28 ലക്ഷം രൂപയുടെ ഇൻജെക്ഷൻ വേണമെന്നു ഡോക്ടർ. അച്ഛൻ എന്തോ എടുത്തു എന്റെ നെഞ്ചിൽ തേച്ചു.

Sdílet
Vložit
  • čas přidán 28. 05. 2024
  • മാതാവിന്റെ മാധ്യസ്ഥതയിൽ സംഭവിച്ചിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ പങ്കിടുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കൃപയുടെ നിറവിൽ" എന്ന ചാനലിലേക്ക് സ്വാഗതം. ഇവിടെ, ഭക്തിയുടെ അഗാധമായ ഒരു യാത്ര ആരംഭിക്കാനും ലോകമെമ്പാടുമുള്ള എണ്ണമറ്റ വിശ്വാസികളുടെ ജീവിതത്തിലേക്ക് മാതാവ് കൊണ്ടുവരുന്ന അസാധാരണമായ കൃപയും അനുഗ്രഹങ്ങളും കണ്ടെത്താനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
    🌟🌟🌟ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ 🌟🌟🌟
    🌟 അത്ഭുത അനുഭവ സാക്ഷ്യങ്ങൾ : മാതാവ് അവരുടെ ജീവിതത്തിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിന് സാക്ഷ്യം വഹിച്ച വ്യക്തികളുടെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ അടുത്തറിയൂ. വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയുടെ തെളിവാണ് ഈ സംഭവങ്ങൾ .
    കൂടുതൽ വീഡിയോകൾക്കും Fr. V.P Joseph അച്ഛന്റെ പ്രാർത്ഥനകൾ തത്സമയം വീക്ഷിക്കുന്നതിനുമായി കൃപാസനത്തിന്റെ ഔദ്യോഗിക ചാനൽ സബ്സ്ക്രൈബ് ചെയ്യുക:
    / @kreupasanammarianshrine
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    #powerfulprayer
    #miraculousprayer
    #powerfulmarianprayer
    #marianmiracleprayer
    #prayerforurgentmiracle
    #prayerforimpossiblethings
    #kreupasanam
    #marianmiracle
    #kreupasanammarianmiracle
    #kreupasanammarianudampadiprarthana
    #marianudampadiprarthana
    #shaikina
    #godnesstv
    #shalomtv
    #inthenameofjesus
    #Bethlehemtv
    #hollythought
    #Christianprayer
    #shaikinanews

Komentáře • 95

  • @sherlyrajan6812
    @sherlyrajan6812 Před měsícem +46

    22 വയസുള്ള എന്റെ മകനെ എല്ലാ ലഹരി യുടെ അടിക്റ്റിൽ നിന്നും, പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിച്ചു തിരു രക്തത്താൽ അവന്റെ ഇന്ദ്രിയങ്ങളെ കഴുകി മുദ്ര ചെയ്തു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സാക്ഷി ആക്കണേ അമ്മേ. ഓജോ ബോർഡ്, സാത്താൻ സേവ എല്ലാറ്റിൽ നിന്നും വളർന്നു വരുന്ന തലമുറയെ കാത്തു സംരക്ഷണം നൽകണേ അമ്മേ

    • @jayasuresh7279
      @jayasuresh7279 Před měsícem

      Mathave ee makane cherthu pidikkane 🙏🙏🙏🙏🌸🌼💛

  • @syamalalenin
    @syamalalenin Před měsícem +15

    അമ്മേ എന്നെ സഹായിക്കാൻ നീ മാത്രം ഉള്ളു കാത്തു രഷിക്കണേ അമ്മേ 🙏🙏🙏🙏

  • @josephpongamparampil5584
    @josephpongamparampil5584 Před měsícem +17

    ❤ഞെട്ടിപ്പിക്കുന്ന അത്ഭുത സാക്ഷ്യം.. വലിയ വിശ്വാസത്തിന്റെ സാക്ഷികൾ 🎉ആവേ മരിയ ❤🌹

  • @sreedevibalan8873
    @sreedevibalan8873 Před měsícem +10

    അമ്മേ മാതാവേ നീ മാത്രമേഎനിക്ക് ഉള്ളൂ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കേണമേ 🙏🏻amen

  • @martinxavier5311
    @martinxavier5311 Před měsícem +10

    അമ്മേ മക്കളുടെ സാഷ്യം കേട്ട് കണ്ണു നിറയാത്ത ദിവസമില്ല

  • @lijikuriakose4849
    @lijikuriakose4849 Před měsícem +12

    യേശുവേ നന്ദി, യേശുവേ സ്തുതി 🙏🙏🙏

  • @beenakalia7011
    @beenakalia7011 Před měsícem +6

    അമ്മേ കൃപ തരണേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +13

    അമ്മേ മാതാവേ എൻ്റെ മകൾക്ക് കീഴ്ത്താടി വളർന്നുവന്നു. പല്ല് റിവേഴ്സ് ഓർഡറിൽ ആണ്.പല orthodontist കളെയും കണ്ടു്.അമ്മേ എൻ്റെ മകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.അമ്മേ മാതാവേ അമ്മ സൗഖ്യമാക്കണം.

  • @jacobjosephvellathottam9090

    യേശുവേ നന്ദി മാതാവേ നന്ദി മകനെ വിശ്വാസം കൈവെടിയരുത് യേശു ജീവിക്കുന്ന സത്യദൈവം മാതാവ് ദൈവത്തിൻ്റെ അമ്മ പിന്നെ എന്തിനു നമ്മൾ ഭയപ്പെടണം രോഗികൾക്കു സൗഖ്യവും പാപികൾക്കു പാപമോചനവും മരിച്ചവനെ ഉയിർപ്പിച്ച വനും ആയ ഏക ദൈവം യേശു മാത്രം

  • @snehappuassuntha8284
    @snehappuassuntha8284 Před měsícem +2

    അമ്മേ നന്ദി🙏🏻 അമ്മേ നന്ദി🙏🏻 അമ്മേനന്ദി🙏🏻

  • @dailyverses487
    @dailyverses487 Před měsícem +4

    എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ rakshichenee, ഈശോയുടെ anugrahathode

  • @susanjose1266
    @susanjose1266 Před měsícem +2

    അമ്മെ എൻ്റെ മാതാവേ എൻ്റെ makalde കൂന് മാറ്റി തരണേ

  • @sherlyjoseph2567
    @sherlyjoseph2567 Před měsícem

    ഈശോയ്ക്ക് സ്തുതി പരിശുദ്ധ അമ്മയ്ക്ക് നന്ദി 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem +1

    അമ്മേ എന്റെ ഭർത്താവിന്റെ മോന്റെ മദ്യപാനം പുകവലി പൂര്‍ണമായും mattitharane

  • @insearchofyouvinithamahesh7494

    ദൈവത്തിനു നന്ദി 🙏🙏

  • @rajammajose1713
    @rajammajose1713 Před měsícem

    Ee athbhuthe orth 100000nanni🙏🙏 esoyeee appa nanni mathave nanni nanni 🙏🙏🙏😥❤️❤️

  • @beenakalia7011
    @beenakalia7011 Před měsícem +3

    സൂപ്പർ സാക്ഷ്യം.

  • @jayasuresh7279
    @jayasuresh7279 Před měsícem

    Athbutha sakshyam❤❤mathave nanni🙏🙏🙏karthave nanni🙏🙏🙏🙏🌸🌼💛

  • @BeenaKakkanattu
    @BeenaKakkanattu Před měsícem +1

    Ammae എന്റെ കട ബാധ്യത് തീർത്തു തരണമേ 🌹

  • @SunithaBinoy-yo1pt
    @SunithaBinoy-yo1pt Před měsícem +2

    Mathave rogasowhyam nalki sahayikename Amme🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jiyojose105
    @jiyojose105 Před měsícem

    Amme niyoghangal sadhichu tharane🙏🙏🙏

  • @melvincravi-fs2zc
    @melvincravi-fs2zc Před měsícem +1

    Esoye ammayude kude nadakkan sahaikkane

  • @bindulals6382
    @bindulals6382 Před měsícem +1

    എന്റെ തൈറോയ്ഡ് മാറ്റിത്തരേണമേ ആമേൻ 🙏

  • @sheejaaneyiype9136
    @sheejaaneyiype9136 Před měsícem +2

    Praise the Lord 🙏🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před měsícem +2

    മിശിഹായുടെ അമ്മെ കൃപാസന അമ്മെ കൃപ തോന്നണമേ🙏🙏🙏🙏🌹🌹🌹🌹🌹

  • @user-xk5uh9jx6v
    @user-xk5uh9jx6v Před měsícem +1

    അമ്മേ മകൻ്റെ ദുശീലങ്ങളിൽ നിന്നും രക്ഷിക്കണം

  • @johnjacob1097
    @johnjacob1097 Před 26 dny

    മാതാവേ എന്റെ പ്രാർത്ഥന അപേക്ഷിക്കാൻ കേൾക്കണമെന്ന് കുഞ്ഞിന്റെ പ്രയാസങ്ങൾ ശ്രദ്ധിക്കണം മനസ്സമാധാനം കൊടുക്കട്ടെ ഒരു സന്തോഷ കൊടുക്കണം പ്രിയപ്പെട്ട അമ്മയെ കണ്ണീരോടുകൂടി അപേക്ഷിക്കുന്നു മനസ്സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു എനിക്ക് അവിടെ എത്രയും പെട്ടെന്ന് വന്ന് സാക്ഷ്യം പറയാന്‍ ഉള്ളതായ അവസരം ഒരുക്കി തരണമേ എന്റെ പ്രിയപ്പെട്ട മകന്റെ സമർപ്പിക്കുന്നു എന്ന് മനസ്സമാധാനം കൊടുക്കണമേ മനസ് കൊടുക്കണമേ നിന്നെ കഴിയാത്തത് അപേക്ഷിച്ച് കഴിഞ്ഞാൽ തീർച്ചയായും ഞങ്ങൾക്കറിയാം എന്റെ അമ്മയെ എന്റെ അമ്മച്ചി സമാധാനത്തിനും കൊടുക്കണേ അമ്മച്ചി തള്ളിക്കളയരുതേ ഉപേക്ഷിക്കരുത് മറുപടി മറുപടി തരണമേ അമ്മേ തള്ളിക്കളയരുത് ഉപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മച്ചി എന്റെ പ്രിയപ്പെട്ട മകന്റെ പ്രയാസങ്ങളും ദുഃഖങ്ങളും വീണ്ടും വീണ്ടും സമർപ്പിക്കുന്നു സകലവിധ പ്രയാസങ്ങളും ദുഃഖങ്ങളും തൃപ്പാദത്തിൽ സമർപ്പിക്കുന്നു പുത്രൻ തമ്പുരാനോട് അപേക്ഷിച്ചു ഞങ്ങൾക്ക് ഉത്തരം നൽകണേ അമ്മേ ഉത്തരം നൽകണമേ അമ്മേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ ഞങ്ങടെ അമ്മയെ ഞങ്ങളുടെ അപേക്ഷകളെ സമർപ്പിക്കുന്നു😊

  • @anitharoy2074
    @anitharoy2074 Před měsícem

    Aave maria❤

  • @jayasreek8203
    @jayasreek8203 Před měsícem +1

    Amme nanthi 🙏 ente makale soukyappeduthename

  • @ALLIFFBO.GAMING
    @ALLIFFBO.GAMING Před měsícem +3

  • @ushadevan1065
    @ushadevan1065 Před měsícem +1

    അമ്മേ മാതാവേ 🙏🙏🙏🙏

  • @sunishibu5656
    @sunishibu5656 Před měsícem +1

    Praise to Jesus 🙏

  • @elsarose1538
    @elsarose1538 Před měsícem

    അത്ഭുതസാക്ഷ്യം 🙏🏻🙏🏻

  • @johnyfalcon76
    @johnyfalcon76 Před měsícem

    Sarira belam undakan prarthikkunnu🎚️

  • @preethymathew3360
    @preethymathew3360 Před měsícem

    എൻ്റെ പിതാവിനോട് കരുണ കാണിക്കാൻ നിൻ്റെ പുത്രനോട് പറയണേ പരിശുദ്ധ അമ്മേ മാതാവേ

  • @seenaabrahamabraham3119

    Great

  • @Devamsh777
    @Devamsh777 Před měsícem

    Amme ente kaluvedana matti tharane ❤

  • @rekhanaiju7030
    @rekhanaiju7030 Před měsícem

    അമ്മേ മാതാവേ 🙏🙏

  • @jessyshaji331
    @jessyshaji331 Před měsícem +1

    ammen. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @LeelaJoseph-rv7uu
    @LeelaJoseph-rv7uu Před měsícem

    Praise the lord 🙏🙏

  • @nancythomas9535
    @nancythomas9535 Před měsícem

    Praise the Lord ❤

  • @ushadevan1065
    @ushadevan1065 Před měsícem

    യേശുവേ നന്ദി 🙏🙏🙏

  • @user-zo3cf3xu3h
    @user-zo3cf3xu3h Před měsícem

    Praise the lord.God bless you brother

  • @mariyamol2215
    @mariyamol2215 Před měsícem +1

    Prize the Lord

  • @sudhavijayan78
    @sudhavijayan78 Před měsícem

    Ente kuduppathil samathanam tharename Amen

  • @Sophyadroston
    @Sophyadroston Před měsícem

    Amen alleluia amen alleluia jesus thank you mother Mary

  • @Sheela-lz8sf
    @Sheela-lz8sf Před měsícem

    Ammamathavekaralrokamullaallarogikalayumsamarpikunnu ❤❤❤

  • @moanykk3296
    @moanykk3296 Před 29 dny

    The Love of Jesus Christ is for all Humans, irrespective of their Religion...!!! Jesus Christ loves Hindus, Muslims, Jews, Buddhists and all without any condition....

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Před měsícem

    24 vayasulla ente makaneyum ella lahari upayogangalil ninnum viduthal nalkename amen 🙏 lahari upayogikkunna ella makkaleyum samarppikkunnu amma kathukollename amen 🙏

  • @lissyppaul6702
    @lissyppaul6702 Před měsícem

    Thank you Jesus

  • @lillyjohny5483
    @lillyjohny5483 Před měsícem

    Mkadavenday anugrahem thannay

  • @mollygeorge839
    @mollygeorge839 Před měsícem

    Thankyou lord 🙏 Thankyou mother for the favours received from you and your son

  • @sunishibu5656
    @sunishibu5656 Před měsícem

    Krupasanam amme🙏🙏

  • @sudhavijayan78
    @sudhavijayan78 Před měsícem

    Mathave alla rogigaleyum samarppikunnu ❤❤🙏🙏🙏

  • @melvincravi-fs2zc
    @melvincravi-fs2zc Před měsícem

    Esoye njangalethangi.pidikkane

  • @lissysaju3241
    @lissysaju3241 Před měsícem +1

    Amme bless my family Romen Christians are not believing my husband band not believing kripasanam

  • @lissysabu2668
    @lissysabu2668 Před měsícem

    Parichutha amme kripasana maathava Eesjoyuday pakkal njaghaluday kudumbathinuvendy maathystham vahikanama amen Eeshoye ange maathrammanu anta aagha ashrayam sahayikanama amen

  • @ushadevan1065
    @ushadevan1065 Před měsícem

    🙏🙏🙏🙏

  • @sr.gabriellakannampuzha8172

    Grazie Grazie Gesù

  • @mollysoman3350
    @mollysoman3350 Před měsícem

    Amen❤❤❤

  • @anjalichandraprakash5121
    @anjalichandraprakash5121 Před měsícem

    ❤🙏🙏

  • @jobyjohny3267
    @jobyjohny3267 Před měsícem

    Amen

  • @rajammajose1713
    @rajammajose1713 Před měsícem

    👏👏👏👏👏♥️♥️♥️🙏🙏🙏🙏🙏

  • @dhanyaaneesh4020
    @dhanyaaneesh4020 Před měsícem

    Amen🙏

  • @kanakamanoj7586
    @kanakamanoj7586 Před měsícem

    Amme emakanu koduthapakki kodanukodi nandhi mahathom amme

  • @Wonder_kids2024
    @Wonder_kids2024 Před měsícem

    Amme mathave 😢😢maha papi aaya ente paapangal shemiche enneyum kudumbathimdeyum lokam muzhuwaneyum anugrahikaname. Ente jolikke Kuzhapam varate irikan prarthikunnu 😢😢wnte kunyungale bhavi anugrahikaname padikan bhudhiyum manasum nalkaname ennu prarthikane ashbimolde first year BSc nursing pareeksha varuwane 20 and 21 June padikanulla bhudhiyum aarogyam nalkane nalla markode jayikanulla anugraham kodukane. Lokam muzhuwaneyum kathukollane

  • @rajirajesh5961
    @rajirajesh5961 Před měsícem

    അമ്മേ 🙏🙏🙏🙏🙏😥😥😥

  • @ambrosemichale1198
    @ambrosemichale1198 Před měsícem

    Pray For Charles Michale Augustine ❤️

  • @ushadevan1065
    @ushadevan1065 Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjoseph5187
    @maryjoseph5187 Před měsícem

    Mhane samrppikkunnu mathave sukappaduthaname vidutal nalkabame

  • @MayaMaya-jb5ig
    @MayaMaya-jb5ig Před měsícem

    അമ്മേ എന്റെ അസുഖം മാറ്റി തരണേ 🙏🏼🙏🏼🙏🏼

  • @user-tb6ur7gq5f
    @user-tb6ur7gq5f Před měsícem

    Amme mathave examb2ezhuthan sahayikkane amme

  • @BennyJoseph-ri2lw
    @BennyJoseph-ri2lw Před měsícem

    😊

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercykj2182
    @mercykj2182 Před 29 dny

    Amme ente yachana kalkkaname

  • @JayasreeKumariC
    @JayasreeKumariC Před měsícem

    Valiya.albhutham.kanichu.amanushane.suhapeduthi.athupole.endamarmakaneyum.amma.yum.thirukumaranum.vannu suhapeduthename.amen❤❤❤😂😂😂🎉🎉🎉

  • @user-iu8ht1um9o
    @user-iu8ht1um9o Před měsícem

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @moanykk3296
    @moanykk3296 Před 29 dny

    Jesus Christ is the True Healer, who is always ready to love and help all Humans irrespective of their Religion...!!! Anyone can approach Jesus Christ for Healing....

  • @lissysaju3241
    @lissysaju3241 Před měsícem

    Amme njangal family orumichu prayer chyan amma anugrahikaname❤❤

  • @sherlyrajan6812
    @sherlyrajan6812 Před měsícem +3

    ദൈവത്തിനു ഒന്നും അസാധ്യം അല്ല

  • @mollygeorge839
    @mollygeorge839 Před měsícem

    Amme ente makane kyvidaruthe❤

  • @jayasreeshibu1014
    @jayasreeshibu1014 Před měsícem

    Ammea anoopnte koode undavanamme.

  • @rajammajose1713
    @rajammajose1713 Před měsícem

    Amme mathave ammeku asadhyamayi onnum illallo, amme mathave amma paranjal ellam nadakumennu ee sakhyangal kelkumbol jangalude viswasam kooduthal akunnundu esokum mathavinum nanni nanni nanni 🙏🙏🙏🙏🙏🙏🙏❤❤❤❤

  • @Johnsonsphones
    @Johnsonsphones Před měsícem

    Cancer. Rogiyaya. Ente. Asosthathakaleyum samarpichu. Prarthikkunnu. Mathave

  • @lissysaju3241
    @lissysaju3241 Před měsícem

    Acha full Alter kanukamo vedios. Edumnol❤❤❤

  • @jintojames5386
    @jintojames5386 Před měsícem

    Amma Ammathva Not My Merat But By Grace Ammathva 🙏🙏🙏

  • @moanykk3296
    @moanykk3296 Před 29 dny

    Jesus Christ inviting all Humans to become the Spiritual Children of the True God (Yahova)... Because True God (Yahova) is the Spiritual Father of Humanity...!!! This is the Good News of Jesus Christ to Humanity from Heaven....

  • @PrincyAntony-he5yb
    @PrincyAntony-he5yb Před měsícem

    Amme ente mon exam ane ammd kaniyaname

  • @dollymuthappan3700
    @dollymuthappan3700 Před měsícem

    Sanchari mathave nale kodadiel Amma pokanam santhosh putusheri advocate kodatiel nave annakaruthu Hari advocatinte navilude mathave samsarikanam 🙏 sathiyem maranike Amme purathu varanam 🙏 kodadi vithi stephyku annukullam akannam

  • @lisammathomas2469
    @lisammathomas2469 Před měsícem

    Ente mone oru joli kodukannay

  • @johnyfalcon76
    @johnyfalcon76 Před měsícem

    🎚️🎚️🎚️🎚️🎚️🎚️🎚️🎚️

  • @beenakalia7011
    @beenakalia7011 Před měsícem

    അമ്മേ എൻ്റെ മോൻ്റെ സൺഡേ പാർട്ടിയിൽ നിന്നും pinthiripikanne.കൂട്ടുകാരൻ്റെ call വരല്ലേ.പുകവലി മദ്യപാനം തുടക്കത്തിൽ തന്നെ മാറ്റി തരണേ അമ്മേ.
    .

  • @tonytomy8372
    @tonytomy8372 Před měsícem