Al Faham & Kuboos | Al Faham Chicken & Kuboos Recipe | Primitive Style Al Faham Cooking

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1,1K

  • @ManchattiMassalafromKerala
    @ManchattiMassalafromKerala Před 3 lety +653

    കൊതിപ്പിച്ചു ട്ടാ 😍❤️❤️ കലക്കി ബ്രോ 😍👌

    • @hilltopkitchen
      @hilltopkitchen  Před 3 lety +76

      🤗❤️

    • @zyk47
      @zyk47 Před 3 lety +31

      @@hilltopkitchen അല്ലേലും അങ്ങനെ ഏതൊരു വലിയ യൂട്യൂബർ കമന്റ് ഇട്ടാലും അവർക്ക്replay കൊടുക്കും അല്ലെങ്കിൽ pin ചെയ്തു വെക്കും 😪😪 കഷ്ടം തന്നെ

    • @biniljohnk
      @biniljohnk Před 3 lety

      czcams.com/video/6SUpQPBg_4g/video.html

    • @pranoy2075
      @pranoy2075 Před 3 lety +1

      @@zyk47 correct ann

    • @amalanilkumar1414
      @amalanilkumar1414 Před 3 lety +6

      Subscribers ഒക്കെ ആണ് നമ്മക്ക് വലുത് എന്ന് എല്ലാവനും വെറുതെ തള്ളി മറിക്കുന്നതാ....... നമ്മടെ കമന്റ്‌ ഒക്കെ pin ചെയ്തിട്ട് എന്തോ കിട്ടാനാ...... ഇതാവുമ്പോ പ്രൊമോഷൻ വേറെ വേണ്ടല്ലോ...... 😏

  • @ksa7010
    @ksa7010 Před 3 lety +300

    ആൽഫാം കുബൂസ് നല്ല പ്രകൃതി സുന്ദരമായ സ്ഥലം എല്ലാം കൊണ്ടും പോളി 🥰🥰

    • @salambisha4120
      @salambisha4120 Před 3 lety +2

      Support sabeel rahman please

    • @naimuayoob5224
      @naimuayoob5224 Před 3 lety +3

      അല്ല ഗഫൂർക ജോലി ഒന്നും ഇല്ലേ

    • @ksa7010
      @ksa7010 Před 3 lety +1

      @@salambisha4120 👍

    • @ksa7010
      @ksa7010 Před 3 lety +1

      @TUrBO SebOOttY ArmY 👍

    • @ksa7010
      @ksa7010 Před 3 lety +1

      @@naimuayoob5224 🤩🥰

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +146

    നല്ല പ്രകൃതി രമണീയമായ cooking
    Loved a lot.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @sebilthurakkal6531
    @sebilthurakkal6531 Před 3 lety +17

    Oho വേറെ level item പ്രതേകിച്ചു ഇതുപോലെ ഒരു മലയുടെ മുകളിൽ പ്രകൃതിരമണീയമായ നല്ല തണുത്ത കാറ്റു വീശുന്ന കണ്ണിനും മനസ്സിനും കുളിരേകുന്ന ഒരു സ്ഥലത്തു oho വേറെ ഫീലാ... മച്ചാനെ ഒരു രക്ഷേം ഇല്ലട്ടോ ഒരു സ്ഥിരം പ്രേക്ഷകന് ❤️❤️❤️❤️

  • @lijuliju8866
    @lijuliju8866 Před 3 lety +70

    താടിക്കാരൻ വന്നല്ലോ....... പാലക്കാടിന്റെ മുത്തുമണി....... വെറൈറ്റികളുടെ രാജാവ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @balugavlogzz5466
      @balugavlogzz5466 Před 3 lety +1

      Bro ithente channell aanu onnu keri nokku ishteapettal mathram onnu subscribe aakk

  • @RajuBhai-qq6wt
    @RajuBhai-qq6wt Před 3 lety +28

    Mayonnaise കൂടെയുണ്ടേൽ....
    ആഹാ അന്തസ്സ്!!😍💕

  • @alphaff7915
    @alphaff7915 Před 3 lety +31

    Pwoli nice viedeo
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💖💯

    • @bibinbino2403
      @bibinbino2403 Před 3 lety +1

      ithil kooduthal uyaragalil Ethan ini Evidey pokum bro. ippo thannea hil topila😁

    • @alphaff7915
      @alphaff7915 Před 3 lety

      @@bibinbino2403 😂

  • @unnirenu7889
    @unnirenu7889 Před 3 lety +14

    ചങ്ക് അല്ല ചങ്കിടിപ്പാണ് ഈ ചാനൽ🤗.. ഒരുപാട് ഇഷ്ട്ടം ഉള്ള ചാനൽ..♥️100k ആകാൻ നമ്മുക്ക് എല്ലാവർക്കും ഉത്സാഹിക്കാം..

  • @KERALAKITCHENmereena
    @KERALAKITCHENmereena Před 3 lety +147

    Adipoli😋👌

  • @lovelyfamily1353
    @lovelyfamily1353 Před 3 lety +3

    സൂപ്പർ നല്ല അവതരണം
    അൽഫാം ഉണ്ടാക്കിയത് നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം excellent 👌👌👌

  • @fadhilfd5141
    @fadhilfd5141 Před 3 lety +34

    നിങ്ങള് taste ചെയ്യുന്നത് കണ്ടപ്പോ ൻ്റ് സാറേ 😋😋😋

  • @TravelWithAkhil
    @TravelWithAkhil Před 3 lety +71

    അപ്പച്ചനും അമ്മച്ചിക്കും കൂടി കൊടുക്കുന്നത് കാണിച്ചാൽ കുറച്ചു കൂടി സന്തോഷം ആയേനെ ❤❤❤

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +90

    100k അടിക്കും പിന്നെ വെച്ചടി വെച്ചടി കോറ്റവാ.... All the best.

  • @ajithj4149
    @ajithj4149 Před 3 lety +2

    Good job Bro🥰🥰🥰

  • @itsmeishaan3933
    @itsmeishaan3933 Před 3 lety +22

    നിങ്ങൾ ഈ ചാനൽ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
    പ്രകൃതിയുടെ ഭംഗി കാണിക്കുക, രെസിപ്പീസ് ഷെയർ ചെയുക, oർ മനുഷ്യരെ food കാട്ടി കൊതിപ്പിച്ച് കൊല്ലുക?😐👌👌yummy food..
    100k soon....👏👏

  • @rathishkumar329
    @rathishkumar329 Před 3 lety

    ഇതുവരെ കഴിച്ചിട്ടില്ല...എങ്കിലും കഴിക്കുന്നത് കണ്ടപ്പോൾ കൊതി ആയി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഗോഡ് bless you

  • @dare2dream960
    @dare2dream960 Před 3 lety +27

    Skilled chief u should be in a fivestar hotel... Blessed chief.....

    • @shuhaibm.b493
      @shuhaibm.b493 Před 3 lety +3

      aa i enna aksharathinte aavashyam illatto bro

    • @afal007
      @afal007 Před 3 lety +1

      Chef അല്ലെ

    • @user-pj6jf4it2z
      @user-pj6jf4it2z Před 3 lety

      @@afal007 ninte channel moonjiyo😂😂

    • @afal007
      @afal007 Před 3 lety

      @@user-pj6jf4it2z Ayin നീ ഏതാ 😁

    • @user-pj6jf4it2z
      @user-pj6jf4it2z Před 3 lety

      @@afal007 ath choikaan nee etha

  • @abelvmonachanmonahan7506
    @abelvmonachanmonahan7506 Před 3 lety +2

    Niga super an bro 😍😘😘

  • @dreamrider2660
    @dreamrider2660 Před 3 lety +5

    നല്ല പ്രകൃതി രമണീയമായ സ്ഥലം 😍😘ബാക്ക്ഗ്രൗണ്ട് കൊള്ളാം 👏alfam & kubbos നല്ല കോമ്പിനേഷൻ 😋ഇനിയും ഉയരങ്ങളിൽ എത്തട്ടെ !🔥

    • @abintanmod9461
      @abintanmod9461 Před 3 lety +2

      *ഓൾ റെഡി മലയുടെ മുകളിൽ ആണ് ഇനി എങ്ങനെ ഉയരങ്ങളിൽ എത്തും.. 😀*

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 Před 3 lety +2

    കിടുക്കി ബ്രൊ 😋😋😋

  • @Shzann1
    @Shzann1 Před 3 lety +3

    Aiwaa നല്ല പ്രകൃതി രമണീയമായ സ്ഥലത്ത് നിന്നുള്ള കുക്കിങ്ങും നല്ല ടേസ്റ്റ് ഉള്ള ഫുഡും 😋😍😍

  • @user-jm9sc3zg2l
    @user-jm9sc3zg2l Před 8 měsíci +1

    കുക്കിംഗ്‌ നു തിരഞ്ഞെടുത്ത സ്ഥലം അടിപൊളി ❤

  • @johnke7086
    @johnke7086 Před 3 lety +3

    Adipoli chetta

  • @sreejithraju8825
    @sreejithraju8825 Před 3 lety +2

    💖✌️👍

  • @AbrahamPeter10
    @AbrahamPeter10 Před 3 lety +7

    കാട്ടിലെ കുബൂസ്, കേൾക്കുമ്പോ തന്നെ കൊതിയാവുന്നു

  • @nirmalgeorge9314
    @nirmalgeorge9314 Před 3 lety +1

    Hardwork=hiltop kitchen result 100%...poweru varatta.. Full on full power.. Powlikku bro

  • @niranjanng9308
    @niranjanng9308 Před 3 lety +3

    Kalaki machana poli poli👍👍👍

  • @kelvinsabu9242
    @kelvinsabu9242 Před 3 lety +2

    Katta suport

  • @subinthayyil8032
    @subinthayyil8032 Před 3 lety +26

    Hilltops മച്ചാന്മാർ ഓരോ ദിവസം കൂടും തോറും പൊളി ആണല്ലോ 💕🤩🤩🤩

    • @balugavlogzz5466
      @balugavlogzz5466 Před 3 lety

      Bro ithente channell aanu onnu keri nokku ishteapettal mathram onnu subscribe aakk

    • @vaigaammu9803
      @vaigaammu9803 Před 2 lety

      Ee hilltop machan nte name enthanenn ariyunnavar replay tharuo🙏🏼

  • @Lifeofmalluengineer
    @Lifeofmalluengineer Před 3 lety +1

    പൊളിച്ചു ബ്രോ ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് വേണം

  • @lonelywolf9763
    @lonelywolf9763 Před 3 lety +15

    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലൈക്‌ അടിക്കും. നിങ്ങൾ അത്രയ്ക്കു കഷ്ടപെടുന്നുണ്ട് ❤️

  • @dreams5649
    @dreams5649 Před 3 lety

    Kazhikkunnathu kandal kothiyavum... Good presentation

  • @VPVEntertainments43
    @VPVEntertainments43 Před 3 lety +11

    ഓണം വന്നാലും ഉണ്ണി പിറന്നാലും കാലക്കേട് കോഴിക്ക് തന്നെ....😀😋

  • @cibirocky668
    @cibirocky668 Před 3 lety +1

    My favourite Al Faham Chicken

  • @joymeladoor
    @joymeladoor Před 3 lety +25

    👏👏👏 100. K അടിക്കാൻ കുറച്ച് ദിവസങ്ങൾ😍😍😍😍 നിങ്ങൾ മനുഷ്യനെ കൊതിപ്പിക്കാൻ വന്നോ❤️❤️❤️👏👌

  • @hamzathat5880
    @hamzathat5880 Před 3 lety +2

    ബ്രോ, പ്രസന്റേഷൻ പൊളി.....ഫുഡ്‌ ഉണ്ടാക്കാനുള്ള കഴിവ് അപാരം തന്നെ... congrats ബ്രോ.....

  • @zinedinezidane7581
    @zinedinezidane7581 Před 3 lety +8

    Last minute,
    Kothipichu kallanj

  • @mohdsaleem2568
    @mohdsaleem2568 Před 3 lety +2

    Superb

  • @Jomaljose528
    @Jomaljose528 Před 3 lety +3

    Poli saanam bro

  • @dk3314
    @dk3314 Před 3 lety +2

    Next video kki wait cheyunnu

  • @deepakmd247
    @deepakmd247 Před 3 lety +3

    Super video chettaa love your presntation..🙂

  • @shyjurehman4189
    @shyjurehman4189 Před 3 lety +1

    Onnum parayanilla bro pwolichu ❤️👍😋

  • @TruthFinder938
    @TruthFinder938 Před 3 lety +3

    "ഉള്ളത് കൊണ്ട് ഓണം പോലെ... " ഉയരും .... ഇനിയു .... ഉയരട്ടെ.....😍😍😘😘

  • @tkratheeshkumar3820
    @tkratheeshkumar3820 Před 3 lety +2

    കിടു ബ്രോ കാട്ടിലേക്ക് തീ പടരാതെ ശ്രദ്ധിക്കണേ

  • @kulukkisoda1032
    @kulukkisoda1032 Před 3 lety +19

    ഈ ഉയരം കൂടും തോറും ഭക്ഷണത്തിനു രുചി കൂടുമോ ചേട്ടാ? ☺️😂😂

  • @joeltitus413
    @joeltitus413 Před 3 lety +2

    Athu food vid kandallum ningal taste cheyumbole njan avare poda ennu vilikkum bcz ente vaayyiil vellam pokkumboll ennikku assuya thonnum. Ennikku eee vidum ishttammayi. Lub u guys

  • @mhd_nisam_666
    @mhd_nisam_666 Před 3 lety +3

    *കൊതിയുറും ഭക്ഷണം ഉണ്ടാകുന്നതിൽ കേമന്നാണ് അടിപൊളി സാദനം 100k loding സ്പെഷ്യൽ സാദനം ഉണ്ടാവുമല്ലോ അല്ലെ*

  • @kulukkisoda1032
    @kulukkisoda1032 Před 3 lety

    പ്രകൃതി സുന്ദരമായ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം തയാറാക്കാനും, കഴിക്കാനും നല്ല വൈബ് ആണ് 😍😇😇😇

  • @nabeebzubair5391
    @nabeebzubair5391 Před 3 lety +4

    💥

  • @blck10
    @blck10 Před 3 lety +1

    Vedio kanunathin munbe like cheyuna le njn, 😋😋🥰🥰🥰🥰

  • @MammuzTech
    @MammuzTech Před 3 lety +3

    Poli

  • @akhilappu5834
    @akhilappu5834 Před 3 lety +1

    Powliii brooo 👍👍👍

  • @chillitsjustameme
    @chillitsjustameme Před 3 lety +3

    Alfam ende vittilekk koduthu vittekk...kubboos njn vannitt vangicholam😁😁

  • @vichuwithrtr976
    @vichuwithrtr976 Před 3 lety +1

    Nte ponnu manushyaa vayarinu valla asughavum varum . Ingane kothippichaal

  • @samsusamsu8563
    @samsusamsu8563 Před 3 lety +3

    ഇങ്ങനെ കൊതിപ്പിക്കല്ലേ മച്ചാനെ

  • @subinscreationsbyprasadman2689

    സൂപ്പർ ഇത് എന്തായാലും ചെയ്തു നോക്കട്ടെ അത്രക്കും ഇഷ്ടപ്പെട്ടു മച്ചാനെ പൊളിച്ചു 👍👍👍👍

  • @akhilraj7835
    @akhilraj7835 Před 3 lety +3

    Broizz❤️❤️

  • @jiffinantu8241
    @jiffinantu8241 Před 3 lety +1

    Chettayi onnum parayan illa super 😋😋😋

  • @nitro6111
    @nitro6111 Před 3 lety +4

    Road to 100k⚡💥

  • @thanveermohd7711
    @thanveermohd7711 Před 3 lety

    Ella videosum daily kanum entho oru ishtam

  • @sajeeshsajee1806
    @sajeeshsajee1806 Před 3 lety +3

    100k ക്ലബ്ബിലേക്ക് മ്മ്‌ടെ ഹിൽ ടോപ്‌ കിച്ചൻ.... എല്ലാവരും ഒന്നു ആഞ്ഞു പിടിക്ക് ....❤❤❤❤

    • @balugavlogzz5466
      @balugavlogzz5466 Před 3 lety

      Bro ithente channell aanu onnu keri nokku ishteapettal mathram onnu subscribe aakk

  • @TheVipinsree
    @TheVipinsree Před 3 lety +1

    Alfamum kubboosum ningaleyum ishtamanuuu kettto bro....

  • @Nandz12873
    @Nandz12873 Před 3 lety +3

    Mayonnaise ille setta...😋😋😋

  • @j2tech983
    @j2tech983 Před 3 lety +1

    Njn try chetdhu, pollichu ellavarkum ishttapettu.Very thanks

  • @ayasmuhammad9699
    @ayasmuhammad9699 Před 3 lety +4

    Set ak pever varate 😍

  • @sanjanavinukuttan2673
    @sanjanavinukuttan2673 Před 3 lety +1

    My favourite CZcams channel✌✌super alfam and chicken 🤤🤤🤤

  • @adhithyan3478
    @adhithyan3478 Před 3 lety +3

    നിങ്ങൾ കൊതിപ്പിക്കാൻ വന്നതാണോ 🥺🥺🥺🥺🥺

  • @sketchout1595
    @sketchout1595 Před 3 lety +1

    entammo.....saanam vere level🤤🤤🤤

  • @SANCOOKING888
    @SANCOOKING888 Před 3 lety +7

    Njan ALFAHAM undaakeetundayirunnu but chicken soft aayillaa🙄🙄

  • @jithiner3471
    @jithiner3471 Před 3 lety

    Professional touch indd nigaldee work I'll
    Powliii

  • @shobyvarghese342
    @shobyvarghese342 Před 3 lety +3

    ഇവന്മാർ കൊതിപ്പിച്ചു പണ്ടാരടക്കും

  • @gokulchettikulangara
    @gokulchettikulangara Před 3 lety +1

    Super machane.....powlik

  • @vijithkannur7093
    @vijithkannur7093 Před 3 lety +7

    അഭിവാദ്യങ്ങൾ സഖാക്കളേ
    ഇനിയും മുന്നോട്ട്💪

  • @subeeshps6008
    @subeeshps6008 Před 3 lety

    Kazhichite avasanatha chiri poli shishyan super

  • @sh__4d350
    @sh__4d350 Před 3 lety +5

    ഹേയ് .. *100 K* ആവാൻ ആയല്ലോ ...കട്ട സപ്പോട്ട് ഉണ്ട് .😊😋😍

  • @albinsebastian8118
    @albinsebastian8118 Před 3 lety +2

    നിങ്ങളുടെ hardworking ആണ് നിങ്ങളുടെ chanel വളരാൻ കാരണം ❣️

  • @techno5142
    @techno5142 Před 3 lety +4

    1view 41 like 12 comment
    Phyco you tube

  • @ammadkamba6085
    @ammadkamba6085 Před 3 lety +1

    അൽഫാമിന്റെ കൂടെ തക്കാളി, മല്ലിച്ചപ്പ്,പച്ച മുളക് ഇവ മൂന്നും ചേർത്ത് വിനെഗർ മിക്സ്‌ ചെയ്ത് ഒരു സോസും അല്പം ഹമൂസും വേണം. കൂടെ കുടിക്കാൻ ഒരു തണുത്ത കോളയോ പെപ്സിയോ 👌. ഒരു പച്ച മുളക് കൂടി കടിച്ച് കഴിച്ചാലുണ്ടല്ലോ. സംഗതി കിടു. വീഡിയോ സൂപ്പർ.

    • @ammadkamba6085
      @ammadkamba6085 Před 3 lety

      രണ്ട് പ്രാവശ്യം തക്കാളി എന്നെഴുതിപ്പോയി. തക്കാളി മല്ലിച്ചപ്പ് പച്ച മുളക് എന്ന് തിരുത്തി വായിക്കുക.

  • @TruthFinder938
    @TruthFinder938 Před 3 lety +4

    പാറപ്പുറo..... Miss ചെയ്തവർ....😪😪😪👇👇

  • @madhurammedias
    @madhurammedias Před 3 lety +1

    kidu ayitund... powli

  • @cheguthanghost1199
    @cheguthanghost1199 Před 3 lety +5

    VFC FANS UNDO

  • @linsonuputhur9696
    @linsonuputhur9696 Před 3 lety +1

    Bro Ella biriyani undakku polikkum

  • @georgianlj
    @georgianlj Před 3 lety +8

    കൊള്ളാം എനിക്ക് തന്നില്ലലോ ഞാൻ പിണങ്ങി 😭😭😭😭😭😭😭

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 Před 3 lety +1

    Broooi,,kidu..

  • @JOKER-ti6hn
    @JOKER-ti6hn Před 3 lety +15

    അൽഫാo കുബുസ് ഹാ ബെസ്റ്റ് കോ ബിനേഷൻ

  • @siva__siva_3274
    @siva__siva_3274 Před 3 lety +1

    All the best👍 Road to 100K

  • @kdpappu8540
    @kdpappu8540 Před 3 lety +4

    Ente ammuma alfaham medikane ingot anne paise tharunne...🤣

  • @vichuwithrtr976
    @vichuwithrtr976 Před 3 lety +1

    Congrats in advance for 100k

  • @aseem8609
    @aseem8609 Před 3 lety +5

    😁മച്ചാനെ ആൽഫാം അല്ല (ആൽഫഹം) എന്നാണ് പക്ഷെ സാദനം പൊളിച്ചു 😍😍😍😃

  • @sreegeethcnair4345
    @sreegeethcnair4345 Před 3 lety +1

    Road to 💯 k subscribers.. nice video👌👍

  • @zyk47
    @zyk47 Před 3 lety +4

    തടിയൻ അളിയാ ഒരു hai താ 😈😈

  • @AbhiAbhi-pn2cn
    @AbhiAbhi-pn2cn Před 3 lety +2

    Supper

  • @assassin1731
    @assassin1731 Před 3 lety +11

    അമ്മക്കൊന്നും ഇഷ്ടപെടൂല എന്ന് പറഞ്ഞതിന്റെ കാരണം മനസ്സിലായി,,,, ഒറ്റക്ക് ഫുള്ള് തട്ടാൻ ഉള്ള idea അല്ലെ 😁😁😁

  • @abhiambrogaming4.2.04
    @abhiambrogaming4.2.04 Před 3 lety +1

    Video kanan oru vere mud uff onnum parayan illa muthe 😘😘😘😘❤️❤️❤️❤️❤️

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 3 lety +4

    Dislike ചെയ്യുന്നവരോട്, ആ ബ്രോ effort എടുത്തു അദ്ദേഹം ആ പരിമിതിക്കുള്ളിൽ നിന്നും ചെയ്യുന്നത് കാണുമ്പോൾ പ്രോത്സാഹിപ്പിക്കുകയാ വേണ്ടത്. നിങ്ങൾ എന്തിനാ dislike ചെയ്യുന്നേ?

    • @andrewthomas2150
      @andrewthomas2150 Před 3 lety

      They are admins of unpopular channels

    • @afal007
      @afal007 Před 3 lety

      @@andrewthomas2150 😂Lol!!

    • @user-pj6jf4it2z
      @user-pj6jf4it2z Před 3 lety +1

      @@afal007 nee okke thanne

    • @afal007
      @afal007 Před 3 lety

      @@user-pj6jf4it2z എന്താണ് നിന്റെ പ്രശ്നം ഞാൻ നിന്നെ കേറി കടിച്ചോ വെറുതെ കാണുന്നവരുടെ മെക്കെട്ട് കേറാൻ മാത്രം സംസ്കാരം ഇല്ലേ 🙄

    • @user-pj6jf4it2z
      @user-pj6jf4it2z Před 3 lety

      @@afal007 chettante number onnu tharo enthanan njan paranju tharaam

  • @manojmkmk8225
    @manojmkmk8225 Před 3 lety +2

    Poli sanam

  • @uvik1885
    @uvik1885 Před 3 lety +1

    Suppar bro❤️❤️❤️💐💯💯💯

  • @joyalsabu874
    @joyalsabu874 Před 3 lety +1

    Anna oreoruu polliii

  • @rockyrocky5004
    @rockyrocky5004 Před 3 lety

    Super ishttapetta food aa bro kothipichu kollu kollu

  • @psycoff2765
    @psycoff2765 Před 3 lety +1

    Natural brush poli 🤩