ഏഴുവർഷമായി മദ്യപിച്ചു പിന്നെ വിഷമടിച്ചു ആശുപത്രിയിൽ ജീവന്മരണ പോരാട്ടം

Sdílet
Vložit
  • čas přidán 2. 06. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 347

  • @maryjose3114
    @maryjose3114 Před měsícem +91

    മാതാവേ മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളേയുംഅനുഗ്രഹിക്കണമെ

    • @HappyDrum-oj7wg
      @HappyDrum-oj7wg Před měsícem

      Oh my mother shanoj .k.philip to give you take it change with kerapasanaam mother ambision

  • @Kreupavaram
    @Kreupavaram Před měsícem +89

    എന്റെ ഭർത്താവിനെ മദ്യപാനം ഉപേക്ഷിച്ചു വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കാൻ അമ്മ ഇടവരുത്തണമേ 🙏🙏🙏🙏🙏

    • @vanisaju2042
      @vanisaju2042 Před měsícem +2

      🙏😭

    • @lizabinu2657
      @lizabinu2657 Před měsícem +1

      Amen

    • @sharlykoshy3102
      @sharlykoshy3102 Před měsícem +1

      അമ്മേ എന്റെ ഭർത്തി വിന്റെ മദ്യപാനം മാറ്റി തരേണമേ അമ്മ അനുഗ്രഹിക്കണമേ കുടുബ സമാധം നൽകി അനുഗ്രഹിക്കണമേ .😭😭

  • @ashaajosh5620
    @ashaajosh5620 Před měsícem +12

    അമ്മ മാതാവേ മദ്യപിക്കുന്ന എല്ലാ മക്കൾക്കും അമ്മ മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shylageorge439
    @shylageorge439 Před měsícem +42

    മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും സംരക്ഷികേണമേ 🙏

    • @lizabinu2657
      @lizabinu2657 Před měsícem

      മാതാവേ എല്ലാ മക്കളയുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ

  • @sabrinaking3959
    @sabrinaking3959 Před měsícem +26

    അമ്മേ എന്റെ പപ്പയെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ 🙏

  • @MeeMoosworld
    @MeeMoosworld Před měsícem +38

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും ഒഴിവാക്കിത്തരേണമേ 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

    • @lizabinu2657
      @lizabinu2657 Před měsícem

      അമ്മേ പ്രാർത്ഥനകൾ കേൾക്കേണമേ

    • @AswathyDiya-vu9qe
      @AswathyDiya-vu9qe Před měsícem

      🙏🏻🙏🏻🙏🏻

  • @rimnaelsa599
    @rimnaelsa599 Před měsícem +36

    അമ്മ മാതാവേ എന്റെ സഹോദരന്റെയും പപ്പയുടെയും മദ്യപാനം മാറ്റി വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @user-mw7pw2hu2s
      @user-mw7pw2hu2s Před měsícem +1

      എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ് പ്രാർത്ഥിക്കണേ, വീട്ടിൽ വഴക്ക് ആണ് എപ്പോഴും അമ്മേ എന്റെ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു അമ്മേ രക്ഷിക്കണമേ

  • @josephpanakal9920
    @josephpanakal9920 Před měsícem +42

    അമ്മേ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം തകരുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു🙏😢

    • @lizabinu2657
      @lizabinu2657 Před měsícem

      അമ്മേ സഹായിക്കണേ

  • @syamalalenin
    @syamalalenin Před měsícem +17

    അമ്മേ മാതാവേ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ മാതാവേ കാത്തു രഷിക്കണേ എന്റെ കൂടെ കാണാനേ അമ്മേ അടവിനുള്ള പൈസ ശരിയാക്കി തരണേ ഞങ്ങൾ ക് രോഗ സൗഖ്യം തരണേ മാതാവേ 🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před měsícem +22

    ഈശോയെ എല്ലാം മദ്യപാനികളെ സമർപ്പിക്കുന്നു.. അവർക്ക് പശ്ചാതപം തോന്നാൻ അമ്മ മാതാവ് ഇടപെടേണ്.. അവരുടെ ലൈഫ് ഈശോയെ അറിയാൻ കൃപ കൊടുക്കണേ 🙏🙏

  • @shantyjacob5421
    @shantyjacob5421 Před měsícem +36

    അമ്മേ മാതാവേ...... അമ്മക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് ഉറച്ച് വിശ്വസിച്ചു കൊണ്ട് യാചിക്കുന്നു 🙏..... കണ്ണുനീരോടെ അവിടെ സമർപ്പിച്ചു പോന്ന നിയോഗങ്ങളുടെ മേൽ കരുണയോടെ ഒരുവട്ടം നോക്കാൻ അമ്മേ എന്നോട് ദയ തോന്നണമേ 🙏

  • @GffcccGvvg
    @GffcccGvvg Před měsícem +22

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് സാക്ഷിയായി മാറാൻ പറ്റണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +17

    എന്റെ ഭർത്താവിനെമദ J പാനവും മറ്റുള്ള എല്ലാദുശ്ശീലങ്ങളും പൂർണമായി മാറ്റണമേ. മാതാവേ ശരീരസുഖവും നല്ലൊരു മനസ്സും നൽകി അമ്മേ മാതാവേ അമ്മയുടെ മുൻപിൽ വരാൻ ആ മകനെ വിശുദ്ധീകരിച്ച് ഒരുക്കണമേ. മാതാവേ എന്നെ കടഭാരങ്ങൾ മനസിന്റെ ഭാരങ്ങൾ എല്ലാം അമ്മ ഏറ്റെടുക്കണമേ. അമ്മ മാതാവേ എനിക്ക് ലോൺ അടക്കാൻ അമ്മ ഒരു ലോട്ടറി തരണമേ അമ്മേ

  • @suryasujith1232
    @suryasujith1232 Před měsícem +23

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @neethu7895
    @neethu7895 Před měsícem +22

    മാതാവേ സഹായിക്കാനെ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ 🙏🏻

  • @joythomas3960
    @joythomas3960 Před měsícem +7

    അമ്മേ എന്റെ ജോസിയുടെ മദ്യപാനം മാറ്റിത്തരണമേ❤❤❤❤❤❤❤❤❤❤❤

  • @MollyM-nv5bc
    @MollyM-nv5bc Před měsícem +10

    അമ്മേ മാതാവേ എന്റെ ജീവിത പങ്കളിക്കും മകന് ഹാൻസി ന്റെയും മദ്യപാനവു പൂർണമായി ഉപേക്ഷിക്ക വാൻ കൃപ കൊടുക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏

  • @MeeMoosworld
    @MeeMoosworld Před měsícem +13

    മാതാവേ എന്റെ സഹോദരൻ അനൂപിന്റെ മദ്യപാനം പൂർണമായും ഒഴിവാക്കിത്തരേണമേ 😭😭😭😭🙏🙏🙏🙏

  • @user-jd3ob7th3x
    @user-jd3ob7th3x Před měsícem +8

    യേശുവേ സ്തോത്രം 🎊🎊🎊
    മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ അമ്മേ 🙏🙏🙏🙏
    സമാധാനം നൽകി കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ArunKannan-vm3ow
    @ArunKannan-vm3ow Před měsícem +10

    Amme എന്റെ ഭർത്താവിന്റെ യും അച്ഛന്റെയും മദ്യപാനം പൂർണമായും മാറ്റി എന്റെ ഭർത്താവ് നല്ല ഒരു manushanai തിരിച്ചു varaname ആമേൻ. അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @thusharathushara8396
    @thusharathushara8396 Před měsícem +9

    അമ്മേ മാതാവേ എന്റെ അച്ഛന്റെ കാല് സുഖം ആക്കി തരണമേ അമ്മേ മാതാവേ

  • @sarithasaritha649
    @sarithasaritha649 Před měsícem +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @user-yn5vr5pl7y
    @user-yn5vr5pl7y Před měsícem +5

    സിജേട്ടന്റെ മദ്യപാനം മാറ്റി കുടുംബ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @paulchirayath1703
    @paulchirayath1703 Před měsícem +2

    എന്റെ paul ഏട്ടന്റെ മദ്യപാനം പൂർണമായും എടുത്തുമാറ്റെണമേ ഇശോ അപ്പാ 🙏🙏♥️♥️ അമ്മ മാതാവേ 🙏🙏🙏♥️♥️♥️

  • @sumijohnson5531
    @sumijohnson5531 Před měsícem +2

    അമ്മേ മാതാവേ എല്ലാ മക്കളെയും അമ്മയുടെ കൈയിൽ തരുന്നു 🙏🙏മദ്യപാനം പൂർണമായി എടുത്തു മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️❤️

  • @Alanvijay1423
    @Alanvijay1423 Před měsícem +2

    ഹസ്ബന്റിന്റെ മദ്യപാനം മാറ്റിത്തരാണമേ അമ്മേ

  • @sherlyrajan6812
    @sherlyrajan6812 Před měsícem +1

    എന്റെ അമ്മേ മകന്റെ വിശ്വാസം അഴപെടുത്തി ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തി അവനെ വിശുദ്ധികരിച്ചു ഒരു അടയാളം കൊടുത്തു അവനെ വീണ്ടെടുത്തു സാക്ഷി ആക്കി കൃപാസനത്തിന്റെ പുണ്യഭൂമിയിൽ അവനെ എത്തിക്കണേ അമ്മേ

  • @manjujohnson995
    @manjujohnson995 Před měsícem +1

    അമ്മേ മാതാവേ ഈ സഹോദരിയെയും മക്കളെയും ധാരാളമായി അനുഗ്രഹിക്കേണമേ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Před měsícem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +1

    മദ്യപാനത്താൽ കഷ്ടപ്പെടുന്ന കുടുബംങ്ങളെ അമ്മ അനുഗ്രഹങ്ങൾ കൊടുക്കേണം ആമേൻ 🙏🙏🙏🌹🌹🌹🌹🌹

  • @soumyas4608
    @soumyas4608 Před měsícem +2

    അമ്മേ.. മദ്യം മയക്കുമരുന്ന് വിഷം... പുകയില... സിഗരറ്റ്.. എല്ലാം.... ഈ ലോകത്തു നിന്ന് തുടച്ചുമാറ്റണെ. 🙏🏻 അതു.. വിൽക്കുന്നവരെയും... ഉണ്ടാക്കുന്നവരെയും.... ശുദ്ധീകരിക്കണമേ. 👏🏻

  • @cmntkxp
    @cmntkxp Před měsícem +5

    ഇത്രേം സ്നേഹം ഉള്ള ഭാര്യയെ കിട്ടുന്ന് കുടിയന്മാർ. ഭാഗ്യവാൻമാർ

  • @sanithabenny4004
    @sanithabenny4004 Před měsícem

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങൾ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @teenashibu698
    @teenashibu698 Před měsícem +1

    എന്റെ അമ്മേ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണേ

  • @RajiGSuma
    @RajiGSuma Před měsícem

    അമ്മേ എന്റെ ചേട്ടന്റെ മദ്യം പാനവും പൂർണമായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻ദേഷ്യവും മുൻകോപം വും മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @soumyas4608
    @soumyas4608 Před měsícem +3

    ഈ ചേട്ടൻ ഒരിക്കലും ഇനി മദ്യപിക്കരുതേ 🙏🏻. ഇവരുടെ സാമ്പത്തികം മെച്ചപ്പെടണേ 🙏🏻 ഈ മോനേ അനുഗ്രഹിക്കേണമേ 👏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před měsícem +4

    ❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @maryrini9174
    @maryrini9174 Před měsícem +2

    അമ്മേ എന്റെ ചേട്ടൻ മാരുടെ മദ്യപാനം മാറ്റി tharaname❤️

  • @leenasiju9412
    @leenasiju9412 Před měsícem

    അമ്മേ മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @achuchacko3340
    @achuchacko3340 Před měsícem +4

    നീറുന്ന മനസ്സിനെ സമാധാനിപ്പിക്കാൻ ഇ ശോ അപ്പനും മാതാവും എ ത്രമേൽ കരുണ കാട്ടുന്നു എന്നു ഇ മകളുടെ സാ ഷ്യം നമ്മ്‌ ഓണർമപ്പാടുത്തുന്നു നമുക്കും ഇ ശോ യിൽ നിന്നും കൃപകൽ വാഗിത്താരാൻ മാതാവിനോട് പ്രാത്ഥിക്കാം എല്ലാ മദ്യപാനികൾക്കും വിടുതൽ നൽകണമേ എന്നു പ്രാത്ഥിക്കുന്നു

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു അനുയേജൃമായ സഥിരം ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @jhonphilipose89
    @jhonphilipose89 Před měsícem +4

    അമ്മേ മാതാവേ ക്സാമിന് എന്നേ പാസ്സ് അക്കണമേ അറിയത്തിലാത്തും പാടും ആയ വിഷയങ്ങൾ ആണ് ഞാൻ എക്സാം എഴുതാൻ പോകുന്നത് ഞാൻ എക്സാം എഴുതുമ്പോൾ അമ്മ എന്റ്റെയ് കൂടെ ഇരുന്നു അനുഗ്രഹികണമേ. എക്സാം എഴുതി കഴിഞ്ഞാൽ ഉടനെ തന്നേ അമ്മടെ അടുത്ത വന്നു ഉടമ്പാടി എടുക്കാൻ സാധിച്ചു തരണമേ അമ്മടെ സാനിധ്യത്തെ എനിക്ക് അനുപാവിപ്പികണമേ അമ്മേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem

    അമ്മേ മാതാവേ എന്റെ മരുമകനും ജർമനിക്കുള്ള അപ്പോ യിമെന്റ് കിട്ടേണമേ ആമേൻ 🙏🙏🌹🌹🙏🙏

  • @anithachristopher7732
    @anithachristopher7732 Před měsícem

    എന്റെ അമ്മ മാതാവിന്റെ പ്രത്യക്ഷീകരണം തിരുസഭ അംഗീകരിക്കാൻ ഈശോയേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️❤️❤️

  • @user-nf2oo7lk1y
    @user-nf2oo7lk1y Před měsícem +6

    B2 June 28 എക്സാം പാസ്സ് ആകാൻ അനുഗ്രഹിക്കണമേ 🥺🙏🛐🙏🙏🥺🥺🛐🛐

  • @bindud3715
    @bindud3715 Před měsícem

    അമ്മേ ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്നെ സഹായിച്ചതിന് നന്ദി 🙏അമ്മേ സിസ്റ്റർ ലീന ശോശാമ്മ ശിൽപ പ്രിൻസി പ്രസന്ന ചേച്ചി ലൂസി ചേച്ചി സോനു അനിത വർഗീസ് ഫിലോ ചേച്ചി മേരി ചേച്ചി നയന ലിസി ആന്റി ഗിരിജ കൃപ അനു പൊന്നു ദിലീപ് ജയൻ അമ്മ ഫീജ ജിജോ രമ്യ ജോൺ അങ്കിൾ രമ്യ വിനു തുളസി സിജി റിങ്കി ജിതേന്ദ്ര സമർപ്പിക്കുന്നു അമ്മേ മരിയ വത്സമ്മ ചേച്ചിക്ക് രോഗ സൗഖ്യം നൽകണേ 🙏

  • @user-rp1ot9ck4m
    @user-rp1ot9ck4m Před měsícem

    അമ്മേ മാതാവേ എന്റെ മകനെ മദ്യത്തിന്റെ asakthiyil നിന്ന് പൂർണമായി വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @dishadinesh9306
    @dishadinesh9306 Před měsícem +1

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @valsammamathew9876
    @valsammamathew9876 Před měsícem

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @lukkaosehspmha5415
    @lukkaosehspmha5415 Před měsícem +3

    സഞ്ചാരി മാതാവേ എന്റെ ചാച്ചന്റെ കണ്ണിന് ഞരബിൻ ഒരു കുഴപ്പം കാണല്ലേ അമ്മ നാളെ ഡോക്ടർ കാണിക്കുബോൾ അമ്മേ കൂടെ ഉണ്ടാകണേ 🙏

  • @bindud3715
    @bindud3715 Před měsícem

    അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ അനു ഗ്രഹിക്കണേ അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ ഞങ്ങൾ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കണേ അമ്മേ ലിജി ലിസ ഷിനി റിനി അനീന അനുഷ സബീന ചേച്ചി സിസ്റ്റർ റോസ് പ്രിയ ചേച്ചി മേരി ചേച്ചി ലീനാമ്മ ചേച്ചി നീതു ഡിജോ നീതു നീഷ്‌മ ലിൻസൺ സാജു നിയ സോജൻ സോജി ആനിആന്റി സമർപ്പിക്കുന്നു 🙏

  • @user-pp7gf6rc3h
    @user-pp7gf6rc3h Před měsícem +1

    എന്റെ ഭർത്താവിന്റെ മദ്യപാനം കൂടി മാറ്റി തരണേ, അമ്മേ

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +1

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @SindhuGopinathkvy
    @SindhuGopinathkvy Před měsícem +1

    എന്റെ മകന്റെ മദ്യപാനവും ചീത്ത കൂട്ടുകെട്ടും മാറ്റി നേർവഴിക്ക് നയിക്കാൻ പ്രാർത്ഥിക്കേണമേ

  • @basilbinu3309
    @basilbinu3309 Před měsícem

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് ഇനി ഒരിക്കലും മദ്യപിക്കിലേ മാതാവേ

  • @soumyasaiju3616
    @soumyasaiju3616 Před měsícem

    അമ്മേ മാതാവേ എന്റെ മനസിലെ സങ്കടം മാതാവിനും ഈശോയ്ക്കും മനസ്സിലാവുകയൊള്ളു.... എന്നെ കൈവിടല്ലേ അമ്മേ ഈശോയെ

  • @Avemariya07
    @Avemariya07 Před měsícem +1

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyvarghese7244
    @jessyvarghese7244 Před měsícem

    അമ്മയെയും അപ്പനെയും മാറി മാറി നോക്കുന്ന ആ കുഞ്ഞു മോന്റെ മുഖം കണ്ടിട്ട് സങ്കടം തോന്നുന്നു 🙏🏻🙏🏻. ദൈവമേ അവരെ ഇനിയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആ മോന് നല്ല വിഷമം ഉണ്ട് മാതാവേ, അത് മനസിലാക്കി ജീവിക്കാൻ ആ അപ്പനെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻ഈ കുടുംബത്തെ ഉള്ളം കയ്യിൽ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @alen4176
    @alen4176 Před měsícem

    ഈശോയെ എല്ലാ മദ്യപാനികളെയും തൊടണമേ 🙏🙏

  • @prabhaarun9897
    @prabhaarun9897 Před měsícem +1

    Enthe bharthavinthe മദ്യപാനവും ദുശീലങ്ങളും മാറി കുടുംബജീവിതം തിരിച്ചു തരണേ...

  • @savitapushan1437
    @savitapushan1437 Před měsícem +2

    Amme mathave ammaude thalachoru churunguna rogam purnamayum matti tharaname amen 🙏🏻

  • @rejimohan7634
    @rejimohan7634 Před měsícem

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു അമ്മ മാതാവേ ബാലൻസ് പൈസ അക്കൗണ്ട് ൽ കിട്ടേണമേ ഈശോയെ

  • @bindud3715
    @bindud3715 Před měsícem

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം സഭ അംഗീകരിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ വിശുദ്ധിയോ ടെ അവിടുത്തെ അൽത്താ രയിൽ സാക്ഷ്യം പറയാൻ അമ്മ എന്നെ സഹായിക്കണേഞങ്ങൾ എപ്പോഴും നന്മകൾ ചിന്തിക്കാൻ പറയാൻ കേൾക്കാൻ കാണാൻ അനുഗ്രഹിക്കണേ അമ്മേ ജെയിൻ സിജി മഞ്ചേഷ് ജിക്സൺ സമർപ്പിക്കുന്നു 🙏

  • @beenakalia7011
    @beenakalia7011 Před měsícem +1

    അമ്മേ എൻ്റെ husbandinte മദ്യപാനം മാറ്റി തരണേ.

  • @deeparoy9845
    @deeparoy9845 Před měsícem +1

    Ente amma mathave ente sahodaranthe madhyapanam mattitharaname avan ammayute sannidhiyil varaname

  • @shinujennis6191
    @shinujennis6191 Před měsícem +1

    🙏🙏അമ്മേ

  • @sarasann65
    @sarasann65 Před měsícem

    എൻ്റെ അമ്മ മാതാവേ എന്നെ പരീക്ഷിക്കരുതേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před měsícem

    അമ്മേ നമ്മുടെ മക്കളെ വിവേക്, കിരൺ കാത്തു കൊള്ളണമേ അമ്മേ അവർക്ക് ശമ്പളം കിട്ടിയെന്നു തോന്നുന്നു അമ്മേ മക്കൾ പൈസ അവിടെ ചിലവാക്കാതെ എന്റെ പേരിൽ ഇട്ടു തരാൻ മനസ് കൊടുക്കണമേ ലഹരി വസ്തു ക്കൾ ഒന്നും ഉപയോഗിക്കാൻ മനസ് കൊടുക്കല്ലേ 🙏🙏🙏🙏🙏🙏🙏

  • @johnbenadict8049
    @johnbenadict8049 Před měsícem

    എൻറ്റ അളിയൻറ്റ മദൃപാനവും മാറ്റിതരണമോ ഒരൂസമാധനവുംഇല എന്നും വഴക് തന്നെ ഒത്തിരി ഒച്ചയും ബഹളവും മാതവേ എത്രയും പെട്ടെന്ന് മാറ്റിതരണമോ മാതവേ 🙏🙏🙏🙏😭😭😭

  • @user-vn5bz5ly8j
    @user-vn5bz5ly8j Před měsícem

    പരി. അമ്മേ, ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ 🙏. എല്ലാം തന്ന അനുഗ്രഹങ്ങൾക്കും,കിട്ടാത്ത അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം. 🙏. ഈശോയെ ഹല്ലേലുയ 🙏.

  • @user-ve9tc7yt9t
    @user-ve9tc7yt9t Před měsícem

    എത്രയും കനിവുള്ള മാതാവേ എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി എനിക്ക് നൽകി അനുഗ്രഹിക്കണമേ അടയാളം തരണം

  • @bindhusajan3896
    @bindhusajan3896 Před měsícem +1

    Ente mathave ente jeevithapakaliude madhapanom matti tharene mathave

  • @SreekalaPc-um5zh
    @SreekalaPc-um5zh Před měsícem

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ കള്ളു കുടി നിർത്തി തരേണമേ അമ്മേ കാത്തുകൊള്ളണമേ

  • @shijimoljoseph1100
    @shijimoljoseph1100 Před měsícem +2

    Amme mathave 8yrs ayi oru kunjinayi njangal kathirikunnu.amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @geetham.c9792
    @geetham.c9792 Před měsícem

    മാതാവേ.. സതീഷിന്റെ കള്ളുകുടിയും. സിഗരറ്റ് വലിയും നിർത്താൻ അവനെ തോന്നിപ്പിക്കേണമേ 🙏🙏

  • @democracycomeback6010
    @democracycomeback6010 Před měsícem +1

    ഈ സഹോദരി യുടെ സഹനം, 💐💐💐💐💐💐💐💐💐💐💐

  • @sudhasurendran9783
    @sudhasurendran9783 Před měsícem +1

    Nanni amme nanni eshoye

  • @user-mw7pw2hu2s
    @user-mw7pw2hu2s Před měsícem

    അമ്മേ രക്ഷിക്കണമേ അമ്മേ

  • @merinjojo2293
    @merinjojo2293 Před měsícem

    അമ്മേ ഞാൻ ആഗ്രഹിച്ചത് എനിക്കു വിധിച്ചതും നിനക്ക് ഇഷ്ഡ്മുണ്ടെൽ എനിക്കു തന്നു അനുഗ്രകികണം 🙏നിന്നിരുന്ന ഒരു പാട് പേര് ഉണ്ട് അവരുടെ മുൻപിൽ നി എന്നെ അവിടെ എത്തിക്കണം ആരും ശാഖയിച്ചില്ലേലും അമ്മയുടെ സഗായത്താൽ എനിക്കു എത്തിച്ചേർന്നെ പറ്റു 🙏🙏🙏😭😭😭

  • @jinujohnson6343
    @jinujohnson6343 Před měsícem

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @isha1602
    @isha1602 Před měsícem +1

    ആമേൻ 🙏🏻

  • @savitapushan1437
    @savitapushan1437 Před měsícem +2

    Amme mathave job illathe vishamikuna ellam makalyum samarpikkun amme mathave

  • @jainjosephl690
    @jainjosephl690 Před měsícem +2

    June 4th ente amme ente asrayame amen 🙏

  • @bettyabraham640
    @bettyabraham640 Před měsícem +2

    Amma madhaveaa orupadu nanni madhaveaa
    Ennteaa documents koduthathu okkeaa annannu parajathinnu njan enni evening ulli amma nodu ready akki tharanameaa anni parajathu polleaa amma ennik nadathi thannu
    Amma madhaveaa enniyum ennteaa kudeaa kananameaa amma ennteaa oppam undavanneaa
    Oct 30 2024 inni ullilli b2 pass akkitharanneaa athodi oppam ennteaa process sucess ayi nadakanneaa 30 oct 2024 inni ullilli German illi povan ulla paper ready akki tharanneaa 😭😭😭😭🙏🙏🙏🙏😭😭😭😭🙏🙏

  • @sreelekshmis3068
    @sreelekshmis3068 Před měsícem

    അമ്മേ മാതാവേ 🙏🙏🙏

  • @xaviourthomas4708
    @xaviourthomas4708 Před měsícem

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ 🙏🏽🥹, 6 മാസം ആകുന്നു അമ്മേ 🙏🏽അമ്മ കരുണ തോന്നണേ 🙏🏽😭😭

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Hallelujah hallelujah hallelujah

  • @sijishibu2174
    @sijishibu2174 Před měsícem

    മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @sreekala9038
    @sreekala9038 Před měsícem

    Amma oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐🔥😘😔😭

  • @sreekumarn3012
    @sreekumarn3012 Před měsícem

    Amen halleluja love you jesus Thank you Holly Mary mother of God pray for us amen Thank you Holly mother love you mother amen

  • @alinababy9247
    @alinababy9247 Před měsícem

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @mariammajoshy4271
    @mariammajoshy4271 Před měsícem

    Thankyou JESUS Thankyou mother MARY

  • @febamathew5831
    @febamathew5831 Před měsícem +1

    Krupasanam Amme ee kunjine ayussum arogyavum parishudhathma niravulla makanayi budhiyum kazhivum ulla kunjayi vaikalyangalo rogangalo ellathe masam thikanju tharane. Krupasanam Amme 12/24/2024

  • @SomiShibun
    @SomiShibun Před měsícem

    Ente husband jolli thadasam matti tharana mathava amen amen 🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚🌹🌹🌹🌹ente amme ente makkale you amme 🙏🙏🙏🙏🙏🙏🙏💙💙💙💙💚💚💚💚🌹🌹🌹🌹🌹

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před měsícem

    Ente ammae yesoyude ammae

  • @ashnajames1963
    @ashnajames1963 Před měsícem +2

    Chettayeekk nalla oru job kodukkaname amme 🥺 🙏

  • @aswathyrenjith3452
    @aswathyrenjith3452 Před měsícem

    Amma mathave ente chettante madhyapanam poornamayum mattitharane amma mathave

  • @suryamg2407
    @suryamg2407 Před měsícem +1

    Ammee kripasanam maathave ee kudumbathe kaakkename ammee 🙏