സംസാരിക്കാത്ത കുഞ്ഞ് ഉടമ്പടിയിലൂടെ സംസാരിച്ച ഗംഭീരസാക്ഷ്യം

Sdílet
Vložit
  • čas přidán 10. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 55

  • @sunithadivakar4703
    @sunithadivakar4703 Před měsícem +1

    അമ്മേ മാതാവേ എന്നെയും മോനെയും കൈകൊള്ളേണമേ ആമേൻ 🙏🙏🙏

  • @valsashali935
    @valsashali935 Před měsícem +1

    ആദം മോൻ നടക്കുകയും സംസാരിക്കുകയും ചെയ്യണേ മാതാവേ ആമേൻ

  • @JinsMathew-fm1ug
    @JinsMathew-fm1ug Před měsícem +2

    എന്റെ മോൻ എട്ടു വയസ്സുണ്ട്. ജന്മനാ അവന് മുറിച്ചുകൊണ്ടാണ്. 8 സർജറികൾ കഴിഞ്ഞു. നാലര വയസ്സിലാണ് അവൻ നടന്നത്. അമ്മേ മാതാവേ എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്. എന്റെ കുഞ്ഞിന്റെ ചെവി കേൾക്കുവാനും. സംസാരിക്കാനുള്ള കൃപയും അവിടുന്ന് നൽകണമേ.

  • @jancyvarghese2851
    @jancyvarghese2851 Před měsícem +11

    അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏😭💞 ഈ സഹോദര൯െറ പേരകുട്ടിക്ക് സ൦സാരശേഷി കൊടുത്തതിനു൦ എല്ലാ അനു(ഗങ്ങൾക്കു൦ കോടാനുകോടി നന്ദി അ൪പ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @Thankamani-tj5qu
    @Thankamani-tj5qu Před měsícem +1

    ദൈവം മാതാവേ എന്റെ മകൾക്ക് ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയ്ക്ക് സ്തുതി

  • @JomeshCb
    @JomeshCb Před měsícem +1

    ആമേൻ

  • @mayasatheesh563
    @mayasatheesh563 Před měsícem +1

    എന്റെ അമ്മേ കാത്തുകൊള്ളേണമേ

  • @amminikanacheril2830
    @amminikanacheril2830 Před měsícem +1

    Love you Jesus and mother

  • @AnushkaRajan-mo7od
    @AnushkaRajan-mo7od Před měsícem +1

    Amme ente mole nannayee സംസാരിക്കാൻ ഇടായക്കേണമേ

  • @minimathew2718
    @minimathew2718 Před měsícem +1

    Amen hallelujah

  • @shynithomas6304
    @shynithomas6304 Před měsícem +3

    അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞിന് ശരിയായി സംസാരിക്കാൻ അനുഗ്രഹിക്കണമെ

  • @josmisebastian139
    @josmisebastian139 Před měsícem +1

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @MaryLukose-tj2tm
    @MaryLukose-tj2tm Před měsícem +3

    മാതാവേ ഒരു കുഴപ്പം ഇല്ലാത്ത നല്ല ഒരു കുഞ്ഞിനെ അവൾക്ക് കൊടുക്കേണമേ അമ്മേ

  • @AncySunny-hu8rt
    @AncySunny-hu8rt Před měsícem +1

    അമ്മേ അനുഗ്രഹിക്കണമെ

  • @tinuabraham2598
    @tinuabraham2598 Před měsícem +1

    Please Jesus give wisdom from heaven to my jerykuttan Ammen and talking power to jerykuttan

  • @rosammajoseph8430
    @rosammajoseph8430 Před měsícem +1

    Amme ente vishamangal mattitharaname🙏🙏🙏🙏🙏❤️

  • @beenapunnoose9561
    @beenapunnoose9561 Před měsícem +1

    ente Amma mathave ente perakutty advikmon poornamayi clearayi samsarikkuvan kunjine anugrahikkanme

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr Před měsícem +1

    Amme kuripasanam Mathave Jerome nu vendy prathikkaname Jesus I Trust in you Esho Jerome ne anugrahikkaname Avanod karuna undageneme

  • @JopanEpan-gc2dk
    @JopanEpan-gc2dk Před měsícem +2

    Mathaave ente kunjinte kai seriyaaki tharane amme enikyoru veedu tha amme

  • @SujanRoy-hf8xr
    @SujanRoy-hf8xr Před měsícem +1

    Njangalude kunjinum yenikkum ablshettane tharename amen

  • @beenapunnoose9561
    @beenapunnoose9561 Před měsícem +1

    Amme mathave ente makhen noeline vivahum nadakkuvan Amme edayakkaname

  • @sheejaviswam7278
    @sheejaviswam7278 Před měsícem +1

    Amme karthave ente kunjum nallavannam samsarikane Mathave .

  • @jaimolshaji
    @jaimolshaji Před 27 dny +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @joicyjoicyebin7663
    @joicyjoicyebin7663 Před měsícem +1

    Mathave nale neram velukkumbo muthal ente thondayele thonnunna thadasam eduthu mattaname Amma mattum ennu enike urappundu amme 🙏

  • @MaheshLic-m6z
    @MaheshLic-m6z Před 11 dny +1

    Amme Parisudha Amme Josephacha njangallude makan mukeshinu 2.5lakh salary ulla joli koduthu Anugrahikkenname Amme Parisudha Amme Yesudeva. Josephacha❤❤❤❤❤

  • @beenapunnoose9561
    @beenapunnoose9561 Před měsícem +1

    ente Amme kunj samsarichu thudanguvan Amma kunjine thodaname

  • @OmanaBabu-kw1ey
    @OmanaBabu-kw1ey Před měsícem +1

    Praise the Lord

  • @sherlyrajan6812
    @sherlyrajan6812 Před měsícem +3

    എന്റെ അമ്മേ എനിക്ക് വയറു വേതന ആണ്, വയറു വീർത്തു വരുന്നു. എന്റെ അമ്മേ എന്തൊക്കെയോ പ്രശ്നം ഉണ്ട്. പക്ഷെ എന്നെ ഉടമ്പടി തൈലം കൊണ്ടു എന്നെ സുഖം ആകുമെന്ന് വിശ്വസിക്കുന്നു. അത് പോലെ മൂത്ത മകന് പഴയ കഫം കെട്ടികിടന്നു എപ്പോഴും അസുഖം ആണ്. അവൻ സെമിനാരിയിൽ ആണ്. ഞങ്ങൾക്ക് പൂർണ്ണമായും സുഖം നൽകി സാക്ഷി ആക്കണേ അമ്മേ

  • @lizywilson3173
    @lizywilson3173 Před měsícem +1

    ജയ്ഡൻ നല്ലപോലെ സംസാരിക്കണേ,

  • @valsashali935
    @valsashali935 Před měsícem +1

    അമ്മ മാതാവേ മക്കൾ ക്ക് വിദേശത്തു ജോലിക്ക് പോകാൻ അനുഗ്രഹിക്കേണമേ amen

  • @geetham.c9792
    @geetham.c9792 Před měsícem +1

    🙏🙏🙏

  • @ShinyEmmanuel
    @ShinyEmmanuel Před měsícem +1

    Amen🙏🙏🙏

  • @sreekalao6818
    @sreekalao6818 Před měsícem +1

    Ente mathave ante ammayude kayivethana matitharane

  • @johnsonat7312
    @johnsonat7312 Před měsícem +1

    ❤🔥

  • @angelshaju3790
    @angelshaju3790 Před měsícem +1

    Angel, vadanayayum samarpikkunu

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před měsícem +1

    എനിക്ക് കുഞ്ഞുങ്ങളെ തരണേ.... എനിക്ക് സ്വന്തം കുഞ്ഞിനെ വളർത്തണം

  • @sarasann65
    @sarasann65 Před měsícem +1

    അമ്മ മാതാവേ എന്നെ നേരായ മാർഗ്ഗത്തിൽ കൂടി നടത്തണമേ

  • @leoMilen
    @leoMilen Před měsícem +1

    Ente monu samsarikkanulla kazhivu taraname amme

  • @SujanRoy-hf8xr
    @SujanRoy-hf8xr Před měsícem +1

    Njangalkke ammayude aduthe varan sadhikkename

  • @niyasreeja8386
    @niyasreeja8386 Před měsícem +1

    Amma mathave njn innu poya classinte attendance enikk mark cheytittilllaaaa atu Wednesday povumpol enikk present mark cheyt kittane Amma mathave 🥺🥺🥺🙏🙏🙏🙏🙏

  • @simitharian3635
    @simitharian3635 Před měsícem +4

    Entae kunju varthamanam parayanae

  • @beenapunnoose9561
    @beenapunnoose9561 Před měsícem +1

    advikmon poornamayi sentence paranju thudanguvan Amme anugrahikkanme

  • @valsammavasu476
    @valsammavasu476 Před měsícem +1

    Amme ellavareum kathu kollename🙏🙏🙏

  • @johnsonvaippicherilhomutta5945

    Amen

  • @SanthoshGarden-no3ub
    @SanthoshGarden-no3ub Před měsícem +1

    Ammay mathavay entey montey speech delay and hyper activities, attention kuravu Matti anugrahika amay

  • @jollymu1971
    @jollymu1971 Před měsícem +2

    Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname June 22nd annu exam athil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 1:06

  • @sanjuyt2010
    @sanjuyt2010 Před měsícem +1

    🏡😭😭😭🙏🙏🙏🙏🙏

  • @LiniBaby-uv5bj
    @LiniBaby-uv5bj Před měsícem +1

    Ammea mathavea e Chettantea jolli poyaa pole njanum endea jolli nashatpeattirikannea..
    E aettan nalla salaryil Vera job kittiya pole ..enikum nalla oru jolli nalla salaryil tharannea

  • @lisyjohn1752
    @lisyjohn1752 Před měsícem +1

    EntaammaentamolumkumkuttukarikalkumOETkittanaMathava

  • @jaimolshaji
    @jaimolshaji Před 27 dny +1

    😭😭😭😭

  • @sitharanair1234
    @sitharanair1234 Před měsícem +1

    😢😢😢😢

  • @blaablaa9886
    @blaablaa9886 Před měsícem +1

    Amma mathave ente molku oru vishamangalum ellathe thanne pregnancy period kazichu suhaprasavm akki tharename ente mathVe eeshoyo

  • @bindujohn6217
    @bindujohn6217 Před měsícem +1

    Benjiyude vikku mattitharene

  • @ushadevan1065
    @ushadevan1065 Před měsícem +1

    🙏🙏🙏