Star Magic Super Power | Mega Event | Flowers Ep#06 (Part B)

Sdílet
Vložit
  • čas přidán 8. 08. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,3K

  • @subith233
    @subith233 Před 2 lety +1919

    ഷാഫിക്കേടെ പാട്ടും കൂടെ ആയപ്പോ മനസു നിറഞ്ഞു......💖
    Love u shafikkaaaa......

  • @shahanajasmin5573
    @shahanajasmin5573 Před 2 lety +874

    ചത്താലും തീരില്ല നിന്റെ മഹത്വം. എന്റെ പൊന്നു ഷിയാസ്.... പൊളിച്ചു... അടിപൊളി

    • @cr8114
      @cr8114 Před 2 lety +1

      czcams.com/video/xMZeuYbCC-Q/video.html
      czcams.com/video/v2xjehXu81E/video.html
      czcams.com/video/bj9rX1w1JzU/video.html
      czcams.com/video/i6hb0km2IaQ/video.html

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +5

      ലൈക്ക് അടിച്ച് വരെ എല്ലാവരും ഷിയാസ് ആണെന്നറിഞ്ഞില്ല 😂😂😂😂. സോറി.

    • @luhunum
      @luhunum Před 2 lety

      @@nishadksurendran1192 endha udheshichenn vekthamakkamoo

    • @luhunum
      @luhunum Před 2 lety +1

      Unda yaann 💯 verupichu

    • @fayi836
      @fayi836 Před 2 lety +7

      @@luhunum super aayi star magic il sherikum verupikunnath team aan

  • @shahirab.p1255
    @shahirab.p1255 Před 2 lety +216

    സ്റ്റർമാജിക് ടെൻഷൻ ഫ്രീ ക്യാപ്സൂൾ ആണ്... ഇന്ന് ഷാഫിയും ടീമും കൂടെ അസീസും പൊളിച്ചു....

  • @thalhathap6376
    @thalhathap6376 Před 2 lety +258

    ബോണ്ട പാട്ടും അതിന് അസീസ്കാൻ്റെ കൂട്ട്
    ഡയാന എന്തൊരു ക്യൂട്ടാണ്
    തങ്കു ഒരു സംഭവം
    അഖിലേട്ടൻ സൂപ്പർ ഷിയാസ്കാ കലക്കി ഷാഫികാ ഞമ്മളെ മുത്താണ് ഞാൻ അബുദാബിയിൽ നിന്ന് selfi എടുത്തിട്ടുണ്ട് പൊളിലുക്കാണ് ഷാഫിക്കാ
    Thank's slot the greatest 🌟 magic team🥰🥰🥰🥰🥰🥰

  • @anandhakrishnankrz1323
    @anandhakrishnankrz1323 Před 2 lety +138

    എല്ലാ എപ്പിസോടും ഓടിച്ചു വിട്ടു നോക്കും ഷാഫിക്കന്റെ പാട്ടുണ്ടോ അവസാനമെന്നു, ഉണ്ടെങ്കിലേ എനിക്കൊരു സമാധാനമുള്ളു.. സൂപ്പർ ഷാഫിക്കാ

  • @thoughts5407
    @thoughts5407 Před 2 lety +737

    ക്ലൈമാക്സ് ഷാഫിക്കായുടെ പാട്ട് - ഉഫ് എജ്ഞാതി ഫീൽ - മുത്താണ് ഷാഫിക്ക😍😍😍❤️❤️❤️🎼🎼🎼

  • @kids-on9083
    @kids-on9083 Před 2 lety +71

    Shafikka പാട്ട് polichu നിങ്ങളുടെ ഈ സന്തോഷം കാണുപ്പോൾ ഒരു വട്ടമെങ്കിലും അവിടെ വരാനും നിങ്ങളെയൊക്കെ കാണാനും ഒരുപാട് ആഗ്രഹം തോന്നുന്നു 😘

  • @anupjose4240
    @anupjose4240 Před 2 lety +29

    നവ്യ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്ത് സങ്കടം ഉണ്ടെങ്കിലും ഈ പ്രോഗ്രാം കണ്ടാൽ മതി കുറച്ച് വിഷമം മാറും തങ്കു സ്റ്റേജിൽ വന്നാൽ പിന്നെ പറയേണ്ടല്ലോ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുണ്ട് ലക്ഷ്മി നക്ഷത്ര തങ്കു അനുക്കുട്ടി ബിനു ചേട്ടൻ സുധി ചേട്ടൻ ഷിയാസ് ഇക്കാ ബാക്കി എല്ലാവരെയും ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikkientertainments9474
    @nikkientertainments9474 Před 2 lety +1929

    ടീമെട്ടൻ്റെ പാട്ടിന് റാപ് പാടിയ അസീസിക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ...
    അസീസ്‌ക്ക ഇഷ്ടം.. ❤️

    • @new-rj7xu
      @new-rj7xu Před 2 lety +5

      💥czcams.com/video/em4nrsXbXTo/video.html
      சுப்ச்ரிபெ 👌

    • @krishnakumarr2922
      @krishnakumarr2922 Před 2 lety +10

      Ayyo sathiyam kidu poli super exlent 💝

    • @bijujoshua5276
      @bijujoshua5276 Před 2 lety +12

      സൂപ്പർ കിടു റാപ്പ്

    • @sulajaksasi2226
      @sulajaksasi2226 Před 2 lety +10

      ചിരിച്ചു ചത്തു 😂😂😂

    • @josephmaliyakal8387
      @josephmaliyakal8387 Před 2 lety

      @@new-rj7xu ooo

  • @jijokadalukaaneez995
    @jijokadalukaaneez995 Před 2 lety +1114

    തങ്കു... കഴിവിൻ്റെ പ്രസ്ഥാനം...
    ഷാഫി ഇക്ക.... പാട്ടിൻ്റെ പ്രസ്ഥാനം
    💕💕💕💕💕💕
    ❤️❤️❤️❤️❤️❤️

    • @hadi1585
      @hadi1585 Před 2 lety +12

      Hazeeskka ഗെയിംസിന്റെ പ്രസ്ഥാനം

    • @sathya993
      @sathya993 Před 2 lety +4

      ഷിയാസ് മണ്ടത്തരത്തിന്റെ പ്രസ്ഥാനം..

  • @haneefkadaba214
    @haneefkadaba214 Před 2 lety +39

    ടീം സോങ്ങ് സൂപ്പർ.. ഷാഫി സോങ്ങ് പിന്നെ പറയണോ.. 🥰🥰🥰 കൂടെ അസീസ് മാസ്.... സ്റ്റാർ മാജിക് ഹീറോസ് 💝

  • @user-hp9wk6ij9h
    @user-hp9wk6ij9h Před 2 lety +79

    ഷാഫിക്കാനേ...എല്ലാവരും ഇഷ്ട്ടം ഉള്ള സ്റ്റാർ മാജിക് ഷോയിൽ കൊണ്ട് വന്ന എല്ലാവര്ക്കും അനുബട്ടന് പ്രതേകം ഒരു പാട് നന്ദി ✌️✌️✌️✌️✌️✌️✌️

  • @shakafkarathodi8730
    @shakafkarathodi8730 Před 2 lety +424

    പെണ്ണേ പെണ്ണേ നീ മാലാഖയോ
    ഈ song വേറെ ഫീൽ ആണ്
    ഷാഫിക്ക വേറെ ലെവലും ആണ്

  • @hamzathpp3017
    @hamzathpp3017 Před 2 lety +223

    ടീമിന്റെ പാട്ടു, അസീസകയുടെ റാപ് കൂടെ ആയപ്പോ വേറെ ലെവൽ

  • @shamseershaan
    @shamseershaan Před 2 lety +102

    ഷാഫിക്കന്റെ പാട്ടിൽ ലയിച്ചു പോയി കഴിഞ്ഞ കാലം വന്ന പോലെ. എന്തോ ഒന്ന് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു ഇപ്പോഴും എന്ന് ഓർമിപ്പിച്ചു നന്ദി എല്ലാവരോടും 🤗🤗

  • @namshi3696
    @namshi3696 Před 2 lety +36

    ശാഫിക്ക ഇങ്ങള് ഇങ്ങളെ പാട്ട് പാടിയാൽ മതി ..
    വേറെ വൈബ് ♥️♥️♥️😍

  • @human593
    @human593 Před 2 lety +305

    *തങ്കു അസീസ്ക്ക അഖിലേട്ടൻ ഷിയാസ്❤അടിപൊളി😘😘അതുപോലെ ഷാഫിക്കാന്റെ പാട്ടും..എജ്ജാതി ഫീൽ❤*

  • @sharfudheensainudheen1292
    @sharfudheensainudheen1292 Před 2 lety +146

    അസീസ്ക്കാടെ costume ഉം ഡാൻസും കണ്ടിട്ട് ചിരി നിർത്താൻ പെട്ടപാട്... അസീസ്ക്ക കൂടുതൽ സ്കിറ്റുകളിൽ വരണം എന്ന് ആഗ്രഹിക്കുന്നു...

  • @Gawri
    @Gawri Před 2 lety +24

    എന്റെ തങ്കു 🤩💕അഖിലേട്ടാ കൂടെ ഷിയാസ് ഇക്ക, അസീസ് ഇക്ക ഗ്യാങ് പൊളി ♥️♥️👍👍🤩🤩💕💕💕💕💕നിങ്ങൾ എന്നും ഒറ്റ കെട്ടായി മുന്നേറു 👍💕💕💕

  • @kpsyoutube1786
    @kpsyoutube1786 Před 2 lety +40

    എല്ലാരും പൊളിച്ചു. അസീസ്‌ക ടീമേ.... ഷാഫിക്ക ടിനു ചേട്ടൻ എല്ലാരും പൊളിച്ചു 👍🌷🌷🕺💃🎉🎉🎉🎉🌹🌹🌹

    • @arunjijukumar6135
      @arunjijukumar6135 Před 2 lety

      Theercha aayittum bineesh enna kalakarunu star magic kodukkunna a oru support undandallo super polichu

  • @bibinbabu6779
    @bibinbabu6779 Před 2 lety +156

    ഷാഫികാ സൂപ്പർ.. ഒരു രക്ഷയും ഇല്ല.. Love uuuu🥰🥰🥰🥰

  • @vishnukp3858
    @vishnukp3858 Před 2 lety +181

    🎧🎧🎵🎵🎵🎵ഷാഫിക്കാ ഇങ്ങളെ പാട്ട് ഒരു രക്ഷയുമില്ല വേറെ ലെവലാണ്🎵🎵🎵🎵🎧🎧

  • @Praveeshkannur
    @Praveeshkannur Před 2 lety +26

    ഷാഫിക്ക വേറെ ലെവലാ.... Love u shafikka ❤..

  • @mananchiramusicband1026
    @mananchiramusicband1026 Před 2 lety +28

    ഷാഫിക്ക സ്വന്തം പട്ടു പാടുമ്പോൾ ആണ് pwoli. Nilladi nilladi കുയിലേ ini padanam

  • @jaleelgoodpc4480
    @jaleelgoodpc4480 Před 2 lety +390

    ഷാഫിക്കയുടെ പാട്ട് ' ഒരു രക്ഷയുമില്ല .സൂപ്പർ പൊളിച്ച്

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +157

    ഷാഫിക്ക പാട്ട് പൊളിച്ചു.. 😍😍
    തങ്കുചേട്ടൻ അസീസ്ക്ക ഷിയാസിക്ക അഖിൽ ചേട്ടൻ തകർത്തു 👌🥰💕

  • @rahanamanaf5475
    @rahanamanaf5475 Před 2 lety +72

    തങ്കു ഒരു തങ്ക കുടം ആണ്. തങ്കു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കൊള്ളി 🤩🤩🤩😍😍😍

  • @kpsyoutube1786
    @kpsyoutube1786 Před 2 lety +23

    Shafi കൊല്ലം star മാജികിന്റ ഒഴിച്ചു കൂടാത്ത singer 👍🌷🌷👏👏👏👏

  • @kuriankpaul9052
    @kuriankpaul9052 Před 2 lety +309

    തങ്കു.. നിങ്ങള് പൊളിയാണ്.. നിങ്ങളുടെ സ്കിറ്റ് എത്ര കണ്ടാലും മതിവരില്ല... എല്ലാവർക്കും ഇഷ്ട്ടമാണ്...

  • @jainjoseultimate7363
    @jainjoseultimate7363 Před 2 lety +91

    തങ്കു അഖിൽ സ്‌കിറ്റ് always സൂപ്പർ. ഷിയാസ്, അസീസ് നല്ല സപ്പോർട്ട് കൊടുക്കാറുണ്ട് ഇപ്പൊ എല്ലാ സ്‌കിറ്റ് ലും. ഡയാന ഡാൻസ് സൂപ്പർ, പിന്നെ ബിനു ചേട്ടൻ, ശ്രീവിദ്യ കൗണ്ടെർസ് ഷാഫിക്ക യുടെ പാട്ട്. ഇത്രേം ഉണ്ടെങ്കിൽ എപ്പിസോഡ് തകർത്തു

  • @riyasallannoor5000
    @riyasallannoor5000 Před 2 lety +8

    ഷാഫിക്കാടെ പാട്ട് ഒരു ആഘോഷം തന്നെയാ.. ഷാഫിക്കാ ഇനിയും ഉണ്ട് സ്റ്റാർ മാജിക്കിലൂടെ കേൾക്കാൻ കൊതിക്കുന്ന നിങ്ങടെ പാട്ടുകൾ. പ്രതീക്ഷിക്കുന്നു...

  • @darkfun514
    @darkfun514 Před 2 lety +56

    "ദിൽ ഹേ ഫാത്തിമ" യുടെ recreation ഈ ഫ്ളോർ ഇല്‍‌ ഷാഫിക്ക പാടിക്കാണാൻ ആഗ്രഹമുണ്ട്❤️

  • @riyalriya7868
    @riyalriya7868 Před 2 lety +156

    ഷാഫിക്ക പൊളി ❣️❣️
    ഒരു രക്ഷയും ഇല്ലാ ❣️❣️💥😘😘

    • @dapheniarambhan7949
      @dapheniarambhan7949 Před 2 lety

      Akil vere chennel il dance kalichu athe pole kalikanam.Aishwariya nte kude.

  • @prajithaammini2327
    @prajithaammini2327 Před 2 lety +399

    പറയാൻ വാക്കുകൾ ഇല്ല....ടീമേ.....polichu അസീസ്ക്ക polichu ........ഷാഫീ പിന്നെ poli അല്ലെ.....

  • @hashim6581
    @hashim6581 Před 2 lety +52

    ഷാഫികടെ പാട്ട് വരുമ്പോ എല്ലാരുടേം ENERGY🔥

  • @anithacs1281
    @anithacs1281 Před 2 lety +178

    ഷാഫിക്കയുടെ പാട്ട് സൂപ്പർ അത് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു

  • @rahoofponnani3286
    @rahoofponnani3286 Před 2 lety +74

    23:02 തങ്കച്ചന്റെ മുഖം... സന്തോഷക്കണ്ണീർ കണ്ടത് ഞാൻ മാത്രമാണോ?? തങ്കു ഇഷ്ട്ടം ❤️❤️❤️

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +6

      ഞാനും ❤️ he suffered lot to reach top

    • @sarangleo4396
      @sarangleo4396 Před 2 lety +5

      ഈ മിനുട്ട് എങ്ങനാ കമന്റിൽ സെറ്റ് ചെയ്യുന്നേ

    • @jerinjacobmathew3538
      @jerinjacobmathew3538 Před 2 lety

      Kandu broo

    • @gabrielzacharia624
      @gabrielzacharia624 Před 2 lety

      @@sarangleo4396 ജസ്റ്റ്‌ ആ ടൈം ഏതാണോ അത്‌ ഇതേ ഫോർമാറ്റിൽ കമന്റ്‌ ചെയ്താൽ മതി.
      11:30
      കമന്റ്‌ ചെയ്ത്‌ കഴിയുമ്പോൾ താനെ ഇങ്ങനെ വരും.

  • @sarandk306
    @sarandk306 Před 2 lety +52

    അസീസീക്ക പൊളിയാണ് 💕 എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു...... പ്രത്യേകിച്ച് ടീം ഏട്ടന്റെ പാട്ടിന്....... ❤️❤️

  • @suhanap.v9046
    @suhanap.v9046 Před 2 lety +33

    പറയാൻ വാക്കില്ല policha prgm 🔥⚡️⚡️full enjoyy.. thaankuuuuu Anubetta ✨️✨️✨️തങ്കു, akhil, shiyas&അസീസ്‌കാ perform poliiiiii🤩👍ടീമിന്റെ song woowww aseeskante support polichu😍🤣🤣game suuper.. counter king ബിനുചേട്ടൻ 🔥💪❤️❤️❤️sreechechi& binuchetan, compo poliiii... finally dance with song 🤗✌️kiduuu.. shafikka song nte ponnooo... 🤩😍😍😍😍

  • @shajishibu2978
    @shajishibu2978 Před 2 lety +43

    57:22 ലക്ഷ്മി & ഷാഫി ക്യൂട്ട് എക്സ്പ്രഷൻ ആരേലും ശ്രേദ്ധിച്ചോ ☺️. ഒന്നൂടെ കാണട്ടെ 🏃🏼‍♂️😌.

  • @vinodmt4356
    @vinodmt4356 Před 2 lety +80

    ടിനി ടോമിന്റ കിളിപോയി.
    ഇങ്ങനെയും സെറ്റ് ചെയ്യാൻ പറ്റുമോ.
    തങ്കു. കവലയൂര്. അസീസ്. ഷിയാസിക. പൊളിച്ചു

  • @nishadarakkal4163
    @nishadarakkal4163 Před 2 lety +378

    ഷാഫിക്കടെ പാട്ട് ആ കാലത്ത് ഒരു പാട് കേട്ട് മതിമറന്നു irinnirunnu

  • @mk_fijas
    @mk_fijas Před 2 lety +51

    Shafine നിങ്ങൾ കൈ വിടല്ലേ. Pls എല്ലാ episode പാടണം. എന്നാലേ ഇത് പൂർത്തിയാകു ❣️shafi🎉🎉😍😍

  • @ratheeshlal4398
    @ratheeshlal4398 Před 2 lety +58

    ഷാഫിയുടെ പാട്ട് വേറെ ലെവൽ ആണ് 👍💖💖💖💖💐💐💐💐💐💐💐

  • @shabeebmuhammedc8811
    @shabeebmuhammedc8811 Před 2 lety +120

    തങ്കു നിങ്ങളെ എങ്ങനെ ആണ് വായ്ത്താതിരിക്കുക... അത്രക് ഡെഡിക്കേറ്റഡ് ആയ കലാകാരൻ.. നിങ്ങളിലെ വളർച്ച കണ്ടു അസൂയ മൂത്തവർക്കെ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ കഴിയൂ.. നിങ്ങൾ ഒരു സംഭവം ആണ്.. സ്റ്റാർ മാജിക്‌ന്റെ ഹാർട് ❤️❤️😉

  • @sajeersajeer9052
    @sajeersajeer9052 Před 2 lety +287

    തങ്കു ഒരു രക്ഷേം ഇല്ല ട്ടൊ 😄😄😄.. അസീസ് ഇക്ക . അഖിൽ ഷിയാസ് എല്ലാരും സൂപ്പർ . ഷാഫി ഇക്ക സോങ്‌ സൂപ്പർ 🌹🌹🌹

  • @user-tn3mk6ht1p
    @user-tn3mk6ht1p Před 2 lety +48

    90 kidsinu king ഷാഫിക്ക ആണ് .സ്റ്റർമാജിക് പ്രേഷകരിൽ കൂടുതലും ഇ age group ആണ് .അതുകൊണ്ടാണ് മന്റ്‌സ് ഫുൾ ഷാഫിക്ക ഫാൻസ്‌ .ഞമ്മക് ഇ ടിക്കറ്റോക്,pubgiyonnum വഴങ്ങില്ല album songs ആണ് ഉയിർ

  • @ponnunidhin4288
    @ponnunidhin4288 Před 2 lety +29

    ഷാഫിക്ക പാട്ട് ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️
    അസീസ് ഇക്ക , ടീം, പാട്ട് പൊളിച്ചു 💥💝

  • @anchu350
    @anchu350 Před 2 lety +154

    ഷാഫി ഇക്ക ❤️❤️
    ശിയസ്ക്ക ❤️
    തങ്കു ചേട്ടൻ ❤️
    അനു❤️
    ബിനു ചേട്ടൻ ❤️
    ശ്രീ വിദ്യ ❤️
    അസീസ് ❤️
    ബിനീഷ്❤️
    കേളവൻ സുധിച്ചെട്ടൻ ❤️❤️❤️❤️

    • @josephmathew6613
      @josephmathew6613 Před 2 lety +6

      Azeez ikk❤

    • @rasgeet
      @rasgeet Před 2 lety +2

      Shiyas is decent and an inspiration for children who can dream to become big working on themselves than that waste Bineesh. Unbearable to see a program like Star magic which our future generation kids are exposed to the nonsense waste like Bineesh!

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +781

    എന്റമ്മോ തങ്കുച്ചേട്ടനും അഖിൽ ചേട്ടനും അസ്സീസ്സിക്കയും ഷിയാസ്സും പൊളിച്ചടുക്കി ..ചിരിച്ചു ചിരിച്ചു ഒരു പരുവമായി...

    • @ramzanra8243
      @ramzanra8243 Před 2 lety +6

      Ningale part a kando

    • @adnanh1711
      @adnanh1711 Před 2 lety +4

      @@ramzanra8243 illa bro avar upload cheythath maari poyenn thonnan

    • @ramzanra8243
      @ramzanra8243 Před 2 lety +3

      @@adnanh1711 anagne varan padillalo. Namale chagile kond nadakane show de episode thetan padilalo. Ithe ippe ente mathram chodhiyam alla

    • @bindusaleesh6349
      @bindusaleesh6349 Před 2 lety +2

      @@ramzanra8243 അത് യൂടൂബിൽ വന്നില്ല ബ്രോ

    • @adnanh1711
      @adnanh1711 Před 2 lety +1

      @@ramzanra8243 part a vann

  • @sathya993
    @sathya993 Před 2 lety +37

    "വട്ടം പൊളിഞ്ഞെങ്കിലും കളിച്ചുകേറ്റാനുള്ള നിങ്ങട മനസ്സ് "😂😂😂😂

  • @shabeershabi5239
    @shabeershabi5239 Před 2 lety +24

    ഷാഫിക്ക പാട്ട് വേറെ ലെവൽ ഒരു രക്ഷേം ഇല്ല ❤️❤️എജ്ജാതി 🥰🥰

  • @entefishfarmkl3156
    @entefishfarmkl3156 Před 2 lety +1131

    തങ്കു അഖിൽ കവലയൂർ അസിസ് ഇക്കാ ഷിയാസ് വേറെ ലെവൽ 🤣🤣🤣 ആദ്യമായിട്ടാണ് ഒരു കമന്റ് ഇത്രയും ലൈക്ക് കിട്ടുന്നത് സന്തോഷമായി 🙏🔥🔥🔥🔥🔥🔥

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +389

    ഷാഫിക്ക പാടിയ ഈ പാട്ട് അന്നും ഇന്നും എന്നും ഹിറ്റ് ആണ് അത്രക്കും ഫീൽ ആണ് ആ പാട്ട് , ഇന്ന് അത് പാടിയപ്പോൾ ഒത്തിരി സന്തോഷം ആയി നന്നായി പാടി 👌👌👌👌❤❤❤❤

  • @noushadshad7220
    @noushadshad7220 Před 2 lety +16

    ഷാഫി ഉണ്ടെങ്കിൽ star magic വേറെ ലെവലാണ്

  • @ELDURADOS1
    @ELDURADOS1 Před 2 lety +19

    ഇനി അഖിൽ ചേട്ടനും തങ്കുവും ഇല്ലാണ്ട് സ്കിറ്റ് ഇടല്ലേ. ഇവർ ഒന്നിച്ചു ഇല്ലാണ്ട് സ്കിറ്റു സ്കിറ്റാകില്ല. എന്റെ പൊന്നോ ഒരു രക്ഷയുമില്ല നമിച്ചു ♥️♥️♥️♥️♥️♥️

  • @thoughts5407
    @thoughts5407 Před 2 lety +142

    അസീസിക്കാ-ബീനീഷ് ചേട്ടൻ പാട്ട് വേറെ ലവൽ🔥🔥🔥🔥

  • @sadiqeazeez1001
    @sadiqeazeez1001 Před 2 lety +189

    ഒരു സമയത്ത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ ഏരിയയിൽ തരംഗമായിരുന്നു ഗാനം
    പെണ്ണെ പെണ്ണെ നീ മാലാഖയോ ....
    സ്റ്റാർ മാജിക് വേദിയിലും വല്ലാത്തൊരു ഓളം ഉണ്ടാക്കി ...🙌🏻🙌🏻
    ഷാഫിക്കയുടെ singing 👌👌👌

    • @rafazsiraj
      @rafazsiraj Před 2 lety +2

      Kollam kozhikod Dt. Koyilandi Kollam aanu

    • @malayali486
      @malayali486 Před 2 lety +3

      @Lj Lj Bro Shafi kozhikodekaran aane

    • @ashmarachu4183
      @ashmarachu4183 Před 2 lety

      💚💚

    • @muhammedrafi6358
      @muhammedrafi6358 Před 2 lety +2

      @Lj Lj athaara paranje Pand muthale shafi famous aanu "ennum ente ormmakalil " aa pattokke irangiya samayathokke parayanda ente ponno 💥🔥🔥💥

    • @coolcool289
      @coolcool289 Před 2 lety +1

      @Lj Lj കോഴിക്കോട് കൊയിലാണ്ടി കൊല്ലം

  • @muhammad_maazz8702
    @muhammad_maazz8702 Před 2 lety +17

    ഷാഫീക്കാ ഇങ്ങള് പൊളിയാ 🥰🥰🌹

  • @sasitvmsasi9232
    @sasitvmsasi9232 Před 2 lety +48

    ഷാഫിക്കയുടെ സോങ് പൊളിച്ചു.... ♥️💯 എന്താ ഫീൽ......... ❣️ 🎶🎶💯

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk Před 2 lety +62

    ഷാഫിക്ക ഇങ്ങൾ ഒരു രക്ഷയും ഇല്ല. ഇജ്ജാതി മനുഷ്യൻ ❤️

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 2 lety +84

    ഷാഫിക്ക 'നെഞ്ചിനുള്ളിൽ നീയാണ്' എന്നാ പാട്ട് പാടണം...
    We are waitiiiiing....❣️

    • @entrence6150
      @entrence6150 Před 2 lety +1

      Thajudeen vadakara ye kond kalabaan fathima padippikanam ..thajuka padanam aa song

  • @ijasahammed9024
    @ijasahammed9024 Před 2 lety +15

    ഷാഫി ഇക്കരെ സോങ് വളരെ ഇഷ്ട്ടമാണ് 🥰🥰🥰

  • @ruwaidvilla155
    @ruwaidvilla155 Před 2 lety +10

    Shafikkka.ningalude voice .oru raksheelllaa❤️❤️❤️👍

  • @sijithasijitha1468
    @sijithasijitha1468 Před 2 lety +1002

    ഷാഫിക്ക പാട്ട് സൂപ്പർ, മലയാളം പാട്ട് പാടുമ്പോൾ എന്ത് ഫീലാണ്, ❤❤ അതുപോലെ ടീം, അസിസ് ക്ക കോമ്പോ സൂപ്പർ 👌👌👌🌹🌹🌹

  • @labithathasneem6091
    @labithathasneem6091 Před 2 lety +50

    എന്റെ ഷാഫിക്കാ... എന്താ ഒരു ഫീൽ, എത്രവട്ടം repeat അടിച്ചു കണ്ടെന്നോ. 💕💕

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 2 lety +12

    ഈ സ്കിറ്റും ഒരു മടുപ്പുമില്ലാതെ എനിക്ക് repeat കാണാൻ സാധിക്കുന്നു.. ❤❤❤thanks star മാജിക്‌ team for this wonderful skit 👏👏👏👏👍😍😍😍😍

  • @arunr395
    @arunr395 Před 2 lety +23

    ജോസ് പ്രകാശ്, ജയൻ സ്കിറ്റ് ടീം വെച്ചു...മായാവി, ലുട്ടാപ്പി, വിക്രമൻ മുത്തു, സ്കിറ്റ് വന്നാൽ പൊളിച്ചേനെ..... 😁

    • @liveandletlive1347
      @liveandletlive1347 Před 2 lety +2

      Vitamin azeezkka muthu shiyaskka
      Luttappi thanku mayavi shafikka

  • @musthafak8803
    @musthafak8803 Před 2 lety +165

    സൂപ്പർ പരിപാടി. ഷാഫിക്കാൻ്റെ പാട്ടുകൂടി ആയപ്പോൾ മാസ്മരിക പ്രകടനം തന്നായ അയിപോയ്. 💖💖💖💖💕🎈💕💖💕💖💕💖💕💖💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💖💕💖💕😘😘😘😘😘😘😘😘😘😘😘😘😘

  • @bromistafeo
    @bromistafeo Před 2 lety +278

    ഷാഫിക്കയെകൊണ്ട് നെഞ്ചിനുള്ളിൽ നീയാണ് പാടിക്കണം.. അതുപോലെ നിലാവേ ഉന്നെ എന്നാ ഒരു song ഉണ്ട് ഷാഫിക്കയുടെ അതുകൂടി..🙏🏻🙏🏻

  • @twostroke7049
    @twostroke7049 Před 2 lety +14

    കോഴിക്കോട്ടുകാരുടെ മുത്ത് 💞ഷാഫി ക്ക 😍😍

  • @vipinnathvk9627
    @vipinnathvk9627 Před 2 lety +22

    ടിനുചേട്ടന്റെ സോങ് 👌👍, ഷാഫിക്കയുടെ സോങ്.... ❤️❤️❤️👌👌 ഡീമിന്റെ ബോണ്ട 😄😄👌👌 അസീസീക്കയുടെ കോറസ് ഉഫ്ഫ്ഫ്ഫ് 👍👍👍👌

  • @devutrolls5819
    @devutrolls5819 Před 2 lety +588

    പണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ കണ്ടിട്ടുള്ളത് .. ഒരു രക്ഷയും ഇല്ല ഷാഫിക്കാ എന്തൊരു ഫീൽ ❤🥰

  • @shahasrahmaas9317
    @shahasrahmaas9317 Před 2 lety +450

    ടീമിൻ്റെ പാട്ടും അസീസ്കാൻ്റെ സപ്പോർട്ടും അടിപൊളി....കൊല്ലം ഷാഫി എല്ലാ eppisodilum ഒരു പാട്ട് പാടണം

  • @maneeshm2914
    @maneeshm2914 Před 2 lety +2

    Shafikkayuda pattu supper Teaminte pattinte corres padiya asisikka athilum supper comedy athilum supper. Keralathile ettavum valya entertaining show

  • @subeeshkumarr.n.c2158
    @subeeshkumarr.n.c2158 Před 2 lety +3

    ഷാഫിക്കാ ഇങ്ങളെ പാട്ട്.. ഉഫ് ഒരു രക്ഷയും ഇല്ല ട്ടോ...പെരുത്തിഷ്ടാ ഇങ്ങളെ......
    കൊയിലാണ്ടി ക്കാരൻ 😍

  • @mycountrymyindia9895
    @mycountrymyindia9895 Před 2 lety +303

    ഷാഫിക്കന്റെ പാട്ടും, സ്കിറ്റും തകർത്തു 🥰😘🤟🏼dayyana ഡാൻസ്‌ പൊളിച്ചു
    Shafikka മുത്താണ് 😘🤩

  • @shafishafit7647
    @shafishafit7647 Před 2 lety +1576

    ഷാഫിക്ക പാട്ട് പോളിച്ചുട്ടാ എജ്ജാതി 💥❤️👌👍👏

  • @AmeenGaming007
    @AmeenGaming007 Před 2 lety +13

    ഷാഫിക്ക 🔥 ടീം സോങ് 🎧💞❤️

  • @sunilkumarmk9893
    @sunilkumarmk9893 Před 2 lety +1

    തങ്കുവിന്റെ ഡാൻസും. അഭിനയവും ഒരു രക്ഷയുമില്ല. അസാധ്യ കലാകരൻ. ഇനിയും വലിയ ഉയരങ്ങളിലെ ത്തെട്ടെ

  • @VishnuVishnu-fr5vu
    @VishnuVishnu-fr5vu Před 2 lety +83

    ടീമിന്റെ പാട്ട് വീണ്ടും സൂപ്പർ 😊 ഷാഫിക്ക വേറെ level

  • @rideforlife2504
    @rideforlife2504 Před 2 lety +264

    ഈ ടീം ഇനിയെന്നും ഹിറ്റ്‌ ആയിരിക്കും തങ്കു ഉമ്മ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾക് സിനിമയിൽ ഒരുപാട് അവസരങ്ങൾ വരും അത്രക് നല്ല കലാകാരൻ ആണ് നിങ്ങൾ ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤❤ശേഷം കണ്ടിട്ട് 👍👍

  • @thahirthahi9282
    @thahirthahi9282 Před 2 lety +5

    ഷാഫിക്കയെ കൈവിടല്ലേ എപ്പിസോഡ് കാണാൻ വരുന്നത് ഷാഫിക്കന്റെ song കേൾക്കാൻ ആണ് pwoli song 😍😍😘😘🥰🥰

  • @jincylijo1709
    @jincylijo1709 Před 2 lety +8

    Shafikka song kettappo old memories thirichu kittiya pole oru feel. God bless u shafikka life long ❤️❤️❤️

  • @sibilimct6992
    @sibilimct6992 Před 2 lety +35

    ഷാഫിക്കടെ full song കേട്ടതിൽ വളരെ സന്തോഷം ❣️❣️ ഇടക് ഇടക് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ ഞങ്ങൾ ഒത്തിരി പേർ കാത്തിരിക്കുന്നു ❣️❣️❣️❣️❣️

  • @pravipraveen9665
    @pravipraveen9665 Před 2 lety +181

    ടീം ഉം അസീസ് ഇക്കയുടെയും Compo പാട്ട് vere level ആണ്ടിമേ

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem +4

    തങ്കു ഒരു തങ്കുവാണേ... 😂😂😂😂ഷിയാസ്, അസീസ്ക്കാ.. അഖിൽ, outstanding👍🏻👍🏻👏🏻👏🏻

  • @SRV619
    @SRV619 Před 2 lety +7

    Skit അടിപൊളി ആയിരുന്നു..... സ്റ്റാർ മാജികിൽ മാത്രമേ ഈ ടൈപ്പ് സ്കിറ്റ് കണ്ടിട്ടുള്ളൂ ; freshness.....നല്ല pattern ആയിരുന്നു...!! Keep it upp👏👏
    ടീമേട്ടന്റെ ബോണ്ട പൊളിച്ചു ; കൂടെ അസീസ്ക്ക വേറെ ലെവൽ......👍🏳️
    ഷാഫിക്കാനെ പിന്നെ എടുത്തു പറയേണ്ട ആവശ്യം ഇല്ല......എന്താ ഫീൽ....💫🎐❣️

  • @dineshm8932
    @dineshm8932 Před 2 lety +159

    ഷാഫിഇക്കാ നിങ്ങളുടെ സോങ് ഒരു രക്ഷയുമില്ല👌👌👌👌👍👍👍👍

  • @pkdsoldiergaming3239
    @pkdsoldiergaming3239 Před 2 lety +151

    ഷാഫി ഇക്ക പൊളിച്ചു അവസാനം കൊണ്ടേ പൊളിച്ചടുക്കി സൂപ്പർ 🌹🌹🌹🌹🌹🌹

  • @muhammedrafeeque103
    @muhammedrafeeque103 Před 2 lety

    ഷാഫിക്ക പൊളി. ഒരു സമയത്തു എല്ലാവരും നെഞ്ചേറ്റിയ ഒരു song ആയിരുന്നു. ഇപ്പോൾ വീണ്ടും ഈ song കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇപ്പോൾ കല്യാണ വീടുകളിലെ ഗാനമേളകളൊക്കെ ഒരു ഓർമ മാത്രമാണല്ലോ കോവിഡ് കാരണം ☀️☀️

  • @meenusworld8173
    @meenusworld8173 Před 2 lety +6

    എന്നും പുഴുക്കുന്നത് ഏക്കൂല്ലാട്ടോ ഇടക്കൊന്ന് മാറ്റിപ്പിടി മച്ചാൻമാരെ...... Stil love you all.........❤️

  • @parvathichandran1061
    @parvathichandran1061 Před 2 lety +222

    ഡയാന ചേച്ചി ഡാൻസ് പൊളിച്ചു അഖിൽ ചേട്ടാ പൊളിച്ചു❤❤ തങ്കു❤ അസീസ് ഇക്കാ❤ ഷിയാസ് ഇക്കാ❤

  • @khad280
    @khad280 Před 2 lety +63

    സ്കിറ്റ് കണ്ട് ഒരുപാട് ചിരിച്ചു ഞങ്ങെളെപോലുള്ള പ്രവാസികൾക്ക് മനസിന് കുളിർമ നൽകുന്ന സ്കിറ്റ്
    അയ്ശൂനും ജസീലക്കും അടുത്ത സ്കിറ്റിൽ ചയൻസ് കൊടുക്കാവുന്നതാണ്,എല്ലാവരും കഴിവുള്ള കലാകാരൻമാരാണ്
    തങ്കു കിടു 😍😍😍😍

    • @sreelallal6376
      @sreelallal6376 Před 2 lety +1

      Sathyam .. ഒരു കുളിർമയാണ് ഇത്👍👍❤️

  • @jubyvarghese6906
    @jubyvarghese6906 Před 2 lety +5

    Shafika ningalu vere levela endha oru feel ❤️🙏

  • @shabeerashabisijad5034
    @shabeerashabisijad5034 Před 2 lety +10

    ടീമിൻറെ സോങ്ങ് ഒരു രക്ഷയില്ല. പാടിയതിൽ ഏറ്റവും സൂപ്പർ ബോണ്ട സോങ്ങ്. അസീസ്ക്കയുടെ റാപ്പ് പാട്ട് അത് തിമിർത്തു. ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 🤣🤣🤣🤣 അതിന് ഇരിക്കട്ടെ ഒരു ലൈക്ക് ✌️

  • @anilani9206
    @anilani9206 Před 2 lety +165

    വിഷമം വരുബോൾ തങ്കു കോമഡി കാണും നിങ്ങൾ സിനിമയിൽ ഒന്നും ആയില്ലെങ്കിലും ഞങ്ങളുട മനസിൽ നിങ്ങൾ ആണ് കിങ്.. തങ്കച്ചൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് നേരിൽ കാണാൻ ആഗ്രഹികുന്നുണ്ട്..

  • @User45724
    @User45724 Před 2 lety +172

    മുകളിൽ നിന്ന് താഴോട്ട് നിരങ്ങി ഇറങ്ങിയുള്ള fight എന്റമ്മോ...പഴയ ഫിലിം കണ്ടൊരു ഫീൽ വന്നു 😂😂തങ്കു-അഖിൽ വേറെ ലെവൽ 🌹🌹🌹

    • @ashiqashiq4953
      @ashiqashiq4953 Před 2 lety +2

      🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀👍👍👍👍👍👍

    • @ebyjoseph8291
      @ebyjoseph8291 Před 2 lety +5

      സത്യം 👌👌🤣🤣

  • @shamnadshamnadu7592
    @shamnadshamnadu7592 Před 2 lety +8

    തങ്കുവും ഷീയാസും പൊളിച്ചു

  • @muhammadrahees7870
    @muhammadrahees7870 Před 2 lety +5

    ശാഫിക്ക ഇനിയും ആൽബം സോങ്ങ് പാടണേ❤️❤️❤️❤️😍😍😍