Star Magic | Flowers | EP

Sdílet
Vložit
  • čas přidán 28. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 3,6K

  • @aneeshakkim8409
    @aneeshakkim8409 Před 2 lety +2716

    ഒരു താരത്തെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ശാരീരികഘടനയൊന്നും ഒരു മാനദണ്ഡമല്ല ചെയ്യുന്ന വേഷം എന്തു തന്നെ ആണെങ്കിലും തന്റെ ശൈലിയിൽ വ്യത്യസ്തമാക്കുന്ന കലാകാരൻ തങ്കച്ചൻ വിതുര അഖിൽ തങ്കച്ചൻ combo വേറെ ലെവൽ കോമഡി

  • @sibilimct6992
    @sibilimct6992 Před 2 lety +1330

    റാംമനോഹർ വേട്ടം പള്ളി, സ്റ്റാർ മാജിക്കിലെ താരങ്ങളുടെ ഫിഗർ ഷോ ചെയ്യണം, അതിനായി ഇവിടെ like അടിക്കുന്ന എല്ലാവരും കാത്തിരിക്കുന്നു ✌️👌

  • @prmedia1167
    @prmedia1167 Před 2 lety +314

    തങ്കച്ചേട്ടന്റെ പെർഫോമനസിനുള്ള നവ്യചേച്ചിയുടെ ആത്മാർത്ഥമായ കമന്റ്‌ 😍😍😍കൂടെ എഴുന്നേറ്റു നിന്ന് കയ്യടിച്ച ടീമംഗങ്ങൾ 😍😍തങ്കച്ചേട്ടൻ ഉയിർ 😍😍😍

  • @ArunRaj-mz9px
    @ArunRaj-mz9px Před 2 lety +176

    തങ്കച്ഛന്റെ നിഘണ്ടുവിൽ അസാദ്യം എന്നൊരു വാക്കില്ല എന്ന് തോന്നുന്നു അത്രേം മ്യാരക പെർഫോമൻസ്..... 🔥🔥🔥🔥🔥👌👌👌♥♥♥♥♥👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @ushagopi8057
      @ushagopi8057 Před 2 lety +1

      Ĺllllllllllllĺĺllĺĺĺlĺĺlĺlĺllĺlĺĺĺĺĺlĺĺlĺlllĺlĺĺlllllllllĺllĺlĺlĺlllllĺllllĺllĺllllĺllĺllĺĺĺlĺĺĺĺllĺĺĺlĺĺlĺĺĺlllĺĺĺĺl)0

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 2 lety +497

    തങ്കച്ചന്റെ 'വീട്ടിലിരിക്കുന്ന രജനികാന്ത്' വേറെ ലെവൽ❣️❣️
    കയ്യടിക്കെടാ 👏👏
    ലൈക്ക് അടിക്കെടാ 👍👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +763

    ന്റെ റാം മനോഹർ വേട്ടംമ്പള്ളി ചേട്ടാ ....... 😁😁😁😂😂🥰 വീട്ടിൽ നിൽക്കുന്ന രജനികാന്ത് ..... 🤩😁തങ്കു ...... അടിപൊളി ...... 🥰

  • @dhaneshanjali2979
    @dhaneshanjali2979 Před 2 lety +162

    ഒരേ ഒരു രാജാവ് തങ്കു 😍😍😍😍😍😍 റം മനോഹർ വേട്ടം പള്ളി പെർഫോമൻസ് പൊളിച്ചു തങ്കും അഖിലും 😍😍😍

  • @rjrahulrahul2259
    @rjrahulrahul2259 Před 2 lety +77

    സ്റ്റാർ മാജിക് ഒരുപാടിഷ്ടപ്പെടാൻ കാരണം തങ്കു ചേട്ടനാണ് അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @akhilsoman4335
    @akhilsoman4335 Před 2 lety +2310

    തങ്കച്ചൻ ചേട്ടനും അഖിലുചേട്ടനും ചേർന്നാൽ പിന്നെ ചിരിച്ച് ഊപാടു വരും😂😂
    Thanku ❤️akhilettn ❤️

    • @sifinashibi6639
      @sifinashibi6639 Před 2 lety +10

      സത്യം

    • @nishadnichu4164
      @nishadnichu4164 Před 2 lety +3

      czcams.com/video/StzrCPEbxDI/video.html
      ❤️👍❤️

    • @ff2402
      @ff2402 Před 2 lety +2

      czcams.com/channels/vbyw22ooV-OEmzXhBIJpgw.html

    • @afeefaafi5530
      @afeefaafi5530 Před 2 lety +7

      ഈയിടെ ആയിട്ടു ഷിയാസും🤣

    • @silvyjoshy7345
      @silvyjoshy7345 Před 2 lety +5

      Thankkuuuuuuu

  • @anishjacob2906
    @anishjacob2906 Před 2 lety +447

    ആ ഇരിക്കണ എല്ലാത്തിനേം കൂടെ ഒരു തട്ടില് വച്ചാലും തങ്കു ഇരിക്കുന്ന തട്ട് താണിരിക്കും .....

    • @akshayprabhakaran1378
      @akshayprabhakaran1378 Před 2 lety +13

      Thankuu😍😍

    • @ashrafpranatti2820
      @ashrafpranatti2820 Před 2 lety +8

      😭😭😭സത്യം

    • @pratheekshrajkr
      @pratheekshrajkr Před 2 lety +11

      അതു പൊളിച്ചു ..... തങ്കു മാസ്സ്

    • @muhammedshadi5873
      @muhammedshadi5873 Před 2 lety +1

      czcams.com/video/qETwktXTdYY/video.html

    • @ciaptenindia9211
      @ciaptenindia9211 Před 2 lety +19

      അയ്യേ.....തങ്കു ഇരിക്കുന്ന തട്ടിലൊന്നും തൂക്കി നോക്കാൻ ഇവരായിട്ടില്ല.....തങ്കു വേറെ വേറെ വേറെ.....ലെവൽ...സ്റ്റാർ

  • @jithesham3321
    @jithesham3321 Před 2 lety +218

    രാം മനോഹർ വേട്ടമ്പള്ളി, തങ്കുചേട്ടന്റെയും അഖിലേട്ടന്റെയും മാസ്റ്റർ പീസ് ഷോ... ഏത് വേഷം കിട്ടിയാലും അത് അവതരിപ്പിക്കാനുള്ള ആ കഴിവ് അപാരം തന്നെ..... തങ്കൂസ് 💗💗💗

  • @sicilmathewmathew3607
    @sicilmathewmathew3607 Před 2 lety +323

    തങ്കച്ചൻ... അതൊരു സംഭവമാണ്.. രജനികാന്തിനെ കണ്ടല്ലോ.. എത്രയോ വലിയ ആൾകാർ ചെയ്തതിനേക്കാൾ സുന്ദരം... വളരെ പെട്ടന്ന്... ഫിഗർ ചെയ്യുന്നു.. എല്ലാത്തിനും a ഫിഗറിന്റെ തനിമയുണ്ട്.. 👍💞💞💞💞💞😃👏👏👏👏👏👏👏👏

  • @navajeevanns7286
    @navajeevanns7286 Před 2 lety +706

    സ്റ്റാർ [തങ്കു ]മാജിക് ❤️👍 റാം മനോഹർ , അഖിലേട്ടൻ കോംമ്പോ ❤️❤️ വെറെ ലെവൽ .......

  • @josephmathew6613
    @josephmathew6613 Před 2 lety +699

    തങ്കു രജനി സാറിന്റെ റിയൽ ലൈഫ് ലുക്ക്‌ അവതരിപ്പിച്ചത് പൊളിച്ചു 😘

  • @visakhtthampi5103
    @visakhtthampi5103 Před 2 lety +65

    അയ്യപ്പ ബൈജുവിന് ശേഷം ഒരു സ്റ്റേജ് കലാകാരൻ ജനമനസുകളിൽ ഒരു കഥാപാത്രത്തെ പ്രതിഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് റാം മനോഹർ വെട്ടമ്പള്ളി ആയിരിക്കും

  • @TrutH-33
    @TrutH-33 Před 2 lety +181

    വിജയകാന്തിന്റെ manarisams എല്ലാം correct ആണ്.വീട്ടിൽ നിൽക്കുന്ന രജനികാന്ത് കിടു.പിന്നെ dhansuh ന്റെ ആ പടം കണ്ടവർക്ക് അറിയാം ആ getup ഉം നടത്തവും correct ആരുന്നു.

  • @sunilnr5187
    @sunilnr5187 Před 2 lety +535

    നോക്കണ്ട കാമെന്റ്സ് മൊത്തം നമ്മുടെ തങ്കു തന്നെ.. തങ്കു ഉയിർ

  • @shabeebmuhammedc8811
    @shabeebmuhammedc8811 Před 2 lety +239

    തങ്കു -രജനികാന്ത് അടിപൊളി 🔥😍😍

  • @BossBoss-ml3nf
    @BossBoss-ml3nf Před 2 lety +74

    തങ്കു സൂപ്പർ ഫിഗർ എല്ലാം അടിപൊളി... തങ്കു എൻ ഉയിർ ) (കാഞ്ഞിരപ്പള്ളി തങ്കു ഫാൻസ്

  • @fajinasfaj8454
    @fajinasfaj8454 Před 2 lety +25

    ഒരു രക്ഷയുമില്ല
    തങ്കു പൊളിയാ
    ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ
    സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @SanjaySanju-ln3lc
    @SanjaySanju-ln3lc Před 2 lety +263

    തങ്കുന് എഴുന്നേറ്റു നിന്ന് കയ്യടിക്കാo എന്ന് പറഞ്ഞ ശശു ന്റെ ആ മനസ്സ്

  • @shabeebmuhammedc8811
    @shabeebmuhammedc8811 Před 2 lety +165

    ശ്രീവിദ്യ മുൻപ് അവളുടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.അസീസ്‌ക ഒരാൾക്കും മോശം വരരുതേന്ന് ആഗ്രഹിക്കുന്ന ഒരാളാണെന്ന്.. മാത്രമല്ല എല്ലാവരെയും സപ്പോർട് ചെയ്യും.. നല്ലത് പോലെ ഗെയിംസ് കളിക്കും.. സത്യമാണ് അത് 🔥🔥😍

    • @ravi-ni1wk
      @ravi-ni1wk Před 2 lety +7

      ബാക്കി ഉള്ളവര് പിന്നെ മോശം വരണം parayuvoo

    • @ibrahimpk9908
      @ibrahimpk9908 Před 2 lety +3

      മൂപ്പര് സ്വന്തമായി ഒന്നും ചെയ്യുന്നില്ല. അഭിനന്ദിക്കാൻ ഒക്കെഎല്ലാവർക്കും പറ്റും

    • @akshaygr1928
      @akshaygr1928 Před 2 lety +2

      @@ibrahimpk9908 pulike avasaram koduknila ennu parayaunate ane sheri..baki ulla channelsil skitil punde vilayada ale ane...ankre konde ivide onum chyunkila...

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Před 2 lety +1

      👏👏👏👏👍

    • @vasanthkumarik4446
      @vasanthkumarik4446 Před 2 lety +2

      👍👍👍👍. അസീസ് 🥰🥰🥰🥰

  • @Callisto_Madchen
    @Callisto_Madchen Před 2 lety +106

    തങ്കുവിന്റെ സ്പിരിറ്റ്‌.... അതൊരു ഒന്നൊന്നര ആണ് 🥳🥳🥳🥳✌️✌️✌️✌️

  • @rizu10dubaiblog92
    @rizu10dubaiblog92 Před 2 lety +33

    തങ്കു ചേട്ടനു.. സിനിമയിൽ നല്ല വേഷങ്ങൾ. കൊടുത്ത്..ഇനിയും സപ്പോർട്ട് ചെയ്യുക..

  • @rahulvvenu
    @rahulvvenu Před 2 lety +420

    ഈ പ്രോഗ്രാം മെയിൻ ആയിട്ടു കാണുന്നത് തന്നെ തങ്കു ചേട്ടന്റെ ഇതുപോലത്തെ പെർഫോമൻസ്സ് കാണാൻ വേണ്ടിയാ. Expecting more like this from Thanku & Akhilettan ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammadsahdullah2777
    @muhammadsahdullah2777 Před 2 lety +1213

    ജസീല അഹങ്കാരമീല്ലാത്ത സ്നേഹമുള്ള കലയോട് ആത്മാർത്ഥത ഉള്ള പെൺകുട്ടി

  • @nanduraj9877
    @nanduraj9877 Před 2 lety +79

    എന്റെ തങ്കച്ചൻ ചേട്ടാ ഒരു രക്ഷയും ഇല്ല. കൊല മാസ്സ്

  • @anjanaspillai5493
    @anjanaspillai5493 Před 2 lety +96

    ദൈവം നേരിട്ട് തലയിൽ കൈവച്ച് അനുഗ്രഹിച്ച കലാകാരൻതങ്കു. മാട്ട കൗണ്ടർ അടിക്കുന്ന വേസ്റ്റുകൾ എല്ലാവരും ഇത് മനസ്സിലാക്കിയാൽ നന്ന്

    • @anuanu1725
      @anuanu1725 Před 2 lety +1

      പോടാ മൈരേ ...നീയാണല്ലോ കോടതി thi

    • @shijushiju6770
      @shijushiju6770 Před 2 lety +1

      Adimali

    • @anjanaspillai5493
      @anjanaspillai5493 Před 2 lety +4

      @@anuanu1725 നിന്റെ തന്തയെ ഇങ്ങനെയാണോടാ പൂ മോനെ വിളിക്കുന്നത്.

  • @vintageman6308
    @vintageman6308 Před 2 lety +102

    എനിക്ക് ഈ പരുപാടിയിൽ ഏറ്റവും ടോപ് ആയി തോന്നിയത് അസിസ്ക്കയെ ആണ്.. എല്ലാവരോടും നല്ല സപ്പോർട്ട്. ആണ് പുള്ളി... പുള്ളി എല്ലാത്തിനും ചിരിച് പരുപാടി കയറ്റുന്നു.. Well done aseekka✌️✌️

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 2 lety +9

      സത്യം

    • @rahulvasantha4901
      @rahulvasantha4901 Před 2 lety +1

      Athine vendi piza kudukkune vare enthine kollam thayolliye

    • @anuprasad3261
      @anuprasad3261 Před 2 lety +4

      @@rahulvasantha4901 പോടാ തായോളി നീയാ

    • @sharontoms770
      @sharontoms770 Před 2 lety

      Vendathennum ulathinokke chirikkum nthinavo

    • @ibrahimpk9908
      @ibrahimpk9908 Před 2 lety +1

      മൂപ്പര് സ്വന്തമായി ഒന്നും ചെയ്യുന്നില്ല. അഭിനന്ദിക്കാൻ ഒക്കെഎല്ലാവർക്കും പറ്റും

  • @hajara_maqhdoomi7542
    @hajara_maqhdoomi7542 Před 2 lety +288

    തങ്കു പൊളിച്ചു പളിച്ചടുക്കി 👌👌👌👌
    ചിരിച്ച് ചിരിച്ച് ചത്തു🤩🤩🤩
    അഗിലേട്ടാ.... സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹🌹👌

  • @abdulkhaderk.b.6921
    @abdulkhaderk.b.6921 Před 2 lety +78

    അദ്ദേഹത്തിന്റെ ആ കമ്മിന്റ്മെന്റ് അത് തന്നെയാണ് ഏറ്റവും വലിയ വിജയം
    ഏത് വേഷവും അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള കഴിവ്
    അത് വേറെ ലെവലാണ്
    He is legend

  • @suneeshmg8756
    @suneeshmg8756 Před 2 lety +111

    തങ്കു mass. നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു. 😘😘😘😘. ഏത് ക്യാരക്ടർ കിട്ടിയാലും അത് ഹാസ്യ രൂപത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷിക്കാൻ തങ്കു മിടുക്കൻ ആണ് 👌🏻👌🏻👌🏻👌🏻👌🏻. പൊളിച്ചു 🥰🥰🥰🥰

    • @royvarghese6497
      @royvarghese6497 Před 2 lety +1

      സത്യം തങ്കു മുത്തേ 💞💞💞💞💞

    • @renjusvithura6173
      @renjusvithura6173 Před 2 lety

      വിതുരയിൽ പോരു പരിചയപ്പെടുത്താം ok

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +473

    തങ്കു ചേട്ടനും അഖിൽ ചേട്ടനും തകർത്തു അഭിനയിച്ചു.. 👌❤️❤️❤️

  • @vysakhnarayanan9595
    @vysakhnarayanan9595 Před 2 lety +270

    അണ്ണയ് തൊണ്ടയിൽസോരസേവക്കത് അണ്ണയ് 😆😆റാം മനോഹർ പോളിയാണ് 👌🏻👌🏻👌🏻❤

  • @sreejisreenivasan8041
    @sreejisreenivasan8041 Před 2 lety +35

    തങ്കുവിൽ നല്ലൊരു നടനുണ്ട് ! അവസരങ്ങൾ കിട്ടട്ടെ !

  • @zubairaniyoth5709
    @zubairaniyoth5709 Před 2 lety +28

    തങ്കുചേട്ടൻ.. പൊളിയല്ലേ 😍😍😍😍👏🏻👏🏻❤️

  • @user-fu4js7kg9m
    @user-fu4js7kg9m Před 2 lety +358

    1.2k നോക്കണ്ട മക്കളെ ഒരേ ഒരു പേരേയുള്ളു തങ്കു 🔥🔥🔥❤️❤️❤️

  • @jamshifaisujamshifaisu6401
    @jamshifaisujamshifaisu6401 Před 2 lety +424

    എന്തു കമന്റ്‌ കേൾക്കുമ്പോളും തങ്കുവിന്റെ ആ ചിരി.....പൊളിച്ചു തങ്കച്ച.....
    അഖിലേട്ടാ പൊളി...
    തങ്കു &അഖിൽ ഏട്ടൻ ❤️❤️❤️❤️

  • @JP-bd6tb
    @JP-bd6tb Před 2 lety +40

    ഫിഗറില്ലാതെ ഫിഗർ ചെയ്തു ഫിഗറാക്കിയ ഫിഗറൻ ചെക്കൻ ഞങ്ങളുടെ തങ്കു...

  • @rashidlakkal9709
    @rashidlakkal9709 Před 2 lety +109

    ഇതിപ്പോ എത്ര തവണയായി ram manohar vettampalli...🥰
    കണ്ടിട്ട് മടുപ്പ് വരുന്നില്ല 😍
    ഇനിയും വരണം 🤩

    • @amiamahesh9514
      @amiamahesh9514 Před 2 lety

      🈳🚹🚺🚻🔡🈲🅱️💹⬇️🅰️✴️♌️🗄🐶🐱🐭🐰🦊🐼🐻🐨🐯🦊🦁🐷🐽🐮🐸🐵🙈🙉🙊🐒🐒🐔🐧🐦🐤🐤🐸🐸🐣🐥🦆🦉🦉🐓🎑🎇🌃🗾🌠🏙🌄🌆🌁🌅🌇🌉🏞🎆🌌🌌📱📲⌚️📀💿

    • @amiamahesh9514
      @amiamahesh9514 Před 2 lety

      👩🏻

    • @nidhandh.k2982
      @nidhandh.k2982 Před 2 lety +2

      Yes correct

  • @user-qn8uh2ln8j
    @user-qn8uh2ln8j Před 2 lety +62

    തങ്കു വിൻറെ നല്ല പ്രോഗ്രാം നല്ലതാണ് ചിരിക്കാൻ ഒത്തിരി തരുന്ന ആളാണ്

  • @Shorts_Stop_Dude
    @Shorts_Stop_Dude Před 2 lety +285

    Thumbnail തങ്കു ആണോ എന്നു നോക്കി വീഡിയോ ഓപ്പണ്‍ ചെയ്യുന്ന എത്രപേര്‍ ഉണ്ട് ..
    തങ്കു മുത്താണ്...

  • @anoopknow73
    @anoopknow73 Před 2 lety +37

    സ്റ്റാർ മാജിക്കിലെ ശരിക്കും കലാകാരൻ നമ്മുടെ തങ്കു 🥰🥰❤❤❤❤

  • @shammasvenchempu2851
    @shammasvenchempu2851 Před 2 lety +112

    താങ്കുനും അഖിലേട്ടനും ഒരു കമെന്റ്സ് ഇട്ടേലെങ്കിൽ മോശമാകും അതുകൊണ്ടു തന്നെ രണ്ടുപേരും പൊളിച്ചടുക്കി ♥️♥️♥️👍👍

  • @shijintvpm
    @shijintvpm Před 2 lety +200

    അഖിൽ അണ്ണന്ക്കും തങ്കച്ചൻ അണ്ണന്ക്കും വാഴ്ത്തുക്കൾ....... പൊളിച്ചടുക്കി അണ്ണാ 👌🏼👌🏼👌🏼👌🏼👌🏼👌🏼💐💐💐💐💐💐💐

  • @zaakii3194
    @zaakii3194 Před 2 lety +79

    തങ്കു എന്ത് ചെയ്താലും ആർക്കും ഇഷ്ടപെടും.... എല്ലാത്തിനും ഒരു cuteness ഉണ്ട് 🥰

  • @ajithbk4532
    @ajithbk4532 Před 2 lety +20

    രജനീകാന്ത് ഒരു രക്ഷയില്ല സൂപ്പർ

  • @muhammedafazkk3364
    @muhammedafazkk3364 Před 2 lety +1979

    റാം മനോഹർ വേട്ടമ്പള്ളിയുടെ തമിഴും മലയാളവും കലർന്നുള്ള സംസാരം അടിപൊളി 😂😂😂😂👍👍👍

    • @sifinashibi6639
      @sifinashibi6639 Před 2 lety +14

      അതെ

    • @shemyshemeer2819
      @shemyshemeer2819 Před 2 lety +10

      Sherya

    • @sreejithrajak6525
      @sreejithrajak6525 Před 2 lety +14

      അഖിലേട്ടന്റെ അനൗൺസ്മെന്റ് കിടു🤩🤩😍

    • @ayisha.m786
      @ayisha.m786 Před 2 lety +4

      Superrr 😘❤️❤️❤️👍👍👍

    • @FMTrades
      @FMTrades Před 2 lety +10

      തമിഴ് makkal ith ettedukkum chilappol. Nammude thanku 😊😍

  • @serin_.k8733
    @serin_.k8733 Před 2 lety +42

    കമന്റ് ബോക്സ്‌ കണ്ട് കണ്ണ് നിറഞ്ഞു. ഇവിടെ കിട്ടുന്ന ഓരോ കമെന്റും തങ്കുവിന്റെ ഡെഡിക്കേഷനും, ഹാർഡ് വർക്കിനും പ്രേക്ഷകർ നൽകുന്ന സ്നേഹവും ആദരവുമാണ്. Luv u Thanku❤️

  • @tonyputhuppallytonyputhupp3570

    വീട്ടിലെ രജനികാന്ത് പൊളിച്ചു 🥰🥰🥰

  • @machus220
    @machus220 Před 2 lety +30

    തങ്കു സ്റ്റാർ മാജിക്കിന്റ് മുത്താണ്, the complete actor

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před 2 lety +99

    ഭയങ്കര observation ആണു തങ്കുവിന്റെ കരുത്തു... എത്ര ആവർത്തിച്ചു ചെയ്താലും അതിൽ ഒരു പുതുമ ഉണ്ടാക്കുന്നു.. Realy talented actor. Also അഖിൽ 👌

  • @nidheeshnidhiii1610
    @nidheeshnidhiii1610 Před 2 lety +325

    വെട്ടമ്പള്ളിയുടെ അനുഗ്രഹീത കലാകാരൻ "റാം മനോഹർ വേട്ടമ്പള്ളി"...

  • @vishnujithan8018
    @vishnujithan8018 Před 2 lety +18

    ഇങ്ങനൊരു മനുഷ്യൻ... 🙆‍♂️
    100% instant performer....ചളി, വളിപ്പ് എന്നൊക്കെ പറഞ്ഞു വരുന്നവർ അപ്പുറത്ത് കണ്ടം വഴി പോവുക...
    ചിരിച്ചു ചിരിച്ചു നെഞ്ചിലെ കഫം ഇളകി... 🙆‍♂️🙆‍♂️😍😍😘😘😘😘...
    തങ്കച്ചൻ ഉയിർ.... 💐💐
    കട്ടയ്ക്കു ഒപ്പം നിൽക്കുന്ന അഖിൽ കവിലിയൂർ😍😍😍🙏🙏

  • @shameemkky4945
    @shameemkky4945 Před 2 lety +48

    തങ്കു നിങ്ങൾ വേറെ ലെവൽ ആണ് ഭായ്

  • @shahidbhai7647
    @shahidbhai7647 Před 2 lety +202

    അഖിൽ കവലയൂർ പൊളിച്ച് മച്ചാനെ....❤️

  • @stanlys123
    @stanlys123 Před 2 lety +499

    ലുക്കും സൈസും ഒക്കെ ഉള്ളതിൽ അല്ല കാര്യം. നമുക്ക് ഉള്ള ലുക്കും സൈസും ഒക്കെ വച്ച് നമ്മൾ എന്ത് ചെയ്യുന്നു എന്നതിലാണ് നമ്മുടെ കഴിവ്. അങ്ങനെ നോക്കുമ്പോൾ തങ്കുവിനോളം ടാലന്റ് ഉള്ളവർ കുറവാണ്.

    • @muhammedshadi5873
      @muhammedshadi5873 Před 2 lety +1

      czcams.com/video/qETwktXTdYY/video.html

    • @ciaptenindia9211
      @ciaptenindia9211 Před 2 lety +2

      ഞാൻ നന്നായി പാടും

    • @avinashvchand1899
      @avinashvchand1899 Před 2 lety +4

      Naama Yaaru Ennathu Mukhyam Ille Nammalale Enne Mudiyum Ennata - Famous Dialogue by Our Thalapathy. That is what Thangu did.

    • @rzz9123
      @rzz9123 Před 2 lety +4

      totally right

    • @trollshanmugan7052
      @trollshanmugan7052 Před 2 lety +9

      ടിൻ ടോം : ഇത് എന്നെ ഉദ്ദേശിച്ചാണ് ..എന്നെത്തന്നെ ഉദ്ദേശിച്ചാണ് ..എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂🤣

  • @srjgmail
    @srjgmail Před 2 lety +17

    ഈ ഫ്ലോറിന്റെ രാജാവ് thanku അല്ല
    അത്
    റാം മനോഹർ വേട്ടമ്പള്ളി 🔥

  • @alberttom7336
    @alberttom7336 Před 2 lety +55

    മികച്ച ഒരു കോംബോ. തങ്കു ആൻഡ് അഖിൽ

  • @noorukmd6679
    @noorukmd6679 Před 2 lety +574

    The one and only തങ്കു
    തങ്കുവിന് പകരം തങ്കു മാത്രം
    തങ്കു സൂപ്പറാണ് പോളിയാണ് വേറെലെവലാണ് 👍👍👍👍

  • @engineer9458
    @engineer9458 Před 2 lety +137

    തങ്കു പൊളിച്ചു👍 .അഖിൽ👍

  • @ajithjithu4991
    @ajithjithu4991 Před 2 lety +30

    തങ്കച്ചൻ ചേട്ടൻ ഇണ്ടങ്കിൽ പൊളിയാണ്. പിന്നെ ഒന്നും പറയാനില്ല 😍

  • @sebastiankc8004
    @sebastiankc8004 Před 2 lety +40

    തങ്കു Super ആണ് അടിപൊളി ആണ് മാസ്സ് ആണ്... അഭിനന്ദനങ്ങൾ...

  • @rameesramees7195
    @rameesramees7195 Před 2 lety +103

    വിട്ടുകളയരുത് ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു ഐറ്റം
    വിദൂര ക്കാർക്ക് അഭിമാനം തങ്കച്ചഅണ്ണൻ

  • @sirajchembra5315
    @sirajchembra5315 Před 2 lety +471

    തങ്കച്ചൻ അഖിൽ കവലയൂർ അടിപൊളി പരിപാടി ❤❤❤❤❤ ഒപ്പം ജസീല യുടെ നല്ല മനസ്സിന് ❤❤❤❤❤❤❤

  • @sinojjoseph2790
    @sinojjoseph2790 Před 2 lety +36

    തങ്കു എൻ ഉയിർ നീങ്ക താൻ ഇന്ത സ്റ്റർമാജിക് ഷോ സൂപ്പർ മന്നൻ ❤❤🥰🥰🥰🥰🥰😘😘😘😘😘😘

  • @shamnadnizar9993
    @shamnadnizar9993 Před 2 lety +44

    ഏത് റോളും ഇവിടെ പോകും തങ്കു വേറെ ലെവൽ ആണ് ആരെയും കയ്യിലെടുത്തു ചിരിപ്പിക്കാനുള്ള കഴിവ് അതാണ് തങ്കു 🥰🥰🥰

  • @lijojoseph5697
    @lijojoseph5697 Před 2 lety +226

    തങ്കു അണ്ണാ നിങ്ങളെ സമ്മതിച്ചു...സ്റ്റാർ മാജിക്കിന്റെ ഫാൻ ആയി

  • @sajeerrichu4304
    @sajeerrichu4304 Před 2 lety +200

    റാം മനോഹർ വേട്ടം പള്ളി ❣️💕💕💕💞 ഫാൻസ് അസോസിയേഷൻ 💪😜😜👍👍💓💓❤️❤️💕💕💞💞❣️💕💕💕💕

  • @truelife9849
    @truelife9849 Před 2 lety +25

    Not Just A Comedian, A Good Actor Too
    തങ്കു ഇഷ്ടം❤️

  • @renjithreveendra4000
    @renjithreveendra4000 Před 2 lety +25

    തങ്കച്ചൻ ചേട്ടൻ, അഖിൽ ചേട്ടൻ
    💕💕💕💕💕💕💕 ഒരു രക്ഷയും ഇല്ല........👏👏👏👏👏

  • @shiju6053
    @shiju6053 Před 2 lety +213

    അഖിൽ ഏട്ടൻ ഉണ്ടെങ്കിൽ പിന്നെ ചിരിയുടെ പൂരം ആയിരിക്കും തങ്കു ചേട്ടൻ ഒരു രക്ഷയും ഇല്ല രണ്ടുപേരും പൊളിച്ചടുക്കി

  • @Foodiello
    @Foodiello Před 2 lety +79

    പൊന്നു തങ്കു ഒരു രക്ഷേം ഇല്ല🔥🔥 തങ്കു അഖിൽ ചേട്ടൻ combo 😍😍 വീട്ടിൽ നിക്കുന്ന രജനികാന്ത് 🤣 അഖിൽ ചേട്ടൻ്റെ പരസ്യം 😂😂poliyee

  • @sijojohniverkala5657
    @sijojohniverkala5657 Před 2 lety +18

    സൂപ്പർ തങ്കു ❤അനുനെ ഒഴിവാക്കുന്ന പോലെ തിരിച്ചുവരണം നിങ്ങൾ നല്ല combo ആണ്.❤രണ്ടുപേരും നിഷ്കളങ്കർ ആണ്

  • @premjithprem6951
    @premjithprem6951 Před 2 lety +28

    തങ്കു 😘❤ starmagic സൂപ്പർ സ്റ്റാർ 😍

  • @junaidapsarajunu2923
    @junaidapsarajunu2923 Před 2 lety +142

    തങ്കു മരണമാസ്സ് 😍🔥, അഖിൽ, ബിനു, അസീസ്, സുധി, നവ്യ&എല്ലാരും 😍🔥🔥🔥🔥🔥😍😍😍😍🔥🔥🔥

  • @saifukuruppath2024
    @saifukuruppath2024 Před 2 lety +259

    അഖിൽ പറഞ്ഞ പോലെ തങ്കുവിന് പ്രേഷകർ നൽകുന്ന ഒരു ഡിസ്‌കൗണ്ട് ഉണ്ട്.... 😍✌️

  • @__devil_vampire__582
    @__devil_vampire__582 Před 2 lety +7

    *സ്വന്തം പ്രേക്ഷകരെ ചിരിപ്പിക്കാൻ ന്ത്‌ ചെയ്യാനും റെഡി ആണെന്നാണ് തങ്കു പറഞ്ഞിട്ടുള്ളത്....അത് എത്ര ശെരിയാ അല്ലെ...അനുഗ്രഹീത കലാകാരൻ...lub you മുത്തേ....* ❣️❣️❣️❣️😘😘😘😘

  • @kappithans9402
    @kappithans9402 Před 2 lety +26

    ഈ അടുത്തകാലത്ത് കേട്ട ഏറ്റവും ഇഷ്ടപെട്ട പേര്... റാംമനോഹർ വേട്ടമ്പിള്ളി

  • @commentonly3456
    @commentonly3456 Před 2 lety +72

    Star magicന്റ വികാരമാണ് തന്കു ❤️💟

  • @sujitht7363
    @sujitht7363 Před 2 lety +164

    അഖിൽ & തങ്കു ചേർന്നാൽ കിട്ടുന്ന entertainment വളരെ നല്ലതാണ് thanks.

  • @shajilemmicreations971
    @shajilemmicreations971 Před 2 lety +31

    അവിശ്വാസംനീയ മായ പ്രകടനം തങ്കു 😍😍😍

  • @leorazz2882
    @leorazz2882 Před 2 lety +44

    എന്തും അടിപൊളി ആകാൻ തങ്കു മതി 😘😘😘😘.

  • @vinukrishna1212
    @vinukrishna1212 Před 2 lety +58

    തങ്കച്ചന്റെ 'വീട്ടിലിരിക്കുന്ന രജനികാന്ത്' വേറെ ലെവൽ

  • @shareefkpsharu4251
    @shareefkpsharu4251 Před 2 lety +124

    ന്റെ തങ്കു ചേട്ടാ ഒന്നും പറയാനില്ല👌👌👌 ഏത് റോളും നല്ല വണ്ണം കൈകാര്യം ചെയ്യും

  • @sreekuttansree7799
    @sreekuttansree7799 Před 2 lety +21

    തങ്കു, അഖിലേട്ടൻ കോംബോ തകർത്താടി. ഒരു രക്ഷയുമില്ല 😂🤣👏👏

  • @prakashshinu2024
    @prakashshinu2024 Před 2 lety +33

    ഫ്ലോറിലെ തങ്കു ചേട്ടന്റെ പ്രകടനവും അതിലുപരി പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഖിൽ ഏട്ടന്റെ അനൗൺസ്മെന്റ് 👌👌

  • @ani995
    @ani995 Před 2 lety +230

    ജഗതി ചേട്ടൻ കഴിഞ്ഞാൽ മലയാളികളെ ഇത്രയധികം ചിരിപ്പിച്ച തങ്കച്ചനെ പോലെ ഒരാൾ കേരളത്തിൽ ഇന്നില്ല

    • @jijibaby6684
      @jijibaby6684 Před 2 lety +8

      💪🤣👌

    • @NufilaFathima
      @NufilaFathima Před 2 lety +12

      ന്താ ഷേട്ടാ ഇങ്ങനെ തള്ളുന്നത് 🙄

    • @luttappy233
      @luttappy233 Před 2 lety +26

      @@Jomit3440 sathyam paranja thall aavo 😁...thanku is a good comedian...

    • @ashmi8770
      @ashmi8770 Před 2 lety

      🙆‍♂️

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 2 lety +16

      @@luttappy233 ayyo അവർ അവരുടെ ബിനുചെട്ടനെ പറ്റി തള്ളിയാലെ സമ്മതിച്ചു തരൂ

  • @safvanshafi7459
    @safvanshafi7459 Před 2 lety +169

    തങ്കു ചേട്ടൻ ഏതു വേഷം ചെയ്താലും നന്നാകും 💯💯

  • @safaashussain8369
    @safaashussain8369 Před 2 lety +26

    രാം വെട്ടാംപള്ളി 3വട്ടം കണ്ടു തങ്കു പൊളിച്ചു അഖിൽ കട്ടക്ക് ഒപ്പം ഉണ്ട് അതാണ് തങ്കുന്റെ പവർ

  • @jestojoseph8375
    @jestojoseph8375 Před 2 lety +5

    ഇങ്ങേരു പുലിയാണ് കേട്ടോ. തകർത്തു ചേട്ടോ.

  • @AnzilAzad.
    @AnzilAzad. Před 2 lety +754

    പൊറോട്ടയും ബീഫും പോലുള്ള കോമ്പിനേഷൻ പോലെയാണ് തങ്കച്ചൻ & അഖിൽ 👍👍👍👍👍👍👍👍👍👍👍

  • @vivekvivz9794
    @vivekvivz9794 Před 2 lety +71

    ഒരു സ്റ്റേജ് മൊത്തം ഇങ്ങനെ ചിരിപ്പിക്കണമെങ്കിൽ അഹ് കലാകാരന്റെ ലെവൽ എന്തായിരിക്കും തങ്കു ❤️🤩🤩🤩

  • @aneeshaneesh6837
    @aneeshaneesh6837 Před 2 lety +25

    തങ്കച്ഛൻ ചേട്ടന് സിനിമയിൽ ഒരു ചാൻസ് ഇത് വരെ ആർക്കും കൊടുക്കാൻ അഴിഞ്ഞില്ലല്ലോ 😔😔😔😔അതുല്ല്യ പ്രതിഭ

  • @aneeshchandrika9123
    @aneeshchandrika9123 Před 2 lety +48

    ഇത്രയും ബോഡി ഷെയിമിങ്ങും റേസിസവും പച്ചക്ക് പറയുന്ന ഒരു ഷോ വേറെ കാണില്ല
    കുറച്ചെങ്കിലും വ്യത്യസ്തമായിട്ടു ചെയ്യുന്നത് തങ്കച്ചൻ ചേട്ടൻ മാത്രം....

  • @harikrishnants6053
    @harikrishnants6053 Před 2 lety +138

    തങ്കചൻ എന്ന കലാകാരൻ എന്താണെന്നു കാണിച്ചു തന്ന ഫ്ലോർ ആണ് ഫ്ലാവെർസ്... ഇനിയും ഒരുപാട് ചിരിപ്പിക്കാൻ ഉണ്ട്‌ 🥰

  • @user-rq9dk7kl9w
    @user-rq9dk7kl9w Před 2 lety +68

    *തങ്കു 😭😭എനിക്ക് ഒരിക്കൽ എങ്കിലും നേരിൽ കാണണം..നിങ്ങൾ അടിപൊളിയാണെന്ന് പറയണം..ഒന്ന് സ്നേഹത്തോടെ കെട്ടിപിടിക്കണം..ഒരു ഫോട്ടോ എടുക്കണം..ഇത്രേം മതി 😭❤️*

  • @actor9987
    @actor9987 Před 2 lety +6

    thankachaa പൊന്നു തങ്കച്ചാ നിങ്ങളു പൊളി യാണ് സൂപ്പർ സ്റ്റാർ 🌟 🌟 🌟

  • @manojkumar-vw9ek
    @manojkumar-vw9ek Před 2 lety +38

    Thankachan sir... No words to say. Marvelous is not enough. Salute you

  • @fathimashaji310
    @fathimashaji310 Před 2 lety +183

    റാം മനോഹർ poliyeeee🤣🤣🤣🤣🤣🤣🤣❤️ചിരിച്ചു ചിരിച്ചു ഒരു vazhiyayae 🤣🤣🤣