Grilled Chicken Biryani | Special Grilled Chicken Biryani Recipe | Biryani With Grilled Chicken

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 678

  • @ramanan__
    @ramanan__ Před rokem +748

    ഈ വീഡിയോ കാണാൻ വരുന്നതിന്റെ main highlight ഈ പ്രകൃതിയാണ്.... 💚

  • @vishnupettikkal8983
    @vishnupettikkal8983 Před rokem +68

    ബ്രോ ഇങ്ങനെ വൈകിപ്പിക്കല്ലേ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട് ബ്രോ വ്യൂസ് കൂടും സബ്സ്ക്രൈബ്സ് കൂടും പിന്നെ കാണുന്ന ഞങ്ങൾക്കും സന്തോഷം ❤️❤️❤️ ബിരിയാണി ഒരു രക്ഷയില്ല പൊളി 😋😋😋 🤩

  • @yoyo-fe7jq
    @yoyo-fe7jq Před rokem +32

    നോബ് ഉള്ളാ ഞങ്ങളോട് തന്നെ ഇത് വേണ്ടായിരുന്നു 😁വീഡിയോ രാത്രി അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു❤️എന്തായാലും പൊളിച്ചു

  • @bluestorm9707
    @bluestorm9707 Před rokem +80

    Food+nature❤️

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +12

    രാവിലെ തന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ മച്ചാനെ😂😂😂💙💙💙🎉🎉🎉 എവിടെയായിരുന്നു ഇത്രയും കാലം

    • @hilltopkitchen
      @hilltopkitchen  Před rokem +5

      oru cheriya hospital case indarnnu thank you for supporting🥰💖

    • @sudhisukumaran8774
      @sudhisukumaran8774 Před rokem +2

      ​@@hilltopkitchen🙏🙏💚💚💚 🙏🙏

  • @jyothisara6886
    @jyothisara6886 Před rokem +70

    Delicious 😋

  • @anushhareendran5415
    @anushhareendran5415 Před rokem +11

    Firoz ikkayude vedio pole ee vedio kanunnavar undegil like adi❤

  • @akashakku5293
    @akashakku5293 Před rokem +64

    Upload videos regularly don't take this much gap ❤️

  • @redeagles007
    @redeagles007 Před rokem +21

    Oh my God at last waiting is over❤❤

  • @Mr.Shuppandi
    @Mr.Shuppandi Před rokem +4

    നോമ്പായതുകൊണ്ട് മുഴുവൻ കാണാനുള്ള ത്രാണി ഇല്ല 🥲

  • @safiyasafiyakm8661
    @safiyasafiyakm8661 Před rokem +18

    ഗ്രിൽഡ് ചിക്കൻ ബിരിയാണി അടിപൊളി ♥️♥️

  • @TESSIN933
    @TESSIN933 Před rokem +1

    Kure nallukaludey edavelaku shesham hill top kichen on power⚡️⚡️

  • @thesleema6975
    @thesleema6975 Před rokem +1

    നോമ്പ് ഉണ്ടായിട്ട് ഇത് കാണുന്നത് ഞാൻ മാത്രമാണോ video pwoli aanu Food+Nature=vibe❤️♥️

  • @peaceBWY101
    @peaceBWY101 Před rokem +11

    Bro as always brings a smile to my face. I would love to see you make a simple & authentic Beef Burger video with not many spices, just salt & pepper.

  • @Linsonmathews
    @Linsonmathews Před rokem +29

    വളരെ മികച്ച ഒരു തീരുമാനം ആയിരുന്നു... രാവിലെ വീഡിയോ ഇട്ടത് 🤗 അതും grilled chicken ബിരിയാണി, super 👌❣️❣️❣️

  • @gopiottakandam9452
    @gopiottakandam9452 Před rokem

    കുറച്ചുദിവസമായിട്ടേയുള്ളൂ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് പല വീഡിയോയും കാണാറുണ്ട് പക്ഷേ അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിട്ടുള്ള വീഡിയോ ആയതുകൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇന്നേവരെ ആർക്കും ഒരു റിപ്ലൈ കൊടുത്തിട്ടില്ല ആദ്യമായിട്ടാണ് എനിക്ക് പാചകം ഒരുപാട് ഒരുപാട് ഇഷ്ടമായി 🥰

  • @ramanan__
    @ramanan__ Před rokem +24

    എന്തൊരു കാത്തിരിപ്പാണ് ചേട്ടാ എത്രകാലമായി ഒരു വീഡിയോ ഇട്ടിട്ട്.... 😌

    • @hilltopkitchen
      @hilltopkitchen  Před rokem +7

      Ini thottu weekly videos upload cheyytto..thank you for supporting🥰💖

    • @mk7015
      @mk7015 Před rokem

      @@hilltopkitchen ennittu ippo 2 maasayi man . Evdaanu ??

    • @asifkl10
      @asifkl10 Před rokem

      @@hilltopkitchenbro എന്ത് പറ്റി ഇപ്പോൾ വീഡിയോസ് ഒന്നുമില്ലല്ലോ

  • @asokkumar9031
    @asokkumar9031 Před rokem +3

    വീണ്ടും കൊതിപ്പിച്ചു കൊന്നു. എനിക്ക് വിശക്കുന്നു.😂. ഇതൊന്നും കാണാനുള്ള ശക്തി ഇല്ലേ. ഇന്ന് ബിരിയാണി തിന്നിട്ടു തന്നെ കാര്യം. Super bro.. കിടുക്കി ❤

  • @anishascurryworld436
    @anishascurryworld436 Před rokem +1

    👌

  • @rineeshsabari7081
    @rineeshsabari7081 Před rokem +1

    ❤👍

  • @amalakb7971
    @amalakb7971 Před rokem +8

    Loved it bros❤️

  • @Lishoytjoy
    @Lishoytjoy Před rokem +1

    Polichuuhh😊😊😊

  • @dinujoseph4608
    @dinujoseph4608 Před rokem +9

    Nalla tastelee🤤🥰👍

  • @SijiArun-ji3fn
    @SijiArun-ji3fn Před rokem +1

    😋😋poli

  • @user-wx4fo1up9e
    @user-wx4fo1up9e Před rokem +15

    ചെറിയ സെറ്റപ്പിൽ ആണെങ്കിലും കുഴപ്പമില്ല ആഴ്ചയിൽ ഒരു രണ്ട് വീഡിയോ വീതം ഇടൂ അപ്പോൾ വ്യൂവേഴ്സ് കൂടും കാശും കിട്ടും 😊

  • @standfortruth66
    @standfortruth66 Před rokem +4

    ഒരിക്കലും മടുക്കാത്ത ഒരു കാര്യം ഉണ്ടെങ്കിൽ അത് കഴിക്കാൻ പറ്റാതെ കൊതി വിടാനാ 😂 അടിപൊളി ബ്രോ

  • @dragocrew7161
    @dragocrew7161 Před rokem

    Asmr🥶

  • @AnandhiSunil-tm5tv
    @AnandhiSunil-tm5tv Před rokem

    Super🏃👀

  • @AJJHONY
    @AJJHONY Před 2 měsíci

    Polli... ❤

  • @lucifer-ng2ej
    @lucifer-ng2ej Před rokem +1

    ന്റെ പൊന്നോ കൊറേ നാളായി കാത്തിരുന്ന വീഡിയോ..

  • @useaccounduseaccou1349
    @useaccounduseaccou1349 Před rokem +9

    Machaan poliyaanu malayude mukalil ninnu kazhikumboll thanne vere level feel aan 😍❤️

  • @rasithachu4645
    @rasithachu4645 Před rokem

    Nice sprot💫

  • @sumeshgopi4804
    @sumeshgopi4804 Před rokem +1

    Vere level.🔥🔥🔥🔥.. Video pettannu pettannu poratte... Ingane wait chayan vaiyaaaaa....💥💥💥💥💥

  • @arunprasadkl25
    @arunprasadkl25 Před rokem +2

    എവിടായിരുന്നു കുറേ നാളായല്ലോ കണ്ടിട്ട് 😁😁

  • @orwincp7333
    @orwincp7333 Před rokem +1

    Aa daily video idaathathinte Karanm parnjilla... At least 3 in a week... Plzz ettoi🥺... Aa vdo k vendi ulla waiting ath parnj ariykan pattula...Ella vloggers vdo idum daily idum pakshe Hilltop vdo vere level presentation aayathond ath angh kand sugich povum.. 🤗🤗❤️❤️❤️❤️❤️❤️❤️🤗❤️🤗❤️🤗❤️❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️❤️🤗❤️🤗❤️🤗❤️

  • @bijeshbijesh3401
    @bijeshbijesh3401 Před rokem

    Ufff mone😋

  • @jislisaju8275
    @jislisaju8275 Před rokem +2

    Kidu🤤🤤

  • @asainarkunhippa5903
    @asainarkunhippa5903 Před rokem +1

    സൗദിയിൽ നിന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വൈബ് അത് വേറെ ലവൽ
    നാട്ടിൽ വന്നാൽ നിങ്ങളുടെ കൂടെ ഒരു പ്രാവിശ്യം അവിടെ നിന്ന് ഫുഡ് കഴിക്കാൻ പറ്റുമോ😍🔥

  • @shanojk3216
    @shanojk3216 Před rokem

    Usharrrrrr ♥♥♥♥

  • @nasarbasar6856
    @nasarbasar6856 Před rokem +2

    Adipoli supar bro ❤❤❤

  • @manupj1887
    @manupj1887 Před rokem +1

    ❤❤❤❤

  • @bibinbino2403
    @bibinbino2403 Před rokem +1

    Kurea Aayallo brodey videos kanditu weekly oru video vechu cheyi broo😍😍🥰🥰🤗🤗🤗

  • @AnandakrishnanR96
    @AnandakrishnanR96 Před rokem +6

    Super❤

  • @bineeshtincy4069
    @bineeshtincy4069 Před 6 měsíci +1

    പൊളിച്ചു മച്ചാനെ എന്റെ നോമ്പ് ഇന്ന് തെറ്റും😄😄

  • @Akash-yd7nl
    @Akash-yd7nl Před rokem +2

    Pwoli 🤤

  • @anandvs4388
    @anandvs4388 Před rokem +11

    what a beautiful location
    which place is this bro
    place is fantastic
    the briyani is ultra fantastic
    😋🤤😍

    • @hilltopkitchen
      @hilltopkitchen  Před rokem +4

      Palakkad. Thank you so much🥰💖

    • @anandvs4388
      @anandvs4388 Před rokem +1

      @@hilltopkitchen ♥️ expecting more teasty dishes

    • @Kuttru____.
      @Kuttru____. Před rokem

      ​@@hilltopkitchenpalakkad evden bro👀waw nice

    • @alits8676
      @alits8676 Před rokem

      @@hilltopkitchen palakkad evideya place.

  • @carmelo7523
    @carmelo7523 Před rokem +3

    Broo എത്ര നാളായി എന്നറിയാവോ... Video ക്കു വേണ്ടി waiting തുടങ്ങിയിട്ട്... ഇത്രേം താമസിച്ചു ഇടണ്ട.. Broo.. Week ഇൽ ഒരു video വെച്ച് upload ചെയ്യൂ..... 🙌🏻💙

  • @libinmv6479
    @libinmv6479 Před rokem +1

    പൊളിച്ചു

  • @Lalalala78632
    @Lalalala78632 Před rokem +2

    Hmmm... Nalla taste unddd😁😋

  • @club-cb6cp
    @club-cb6cp Před rokem +4

    Oru രക്ഷ ഇല്ല കിടിലൻ 💥❤️

  • @shaluu4490
    @shaluu4490 Před rokem +1

    Nomb nott video kanunna njn🥲

  • @joicejohn7742
    @joicejohn7742 Před rokem

    Ethevidarunnuuuu. Broooo? Enthayalum vannallooo viendum... Santhoshamaie.. Super Biriyani 😋😋 keep going... .

  • @gangasg1789
    @gangasg1789 Před rokem +1

    🥰🥰🥰🥰

  • @kamaljohn
    @kamaljohn Před rokem +9

    Best wishes 🎉 to one of the best cooks I've seen in CZcams and to his cool🎉 cameraman younger brother

  • @mrrcboy3992
    @mrrcboy3992 Před 11 měsíci +2

    Evideya muthe nee Miss uh🙃❤

  • @muhammedsinana9arollno437

    Thirichvarav polichu 🔥🔥🔥🔥🔥

  • @ajmalkmpm7439
    @ajmalkmpm7439 Před rokem +1

    Biriyani polichu brother

  • @Athira_sathian
    @Athira_sathian Před 11 měsíci +2

    Video il last bagathek amabalthil ninu patt kekkam valatha oru feel ad kettapol nadum veedum oke miss cheyunu 😢😢😢 kude biriyaniyim

  • @harshie007
    @harshie007 Před rokem +1

    nalla taste endd😘😘

  • @vasudevsks9782
    @vasudevsks9782 Před rokem

    Videoo biakeraa lag anne one week kudubol edeaan sremikyyy 😍😍😍

  • @ananthib7711
    @ananthib7711 Před rokem

    Tempting...😋😋😋

  • @Anlykabiofficial
    @Anlykabiofficial Před rokem +2

    Manushya evidaya ningale onnu ulsahicha 1 million adikkum youtube le ❤

    • @hilltopkitchen
      @hilltopkitchen  Před rokem +1

      Ini regular aayitt video varunnathairikkum thank you for supporting🥰💖

  • @vijiprakasan16
    @vijiprakasan16 Před rokem

    Atmosphere ♥️🥺

  • @jobinajai291
    @jobinajai291 Před rokem +1

    Nta mwoneyy 🥰😋😋🤩

  • @samjoseph2594
    @samjoseph2594 Před rokem

    Hero is back

  • @Amal_9378
    @Amal_9378 Před 11 měsíci +4

    Thalaivare neenga enga? 😢

  • @kannangaming749
    @kannangaming749 Před rokem +3

    Poliiii🎉🎉🎉❤❤

  • @anandvs757
    @anandvs757 Před rokem +1

    🥳

  • @Helenofsparta
    @Helenofsparta Před rokem +1

    ❤❤❤

  • @arjunba1212
    @arjunba1212 Před rokem +2

    Ayiwha ❤❤😍

  • @ashiqali317
    @ashiqali317 Před rokem

    Annan idak vanu angu kothipikuvanu

  • @pranavks9166
    @pranavks9166 Před 11 měsíci +3

    Bro new videos onnm ellalo

  • @sanal4ever509
    @sanal4ever509 Před rokem +1

    ❤❤❤❤❤❤super bro
    Weekly oru video enikilum idanm 🙏🏻🙏🏻🙏🏻
    Ethra late avruth

  • @midhunm2199
    @midhunm2199 Před 2 měsíci

    Polichu❤

  • @sahad_kannur
    @sahad_kannur Před rokem +1

    നോമ്പ് നോറ്റു കാണുന്ന ഞാൻ 🤣😋

  • @ABIN6231
    @ABIN6231 Před rokem +2

    Super❤️

  • @SidhardhRaju2005
    @SidhardhRaju2005 Před rokem +2

    Kandappol kothi vannavar undo😅

  • @Streetfoodaround.
    @Streetfoodaround. Před rokem

    Lovely ❤

  • @ashbarash6932
    @ashbarash6932 Před rokem +2

    nomb undaayitt kaanunnavarundo enna comment ithilundengil kod oru like

  • @sinuchandan6837
    @sinuchandan6837 Před rokem +1

    ഇങ്ങനെ പോയാൽ ശരിയാകില്ല ആഴ്ച്ച യിൽ എങ്കിലും വീഡിയോ വേണം 🤗

  • @asperwin1079
    @asperwin1079 Před rokem +1

    നിങ്ങളെ വീഡിയോ കാണാൻ എത്ര കാലം ആയി kaathirikkunnu🥺🥺🥺🔥🔥🔥🔥

  • @AnilKumar-rf9jp
    @AnilKumar-rf9jp Před rokem

    Chettande.video.njangalkku.othiri.eshttamanu

  • @aryac3273
    @aryac3273 Před rokem

    😋😋

  • @cynthia_john
    @cynthia_john Před rokem

    Happy to see your videos nice cooking and yummy.May God bless you and your family

  • @jithinbalakrishnan5322
    @jithinbalakrishnan5322 Před rokem +4

    👍👍👍👍👍👍

  • @kvshobins9820
    @kvshobins9820 Před rokem +1

    ലേറ്റ് ആയി വന്നാലും കിടുക്കാച്ചി വിഡിയോയും കൊണ്ടേ അണ്ണൻ വരൂ 👌👌👌👌👌

  • @arshadarshi1005
    @arshadarshi1005 Před rokem

    Ayyo engot arum varalle evde oruthan biriyani vechu kothikanipikunneee😋

  • @Mr.Shuppandi
    @Mr.Shuppandi Před rokem +8

    അങ്ങനെ രണ്ടു മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ് സൂർത്തുക്കളെ..❤

  • @abinvinod1045
    @abinvinod1045 Před rokem

    Location powli place ❤

  • @muhammednihalp4081
    @muhammednihalp4081 Před rokem +3

    Video ennum venam..
    Always waiting for ur beautiful delicious food recipes

  • @justinrajkesari1083
    @justinrajkesari1083 Před rokem +1

    You are looking like Camp setter's blogger

  • @advvarshaskumar4095
    @advvarshaskumar4095 Před rokem

  • @neenubenny3824
    @neenubenny3824 Před rokem +1

    Evideaayirunnu bro.. Kaanathirunnu old videos reapeat kaanayirunnu 😢🥰

  • @vivachampb
    @vivachampb Před 11 měsíci +3

    Ipo entha video illathathu..

  • @bijinb8586
    @bijinb8586 Před rokem

    Eppidraaa

  • @jagan_jaggu_viji892
    @jagan_jaggu_viji892 Před rokem

    💖💖💖💖💖

  • @abhinands1441
    @abhinands1441 Před rokem

    Nalla taste und

  • @jsdcreats5534
    @jsdcreats5534 Před rokem +1

    കുറെ ദിവസത്തിന് ശേഷം ആണല്ലോ വീഡിയോ വരുന്നത് എന്തു പറ്റി ❤️

  • @akshaykrishnamanu7353
    @akshaykrishnamanu7353 Před 11 měsíci +3

    ലേറ്റസ്റ്റ് വീഡിയോ വരുമോ നിങ്ങൾക്കു എന്താ പറ്റിയത്... ഒരു റിപ്ലൈ ഇടണേ 🙏🏻

  • @adithyangmail
    @adithyangmail Před rokem

    After long time