BEEF BIRYANI | Beef Biryani Recipe | How To Make Beef Biryani | Hilltop Kitchen

Sdílet
Vložit
  • čas přidán 11. 09. 2024
  • Beef Biryani
    Ingredients: -
    Beef (1kg)
    Basmati rice (500g)
    Onions (3-4)
    Fried onions(2-3)
    Tomatoes (5)
    Ginger paste (2tbsp)
    Garlic paste (2tbsp)
    Green chilli paste (2tbsp)
    Chilli powder (1.5tbsp)
    Kashmiri chilli powder (1tbsp)
    Coriander powder (1tbsp)
    Turmeric powder (0.5tbsp)
    Garam masala (1tbsp)
    Salt (As you like)
    Cinnamon sticks (3)
    Green Cardamom (4-5)
    Black Cardamom (2)
    Black Pepper (1tbsp)
    Cloves (8-9)
    Coriander leaves (30gm)
    Mint leaves (30gm)
    Curd (1 cup)
    Gee (50 ml)
    Oil (250ml)
    Preparation:-
    Please follow the instructions as shown in the video.
    ബീഫ് ബിരിയാണി
    ചേരുവകൾ: -
    ബീഫ് (1 കിലോ)
    ബസുമതി അരി (500 ഗ്രാം)
    ഉള്ളി (3-4)
    വറുത്ത സവാള (2-3)
    തക്കാളി (3)
    ഇഞ്ചി പേസ്റ്റ് (2 ടീസ്പൂൺ)
    വെളുത്തുള്ളി പേസ്റ്റ് (2 ടീസ്പൂൺ)
    പച്ചമുളക് പേസ്റ്റ് (2 ടീസ്പൂൺ)
    മുളകുപൊടി (1.5 ടീസ്പൂൺ)
    കശ്മീരി മുളകുപൊടി (1 ടീസ്പൂൺ)
    മല്ലിപൊടി (1 ടീസ്പൂൺ)
    മഞ്ഞൾപ്പൊടി (0.5 ടീസ്പൂൺ)
    ഗരം മസാല (1 ടീസ്പൂൺ)
    ഉപ്പ് (ആവശ്യത്തിന്)
    കറുവപ്പട്ട (3)
    പച്ച ഏലം (4-5)
    കറുത്ത ഏലം (2)
    കുരുമുളക് (1 ടീസ്പൂൺ)
    ഗ്രാമ്പൂ (8-9)
    മല്ലിയില (30 ഗ്രാം)
    പുതിനയില (30 ഗ്രാം)
    തൈര് (1 കപ്പ്)
    നെയ് (50 മില്ലി)
    എണ്ണ (150 മില്ലി)
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#beefbiryani#biryani

Komentáře • 1,4K

  • @TomSettan
    @TomSettan Před 3 lety +124

    😍

  • @user-tq2fb5um8m
    @user-tq2fb5um8m Před 3 lety +285

    നാവിൽ വെള്ളം ഊറിയവർ 😋
    👇
    👇

  • @Amal-iu5hq
    @Amal-iu5hq Před 3 lety +355

    Anthony വർഗീസ് പെപെ ഡ്യൂപ് 😃😍

    • @hilltopkitchen
      @hilltopkitchen  Před 3 lety +33

      💖🥰

    • @anugrahtrajesh
      @anugrahtrajesh Před 3 lety +1

      @@hilltopkitchen hi

    • @Amal-iu5hq
      @Amal-iu5hq Před 3 lety +1

      @@anugrahtrajesh hu

    • @gouthambabu6671
      @gouthambabu6671 Před 3 lety +7

      സത്യം അതേ സൗണ്ട് മോഡുലേഷൻ ബോഡി ഷേപ്പ് താടി 😁

    • @Amal-iu5hq
      @Amal-iu5hq Před 3 lety +2

      @@gouthambabu6671 😃💯

  • @bhasi7404
    @bhasi7404 Před 3 lety +116

    മലമുകളിലെ അടുക്കളയിലേക്ക് എന്തേലും ഉണ്ടാക്കിയത് ടേസ്റ്റ് ചെയ്യാൻ എന്നെങ്കിലും വിളിക്കുമെന്ന് കരുതുന്നവർക്കിടയിൽ ഒരാളായ് ഞാനും😒,,,hill top kitchen ഇസ്തം❤️❤️🔥🔥👌😋😋

    • @hilltopkitchen
      @hilltopkitchen  Před 3 lety +6

      🥰💖💖

    • @digalchrist8170
      @digalchrist8170 Před 3 lety +1

      🌹👌👏👍😘🇮🇳 എന്നെ വിളിച്ചില്ലെങ്കിലും ഞാൻ ഒരു ദിവസം ഇടിച്ചുകയറി പോകുന്നുണ്ട്

  • @Abhiram-pz3vw
    @Abhiram-pz3vw Před 3 lety +31

    ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയുന്ന സമയത്തു 3k or 4k something subscribers ആയിരുന്നെന്നാണ് എന്റെ ഓർമ....പല വീഡിയോസം 1k പോലും കയറുന്നില്ലയിരുന്നു...but regular ആയി വീഡിയോ ചെയ്യുന്നതിൽ bro ഒരു മുടക്കവും വരുത്തിയിരുന്നില്ല..അതും നല്ല quality യോട് തന്നെ ചെയ്തിരുന്നു..അന്ന് എന്നെ അതിശയിപ്പിച്ച കാര്യം,ചാനലിലെ നിന്ന് വേണ്ടത്ര revenue ഇല്ലാതിരുന്നിട്ടും ഇങ്ങനെ റെഗുലർ ആയി ക്വാളിറ്റി വീഡിയോ ചെയ്യുന്നതായിരുന്നു...പക്ഷെ ഇന്നാണ് പുള്ളി അന്നെടുത്ത efforts ന്റെ ഫലം കാണുന്നത്...@120k subscribers...എന്നെങ്കിലും ചാനൽ top gear ൽ എത്തും എന്ന വിശ്വാസമാണ് ബ്രോ യെ അന്ന് hardwork ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു.. hatsoff you bro for that confidence

  • @appus2112
    @appus2112 Před 3 lety +2

    ചേട്ടനെ പോലുള്ളവർ ഒന്നും നമ്മുടെ വീടിന്റെ അടുത്ത് ഒന്നും ഇല്ലാലോ😪😪,, ഉണ്ടെങ്കിൽ ഇങ്ങനെ ഓരോന്ന് കഴിക്കാമായിരുന്നു,,full support brooo

  • @angelhouse8570
    @angelhouse8570 Před 3 lety +22

    ഈ ചേട്ടൻ കൊതിപ്പിച്ചു കൊല്ലുലോ anyway it's amazing 😋😋😋

  • @fawasvh
    @fawasvh Před 3 lety +1

    Preparation kandal ariyam... tasty anenn.... podi masalakal kurach ittath kond natural taste um ayirikkum... .. superb recipe ....

  • @mhdalthafopmatfop6363
    @mhdalthafopmatfop6363 Před 3 lety +16

    എൻ്റെ പൊന്നേ... കൊതിപ്പിക്കാനായിട്ട് വന്നോളും ❤️ കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +2

    മച്ചാന്റെ ആ ചിരി എന്റെ പൊന്നേ ജോർ ആയിട് ഇണ്ട് ❣️❣️❣️❣️

  • @najunooru9459
    @najunooru9459 Před 3 lety +12

    വെള്ളത്തിനു ദാഹിച്ചു നിൽകുമ്പോൾ ഈ ചാനലിലെ വീഡിയോസ് കണ്ടു വെള്ളമിറക്കുന്നതാ എനിക്ക് ഇഷ്ടം 🥰🥰🥰🥰

  • @sathyana2395
    @sathyana2395 Před 3 lety +31

    നാച്ചുറൽആയി ഫുഡ് ഉണ്ടാക്കുന്നതിൽ ഇങ്ങേരെ വെല്ലാൻ ആരുമില്ല കേട്ടോ?

  • @minimatthew-lowery2839
    @minimatthew-lowery2839 Před 3 lety +11

    Looks delicious. Water was pouring out of my mouth too❤️

  • @ITTUNNAAN
    @ITTUNNAAN Před 3 lety +2

    ബീഫ് ബിരിയാണി പല ചാനലിലും ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മനസിന് തൃപ്തി ആയ രീതിയിൽ കണ്ടത്.. ശെരിക്കും കൊതിവന്നുപോയി..
    NB: ഫസ്റ്റ് ഇൻട്രോ കണ്ടപ്പൊത്തന്നെ പറയാൻ വിചാരിച്ച കാര്യം ആയിരുന്നു.. അത് അങ്ങനെതന്നെ maintain ചെയ്തു.. ❤️🔥

  • @Hrishikeshps3330
    @Hrishikeshps3330 Před 3 lety +3

    ഓരോ എപ്പിസോടും കഴിയുബോളും അടുത്തതിന് ഉള്ള വെയ്റ്റിംഗ് ആണ്.... എല്ലാം പോളിയാണ് മച്ചാനെ ❤🥰😍

  • @bimalbinoy3923
    @bimalbinoy3923 Před 3 lety +1

    ഒരു രക്ഷയും ഇല്ല... അടിപൊളി..

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +70

    Beef എന്നും എന്നും ഒരു വികാരം ആണ്.🤩🤩🤩🤩🤩🤩
    ഇനി ഇത് വീണ്ടും നിരോധിക്കുമോ ആവോ 😁🤣🤣🤣🤣

  • @ameertvmind
    @ameertvmind Před 3 lety +4

    Nice video... I like your humble and polite presentation. Me too was passionate on cooking. My favorite dish is Thalassery Dum Biriyani, also i am getting good response from family and friends about its taste...
    Keep going on and all the best wishers. 👌😋😋

  • @raseelamanarmanar5342
    @raseelamanarmanar5342 Před 3 lety +10

    മലമുകളിലെ പാചക കാരൻ ചേട്ടാ 🔪 കത്തിയും ബിരിയാണി യും സൂപ്പർ

  • @sebilthurakkal6531
    @sebilthurakkal6531 Před 3 lety +3

    എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോവും അത്രക്ക് അടിപൊളി ഒരു രക്ഷേം ഇല്ല മച്ചാനെ നമ്മളെക്കൂടി കൂട്ടുവോ നിങ്ങള് 😍😍 സത്യം പറഞ്ഞാൽ അവിടെ വന്ന് കഴിക്കണം അതിന്റെ feel മനസ്സിലാക്കാൻ പൊളിച്ചു 😍😍😍😍👍👍👍👍

  • @juliaelizabethjohn102
    @juliaelizabethjohn102 Před 3 lety +4

    nature+food...how beautifully u r making this video..👌👌👌👌❤❤❤

  • @foodfuntravelvlogsbyjobinbeena

    Beef Biriyani....😋😋Al kiduveee.....Sebin machaneee pwolichadukki....👌👌

  • @TECHTALKSKERALA
    @TECHTALKSKERALA Před 3 lety +3

    Simple samsaram anu broyude oru plus point ayit enik tonnye ❤️

  • @jaleelaroad9480
    @jaleelaroad9480 Před 3 lety +1

    Pwoliii yaaahh mone ✌✌@pk brothers hill top kitchen 💟💟

  • @Boardermallu001
    @Boardermallu001 Před 3 lety +26

    200 ആമത്തെ like ഞാൻ 👍👍👍👍👍👍

  • @jctfframes4036
    @jctfframes4036 Před 3 lety +1

    ചേട്ടൻ സൂപ്പറാ.... വേറെ ലെവൽ...ഇന്ന് ബിരിയാണി കഴിച്ചിട്ട് നാളെ സലാഡ് കഴിക്കാം....പിന്നല്ലാതെ...

  • @LeoMessi-vi9iv
    @LeoMessi-vi9iv Před 3 lety +4

    New year special ബീഫ് ബിരിയാണി 😍
    Advanced Happy new year ചേട്ടാ ❤

  • @Gardeningviber2002
    @Gardeningviber2002 Před 3 lety +1

    Polibiffe mangalam dam elam kudi polichu power varattet⚡️⚡️⚡️⚡️

  • @aiswaryalakshmi_29
    @aiswaryalakshmi_29 Před 3 lety +3

    Super👌👌👌👌👌👌

  • @mpjalal3672
    @mpjalal3672 Před 3 lety

    പ്രകൃതി സുന്ദര മായ സ്ഥലത്തിരുന്നു നമ്മൾ ഉണ്ടാകുന്ന ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറേ എവിടെ കിട്ടും 😍🤩👏പൊളി ..

  • @abhifr2542
    @abhifr2542 Před 3 lety +6

    മച്ചാൻ ഒരു killadi തന്നെ.....♥️

  • @kurumbipaaruvlog819
    @kurumbipaaruvlog819 Před 3 lety +1

    Ningale onnu kaanan kothi aavunnu...athrakk ishta ningalude cooking skill..

  • @geniusgaming6390
    @geniusgaming6390 Před 3 lety +4

    Pwolichu❤

  • @moto.piolett
    @moto.piolett Před 3 lety +2

    Ente... Mone... Vaikude... Vellam... Uuranu..🤤😋

  • @vysakhs7209
    @vysakhs7209 Před 3 lety +7

    ന്റെ ടീമേ.. ആ climate.. പൊളി
    ഒരു സുലൈമാനി കൂടി എടുക്കണ്ടാരുന്നോ..

  • @adilrahiman7090
    @adilrahiman7090 Před 3 lety +2

    Super ayittund enik ishtaman e item🥰😘😍😋😋

  • @akhil_dinesh
    @akhil_dinesh Před 3 lety +14

    ഊയ്യന്റെ മോനേ അടിപൊളി ബീഫ് ബിരിയാണി 🔥🔥
    നിങ്ങള് നമ്മളെ കൊതിപ്പിച്ച് കൊല്ലും🤤😌

  • @subahanallahsubahanallah9879

    Super nalla receipie

  • @sulekhaunnikrishnan3925
    @sulekhaunnikrishnan3925 Před 3 lety +3

    Adipoli😋😋😋😋

  • @deepakm294
    @deepakm294 Před 3 lety +1

    Chettayii beaf beriyani pwolichu . 😋Athine katilum pwoliyanu chetayudee varthamanam💥💥❤️

  • @attitudevideos112
    @attitudevideos112 Před 3 lety +3

    First view

  • @sulfiadam1425
    @sulfiadam1425 Před 3 lety +1

    നിങ്ങളെ... പൊളിയാണ്... ബായ്... ബസുമതി റൈസിനെക്കാളും നല്ലത് ജീരകാശാല .. ആണ് ഭായ് നെക്സ്റ്റ് ടൈം try

  • @jinadevmjijoy3799
    @jinadevmjijoy3799 Před 3 lety +9

    Hilltop Chetta Enik Oru 🐔 Biriyani Tharo😂

  • @anoopps5622
    @anoopps5622 Před 3 lety +2

    Chettayi kettunee penn nte okke bhagyam nalla nalla food okke kazhikaalo 🥰🥰

  • @kl21trivianboi81
    @kl21trivianboi81 Před 3 lety +3

    Ya mwone pepe ida sound um cheriya look um ♥♥♥♥♥

  • @ColdMentality690
    @ColdMentality690 Před 3 lety +1

    Beff biriyani super adipoli cheta beff biriyani കാണാൻനു കാണാൻനു adipoli super

  • @sh__4d350
    @sh__4d350 Před 3 lety +3

    അച്ചാറും സലാഡും കൂടി ഉണ്ടെങ്കിൽ കൂടുതൽ പൊളിച്ചേനെ 🤗

  • @shifa9452
    @shifa9452 Před 3 lety +1

    Superb 🤩😍

  • @പ്രിൻസ്എബ്രഹാം

    പൊളി മച്ചാനെ... ✌️✌️✌️
    കൊടവയർ കുറച്ചു കുടി കെട്ടോ വിഡിയോ ലേറ്റ് ആകുന്നത് കൊണ്ട്

  • @user-cx7pj8xv5y
    @user-cx7pj8xv5y Před 3 měsíci +1

    Super good biryani🥰😍

  • @muhammadtazim8117
    @muhammadtazim8117 Před 3 lety +4

    Food4people And Hilltop Kitchen by PK Brother's
    uyre

  • @Bheeman_00
    @Bheeman_00 Před 3 lety +1

    നിങ്ങൾ cook ചെയ്യാൻ ഉപയോഗിക്കുന്ന പത്രങ്ങൾ..
    സ്ഥലം.. എല്ലാം പൊളി...
    അതിൽ ഉപരി അണ്ണന്റെ അവതരണം ♥️👌....
    👏👏👏

  • @sonutechformedia6933
    @sonutechformedia6933 Před 3 lety +4

    ഈ സ്ഥലം എവിടെയാ 👌👌💯

  • @pratheesh72
    @pratheesh72 Před 3 lety +2

    Super.. appreciate for having in a plate. It was a mouth watering feast..👍👍

  • @haseebpottayil7994
    @haseebpottayil7994 Před 3 lety +3

    ❤️

  • @nidinkumar1886
    @nidinkumar1886 Před 3 lety +2

    Bro video kandappo thonniya oru idea aanu...ningalkku ivide oru camp pole cheothoode...offroad ride,hilltop cooking,nature,camping...ellam koodi polikkum!!

  • @akhilvm6271
    @akhilvm6271 Před 3 lety +3

    എന്റെ പൊന്നു മുത്തേ നിങ്ങൾ പൊളിയാണ് 💕💕💕💕👌👌👌👌

  • @seejucr1267
    @seejucr1267 Před 3 lety +1

    Nice video. Good work

  • @anjalisudarshan3293
    @anjalisudarshan3293 Před 3 lety +3

    Fst comment...fst like 🥳🥳🥳

  • @abdulrasheedchingoli
    @abdulrasheedchingoli Před 3 lety +2

    ഇത് കാണാൻ തന്നെ എന്ത് രസം
    അപ്പോൾ കഴിച്ചാലോ സൂപ്പർ ആയിരിക്കും കണ്ടിട്ട് കൊതിയാവുന്നു🤤🤤😊❤️❤️👏👏👌👌

  • @extra9200
    @extra9200 Před 3 lety +6

    സലാടും അച്ചാറും കൂട്ടാതെ ബിരിയാണി കഴിക്കുന്നവർ പ്ലീസ് 👍

  • @vishnuanil3200
    @vishnuanil3200 Před 3 lety +1

    ഹിൽ ടോപ് കിച്ചനും ആ atmosphear കൂടി ചേർന്നപ്പോൾ സംഭവം ഉഷാറാവുന്നുണ്ട് 😘💯

  • @anishthomas4443
    @anishthomas4443 Před 3 lety +16

    ഒരു വലിയ തവ ഉപയോഗിച്ച് കു‌ടെ ചേട്ടാ..... ബീഫ് ഇളക്കാൻ ഒകെ

  • @raniajay2012
    @raniajay2012 Před 3 lety +1

    Veendum oru adar item 👌😋Keep going

  • @user-tq2fb5um8m
    @user-tq2fb5um8m Před 3 lety +38

    ഇന്ന് വീട്ടിൽ ബീഫ് ഉള്ളവർ ഇവിടെ കമോൺ😊

  • @aneeshvenuvg5335
    @aneeshvenuvg5335 Před 3 lety +1

    സലാടും അച്ചാറും കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ

  • @amigoshine9355
    @amigoshine9355 Před 3 lety +3

    First video il olla chettan thanne ano ee chettan 🤔🤨

  • @nilarehekl1035
    @nilarehekl1035 Před 3 lety +1

    Ningalude cooking full natural aanu aa place aa view koode aayapo perfectaanu ningal success aavum iniyum 🤗

  • @shajiap8535
    @shajiap8535 Před 3 lety +3

    👍👍👍❤❤❤

  • @sreeramvg3682
    @sreeramvg3682 Před 3 lety +1

    Videos presentation improve aayi verunnathil santhosham .....pine enthelum variety items kondu varanam aarum kanditilath reethiyil ....ennum kude ondaakum ❤️

  • @shyamjith5981
    @shyamjith5981 Před 3 lety +3

    എനിക്കിപ്പം ബീഫ് ബിരിയാണി വേണം 😭😭🤤🤤🤤

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 Před 3 lety +2

    Best of luck 1Milioun like&subskribers

  • @nishanthkrishna4042
    @nishanthkrishna4042 Před 3 lety +6

    Ethra first view 😂

  • @achuttan5698
    @achuttan5698 Před 3 lety +1

    Chetta ithupole thanne munnott pooku....katta support und.....😍😍😍

  • @adarshpk1108
    @adarshpk1108 Před 3 lety +3

    Hupar 😁

  • @manojmkmk8225
    @manojmkmk8225 Před 3 lety +1

    Biriyani polichu, temirtu kalakki

  • @sajanss9367
    @sajanss9367 Před 3 lety +3

    മലമുകളിൽ ടെസ്റ്റ്‌ ചെയ്യാൻ എന്നെ കൂടി വിളിക്ക് ചേട്ടാ🙂

  • @remeshtrithala340
    @remeshtrithala340 Před 3 lety

    Hill top Beef ബിരിയാണി Super, അടിപൊളി ബിരിയാണി & അടിപൊളി വീഡിയോ

  • @vinutvtravelvlog946
    @vinutvtravelvlog946 Před 3 lety +3

    ബീരിയാണി അടിപൊളി ബീഫ് ന് (ഗ്യവികുറഞ് പോയി എന്ന് രു സംശയം

  • @anandutips6236
    @anandutips6236 Před 3 lety

    Chettan ellam തനി നാടൻ രീതിയിലാണ് ചെയ്യുന്നത് അതിനു ഒരു big salute and 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashrafabdullah404
    @ashrafabdullah404 Před 3 lety +5

    എന്തിനാ ബ്രോ ഇത്ര കൂടുതൽ ഉണ്ടാക്കുന്നത് എസ്‌പെൻസീവ് അല്ലെ കുറച്ചു ഉണ്ടാക്കിയാൽ പോരെ

  • @ashithamanchira1558
    @ashithamanchira1558 Před 3 lety +1

    Superb chetta..... Njan കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബീഫ് ബിരിയാണി ആണ് ഇത്...🤤🤤🤤🤤🤤
    ആദ്യമായിട്ട് ആണ് channel കാണുന്നത്..... Subscribe cheythu...😍😍😍
    Aa location um enikishttayi....
    Ithu പോലുള്ള സ്ഥലത്ത് പോയി cook cheythu കഴിക്കുമ്പോൾ നല്ല രസമായിരിക്കും....😍😍😍
    ഇത് എവിടെയാ സ്ഥലം???

  • @user-bx2jy7gd3d
    @user-bx2jy7gd3d Před 3 lety +16

    പൂളയും പെട്ടി ഇറച്ചിയും ഉണ്ടാക്കോ 🙄😂

  • @premwilson8724
    @premwilson8724 Před 3 lety +1

    Superb bro kothippichu kalanju 😁😁👍

  • @vivek95pv14
    @vivek95pv14 Před 3 lety +4

    കൈമ ബിരിയാണി പ്രേതീക്ഷിച് എത്തിയ ഞാൻ 😔😔😔😔 സാരുള്ള ക്ഷെമിച്ചു 😄😄😄

    • @hilltopkitchen
      @hilltopkitchen  Před 3 lety

      Adutha thavana set aakam bro🥰💖

    • @vivek95pv14
      @vivek95pv14 Před 3 lety +2

      @@hilltopkitchen നിങ്ങ കൈമയോട് ഒരു സ്നേഹഎം ഇല്ല 😪😪😪 പക്ഷെ ബിരിയാണി ഒരു വികാരം aan😘😘

  • @monkeydluffy00000
    @monkeydluffy00000 Před 3 lety +2

    Biriyani kanumbol thanne ariyam poliyanennu😋😋😋🤤🤤🤤

  • @dpgaming2897
    @dpgaming2897 Před 3 lety +3

    PK BROTHER'S FANS LIKE BUTTON ADICHCHU POTTICHO
    👇

  • @anoopts8133
    @anoopts8133 Před 3 lety +1

    Kandit engana onnum mindathe pone..kidu❤️

  • @uniqueworld4699
    @uniqueworld4699 Před 2 lety +1

    Supper😍😍

  • @jijygeorge4400
    @jijygeorge4400 Před 3 lety +1

    മച്ചാനെ... പൊളി ആണ് ബീഫ് ബിരിയാണി.. ഒരു രക്ഷയും ഇല്ല എന്നാ ടേസ്റ്റാ😋😋

  • @vishnuviswambaran4185

    Nice job....... 💥💥💥

  • @saranyakrishna7192
    @saranyakrishna7192 Před 3 lety +1

    കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടോ. ഞാൻ ഇത് വരെ ബീഫ് ബിരിയാണി കഴിച്ചിട്ടില്ല. കണ്ടപ്പോൾ കൊതിയായി. എന്തായാലും പൊളിച്ചു 😍😍😍

  • @asharfasharf7932
    @asharfasharf7932 Před rokem

    Mone nee adipoli Mone oru pachakakkarananu enjan enukku valare eshtamamayi

  • @muhammadrafi1605
    @muhammadrafi1605 Před 3 lety

    Muthe video Ellm kandu oru rakshe illa.. Adipwli 😋😋😋

  • @anilboss1881
    @anilboss1881 Před 3 lety +1

    എൻ്റെ പൊന്നൂ.............. ആ ബീഫ് തിളച്ച് മറിയുന്ന സീൻ ഉണ്ടല്ലോ ഒരു രക്ഷയില്ല❤️❤️❤️❤️💯💯💯💯

  • @ashnasuresh1943
    @ashnasuresh1943 Před 3 lety +1

    Powli chettaaaaa😍😍😍❤️beef ennum oru vikaram annallo malayalik ...appo biriyani ayalloo anthas 😍❤️❤️

  • @jobinvarghese403
    @jobinvarghese403 Před 3 lety +1

    Ennayalum oru kai nokkum 😋😋😋 pathivupole kidukki 💙💙💙

  • @kazchayudelokam7888
    @kazchayudelokam7888 Před 3 lety +3

    Malayalathilum Englishilum translate thanna chettanu kazchayude LOKAM enna ente channelinte peril congrats tta nammal thrissurgadiyannutta😊😊😊

  • @remanikm9241
    @remanikm9241 Před 3 lety +1

    Very good👍

  • @rekhasivaprasad6649
    @rekhasivaprasad6649 Před 3 lety +1

    Hilltop kitchen....spr ...adipoli