അല്പം എരിവുള്ള ഒരു ചിക്കന്‍ പെരട്ട് ആയാലോ | Kattachalkuzhi Chicken Perattu Recipe | Kishore Cooking

Sdílet
Vložit
  • čas přidán 12. 09. 2024
  • Hi all kishore here, today food vlog is chicken perattu cooking in krishna hotel at kattachalkuzhi. Try this kerala style chicken perattu recipe and comment your feedback.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 516

  • @jasimmohammed3145
    @jasimmohammed3145 Před 2 lety +79

    അടിപൊളി ഹോട്ടൽ, നല്ല വൃത്തി, ആവശ്യത്തിന് സ്പേസ്, നല്ല ജീവനാക്കാർ, 👏👏👏👏👏വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @wlllan7481
    @wlllan7481 Před 2 lety +51

    ഫുഡ്‌നെ കുറിച്ച് പറഞ്ഞും കാണിച്ചും കൊതി പിടിപ്പിക്കുന്ന ഒരു സൈക്കോ ആണ് കിഷോർ ചേട്ടൻ

  • @peace-bw3sz
    @peace-bw3sz Před 2 lety +238

    ഇത്രയും വ്യത്തിയുള്ള നാടൻ ഹോട്ടൽ ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷം . ഇതു പോലെ എല്ലാ നാടൻ ഹോട്ടലുകാരും ,ഷാപ്പ് കാരും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @shikhasreejith8313
    @shikhasreejith8313 Před 2 lety +32

    നിങ്ങളെ ടേസ്റ്റ് ചെയ്യൽ എന്റെ കിഷോർ ഏട്ടാ ഒരു രക്ഷയും ഇല്ല എന്റമ്മോ 😋😋poli 👍🏻

  • @kiranradhakrishnan5243
    @kiranradhakrishnan5243 Před 2 lety +77

    കിഷോറേട്ട നിങ്ങടെ അവതരണം വേറെ ലെവൽ ആണ് കേട്ടോ പറയാതിരിക്കാൻ വയ്യ എന്റെ പൊന്നോ 👌👌👌. അമ്മവീട്ടിൽ വരുന്നുണ്ട് ഉടനെ 👍👍🥰🥰🥰

  • @user-rp4zo5ox5n
    @user-rp4zo5ox5n Před 2 lety +248

    കൊതിപ്പിക്കലണ് സാറെ കിഷോരേട്ടന്റെ മെയിൻ ❤️😊

  • @ismailmuhammed7835
    @ismailmuhammed7835 Před 2 lety +182

    നല്ലൊരു വൃത്തിയുള്ള ഹോട്ടൽ❣

    • @krupsanamamma
      @krupsanamamma Před 2 lety +2

      czcams.com/video/hkKIEtgz7-M/video.html
      ഞാൻ കിഷോറിനെ ഇഷ്ടപെടുന്ന ഒരു സുഹൃത്താണ് പക്ഷെ ഈ വീഡിയോ ഒന്ന് കണ്ടിട്ട് വൃത്തി ഉണ്ടോ എന്നൊന്ന് പറ .. അതെ കൃഷ്ണ ഹോട്ടൽ 7 വർഷം മുൻപ് .. ചിക്കൻ കഴുകത്തില്ല അതാണ് മെയിൻ .. കിഷോറിനെ പൊക്കി പറഞ്ഞിട്ട് എനിക്ക് ലൈക് വേണ്ട .. എല്ലാം മാർക്കറ്റിംഗ് തന്ത്രം

    • @amaldev1597
      @amaldev1597 Před 2 lety +2

      Our famous hotel

    • @santhoshsanthoshdivya1308
      @santhoshsanthoshdivya1308 Před 2 lety

      @@krupsanamamma l

  • @nishadpattambi8024
    @nishadpattambi8024 Před 2 lety +9

    ഒരു കല്ലോ പാറകഷ്ണമോ അത് പോലെ ഹാർഡ് ആയിട്ടുള്ള എന്ത്മായിക്കൊള്ളട്ടെ താങ്കൾ അത് രുചിച്ചു നോക്കിയിട്ട് അവതരിപ്പിച്ചാൽ കൂടെ നമ്മളും അത് കഴിച്ചു പോകും ..(കൊള്ളില്ല എന്നറിയാമെങ്കിലും )അത്രക്ക് എക്സ്പ്രക്ഷൻ ആണ് താങ്കളുടെ ഭക്ഷണ രുചി അവതരണം ..

  • @aravindakku2386
    @aravindakku2386 Před 10 dny +1

    ചേട്ടന്റെ എല്ലാരോടും ഉള്ള സമീപനം വളരെ നല്ലതായത് കൊണ്ട് ആരും കൂടെ നിക്കും ❤

  • @mohanank9149
    @mohanank9149 Před 2 lety +4

    ആലങ്കാരികത ഒന്നും ഇല്ലാത്ത നാടൻ അവതരണം. താങ്കളുടെ രസകരമായ അവതരണം വീണ്ടും കാണാൻ തോന്നും . സൂപ്പർ.

  • @rekhaajith7144
    @rekhaajith7144 Před 2 lety +62

    ഇന്നു അടുക്കള കാണൽ ആണ് മൊത്തം നാവിൽ വെള്ളം വന്നിട്ടു കൊതിപ്പിക്കുന്നു

  • @anandhus2855
    @anandhus2855 Před 2 lety +7

    ഇവിടത്തെ കാന്താരിചിക്കനും പുട്ടും എന്റെ sir.. ഒരു രക്ഷയില്ല

  • @AmbadiRecipes
    @AmbadiRecipes Před 2 lety +30

    നല്ല വൃത്തിയുള്ള അടുക്കള❤️ ഞാൻ പുട്ട് ഉണ്ടാക്കുന്നത് ഇത് പോലെയാണ്👍

  • @user-wk6kz2dj4m
    @user-wk6kz2dj4m Před 2 lety +31

    നമ്മളെ എല്ലാം കൊതിപ്പിക്കാൻ ആയി കിഷോറേട്ടൻ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ.......... 😍❤

    • @lavanvlenin7530
      @lavanvlenin7530 Před 2 lety

      വെറും കൊതിപ്പിക്കൽ അല്ല. അവിടത്തെ ചിക്കൻ പെരട്ടു വല്ലാത്തൊരു ടേസ്റ്റ് ആണ്. ഹോ

  • @sallubro1619
    @sallubro1619 Před 2 lety +36

    കൊതിപ്പിക്കാൻ ഇങ്ങേരു കഴിഞ്ഞേ ഉള്ളു വേറെ ആരും

  • @sherlygibson6954
    @sherlygibson6954 Před 2 lety +59

    Great place, looks very clean and hygienic. Thanks Kishore for taking us virtually to all these hidden "gem" places... your presentation and tasting skills are excellent...keep going..

    • @nandhur8216
      @nandhur8216 Před 2 lety +4

      I dont think its a "hidden" gem bcoz it famous among majority of the trivians🙂

    • @vinuckp6128
      @vinuckp6128 Před 2 lety

      Contact number

    • @krupsanamamma
      @krupsanamamma Před rokem

      @@nandhur8216 czcams.com/video/hkKIEtgz7-M/video.html

  • @slowvssquad8840
    @slowvssquad8840 Před 2 lety +37

    ഷാപ്പിലെ കറിയും നാവിലെ രുചിയും എന്നാ show വേണം എന്നുള്ളവർ ആയിരിക്കും കൂടുതൽ

  • @ragildas1641
    @ragildas1641 Před 2 lety +13

    കിഷോർ സാർ സൂപ്പർ അവതരണം നാടൻ സ്റ്റൈൽ

  • @NandhuUzhamalakkal
    @NandhuUzhamalakkal Před 2 lety +18

    എന്റെ അണ്ണ ശരിക്കും കട്ടച്ചൻ കുഴി
    Missing
    😭😭😭

  • @babuchandranav9264
    @babuchandranav9264 Před 2 lety +44

    കപ്പയും ചിക്കൻ പിരട്ടും... പുട്ടും....ഇടക്കും പോയ്‌ തട്ടിയതെ ഉള്ളു.... 🥰😂 എന്നിട്ടും കിഷോരേട്ടന്റെ അവതരണം കാണുന്പോൾ കൊതിയാകും 😂😂

  • @aryavishnu5261
    @aryavishnu5261 Před 2 lety +19

    എന്റെ നാട്... കട്ടച്ചൽകുഴി 💪💪✌️✌️🥰

    • @sumeshg3110
      @sumeshg3110 Před 2 lety

      ഞാൻ നെയ്യാറ്റിൻകര 🥰

  • @aaronbejoya5444
    @aaronbejoya5444 Před 2 lety +27

    കൊതിപ്പിക്കൽ ആണ് ഇയാളുടെ main... 🔥🔥🔥🔥

  • @bhasi7404
    @bhasi7404 Před 2 lety +40

    ഒരുപാടിഷ്ടം കിഷോർ ജീ,,,🤗

  • @rajaneeshrajendran7139

    ഷാപ്പിലെ കറിയൂം നാവിലെ രുചിയും എന്ന പരിപാടിയുടെ വലിയ ഒരു ആരാധകനാണ് ഞാൻ. ഒരു എപ്പിസോട് പോലും മുടങ്ങാതെ കണ്ടിട്ടുള്ള ആളാണ്. ആ പരിപാടിയുടെ വിജയത്തിന്റെ കാരണം നാട്യങ്ങളില്ലാത്ത നിങ്ങളുടെ അവതരണമാണ്. അന്ന് തൊട്ട് ഉള്ള ഇഷ്ടം ഇപ്പൊൾ ഒന്നുകൂടി കൂടി. രുചിയുടെ കലവറ തീർക്കുന്ന പുതിയ ലോകങ്ങൾ തേടിയുള്ള നിങ്ങളുടെ യാത്രയ്ക്ക് കിഷോറെട്ടാ എല്ലാ വിധ ആശംസകളും നേരുന്നു.

  • @pradeepp6447
    @pradeepp6447 Před 2 lety +4

    കിഷർ ഏട്ടാ ഞാൻ തിരുവനന്തപുരം വരുമ്പോൾ ഏട്ടന്റെ ഹോട്ടലിൽ കയറുന്നുണ്ട് പ്രോഗ്രാം super ആണ്

  • @arunashok619
    @arunashok619 Před 2 lety +7

    rathri nalla thirakkanu irikkan polum sthalam kittiyilla adya covid kazhinju thurannappol....dosha puttu chicken famous

  • @aboobackerbalanadukkam2775

    Aaar thinnalum ingal thinnumbozha vayil vallam varane😂😂enth kothippikkala nte kishorettaa😁❤💝

  • @lechuanu2465
    @lechuanu2465 Před 2 lety +6

    😍😍😍nte kishoretttaaa

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 Před 2 lety +8

    കൊതിപ്പിക്കാൻ അണ്ണനെ പോയിട്ടേ ഉള്ളു👍👍👍

  • @sanalkumar8734
    @sanalkumar8734 Před 2 lety +16

    വീണ്ടും കൊതിപ്പിച്ചു സൂപ്പർ

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +20

    അടിപൊളി 👍👍👍കിഷോറേട്ടൻ കൊതിപ്പിച്ചു 👍👍👍👍❤❤❤❤

  • @mohanannair3067
    @mohanannair3067 Před 2 lety +3

    കിഷോരെ ഒരു കാരിയം പറഞ്ഞില്ല ഈ മസാലപ്പൊടി എല്ലാം കടയിൽ നിന്ന് വാങ്ങുന്നതല്ല അവിടെതന്നെ ഉണ്ടാക്കുന്നതാണ് അതാണ് ഇത്ര രുചി

  • @muhammedshamsheer6806
    @muhammedshamsheer6806 Před 2 lety +8

    കിഷോർ ഭായ്....നിങ്ങളെ അമ്മ വീട്ടിലെ ഭക്ഷണം സൂപ്പർ ആണ്.... 👏👏👏👏

  • @jayakrishnanmecheri5353

    സലീം ക്കയെ കാണാൻ പറ്റി ശബ്ദവും കേട്ടു അതാണ് ഈ വീഡിയോ യിലെ ഹൈലൈറ്റ് 😍

  • @sinojabraham
    @sinojabraham Před 2 lety

    ഇത്രെയും വിർത്തിയുള്ള ഹോട്ടൽ ഞാൻ ആദ്യമായി കാണുവാ... especially അടുക്കള..!!

  • @kingmm3001
    @kingmm3001 Před 2 lety +6

    നല്ല വൃത്തിയുള്ള ഹോട്ടൽ ഫുഡ് സൂപ്പർ 👍👍

  • @sreekanthsreesailom6676

    ഹോ..! യാദൃശ്ചികമായാണ് ഈ ചാനൽ കിട്ടിയത്... നഷ്ട്ടബോധം മാത്രം... ചാനലിൻ്റെ തുടക്കം മുതൽ കാണാൻ പറ്റിയില്ലല്ലോ എന്ന നഷ്ട്ടബോധം...! @കിഷോർ സൂപ്പർ...👍👍 പിന്നെ അവതരണം... No comments...
    love it...👌👌👌

  • @nazishvlogs7879
    @nazishvlogs7879 Před 2 lety +22

    Kishorettan is back on track🔥🔥🔥😍

  • @vishnucompanion2598
    @vishnucompanion2598 Před 2 lety +3

    🥰കിഷോർ അണ്ണാ കണവ വീഡിയോയിൽ പറഞ്ഞ മറ്റേ അരിമാവ് വെച്ചൊളള വിഭവം എന്നെങ്കിലും ഒരിക്കൽ ചെയ്യേണേ😍

  • @shifnariyaz6883
    @shifnariyaz6883 Před 2 lety

    കട്ടച്ചിക്കുഴിയിലെ teast അനുഭവിച്ചു തന്നെ അറിയണം. സൂപ്പർ teast ആണ്

  • @sunishaji7613
    @sunishaji7613 Před 2 lety +2

    ഇത് കണ്ടിട്ട് ഒരു രക്ഷ ഇല്ല ചിക്കൻ വാങ്ങി ഉണ്ടാക്കി.. സൂപ്പർ

  • @balajinanappanponnunni9806

    Veriaty വീഡിയോ അണ്ണാ 😊😊👌👌👌👍👍👍⚡⚡⚡കിടു കിടുകാച്ചി

  • @rajeevakkattu3734
    @rajeevakkattu3734 Před 2 lety +8

    പൊരിച്ചു കിഷോർ പൊരിച്ചു 😍😍😍😍

  • @munnasworld4897
    @munnasworld4897 Před 2 lety +1

    Kitchen ഒരു രക്ഷയും ഇല്ല.. ഫുൾ ക്ലീൻ ക്ലീൻ....

  • @nasiyasinunasiyasinu5985
    @nasiyasinunasiyasinu5985 Před 2 lety +2

    കിഷോറേട്ടാ ഇത് ഉടൻ തന്നെ അമ്മവീട്ടിൽ പ്രതീക്ഷിക്കുന്നു 😋😋😋😋😋😋😋😋😋

  • @sunithaprasanth4094
    @sunithaprasanth4094 Před 2 lety

    Appo ariyaam. Ellarkum koduthu kazhikaan. Mmm good. Enthum mattullavark koode koduthit orumichu kazhikuka

  • @sajinraj2227
    @sajinraj2227 Před 2 lety

    Pazhaya kada aayirunnapozhe pokaarundu..ipozhum pokaarundu..annum innum ore taste..ohh adipoli..

  • @jincythomas3599
    @jincythomas3599 Před rokem

    Nigal vayide aduthe food veche samsarikaruthe thuppal therikille bakki ellam kollam

  • @milansvlog3496
    @milansvlog3496 Před 2 lety +5

    Poli

  • @aneeshmathai3477
    @aneeshmathai3477 Před 2 lety +2

    ഒരിക്കലും ഈ പ്രോഗ്രാo നിർത്തരുത് അടിപൊളി പരിപാടിയ

  • @rejithamol7611
    @rejithamol7611 Před 2 lety +2

    കിഷോർ ഏട്ടാ മുണ്ടക്കയം ഇളം കാട് ഷൂട്ടിംഗ് വരുന്നു ഉണ്ട് എന്ന് കരുതി ഞങ്ങൾ സന്തോഷിച്ചു ഇരിക്കുവായിരുന്നു പക്ഷെ വന്നില്ല 😔😔😔

  • @bencybabu47
    @bencybabu47 Před 2 lety +1

    Kishorettaaaa super. Njan oru pravasi aanu . Naattil varumbo urappaayum Amnaveettil varum. Shappile curry, ullathu paranjaal, star magic, celebrity kitchen magic ellam kandu manasu niranju relax aavunna oraal aanuuu😍😍🎈

  • @kasinath_kasi
    @kasinath_kasi Před 2 lety +1

    Ith kandatt enik visapp varunnu njanum poyi enthelum kazhikatte😉😉😉😉😉😉😉

  • @aswanis7658
    @aswanis7658 Před 2 lety +18

    നമ്മുടെ സ്വന്തം സ്ഥലം 🤩🔥🔥

  • @soumyakunjumolsoumyajoseph2384

    പൊളി... ഒരു ദിവസം ഞങ്ങൾ വരുന്നുണ്ട്... ഫാമിലിയായി 😍😍😍

  • @club-cb6cp
    @club-cb6cp Před 2 lety +4

    Kishor eta poli🤩🤩🔥❤️❤️

  • @saikamalsnair
    @saikamalsnair Před 2 lety

    പറയാൻ വാക്കുകളില്ല കിഷോറേട്ടാ ഇതിന്റെ last kandappol ഷാപ്പിലെ കറിയും നാവിലെ രുചിയും ഓർമ വന്നു 👌👌👌👌

  • @juleejose5026
    @juleejose5026 Před 2 lety

    Kishoretta sughamalle.
    Ella videosum superane
    Chettante presentation super
    Shappile kariyum Neville ruchiyum Otta episodupolum vittittilla

  • @raisonrobert9041
    @raisonrobert9041 Před 2 lety +2

    Kishoretta... പഴയപോലെ ഷാപ്പിലെ food koodi review cheyanne🥰

  • @shyjushyju6530
    @shyjushyju6530 Před 2 lety +12

    വായിൽ. കപ്പൽ ഓടും പൊളി

  • @tinsmolthomas6784
    @tinsmolthomas6784 Před 2 lety +3

    Kishoreetta adipoli..

  • @sreerameyebrow7278
    @sreerameyebrow7278 Před 2 lety +5

    Kidu Anna 💕💕💕💕💕

  • @mannilsnehacreations
    @mannilsnehacreations Před 2 lety

    Paranjum kanichum kothippikyanallo Kishore chetta...Ni👌👍 presention...

  • @ananthumohandas7747
    @ananthumohandas7747 Před 2 lety +1

    Ente vittilum ingane annu puttu undakunnathu

  • @ramachandrank6426
    @ramachandrank6426 Před 2 lety +1

    ആൾക്കാരെ കൊതി പിടിച്ചു കൊല്ലാതെ കിഷോര്‍ 🙌👍

  • @soumyam.a7466
    @soumyam.a7466 Před 2 lety

    Anthina kishorettaaaa egane kothippikkunnath...... Kazhikkunnath kanumbol vayil vellam varunnu..... Nalla character anu Kishoretta. Kairaliyile Murukan kattakada sir nte kude Ulla episode Sprb.... Nannayiii Kavitha chollunnud...... Kishorettan eshtam

  • @lijulawrence9004
    @lijulawrence9004 Před 2 lety +2

    Kattachalkuzhi near UCHAKKADA near Vizhinjam sea port ❤️❤️❤️

  • @rajesh5582
    @rajesh5582 Před 2 lety +3

    ഇതാണ് അവതരണം....❤️❤️❤️💕💕💕

  • @Devincarlospadaveedan804

    കട്ടച്ചൽ കുഴി കൃഷ്ണ ഹോട്ടൽ ,ഞാൻ പോയി കഴിച്ചിട്ടുണ്ട് പുട്ടും കോഴി പിരട്ടും അടിപൊളിയാണ്

  • @familasaynes7662
    @familasaynes7662 Před 2 lety

    ചേട്ടാ ഞങ്ങൾ പുട്ട് ഉണ്ടാകുന്നത് തേങ്ങ കുഴച്ചു ആണ് പുട്ട് നല്ല അടിപൊളി ആണ് 😋😋😋

  • @damodharantp3252
    @damodharantp3252 Před 2 lety

    നല്ല അവതരണം നല്ല പ്രോഗ്രാമുകൾ എപ്പോഴും കാണാറുണ്ട് അഭിനന്ദനങ്ങൾ
    നല്ല നമസ്കാരം എന്ന് വേണോ. നമസ്കാരം പോരേ (അപ്പോ ചീത്ത നമസ്കാരംവേറെ ഉണ്ടോ )
    ദാമോദരൻ വലിയപുരക്കൽ Rtd SI

  • @easowmathai7625
    @easowmathai7625 Před 2 lety +13

    What a clean and hygienic way they have maintained the cooking and serving. Absolutely marvelous!!!! Also all their food has a mouth watering effect through this video. Hats off to the entire team.

    • @ArNair-it7vx
      @ArNair-it7vx Před 2 lety +1

      And some say trivandrums food is cheap and unhygienic

  • @jincykdavid9042
    @jincykdavid9042 Před 2 lety +1

    കിഷോറ് ചേട്ടാ സൂപ്പർ എല്ലാം ...ചങ്ക് :🌹🌹👌👌👍👍👍❤️❤️❤️❤️🌟🌟🌟🌟

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +1

    സൂപ്പർ നല്ലാ വൃത്തി ഉള്ള ഹോട്ടൽ

  • @deepuc.k.3192
    @deepuc.k.3192 Před 2 lety

    Njan 2,3vattam ivide poyittundu.pazhayakadayilum, puthiyakadayilum. Krishna hotelinu sameepam vereyum 2/3 perattu kadakalundenkilum, Krishnayile athrayum taste avidonnum illa.vritthiyum.krishna hotel super duper.keralathile yettavum no.1chicken perattu ividuthethanu. no.2 kilimanur kuravankuzhiyile vazhiyorakkadayilethum. no.3 raja hotel vembayam/ a perattu special hotel in aryanad

  • @joyk5127
    @joyk5127 Před 2 lety +2

    ❤AMMA VEETTILE❤
    Vibhavangal kaanichath mathiyaavathe ini naattilottum irangeettundu...
    Kothippich Kollumo Manushya nigal
    😜😂😂😂😍😍😍
    Orupaadu ishttam Saarine❤

  • @thalapathy3701
    @thalapathy3701 Před 2 lety +1

    Chettta ingne okkke kothipppikkammoooo 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @bindujapramod1847
    @bindujapramod1847 Před 2 lety

    Kishoretta supper oru rakshayum illa njan pregnenta videos kaananda karuthum but kaanathirikkan pattunnila no words to say

  • @jifinkj1387
    @jifinkj1387 Před 2 lety

    ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ്

  • @KeralaFoodBarrel
    @KeralaFoodBarrel Před 2 lety +2

    Kishore ചേട്ടാ പൊളി 😋😋👍👍👍

  • @subindasdas8474
    @subindasdas8474 Před 2 lety

    Kishore chettaa..... Chettante restaurant evideyaa onnu parayumo plz..,,....

  • @sujithkumarkeenath6682

    കിഷോർ ചേട്ടാ ഒരു branch കൊച്ചിയിലും തുടങ്ങു. വൃത്തി, പിന്നെ nadan.. ആ ഒരു plus 👍
    പലർക്കും പൈസ എത്ര വേണേലും mudakam, പക്ഷെ nalla food kittana nadan shops ഇല്ല പലയിടത്തും..

  • @sabusadhasivan352
    @sabusadhasivan352 Před měsícem

    Oru pavapatta Manushanu aaharam koduthal nannayirikkum

  • @sreekalasanthosh9828
    @sreekalasanthosh9828 Před 2 lety +2

    തന്മയത്വമുള്ള ഒരു നടനാണ് കിഷോർ sir കോമഡിയിൽ super 👍👍🙏🙏

  • @syamkrishnan7938
    @syamkrishnan7938 Před 2 lety

    Kishoreta...lambodharan chetante thattukada koodi...onu parichayapeduthane ellarkum.kidu ane...kappayum chicken piratum...

  • @rahulramtr2389
    @rahulramtr2389 Před 2 lety

    Amma veedu pole thanne nalla vrithiyulla hotelum adaaru vibhavangalum😚😍

  • @vimodmohan5713
    @vimodmohan5713 Před 2 lety +2

    കൊതിപ്പിച്ചു കൊല്ലും ചേട്ടൻ 😍😍👌👌👌

  • @TruthFactsbyMalu
    @TruthFactsbyMalu Před 2 lety +10

    Chetta super.....💕💕💕

  • @devamangalyasvinod1063

    Sakudbam syamalyil kishore super ayirunnu.athupole e prgrmum supr

  • @attukalmoosansmoosa3823

    കിഷോർ ഏട്ടാ ഇത് കണ്ടിട്ട് കൊതിയായി വയ്യ വല്ലാത്ത ജാതി
    ❤❤❤🥰🥰🥰

  • @juleejose5026
    @juleejose5026 Před 2 lety

    Kishoretta njangal idly chempilu ingane podyputtu undakkarundu

  • @sanujss
    @sanujss Před 2 lety +1

    Never seen such a clean place

  • @creamypandacakes9215
    @creamypandacakes9215 Před 2 lety

    Pandu muthale kothipich kazhipikkunnatanu kishoretante hobby 😋

  • @deepaponnus2802
    @deepaponnus2802 Před 2 lety +1

    പൊന്നു കിഷോർ ചേട്ടാ.........ഒരു രക്ഷയും ഇല്ലാട്ട്ടാ.............

  • @sreyanandha5936
    @sreyanandha5936 Před 2 lety +1

    Njan taste cheithittundu supper,taste

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +3

    ചേട്ടൻ കഴിക്കുന്നത് കണ്ടാൽ തന്നെ മനസ് നിറയും 😍

  • @haneefs666
    @haneefs666 Před 2 lety

    aa porotteda oru look, ipo anagantha porotto rare aan, chappathi pola irikum ippam porotta.

  • @carstatus7912
    @carstatus7912 Před 2 lety +1

    Balaramapuram Bismi hotel . mutton special hotel review pls

  • @shineyabraham8208
    @shineyabraham8208 Před 2 lety

    ഈ ചേട്ടൻ ചിക്കെൻ ഫ്രൈ കഴിപ്പിച്ച് ഞങ്ങളെ കൊതിപ്പി ച്🥰

  • @craftmania1014
    @craftmania1014 Před 2 lety +1

    Kishore etta chettan poli annu
    Igane kothipikatha🤤🤤🤤🤤