വിദ്യ എസ് കുറുപ്പിന്റെ ഉടമ്പടിയുടെ അത്ഭുതങ്ങളിലൂടെ

Sdílet
Vložit
  • čas přidán 30. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 257

  • @beenakalia7011
    @beenakalia7011 Před měsícem +8

    അമ്മേ എൻ്റെ മോൻ്റെ പുകവലിയും മദ്യപാനവും മാറ്റി തരണേ

  • @user-kb2ch5bp2m
    @user-kb2ch5bp2m Před měsícem +35

    മാതാവേ വഴക്കടിച്ച് കുടുംബ ജീവിതത്തിൽ അസ്വസ്ഥതയുള്ള കുടുംബങ്ങളിലേക്ക് കടന്ന് ചെല്ലേണമേ🙏🙏🙏

  • @limeandsweet.6761
    @limeandsweet.6761 Před měsícem +9

    ഡിവേഴ്സിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച അമ്മ മാതാവിന് ആയിരമായിരം നന്ദി 🙏🙏🙏

    • @sonujeju7870
      @sonujeju7870 Před měsícem +1

      Sakshyam paranjarno?If yes, link onnu share cheyuo? Same situation here....totally broken.....pls remember me in your prayers...I don't want a seperation.

    • @Surya-jj6nh
      @Surya-jj6nh Před měsícem

      ​@@sonujeju7870 don't-know if I m right or wrong but sometimes it'd better to separate than suffer.. 😢 please listen previous Tuesday's live prayer.. Fr. Vp joseph himself is saying to breakoff from broken marriage or infidelity. . if thats the case..

    • @limeandsweet.6761
      @limeandsweet.6761 Před měsícem

      @@sonujeju7870 ഇല്ല
      ഞാൻ അതിരാവിലെ മൂന്ന് മണിക്ക് ഉടമ്പടി ധ്യനവും ആരാധനയും പ്രത്യക്ഷീകരണ പ്രാർത്ഥനയും ഒക്കെ കൂടി പ്രാർത്ഥിക്കുമായിരുന്നു..

  • @kanakaraj1471
    @kanakaraj1471 Před měsícem +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @mariammajoshy4271
    @mariammajoshy4271 Před měsícem +1

    Thankyou JESUS. Thankyou mother MARY

  • @ashamanoj6365
    @ashamanoj6365 Před měsícem +1

    Amen 🙏🏻🙏🏻🙏🏻

  • @josyshaji502
    @josyshaji502 Před měsícem +1

    അമ്മേ മാതാവേ എൻറ്റ ജീവിതത്തിൽ ഇന്ന് തന്നെ ഇടപെടണം

  • @johnsonvaippicherilhomutta5945

    അമ്മേ ഭാര്യയുടെ പിണക്കം എല്ലാം മാറ്റി തരണമേ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @beenaalbert2333
    @beenaalbert2333 Před měsícem +1

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @sindhusouriyar7251
    @sindhusouriyar7251 Před měsícem

    അമ്മ മാതാവേ എൻ്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @mariyadavis5436
    @mariyadavis5436 Před měsícem +1

    Entea ammea entea ashyamea🙏🙏🙏🙏🙏

  • @gangasathyan7676
    @gangasathyan7676 Před měsícem

    അമ്മേ മാതാവേ എന്റെ മകനേ സേ പരീക്ഷ എഴുതാൻ ഒരുക്കേണമേ. അവനെ പരീക്ഷയിൽ വിജയിപ്പിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 Před měsícem +2

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @bettyjose4952
    @bettyjose4952 Před měsícem +10

    മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ

  • @ashaajosh5620
    @ashaajosh5620 Před měsícem

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിയെ പ്രേലോഭനങ്ങളിൽ നിന്ന് രക്ഷിക്കണമേ നിന്റെ മകന് ഒരു മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭

  • @stephenbinu1528
    @stephenbinu1528 Před měsícem +1

    ആമ്മേൻ

  • @aleenaelizabethlalu4577
    @aleenaelizabethlalu4577 Před měsícem +1

    Ente amma mathave albutham pravarthikaname

  • @miniamsu5408
    @miniamsu5408 Před měsícem +5

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +4

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @tessj265
    @tessj265 Před měsícem

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @josyshaji502
    @josyshaji502 Před měsícem +1

    എൻറ്റ അമ്മേ എന്റെ വിഷമം കണ്ട് ഇപ്പോൾ തന്നെ പരിഹരിക്കാൻ കൃപണ്ടാകണേ കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Před měsícem

    അമ്മേ ഞങ്ങളെയും അമ്മയുടെ പക്കൽ ചേർക്കേണമേ 🙏

  • @Sreeyakrishna.
    @Sreeyakrishna. Před měsícem +1

    പരിശുദ്ധ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🏻🙏🏻

  • @KavyaRajan-wf8rb
    @KavyaRajan-wf8rb Před měsícem +1

    Ave mariya

  • @miniamsu5408
    @miniamsu5408 Před měsícem +4

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +4

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +2

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +4

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @user-rq9mc8vh6c
    @user-rq9mc8vh6c Před měsícem

    മാതാവേ 🙏🙏🙏🙏🙏🙏എന്നെ കൈവിടല്ലേ 🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ ഈ കുടുംബത്തെ അനുഗ്രഹിചത്തിന് നന്ദി പറയുന്നു

  • @miniamsu5408
    @miniamsu5408 Před měsícem +4

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +4

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @sarithasaritha649
    @sarithasaritha649 Před měsícem +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @sumijohnson5531
    @sumijohnson5531 Před měsícem

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി വിശ്വസ്ഥതയോടു പാലിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ramadascn2841
    @ramadascn2841 Před měsícem +3

    Amma maataavea njangalea anugrahikkanamea amen❤❤

  • @matthewpurackal2426
    @matthewpurackal2426 Před měsícem

    Praise the Lord Amen

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @valsammavasu476
    @valsammavasu476 Před měsícem

    Amen Amen Amen🙏🙏🙏

  • @alishabenny3987
    @alishabenny3987 Před měsícem +4

    Amma kreupasanam mathave kathurakshikane ellavarem mathave

  • @Robert-ii2nz
    @Robert-ii2nz Před měsícem

    കൃപാസനം അമ്മേ മാതാവേ എന്റെ മോൾക്ക് അവളുടെ വിദ്യാഭ്യാസത്തിനനുസരിച്ച നല്ലൊരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻

  • @maryantony3967
    @maryantony3967 Před měsícem

    Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente mole road test pass akki tharane ente mathave eeshoye

  • @leelaarjunan6426
    @leelaarjunan6426 Před 18 dny

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി ടോണി യും കുടുംബം ജീവിതം തിൽ എല്ലാം വിധ സംരക്ഷണം നൽകണമേ ആമേൻ. എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ , ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 🙏 😢😢😢😢

  • @Avemariya07
    @Avemariya07 Před měsícem

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye

  • @patrickjoseph519
    @patrickjoseph519 Před měsícem

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @mahithatk7971
    @mahithatk7971 Před měsícem +3

    അമ്മേ എഴുതിയിരിക്കുന്ന പരീക്ഷയിൽ എന്റെ മക്കളെ ജയിപ്പിച്ച സഹായിക്കണേ🙏🏼🙏🏼🙏🏼🙏🏼

  • @suryamg2407
    @suryamg2407 Před měsícem +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @jeethuthomas8509
    @jeethuthomas8509 Před měsícem +1

    Amma mathava kaniyanama😘😘😘😘🌹🌹🌹🌹

  • @remeshniranjan9539
    @remeshniranjan9539 Před měsícem

    Amen 🙏 🙏 🙏

  • @gangasathyan7676
    @gangasathyan7676 Před měsícem

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @neethu7895
    @neethu7895 Před měsícem +6

    മാതവേ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ സഹായിക്കാനെ 🙏🏻

  • @rosemarybabu2691
    @rosemarybabu2691 Před měsícem +1

    Maathaave ♥️♥️♥️♥️

  • @jisilmathew6587
    @jisilmathew6587 Před měsícem +9

    മാതാവേ എനിക്ക് ധാരാളം ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എന്നെ നാണം കെട്ടു പോകാൻ അവസരം ഉണ്ടാകരുത്

  • @babyjohny2770
    @babyjohny2770 Před měsícem

    അമ്മേ കൃപാസനം മാതാവേഞങ്ങളുടെ.കുടുംബം ത്തെ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @aleyammamathew2995
    @aleyammamathew2995 Před měsícem +1

    Amme ente makalke kunjine nalki anugrahikaname

  • @user-jp2ed1mn5t
    @user-jp2ed1mn5t Před měsícem

    എന്റെ അമ്മേ എന്റെ കുടുംബത്തെ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏

  • @JamesDevasia-mh9se
    @JamesDevasia-mh9se Před měsícem

    Amen

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr Před měsícem

    Amen🙏🙏🙏

  • @sreekumar7508
    @sreekumar7508 Před měsícem

    Amen 🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před měsícem

    Esuappa nandhi Amen Hallelujah

  • @panditraj7251
    @panditraj7251 Před měsícem +2

    പരിശുദ്ധ അമ്മെ നന്ദി ,സൂപ്പർ എന്താ ഫീൽ ,അങ്ങേക്ക് സ്തുതി

  • @snehasuresh3171
    @snehasuresh3171 Před měsícem +2

    അമ്മേ മാതാവേ അന്നയുടെ മേൽ കരുണ തോന്നെണമ്മേ കുടുംബ പ്രശ്നങ്ങൾ പരിഹരിച്ചു ഭർത്താവും മക്കളും ഒത്ത് ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @sreelekshmis3068
    @sreelekshmis3068 Před měsícem

    അമ്മേ മാതാവേ 🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റയും കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @snehasuresh3171
    @snehasuresh3171 Před měsícem +5

    അമ്മേ മാതാവേ മണികൺഠൻ ചേട്ടൻ്റെ അവിശ്വാസത്തെ പരിഹരിച്ച് അവിഹിത ബന്ധത്തിൽ നിന്നും മോചിപ്പിച്ച് തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @aleyammamathew2995
    @aleyammamathew2995 Před měsícem +1

    Amme prathyshikaranathinte sakshi akaname.samsysthinumel adhikaramulla ammayum thirukumaranum nandi

  • @valsammamathew9876
    @valsammamathew9876 Před měsícem

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @user-ve9tc7yt9t
    @user-ve9tc7yt9t Před měsícem +11

    പരിശുദ്ധ അമ്മ മാതാവേ എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി എനിക്ക് നൽകേണമേ അടയാളം കാട്ടിത്തരണം മാതാവേ

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💚💚💚💚🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💚💚💚💚💚💚💚

  • @miniamsu5408
    @miniamsu5408 Před měsícem +2

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @suja1358
    @suja1358 Před měsícem

    Amen Hallelujah Praise the Lord Avae Maria ❤

  • @jainjosephl690
    @jainjosephl690 Před měsícem +2

    Parisudha amme ee sakshyam kelpichathinu kodanukodi thanks amen 🙏

  • @leelaarjunan6426
    @leelaarjunan6426 Před 18 dny

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 🙏🙏 😢😢

  • @lijimolvarghese3828
    @lijimolvarghese3828 Před měsícem +1

    Amme mathave oet exam passakan anugrahikkane 🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @sujashajan8463
    @sujashajan8463 Před měsícem

    അമ്മേ മാതാവേ😭🙏

  • @reshma312
    @reshma312 Před měsícem +1

    Amma mathave ente idath sidele kaideyum pedalideyum vedhna maati tharaname 🙏🏽🙏🏽🙏🏽🙏🏽

  • @marythomas9292
    @marythomas9292 Před měsícem +2

    Eeso amma vazhi thanna anugrahangal..

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @miniamsu5408
    @miniamsu5408 Před měsícem +3

    Ente kudumbajeevithathil idapedane ente mathave eeshoye

  • @beenajoseph3552
    @beenajoseph3552 Před měsícem

    Amme നന്ദി

  • @gloriasimon1951
    @gloriasimon1951 Před měsícem

    Amme ammayude kripa kondu njangale nirakkaneee

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Před měsícem

    അമ്മേ

  • @rosemoljose4729
    @rosemoljose4729 Před měsícem +1

    Amme mathave nalathe dutye samarpikunnu

  • @shalugeevarghese8071
    @shalugeevarghese8071 Před měsícem

    Ente amme mathave ammamare achachane kebine kunjugale neelayanklulil pothiyane

  • @smithathoppil9378
    @smithathoppil9378 Před měsícem +1

    അമ്മേ മാതാവേ എന്റെ മോനെ എക്സാം പാസ്സ് ആക്കി തരണമേ 🙏🙏🙏🌹🌹🌹❤❤❤

  • @SeenaFrancis
    @SeenaFrancis Před měsícem +3

    നാളെ എനിക്ക് ലീവ് കിട്ടണെ. കൂടാതെ ഇപ്പോ തരുന്ന സാലറി തന്നെ ഇനിയും തരണെ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമെ

  • @shylajaar2642
    @shylajaar2642 Před měsícem

    Amme mathave ente rogam matti tharane 🙏🙏🙏🙏😭😭

  • @miniamsu5408
    @miniamsu5408 Před měsícem +3

    Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye

  • @bincypriya2759
    @bincypriya2759 Před měsícem

    Ente bharthavine vishudhikkarikkaname mathave...ente bharthavinu interview nalki anugrahikkaname mathave

  • @rosemarybabu2691
    @rosemarybabu2691 Před měsícem +1

    Maathaave ingott vannappo kathapole angott pokumbalum koode undaavane ❤️❤️❤️

  • @beenae1311
    @beenae1311 Před měsícem

    അഭിഷേകിനെ അമ്മ കൂടെ നിന്ന് ഹോസ്പിറ്റൽ പ്രക്റ്റീസ് സുഖമമാക്കി കൊടു ക്കണമേ

  • @sandrabijoy7694
    @sandrabijoy7694 Před měsícem +6

    Kreupasanam madhave nale njangalk Oet exam anu..pass aki tharaname madhave 🙏🙏🙏 not by merit but by grace🙏🙏🙏ini exam ezhudhippikkale madhave 🙏🙏🙏

  • @resmikn9773
    @resmikn9773 Před měsícem +1

    പരിശുദ്ധ അമ്മേ... പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sandhrajose7171
    @sandhrajose7171 Před měsícem +2

    Mathave ente kude undayirikne