🙊

  • @2_stroke_102
    @2_stroke_102 Před 3 lety +5

    Full on full power
    Poli machanmare👍👍👍👏👏👍👍👍👍👍👍👍👍👍

    • @mrsentry8218
      @mrsentry8218 Před 2 lety

      🥺🥺🥺🥺🥺😭😭😭😭😭😭

  • @alphaff7915
    @alphaff7915 Před 3 lety +1

    Uff എല്ലാ viedeosum കിടുവാണല്ല👍👍

  • @anilboss1881
    @anilboss1881 Před 3 lety +1

    കാട ന്യൂഡിൽസ് ഇഷ്ടപ്പെട്ടു സൂപ്പർ അതിലേറെ ഇഷ്ടം നിങ്ങൾ ചേട്ടനെയും അനിയനെയും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jijopeter998
    @jijopeter998 Před 3 lety +5

    Machaan pwoli alle machaane 💫💫💫💫

  • @easycooking3156
    @easycooking3156 Před 3 lety +3

    അടിപൊളി നൂഡിൽസ്

  • @dharanidev.b9819
    @dharanidev.b9819 Před 3 lety +2

    Chettan powliyaa😍😍
    chattan kazhikkunnathu kandittu kothi avunnu😋😋🤤🤤

  • @shafishafi1173
    @shafishafi1173 Před 3 lety +2

    Nane try chaythu Poli sathanam👌

  • @musthafamusthu8108
    @musthafamusthu8108 Před 3 lety +5

    കാട നൂഡിൽസ് പൊളിച്ചു 👍👏

  • @DRKASSOCIATE
    @DRKASSOCIATE Před 3 lety +5

    😋😋😂😂കിടുക്കി😂😂😂

  • @ajeeshajithkumar9471
    @ajeeshajithkumar9471 Před 3 lety +1

    Enik orupadu ishttam ayi
    Ellam videos njan kannum

  • @tmvascoff1829
    @tmvascoff1829 Před 3 lety +1

    Rathri 11;45 kanunna LE NJAN
    ENIKKU VISHAKKUNNU😋😋🤤🤤

  • @thankan12
    @thankan12 Před 3 lety +5

    മച്ചാനെ നിങ്ങ പൊളി യാ💓

  • @vinayaprasadp.s3214
    @vinayaprasadp.s3214 Před 3 lety +3

    പുല്ലിന്റെ തണ്ട് കൊണ്ട് ന്യൂഡിൽസ് കഴിക്കാം എന്ന് പഠിപ്പിച്ച നമ്മുടെ ബ്രോ മാസ്സ് ആണ് 😁😎😎

  • @sajijohn8702
    @sajijohn8702 Před 3 lety +1

    Ipazha kandathu.. apol thanne koduthu oru like...

  • @parvathygangadharan7177
    @parvathygangadharan7177 Před 3 lety +2

    വീഡിയോ വിത്തൗട്ട് സെൻസറിങ്ങ്...അഡ്ഡിപൊളി❤❤

  • @Shzann1
    @Shzann1 Před 3 lety +3

    ഞാനും ആദ്യം വിചാരിച്ചു ചോപ് സ്റ്റിക് ആണെന്ന് 🤭എന്തായാലും സംഭവം കൊള്ളാം 🤩

  • @esthercoleman5106
    @esthercoleman5106 Před 3 lety +6

    Completely satisfying😋

  • @shahalcm355
    @shahalcm355 Před 3 lety +2

    Polichu mutheee💥💥

  • @xenovenom8448
    @xenovenom8448 Před 3 lety +1

    Ith pole malayude mukalil kayari food indaki kazhikunnath oru prethyeka vibe aan🔥😍😍😍😍

  • @ananthusuresh5794
    @ananthusuresh5794 Před 3 lety +3

    Macha poli

  • @chillitsjustameme
    @chillitsjustameme Před 3 lety +3

    @Campsetters
    @Hill top kitchen by pk brothers
    Best cooking channel....pakshe aarkum ariyilla😭😭
    Love you both

  • @redcookingtimevlogger7590

    Dp volgger നിങ്ങളുടെ ഒരു മുഖ സദൃശ്യം ഉണ്ട്,,,, പൊളി സാനം

  • @saneeshchandran3246
    @saneeshchandran3246 Před 3 lety +1

    പൊളിച്, വെറുതെ കൊതിപ്പിക്കാൻ ആയിട്ട് 😊

  • @ARSHADSVLOG
    @ARSHADSVLOG Před 3 lety +3

    Ennte mone VIBE ❤️

  • @Adil_Mash
    @Adil_Mash Před 3 lety +3

    സൂപ്പർ മച്ചാൻമാരെ 🔥🔥❤️

  • @koulathfakrudeen902
    @koulathfakrudeen902 Před 3 lety +2

    Polichu bro 👌👌👍👍

  • @prabhul9685
    @prabhul9685 Před 3 lety +2

    ചങ്കേ.......❤❤❤❤

  • @technologywithkarthik2600
    @technologywithkarthik2600 Před 3 lety +17

    Hiltop kitchens fans like adi, 👍👍

  • @midhunjithu2011
    @midhunjithu2011 Před 3 lety +3

    Kada + noodles = yummy 😋

  • @maluttymalu4822
    @maluttymalu4822 Před 3 lety +2

    Kidu aayittund bro😍😍❤️❤️👍👍

  • @shobyvarghese342
    @shobyvarghese342 Před 3 lety

    വളരെ വെറൈറ്റി ആയിട്ടുണ്ട് കണ്ടിട്ടുതന്നെ കൊതിയാവുന്നു

  • @rubinbabu590
    @rubinbabu590 Před 3 lety +4

    ഇത്രേം quantity ഉണ്ടാക്കിയിട്ട് എങ്ങനെ തീർക്കും...,

  • @alankritaajith9897
    @alankritaajith9897 Před 3 lety +3

    നിങ്ങളുടെ ടെ കഷ്ടപ്പാടിന് ഭാവിയിൽ അനക്ക് ഉയർച്ചയുണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

  • @fidhafathima...2340
    @fidhafathima...2340 Před 3 lety

    ഞാൻ ആദ്യമായിട്ടാണ് കാട നൂഡിൽസ് കാണുന്നത്. എന്താ സാനം പൊളി മോനെ
    👍👍👍👍👍 സൂപ്പർ

  • @mixvoice3352
    @mixvoice3352 Před 3 lety +1

    Ennathe like 👍 🎥 man nu erikkatte... adipoli noodles 🍝😋😋

  • @vinualex
    @vinualex Před 3 lety +4

    Peace bro ❤️

  • @dennyjosevithayathil1646
    @dennyjosevithayathil1646 Před 3 lety +6

    എല്ലാവരും വീഡിയോ Share ചെയ്തു 100 k ആകട്ടെ

  • @riyasedoth9816
    @riyasedoth9816 Před 3 lety +1

    😋🤩...... മാമനോട് ഒന്നും തോന്നല്ലെ മക്കളെ

  • @sayanth77
    @sayanth77 Před 2 lety +1

    ഇതുവരെ കാടയും കാടനൂഡിൽസും തിന്നാതെ ലെ ഞാൻ : 🙂🤤🤤🤤🤤🤤🤤

  • @Sahal_x1
    @Sahal_x1 Před 3 lety +3

    Big fan

  • @bushara1519
    @bushara1519 Před 3 lety +3

    Cetten poli💥💥💥

  • @shabishworld8126
    @shabishworld8126 Před 3 lety +1

    ഒരു രക്ഷയുമില്ല.ആദ്യമായിട്ട കാട ന്യൂഡിൽസ് കാണുന്നത്

  • @rahulrajan9496
    @rahulrajan9496 Před 3 lety +1

    Bro Ella videosum Nalla suppara. Ingane thanne munnottu kondupokanam athrakku suppara 👍👍👍😊😊

  • @SANCOOKING888
    @SANCOOKING888 Před 3 lety +4

    🍔🍳🍕🤤ഓടി പോവല്ലേ.... നിൽക്ക് ഒന്ന് കയറിയിട്ട് പോ..... ണേ,,,🥞🍔🍕🥩🤤

  • @rolex990i
    @rolex990i Před 3 lety +3

    *പുല്ലിന്റെ തണ്ട് അണ്ണാക്കിൽ കേറാൻഞ്ഞത് ഭാഗ്യം* 😁*എന്തായാലും പൊളി*

  • @shanidhahinnu9071
    @shanidhahinnu9071 Před 3 lety +2

    Spr macha❤😍 കണ്ടിട്ട് ഒരു രക്ഷയും ഇല്ല പോളി സാധനം🥰

  • @athiayyappan9506
    @athiayyappan9506 Před rokem +1

    Chettente video kanan nalla rasamanuu, pne placeum powli anuu... mothathil oru vibe annu videos❤️

  • @mohdbinkasim2517
    @mohdbinkasim2517 Před 3 lety +3

    12.03 പറഞ്ഞ് പറഞ്ഞ് നീ ഇത് ബരിയാണി ആക്കും 😂😂😂

  • @Adarshanil610
    @Adarshanil610 Před 3 lety +10

    ചേട്ടാ നിങ്ങൾ camera ഇൽ ആണോ phone ഇൽ ആണോ Shoot ചെയ്യുനേ please replay 😁

  • @dragonguys__
    @dragonguys__ Před 3 lety

    നൂഡിൽ സ് കഴിച്ചിട്ടുണ്ട് .കാട നൂഡിൽ സ് കഴിച്ചിട്ടില്ല ,, ഇത് ഉണ്ടാക്കിയത് കാണാൻ തന്നെ നല്ല ഭംഗി ....ഇത് പൊളി ഐറ്റം

  • @jithuappu2022
    @jithuappu2022 Před 3 lety +1

    നിങ്ങൾ രണ്ട് ആളും പൊളിച്ചു ട്ടോ രാവിലെ തന്നെ കൊതിപ്പിച്ചു

    • @jithuappu2022
      @jithuappu2022 Před 3 lety

      പിന്നെ ഏട്ടാ ഏട്ടന്റെ മുഖത് കാണുന്ന ചിരി പൊളിച്ചു ട്ടോ എനിക്ക് ഇഷ്ടം ആണ്