ഈ ഇടുക്കി അമ്മച്ചി ഞെട്ടിച്ചു കേൾക്കാം ഒരു സൂപ്പർ സാക്ഷ്യം (കൃപാസനം)

Sdílet
Vložit
  • čas přidán 30. 05. 2024
  • #kreupasanam#marian#udambadi

Komentáře • 80

  • @tencysojan8396
    @tencysojan8396 Před měsícem +4

    അമ്മേ മാതാവേ എന്റെ രോഗവസ്ഥയിലേക്ക് കടന്നു വരണമേ അമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ കൈവിടല്ലേ അമ്മേ

  • @syamalalenin
    @syamalalenin Před měsícem +4

    അമ്മേ മാതാവേ ഓഗസ്റ് 15 ന് മുൻപ് ബാധ്യത തീർക്കാൻ സഹായിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 Před měsícem +6

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകി ശാന്തിയും സമാധാനവും നൽകേണമേ.

  • @allyally9341
    @allyally9341 Před měsícem +5

    അമ്മ മാതാവേ മഴ ഇടി മിന്നൽ ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാത്തോളണേ മാതാവേ

  • @sheejasanal4230
    @sheejasanal4230 Před měsícem +21

    നല്ല സാക്ഷ്യം അനുഭവത്തിൽ നിന്നും പറഞ്ഞത്🙏 എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ മാതാവേ മാരകമായ രോഗങ്ങൾ നിന്ന് ഞങ്ങളെ കുടുംബങ്ങളെ രക്ഷിക്കണമേ 🙏

    • @rosammageorge6839
      @rosammageorge6839 Před měsícem +3

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @allyally9341
    @allyally9341 Před měsícem +10

    അമ്മ മാതാവേ എന്റെയും മക്കളുടെയും സുനിലിന്റെയും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണം മാതാവേ

  • @alicenishamartin184
    @alicenishamartin184 Před měsícem +2

    മോൾക്ക്‌ വർക്ക്‌ പെർമിറ്റ്‌ നൽകി അനുഗ്രഹിക്കേണമേ. മോനും മോക്കും സങ്കടങ്ങൾ മാറ്റി തരേണമേ

  • @allyally9341
    @allyally9341 Před měsícem +5

    അമ്മ മാതാവേ ഈ സ്ഥലം വീടും വിറ്റ് വേറെ വീടും സ്ഥലവും മേടിക്കാൻ ഇടയാക്കണം മാതാവേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před měsícem

    എന്റെ അമ്മ മാതാവേ, കൃപാസന അമ്മേ, തമ്പുരാന്റെ അമ്മേ 🙏🙏🙏ഈ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ അമ്മയുടെ ശക്തി മനസിലാക്കുന്നു 🙏നന്ദി മാതാവേ 🙏എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏കൃപാസനത്തിൽ എത്താനും ഉടമ്പാടി എടുക്കാനും എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏

  • @allyally9341
    @allyally9341 Před měsícem +4

    അമ്മ മാതാവേ എന്റെ മാളു സുധി കുഞ്ഞ് അമ്പാടി അച്ചു കുഞ്ഞ് ചന്തു തങ്കു സുനിൽ എല്ലാവരെയും കാക്കണേ മാതാവേ

  • @thresyageorge4111
    @thresyageorge4111 Před měsícem +2

    അമ്മമാതാവേ എന്റെ മകൻ ഇന്ന് അബുദാബിക്കു പോകുകയാണ് അമ്മ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻

  • @allyally9341
    @allyally9341 Před měsícem +2

    അമ്മ മാതാവേ അമ്മയുടെ എല്ലാ മക്കളെയും കാക്കണം മാതാവേ

  • @manjuthomas1628
    @manjuthomas1628 Před měsícem +6

    മാതാവേ ❤

  • @Lakshmidhanil2
    @Lakshmidhanil2 Před měsícem +5

    കാത്തോളണേ അമ്മേ 🙏🙏🙏

  • @user-cr3kr4uy6f
    @user-cr3kr4uy6f Před měsícem +7

    അമ്മേ എൻ്റെ മക്കളെ അമ്മയുടെ നെഞ്ചോടെ ചേർത്ത് പിടിച്ചുകൊള്ളണമേ

  • @LincyPappachan
    @LincyPappachan Před měsícem +3

    Amma mathavum yeshoyum Kazhinja oru masam muzhuvanum enneyum ente kudumbatheyum priyapettavareyum samrakshichathinu nanniiii

  • @allyally9341
    @allyally9341 Před měsícem +4

    അമ്മ മാതാവേ എന്റെയും മാളൂന്റെയും അസുഖം മാറ്റി തരണം മാതാവേ

  • @mettildajoseph4712
    @mettildajoseph4712 Před měsícem +2

    Amma mathabe eeakalodu chernnu nanni parayunnu.Mattullabarkku venti ee makal prarthichathu kettappol valiya santhoshavim inspiration untayi.Dheetayaya sahodari.Valare nannayi avatharippicha sakshyam. Thank you Jesus,Thank you Ammaathave 🙏

  • @syamalalenin
    @syamalalenin Před měsícem +1

    അമ്മ എന്റെ കൂടെ കാണാനേ എനിക്ക് പറയാൻ ആരും ഇല്ലേ അമ്മേ മാതാവേ റിഷിക്കണമേ qqq

  • @ShajuJoseph-yv3ld
    @ShajuJoseph-yv3ld Před měsícem +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @albin1288
    @albin1288 Před měsícem +1

    അമ്മമാതാവേ ന്റെ കുഞ്ഞിനെ എന്നിക് എത്രയും വെഗം വീട്ടിൽ ഞങ്ങളുടെ ഇഷ്ട്ടം അറിജ് സമ്മതിക്കണേ🙏🏻ന്റെ കുഞ്ഞിന് തയ്റോട് എന്നാ അസുഖം പൂർണമായി മാറ്റാണെ ഒരു വേദനകളും ന്റെ ഭാര്യക്ക് കൊടുക്കരുതേ 🙏🏻സെ എക്സാം എഴുതാൻ പോകുന്ന എന്നെയും അനുകരിക്കണമേ ജീയിക്കണേ ഈ ഒരു ചാൻസിൽ തന്നെ ജീയിക്കണേ 🙏🏻അമ്മമാതാവേ വെഗം ഞങ്ങകളെ ഒന്നിപ്പിക്കണേ ഉടനെ ഞങ്ങൾ വന്ന് മാതാവേ ഉടമ്പാടി എടുക്കാവേ 🙏🏻ഞങ്ങളുടെ സാഹചര്യം നിന്നാകെ അറിയൂ അമ്മമാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @allyally9341
    @allyally9341 Před měsícem +2

    അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് എത്രയും പെട്ടെന്ന് വരാൻസാധിക്കണം മാതാവേ

  • @kerelaakerela8314
    @kerelaakerela8314 Před měsícem +2

    Amme mathave krupasanthinte amme❤❤❤......❤❤❤

  • @mercyfrancis5798
    @mercyfrancis5798 Před měsícem +1

    Amme Maathaave ente elaya makane Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @ShajuJoseph-yv3ld
    @ShajuJoseph-yv3ld Před měsícem +1

    ദൈവമേ നിൻറെ കാരുണ്യം ഉണ്ടാകട്ടെ

  • @GeethaGeetha.N.P
    @GeethaGeetha.N.P Před měsícem +1

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ പ്രാർത്തികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ മകന് പരീക്ഷ നന്നായി എഴുതാൻ സാധിക്കണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കാൻ പ്രാർത്ഥിക്കണേ. ....എന്റെ മകൾക്ക് 10 ക്ലാസ് അലോട്മെന്റ് കത്തോലിക്കറ്റ് സ്കൂളിൽ തന്നെ കിട്ടാൻ പ്രാർത്ഥികേണമേ. ...

  • @allyally9341
    @allyally9341 Před měsícem +2

    അമ്മ മാതാവേ എനിക്ക് ഒരു വണ്ടി എടുക്കാൻ എന്നെ അനുവദിക്കണം മാതാവേ

  • @jdhelsa5771
    @jdhelsa5771 Před měsícem

    Mercy saju, eesoye amme mathave ee makalku enitum angrahangal kittename, enneyum, ente makkaleyum angrahikaname 🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru Před měsícem +1

    Amme enneyum ente kudumpatheyum kathukollename . Jeevithathil uyarchayude vazhi kanichu tharename .Amma mathave .

  • @maryisac699
    @maryisac699 Před měsícem

    Ente kudumbathe cherthu nirthane. Prarthikyane Amme.

  • @JaganKichu-kr7il
    @JaganKichu-kr7il Před měsícem +1

    Yenta amme mathave ee ammeda saakshiyam yenta amma kai vidathe cherthu pidichathu pole yenta niyogam yenta amma ithupole enikum nadathi tharaname yenta koodeyum yenta amma varanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stephantj192
    @stephantj192 Před měsícem

    എൻ്റെ മാതാവേ മക്കളുടെ ജോലിസ്ഥലത്ത് അമ്മ വരണ് മെ

  • @user-qs4dr3zn2t
    @user-qs4dr3zn2t Před měsícem +1

    Ammea nanni sthothram amma njangalude sampathika mekala thakarnnupoyi enium anthu cheyyum ammea oru vazhi kaniche tharanam amma 🙏😭

  • @plittylukose5519
    @plittylukose5519 Před měsícem

    Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @maryalex-5568
    @maryalex-5568 Před měsícem +1

    Amme mathave ente makaleyum viswsathil nayika ame amem

  • @albikuriakose1892
    @albikuriakose1892 Před měsícem +2

    ente pappayude തൊണ്ടയിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി kodukkaname. ayisum arogiyavum taraname

  • @mercyfrancis5798
    @mercyfrancis5798 Před měsícem

    Amme Maathaave ente mootha makante ellaa asvasththakalum maatename Amme 💙💙💙💙💙💙💙💙💙

  • @AnilKumar-tm1jj
    @AnilKumar-tm1jj Před měsícem

    അമ്മ എന്റെ മൂ ക്കി ൻ്റെ പ്രശ്നം പ രി ഹ രി ച്ചു ത ര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @minithomas3552
    @minithomas3552 Před měsícem

    Ente mathave ente makle kariyathil edapedaname kaivedile 🙏🙏🙏

  • @hezillewis6579
    @hezillewis6579 Před měsícem

    Praise the lord thank you mother Mary

  • @minithomas3552
    @minithomas3552 Před měsícem

    Ente mathave ente manasile pryasangal mattirhraname kaivedile essoye 🙏🙏🙏🙏

  • @smithamichael5639
    @smithamichael5639 Před měsícem +1

    Amme udamabadiyil vecha niyogam sadhichu tharane.

  • @SumaRajan-tq9fy
    @SumaRajan-tq9fy Před měsícem +1

    Amme mathave ente molku nalla joli kittane thamasikkalle. Amme anugrahikkane

  • @jomoljames-fo4wn
    @jomoljames-fo4wn Před měsícem +1

    Mathave njamgalude skinteveluthapadukalum kochumoludeskinnil idakide varunna karuthapadukalum maty njamgalkellam poorna roga sauhyam thannu rekshikane krupasanam mathave ammen. Ella rogamgalum maty neelakapayal pothinju kathone.

  • @allyally9341
    @allyally9341 Před měsícem +2

    അമ്മ മാതാവേ നീതുവും ബോസ്സും അവരുടെ വീട്ടിൽ നിന്ന് ഒരാള് പോലും എന്റെ പേരിൽ കേസ് കൊടുക്കാൻ ഇടയ്ക്കരുത് മാതാവേ

  • @lijijolly
    @lijijolly Před měsícem +2

    ശേ
    യേശുവേ മഹത O യേശു േവസ് P. സ്ത്രo🥰യേശു .P സ്റ് സ 9:17

  • @SumaRajan-tq9fy
    @SumaRajan-tq9fy Před měsícem +1

    Amme mathave ente niyogangal avidunnu nadathi tharane Amme Karuna thonnane anugrahikkane

  • @malavikamaluvaigamaluvai-zg8im

    Amma madave ente prarthana kelkkaname rogagalil ninnum rakshikkename 😢😢😢😢ente sister nte scanning report varumpol oru kuzhappavum undakalle reshikkaname 😢😢😢

  • @cvarghesethundiyil12
    @cvarghesethundiyil12 Před měsícem

    എന്റെ അമ്മേ എന്നെയും തൊടണേ

  • @user-bw6tu6yu6x
    @user-bw6tu6yu6x Před měsícem

    🙏ammme kaividaruthe 🙏

  • @plessyjoseph9378
    @plessyjoseph9378 Před měsícem +1

    Amme kochinte ക്ഷീണം മാറ്റി കൊടുകണേ

  • @ancyaby3052
    @ancyaby3052 Před měsícem +1

    Ammae mathavae njan viswasathil ninnum akannu pokatha kooduthal viswasathil varuvan enna edayakkanae

  • @user-rf7jn8be1e
    @user-rf7jn8be1e Před měsícem +1

    എൻ്റെ മാതവേ നെഴ്സിംഗ് വിദ്ധി ർത്ഥി ഫിയയുടെ കുടയുണാകണമോ

  • @dilsyalex1527
    @dilsyalex1527 Před měsícem +1

    സൂപ്പർ 👍👍🙏🙏🙏

  • @user-bw6tu6yu6x
    @user-bw6tu6yu6x Před měsícem

    🙏ammee ente kadabadhyatha mattitharene🙏🙏

  • @shyijishyiji9416
    @shyijishyiji9416 Před měsícem

    Makkalillathavarodu karuna kattaname amme

  • @luiejoseph7463
    @luiejoseph7463 Před měsícem +1

  • @user-bw6tu6yu6x
    @user-bw6tu6yu6x Před měsícem +1

    ❤️🙏

  • @rosammageorge6839
    @rosammageorge6839 Před měsícem

    Ammemathaveantekudubathielakkumvareename

  • @mersaljoy6922
    @mersaljoy6922 Před měsícem

    👌👌👌

  • @mathappanjessy5754
    @mathappanjessy5754 Před měsícem

    Amen

  • @user-bw6tu6yu6x
    @user-bw6tu6yu6x Před měsícem

    🙏❤️❤️🙏

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Před měsícem

    എന്നെയും എന്നയുsakshyamparaynuanugrehikename

  • @sunithasimon2670
    @sunithasimon2670 Před měsícem

    ഞാൻ സുനിത യാണ്

  • @liyachacko6209
    @liyachacko6209 Před měsícem

    Avemariya, Amen🙏🏻😂❤️🙏🏻

  • @chinnammajohn6493
    @chinnammajohn6493 Před měsícem +1

    Aman. Aman

    • @lijijolly
      @lijijolly Před měsícem +1

      അമ്മേ പരിശുദ്ധ അമ്മേദൈവമാതാ ദേവ കപാസനം സഞ്ചാരി പ്രസാദവരമാതാവേ എ,പെറപ, ടി.

    • @lijijolly
      @lijijolly Před měsícem +1

      :, പറററ

    • @lijijolly
      @lijijolly Před měsícem +1

      i - Ji😄 സ
      : 😜ട ട്
      കഅ
      മറ
      അമ്മേ പരിശുദ്ധ കൃപാസനംദൈവ പ്രവ😔 സാദവരമാതാവേ എന്റെ അങ്കിളിന്റെ മൂത്രതടസംമാറ്റി അങ്കിളി കേന് ഈ അവസ്ഥയിൽ നിന്ന് അങ്കിളിന്നേ രി രക്ഷിക്കേ മേ ആ മേൻ

  • @lijijolly
    @lijijolly Před měsícem

    25:23

  • @vijayasrinivasan-sb8wx
    @vijayasrinivasan-sb8wx Před měsícem

    Ammamathaveanthtemakkarzekename

  • @sunithasimon2670
    @sunithasimon2670 Před měsícem

    എടീ ഷാജി മോളേ നീ കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്തിട്ടില്ലേ എനിക്ക് സംശയമുണ്ടായിരുന്നു ആണോ നീ തന്നെയാണോ

  • @jibingeorge7434
    @jibingeorge7434 Před měsícem

    - ente - amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumbatheyum - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave --- amen ---

  • @ShajuJoseph-yv3ld
    @ShajuJoseph-yv3ld Před měsícem

    ദൈവമേ നിൻറെ കാരുണ്യം ഉണ്ടാകട്ടെ

  • @vijayasrinivasan-sb8wx
    @vijayasrinivasan-sb8wx Před měsícem

  • @mathappanjessy5754
    @mathappanjessy5754 Před měsícem

    Amen

  • @vijayasrinivasan-sb8wx
    @vijayasrinivasan-sb8wx Před měsícem

  • @User90741
    @User90741 Před měsícem

    Amen