Star Magic Super Power | Mega Event | Flowers Ep#06 (Part C)

Sdílet
Vložit
  • čas přidán 8. 08. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,1K

  • @ranjiranjuz749
    @ranjiranjuz749 Před 3 lety +7520

    *പ്രിയപ്പെട്ട ശ്രീകണ്ഠൻ സാർ, സ്റ്റാർ മാജിക്‌ ഞങ്ങൾക്ക് വെറും ഒരു ടീവി ഷോ മാത്രം അല്ല.. ഞങ്ങൾക്ക് എന്തെങ്കിലും ടെൻഷൻ അല്ലെങ്കിൽ മറ്റു പ്രോബ്ലെംസ് ഉണ്ടെങ്കിൽ അതിനെയൊക്കെ മറക്കാനും മതിമറന്നു ചിരിക്കാനും പറ്റുന്ന ഒരു പ്രോഗ്രാം ആണ്.. ഈ കൊറോണ ടൈമിൽ ആകെ ഉള്ള ആശ്വാസം ഈ പരിപാടി ആണ്.. ദയവ് ചെയ്തു ഈ പരിപാടി പഴയ പോലെ 6 ദിവസവും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..*

  • @shabeerappathinkattil4283
    @shabeerappathinkattil4283 Před 3 lety +2245

    ഷിയാസ് ഇക്കാനെ ഇഷ്ട്ടമുള്ളവർ ഒന്ന് ഇവിടെ നീലം മുക്കിക്കോ ....😘😘🥰🥰❤️❤️

    • @maheshps5662
      @maheshps5662 Před 3 lety +9

      Verupanu

    • @human593
      @human593 Před 3 lety +17

      ഒരുപാടിഷ്ടം ❤️❤️

    • @aarjjavshanar6834
      @aarjjavshanar6834 Před 3 lety +9

      Make flowers oru കോടി to be brodcasted in SUNDAY ONLY
      Star magic monday to saturday
      Sat (super power)
      Like if you like the proposal

    • @adnanchonari4321
      @adnanchonari4321 Před 3 lety +1

      ❤❤❤

    • @rehamanmgd8946
      @rehamanmgd8946 Před 3 lety +5

      Ishtamaanu... ❤️
      Pakshe neelam illa vella mukkaam

  • @AizahsDad
    @AizahsDad Před 3 lety +390

    അസീസ് ക്ക ഇജ്ജാതി ഗ്രൗണ്ട് സപ്പോർട്ട് ആണ് ...skit ആണേലും game ആണേലും

  • @kattapa_2279
    @kattapa_2279 Před 3 lety +634

    അനൂപേട്ടൻ കമെന്റ്സ് ഒക്കെ വായിക്കുന്നുണ്ട്.. എല്ലാം ശെരിയാക്കി തരും.... 💪

    • @mala1185
      @mala1185 Před 3 lety +1

      czcams.com/video/qFxgQYo6BYQ/video.html≈≈

    • @leahlechu2983
      @leahlechu2983 Před 3 lety +3

      Athengane ariyam 🤔🤔

    • @kattapa_2279
      @kattapa_2279 Před 3 lety +3

      @@leahlechu2983...അതൊക്കെ ഉണ്ട്.. 😜😜

    • @leahlechu2983
      @leahlechu2983 Před 3 lety +2

      @@kattapa_2279 eh 🙄😂

    • @kattapa_2279
      @kattapa_2279 Před 3 lety +1

      @@leahlechu2983 അനൂപേട്ടൻ നമ്മടെ ആളല്ലേ... 😜

  • @jasvlog0.297
    @jasvlog0.297 Před 3 lety +1921

    ഓരോ ദിവസവും ഇതില്ലാണ്ട് പറ്റില്ലെന്നായി ❤❤😍😘 സ്റ്റാർ മാജിക്‌ ഇഷ്ട്ടം ❤

    • @starmagicpower6521
      @starmagicpower6521 Před 3 lety +3

      Star magic eni ennum ellee

    • @jasvlog0.297
      @jasvlog0.297 Před 3 lety +3

      രണ്ടു ദിവസമാക്കി എന്ന് കേൾക്കുന്നു

    • @aarjjavshanar6834
      @aarjjavshanar6834 Před 3 lety +5

      Make flowers oru കോടി to be brodcasted in SUNDAY ONLY
      Star magic monday to saturday
      Sat (super power)
      Like if you like the proposal

    • @abdulazeez1655
      @abdulazeez1655 Před 3 lety +1

      czcams.com/video/EmlQbx7YCGE/video.html

    • @HaRi-ck7ir
      @HaRi-ck7ir Před 3 lety +1

      Sathyam

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +987

    അസീസ്ക്കയും ബിനു ചേട്ടനും നല്ല അടിപൊളിയായി കളിച്ചു 👏👏👏
    അസീസ്ക്ക ❣️❣️

    • @maheshps5662
      @maheshps5662 Před 3 lety +13

      Asis ikka super binu adimali waste...

    • @benoyjohn740
      @benoyjohn740 Před 3 lety +2

      Binu adimaliyude thani theetta commedy

    • @rockingdaru90
      @rockingdaru90 Před 3 lety +7

      അസീസ്‌ക്ക സൂപ്പർ ആണ് ബിനു ചളി കോമഡി

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ Před 3 lety +3

      @@benoyjohn740 അടിപൊളി ആയി കളിച്ചു എന്നാ പറഞ്ഞത് നല്ല കോമഡി അടിച്ചു എന്നാല്ല

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ Před 3 lety +1

      @Raju അതെ 🔥

  • @junaidapsarajunu2923
    @junaidapsarajunu2923 Před 3 lety +237

    Skit ബിനു അടിമാലി😍. തങ്കു, അസീസ്, സുധി, ഷാഫി&എല്ലാവരും മരണമാസ്സ്😍🔥. അവതരണം ലക്ഷ്മി😍🔥

  • @sameezp7177
    @sameezp7177 Před 3 lety +41

    Anu and thankachetan combo waiting

  • @sibilimct6992
    @sibilimct6992 Před 3 lety +911

    പ്രോഗ്രാം ആഴ്ചയിൽ രണ്ടുദിവസം ആക്കിയാലും ഒരു ദിവസമായാലും വേണ്ടില്ല ഞങ്ങൾക്ക് യൂട്യൂബിൽ ദിവസവും കാണണം ❣️❣️❣️

    • @myvisuals3103
      @myvisuals3103 Před 3 lety +2

      Athegana😂

    • @sibilimct6992
      @sibilimct6992 Před 3 lety +5

      @@myvisuals3103 എങ്ങനെ ആയാലും 😍 പിന്നെ നമുക്ക് കാണേണ്ടെ

    • @myvisuals3103
      @myvisuals3103 Před 3 lety +1

      @@sibilimct6992 direct msg cheyyu appo matumayirikum 😁😍😊

    • @sreeponnu1009
      @sreeponnu1009 Před 3 lety +1

      Allapnne

    • @malluentertintment1960
      @malluentertintment1960 Před 3 lety

      അതെങ്ങനെ യൂട്യൂബിൽ വെറുതെ പൊട്ടിമുളക്കോ😂
      പ്രോഗ്രാം ഉണ്ടായാലല്ലേ യൂട്യൂബിൽ വരുള്ളു🤦🤷

  • @ajithvava7501
    @ajithvava7501 Před 3 lety +448

    അസീസ് ഇക്കയുടെ ഗെയിം കളിക്കുമ്പോൾ ഉള്ള ബുദ്ധി എടുത്തു പറയേണ്ടതാണ്

  • @sreejasubash2381
    @sreejasubash2381 Před 3 lety +204

    സുധിച്ചേട്ടൻ പാടിയ പാട്ട് എനിക്ക് മാത്രമാണോ ഇഷ്ട്ടായത് 😂❤സുധിച്ചേട്ടൻ fvrt 🥰🥰

    • @mala1185
      @mala1185 Před 3 lety

      czcams.com/video/qFxgQYo6BYQ/video.html≈≈

  • @shafeekmc8790
    @shafeekmc8790 Před 3 lety +34

    ഇന്നത്തെ ഗെയിം സൂപ്പർ ആയിരുന്നു... Thanku ന് വേണ്ടി ഇടി വാങ്ങാൻ വേണ്ടി കയറിയ azeezka ക്ക് ഒരു ബിഗ് സല്യൂട്ട് 👍🔥

  • @noorukmd6679
    @noorukmd6679 Před 3 lety +326

    ബിനു അടിമാലി 👍ഷാഫി കൊല്ലം 👌

  • @user-ss2mo9jl5i
    @user-ss2mo9jl5i Před 3 lety +199

    ഷാഫിക്കന്റെ കുറെ കഴിവ് ഉണ്ട് അതെല്ലാം സ്റ്റാർ മാജിക്‌ വേദി യൂസ് ചെയ്യണം... കോമഡി ഉത്സവം 158എപ്പിസോഡ് കണ്ടാൽ മതി.. ഫുൾ ഉണ്ട്

    • @mala1185
      @mala1185 Před 3 lety

      czcams.com/video/qFxgQYo6BYQ/video.html≈≈

  • @sabeelpulikkal6809
    @sabeelpulikkal6809 Před 3 lety +39

    അവർക്കും ചിരി കാണുന്ന നങ്ങൾക്കും ചിരി വേറെ എന്ത് വേണം ഫുൾ ടീം സൂപ്പർ സ്റ്റാർസ് ആണ് 👍

  • @Yuzufayaz
    @Yuzufayaz Před 3 lety +49

    Lakshmi Shiyas രണ്ടാളെയും ഒരു frame ൽ മാത്രം കാണുമ്പം ഒരു Couples feel 🥰

  • @Previ_prasad
    @Previ_prasad Před 3 lety +669

    എല്ലാദിവസവും ഈ സ്റ്റാർ മാജിക്‌ ഓർത്താണ് ഉണരുന്നത് തന്നെ.... അത്രേയിക്ക് ഇഷ്ട്ടം ആണ് ഒരു ദിവസം കാണാൻ പറ്റിയില്ലേൽ മനസ്സിൽ വിഷമം ഉള്ളത് പോലെ ആണ് 😔

  • @salimvh5682
    @salimvh5682 Před 3 lety +1103

    സുധി ബ്രോ യെ ഒത്തിരി പരിഹസിക്കുന്നത് അവസാനിപ്പിക്കുക #സുധി ഫാൻസ്‌ കൊല്ലം 🌹കൊല്ലം സുധി ഇഷ്ടം ❤❤❤

    • @mala1185
      @mala1185 Před 3 lety +3

      czcams.com/video/qFxgQYo6BYQ/video.html≈≈

    • @rockingdaru90
      @rockingdaru90 Před 3 lety +35

      ബിനു അടിമലിയേക്കാളും എത്രയോ നല്ല കൗണ്ടർ ആണ് സുധി ചേട്ടൻ

    • @navaskollamkollam4401
      @navaskollamkollam4401 Před 3 lety +21

      ബിനു അടിമാലി വെറും ചെളി മാത്രമേ പറയൂ

    • @nancynobel507
      @nancynobel507 Před 3 lety +12

      Binu adimali ku swayam entho sambavam aanennu oru thonnal ullathu kondanu athu…….Kollam sudhi nalla counter oke ya parayunnathu…..Binu is chali

    • @anilarajan6240
      @anilarajan6240 Před 3 lety +2

      @@navaskollamkollam4401 സത്യം

  • @fathimahiba4574
    @fathimahiba4574 Před 3 lety +44

    ചിന്നു വിനുചേട്ടന്റെ ഡാൻസ് പൊളിച്ചു സൂപ്പർ 👌👌😍🥰🥰🥰

  • @sreejasubash2381
    @sreejasubash2381 Před 3 lety +111

    മലബാറിന്റെ സ്വന്തം നൈപ്പുള്ള അല്ല ബിനുചേട്ടാ....... ഞങ്ങടെ മലബാറിന്റെ സ്വന്തം മുത്താണ്.... മുത്തു മണിയാണ് ❤❤❤❤❤❤❤❤പൊന്നാണ് പൊന്നിൻ കട്ട യാണ് ❤❤❤

  • @S-K7
    @S-K7 Před 3 lety +1171

    മൂന്നു പാർട്ടും കുത്തിരുന്ന് കണ്ടവർ ഇവിടെ കമോൺ 🥰🥰

  • @muhammadshereef8834
    @muhammadshereef8834 Před 3 lety +202

    തങ്കൂന് പകരം അസീസ്ക്ക ചാടിയത് എനിക്കിഷ്ട്ടായി അതാണ്friendship

  • @sajicworld9076
    @sajicworld9076 Před 3 lety +35

    ബിനുചേട്ടാ സ്കിറ്റ് പൊളി പൊളി പൊളിച്ചു 😂🤣🤣🤣🤣🤣

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +16

    ബിൻചേട്ടന്റെ skit ഉം അടിപൊളി ഒപ്പം ബിനുചേട്ടന്റെ ടീമിന്റെ വിജയവും അടിപൊളി ,
    അവസാനം ശ്രീവിദ്യ അഭിരാമി ഗെയിം അടിപൊളി ആയിരുന്നെങ്കിലും ബിൻചേട്ടൻ അസീസ്ക്ക ഗെയിം ഒരു രക്ഷയും ഇല്ലാത്ത ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നുട്ടോ 🔥🔥👌👌👌❤❤❤

  • @bbcreation7019
    @bbcreation7019 Před 3 lety +245

    ശ്രീവിദ്യയാ ബിനു ചേട്ടന്റെ ടീമിനെ വിജയിപ്പിച്ചു.... ✌️🤩😍

  • @harishyder2238
    @harishyder2238 Před 3 lety +312

    ലക്ഷ്മി വീഴുമ്പോൾ ഉള്ള സൗണ്ട് 😂😂😂.... ക്ലിഞ്ഞോ പ്ലിഞ്ഞോ

    • @vishnuviswanath9113
      @vishnuviswanath9113 Před 3 lety +5

      ഇതേ സംഭവം അത്ര തവണയായി അടിമാലി തന്നെ പറയുന്നു 😡😡😡

    • @nufaiscr7237
      @nufaiscr7237 Před 3 lety +26

      @@vishnuviswanath9113 oru comedy thane veendum veendum paranjitum njagal elarum potti chirikunundenkil binu chettan vere level thaneya....

    • @harishyder2238
      @harishyder2238 Před 3 lety +4

      @@vishnuviswanath9113 ചൂടാവല്ലേ ഭായ് 😁

    • @nufaiscr7237
      @nufaiscr7237 Před 3 lety

      @@harishyder2238 Ayo..choodayathala bhai ente oru Santhosham paguvechatha..

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 3 lety +3

      Nalla rasamyndayirunnu ath kanan😂

  • @mashoodktkl8032
    @mashoodktkl8032 Před 3 lety +23

    ഷിയാസ് ഫ്ലോർ ഉള്ളത് ഒരു vibe ആണല്ലേ... 37:11 ഷിയാസും റിനിയും തല്ല് കൂടുന്നു 😅😅

    • @rubyshafeek9775
      @rubyshafeek9775 Před 3 lety +4

      Ningalude comment vaayich njn onnoode rpt adich kand

  • @pramoduvkdy
    @pramoduvkdy Před 3 lety +8

    വേറെ ആരു സ്കിറ്റ് കളിച്ചാലും അടിമാലി മിണ്ടാതെയിരിക്കും….പക്ഷേ അടിമാലിയുടെ സ്കിറ്റിന് അസീസ് തങ്കച്ചൻ സുധി ഷാഫി എല്ലാവരും കട്ട സപ്പോർട്ടു ചെയ്യും…..
    തങ്കു, സുധി, അസീസ്, ടീം,ഷാഫി, ഷിയാസ്👍👍👍
    ഈ സ്റ്റാർമാജിക്കിൽ ഒറ്റക്കു നിന്നു തകർക്കുന്നവൻ തങ്കു തന്നെ……പഴയ ടീമിലെ നോബി കൂടി വരണം….

  • @jumanabaazziii4442
    @jumanabaazziii4442 Před 3 lety +788

    സ്റ്റാർ മാജിക്കിന്‌ അഡിക്റ്റ് ആയവരാരൊക്കെ എന്നെ പോലെ 🥰🥰🥰🥰❤️❤️❤️

  • @silpabijoy6285
    @silpabijoy6285 Před 3 lety +51

    Lekshmi chechy, anukutty, thanku, binu chettan, shiyas ikka, teamee ellarem orupaadu miss cheyyunnu 😭😭😭😭😭😭😭ennum vere oru program kandillenkil koodi star magic kanaathe oru day koodi illa.... Ellavarudeyum manasil ithreyum idam pidichu addict aya veroru program illaa....... Ethra high-tech program vannalum star magic angane thanne venam.... Athinte value orikkalum kurayilla.... Ethrayum santhosham enik ithu kaanumpo kittunnu..... Plz 🙏🙏🙏🙏🙏🙏🙏

  • @lijisunil9091
    @lijisunil9091 Před 3 lety +242

    അനൂപേട്ടാ, അനുക്കുട്ടിയും തങ്കുവും ഏന്ത് പ്രശ്നം ഉണ്ടെങ്കിലും അത് തീർക്കണം. ഞങ്ങൾക്ക് അവരുടെ പഴയ combo മതി 👍

  • @shamimansoo3276
    @shamimansoo3276 Před 3 lety +47

    അസീസ്ക്ക ഇഷ്ട്ടം ❤️❤️❤️❤️❤️❤️ഒന്ന് ഒരുതവണ നേരിൽ കാണാൻ 😔😔😔😔 ഒരുതവണ ❤️❤️❤️❤️❤️❤️❤️

  • @abdulnasar5044
    @abdulnasar5044 Před 3 lety +79

    ഇതിൽ ആരെയും മാറ്റി നിർത്താൻ ഇല്ല 👌👌👌എന്നാലും ചിന്നു &ബിനു &അസീസ് ഇവരുടെ ഓരോരുതരോടും ഉള്ള കരുതലും മറ്റും. ഒരു കുടുഭം പോലെ 👌👌👌👌👌

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +91

    സ്റ്റാർ മാജിക്‌ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാക്കി ചുരുക്കിയതിൽ എതിർപ്പുള്ളവർ ഇവിടെ like ചെയ്തു പ്രതിഷേധം കാണിക്ക് 😠😎😎👍😭

  • @vineethkumar8215
    @vineethkumar8215 Před 3 lety +51

    #ലക്ഷ്മിനക്ഷത്ര ചേച്ചി സൂപ്പർ ലുക്ക്‌ ബിനുചേട്ടനൊപ്പമുള്ള പെർഫോമൻസ് പൊളിച്ചു ❤❤❤❤ അസീസീക്കയോട് ചോദ്യം ചോദിച്ചരീതിസൂപ്പർ ഇഷ്ടപ്പെട്ടു

    • @samadpullara
      @samadpullara Před 3 lety

      Khjghf bv ggm fc gjkfhiopnfbbcs bcvn vffbhg bvgjkg nccj

    • @sreenathsree3545
      @sreenathsree3545 Před 3 lety

      ബിനു ചേട്ടാ 😍😍😍😍❤❤

  • @sarathomdevi7252
    @sarathomdevi7252 Před 3 lety +148

    ബിനു ചേട്ടാ നിങ്ങളുടെ ടീം ഗെയിം ജയ്ച്ചില്ല എങ്കിൽ എന്താ നിങ്ങളുടെ ഒൺ മാൻ ഷോ തകർത്തു പൊളിച്ചു

  • @evarokzzz6627
    @evarokzzz6627 Před 3 lety +90

    ബിനു ചേട്ടാ നിങ്ങൾ ചിരിപ്പിച്ചു കൊള്ളുവോ

  • @mbappeboy6992
    @mbappeboy6992 Před 3 lety +676

    തങ്കു പണ്ടേ പൊളി അല്ലെ തങ്കു ഫാൻസ് അടി ലൈക്..!😍❣️

  • @KmHarshadklp
    @KmHarshadklp Před 3 lety +14

    ഞാന് ഉറപ്പിച്ചു shagunham നമ്മുടെ അനുകുട്ടി തന്നെ😂😂

  • @shabanaasmi-9538
    @shabanaasmi-9538 Před 3 lety +29

    Anu 😘❤️thanku 😚😘combo
    Shiyas 😘chinnu😘 romantic performance venam

  • @adhoos5756
    @adhoos5756 Před 3 lety +422

    ഷാഫിക്ക ന്റെ പാട്ട് വന്നത് മുതലാണ് ഈ പരിപാടി കാണാൻ തുടങ്ങിയത് 😍😍😍🌹🌹✌️✌️👌👌

  • @user-pz8lq5bm5d
    @user-pz8lq5bm5d Před 3 lety +174

    ബിനു ചേട്ടനും താങ്കുവും ഷിയാസും ഒരുമിച്ച് ഒരു സ്കിട് വേണം ❤️

  • @prakashbabu9020
    @prakashbabu9020 Před 3 lety +46

    ഈ വറുതി കാലത്തു മനസിന് സമാധാനം തീരുന്ന ഏക പരുപാടി ആയ സ്റ്റാർ മാജിക് ആഴ്ചയിൽ 2 ദിവസം ആക്കിയ ശ്രീകണ്ഠൻ നായരോടുള്ള കലിപ്പ് ഇവിടെ രേഖപെടുത്തുന്നു..

  • @myspace_264
    @myspace_264 Před 3 lety +28

    ബിനുച്ചേട്ടന്റെ skit super.. ചിരിച്ചു ചിരിച്ചു അടപ്പിളകി😂😂 ബിനുച്ചേട്ടൻ❤️❤️

  • @vpsuhail5355
    @vpsuhail5355 Před 3 lety +522

    ലക്ഷ്മിയുടെ അവതരണമാണ് ഈ ഷോ അടിപൊളിയാകുന്നത് 👍

  • @mujeebrahman3244
    @mujeebrahman3244 Před 3 lety +100

    2. ദുവസ്സത്തിലേക് മാത്രം ആക്കിയതിൽ വല്ലാത്ത വിഷമം ഉണ്ട് sir... കാരണം നിങ്ങൾ ഞങ്ങളെ കുറിച് ഒന്ന് ഓർത്തു നോക്കുക ഇത്രക്കും... പ്രവാസി... എല്ലാം മറക്കുന്നതും ഒന്ന് ച്ചിരിക്കുന്നതും വിഷമങ്ങൾ മറക്കുന്നതും... ഈ starmagic കാരണം ആണ്...നിങ്ങൾ ഇപ്പോ ചുരുക്കിയ ദിവസ്സങ്ങൾ അത് ഞങ്ങളുടെ സന്തോഷത്തെയാണ് നനങ്ങളുടെ സമാദാനം എല്ലാം മറന്നു ഒരു കുടുംബം പോലെ കഴിഞ്ഞിട്ട് പെട്ടന്ന് ഒരു ദിവസ്സം വന്നു ഇറങ്ങി പോടാ എന്ന് പറഞ്ഞ ഫീലാണ് ഇപ്പോ ഈ പ്രവാസികൾക്ക്... എന്ത് ക്കാരണത്തെ ചൊല്ലി ആയാലും അനീദി ആഴി പൊയി ഈ കാണിക്കുന്നത്... എങ്ങനെ യാ ഇനി നിങ്ങളെ എന്നും കാണാതെ ഇരിക്കുന്നത് എന്ന് ആലോചിച്ചിട്ട് ഇപ്പോ ഉറക്കം തന്നെ നഷ്ട പെട്ട് ഇരിക്കാണ്... ഞാൻ മാത്രം അല്ല ഒരുവിതം എല്ലാ പ്രേവാസികളും ഇത് തന്നെ ആലോചിച് ഇട്ടിരിക്കുന്നു അത് ഉറപ്പാണ്... ഒരു വീടായിരുന്നു ഞങ്ങൾക്ക് starmagic.. ഇപ്പോ 😪😪😪... എനിക്ക് കഴിയില്ല ഇത് ഒന്നും കേൾക്കാനും പറ്റാതെ. ദിവസ്സം തുടങ്ങുന്നത് തന്നെ starmagic aplod ചെയ്യുന്നതും നോക്കികൊണ്ടാണ് എന്നിട്ട് ഇപ്പോ... എപോയെങ്കിലും വരാം എന്ന മട്ടിൽ 2. Day's മാത്രം
    സഹിക്കുന്നില്ല....... 🤦‍♂️🤦‍♂️🤦‍♂️😒😒😒😒😒😒😒😒😒😨പ്രേതിഷേതം മാത്രമല്ല സങ്കടങ്ങൾ കൂടി യാണ് രേഖപ്പെടുത്തുന്നത്... Really sad news this( 2... Days )

  • @shuhailnm787
    @shuhailnm787 Před 3 lety +249

    ബിനുചേട്ടൻ
    ഷിയാസ്ക
    ഷാഫിക്ക
    തങ്കു ചേട്ടൻ
    അസീസ്ക
    അനു മോൾ
    ശ്രീവിധ്യ
    ലക്ഷ്മി ചേച്ചി
    ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ...

    • @mahrooftp9146
      @mahrooftp9146 Před 2 lety +7

      വിനു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ

    • @jayakumarv5319
      @jayakumarv5319 Před 2 lety +4

      SREE VIDYA.....

    • @sterling4021
      @sterling4021 Před 2 lety

      ഇവരെ ഒന്നും ഇഷ്ടമല്ലെങ്കിൽ പിന്നെ ഇത് കാണോ? 😌

    • @aneeseantony340
      @aneeseantony340 Před 2 lety

      ബിനു സ്വയം പോഗി

  • @raptors7755
    @raptors7755 Před 3 lety +30

    ഇന്നത്തെ ഹൈ ലൈറ്റ് ബിനു ചേട്ടന്റെ സ്കിറ്റ് തന്നെ... പൊളി 😍♥️♥️♥️😍😍

  • @fowsiyamolfowsi667
    @fowsiyamolfowsi667 Před 3 lety +121

    നമ്മുടെ തങ്കുവിന്റെയും അനുവിന്റെയും കോമഡി വേണം അനൂപേട്ടാ അതാണ് നമ്മൾ കാണാൻ കൊതിക്കുന്നത്

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 3 lety +2

      Yes

    • @josephmathew6613
      @josephmathew6613 Před 3 lety +2

      അത് അവർക്ക് തന്നെ മതി ആയി അതാണ് നിർത്തിയത്, ഇപ്പോൾ പുതിയ combo ആണ്, അഖിൽ +തങ്കു

  • @anakhaaravind9266
    @anakhaaravind9266 Před 3 lety +18

    Thanku& anu combo onnumkoodi usharakanam

  • @pesbrain6630
    @pesbrain6630 Před 3 lety +51

    ശ്രീവിദ്യ വന്നു..
    അവസാനം ബിനു ചേട്ടൻ ടീം ജയിച്ചു..😂😂👌
    Sreevidya effect..🔥🤘
    #AKSC

  • @ragildas1641
    @ragildas1641 Před 3 lety +69

    ബിനു ചേട്ടാ ക്ലിഞ്ഞോ പീളിഞ്ഞോ ചിന്നു ചേച്ചി എഴിലകരയിൽ പായ വിരി ഷിയാസ് ഇക്ക ഉണ്ടാപൊരി ഷാഫിക ❤❤😂😂😂😂😂😂😂😂😂😂😂😂

  • @janvy5556
    @janvy5556 Před 3 lety +92

    Ah സീരിയൽസ് ഒക്കെ 10 മണിക്ക് ശേഷം വെക്ക് എന്നിട്ട് 7 മണിക്ക് ടോപ് സിംഗർ, 8 സ്റ്റാർ മാജിക്‌, 9 മണിക്ക് ഫ്ലവഴ്സ് ഒരുകോടി. അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ.

    • @muhammadshereef8834
      @muhammadshereef8834 Před 3 lety +3

      അതെ

    • @kalathma
      @kalathma Před 3 lety +3

      നല്ല ഓപ്ഷൻ👍👍👍

    • @janvy5556
      @janvy5556 Před 3 lety +1

      @@aarjjavshanar6834 pakshe angne cheyyan chance kurava karanam flowers orukodi thudangiyattae ollu 1 masathollam enkilum avru athu odikkum audience choice il vella mattom ondonnu ariyan athu kazhnju venel avru decide cheyyuvollu sat/sun mathrom akkan pattuvolonnu

    • @nandhum4859
      @nandhum4859 Před 3 lety +2

      👍🏻👍🏻👍🏻👍🏻

    • @ragildas1641
      @ragildas1641 Před 3 lety +1

      അതേ

  • @human593
    @human593 Před 3 lety +344

    *തങ്കുവിന് വേണ്ടി ചാടാൻ റെഡി ആയ അസീസ്ക്ക😘❤ഇവർ രണ്ടാളും ആണ് എനിക്കേറ്റവും ഇഷ്ട്ടമുള്ളവർ*

  • @noufalkl1020
    @noufalkl1020 Před 3 lety +47

    ബിനു ചേട്ടന്റെ skit പൊളിച്ചു 😄😂😂👍ഇന്നത്തെ game അടിപൊളി 😍❤❤❤👍

  • @henna_ren_art_1106
    @henna_ren_art_1106 Před 3 lety +34

    അങ്ങനെ ഞങ്ങളെ ബിനു ചേട്ടന്റെ ടീം ജയിച്ചേ... 😍💕

  • @teamofchakpazam7424
    @teamofchakpazam7424 Před 3 lety +399

    ജയസൂര്യക്ക് വേണ്ടി കട്ട വെയിറ്റിങ്

  • @junaid6433
    @junaid6433 Před 3 lety +30

    ഷിയാസ് ഇനി എല്ലാ സ്കിറ്റി ലും വേണം....
    🔥🔥🔥🔥🔥🔥🔥
    ചിരിച് ചിരിച്.... ന്റെ പൊന്നോ

  • @blacklover880
    @blacklover880 Před 3 lety +17

    ബിനുചേട്ടാ സ്കിറ്റ് പൊളിച്ചു😍
    പഴയത് പോലെ എല്ലാദിവസവും സ്റ്റാർമാജിക് വേണം.രണ്ട് ദിവസമായി ചുരുക്കി കളയല്ലേ ഈ ലോക്ക്ഡൗൺ സമയത്ത് ആകെ ഉള്ള ആശ്വാസം ഇതാണ് അതുകൂടി ഇല്ലാതാക്കല്ലേ plzz...

  • @mushafiramol5689
    @mushafiramol5689 Před 3 lety +37

    Thanku chettanum anu chechiyum thammil enthelum problem indenki anoopettaa ath maattanam.Pinne avarde combo miss cheyyunnu 😭❤️

  • @sajithvcsunlightsajithsunl9888

    എല്ലാം ദിവസവും വേണം മറ്റരുത് കണ്ടില്ലെങ്കിൽ ഉറക്കം കിട്ടാത്ത അവസ്ഥാ യാണ് പ്ലിസ് 🙏🙏

  • @kumarkrishnan4674
    @kumarkrishnan4674 Před 3 lety +66

    ചിന്നു സാരിയിൽ ലുക്ക് അടിപൊളി❤️🌹🙏

  • @lakshmipriya.a9738
    @lakshmipriya.a9738 Před 3 lety +15

    Binu chettan tae lastilae paattu polichu 👌👌, cherichu marichillaaanullu 😁😁😄😄😄😄😜😜😊😊😊😊😍😍😍😍😘😘😘😘

  • @kalathma
    @kalathma Před 3 lety +158

    Game തുടങ്ങുന്നതിന് മുന്നേ എത്ര റൗണ്ട് ഉണ്ടെന്ന് പറയുന്നതാണ് നല്ലത് അല്ലെങ്കിൽ ഒരു ടീമിനെ സപ്പോർട്ട് ചെയ്യുന്നത് പോലെ തോന്നാറുണ്ട്

    • @mala1185
      @mala1185 Před 3 lety

      czcams.com/video/qFxgQYo6BYQ/video.html≈≈

  • @farwaaishu6137
    @farwaaishu6137 Před 3 lety +262

    തങ്കു സ്റ്റർമാജിക്കി ന്റെ.. പവർ 👌👌👌

    • @cr8114
      @cr8114 Před 3 lety

      czcams.com/video/DickaC_yGAE/video.html
      czcams.com/video/oxFgz9cRdqQ/video.html
      czcams.com/video/qOxV2yysTuI/video.html
      czcams.com/video/v2xjehXu81E/video.html

  • @zanuuzworld4495
    @zanuuzworld4495 Před 3 lety +73

    സുധിയെ insult ചെയ്യുന്നത് കുറച്ചു കൂടുന്നുണ്ടോന്ന് ഒരു സംശയം.. 🙄🧐

  • @nazeejamujeeb3053
    @nazeejamujeeb3053 Před 3 lety +21

    Anukutty binu chettante teamilullathaanu nalladhu. Thankuvum,azeezkkayum anuvine kurumb parayunnathum nalla rasamaanu.

  • @yadunathk8388
    @yadunathk8388 Před 3 lety +142

    തങ്കു അനുവിനെ കുറച്ചു നാളായി avoid ചെയ്യുന്നുണ്ട്. ഇന്ന് രണ്ടുപേരും mind പോലും ചെയ്യുന്നില്ല, എന്താ പ്രശ്‌നം 🤔🤔

    • @bincybincybinu1997
      @bincybincybinu1997 Před 3 lety +15

      അതെ

    • @minnutysworld41
      @minnutysworld41 Před 3 lety +26

      Avarude combo anu kooduthal nallathu... Anoop sir.. Avarude pblm anthanelum compramise cheyyippikkuka🙏

    • @sruthisoman3206
      @sruthisoman3206 Před 3 lety +4

      Nannayee

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ Před 3 lety +15

      ഇത് തന്നെ ആണ് പ്രശ്നം എല്ലാരും ഇത് സീരിയസ് ആക്കി എടുക്കുന്നു

    • @shabanaasmi-9538
      @shabanaasmi-9538 Před 3 lety +11

      Thanku kurachayi അനുമോളെ avoiding ആണ്.
      അവരുടെ combo ഏറ്റവും sooperrr.... Orupad ishtam

  • @Jobyj
    @Jobyj Před 3 lety +92

    മര്യാദക് എന്നും സ്റ്റാർ മാജിക്‌ വെച്ചോ 😡😡😡

    • @sajicworld9076
      @sajicworld9076 Před 3 lety

      Payam തൊലിച്ചു തിന്നല്ല 😂🤣🤣ഇതു വേറെ ലെവൽ പരിപാടി ആണ് ഷൂട്ടിംഗ് എഡിറ്റിംഗ് അവർക്കും കുറെ പണി ഇല്ലേ

    • @sajicworld9076
      @sajicworld9076 Před 3 lety

      @@devuzzz7893 👏

    • @Jobyj
      @Jobyj Před 3 lety +1

      @@sajicworld9076 bro ntha udhesichath

  • @renjithraveendran6858
    @renjithraveendran6858 Před 3 lety +63

    🌹🌹ബിനു അടിമാലി തകർത്തു🌹🌹 അസീസിന്റെ ടീമിനെ ജയിപ്പിക്കാൻ വേണ്ടി പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവന്നു എന്നിട്ടും തോറ്റു അടിമാലി യുടെ പിള്ളേർ ഡബിൾ സ്ട്രോങ്ങ്

    • @human593
      @human593 Před 3 lety +5

      ഇത്രേം കാലം എന്നിട്ട് ജയിച്ചായിരുന്നോ?

    • @akshathsatheesan3513
      @akshathsatheesan3513 Před 3 lety +3

      @@human593 nalla team eppoyum ningalude അസീസkka atha avar eppoyum jayikkunnath

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ Před 3 lety +1

      @@akshathsatheesan3513 അതെ നല്ല player ഒക്കെ asiska കൊണ്ട് പോയി

  • @salmanulfaris.p2828
    @salmanulfaris.p2828 Před 3 lety +34

    തങ്കച്ചനും അനുവും തമ്മിൽ വല്ല പിണക്കവും ഉണ്ടോ.. പണ്ടത്തെ പോലെ അത്ര പെർഫോമൻസ് അവർ ഇപ്പൊ ഇല്ല...

  • @AlIMaKKu
    @AlIMaKKu Před 3 lety +11

    കാസർഗോഡ് 🤩 വന്നപ്പോൾ ബിനു അടിമാലി ചേട്ടൻ ജയിച്ചു

  • @favaspp5051
    @favaspp5051 Před 3 lety +218

    നമ്മുടെ ഡയാന എല്ലാത്തിനും ഉത്തരം പറയാറുണ്ട് നിങ്ങളാരും ശ്രദ്ധിച്ചിട്ടുണ്ടോ

  • @tysonvarghese_official
    @tysonvarghese_official Před 3 lety +30

    മറ്റേ കോടി പരുപാടി ഒറ്റ കുഞ്ഞുങ്ങൾ കാണാതെ ഇരുന്നാൽ 6 ദിവസം ആക്കിക്കോളും ❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️😡😡❌️😡

    • @princemadana2765
      @princemadana2765 Před 3 lety +1

      യൂട്യൂബിൽ ഇടാണെങ്കിൽ dislike button അടിച്ചു പൊട്ടിക്കാം

  • @inshasalu
    @inshasalu Před 3 lety +9

    ഹോ ...ബിനു ഭായ്
    ഒരു രക്ഷയുമില്ല..... സൂപ്പർ.... എന്റെ പൊന്നിടാവേ

  • @jijumadhavan7550
    @jijumadhavan7550 Před 3 lety +22

    സകകലാവല്ലഭാ : ബിനുവേ തകർത്ത് ... മാജിക്ക് ലേഡിയേ സൂപ്പർ എല്ലാ ചങ്കുകൾക്കും നിറഞ്ഞ സ്നേഹം

  • @athirasmurali3708
    @athirasmurali3708 Před 3 lety +139

    Binu chettan polichuuu ❤❤

  • @hameedshahul143
    @hameedshahul143 Před 3 lety +35

    ഷാഫിക്ക ഒരു പ്രവാസി സോങ് പാടണം (UAE പ്രവാസി )

  • @Hopy770
    @Hopy770 Před 3 lety +11

    ചങ്കാണ് ഖൽബാണ് കൊല്ലം സുധി & ഷാഫിക്ക ❤️💙

  • @shabanaasmi-9538
    @shabanaasmi-9538 Před 3 lety +17

    Anu thanku combo venam
    Anu മുത്താണ്, സ്വത്താണ്, shiyas ഒരുപാടിഷ്ടം
    Anu ❤️thanku😍shiyas😚

  • @Noushimazi
    @Noushimazi Před 3 lety +76

    Star മാജിക്‌ le best ഗസ്റ്റ്‌ നവ്യ ചേച്ചി ❤️

    • @mala1185
      @mala1185 Před 3 lety

      czcams.com/video/qFxgQYo6BYQ/video.html≈≈

  • @sheheershehishehi
    @sheheershehishehi Před 3 lety +38

    സീരിയൽ ഒക്കെ കുറച്
    സ്റ്റർമാജിക് ന് ടൈം കൊടുക്ക്‌.
    എല്ലാ ദിവസം വേണം ന്ന്
    ആഗ്രഹം ഉള്ളോണ്ട് പറഞ്ഞ.

  • @sherinnibush6677
    @sherinnibush6677 Před 3 lety +17

    ❤💞 ഷിയാസ് 💕💞 ടീമും 💕😍🥰

  • @anilsumu8spt197
    @anilsumu8spt197 Před 2 lety +8

    എനിക്ക് അസിസ്‌ ഇക്ക, അടിമാലി ചേട്ടൻ, സുധി ചേട്ടൻ, ബിനീഷ് ചേട്ടൻ ഇവരെയൊക്കെ ഭയങ്കര ഇഷ്ടമാണ്.... ലക്ഷ്മി 👌👌👌👌

  • @latheefhussainear4854
    @latheefhussainear4854 Před 3 lety +56

    സ്റ്റർമാജിക് ഇല്ലെങ്കിൽ ഫ്‌ളവേഴ്സ് ചാനൽ കാണുന്നത് അങ്ങ് നിർത്തും സ്റ്റാർ മാജിക്‌ 👍👍👍👍ചങ്കാണ്

  • @abinmnair2312
    @abinmnair2312 Před 3 lety +28

    ബിനു ചേട്ടനെ തോൽപ്പിക്കാൻ അവസാന ശ്രമവും ഇല്ലാത്ത നിയമങ്ങളും കൊണ്ട് വന്നു. പക്ഷെ ബിനു അടിമാലി ആൻഡ് ടീം ജയിച്ചു കയറി 🔥

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +5

    നമ്മുടെ മുത്ത് ഷാഫിക്കായെ കൊണ്ടു ആ " വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം" എന്ന ആൽബം പാട്ട് ഒന്ന് പാടിക്കാമോ
    🙏🙏🙏❤❤❤❤❤

  • @gamedany626
    @gamedany626 Před 3 lety +13

    Star magic is an excellent programme... Each and everyone has a unique talent.. I like Mr. Shaffi, Kollam.. He is a very humble man and an amazing singer. I love his smile and his singing.. I wish him the very best and all his dreams come true. May God bless you Shaffi ka.

    • @mala1185
      @mala1185 Před 3 lety

      czcams.com/video/qFxgQYo6BYQ/video.html≈≈

  • @sanshadktk7147
    @sanshadktk7147 Před 3 lety +34

    Binu adimali 👌👌👌

  • @noufalkulambil2815
    @noufalkulambil2815 Před 3 lety +208

    ചാട്ടം അപകടം ആണ്, അനു വീണപ്പോൾ, ഡയാന ഒക്കെ കഴുത്തു കുത്തി ആണ്,അത് വലിയ അപകടം വരുത്തും

  • @haseenapmshaseenamashahall1143

    ബിനുചേട്ടാ അസീസ്ക്ക super 👌👌

  • @jithamanuenandhu6366
    @jithamanuenandhu6366 Před 3 lety +50

    അടിപൊളി എപ്പിസോഡ്
    ബിനു ചേട്ടൻ സ്കിറ്റ് പൊളിച്ചു
    ശ്രീവിദ്യ ചേച്ചി game അടിപൊളി ആയി കളിച്ചു
    #AKSC#

  • @user-et1kh2gn6g
    @user-et1kh2gn6g Před 3 lety +102

    തങ്കു ഫാൻസ് വന്നു മുത്തിയിട്ട് പോ ❤️❤️💋

  • @commentonly3456
    @commentonly3456 Před 3 lety +157

    ഒന്നിനു പിറകെ ഒന്നായി കണ്ടു വരുന്നവരുണ്ടോ?😀എന്നെപ്പോലെ💔❤️💯

  • @civilengineer123-q4f
    @civilengineer123-q4f Před 3 lety +25

    Anu ne binu chettante team le ninnu mattalle...
    Anu chettante team le aavumpozhe thrill olluu

  • @stijojoseph3782
    @stijojoseph3782 Před 3 lety +17

    അടിമാലി മുത്താണ് 🥰

  • @Muhadmunna
    @Muhadmunna Před 3 lety +79

    ഒരു ദിവസം മുഴുവനും കാത്ത് ഇരുന്ന്.... 🥰🥰 weekly event.. കാണാൻ അവസാനം വന്നു.. സന്തോഷമായി ഗോപിയേട്ടാ😄😄😄

  • @charlsjoseph3657
    @charlsjoseph3657 Před 3 lety +98

    Missing ലക്ഷ്മി പ്രിയ, നവീൻ, അനൂ ജോസഫ്, സ്വാസിക, നോബി, ജിഷിൻ 🔥❤️🔥❤️🔥❤️🔥❤️

  • @syamsajeev
    @syamsajeev Před 3 lety +11

    അനുവിനോട് ചോദിച്ച ചോദ്യം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ, ആദ്യം ചാക്കോ മാഷിന് ഇഷ്ടപ്പെടാത്ത ബിസ്ക്കറ്റ് ഏതാണെന്നും രണ്ടാമത് ഇഷ്ടപ്പെട്ടത് ഏതാണെന്നും ആണ് പറഞ്ഞത്... (Video:32:57)..

  • @sindhubaburaj3991
    @sindhubaburaj3991 Před 3 lety +24

    ഇന്ന് നവ്യ ഒന്നും മിണ്ടാതെ നിൽകുമ്പോൾ oru രസം ഇല്ല .നവ്യ കൗണ്ടർ അടിപൊളി