Hilltop Fried Chicken | Whole KFC Style Fried Chicken Recipe | How To Make Yummy Fried Chicken

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1,4K

  • @a.m.a.l.13
    @a.m.a.l.13 Před 3 lety +600

    'HFC' അത് പെടച്ചു 🔥😍

  • @TomSettan
    @TomSettan Před 3 lety +677

    UYIRE 😘

  • @ksa7010
    @ksa7010 Před 3 lety +243

    മച്ചാൻ ഓരോ ആഴ്ചയിലും വരുന്നത്
    ഒരു ഒന്നൊന്നര ഐറ്റം ആയി ആയിരിക്കും.🥰✌️

  • @user-lt2mu1yk8y
    @user-lt2mu1yk8y Před 8 měsíci +27

    2024 kanunnavar undo😅

  • @Shzann1
    @Shzann1 Před 3 lety +98

    ആഴ്ചയിൽ മാത്രേ വീഡിയോ ഇടുവുള്ളൂ എങ്കിലും വരുന്നത് ഒരു വേറെ ലെവൽ വിഡിയോയും ആയിട്ടായിരിക്കും ❤️❤️

    • @hilltopkitchen
      @hilltopkitchen  Před 3 lety +8

      🥰💖💖

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/yxHnACWskWw/video.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമാ

  • @DRKASSOCIATE
    @DRKASSOCIATE Před 3 lety +6

    ഇത് പൊളിച്ചു യൂറ്റൂബിൽ ഇതുവരെ ആരും ചെയ്യാത്ത ഒരു ഫുൾ ചിക്കൻ റെസ്സിപ്പി ചെയ്തിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ട്രൈ ചെയ്യണം

  • @rijithrajesh4801
    @rijithrajesh4801 Před 3 lety +23

    നിരപ്പില്ലാതെ കിടക്കുന്ന ആ മലമുകളിൽ നിന്നുള്ള കുക്കിംഗ്‌
    ഒഹ്ഹ്ഹ് ഒരു രക്ഷേം ഇല്ല 💞💞

  • @shamilsaidh
    @shamilsaidh Před 3 lety +22

    I tried this recipe
    Really awesome taste
    HFC 🔥

  • @rageshramesan1483
    @rageshramesan1483 Před 3 lety +16

    ഉയരം കുടുംതോറും അണ്ണന്റെ കുക്കിംഗ്‌ വേറെ ലെവൽ ആയികൊണ്ടേ ഇരിക്കും ✌️

  • @dreamrider2660
    @dreamrider2660 Před 3 lety +58

    😘👌ബാക്ക്ഗ്രൗണ്ട് കൊള്ളാം 🔥.... അടിപൊളി ആണുട്ടോ.... pk brothers ഫാൻസ്‌ ലൈക്‌ 👇👇

  • @abhiii..
    @abhiii.. Před 2 lety +4

    Nte mwne ഇജ്ജാതി place😍. പിന്നെ നിങ്ങടെ എല്ലാ വിഡിയോയും പൊളിയാണ് ❤️🤤🥵

  • @renjithgs8091
    @renjithgs8091 Před 3 lety +11

    HFC thakarthu. Ithra easy aayi undakkamennu ariyillayirunnu. Thank you bro. ❤✌🥰

  • @KLM___HARI
    @KLM___HARI Před 3 lety +17

    The legends are watching video in half screen and reading the comments 😉

  • @shansenani
    @shansenani Před 3 lety +2

    Manusyane kothi pidipikanaittu ningal irangiyekuvanalle 😃 super cooking 👍👌

  • @Daddycool449
    @Daddycool449 Před 3 lety +3

    Macha 18K ullapol njan nigalude 1st video kanunna Apol thanne subscribe chaethu pine Ella video yum kanarunde. Nigalu powli ane bro .🌹🌹🌹🌹...
    Big big support from the bottom of my heart . Oru divasam Njan varunnunde aaaa malayude mukalil kayari oru kidukachi food kazhikan

  • @DarkBoyGaming
    @DarkBoyGaming Před 3 lety +34

    _ഉയരങ്ങളിലെ ആഹാരത്തിന്റ രുചി_
    _അറിയണമെങ്കിൽ ഇവിടെ തന്നെ വരണം....!!_ 😅👌

  • @twowheels002
    @twowheels002 Před 3 lety +44

    കൊതിയൂറുന്ന വിഭവങ്ങളും മനോഹരമായ കാഴ്ചകളും ഒരുമിച്ച് കാണാം ഇവിടെ വന്നാൽ ❣️
    HFC ചിക്കൻ പൊളിച്ചുട്ടോ 👍

  • @midhunBlackbeastMi07
    @midhunBlackbeastMi07 Před 3 lety +2

    സത്യം പറഞ്ഞാൽ ഇതു ഉണ്ടാക്കി അവസാനം ആ കഴിക്കുന്നത് കാണാൻ എന്തോ ഒരു ഇഷ്ടം ആണ് 😋😋😋👌👌🥰

  • @NIKZPETSANDPASSION
    @NIKZPETSANDPASSION Před 2 lety +5

    😍😍😍❤️ pwoli

  • @anilboss1881
    @anilboss1881 Před 3 lety +8

    Sooooooper 👌💯👍 വായിൽ വെള്ളമൂറും HFC ചിക്കൻ പൊളിച്ചൂ❤️

  • @Shzann1
    @Shzann1 Před 3 lety +43

    വൈകീട്ട് തന്നെ വന്നല്ലോ fc കാണിച്ചു കൊതിപ്പിക്കാനായിട്ട് 😐❤️

    • @hilltopkitchen
      @hilltopkitchen  Před 3 lety +2

      😍💖💖

    • @you2vibe562
      @you2vibe562 Před 3 lety

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും....കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് czcams.com/video/GQlfhzoH870/video.html

    • @themonsters3119
      @themonsters3119 Před 3 lety

      @@you2vibe562 vendayirunnu😜

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/yxHnACWskWw/video.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമാ

  • @alwinjacob4711
    @alwinjacob4711 Před 3 lety +3

    Nigal adipolii anee machanmareeee🤩🤩🤩

  • @windytravellerbysanthosh7677

    Wow another super episode.
    HFC, who knows maybe one day will come up as a branded name with many franchise allover India and abroad👍👍👍

  • @VishnuSuguthanOfficial
    @VishnuSuguthanOfficial Před 3 lety +2

    ഉയരം കൂടും തോറും ചിക്കന്റെ ടേസ്റ്റും കൂടും😋😋

  • @specialsecrets5621
    @specialsecrets5621 Před 3 lety +6

    Namskaram hilltop kitchenllekku swagatham intro ishtammullavar like adi

  • @mradhiking2293
    @mradhiking2293 Před 2 lety +1

    അണ്ണാ.. വീഡിയോസ് ചെയുന്ന place evidaa നല്ല രസം und കാണാൻ ചെയുന്ന വീഡിയോസ് എല്ലാം പൊളി ആണ്.... ഞാൻ എല്ലാ വിഡിയോസും കാണും... ❣️

  • @jerinraj9625
    @jerinraj9625 Před 3 lety +3

    Nalla vibe sthalam ....👽👽

  • @prajithapraji1063
    @prajithapraji1063 Před 3 lety +2

    HFC Polichu tto👌👌👌😋😋😋

  • @powerby18
    @powerby18 Před 3 lety +3

    നിങ്ങൾ ടെ ലോക്കഷൻ പൊളിച്ചു ❤️

  • @meghamadhu7497
    @meghamadhu7497 Před 3 lety +2

    Njan nte alla friendsnum e channel recommend cheytu..... Eppo kore bhaagam subscribers nte frnds tanneya😅 allarkkum eshttama e brothers ne ,anikkum valare eshttama e channel and the presentation.... Must say a fan of yours❤❤❤

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +4

    Hfc ശെരിക്കും നാവിൽ കൊതി പറന്ന് 🙈😋😋😋😋

  • @Aadhiii
    @Aadhiii Před 3 lety +2

    Njn e item veetil undakki....pwoli sadanm👌
    KFC de taste alla...pakshe mikacha oru brosted chicken recipe tanne aanu ith...Tomato sauce il mukki kazhichal kidukkum....must try

  • @sreeja.k1298
    @sreeja.k1298 Před 3 lety +5

    Pwolichu bro 😻💫

  • @VMaxVlogs
    @VMaxVlogs Před 3 lety +2

    Wow kothiayi bro super , adipoli Nalle Kfc poyi ethinde sheenam mattanam
    From Alathur 👍🏻

    • @hilltopkitchen
      @hilltopkitchen  Před 3 lety

      😍💖💖

    • @VMaxVlogs
      @VMaxVlogs Před 3 lety

      @@hilltopkitchen nice video
      Njan first bro de video kandathu avi Vlogs Avide vanapola. Keep rocking 👏🏻

  • @jumanaashkar420
    @jumanaashkar420 Před 3 lety +3

    Likum cmntm ittu ini video kaanatte😍

  • @TravelBro
    @TravelBro Před 3 lety +2

    അപ്പോ നമ്മ അപ്പാപ്പന്റെ ചിക്കൻ ഔട്ട് .. completly ഔട്ട് 😂😍👌

  • @manukrishnan2928
    @manukrishnan2928 Před 3 lety +6

    Antae ponnu machanaeeee
    Kidu pwolichuu
    Samsaram adipoli atooo
    Keep going take care
    Be safe

  • @unnipinju6238
    @unnipinju6238 Před 3 lety +1

    Cookingl ningle vellunna vera channel illa broo... Athrakum perfect 😊

  • @Shorts_Stop_Dude
    @Shorts_Stop_Dude Před 3 lety +14

    നമുക്കുള്ള പങ്ക് ഇങ്ങു പാർസൽ വിട്ടേക് മച്ചാനെ ☺️☺️

  • @suhailsulu1773
    @suhailsulu1773 Před 3 lety +2

    Super place ade poli perfect ok 💥💥❣️

  • @shaheerpk
    @shaheerpk Před 11 měsíci +17

    2023 kanunna modakal indo

  • @ajaysajeev2664
    @ajaysajeev2664 Před 3 lety +2

    Kidu😋😋

  • @easycooking3156
    @easycooking3156 Před 3 lety +3

    Supperanallo chicken enik ഒരുപാട് ഇഷ്ടമാണ് 💯💕💕

  • @frqedits5064
    @frqedits5064 Před 3 lety +1

    ഓരോന്നും കൊണ്ട് ഇറങ്ങിക്കോളും മനുഷ്യനെ കൊതിപ്പിക്കാൻ😋😋

  • @abhipillai3355
    @abhipillai3355 Před 3 lety +4

    Machane adipoli 😍😍😍

  • @ilobeyou0
    @ilobeyou0 Před 3 lety +2

    YOU DESERVE 1 MILLION SUBSCRIBERS

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    അടിപൊളിയെ ബ്രോ💕💕👍💚💚💚💚👌👌കിടു

  • @abhishekabhishekclive4625

    ചേട്ടാ നിങ്ങൾ ഒരുമാതിരി മറ്റേ പരുപാടികാണിക്കല് ചേട്ടൻ ഉണ്ടാക്കിക്കോ പക്ഷെ തിന്നുന്നെ കാണിക്കണ്ട 🤤🤤🤤🤤🤤🤤🤤🤤

  • @rrvibz383
    @rrvibz383 Před 3 lety +15

    Hfc ചിക്കനും ചേട്ടന്റെ ചിരിയും മാസ്സ് 😃❤️

  • @Dreamanywher
    @Dreamanywher Před 3 lety +2

    Super 👌🥰

  • @akhilsatheesan7745
    @akhilsatheesan7745 Před 3 lety +3

    Poli

  • @comicspear7850
    @comicspear7850 Před 2 lety +1

    ഇതിലും ബംഗിയുള്ള സ്ഥലം
    ഒരു. ചാനലിലും കണ്ടിട്ടില്ല 👌👌

  • @jasux9427
    @jasux9427 Před 3 lety +7

    😋😋ഇങ്ങേര് കൊതിപ്പിച്ചു കൊല്ലും 🥰👍

  • @mazstrange5826
    @mazstrange5826 Před 3 lety +2

    Big fan sir ❤ ❤

  • @Starmanfypmeme
    @Starmanfypmeme Před 3 lety +3

    Al pwoli katta pwoli 💥💥🔥

  • @raamangaming284
    @raamangaming284 Před 2 lety +1

    Endhann ariyilla valland ishta chettane... Lub u settah ❤❤❤❤

  • @sreejithnv9182
    @sreejithnv9182 Před 3 lety +4

    Scene 11:50 ഇങ്ങനെ ഞങ്ങളെ കൊതിപ്പിച്ച് കൊല്ലാതെ ചേട്ടാ😂👍👍👍🙏

  • @Daddycool449
    @Daddycool449 Před 3 lety +2

    ഇന്നത്തെ എൻ്റ ലൈക് ക്യാമറ പിടിച്ച മുത്തിന്. പൊളിച്ചു മുത്തെ വീഡിയോ സൂപ്പർ . HFC chicken കണ്ടിട്ടു കൊതിയാകുന്നു മച്ചാ.😋😋😋

    • @hilltopkitchen
      @hilltopkitchen  Před 3 lety +1

      Thank you bro🥰💖

    • @Daddycool449
      @Daddycool449 Před 3 lety +1

      @@hilltopkitchen bro , nigalu njagalude muthane 😍😍😍😍.

  • @vishnuprasad4613
    @vishnuprasad4613 Před 3 lety +4

    സന്തോഷം തരുന്ന വീഡിയോ

  • @abhinabhin4319
    @abhinabhin4319 Před 3 lety +2

    Hfc polich chetta😍

  • @ColdMentality690
    @ColdMentality690 Před 3 lety +4

    Hiltop kitchen fans like adi

  • @sivaprasad-kz9qg
    @sivaprasad-kz9qg Před 11 měsíci +2

    Hill Topper😍

  • @reshmanagaraj1611
    @reshmanagaraj1611 Před 3 lety +6

    Yummy...🐓🐓🐓😋😋😋

  • @remeshtrithala340
    @remeshtrithala340 Před 3 lety +2

    ഹിൽടോപ്പ് ചിക്കൻ സൂപ്പർ, അടിപൊളി വീഡിയോ

  • @dipindileep1801
    @dipindileep1801 Před 3 lety +5

    ചേട്ടൻ തീ കത്തിക്കുമ്പോ പ്രകൃതി സ്നേഹികൾ പ്രശ്നമുണ്ടാകാറുണ്ടോ

    • @hilltopkitchen
      @hilltopkitchen  Před 3 lety +7

      തീ കത്തിച്ചിട്ട് അലക്ഷ്യമായി പോവാറില്ല. ഫുൾ സുരക്ഷിതമായി ആണ് ബ്രോ കുക്ക് ചെയ്യാറുള്ളത്🥰💖

  • @cibirocky668
    @cibirocky668 Před 3 lety +1

    My favourite KFC And HFC Chicken

  • @Ajithasaju146
    @Ajithasaju146 Před 3 lety +4

    Kandapol thanne stomach niranju 🤤🤤🤤

  • @jmjjoseph8051
    @jmjjoseph8051 Před 3 lety +2

    Poli item machanaaaa.....🍗🍗

  • @jeenafrancis7657
    @jeenafrancis7657 Před 3 lety +3

    Hfc polichu🥰✌️🤩😍👍

  • @foodcraftcorner2459
    @foodcraftcorner2459 Před 3 lety +2

    സ്ഥലം അടിപൊളി കുക്കിംഗ്‌ സ്റ്റൈൽ, മൊത്തത്തിൽ പൊളിച്ചു വാക്കുകളില്ല.

  • @sabirakp4994
    @sabirakp4994 Před 3 lety +3

    കൊതിപ്പിക്കല്ലേ 👌👌❤❤😍😍

  • @bey0n
    @bey0n Před 3 lety +2

    Pwoliii machaa ✌️✌️

  • @user-tq2fb5um8m
    @user-tq2fb5um8m Před 3 lety +7

    നാവിൽ വെള്ളം ഊറിയവർ ഇവിടെ കമോൺ 😋😋😋

  • @NARUTO-ex7wo
    @NARUTO-ex7wo Před 3 lety

    Evaruda vedio quality UFffff poli 👌👌👌🤩😍

  • @djsm5633
    @djsm5633 Před 3 lety +3

    *HFC* കലക്കി പൊളിച്ചു 😋😋😋

  • @aprilcharm6484
    @aprilcharm6484 Před 3 lety +1

    New Name Of Chicken HFC Super Video Brothers...

  • @densonchullikkaran123
    @densonchullikkaran123 Před 3 lety +24

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🔥🔥

  • @aryad67
    @aryad67 Před 3 lety +2

    Kothippikalle chettayiiii😋😋😋

  • @VillainGaming657
    @VillainGaming657 Před 3 lety +3

    Polli

  • @mammu5140
    @mammu5140 Před 3 lety +2

    Enduade ale kothippich kolluo

  • @sh__4d350
    @sh__4d350 Před 3 lety +3

    Oru Posative Vibe 💓

  • @ANANDRAGTK
    @ANANDRAGTK Před 3 lety +1

    Nte mone level sadanam kidu item

  • @nidhinnarayanannambiar1048

    I wish(u bros) and pray that HFC become a new brand in Kerala. Go ahead, reach heights, keep smiling bros. New initiative. Good task.

  • @althaf7689
    @althaf7689 Před 3 lety +1

    Adipoli..... HFC. Eghaneyy aghu oru kadathudaghu hilltop enokkey perittu CZcamsum sidilill ethum😁😁

  • @nishaap210
    @nishaap210 Před 3 lety +3

    Bro bucket chicken vedavar like adi

  • @sreekanthr4545
    @sreekanthr4545 Před 3 lety +2

    HFC chicken adipoli💙

  • @nishanthkrishna4042
    @nishanthkrishna4042 Před 3 lety +6

    Ennale kanan patanjver like adi 👇

  • @vincentdaniel
    @vincentdaniel Před 3 lety +1

    HFC brand athu polichu..bhaaviyil anganoru brandinte muthalali aavattennu wish chyyunu..

  • @mohammedyaseen756
    @mohammedyaseen756 Před 3 lety +3

    Cristiano Ronaldo 😘😘

  • @foodfuntravelvlogsbyjobinbeena

    Sebin macha👌😋....poli al poli...😍😍😍

  • @manushyan1681
    @manushyan1681 Před 3 lety +3

    ഉയരും കൂടും തോറും ഭക്ഷണത്തിന്റെ റൂചിയും കൂടും...!😂😍😊❤️😘 ഒരു ദിവസം വരണമെന്ന് ഉണ്ട് പറ്റുമോ ബ്രോ 😄😄?

  • @sajikunju9635
    @sajikunju9635 Před 3 lety +1

    HFC chicken kandittu thanne kothivarunnu😋

  • @shibinjoseph9134
    @shibinjoseph9134 Před 3 lety +6

    ആ മുട്ട പൊട്ടിക്കുന്ന സ്റ്റൈല്‍ ഞാന്‍ അങ്ങ് എടുക്കുകയാണ് ketto...

  • @sudhiperunna9311
    @sudhiperunna9311 Před 3 lety +2

    Polichu👍👍👍

  • @sirajudheensiraj3145
    @sirajudheensiraj3145 Před 3 lety +4

    കുരുമുളക് പൊടിച്ച ആ സാധനം അടുത്ത വീഡിയോയിൽ ഒന്നു വിശദമായി പറയാമോ Plzz

  • @pranav.mannarakkal6577
    @pranav.mannarakkal6577 Před 3 lety +1

    പൊളി ചേട്ടായി
    ഈ സാധനം ഞാൻ ഇത് വരെ തിന്നിട്ടില്ല😋

  • @moideenmoideen5124
    @moideenmoideen5124 Před 3 lety +9

    തിന്നാൻ പറ്റാതെ തുപ്പൽ പുറത്തേക്ക് തുപ്പുന്നവരുണ്ടോ...

  • @dinoopamayannoordinoopamay8236

    ഒരു രക്ഷേം ഇല്ല..
    .
    എല്ലാം...
    പൊരിച്ചു..... 😋😋😋

  • @ascreation2740
    @ascreation2740 Před 3 lety +9

    അടുത്ത വീഡിയോയിൽ ക്യാമറാ മേനോനെ ഒന്നു കാണിക്കണേ... പ്ലീസ്😁
    ഇതു അംഗീകരിക്കുന്നവർ ലൈക്ക് അടിച്ചിട്ട് പൊക്കോ

  • @kichugoutham8065
    @kichugoutham8065 Před 3 lety +2

    HFC... Kollam poli sadhanam