ഇതു പോലെ കരഞ്ഞാൽ അമ്മ കേൾക്കാതിരിക്കുമോ കൃപാസനം

Sdílet
Vložit
  • čas přidán 1. 06. 2024
  • #kreupasanam#marian#udambadi

Komentáře • 123

  • @smithasudhakaran3207
    @smithasudhakaran3207 Před měsícem +30

    അമ്മേ ഞങ്ങളുടെ തെറ്റുകൾ പൊറുത്ത് ഞങ്ങളെ എല്ലാവരെയും അമ്മയോട് ചേർത്ത് നിർത്തനെ അമ്മേ മാതാവേ.

  • @user-dk8gu2ye9u
    @user-dk8gu2ye9u Před měsícem +12

    പരസ്പരം ഭിന്നിച്ചു നിൽക്കുന്ന ഞങ്ങളുടെ കുടുബംങ്ങളെ ഒന്നിപ്പിക്കണമേ 🙏🏾🙏🏾അമ്മേ മാതാവേ 🙏🏾🙏🏾

  • @shobanas4583
    @shobanas4583 Před měsícem +26

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @indiranair5037
    @indiranair5037 Před měsícem +12

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ

    • @nizajose8085
      @nizajose8085 Před 26 dny +1

      Ammeee kaniyaname🙏🙏🙏🙏🙏

  • @LissyThankachen
    @LissyThankachen Před měsícem +7

    അമ്മേ മാതാവേ കാത്തുപരിപാലിക്കണമേ അമ്മയുടെ നീല അഗിയാൽ പൊതിയണമേ അമ്മേ 🙏🙏

  • @sumabenadict
    @sumabenadict Před měsícem +8

    ഞാനും ഇത്പോലെ വേദന അനുഭവിക്കുന്ന അവസ്ഥ ആണു. ഇതിൽ നിന്നും ഒരു മോചനം തരണേ. ഞാൻ ജീവിതത്തിൽ ചെയ്തുപോയ പാപങ്ങളെല്ലാം പൊറുത്ത് മോചനം തരണമേ അമ്മേ ആമേൻ 🙏🙏🙏

  • @sharnila6247
    @sharnila6247 Před měsícem +6

    എൻറെ അമ്മേ എൻറെ മനസ്സിൻറെ ഭാരങ്ങൾ വിഷമങ്ങളും എല്ലാം നീക്കി തരണമെന്ന് മക്കളെ കുറിച്ചുള്ള ചിന്തകൾ

  • @leenajoseph8119
    @leenajoseph8119 Před měsícem +6

    അമ്മേ മാതാവേ എന്റെ മകളുടെ സ്കാനിങ് റിപ്പോർട്ട് നോർമൻ ആക്കി തരേണമേ ആമേൻ 🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před měsícem +8

    അമ്മേ, കൃപാസനം മാതാവേ, ഉടമ്പടിഎടുത്ത മക്കൾക്ക്‌ സഹിക്കാൻ കൃപ കൊടുക്കണമേ.

  • @febamolbetsi3105
    @febamolbetsi3105 Před měsícem +5

    അമ്മേ ഒന്ന് അത്ഭുതം പ്രവർത്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BinduJeevan-xe4kj
    @BinduJeevan-xe4kj Před 24 dny +1

    അമ്മ മാതാവേ എന്റെ തെറ്റുകുറ്റങ്ങൾ പെറുത്ത് മാതാവിന്റെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷിയാക്കണമേ മനസമാധാനം തരണമേ എന്റെ നിയോഗങ്ങൾ നടത്തി തരണമേ

  • @libinalibi2926
    @libinalibi2926 Před 26 dny +3

    ഈശോയെ ഞാൻ ഇന്നൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുകയാണ്.. കാത്തു കൊള്ളണമേ 🙏🏻ഈശോയെ...

  • @RockyRockybay
    @RockyRockybay Před měsícem +3

    അമ്മ മാതാവേ എന്റെ ദുഃഖങ്ങൾ മാറ്റി തരേ ണ മേ 🙏

  • @SuniMariya
    @SuniMariya Před 29 dny +3

    കൃപാസന മാതാവേ, ഇവിടെ അഡ്മിറ്റ് ആയിരിക്കുന്ന എല്ലാ രോഗികളെയും സൗഖ്യപ്പെടുത്ത

  • @achuchacko3340
    @achuchacko3340 Před 24 dny +2

    അമ്മ മാതാവിനും ഇ ശോ അപ്പനും ജാതി മത നോട്ടം ഇല്ലെന്നു എല്ലാവരും മനസിലാക്കി പ്രാത്ഥിക്കും ഇ സാഷ്യം കേൾക്കുമ്പോൾ മാതാവ് എല്ലാവരേയും കാത്തുകൊള്ളണമേ

  • @sherlyrajan6812
    @sherlyrajan6812 Před měsícem +3

    എന്റെ അമ്മേ വേതന യുടെ ഇതേ അവസ്ഥ ആണ് ഞങ്ങളുടെ കുടുംബത്തിലും.. എന്റെ അമ്മേ എന്നെയും സാക്ഷി ആക്കണേ അമ്മേ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow Před 9 dny

    മാതാവേ എന്റെ കടം തീരാൻ ഒഴിവായി തരണേ മാതാവേ

  • @vineethamadhav
    @vineethamadhav Před 12 dny

    എന്റെ അമ്മ മാതാവേ എന്റെ സമിഹാ മാഡത്തിന് ഒരു അസുഖവും വരാതെ നോക്കണേ മാഡത്തിന്റെ കൂടെ തന്നെ ഉണ്ടാകണേ 😢😢

  • @mercymercy1050
    @mercymercy1050 Před měsícem +2

    അമ്മേ ഞങ്ങളുടെ തേറ്റു കുറ്റങ്ങൾ എല്ല പൊറുത്തു ഞ ങ്ങളെ എല്ലം കാത്തു ക്യാ ള്ളണമേ മാറവേ🌹🌹🌹🌹:🙏🙏🙏🙏:

  • @RockyRockybay
    @RockyRockybay Před měsícem +2

    അമ്മ മാതാവേ എൻ്റെ കട ബാധ്യ ത കൾ തീർത്ത് തരേണ മേ 🙏

  • @SuniMariya
    @SuniMariya Před 29 dny +1

    കൃപാസന മാതാവേ പൊന്നൂനെ സുഖപ്പെടുത്തണമേ

  • @user-yp8wu5qq3f
    @user-yp8wu5qq3f Před měsícem +32

    ചേച്ചി വിഷമിക്കേണ്ട,,, കർത്താവു തിരഞ്ഞെടുത്തെങ്കിൽ അത് വഴിയിൽ ഉപേക്ഷിച്ചു കളയാൻ വേണ്ടിയല്ല,,, ഞാനും ഹിന്ദുവാണ്,,, അമ്മേ എന്റെ ആശ്രയമേ 🙏

  • @deepadivakaran7420
    @deepadivakaran7420 Před 24 dny +1

    എന്റെ ഭർത്താവിന്റെ ഗ്യാസ്സ് പ്രശ്നം മാറ്റി തരണമേ അമ്മേ❤❤❤

  • @user-ji6cb3cm2y
    @user-ji6cb3cm2y Před 20 dny

    എനിക്ക് എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണെ അമ്മേ 🙏🏻

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow Před 9 dny

    എത്രയും പെട്ടെന്ന് അവിടെ വരാൻ എന്നെ നിയോഗിക്കണേ അമ്മേ എനിക്കും ആഗ്രഹമായി ദ

  • @user-kr8yk3tu8l
    @user-kr8yk3tu8l Před 9 dny

    അമ്മേകൈവിടല്ലെ മാതാവേ❤❤❤

  • @AnilKumar-tm1jj
    @AnilKumar-tm1jj Před měsícem +2

    അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @girijaraj9601
    @girijaraj9601 Před 13 dny +1

    എനിക്ക് ഈ സാക്ഷ്യം നന്നായി ഇഷ്ടമായി.

  • @syamalalenin
    @syamalalenin Před měsícem +1

    ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏🙏🙏

  • @shinymathew1403
    @shinymathew1403 Před 14 dny +1

    അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം കൃപക്കുമേൽ കൃപ 🙏🙏

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow Před 9 dny

    എന്റെ മകന്റെ ഗെയിം കളഞ്ഞ് അവൻ പഠിത്തത്തിലേക്ക് തിരിയണേ മാതാവേ

  • @RockyRockybay
    @RockyRockybay Před měsícem +1

    അമ്മ മാതാവേ എന്റെ മകൻ Bsc.നഴ്സിംഗ് വിദ്യാർഥി യാണ്.അവന്റെ ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു.ഭയ ങ്കര പാടായിരുന്നു.എന്റെ മോന് ഫസ്റ്റ് സെം എല്ലാ വിഷയ ങ്ങളും കിട്ടാൻ 'അമ്മ അനുഗ്രഹിക്കനെ

    • @user-mb3fp3vh9n
      @user-mb3fp3vh9n Před měsícem

      Monum exam anu. 1st 2nd full subject kittanam ammaye elpikkunnu vayya tension adikkan🙏

  • @RajanK-uo4ke
    @RajanK-uo4ke Před 27 dny

    Ammae mathavae ente kunjnte rogam mattitharane amen

  • @user-bi1ch4fi9l
    @user-bi1ch4fi9l Před 10 dny +1

    Amma anugrahikanama ❤❤❤

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 28 dny

    Amme, njan arinjum ariyatheyum cheythepoya ella thettukalum papangalum ennode shemikkane amme, ente koode undakaname amen🙏🙏🙏ave maria🙏🙏🙏🌹🌹🌹🌹

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 22 dny

    Praise the lord Jesus Christ hallelujah hallelujah hallelujah

  • @babusebastian3909
    @babusebastian3909 Před 23 dny

    എന്റെ അമ്മേ എന്നെയും സാക്ഷി യക്കണേ 🙏

  • @niyasreeja8386
    @niyasreeja8386 Před 19 dny

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🙏🙏🙏🙏🙏🙏

  • @SheenaShibu-zz2hb
    @SheenaShibu-zz2hb Před 25 dny

    Amme chechik pedikenda rogham vararuth. Miracle sambhavikane. Amen

  • @harikrishnanv.l1997
    @harikrishnanv.l1997 Před 26 dny +1

    Amme കാത്തു രക്ഷിക്കണേ

  • @annmaryyohannan8308
    @annmaryyohannan8308 Před 29 dny +1

    Amen

  • @valsammavasu476
    @valsammavasu476 Před 7 dny

    Amme ente muttile neeru matti tharaname parishudha amme🙏🙏🙏

  • @rosammajoseph4732
    @rosammajoseph4732 Před 19 dny

    Amme ente makkale samarppikkunnu 🙏🏿

  • @seenavinu8071
    @seenavinu8071 Před měsícem

    Amme mathave ente Monte vissayude Ella thadassagalum Matti tharaname amen 🙏🙏

  • @JayiniJiji
    @JayiniJiji Před 8 dny

    Amme ente kadabharangal.theerthutharename......nte.molkku.oru.kunjine.nalki.anugrahikkename

  • @mollyalexander1716
    @mollyalexander1716 Před měsícem

    Ente ammaye katholane isoye amme

  • @LissySaju-i7j
    @LissySaju-i7j Před 11 dny

    Parasparam bhinnichu kazhyunna ante kudumbathe sahaykaname ease ante ahankaram marane anikum kripakumel krupa tharene❤

  • @georgemary2626
    @georgemary2626 Před měsícem

    Anme ninaye ella prayasangal i 11:30 11:32 9mattikodukane amme yayakum sanyhoshamilla jeevitham kodukaneninayude divor ce ammaye elpikunnuamma judgiyayi ninnu vegam sadichu kodukane amme.amen alleluia ave Maria

  • @ameeshas1220
    @ameeshas1220 Před 22 dny

    Kreupasanam amma mathave❤

  • @SunnykuriyanPonnore
    @SunnykuriyanPonnore Před měsícem

    അമ്മേമാതാവേ ഞങ്ങൾക്ക് ഒരു വീട് തരണേ

  • @user-ce4yc1xe5r
    @user-ce4yc1xe5r Před měsícem

    Sathyamanu njan prarthikkumbolum ennum ente valathu saidilayittu orupalli vannirunnu chilakkarund njaan oru sankadangal parayumbolum njan oro aavashyangal parayumbolum palli chilakkarundu amma enne anugrahikkuvvathayirikkumennu viswassikkunnuu❤❤❤🙏🙏🙏🙏🙏🙏

  • @anvy5952
    @anvy5952 Před 13 dny

    Amme mathaveThanks

  • @jasminefernandes2229
    @jasminefernandes2229 Před měsícem

    Amme Mathave intercede for our children to get a good job & to be a God fearing children, 🙏🙏🙏🙏🙏

  • @ElizabathFrancis
    @ElizabathFrancis Před měsícem

    Amme parishudha amme njangale rakshikkane

  • @kerelaakerela8314
    @kerelaakerela8314 Před měsícem

    Yesuve agekku assadhymayi yathonnumilla nirbhagya papikal manassuruki prarthichal angekkathu nirasikkuvan vayya.akayal njagaludemel alivuthonni njangalude apeksha sadhichutharename 🙏 🙏 🙏 amen

  • @alicefrancis176
    @alicefrancis176 Před 29 dny

    Prais the lord amen🙏🙏🙏🙏

  • @AmalaJoseph-mq2wi
    @AmalaJoseph-mq2wi Před 27 dny

    Amme mathavu joli thannu anugranhikaname oru veedu thannu anugrahikane

  • @shajimathew-tz7er
    @shajimathew-tz7er Před měsícem

    God bless your family 🙏

  • @kamalammc5193
    @kamalammc5193 Před měsícem +1

    എൻ്റെ കടബാധ്യത മാറ്റി തരണം

  • @Snakesandladders01
    @Snakesandladders01 Před měsícem

    Ende Amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @lifecarekavalam2737
    @lifecarekavalam2737 Před měsícem

    Amme mathave innu njan neridunna prashnagalkku enikku pariharam tharaname

  • @georgemary2626
    @georgemary2626 Před měsícem

    Nanni amme nanni alleluia ave mariya

  • @priyag2592
    @priyag2592 Před 14 dny

    Amme mathave njan karamju prarthikkunnu ente headacheum thalakarakkam ella aswasthathakalum poornnamayi matti tharaname. Enikke permanent central govt teachimg job vegathil tharaname.

  • @user-ik1go1mo2k
    @user-ik1go1mo2k Před 27 dny

    Allaverudayum niyogangl sadichu kodukane

  • @neenaninu5370
    @neenaninu5370 Před 26 dny

    Amme Entey dheshym kurakane

  • @user-ik1go1mo2k
    @user-ik1go1mo2k Před 27 dny

    Amma krupa tharum

  • @globalwings975
    @globalwings975 Před měsícem

    Ente Amme.. Njaan jeevithathil ottapettu poyi.... Amma ente oppam eppozhum untaavanamae.. Eniku vere aarum illaa 🙏

  • @CheerfulViolin-nt6uw
    @CheerfulViolin-nt6uw Před měsícem

    🎉amme mathave makante manasinu souagyam tharaname

  • @chrisenChrisen
    @chrisenChrisen Před 7 dny

    Chechi God Loves❤ U & Bless ❤

  • @AsviniJose
    @AsviniJose Před 27 dny

    Please pray for my urinary pain.romba kastapaduran .please pray for my health.ennakku oru chinna kulanthai irrukku.avana pakka ennakku nalla health thanga Amma mathavay

  • @user-pv2sd6eh8x
    @user-pv2sd6eh8x Před měsícem

    Amme please bless my son to pass first semester degree exam and bless my daughter to pass tenth exam ❤

  • @augustinepj1913
    @augustinepj1913 Před měsícem

    Amme aruninte nashttappetta viswasam thirichukodukkane

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow Před 9 dny

    എന്റെയും അനിലിന്റെ കല്യാണം ഒക്ടോബറിൽ നടക്കണേ അമ്മേ

  • @radhamanies5445
    @radhamanies5445 Před měsícem

    Mathaveenna rakshikkane, ente niyogangal sadhichu tharane

  • @user-db5hi4fg7m
    @user-db5hi4fg7m Před měsícem

    Ammae mathavae entae manasilae akiraham sadichu tharanae

  • @sheebasanthosh7770
    @sheebasanthosh7770 Před měsícem

    Ammee ente molk santhoshamaya life kittaname

  • @rosammajohny5426
    @rosammajohny5426 Před měsícem

    Amme ente makkalkku Amma maathaavinodum eashoyodumulla viswaasam vardhippikkane

  • @princythomas6206
    @princythomas6206 Před měsícem

    Ente daivame enikku vishwasathode ennum prarthikkan pattane

  • @mathewjohn4431
    @mathewjohn4431 Před měsícem

    Ave maria ❤❤❤

  • @bincyjohn8146
    @bincyjohn8146 Před měsícem

    🙏🌹🙏🌹🙏

  • @opt_imus__prime
    @opt_imus__prime Před měsícem

    🙏

  • @jollydavis6056
    @jollydavis6056 Před měsícem

    Ende monte driving test pasaki thannadhinu nanny paraunnu Amen

  • @aleyammakg5369
    @aleyammakg5369 Před měsícem

    Please pray for our cousin son to remove his bad habits.

  • @SreekalaSreekala-eh6wf

    🙏🙏🙏🙏🙏🙏🙏🙏

  • @jobyjohny3267
    @jobyjohny3267 Před měsícem

    Amen🙏🙏🙏

  • @user-db5hi4fg7m
    @user-db5hi4fg7m Před měsícem

    Ammae mathavae entae vivaha thadasam matti tharanae

  • @beenajoseph7995
    @beenajoseph7995 Před měsícem

    ഈശോനങീ

  • @shalibenny4980
    @shalibenny4980 Před měsícem

    Amme sahaikkaname

  • @SarithaJoseph
    @SarithaJoseph Před měsícem

    🙏🙏🙏🙏

  • @SarithaJoseph
    @SarithaJoseph Před měsícem

    🙏🙏🙏🙏🙏🙏🙏

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 12 dny

    Amme അമ്മയുടെ നീല അംഗീ യാളെന്നെയും

  • @elizz243
    @elizz243 Před měsícem

    Amme mathave aa joli enik vangitharan eeshoyod പറയണേ 🙏🏻😢

  • @chinnuchinnu3441
    @chinnuchinnu3441 Před měsícem

    Amme mathave nte sarasu ammachide butax murivu puranamayum kurayanam ammachikk nalla pole nadakkuvan pattanam… kalinte pain marit nere nadakkan pattanam… kaile neeru maranam amma mathave purnamayum oru result tharunnu vishvasikkunnu

  • @annmariaboban6137
    @annmariaboban6137 Před měsícem

    Amma ee weak thana njngle full ayittu nattila pokkuna sahayikkan

  • @adikbabu6020
    @adikbabu6020 Před měsícem

    Amme makkalude peril veed edukkan enik vishamam und mathave athukond july 31 enu sambhadhikam tannu sahiyikkename 🙏🙏

  • @JalajalekshmiAmma
    @JalajalekshmiAmma Před měsícem

    Amma mathave ente husbandne scaning pokuyane amme kathukollaname amme

  • @user-ik1go1mo2k
    @user-ik1go1mo2k Před 27 dny

    Vishammangal varum tharanam cheyan amma sahayikum

  • @augustinepj1913
    @augustinepj1913 Před měsícem

    Amme anittayekku German veesa seriyakkane kaluvedana sugappeduthane

  • @Sara-saju123
    @Sara-saju123 Před měsícem

    Ammae annum kudumbathayum katholanamae enta vathanakal atadukanamae

  • @user-db5hi4fg7m
    @user-db5hi4fg7m Před měsícem

    Ammae mathavae eppo nadakkunna csirnet exam einu nalla markkodae passakkan keruba tharanae avae mariyae agaikku shudhi