വറുത്തരച്ച കാട റോസ്റ്റ് | Kada Roast Recipe | Quail | Kishore Cooking

Sdílet
Vložit
  • čas přidán 5. 09. 2024
  • Hi all, preparing kada or quail roast recipe. This is a kerala kallu shappu style kaada roast cooking. Watch more food vlogs in kishore cooking channel and comment your feedbacks,
    #kishorecooking #cooking #kadaroast
    Register on Binomo India binomoindia.in... and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegredi...
    contact@zerodegredigital.com
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 231

  • @kishore4769
    @kishore4769  Před 2 lety +26

    Register on Binomo India binomoindia.in/Kishore and get free INR 65,000
    Use ZD112 promo code and get +100% on your first deposit.
    Risk Warning! Your capital might be at risk!
    Join the binomists community #binomists
    www.zerodegredigital.com
    contact@zerodegredigital.com

  • @priyanv5533
    @priyanv5533 Před 2 lety +75

    കവിതയുടെ ആ മറുപടി അടിപൊളി... ഒന്നുടെ വിളിച്ചാൽ ഞാൻ കൂടെ വരും 🤣🤣🤣🤣🤣🤣

  • @everything7407
    @everything7407 Před 2 lety +30

    ലാസ്റ്റിലെ ആ ഒറ്റ ഒരു ഡയലോഗ് കൊണ്ട് ചേച്ചി കൊണ്ടുപോയി ഇന്നത്തെ video🔥🥰😊🙏

  • @abhimanyubsanukumar7214
    @abhimanyubsanukumar7214 Před 2 lety +13

    പണ്ടത്തെ കിഷോർ ഏട്ടന്റെ "ശാപ്പിലെ കള്ളും നാവിലെ " ആരൊക്കെ മിസ്സ് ചെയ്യുന്നു .അതൊക്കെ ഒരു കാലം

  • @hareeshnandhu1410
    @hareeshnandhu1410 Před 2 lety +30

    അവതരണമികവ്, അതാണ് കിഷോരേട്ടന്റെ പ്ലസ്പോയിന്റ്.....വീഡിയോ കാണുന്ന നമുക്ക് ആ വിഭവത്തിന്റെ രുചി വായിൽ അറിയാൻ പറ്റുന്ന രീതിയിലുള്ള കൊതിപ്പിക്കൽ...🥰🥰🥰ആനാവൂരിൽനിന്ന് ഒരുപാട് സ്നേഹം കിഷോറേട്ടാ 👏❤️

    • @easyrecipes3329
      @easyrecipes3329 Před 2 lety +1

      czcams.com/video/8cRrHw31Ue8/video.html
      500 akaan sahayikumo

    • @hareeshnandhu1410
      @hareeshnandhu1410 Před 2 lety

      @@easyrecipes3329 സഹായിക്കാല്ലോ bro

  • @ajikurian5962
    @ajikurian5962 Před 2 lety +27

    നൻമ്മ ഉള്ള സാധാരണ മനുഷ്യരെ കാണിക്കാനും, അവരുടെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ സന്തോഷം എത്തിക്കാൻ താങ്കൾക്കു കഴിയുന്നു ♥️👍🏻

  • @onion2674
    @onion2674 Před 2 lety +19

    കഴിക്കാൻ ഭാഗ്യം ഇല്ലെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ട് 💓💓💓😍

  • @faisalmelekkad9369
    @faisalmelekkad9369 Před 2 lety +15

    കിഷോറേട്ടാ.....
    സൂപ്പർ: കോദിപ്പിച്ചു😋😋😋
    പിനെ ഒരു സാധാരണ കാരിൽ
    സാധാരണ കാരൻ.
    ഒരു പാട് ഇഷട്ടം❤❤❤

  • @abhijithbro6138
    @abhijithbro6138 Před 2 lety +4

    19:50 firoz ikkaye ഓർമ്മാ വന്നവർ ഒണ്ടോ mmm😹❤powlichu കിഷോർ ചേട്ടോ 😍

  • @renukasreekumarsreekumar2561

    കിഷോർ ചേട്ടാ സൂപ്പർ എല്ലാ വിഡിയോ യും കാണും സൂപ്പർ കഴിക്കുന്നത് കാണുമ്പോൾ ഒരു രക്ഷയും ഇല്ല ആളുകളോട് ഉള്ള ഇടപെടൽ അതാണ്‌ വിജയം

  • @babisorbit8985
    @babisorbit8985 Před 2 lety +13

    കിഷോർ ഭായി..കാട റോസ്റ്റ് കഴിച്ചിട്ടില്ല... പക്ഷെ ഇങ്ങനെ ഒക്കെ പറയുവാണേ ഞാനും try ചെയ്തു നോക്കും 👍🏻

  • @Rahul-jk7es
    @Rahul-jk7es Před 2 lety +11

    കവിത ചേച്ചി ഫാൻസ് 🔥

  • @keralabreeze3942
    @keralabreeze3942 Před 2 lety +4

    മികച്ച അവതരണം. നാട്ടിൻപുറവും നാടൻ രുചിയും വാക്കുകൾക്ക് അതീതമാണ്‌ അത് അനുഭവിച്ചുതന്നെ അറിയണം. Thank you കിഷോറേട്ടാ👍

  • @vishnugr8112
    @vishnugr8112 Před 2 lety +8

    നല്ല അവതരണം അതും നിഷ്കളങ്കമായ രീതിയിൽ

  • @mercygereesh1053
    @mercygereesh1053 Před 2 lety +18

    ഈ നോമ്പുകാലത്തു തന്നെ ഇത് കാണിക്കണം , ക്രിസ്മസ് നു ട്രൈ ചെയ്യാം , സൂപ്പർ recipie 💗💗👌👌

  • @Linsonmathews
    @Linsonmathews Před 2 lety +6

    Uff...
    എങ്ങനെ മനസ്സ്‌ വരുന്നൂ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കാൻ 😄😋😋😋😋

  • @shajithp6412
    @shajithp6412 Před 2 lety +3

    എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ചേട്ടൻ സൂപ്പറാ ❤❤❤❤❤

  • @aswinmadhurima
    @aswinmadhurima Před 2 lety +3

    ഇത്രയും Simple ആയിട്ടുള്ള ആളുകളെ കാണാൻ കുറവാണ്. കിഷോർ ഏട്ടന് എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️❤️

  • @princedavidqatarblog6343
    @princedavidqatarblog6343 Před 2 lety +2

    നാട്ടിൻ പുറവും നാടൻ ചായ കടയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു ♥️♥️👍ഒരുപാട് ഇഷ്ട്ടം ഒരുപാട് സ്നേഹം 👍😋😋🥰

  • @fathimanazar1290
    @fathimanazar1290 Před 2 lety +4

    Kishor chettanum kavitha chechiyum oru rakshayilla😍😘

  • @princedavidqatarblog6343
    @princedavidqatarblog6343 Před 2 lety +2

    നമ്മുടെ കൊല്ലം ജില്ലയിൽ ഒരുപാട് നല്ല ഷാപ്പുകളും നാടൻ ഹോട്ടലുകളും ഉണ്ട് കിഷോർ ചേട്ടന്റ വീഡിയോ കണ്ട് എവിടെ പോകുമെന്ന് കൺഫ്യൂഷൻ ആണ് 😂😂😋😋😋

  • @foodv9log315
    @foodv9log315 Před 2 lety +1

    എന്റെ കിഷോർ ഭായ് 😋🤤

  • @asharmuhammed1190
    @asharmuhammed1190 Před 2 lety +1

    അവതരണ ശൈലിയാണ് നിങ്ങളെ വ്യത്യസ്തനാകുന്നത് അടിപൊളി

  • @aswinpradeep4972
    @aswinpradeep4972 Před 2 lety +1

    Kishore etta. Chattante family ayitt oru video cheyyanoo

  • @sruthinsg7066
    @sruthinsg7066 Před 2 lety +3

    🤗പോരുന്നോ എന്റെ കൂടെ ..
    ഒന്നൂടെ വിളിച്ചാ ഞാൻ അങ്ങ് വരും🤣🤣
    നിഷ്കളങ്കമായ സംസാര രീതിയാണ് കിഷൊറേട്ടന്റെ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടം🥰🥰

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +1

    കിഷോർ, അവതരണം പൊളിയാണ് . എല്ലാ വിഭവങ്ങളും very very super ആണ്. കിഷോറിന്റെ അവതരണം നമ്മൾ ആ food കഴിച്ചതു പോലുള്ള അനുഭവമാണ്. ഒന്നും പറയാനില്ല. അത്രക്കും Super.

  • @haneefathanchengoden2278
    @haneefathanchengoden2278 Před 2 lety +1

    കിഷോർ ചേട്ടാ കൊതിപ്പിക്കല്ലേ നിങ്ങളുടെ വീഡിയോസ് എപ്പോഴും കാണർ ഉണ്ട് അടിപൊളി ആണ്

  • @sanaljose6275
    @sanaljose6275 Před 2 lety +4

    Last expression polichu neyyapom chayem 🤣🤣🤣🤣

  • @vivekm7243
    @vivekm7243 Před 2 lety +3

    🥰 ചേട്ടനെ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം 🙏🏻💛

  • @revathysyamdhyan4050
    @revathysyamdhyan4050 Před 2 lety +2

    Kishore chetta super ayitund Haritha shappile wariety tastukalk vendi wait cheyunu

  • @benjaminchacko3582
    @benjaminchacko3582 Před 2 lety +7

    ,കവിത കിടു 😍😍😍😍

  • @user-zv9lg9nw8q
    @user-zv9lg9nw8q Před 2 lety +4

    ന്റെ അണ്ണാ നിങ്ങൾ ഒരു കില്ലാടി തന്നെ 😘😘

  • @shajithp6412
    @shajithp6412 Před 2 lety +2

    എന്റെ കിഷോർ ഏട്ടാ ❤എങ്ങനെ കൊതിപ്പിക്കല്ലേ 😍😍🙏🙏🙏

  • @gopinathannair9239
    @gopinathannair9239 Před 2 lety +2

    Kavitha chechi ee pravishyam powlichuu😍😍

  • @fatimasiya1839
    @fatimasiya1839 Před 2 lety +5

    കിഷോർ ഏട്ടാ അടിപൊളി

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +8

    Delicious dishes
    Tasty tips
    God bless you chechi
    God bless you all

  • @jithujithus2897
    @jithujithus2897 Před 2 lety +2

    3 ചേച്ചിമാരും അടിപൊളി....❤️❤️

  • @ranjithkr84
    @ranjithkr84 Před 2 lety +3

    Kishore ettaaa adipoli

  • @jismariyavipin5736
    @jismariyavipin5736 Před 2 lety +5

    Super 🙏🙏🙏

  • @anuanu-2515
    @anuanu-2515 Před 2 lety +4

    കിഷോർ അണ്ണാ സൂപ്പർ 💞💕

  • @shameemali9046
    @shameemali9046 Před 2 lety +5

    വറുത്തരച്ച കാട റോസ്റ്റ്👍👍
    Yummy 😋😋

  • @JohnPaul-wb5lg
    @JohnPaul-wb5lg Před 2 lety

    കവിത ചേച്ചിയുടെ ഫുഡ്‌ ഞാൻ കുറെ കഴിച്ചിട്ടുണ്ട്, അടിപൊളി anu

  • @antonysnopan78
    @antonysnopan78 Před 2 lety

    ഒരു പാട് ഇഷ്ടം ഒരു പാട് സ്നേഹം കിഷോർ ചേട്ടാ

  • @sanojvc7345
    @sanojvc7345 Před 2 lety

    Oru rakshayum ilaaa pwoliii

  • @foodyumaroma
    @foodyumaroma Před 2 lety +4

    Kada or quail yummy and tasty recipe

  • @aaronbejoya5444
    @aaronbejoya5444 Před 2 lety +2

    എന്നും കൊതിപ്പിച്ച് കൊല്ലും 🔥🔥

  • @baiz5409
    @baiz5409 Před 2 lety +3

    പൊളിച്ചു 👍👍👍

  • @sathyanathet5801
    @sathyanathet5801 Před 2 lety

    കിഷോർ കുമാറിന്റെ കവിത പോലെ ....... അടിപൊളി .........

  • @jincykdavid9042
    @jincykdavid9042 Před 2 lety +2

    കിഷോറ് ചേട്ടാ ... ഞണ്ട് കടിച്ച് പൊട്ടിച്ചപ്പോൾ . ചുണ്ടിലുടെ ഒഴുകിയത് കണ്ട് ..ഞാൻ അറിയാതെ എന്റെ ചുണ്ട് തുടച്ച് പോയി ...😄😄👌👌👌👌👌👍👍👍👍🌟🌟🌟🌟🥰🥰🥰❤️❤️❤️❤️🌹🌹🌹🙏🙏🙏

  • @arkmedia1872
    @arkmedia1872 Před 2 lety +1

    Kishore ettan...pavam chechi....
    Nigal oru jinnu anu chetta.🤤🤤🤤😍😍😍😍😍😍😍😍😍😍😍😍..

  • @Gopikavishnusundaresanpillai

    Kavitha chechi poli😍

  • @abhilashvalavath4887
    @abhilashvalavath4887 Před 2 lety +2

    Oru adipoli item 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @NandhuUzhamalakkal
    @NandhuUzhamalakkal Před 2 lety +1

    ഒന്നും പറയാനില്ല പൊളിച്ചു
    👌👌👌👌👍👍👍🙏🙏
    🤓

  • @mubeenaanvar6275
    @mubeenaanvar6275 Před 2 lety +2

    ചേട്ടാ സൂപ്പർ 🥰🥰🥰🥰🥰

  • @unniponnuse1915
    @unniponnuse1915 Před rokem

    kaada fry super👍

  • @sheminaaneesh
    @sheminaaneesh Před 2 lety +4

    ഞങ്ങൾ കഴിഞ്ഞദിവസം കിഷോറേട്ടന്റെ അമ്മവീട്ടിൽ പോയിരുന്നു. ഫുഡ് ഉഗ്രൻ ആയിരുന്നു.. പ്രത്യേകിച്ചു എല്ലു കറി... അതിനേക്കാൾ ഉപരി കിഷോറേട്ടന്റെ പെരുമാറ്റം... വയറും നിറഞ്ഞു മനസും നിറഞ്ഞു

  • @saikamalsnair
    @saikamalsnair Před 2 lety +4

    പൊളി 👌

  • @priyadharsanm8298
    @priyadharsanm8298 Před 2 lety

    kishore anna iam your biggest fan in thoothukudi

  • @nandhukrishna.k9337
    @nandhukrishna.k9337 Před 2 lety

    കിഷോർ അണ്ണാ പൊളി videoto😍😎✨️

  • @suraiyyasaleembabu7230

    Super ....varutharachathil thenga undo

  • @rejis8294
    @rejis8294 Před 2 lety

    നമസ്കാരം സൂപ്പർ ആയിട്ടുണ്ട്

  • @sunitha.c7858
    @sunitha.c7858 Před 2 lety +1

    സൂപ്പർ ചേട്ടാ

  • @bedo
    @bedo Před 2 lety

    تحياتى من مصر🌹🌹

  • @Nandaalisseril
    @Nandaalisseril Před 2 lety

    Paavam chechy aanu..nalla prgrm aayirinnu

  • @jayakumar.p8814
    @jayakumar.p8814 Před 2 lety

    കിഷോർ ചേട്ടൻ സൂപ്പർ

  • @chackochikc7951
    @chackochikc7951 Před 2 lety

    കിഷോർ പ്രോഗ്രാം തകർപ്പൻ✌️

  • @sudhysabu2445
    @sudhysabu2445 Před rokem +1

    എല്ലാം okay ആണ് ചേട്ടാ... ഒരു കാര്യം മാത്രം ആളുകളുടെ മേലേക്ക് കേറുന്നത് ഒന്ന്‌ നിര്‍ത്ത്

  • @ananthubr8142
    @ananthubr8142 Před 2 lety

    KAVITHA CHEHCI POLI

  • @devikavlogs283
    @devikavlogs283 Před 2 lety +3

    Osuper

  • @kalathma
    @kalathma Před 2 lety

    കിഷോർ ചേട്ടാ പൊളിച്ചു👍👍

  • @adithyaramesh460
    @adithyaramesh460 Před 2 lety +4

    Superrr❤️❤️❤️❤️

  • @rekhaajith7144
    @rekhaajith7144 Před 2 lety

    ഒത്തിരി ഒത്തിരി ഇഷ്ടം

  • @tijojohnson1299
    @tijojohnson1299 Před 2 lety

    aa chechiyude nishkalankatha 🤍

  • @lallifemalayalam9084
    @lallifemalayalam9084 Před 2 lety

    Chechi annu avide crab alle vachath thala cury vere chechiya vachath

  • @nishadnishad2201
    @nishadnishad2201 Před 2 lety

    കിഷോർ ചേട്ടൻ ഇഷ്ട്ടം

  • @shijilajiju3321
    @shijilajiju3321 Před 2 lety +1

    Adipoli super 🥰🥰🥰

  • @gopikaachu7047
    @gopikaachu7047 Před 2 lety +1

    Chettanda video power anu

  • @gineeshpg3439
    @gineeshpg3439 Před 2 lety

    ലാസ്റ്റ് ഉള്ള കോമഡി കൊള്ളാം

  • @voiceofmahi2953
    @voiceofmahi2953 Před 2 lety

    Ente frmdintei Amma

  • @clearvision3333
    @clearvision3333 Před 2 lety

    ഒന്നൂടെ വിളിച്ചാൽ ഞാൻ അങ്ങ് വരും 😀😀😀👍

  • @ba.ibrahimbathishabadhu2693

    Poli😍

  • @mohammedanas4330
    @mohammedanas4330 Před rokem

    Polichu

  • @jithinthekkekudiyil6036

    Chechide reply superb

  • @THAMPURAN
    @THAMPURAN Před rokem +1

    പുല്ല് ഞാൻ അങ്ങ് പോരുമേ

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety

    കിടു പരിപാടിയ എങനെ തിന്നു നടക്കാൻ 😁😁😁

  • @discoverian1366
    @discoverian1366 Před 2 lety

    Kishore neegal sherikum cheyyath ellam nallath thanney pakshe…. Pinne varruna generation chili 🌶 and other spices kaich patient avvan anno engnae advertising cheyyunath let’s follow a good food diet

  • @saranyapala3287
    @saranyapala3287 Před 2 lety

    Super kada roast

  • @jeffreyuthale6193
    @jeffreyuthale6193 Před 2 lety

    I didn't understand a single thing ,
    But not sure if the food is adding deliciousness to the camera quality or the camera quality is adding deliciousness to the food ♥️ haha

  • @anuroopvithura2022
    @anuroopvithura2022 Před 2 lety

    Variety ayittu ithokke amma vetil varumbo kittuo

  • @aneeshmathai3477
    @aneeshmathai3477 Před 2 lety

    നാട്ടിൽ വന്ന ഒരു ഫീൽ

  • @dangermithu8793
    @dangermithu8793 Před 2 lety

    Unga video super bro na nedhudha unga channel padha nice

  • @arunsankar3867
    @arunsankar3867 Před 2 lety

    എൻ്റെ പൊന്നു കിഷോറെട്ട ഇങ്ങനെ കൊതിപ്പിക്കല്ലെ😭😭😭

  • @Twelveview7
    @Twelveview7 Před 2 lety

    അവസാനം ആ പച്ച ഇട്ട മുതലാളി ആ പയ്യനോട് കാണിച്ചത് ശെരിയായില്ല... പാവം പയ്യൻ 🥰❤

  • @pashereef2713
    @pashereef2713 Před rokem

    Super dialogue 😍🙏🙏🎈🎉🎉😊😊🥰😂😊

  • @robinjoseph6667
    @robinjoseph6667 Před 2 lety

    Polichu adipoli

  • @vineeshmb1344
    @vineeshmb1344 Před rokem

    Kavitha chechi ❤️♥️

  • @vahidhiba5163
    @vahidhiba5163 Před 2 lety +2

    Nalla video 😘

  • @shibithashibitha
    @shibithashibitha Před 2 lety +5

    ആ മുതലാളി ചെയ്തത് ഒട്ടും ശരിയല്ല.. ആനന്ദിന് പ്രത്യേകം കൊടുത്തത് ...പാവം

    • @shibubabukollam1947
      @shibubabukollam1947 Před 2 lety

      അങ്ങനെ മനസ്സിൽ പോലും വിചാരിച്ചു കാണില്ല ആ മുതലാളി അങ്ങനെ ആണ് എങ്കിൽ വീഡിയോയുടെ മുന്നിൽ കൊണ്ടുവരാതെ ഇരുന്നാൽപോരെ

    • @shibithashibitha
      @shibithashibitha Před 2 lety

      അവർ നാല് പേർ ഒരുമിച്ച് ഒര് പാത്രത്തിൽ നിന്നും കഴിക്കുന്നത് കണ്ടില്ലേ.. ആനന്ദ് എടുക്കാൻ വന്നപ്പോള് ആ മുതലാളി എടുത്തു കൊടുത്തു കൈയിൽ.. ആനന്ദ് അവർക്ക് ഒപ്പം കഴിപ്പിച്ചാൽ എന്താ കുഴപ്പം

  • @ponnuzzponnu3110
    @ponnuzzponnu3110 Před 2 lety +1

    Super👍👍👍👍👌👌👌

  • @ajithoneiro
    @ajithoneiro Před 2 lety

    Hats off...