20 KG HUGE BEEF ROAST | 4 Hour of Roasting Huge Thigh Beef In A Tandoor | Village Food

Sdílet
Vložit
  • čas přidán 11. 09. 2024
  • 4 Hour of Roasting Huge Thigh Beef In A Tandoor
    രജിസ്റ്റർ ചെയ്യൂ: forms.gle/VqcJ... ENTRI ELEVATE കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 7012 110 207

Komentáře • 2,2K

  • @VillageFoodChannelOfficial

    രജിസ്റ്റർ ചെയ്യൂ:forms.gle/VqcJPTmPN4ZnyqXK9 ENTRI ELEVATE കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 7012 110 207

  • @ameghamy4613
    @ameghamy4613 Před rokem +2286

    നോമ്പ് എടുത്തിട്ട് ഇത് എല്ലാം ഉണ്ടാക്കി കൊടുത്ത ഫിറോസ് ക്ക ❤

    • @santazaff7224
      @santazaff7224 Před rokem +20

      നോമ്പ് എടുക്കുമ്പോൾ ഇറച്ചിയിൽ തൊട്ടാൽ പ്രശ്നമില്ലേ, അറിയാത്തത് കൊണ്ട

    • @cjboss7643
      @cjboss7643 Před rokem +1

      ​@@santazaff7224 nth problem

    • @JD30BELGIUMCUTTING
      @JD30BELGIUMCUTTING Před rokem

      സുടാപികൾ കാണണ്ട 💚💚💚💚

    • @mrameen7300
      @mrameen7300 Před rokem +15

      @@santazaff7224 illa bro

    • @Beckh_-777
      @Beckh_-777 Před rokem +2

      @@santazaff7224 No

  • @alvinvarghese195
    @alvinvarghese195 Před rokem +3680

    ഫിറോസിക്കാ ഉണ്ടാക്കുന്ന ഭക്ഷണം ഒരു വട്ടമെങ്കിലും കഴിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 👍👍
    ഫിറോസിക്കാ ഇഷ്ടം 🥰

    • @craftmedia9555
      @craftmedia9555 Před rokem +6

      🤗🤗🤗🤗

    • @RIPPER4772
      @RIPPER4772 Před rokem +26

      ഫിറോസ് ഇക്കാടെ അയൽകാരൻ ആയാൽ മതിയാരുന്നു 😢

    • @haseenashi1347
      @haseenashi1347 Před rokem +3

      yaa😢

    • @aljeryanprojects5170
      @aljeryanprojects5170 Před rokem +6

      Firoz appil order cheyyu

    • @safeermohammeds9814
      @safeermohammeds9814 Před rokem +10

      ഇത് എവിടെ ആണ് കറക്റ്റ് സ്ഥലം?? അറിയാത്ത പോലെ പോയി അവിടെ കറങ്ങിത്തിരിഞ്ഞ് നൽകാം. 😅

  • @fahisuh6891
    @fahisuh6891 Před rokem +6728

    നല്ല ടേസ്റ്റ് ഇണ്ട് കേൾക്കാൻ വന്നവർ ഉണ്ടോ...😂

  • @nikhil.p9440
    @nikhil.p9440 Před rokem +313

    ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ആണ് യഥാർത്ഥ നായകന്മാർ ഉണ്ടാകുന്നത്.. രതീഷ്അണ്ണൻ 🔥🔥💪

  • @rashidmanu.7025
    @rashidmanu.7025 Před rokem +221

    നോമ്പിനെ respect ചെയ്ത ഫിറോസ് ഇക്കാക്ക് 👍👍👍

    • @Mr.ponjikkara0
      @Mr.ponjikkara0 Před rokem

      Angerude mathaparamaya aacharam palikkunnath enthinadey ithra buildup 🙄

  • @common_think_
    @common_think_ Před rokem +736

    Food served by Rathesh.. Promotion എൻ്റെ രതീഷേട്ടന് promotion... ഇത് ഞങൾ ഫാൻസിൻ്റെ വിജയം...💪💪💪

    • @jidinlal3541
      @jidinlal3541 Před rokem +24

      Nomb ആയോണ്ട് ആണ് മാഷേ നോമ്പ് ആവുമ്പോ രതീഷേട്ടൻ തന്നെ food serve cheyya

  • @raheesleo2894
    @raheesleo2894 Před rokem +354

    രതീഷേട്ടൻ ആദ്യമായിട്ടാണ് ഇത്രേം ഡയലോഗ് പറയുന്നത് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നേ 😃✨️..രതീഷേട്ടൻ ഉയിര് 🔥

  • @amalthomas7797
    @amalthomas7797 Před rokem +37

    ലാസ്റ്റ് ഫിറോസ് ഇക്കേടെ റോൾ വളരെ നല്ല രീതിയിൽ രതീഷ് അവതരിപ്പിച്ചു ♥️😍

  • @aizamaizi8134
    @aizamaizi8134 Před rokem +45

    7:28 that dialogue😻🙌

  • @akshayakshayv4126
    @akshayakshayv4126 Před rokem +137

    കഴിക്കുന്നതിനുമുന്ബെ നല്ല ടേസ്റ്റ് ഇണ്ട് എന്ന് പറഞ്ഞ ടേസ്റ്റ് മച്ചാനാണ് എന്റെ Hero😋

    • @sajeevjoseph5773
      @sajeevjoseph5773 Před rokem +17

      കഴിക്കുന്നതിനു മുൻപല്ല ആ പയ്യൻ കഴിച്ചിട്ട് തന്നെയാണ് പറഞ്ഞത്

    • @captainsparrow_carribbea
      @captainsparrow_carribbea Před rokem +4

      ​@@sajeevjoseph5773onnu podo😡😡

    • @muhammedrafi1315
      @muhammedrafi1315 Před rokem +9

      ഇ കമെന്റ് കണ്ടതിനു ശേഷം ആ ഭാഗം ഒന്നുകൂടി കണ്ടു ഞാൻ ആ പയ്യൻ കഴിക്കുന്നതിന് മുൻപ് അല്ല കഴിച്ചതിന് ശേഷം ആണ് നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞത്

    • @sajeevjoseph5773
      @sajeevjoseph5773 Před rokem +4

      @@captainsparrow_carribbea എന്തൊരു മനുഷ്യൻ ആണ് താങ്കൾ ആ വീഡിയോ ഒന്ന് കൂടി കാണു. എന്നിട്ട് പറയു, ചുമ്മാ എന്തെങ്കിലും കണ്ടാൽ ചാടിക്കയറി അഭിപ്രായം പറയരുത്.

    • @captainsparrow_carribbea
      @captainsparrow_carribbea Před rokem

      @@sajeevjoseph5773 Poodoo onnu podaave 💩💩💩💩

  • @akteditz1344
    @akteditz1344 Před rokem +401

    ആ ഇഷിട്ടിക കട്ടയുടെയും,കരിയുടെയും രുചി വന്നപ്പോൾ നല്ല taste ഉണ്ട് 😂❤

  • @arjunachu6723
    @arjunachu6723 Před rokem +40

    കള്ളിമുണ്ട് must
    ഫുഡ്‌ നല്ല taste
    Your combo is best❤

  • @shafeeksa6681
    @shafeeksa6681 Před rokem +3

    രതീഷിനു ഒരു എതിരാളി ജിത്തു ഭായ് 😜😜 നല്ല ടെസ്റ്റ്‌ ഉണ്ട് മസാല നല്ലോണം പിടിച്ചിട്ടുണ്ട്

  • @Thisisnotforyou340
    @Thisisnotforyou340 Před rokem +81

    Firoz ikka Never disapointed✨️ Content chumma🔥😍

  • @amaldas5040
    @amaldas5040 Před rokem +125

    "രതീഷേട്ടാ... നല്ല ടേസ്റ്റ് ഇണ്ട് "❤️😂💫

    • @F7TTf
      @F7TTf Před rokem

      czcams.com/users/shorts0u2y-x09ujQ?feature=share

  • @adilizhaq1308
    @adilizhaq1308 Před rokem +105

    ഞാൻ ഒക്കെ "സംഭവം അടിപൊളി" ഫാൻ ആഹ് 😌❤️

    • @sitharatk6488
      @sitharatk6488 Před rokem +4

      Njanum 😁

    • @nimithnimzz698
      @nimithnimzz698 Před rokem +5

      പിന്നല്ല... രതീഷ് അണ്ണൻ iconic dialogue

  • @adhilazeez3192
    @adhilazeez3192 Před rokem +217

    അവസാനത്തെ ഒന്നിച്ചുള്ള ആ ഇരിപ്പ് പിന്നെ അ കയിപ്പും എന്റെ പൊന്നോ കൊതി അടങ്ങുന്നില്ല 💞💖

    • @F7TTf
      @F7TTf Před rokem

      czcams.com/users/shorts0u2y-x09ujQ?feature=share

  • @abhinbhaskar3223
    @abhinbhaskar3223 Před rokem +7

    നോമ്പ് ആയത് കൊണ്ടാണ് ഫിറോസ്ക്ക കഴിക്കാതിരുന്നത്... എന്നിട്ടും വീഡിയോ ഇട്ടു നമ്മളെ കൊതിപ്പിക്കുന്ന ഫിറോസ്ക്കാക്ക് ഒരു ലൈക്‌..❤❤❤😍😍😍😍😍😍😍😍

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Před rokem +18

    ടേസ്റ്റ്കാരൻ സഹായിക്കാനും തുടങ്ങി. ഗുഡ് 👍👍👍

  • @noushad1595
    @noushad1595 Před rokem +233

    നോമ്പിനെ മഹത്വം അറിഞ്ഞു ആദരിക്കുന്ന ഫിറോസ്ക്കാ നിങ്ങൾ ഡബിൾ ഹീറോ ആണ്

    • @RationalThinker.Kerala
      @RationalThinker.Kerala Před rokem +14

      That is his choice. No need your applause

    • @tommy.shelbi
      @tommy.shelbi Před rokem +2

      നല്ല മഹത്വം 😂

    • @athuldominic
      @athuldominic Před rokem +3

      അല്ലാഹ് ലോകത്തിലുള്ള എല്ലാവരുടെയും ദൈവം ആണെങ്കിൽ ശെരിക്കും എല്ലാവരും നോമ്പ് എടുക്കണ്ടതല്ലേ.. ഫിറോസ് ഇക്ക ഇറച്ചി വച്ച് വിളമ്പി മറ്റുള്ളവർക്ക് കൊടുക്കുന്നെങ്കിൽ ഫിറോസ് ഇക്ക പറയാതെ പറയുന്നത് അല്ലാഹ് എല്ലാവരുടെയും ദൈവം അല്ല എന്നല്ലേ??

    • @url.unknown
      @url.unknown Před rokem +10

      ​@@athuldominic ijj etha mandan🙄

    • @Shamil405
      @Shamil405 Před rokem +5

      @@athuldominic വിവരം കൂടി പോയ ഏകദേശം inghaneyirikkum..മണ്ടന്‍ 😂😂

  • @Anandupapz
    @Anandupapz Před rokem +45

    Nalla taste und🔥

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +78

    🔥🔥interesting starting
    Outstanding Intervel
    Predictable climax നല്ല ടേസ്റ്റ് ഉണ്ട് 🔥🔥🔥🔥

    • @muaad__
      @muaad__ Před rokem +1

      Second half chumma thee

  • @muhammedshibin6109
    @muhammedshibin6109 Před rokem +560

    നോമ്പ് തുറന്നിട്ട്‌ കാണുന്നവരുണ്ടോ 😋

  • @azziadoorofficial
    @azziadoorofficial Před rokem +1

    നല്ല ടേസ്റ്റ്‌ ഉണ്ട് ട്ടോ 😮

  • @sandeepsobha
    @sandeepsobha Před rokem +20

    07:27 epic moments😊😂😂😂😂

  • @Linsonmathews
    @Linsonmathews Před rokem +83

    മലയാളികളുടെ വികാരം...
    ബീഫ് and ഫിറോസ് ഇക്ക 🤗👌👌👌

    • @aseesuk7002
      @aseesuk7002 Před rokem

      Beef fray porotta

    • @muhammedshafi9656
      @muhammedshafi9656 Před rokem

      അടിപൊളി. ഫിറോ സ് ക്ക

    • @thalapathy07272
      @thalapathy07272 Před rokem

      ബീഫും പൊറോട്ടയും ആണ് 😁

    • @Mr.ponjikkara0
      @Mr.ponjikkara0 Před rokem

      Njangalkk ബീഫ് ഉം പൊറോട്ടയും ആണ് 🙌🏻

  • @Carnivalmovies.
    @Carnivalmovies. Před rokem +10

    8:35 ജിത്തു എങ്ങെനെണ്ട്???
    ജിത്തു : മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😂😂

  • @mitozinaf
    @mitozinaf Před rokem +64

    Nalla taste ind 😍😁

  • @dhiyamittoosworld8862
    @dhiyamittoosworld8862 Před rokem +3

    Comment വായിച്ചോണ്ട് വീഡിയോ കാണുന്ന feel അതു വേറെ ലെവൽ ❤️‍🔥❤️‍🔥

  • @j4techmediajishnusreedharst

    പിന്നെയും വെറൈറ്റി content ആയി വീണ്ടും ഫിറോസ് ഇക്ക 😍😍😍😍😍 ഇങ്ങോട്ടു വരുന്നവർക്ക് വരാം

  • @sachinrk9573
    @sachinrk9573 Před rokem +70

    Nalla taste inddu 😇😇

  • @jishnusurendran9000
    @jishnusurendran9000 Před rokem +65

    The epic dialogue Nalla taste ind.. 7:27 😍❤

  • @suhailks8630
    @suhailks8630 Před rokem +3

    Otta dialogue kond firoz ikkade main teamilek selection kiitya muthal " nalla tastind😅"

  • @Dream123-w2u
    @Dream123-w2u Před rokem +1

    Firosikkade mmm enna moolal ethraperk miss cheunnu 🤩

  • @sidharthkp4326
    @sidharthkp4326 Před rokem +4

    Le ചെക്കൻ :രതീഷ് ഏട്ടാ
    Le രതീഷ് :Hmm
    Le ചെക്കൻ : നല്ല taste ഉണ്ട്
    😍♥️

  • @kabeere.p1657
    @kabeere.p1657 Před rokem +5

    7:27 RATHEESH ETTA.... NALLA TASTE INDU 😋 😂🤪🤣😅🙏

  • @antonyfelix9708
    @antonyfelix9708 Před rokem +37

    Nalla taste unde,,🔥♥️

  • @123-RUN
    @123-RUN Před rokem +3

    എന്താ രസം... എന്നതിന് ശേഷം ഹിറ്റ്‌ ഡയലോഗ്.. നല്ല ടേസ്റ്റ് ഉണ്ട്...

  • @amalkrishna1663
    @amalkrishna1663 Před rokem +2

    ഇന്ന് രതീഷ് ചേട്ടൻ ആണല്ലോ മെയിൻ 😍

  • @ParzivalPlays.1
    @ParzivalPlays.1 Před rokem +2

    7:29 noted 😂

  • @unniunni-dc5tq
    @unniunni-dc5tq Před rokem +12

    എന്റെ ഫിറോസ്ക്ക വേറെ ലെവൽ ❤️❤️❤️

  • @Carnivalmovies.
    @Carnivalmovies. Před rokem +8

    ഫിറോസികയും രതീഷും.... പിന്നെ ആഹ് ചെക്കനും 😎🥰 നിങ്ങൾ ഈ ചെക്കനെ ഏറ്റെടുത്തോ 🦜

  • @bacteria2939
    @bacteria2939 Před rokem +32

    Beefum pidchond varuna aa iconic walk🔥

  • @indulekhapsm7792
    @indulekhapsm7792 Před rokem +1

    Nemmara vallangi vela ayilleey ellavarkkum ulsava asamsakal
    ❣️ Palakkad

  • @adreno_amv
    @adreno_amv Před rokem +2

    7:28 Nalla taste und 😂

  • @cinephile92
    @cinephile92 Před rokem +8

    Firoz Ikka & Ratheesh Ettan 😍❤️
    ഇതുപോലൊു favourable combo മറ്റൊരു youtube ചാനലുകളിലും ഞാൻ കണ്ടിട്ടില്ല !🖤

  • @AneeshKumar-gk8zu
    @AneeshKumar-gk8zu Před rokem +6

    എന്നെന്നും വെറൈറ്റിയുടെ തമ്പുരാൻ നമ്മുടെ സ്വന്തം ഫിറോസിക്ക ❤️ ഇക്കയെ നേരിൽ കാണാൻ ഒരു മോഹം

  • @aruniype4369
    @aruniype4369 Před rokem +8

    അവന്റെ നല്ല taste.. നീ എന്ത് പറഞ്ഞാലും kunje രതീഷ് ഏട്ടൻ ആണ് ഞങ്ങളുടെ mass 🥰🥰

  • @knsagrivlog8585
    @knsagrivlog8585 Před rokem +2

    പ്രവാസത്തിൽ ഇരുന്നു നാട്ടിലെ ഈ മനോഹര പാടത്ത നിന്നുള്ള cooking കണ്ടിരിക്കാൻ തന്നെ നല്ല mood ആണ് 👍🤩

  • @oruthan143
    @oruthan143 Před rokem +1

    7:27 😂😂നല്ല ടേസ്റ്റ് ഉണ്ട് 😆

  • @Thurupp_Guhan_official
    @Thurupp_Guhan_official Před rokem +8

    0.28 the entry of nalla taste😂😂😂🔥

  • @Anas-yn2ws
    @Anas-yn2ws Před rokem +53

    ജിത്തു നമ്മുടെ അഭിമാനം ❤❤👌

  • @jsdcreats5534
    @jsdcreats5534 Před rokem +1

    നോമ്പ് നോട്ടിട്ട് കാണാൻ എന്താ രസം
    ഒരു പ്രതേക ഫീൽ ആണ് 😋😋😋😋😌😌

  • @manusmj9891
    @manusmj9891 Před rokem +1

    Ethu kandaley ahriyam vendhittilanu..... Enittu nala taste undanaley 👌😌 ethanu Ferfect cooking channel😃👉

  • @sachinkp3127
    @sachinkp3127 Před rokem +5

    Nalla taste enddd❤️❤️❤️❤️❤️❤️❤️

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Před rokem +14

    ഹ്മ്മ്... നല്ല ടേസ്റ്റുണ്ട്... 😋
    ജിത്തു ഫാൻസിനു ലൈക്‌ ചെയ്യാനുള്ള കമന്റ്... 😍

  • @midhunm7296
    @midhunm7296 Před rokem +16

    അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി 💞❤️

    • @KL58VLOGER
      @KL58VLOGER Před rokem

      1k ആവാൻ സഹായിക്കുമോ

  • @siddeeqelimale6767
    @siddeeqelimale6767 Před rokem +1

    എപ്പോഴും ആണുങ്ങൾ തിന്നുന്ന വിഡിയോ മാത്രമാണ്. ഇത് പോലെ പാചകം ചൈത് തോഴിലുറപ്പ് ജോലിയിലേർപ്പെട്ട സ്ത്രീകൾക് വിളമ്പിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @muhammedsinana7243
    @muhammedsinana7243 Před rokem +2

    Adipoli

  • @fazillivin
    @fazillivin Před rokem +5

    Ratheesh fans: ഇത് നമ്മുടെ വിജയം✊🏼

  • @abhii__
    @abhii__ Před rokem +3

    ഫിറോസിക്കയുടെ അസാന്നിധ്യത്തിൽ രതീഷ് അണ്ണൻ പൊളിച്ചു❤⚡️
    ഫിറോസിക്ക ഉയിർ 🫂 രതീഷ് അണ്ണൻ ഉയിർ 🔥

  • @jarly3040
    @jarly3040 Před rokem +6

    Nalla taste inde 👀🔥

    • @KL58VLOGER
      @KL58VLOGER Před rokem

      1k ആവാൻ സഹായിക്കുമോ

  • @dudegpt0
    @dudegpt0 Před rokem +2

    8:37 iconic word ❤

  • @DWARAKA555
    @DWARAKA555 Před rokem +1

    5:25 ഒരു അൽഫോൺസ് പുത്രൻ മൂവി 😁😁😁

  • @GamesCoCAndroidPlayer
    @GamesCoCAndroidPlayer Před rokem +4

    So delicious food..😍😍😍😍👍

  • @minisebastian6643
    @minisebastian6643 Před rokem +20

    Nalla taste und😊

  • @shifasshif563
    @shifasshif563 Před rokem +4

    ജിത്തു ഫാൻസ്‌ പവർ വരട്ടെ 🔥😍🔥 രതീഷേട്ട നല്ല ടേസ്റ്റ് ഉണ്ട് 😁😌

  • @unknown-ec7dp
    @unknown-ec7dp Před rokem +1

    THE ICONIC: 7:27

  • @GAME-AR-ON
    @GAME-AR-ON Před rokem +1

    Normal people make food with vegitables.😶
    Lengents make with meat 😅

  • @MORTAL.YT1M
    @MORTAL.YT1M Před rokem +3

    ഫിറോസ് ഇക്കാന്റെ വീടിന്റെ അവിടെ ഉള്ളവരുടെ ഒരു കാലം 😛🔥🤤🤤"നല്ല ടേസ്റ്റ് ഉണ്ട് "ഇതന്നെ എപ്പോളും....🥲🥹

    • @F7TTf
      @F7TTf Před rokem

      czcams.com/users/shorts0u2y-x09ujQ?feature=share

  • @ms2.sreekku988
    @ms2.sreekku988 Před rokem +20

    അമ്മ ഉണ്ടാക്കി തരുന്ന ഫുഡ്‌ കഴിച്ചിട്ട് നല്ല ടേസ്റ്റ് ഉണ്ടെന്ന് പറയുന്ന ഞാൻ 🌚😌😅🥰

  • @ashadmohammed3986
    @ashadmohammed3986 Před rokem +5

    Kaanaan nalla rasand🤤🤤

  • @suiii5772
    @suiii5772 Před rokem +1

    Ee camera mana onn Kanich tharuma ikka. Oru videoyilum kandilla

  • @amazing3207
    @amazing3207 Před rokem +1

    നോമ്പ് പിടിച്ചിട്ടു ഇരിക്കുന്ന ഞാൻ 🤤🤤🤤

  • @NoName-he3xj
    @NoName-he3xj Před rokem +4

    Please use English as a subtitle language for understanding your language 💚

  • @harisbeach9067
    @harisbeach9067 Před rokem +4

    രതീഷ് ഫാൻസ്‌ മലപ്പുറം ജില്ലാ യൂണിറ്റ്..🔥❤️

  • @adharshhh7
    @adharshhh7 Před rokem +5

    Nalla taste und😂❤

  • @nishanths8683
    @nishanths8683 Před rokem +1

    Best CZcams channel

  • @SHEZZSHA-kr4tz
    @SHEZZSHA-kr4tz Před rokem +11

    രതീഷ് ഫാൻസ്‌ ഇവിടെ കമോൺ ❤️❤️🥰🥰

  • @vayalmachan
    @vayalmachan Před rokem +8

    Nalla taste ind chekan fans like adi 👍🏻

    • @KL58VLOGER
      @KL58VLOGER Před rokem

      1k ആവാൻ സഹായിക്കുമോ

  • @praseethap4812
    @praseethap4812 Před rokem +5

    നല്ല ടേസ്റ്റ് ഉണ്ട് അത് ഒരു വെറുപ്പിക്കൽ അയി തുടങ്ങി ഇപ്പോൾ 😂😂😂😂

  • @shibinshadshibu5595
    @shibinshadshibu5595 Před rokem +2

    Firoskayude camera man alphonse Puthren aakan sramikunnund 😅

  • @vishnusathyanath6809
    @vishnusathyanath6809 Před rokem +1

    ലെ ജിത്തു : ഞാൻ പഠിക്കാൻ പോവൂല എനിക്ക് ടേസ്റ്റ് നോക്കിയാൽ മതി 😁

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +4

    Mmm... അടിപൊളി...✨😍

  • @mitozinaf
    @mitozinaf Před rokem +9

    Firoz ikka fans like adii😍❤️
    👇

  • @rahmathullarathu1278
    @rahmathullarathu1278 Před rokem

    Ikka lakshadweepilot vaa namuk eviday kadal meenuvach ugram items undakaan

  • @AHDLegend
    @AHDLegend Před rokem +2

    *Ithu Vechu Shawarma Ready Akkiyirunrkil Powlichene 😍🔥🔥*

  • @Melapranthan7038
    @Melapranthan7038 Před rokem +19

    സംഭവം അടിപൊളി
    Fans ❤️😁

  • @vishnuvvvishnuvv1335
    @vishnuvvvishnuvv1335 Před rokem +6

    ❤️7M subscribe ❤️cake കട്ടിങ്❤️ പരിപാടി ഇല്ലേ 🔥🔥🔥

  • @tastykitchen2
    @tastykitchen2 Před rokem +3

    Variety food super 😍😍😍

  • @vijinkariyad3071
    @vijinkariyad3071 Před rokem

    Side holes vachittea top eanthina
    Chelikondea cover cheyyunnea???

  • @jojyjuanjojyvava
    @jojyjuanjojyvava Před rokem +1

    Ith kandu kothi vidunna palakkadukar ivide cammon 😋😋😋😋❤️

  • @akshay4848
    @akshay4848 Před rokem +7

    Firoz ഇക്ക ഫാൻസ് കാസർഗോഡ് യൂണിറ്റ് 🔥💗

  • @kannansrank2
    @kannansrank2 Před rokem +15

    നല്ല ടേസ്റ്റ് ഉണ്ട്ന്റെ ആഡ് പൊളിച്ചു🎉❤

  • @thue82uwbaw
    @thue82uwbaw Před rokem +10

    CJ Never disappoint us 🤍 comment chumma 🔥😍
    Aduth thanne cj comment reaction joku ten idunath ayirikum 🤣🤣🤣

  • @umaryakkoob7132
    @umaryakkoob7132 Před rokem +1

    Ratheesh annante kayyil adichekunna tatoo evdayo kandath pole😮

  • @m_s_d2163
    @m_s_d2163 Před rokem +1

    കഴിക്കാൻ നേരം ഫിറോസിക്ക ഇല്ലാത്തതിന്റെ കുറച്ചിൽ കാണാം..ഒരു മൂകത.. പിന്നെ വന്നപ്പോഴാണ് പവർ ആയത് 🔥😁

  • @arunjayaram844
    @arunjayaram844 Před rokem +4

    സൂപ്പർ 🥰🤤

  • @kannansrank2
    @kannansrank2 Před rokem +5

    ഫിറോസ്യ്ക്കയുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവരുണ്ടോ😍🔥