KFC CHICKEN MAKING AT HOME | KFC ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം | M4 Tech |

Sdílet
Vložit
  • čas přidán 25. 06. 2019
  • Hi, friends welcome to M4 Tech, s new video.and in today's video we are gonna make KFC chicken easily at your home. so keep watching and keep supporting us.
    SUBSCRIBE :
    M4 Tech Vlog: / m4techvlog
    FOLLOW US :
    Facebook: / m4techofficial
    Instagram: / m4techofficial
    Website: www.m4tech.in
  • Zábava

Komentáře • 10K

  • @Achante_MOL901
    @Achante_MOL901 Před 5 měsíci +341

    2024 il kaanunnavar undo? 🤔

  • @Kaanshigaming
    @Kaanshigaming Před rokem +1727

    3 വർഷം കഴിഞ്ഞ് കാണുന്ന ആരെങ്കിലും ഉണ്ടോ 😀😀

  • @thasnim5298
    @thasnim5298 Před 8 měsíci +292

    4 year കഴിഞ് കാണുന്നവര് ഉണ്ടോ?😂

  • @B2K-SPIDER
    @B2K-SPIDER Před rokem +105

    എത്ര കണ്ടാലും മതി വരില്ല 😃

  • @shebinshaji547
    @shebinshaji547 Před 3 lety +7926

    ഒരു വർഷം കഴിഞ്ഞ് കാണുന്ന ആരേലും ഇണ്ടോ

  • @nt....4315
    @nt....4315 Před 5 lety +383

    *മലയാളത്തിൽ തന്നെ കെ എഫ് സി ചിക്കൻ മേകിങ്ന്റെ മറ്റു പല വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും മച്ചാന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇമ്പമാണ്* 😍😍

  • @shijin.pshijin9943
    @shijin.pshijin9943 Před 2 lety +81

    രണ്ടു വർഷം കഴിഞ്ഞും ഈ ചേട്ടന്റെ വീഡിയോ കാണുന്നവർ ഉണ്ടോ ❤❤

  • @Filmuniverese189
    @Filmuniverese189 Před 6 měsíci +4

    Decemberill kannunavarundoo

  • @yadhuastrophile6635
    @yadhuastrophile6635 Před 5 lety +13433

    *വായിൽനിന്ന് വെള്ളം വന്ന് കിളിപോയവർ ഇവിടെ കമ്മോൺ* 😜

  • @faseelasulaimanrichurinu9117

    കഴിക്കാൻ തോന്നുന്നു 😋😋

  • @mse___8985
    @mse___8985 Před rokem +64

    3 വർഷം കഴിഞ്ഞ് കനുന്നവരുണ്ടോ.രണ്ടാം തവണ❤️❤️❤️

  • @albinbintu7336
    @albinbintu7336 Před 5 lety +899

    സാധാരണക്കാരന്റെ ചാനൽ.....luv u bro😍😍

  • @dinoopvm774
    @dinoopvm774 Před 5 lety +279

    ഇങ്ങേര് കൊതിപ്പിച്ചു കൊല്ലുമല്ലോ
    😍😍😍 luv u jio ചേട്ടാ and പ്രവീണേട്ട

  • @Annuai738
    @Annuai738 Před 9 měsíci +15

    4 varsham 7.50 hrs kazginhu kanunavarundo😊

  • @zivinax__69
    @zivinax__69 Před rokem +8

    me watching affter 3 year again

  • @Siluveena
    @Siluveena Před 4 lety +6001

    കൊറോണ ലോക്ക് ഡൗണ് ടൈമിൽ ഈ വിഡിയോ കാണുന്നവർ ഇവിടെ ലൈക്ക്...

  • @mallumax8001
    @mallumax8001 Před 3 lety +1637

    2nd lock down സമയത്ത് കാണുന്നവർ ഉണ്ടോ

  • @suryzrohit7150
    @suryzrohit7150 Před rokem +8

    2023il kanunnavar unddo

  • @Karthik_vlogy
    @Karthik_vlogy Před 6 měsíci +5

    5 year കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😂

  • @happyhope9455
    @happyhope9455 Před 3 lety +1713

    2021il kaanunnever indo?

  • @nipincs8025
    @nipincs8025 Před 4 lety +648

    ഇഞ്ചി cut ചെയ്ത sound I like it✌️✌️✌️

  • @sajid7995
    @sajid7995 Před 2 měsíci +2

    4 varsham kazhinj kanunna arelum undoo ..😃😃

  • @gogulmanikuttan4009
    @gogulmanikuttan4009 Před 7 měsíci +4

    2023 ന്റെ ഡിസംബർ മാസത്തിൽ കാണുന്നവരുണ്ടോ.😊

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +785

    kfc ഇനിയും ജീവിതത്തില്‍ കഴിക്കാത്ത കൂട്ടുകാര്‍ ഉണ്ടെങ്കില്‍ ഇവിടെ ലൈക്ക് അടിച്ചേ

  • @sunusuresh369
    @sunusuresh369 Před 5 lety +2950

    *എല്ലാ വീഡിയോയും കണ്ടിട്ടും ഒന്നും ട്രൈ ചെയ്യാത്തവർ ഉണ്ടോ*

  • @fasilcholoth
    @fasilcholoth Před 2 lety +4

    3yr kazhinja kanunne
    Angane aarelum undo

  • @shandas1316
    @shandas1316 Před 3 lety +1157

    2021 വിഷു കഴിഞ്ഞ് കാണുന്നവർ undoo🥰

  • @adithpk2580
    @adithpk2580 Před 3 lety +37

    2021 il kanunnavar indo
    Like here
    👇

  • @Ayshusvlog123
    @Ayshusvlog123 Před 2 lety +2

    രണ്ട് വർഷം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ??

  • @vaisakhp1922
    @vaisakhp1922 Před rokem +3

    3 year kazhinj kanunnavar undo?

  • @safvanabdulgafoor6393
    @safvanabdulgafoor6393 Před 5 lety +251

    Ee vdo kandappo Firoz ikkaaaana orma vannavar adi like👍🏽😍💕

  • @smrithyabhi7113
    @smrithyabhi7113 Před 4 lety +721

    ചേട്ട൯ കെട്ടുന്ന പെണ്ണി൯െ്റ ഭാഗ്യ൦😁😇

    • @sibithomas8141
      @sibithomas8141 Před 4 lety +9

      @@zairaali8125 shardikann mathram evide onnum paraniittillalloo

    • @pauljacob8272
      @pauljacob8272 Před 4 lety +3

      @@sibithomas8141 Hi

    • @treesageorge5845
      @treesageorge5845 Před 3 lety +1

      @@zairaali8125 ithramaathram over avan ntha paranje .. ughh

    • @Alqasr.
      @Alqasr. Před 3 lety +1

      ഞാൻ നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും
      എന്റേതും നീ തിരിച്ചു ചെയ്യണം(watch 2 minutes)💞💞o

    • @aboobackersiddik8441
      @aboobackersiddik8441 Před 3 lety

      😅😅😅😅

  • @gamingwithappu300
    @gamingwithappu300 Před 2 lety +5

    രണ്ട് രണ്ടുവർഷത്തിനുശേഷം കാണുന്നവർ ഉണ്ടോ 🔥

  • @AbdulSalam-ho3ht
    @AbdulSalam-ho3ht Před rokem +3

    4 വർഷം കഴിഞ്ഞിട്ടു കാണുന്നവർ ഉണ്ടോ

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +29

    *കമന്റുകളുടെ മാജിക് കാണണമെങ്കിൽ M4 TECH അല്ലെങ്കിൽ ഉപ്പും മുളകും കാണണം നിമിഷ നേരം കൊണ്ട് ലക്ഷം കമന്റുകൾ..ജിയോ & പ്രവീൺ ഇസ്‌തം* ❤

  • @vaishnav007
    @vaishnav007 Před 5 lety +523

    ഇഞ്ചി അരിയുന്ന ശബ്ദം ആസ്വദിച്ചത് ഞാൻ മാത്രമേയുള്ളൂ എന്ന് തോന്നുന്നു കാരണം ആസ്വദിച്ചുവെങ്കിൽ ലൈക്ക് അടിക്കേണ്ട ആയിരുന്നു 👍👍👍👍😙😙😙😙

    • @vrgamingmalayalam4484
      @vrgamingmalayalam4484 Před 5 lety +1

      @Malayalam broo Njan subscribe cheythu. Thirichum subscribe Cheyenne....

    • @Amalannekote
      @Amalannekote Před 5 lety +2

      Eee same comment fulljar soda yude video ill kanda pole...

    • @mrhiker
      @mrhiker Před 5 lety

      13000 രൂപയ്ക്ക് ഞാൻ തായ്‌ലൻഡ് പോയി വന്നു. ഫ്‌ളൈറ്റ് ടിക്കറ്റ്, റൂം, വിസ , ഭക്ഷണം ഉൾപെടെ...

    • @Bismillah-vs6zv
      @Bismillah-vs6zv Před 5 lety +1

      @@mrhiker എത്ര ദിവസത്തേക്ക്

    • @shihasro
      @shihasro Před 5 lety

      @@mrhiker number plz

  • @AlanJoseA
    @AlanJoseA Před rokem +8

    Njanum 3varsham kazhinjanu kanunnathu

  • @MR_SANU807
    @MR_SANU807 Před rokem +3

    4 varsham mubb kanunna aarenkilum undooo😂

  • @The-Lone_Ranger
    @The-Lone_Ranger Před 4 lety +805

    കൊറോണ കാലത്തു വായും ഒലിപ്പിച്ചു കണ്ടു കൊണ്ടിരിക്കുന്ന ഒരു ഹതഭാഗ്യവാൻ

  • @MasterPiece
    @MasterPiece Před 5 lety +375

    ഞങ്ങളിന്ന് 7:30 ന് video ഇടണം എന്ന് കരുതിയിരുന്നു,, ഇനി ഇപ്പോ ആരേലും ഉണ്ടാവുമോ ,,ആവോ😃😃
    എന്തായാലും,,7:35 ന് വരും,,, ഒരു അഡാർ ആണി .. സോഡ

  • @adithya2342
    @adithya2342 Před 2 lety +6

    2022 kannunavar undo😁😁

  • @kvafanboy5046
    @kvafanboy5046 Před rokem +4

    3 years kayinj kaanunnavarundo

  • @sunilsunil1320
    @sunilsunil1320 Před 5 lety +1690

    Video kandukondu comment vaikkunnavar like 👍adi

  • @jibinthomas2829
    @jibinthomas2829 Před 5 lety +72

    15:45 പ്രവീണ്‌ മച്ചാൻ : ക്രിസ്തുമസ് അടിപൊളി😄🤣🤣😆

  • @ShRaVANSVLOg
    @ShRaVANSVLOg Před 3 měsíci +9

    എല്ലാ വർഷവും ജിയോ മച്ചൻ്റെറെ പഴയെ videos കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല😊❤

  • @kalasathyan3308
    @kalasathyan3308 Před 2 měsíci +3

    4 വർഷം.കഴിഞ്ഞിട് കാണുന്ന ഞാൻ 😮😮

  • @georgevavolil7005
    @georgevavolil7005 Před 5 lety +402

    *പല ടിവി ചാനലിൽ കൊച്ചമ്മമാർ നടത്തുന്ന കുക്കറി ഷോയേക്കൾ നന്നായിട്ടുണ്ട്😍😍😍ജിയോ മച്ചാൻ കുടുക്കി*

  • @simplelifejas1196
    @simplelifejas1196 Před 5 lety +2725

    ഇഞ്ചി കട്ട്‌ ചെയ്ത സൗണ്ട് ഇഷ്ടായവർ ഇവിടെ ലൈക്‌

    • @swalih9000
      @swalih9000 Před 5 lety +2

      Jasus kitchen ente channel subscribe cheyyamo ... tirichum cheyyam

    • @abhinavraghu3266
      @abhinavraghu3266 Před 5 lety +7

      Enikum thoni

    • @heckerbs8468
      @heckerbs8468 Před 5 lety +2

      @@abhinavraghu3266 Bro ente channel onnu subscribe cheyyamo

    • @mashoodmazud2523
      @mashoodmazud2523 Před 5 lety +3

      Ivarude mic nte power an. Ith mathramalla ella sound nalla pang l kekknn nd

    • @nadeerpp2522
      @nadeerpp2522 Před 5 lety +10

      അയിന് എന്തിനാണ് വ്ടെ ലൈക്കണത്

  • @vishakviswambharan9011
    @vishakviswambharan9011 Před rokem +4

    2023കാണുന്നവർ ഉണ്ടോ

  • @neyo0070
    @neyo0070 Před 9 měsíci +4

    4 varsham karinu kaanuna aarengilum undo

  • @misabmisab8207
    @misabmisab8207 Před 3 lety +19

    2years കാണുന്നത് കാണുന്നത് ആരെങ്കിലുമുണ്ടോ?? 🤣🤣

  • @mohammedafham313
    @mohammedafham313 Před 5 lety +219

    ജിയോന്റെ ശൈലി ഇഷ്ടമുള്ളവരു ലൈക്‌ അടി

  • @shanistech5137
    @shanistech5137 Před rokem +3

    3 varsham kayinj kanunna aarenkulum undoo👇👇

  • @sandeep.s3370
    @sandeep.s3370 Před 2 lety +5

    3 വർഷം കഴിഞ്ഞ് ആരേലും കാണുന്നുണ്ടോ

  • @rasheedrashi965
    @rasheedrashi965 Před 5 lety +193

    കൈ കൊണ്ട് വടി തല്ലിയൊടിച്ച ജീ യോ ചേട്ടൻ ആണ് എന്റെ ലൈക്

  • @babubabuvn3376
    @babubabuvn3376 Před 4 lety +882

    ഇഞ്ചി അരിയുന്ന സൗണ്ട് ഇഷ്ട്ടപെട്ടവർ അടി ലൈക്‌

  • @pespranthan5912
    @pespranthan5912 Před rokem +3

    2023l kanunnavarundo🌹

  • @shadiyarazin5191
    @shadiyarazin5191 Před 7 měsíci +2

    4 varsham kayinn kannunna aarenkilum undo enne pole 😜😜

  • @vasuannan00
    @vasuannan00 Před 5 lety +47

    വീഡിയോ കാണുമ്പോൾ വായിൽ വെള്ളം വരുവാ ജിയോ ചേട്ടാ ഞങ്ങളെ കൊതിപ്പിക്കല്ലേ🙏🙏🙏🙏😎😎😎😎👍

  • @arifashamseer675
    @arifashamseer675 Před 4 lety +345

    5 million shesham kaanunnavarundo😍

  • @saviosanthosh3125
    @saviosanthosh3125 Před 2 lety +4

    2022 കടവർ ഒണ്ടോ 😃

  • @user-iz5pu4ud4x
    @user-iz5pu4ud4x Před 6 měsíci +3

    2024il kanunnaar😊

  • @gamingwithkid8771
    @gamingwithkid8771 Před 3 lety +67

    എന്ത് നല്ല വൃത്തിയിലാണ് ഇണ്ടാക്കുന്നത്. നല്ല perfection

  • @godwingeorge8027
    @godwingeorge8027 Před 3 lety +245

    ഇഞ്ചി അരിഞ്ഞപ്പോൾ ഉണ്ടായ ശബ്ദം ഇഷ്ടപ്പെട്ടവരുണ്ടോ

  • @user-ds8il5os6t
    @user-ds8il5os6t Před rokem +4

    3 varsham kazhinjitt ee video kanuna njan😂♥️

  • @sharathmoco
    @sharathmoco Před 11 měsíci +3

    എന്നെ പോലെ 2023 ൽ കാണുന്നവർ ഉണ്ടോ 🖖🏻🙈☺️

  • @rafiwynd4903
    @rafiwynd4903 Před 5 lety +184

    Praveen മച്ചാൻ fans ആരൊക്കെ ഉണ്ട്.... മച്ചാന്റെ കഴിപ്പ് കണ്ട് വായിൽ വെളളം വന്നു 😍😍😍😍

    • @decenanda
      @decenanda Před 5 lety +2

      I am

    • @dinoopvm774
      @dinoopvm774 Před 5 lety +2

      മച്ചാ ഇജ്ജ് wayandano

    • @rafiwynd4903
      @rafiwynd4903 Před 5 lety +2

      @@dinoopvm774 അതെ....

    • @VGSOORYAJITHVIDEOS
      @VGSOORYAJITHVIDEOS Před 5 lety +2

      rafi wynd like me

    • @ajmmll.l
      @ajmmll.l Před 5 lety

      എന്റെ channel subscribe ചെയ്യാമോ തിരിച്ചും ചെയ്യാം

  • @muhammedmidlaj6299
    @muhammedmidlaj6299 Před 3 lety +64

    15:45 Christmas 😂

  • @SoumyaSelvanose-gv3ky
    @SoumyaSelvanose-gv3ky Před rokem +2

    4 വർഷം കഴിഞ്ഞു കാണുന്നവർ undo😅

  • @sanjupramod4444
    @sanjupramod4444 Před rokem +9

    ഞാൻ ഉണ്ടാക്കി മച്ചാനെ സൂപ്പർ ഐറ്റം ആണ് 🥰

    • @GeorgeAntony-gh4ku
      @GeorgeAntony-gh4ku Před 4 dny

      Eda mone K.F.C. mixing enthennariyamoninakku.Iam.working in K.F.C.😂.thankyou.

  • @Yasir-wr7sh
    @Yasir-wr7sh Před 5 lety +111

    *ഇത് പോലെ ഒക്കെ ഉണ്ടാകണം എന്ന് വിജാരിച്ചവർ ആരെങ്കിലും ഉണ്ടോ..?*

  • @mastertalk8385
    @mastertalk8385 Před 3 lety +312

    കൊറേണ കാലത്ത് കാണുന്നവർ ഉണ്ടോ

  • @sreekuttysreekutty4667
    @sreekuttysreekutty4667 Před rokem +4

    Njn kanathepoyallo. Nice chetta👌👌👌I wil definitely try this recipe 👍👍☺️

  • @nynathadathil2426
    @nynathadathil2426 Před 3 měsíci +2

    3002 kannunavarundo❤️

  • @anandhakrishnant6788
    @anandhakrishnant6788 Před 5 lety +72

    *M4 Tech Chunk Fans ivde Njekikoo*

  • @Sallunavas
    @Sallunavas Před 5 lety +266

    Village food channel ഈ വിഡിയോ കണ്ടവർ ഉണ്ടോ...?

  • @TZ_SHALU
    @TZ_SHALU Před 9 měsíci +2

    4 വർഷം കഴിഞ്ഞിട്ട് കാണുന്ന ആരെയേലും undooo

  • @lifeisbeautifull....5488
    @lifeisbeautifull....5488 Před 5 lety +2024

    Kfc chicken ഇതേ വരെ കഴിക്കാത്തവർ ലൈക്‌ adikumo.. ethraperud nokkaam

  • @malluinfodude1915
    @malluinfodude1915 Před 5 lety +524

    Kfc ചിക്കെൻ ജീവിതത്തിൽ ഇന്ന് വരെ കഴിക്കാത്ത ലെ ഞാൻ 😂

  • @dreampvlog
    @dreampvlog Před 2 lety +29

    സിംപിൾ ആയി മനസ്സിലാവുന്ന രൂപത്തിൽ കാണിച്ചു തന്നു 100 ലൈക് 😘

  • @dmuneer5868
    @dmuneer5868 Před 5 lety +349

    ഇത് വരെ Kfc കഴിക്കാത്തവർ ഉണ്ടോ ഇവിടെ

    • @ajmmll.l
      @ajmmll.l Před 5 lety +2

      എന്റെ channel subscribe ചെയ്യാമോ തിരിച്ചും ചെയ്യാം

    • @anantharam4695
      @anantharam4695 Před 5 lety +2

      @@ajmmll.l theerchaayum

    • @ajmmll.l
      @ajmmll.l Před 5 lety +1

      @@anantharam4695 njanum cheythittund

    • @vidyasagaras3962
      @vidyasagaras3962 Před 5 lety +1

      Me

    • @heckerbs8468
      @heckerbs8468 Před 5 lety

      @@anantharam4695 Bro ente channel onnu subscribe cheyyamo

  • @midhunmidhun4737
    @midhunmidhun4737 Před 4 lety +475

    Lock down സമയത് കണ്ടു വെള്ളം ഇറക്കുന്നവർ ഒന്ന് ലൈക് അടി

  • @karupusamy582
    @karupusamy582 Před 2 lety +5

    Thank you for this recipe bro

  • @shafeekjr2164
    @shafeekjr2164 Před 2 lety +3

    3 വര്‍ഷം കഴിഞ്ഞു കാണുന്നു 🙂😌

  • @muhammedhashim3056
    @muhammedhashim3056 Před 4 lety +501

    KFC chicken ippam 🍗😝😋kazhikkanam en ullavar like adii

  • @unnikrishnannairk.6883
    @unnikrishnannairk.6883 Před 5 lety +398

    ചിക്കൻ നുറുക്കിയതിനു ശേഷം രണ്ടു തവണ
    നന്നായി കഴുകുക. അതിനു ശേഷം ഒരു സ്റ്റീൽ പാത്രത്തിൽ ഇട്ട് കഷ്ണങ്ങൾ മുങ്ങാൻ മാത്രം ആവശ്യമുള്ള വെള്ളം ഒഴിക്കുക. അതിൽ ഒരു കിലോ നുറുക്കിയ ചിക്കന് 30 ml (ഒരൗൺസ്) എന്ന തോതിൽ വിനീഗർ ഒഴിക്കുക. 30 ഗ്രാം കല്ലുപ്പും ചേർത്ത് ഇളക്കി 15 മിനിട്ടു വെച്ചതിനു ശേഷം മൂന്ന് തവണ നന്നായി കഴുകിയെടുത്തു ഉപയോഗിച്ചാൽ അത് ആന്റിബയോട്ടിക്ക്,
    ഹോർമോൺ മുതലായവയിൽ
    നിന്നും ഒരു വലിയ അളവിൽ മുക്തമായതായിരിക്കും. കഴുകിക്കഴിഞ്ഞാൽ അതിന്റെ സ്വാഭാവിക നിറവും മണവും അനുഭവപ്പെടും.

    • @fz_shone3831
      @fz_shone3831 Před 5 lety +1

      Ente channel onnu subscribe cheyamo please

    • @gr6330
      @gr6330 Před 5 lety +2

      chetta apol uppu pidichirikumo

    • @hardsnake1654
      @hardsnake1654 Před 4 lety

      താങ്ക്യൂ വിലപ്പെട്ട അറിവിന്‌

    • @soudhamuhammed3033
      @soudhamuhammed3033 Před 4 lety +1

      ഉശാറായിട്ടൊ

    • @abhijithk6356
      @abhijithk6356 Před 4 lety

      Mukki vekkunna vellathil vinegar nu koode ichiri garlic paste idunnath nallathanu..

  • @saransvlog902
    @saransvlog902 Před 2 lety +2

    2 വർഷം കഴിഞ്ഞു കാണുന്നവർ ഒണ്ടോ

  • @cowboy5418
    @cowboy5418 Před 2 lety +2

    നാളെയാണ് 2022 ഞാൻ ഒന്നും കൂടി m4 tech kaanunnu happy new year

  • @AzHaD11
    @AzHaD11 Před 5 lety +63

    ഫസ്റ്റ് അടിക്കാൻ വന്നപ്പോ 40 കമന്റ്‌ 🙄😂
    എന്നേക്കാൾ ഗെതികെട്ടവൻ വേറെ ആരുണ്ട് ✌
    ഇവിടെ കമോൺ 😜

  • @klwizard7910
    @klwizard7910 Před 3 lety +339

    2021 കാണുന്നവർ ഉണ്ടൊ

  • @criztom_101
    @criztom_101 Před 2 lety +6

    2 വർഷം കഴിഞ്ഞു ഈ വീഡിയോ പിന്നേം കാണുന്ന ഞാൻ.🙂😋 വേറെ ആരേലും വീണ്ടും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഹാജർ ഇടുക😹😌

  • @sulfikarpsappn6655
    @sulfikarpsappn6655 Před 2 lety +3

    ചേട്ടൻ ചെയ്ത അളവിൽ തന്നെ ഞങ്ങൾ യാത്രയിൽ ചെയ്തു അടിപൊളി💞💞💞💞💞

  • @kiranr571
    @kiranr571 Před 4 lety +138

    ഈ കൊറോണ lockdown സമയത്ത് ഈ വീഡിയോ കാണാൻ എന്തിന്റെ കേടായിരുന്നു എനിക്ക്...😐😐

  • @pallathimedia8765
    @pallathimedia8765 Před 3 lety +21

    ഇന്ന് ഈ പാതിരാത്രി കാണുന്ന ഞാൻ 🤪

  • @seema.c1193
    @seema.c1193 Před 2 lety +4

    2022 ൽ കാണുന്നവർ ഉണ്ടോ

  • @abhiramip.r.9331
    @abhiramip.r.9331 Před 2 lety +3

    "മച്ചാൻമാരെയ്" എന്ന ahh വിളി 💔

  • @manukrishna4724
    @manukrishna4724 Před 4 lety +392

    Kfc chicken ഇത് വരെ കഴിക്കാത്ത ഞാൻ ഈ വീഡിയോ കണ്ടു കഴിക്കാൻ പോയ ഒരു ഫീൽ

    • @thahat5944
      @thahat5944 Před 4 lety +2

      UFC PATTAMBI

    • @aparnachakku3057
      @aparnachakku3057 Před 4 lety +2

      Njanum

    • @manukrishna4724
      @manukrishna4724 Před 4 lety +2

      @@aparnachakku3057 ഇത് വരെ കഴിച്ചിട്ടിലെ kfc ചിക്കൻ

    • @aparnachakku3057
      @aparnachakku3057 Před 4 lety +2

      Ella

    • @manukrishna4724
      @manukrishna4724 Před 4 lety +5

      ഒന്ന് കഴിച്ചു നോക്കണം എന്റെ അനുഭവത്തിൽ പറയുന്നത് ആണ് ഒന്നും പറയാൻ ഇല്ല 💪💪💪💪😌😌😌

  • @misbahac9538
    @misbahac9538 Před 5 lety +83

    ആ ഇഞ്ചി മുറിച്ചപ്പോൾ ഫുൾ ചാറിൻറ്റേ ഓർമ്മ വന്നവർ👍

    • @TheKatChat47
      @TheKatChat47 Před 5 lety

      Yes.. Annum ginger cut chytha po aa sound ondarnu

  • @Aseem-ik2ew
    @Aseem-ik2ew Před 5 měsíci +2

    2024 il kanunnavarundo😁

  • @safeezahar7337
    @safeezahar7337 Před 2 lety +1

    3 years kazhinju kanunnavar undo.... 👍