നെഗറ്റീവ് ചിന്തകൾ ആയിരുന്നു എനിക്ക് കൃപാസനം എന്ന് കേൾക്കുമ്പോൾ പിന്നീട് സംഭവിച്ചത്

Sdílet
Vložit
  • čas přidán 6. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 2

  • @lekhabiju2224
    @lekhabiju2224 Před měsícem +2

    അമ്മേ കൃപാസാനം സഞ്ചാരി മാതാവേ 2020 നവംബർ മാസം മുതൽ പ്രത്യക്ഷീകരണ പ്രാർത്ഥന രാവിലെ 5.30ന് പ്രാർത്ഥിച്ചു ദിവസം തുടങ്ങിയിരുന്നത്, എന്താണ് എന്ന് അറിയില്ല 2 ദിവസമായി അത് സാധിക്കുന്നില്ല അമ്മേ;
    , അമ്മേ ഈശോ യിൽ നിന്നും പ്രാർത്ഥിക്ക് വാനുള്ള കൃപ വാങ്ങി തന്ന് അനുഗ്രഹിക്കേണമേ....അമ്മ ഈശോ യിൽ നിന്നും നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദിയും സ്തോത്രവും....ആമേൻ
    ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ.....🌹🕯️🙏🏻🙏🏻🙏🏻

  • @rejifrancis8971
    @rejifrancis8971 Před měsícem +1

    ❤❤❤ AVE MARIA ❤❤❤