സംഗീത പറയുന്നത് മെഡിക്കൽ സയൻസിനെ പോലും അത്ഭുതപ്പെടുത്തിയ ഉടമ്പടി സാക്ഷ്യമാണ്

Sdílet
Vložit
  • čas přidán 2. 07. 2024
  • #kreupasanam#thankyou#jesus

Komentáře • 15

  • @anusimil2800
    @anusimil2800 Před dnem

    എന്റെ അമ്മയുടെ രോഗം പൂർണ മായി മാറ്റികൊടുക്കേണെ 🙏🏼🙏🏼🙏🏼

  • @akhilr3803
    @akhilr3803 Před 13 dny

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിയ്‌ക്കണമേ

  • @syamalalenin
    @syamalalenin Před 18 dny +4

    അമ്മേ കണ്ണൻ ന് അമ്പിളി ക് സീന ക് സിന്ധു ന് കുടുംബശ്രീ യിൽ ഓഗസ്റ് ഇൽ പൈസ കൊടുക്കാൻ അമ്മ മാധ്യസ്ത് ത് വഹിക്കാണം മാതാവേ രഷിക്കണേ 🙏🙏🙏🙏🙏

  • @sreedevibalan8873
    @sreedevibalan8873 Před 18 dny +3

    അമ്മേ എന്റെ കൊച്ചുമകൾക്കു പനി ചുമ മാറ്റി തരണേ 🙏🏻🙏🏻amen 🙏🏻🙏🏻

  • @jayasreek8203
    @jayasreek8203 Před 13 dny

    Amen mathave nanthi 🙏

  • @Sheela-lz8sf
    @Sheela-lz8sf Před 17 dny +2

    Ammeoromakalkumvarunnarogamvomammakusamarpikunnu kujugalanufavikunnaallarogagalum marunnillatharokavommayudaykiyyiltharunnu allamarunnumammaydaykiyilannu avemathaveave ❤❤❤❤

  • @coltonw4214
    @coltonw4214 Před 14 dny

    God Bless you and your family.Amen ❤❤❤❤❤

  • @mariyaakhila1364
    @mariyaakhila1364 Před 14 dny

    🙏🏻amen🙏🏻

  • @gracythobiyassosamma4146

    അമ്മേമാതാവേ, എന്റെ മരിച്ചുപോയ ചേച്ചിയുടെ മകൻ ചാൾസിന്റെ മാനസിക രോഗം മാറിക്കിട്ടി അവനെ പുതിയ ഒരു വ്യക്തിയായി മാറ്റിത്തന്നാൽ ഞാൻ അമ്മയുടെ അടുത്തുവന്ന് ഞാൻ നന്ദി പറഞ്ഞുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു ആമേൻ

  • @gayathrivs6539
    @gayathrivs6539 Před 18 dny +2

    അമ്മേ എന്റെ മകളുടെ ശരീരികമായ എല്ലാ ബുദ്ധിമുട്ടും മാറ്റി ആരോഗ്യത്തോടെ ഇരിക്കാൻ അനുഗ്രഹിക്കണെ എന്റെ മകനെ കാത്തുകൊള്ളണമേ ഞങ്ങൾക്ക് ആരോരുമില്ല അമ്മയ്ക്ക് അറിയാലോ 🙏🏻🙏🏻🙏🏻

    • @jayasreek8203
      @jayasreek8203 Před 13 dny

      Amen mathavee nanthi 🙏 ente makaleyum sugappeduthename

  • @minibenny8860
    @minibenny8860 Před 17 dny

    Amme ente chuma poornamayum maatitharane

  • @paulineabraham8287
    @paulineabraham8287 Před 11 dny

    Mathawe, please answer my prayers

  • @sophyouseph1845
    @sophyouseph1845 Před 13 dny

    Amma Madhav pray for Roshan and Sleety to get a kid

  • @chithrachips7852
    @chithrachips7852 Před 18 dny

    🙏