ജീവിതപങ്കാളിയുടെ മരണശേഷം ഉടമ്പടിയുടെ ബലത്തിൽ ജീവിതം കരുപ്പിടിപ്പിച്ച ഒരു വീട്ടമ്മയുടെ

Sdílet
Vložit

Komentáře • 164

  • @josephpanakal9920
    @josephpanakal9920 Před měsícem +39

    അമ്മേ അനാഥരെയും വിധവകളെയും കാത്തു രക്ഷിക്കണേ 😢

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @linasmathew
    @linasmathew Před měsícem +11

    അമ്മേ മാതാവേ സഞ്ചാരി മാതാവേ...ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അതോടൊപ്പം എന്നെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u Před měsícem +8

    അമ്മേ ഇതുപോലെ വിഷമിക്കുന്ന എല്ലാ മക്കളുടെയും വേദന അമ്മ ഏറ്റെടുത്ത് എല്ലാറ്റിനും പരിഹാരം നൽകണമേ ക്യ പാസന മാതാവേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +6

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @clarammasimon1112
    @clarammasimon1112 Před měsícem +4

    അമ്മേ മാതാവേ വിവാഹ തടസം നേടുന്ന എല്ലാം മക്കൾക്ക് വേണ്ടി അമ്മ മാതാവ് അവരുടെ തടസം മാറി നല്ല ആലോചന വരുവാൻ. അതേപോലെ യോചിച്ച ജീവിത പങ്കാളി കളെ നല്കി അമ്മ മാതാവ് അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @beenajoseph3188
    @beenajoseph3188 Před měsícem +8

    അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നു, ഇടപെടന്മേ, ഉയർത്തേണമേ ❤❤❤

  • @beenashajan8655
    @beenashajan8655 Před měsícem +8

    അമ്മേ മാതാവേ ഞങ്ങളോടൊപ്പം എന്നും അമ്മ ഉണ്ടാകണേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ എല്ലാ അവസ്ഥയിലും അമ്മ ഞങ്ങളെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 Před měsícem +4

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ സമർപ്പിക്കുന്നു 🙏🙏ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏ആവേ മരിയ ❤️

  • @seemasethu
    @seemasethu Před měsícem +8

    എല്ലാവരുടെയും ബുദ്ധിമുട്ട് മാറ്റണേ

  • @lizzyyohannan1476
    @lizzyyohannan1476 Před měsícem +2

    അമ്മേ മാതാവേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @reenajoby6236
    @reenajoby6236 Před měsícem +2

    അമ്മ മാതാവെ എന്നും എപ്പോഴും ഒരുനാളും ഈ ചേച്ചിയേയും മക്കളെയും കൈവിടല്ലെ ചേർത്ത് പിടിക്കണം അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @sanithabenny4004
    @sanithabenny4004 Před měsícem +13

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്നും പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും

  • @vijithra-rh4mz
    @vijithra-rh4mz Před měsícem +2

    അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് എന്റെ ആവശ്യം നടത്തി തരണേ.

  • @seemasethu
    @seemasethu Před měsícem +6

    കർത്താവേ എന്നു ഉടമ്പടി നിക്കാൻ പറ്റണേ

  • @smithanish4895
    @smithanish4895 Před měsícem +3

    അമ്മേ വിധവായ എന്നോട് കരുണ തോന്നണമേ. എന്റെ echo report normal ആകണമേ. ഒരു കുഴപ്പവും ഉണ്ടാകരുതേ. അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ. ആരും ഇല്ലാത്തവർക്ക് നീ മാത്രമേ ഉള്ളു അമ്മേ. കൈവിടരുതേ ഉപേക്ഷിക്കരുതേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +2

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před měsícem +2

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +2

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @achammageorge7761
    @achammageorge7761 Před měsícem +2

    അമ്മേ മാതാവേ എൻ്റെ വികാരി അച്ചനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.😢😢😢 അമ്മ അച്ചൻ്റെ വരണേ സഹായിക്കണേ സുഖപ്പെടുത്തി തരണേ 😢😢

  • @jiyajohnson996
    @jiyajohnson996 Před měsícem +18

    അമ്മേ ഈ മകളുടെ ജീവിതത്തിൽ ഇടപെട്ടതിനു ഒരായിരം നന്ദി 🙏🙏🙏🙏ഇനിയും മുന്നോട്ട് ധൈ ര്യം നൽകാൻ അമ്മയും മകനും കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 Před měsícem +20

    Amme പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ പുത്രിക്ക് നാളെ തെറാപ്പി പരീക്ഷക്ക് പഠിച്ച ചോദ്യങ്ങൾ ചോദിച്ചു കുഞ്ഞിനെ പാസ്സാക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Před měsícem +10

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ബിപി യുടെ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് ബിപി യുടെ അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @malavikasudheesh8665
    @malavikasudheesh8665 Před měsícem +3

    എന്റെ അമ്മേ ഈ ആന്റിക്കും മക്കൾക്കും എപ്പോഴും കാവലായി. തുണയായി നിൽക്കണമേ

  • @anithachristopher7732
    @anithachristopher7732 Před měsícem +13

    എന്റെ അമ്മ മാതാവേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏😢😢😢😢

  • @vijinaju4216
    @vijinaju4216 Před měsícem +8

    അമ്മേ മാതാവേ husband ന് പൂർണ്ണ സൗഖ്യം കൊടുക്കണേ medical test normal ആകണേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před měsícem +1

    മാതാവേ എനിക്ക് എന്റെ ജീവിതപങ്കാളി ലഭിക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @smithathoppil9378
    @smithathoppil9378 Před měsícem +1

    അമ്മേ മാതാവേ ഒരായിരം നന്ദി തന്ന, തരുന്ന അനുഗ്രഹങ്ങൾക്ക് 🙏🙏🙏🌹🌹🌹❤❤❤അമ്മയുടെ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🌹❤ആമേൻ 🙏🌹❤

  • @user-vn5bz5ly8j
    @user-vn5bz5ly8j Před měsícem +5

    പരി. അമ്മേ, എല്ലാം അനുഗ്രിഹങ്ങൾക്കും നന്ദി, സ്തുതി, സ്വസത്രം, ആവേ മരിയ. 🙏. ഈശോയെ മഹത്വം. ഹല്ലേലുയ, ആരാധ ന. 🙏. 🙏. 🙏.

  • @sreelekshmis3068
    @sreelekshmis3068 Před měsícem +5

    അമ്മേ മാതാവേ 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 Před měsícem

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem

    അമ്മേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണേ ആമേൻ 🙏🙏🙏

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ മാതാവേ അമ്മയുടെ കൃപാസനം സന്നിധിയിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന ഓരോ മക്കളുടെയും നിയോഗങ്ങൾ അങ്ങേ തിരുകുമാരനിൽ നിന്നും വാങ്ങി തരണമേ 🙏🙏

  • @syamalalenin
    @syamalalenin Před měsícem

    അമ്മേ എന്റെ വിട്ടിൽ സമാധാനം കിട്ടണേ എന്റെ മോനേ നേർ വഴി യിൽ നടത്താൻ അമ്മ കനിയനെ 🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente kudumbajeevithathil idapedane ente mathave eeshoye

  • @nishanj7918
    @nishanj7918 Před měsícem +4

    അമ്മേ എൻ്റെ കാര്യത്തിൽ ഇടപെടണമേ

  • @miniamsu5408
    @miniamsu5408 Před měsícem +2

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @NesiyaJoji
    @NesiyaJoji Před měsícem

    ഈശോയെ നന്ദി ❤
    അമ്മേ നന്ദി ❤

  • @shyniabraham33
    @shyniabraham33 Před měsícem

    എന്റെ അമ്മേ എന്റെ സഹോദരിക്കും മക്കൾക്കും അമ്മ ആശ്രയമായിരിക്കണേ 🙏മോനെ ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ

  • @miniamsu5408
    @miniamsu5408 Před měsícem +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @valsammamathew9876
    @valsammamathew9876 Před měsícem

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @aleyammape873
    @aleyammape873 Před měsícem

    അമ്മേ എന്റെ മൂത്തമകൾ ttc കഴിഞ്ഞു, ഒരു ജോലിക്ക് വേണ്ടി test എഴുതുന്നു. അമ്മേ അവൾക്കൊരു ജോലി സമ്മാനമായി കൊടുക്കണമേ. എന്റെ. അമ്മയുടെ ഉടമ്പടി നിയോഗത്തിൽ വച്ചിട്ടുണ്ട്.

  • @abhinavdevb4280
    @abhinavdevb4280 Před měsícem +5

    എന്റെ പേര്. സരിത
    വീട്. വെളിയംകോട്.
    എന്റെ എനിക്ക് ഒരു സർജറി കഴിഞ്ഞു. എന്നിട്ട് നടക്കുന്നില്ല. കൈ ചലനം ഇല്ല. എനിക്ക് സുഹമായാൽ അമ്മെ കാണുവാൻ ഞാൻ വരും. 🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Enikk poorna arogyam nalkane ente mathave eeshoye

  • @lailalailavijayan1611
    @lailalailavijayan1611 Před měsícem

    Amma mathave ente kadam theerthu tharana Amma mathave

  • @miniamsu5408
    @miniamsu5408 Před měsícem +1

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @KavyaRajan-wf8rb
    @KavyaRajan-wf8rb Před měsícem +1

    Ave mariya

  • @lailavijayan1279
    @lailavijayan1279 Před měsícem

    അമ്മേ ഈ മകളെയും കുടുംബത്തെ അനുഗ്രഹിക്കണമേ😭😭😭😭🙏🏼

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +1

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @suja1358
    @suja1358 Před měsícem

    Amen Hallelujah Praise the Lord Avae Maria ❤

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @AlexPonnu
    @AlexPonnu Před měsícem

    Amen

  • @rosammajoseph8430
    @rosammajoseph8430 Před měsícem +1

    Amme vishuthiyil jevikkan enna anuvathikkaname ente kudey undakaname🙏🙏🙏🙏🙏❤️

  • @thomas-gi6np
    @thomas-gi6np Před měsícem +1

    Ave ave ave❤❤❤🙏

  • @thomas-gi6np
    @thomas-gi6np Před měsícem +1

    Ave ave ave marrya❤❤❤

  • @gismful
    @gismful Před měsícem

    Amen 🙏

  • @stephenbinu1528
    @stephenbinu1528 Před měsícem +1

    Ammen🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @bettyjose4952
    @bettyjose4952 Před měsícem

    അമ്മേ മാതാവേ എബിയുടെ ജോലിയിലെ തടസം മാറ്റികൊ ടുക്കണേ

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před měsícem

    ഈ ചേച്ചിയുടെ സാക്ഷിയം കേട്ട് ഞാനും ഒരുപാട് കരഞ്ഞു പാവം ദൈവമേ ആരെയും ഒറ്റപ്പെടുത്തല്ലേ എന്റെ പരിശുദ്ധ അമ്മേ 🙏

  • @deepajibi3474
    @deepajibi3474 Před měsícem

    Amma mathave ellavareyum kathukollane samrakshanam nalki anugrahickane

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye

  • @Wanderlust-rr5xd
    @Wanderlust-rr5xd Před měsícem

    Holy Mary please protect all the vulnerable people from the predators and provide them with a comfortable life Amen

  • @user-cp7bj3sp4e
    @user-cp7bj3sp4e Před měsícem

    Amma mathvae eeshoyodu prathikkanamae.amen

  • @NeethuPnair90
    @NeethuPnair90 Před měsícem +1

    Amma mathavee njan ninne vishvasikkunnu Amma antekude varanee

  • @ammusivadas865
    @ammusivadas865 Před měsícem

    Amen❤️

  • @magijames9727
    @magijames9727 Před měsícem +2

    Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Manaseekabhudhimutt Dipretion Duseelam AllaRogham Sughappedutthanam Alla Thadassam Neekkanam kashtta Nashttam Neekkanam Kudumbhatthil SamadhanamTharanam KarunaThonnanam Amme Ave Maria

  • @robinrocky1169
    @robinrocky1169 Před měsícem

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosammajoseph8430
    @rosammajoseph8430 Před měsícem

    Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏🙏🙏❤️

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @abhilashijo2798
    @abhilashijo2798 Před měsícem

    Rogathal bharapedunna Ella makkalumareum soukyapeduthaname ammae

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Před měsícem

    Amme nanni

  • @bindhuanto140
    @bindhuanto140 Před měsícem

    Amme mathave🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @user-mq3qb4xl2k
    @user-mq3qb4xl2k Před měsícem

    Mathave ee makaleyum kudumbatheyum iniyum orupadu anugrahikkane Ammae 🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Amme Mathave ❤️🥰🙏

  • @kochumolmadhu
    @kochumolmadhu Před měsícem

    Amma Madhav 🙏🙏🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Před měsícem

    Ave Mariya

  • @thattilrojo4
    @thattilrojo4 Před měsícem

    ആവേ മരിയ 🙏💞

  • @bencyjacob222
    @bencyjacob222 Před měsícem

    Amme mathave ee mole ku Shakthi koduthu anugrahikanee.🙏🙏

  • @star-xm3sq
    @star-xm3sq Před měsícem +1

    Esho🥺🙏

  • @jainjosephl690
    @jainjosephl690 Před měsícem +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @jainjosephl690
    @jainjosephl690 Před měsícem +2

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @JiniJins-qf1kg
    @JiniJins-qf1kg Před měsícem

    Amme mathave eshoye roghaswghyam nalkaname 😢😢.samathanam nalkaname 😢

  • @its_si4
    @its_si4 Před 26 dny

    Ammee thank you so much

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Karthaave ❤️🥰🙏

  • @sarthoagustin1214
    @sarthoagustin1214 Před měsícem

    🏠 Amma 🏡 mathava 💙 sahayikanama 💚 essoyode 🏠 paryannama 🏡 ameen 🏠🏡💙💚

  • @PadminiP-jp2dv
    @PadminiP-jp2dv Před měsícem

    🙏Amme🙏Appa🙏Amen🙏

  • @sumasobin3034
    @sumasobin3034 Před měsícem

    Àmme kudayayirikanne.🙏❤️

  • @elizabethjoseph7060
    @elizabethjoseph7060 Před měsícem

    Amme maraga rogalil ninnu njagale rekshikaname aysum arigayavum tharane ninte neela melankiyil pothinju sookshikanme🙏🙏🙏