Star Magic Super Power | Mega Event | Flowers Ep#03 (Part B)

Sdílet
Vložit
  • čas přidán 18. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 3,2K

  • @gopalsundar7645
    @gopalsundar7645 Před 3 lety +475

    "തന്നെത്താൻ താഴ്‌ത്തുന്നവൻ ഉയർത്തപെടും" എന്നൊരു ബൈബിൾ വചനം ഉണ്ട്. തങ്കച്ചൻ എന്ന കലാകാരനിൽ നിന്നും തങ്കച്ചൻ എന്ന ഇതിഹാസത്തിലേക്ക് ഇനി അദ്ദേഹം ഉയർത്തപ്പെടും. പൂർത്തിയാകാത്ത സ്ക്രിപ്റ്റുമായി ഈ എപിസോഡ് എടുക്കുമ്പോൾ ആരും ഓർത്തു കാണില്ല ഇത് ചരിത്രം കുറിക്കുന്ന ഒന്നായി മാറുമെന്ന്. കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥തങ്കച്ചൻ വിതുര 🔥

  • @spartans_vlogs1016
    @spartans_vlogs1016 Před 3 lety +289

    തങ്കു നിങ്ങളൊക്കെ ആണ് യഥാർത്ഥ കലാക്കാരൻ..... ഒരുപാട് ഒരുപാട് സ്നേഹം ❤❤❤❤🥰🥰🥰🥰🥰

    • @sreelekshmi1121
      @sreelekshmi1121 Před 3 lety +1

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

  • @JK-rb6rz
    @JK-rb6rz Před 3 lety +380

    ഷിയാസ് ക്ലൈമാക്സ്‌ പൊളിച്ചു.തങ്കു,അഖിൽ പിന്നെ പ്രതേകിച്ചു പറയണ്ട കാര്യമില്ല.

    • @ptbasheerpuzakkalthody2600
      @ptbasheerpuzakkalthody2600 Před 3 lety +1

      Shafi ഡാൻസ് കളിച്ചപോള്‍ ദിലീപ് ചേട്ടന്റെ ഒരു cut ഉണ്ടായിരുന്നു

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +460

    കലാകാരൻ എന്ന നിലയിൽ അതിഗംഭീര പ്രകടനം... SALUTE THANKACHAN CHETTAN👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮

    • @salimk4071
      @salimk4071 Před 2 lety +4

      Chali

    • @vmc1902
      @vmc1902 Před 2 lety

      തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ ഇപ്പോഴും ഞങ്ങൾ കാണുന്നു കാരണം തങ്കുവിന്റെയും അഖിലിന്റെയും ചില കയ്യൊപ്പുകളുടെ ഓർമകളിൽ

    • @sreejithvk4742
      @sreejithvk4742 Před 2 lety +1

      Wwww 😭

    • @sangeethcs9391
      @sangeethcs9391 Před 2 lety

      @@salimk4071 l

  • @renjuzz.631
    @renjuzz.631 Před 3 lety +147

    തങ്കു ചേട്ടാ ❤❤❤😍😍 ഓരോ ദിവസം കഴിയുമ്പോഴും ഇഷ്ടം കൂടിക്കൊണ്ട് ഇരിക്കുവാ ഏത് റോൾ ആയാലും റിയൽ ആയി ചെയുന്ന നമ്മുടെ തങ്കു ചേട്ടൻ കൊല മാസ് ആണ് ❤❤❤❤❤😍😍❤

  • @jebinbinoy5771
    @jebinbinoy5771 Před 3 lety +138

    തങ്കച്ചൻ ചേട്ടൻ powli.... എന്ത് വേഷവും ചെറുതും ചെയ്യാത്തതും ആയ വേഷങ്ങൾ ചെയ്യാൻ തങ്കു കഴിഞ്ഞു വേറെ ആള് ഉള്ളു.. അതാണ്‌ തങ്കുനെ oru ഇഷ്ട്ട കലാകാരൻ ആകുന്നതു.. starmagic overall trophy [Thankachan vithura ]❤️❤️❤️❤️❤️❤️

  • @SanjayDasNemmara369
    @SanjayDasNemmara369 Před 3 lety +528

    തങ്കുവിന്റെ പ്രകടനം കണ്ട് കൂടെ നിൽക്കുന്ന അഖിലേട്ടന് ചിരി നിർത്താൻ പറ്റുന്നില്ല

  • @madbleakvlogs8063
    @madbleakvlogs8063 Před 3 lety +125

    തങ്കു , ഷിയാസ് കരിം, അഖിലേട്ടൻ മുത്തമണികൾ ........ തങ്കു പൊളി....... ഒരേ പൊളിസാനം❤️❤️❤️❤️❤️❤️❤️

  • @AR-nc9gi
    @AR-nc9gi Před 3 lety +482

    ആദ്യമായിട്ടാണ് കാലാപാനി കണ്ടിട്ട് ഇത്ര ചിരിക്കുന്നത് തങ്കു അഖിൽ കവലയൂർ 🔥🔥🔥 സല്യൂട്ട് അടിച്ചപ്പോൾ ഇത് മാത്രം മതി.അല്ല പെയ്മെന്റ് വേണം അതല്ല 😂

    • @vishnus5668
      @vishnus5668 Před 3 lety +5

      Sathym aa kalapani kande karanjathintea 100 iratti ee kalapani kande chirichu vayyandayi

  • @mp.4455
    @mp.4455 Před 3 lety +68

    തങ്കു 😘പൊളിച്ചു 😘😘😍
    തങ്കു. "നിങ്ങളെ തളർത്താൻ കഴിയില്ല ആർക്കും... തകർക്കാനും കഴിയില്ല.. 😍😍നിങ്ങൾ ഒരു ഇതിഹാസമാണ്..

  • @jefinjohnmathew469
    @jefinjohnmathew469 Před 3 lety +605

    Audience നേ എഴുന്നേൽപ്പിക്കാൻ ഒരു റേഞ്ച് വേണം
    തങ്കു, അഖിൽ, ഷിയാസ് കിടു

    • @dzokergaming
      @dzokergaming Před 3 lety +3

      Enne sprt akumo bro😍❤

    • @danielv5282
      @danielv5282 Před 2 lety

      Athe I ivarude program kandal enittu pokum.. purathotu

    • @alibmg128
      @alibmg128 Před 2 lety +1

      @@danielv5282 നിന്റെ തന്ത അല്ല ഓഡിൻസ് 😂

    • @danielv5282
      @danielv5282 Před 2 lety

      @@alibmg128 ninte thandhayodu Enicho kidano iruno nilkaan para... vene nee koodi koodiko

    • @danielv5282
      @danielv5282 Před 2 lety

      @@alibmg128 pinne ninte veri koothan thandhayano

  • @anumolanagha3602
    @anumolanagha3602 Před 3 lety +159

    തങ്കു ഷൂ നക്കുന്നതു കണ്ടപ്പോൾ സങ്കടം തങ്കു നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ 😍😍😘😘

  • @jabirjabi4393
    @jabirjabi4393 Před 3 lety +466

    തങ്കുവിന്റെ skit കാണാൻ ഒരു പ്രതേക രസം ആണ് 🤩🤩തങ്കു ചേട്ടാ ഇങ്ങള് poliyaan😍😍😍🥰

  • @pmg252
    @pmg252 Před 3 lety +729

    സ്ക്രീപ്റ്റ് ഇല്ലാത്ത സ്കിറ്റ് സ്വന്തം കഴിവുകൾ കൊണ്ട് ഹിറ്റ്‌ ആക്കിയ അഖിൽ&തങ്കു കൂടെ ഷിയാസും ❤️❤️❤️ ❤️

    • @nishadnichu4164
      @nishadnichu4164 Před 3 lety

      czcams.com/video/bmy6Zy7Wfw0/video.html
      ❤️👍❤️

    • @sunitha9900
      @sunitha9900 Před 3 lety +1

      👍❤

    • @mujeebmanalooru4093
      @mujeebmanalooru4093 Před 3 lety +2

      Lakshmikku എന്തോ deshyam shiyadnodu ഉള്ള പോലെ thonnunnu 🤭🤭 😌

    • @dzokergaming
      @dzokergaming Před 3 lety

      Enne sprt akumo machane😍😍

    • @ragunath458
      @ragunath458 Před 3 lety +1

      @@mujeebmanalooru4093 pine a jihadiye ketipidich umakodukanopoda

  • @preclick7434
    @preclick7434 Před 3 lety +192

    തങ്കു അഖിൽ ഏട്ടൻ വന്ദേമാതരം, ഷിയാസിന്റെ ക്വിറ്റ് ഇന്ത്യ കലക്കി 🤣🤣🤣

  • @rajeshraj5893
    @rajeshraj5893 Před 3 lety +92

    അഖിലേട്ടൻ ചിരിക്കാതിരിക്കാൻ പാടുപെടുന്നുണ്ട് 😃😃😃 തങ്കു പൊളിച്ചടുക്കി ചിരിച്ചു ഉപ്പാട് ഇളക്കി 😜😜😄👍

  • @arun-wy6df
    @arun-wy6df Před 3 lety +183

    ഡൌൺ ആയ സ്റ്റാർ മാജിക്‌. കുത്തി പൊക്കിയ അഖിൽ തങ്കച്ചൻ 😍😍

  • @mithununni2806
    @mithununni2806 Před 3 lety +862

    ഇതൊക്കെ വേറൊരു ആർട്ടിസ്റ്റ് ചെയ്യൂല തങ്കു Your are my Hero Love You😘💕💕💕💕💕

    • @nnmediavlog7061
      @nnmediavlog7061 Před 3 lety +19

      സത്യം വല്ലാത്ത സങ്കടം തോന്നി

    • @basithalen9262
      @basithalen9262 Před 3 lety +3

      Pinne lalettan cheythatho ?

    • @sreelekshmi1121
      @sreelekshmi1121 Před 3 lety

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @dzokergaming
      @dzokergaming Před 3 lety

      Enne sprt akumo machane😍❤

  • @jijukrishnadas
    @jijukrishnadas Před 3 lety +986

    ശ്രീകണ്ഠൻ നായരേ... ആ തങ്കുവിന് ഒരു 5000 കൂട്ടികൊടുക്കണേ 👌👍🙏

  • @sreelallal6376
    @sreelallal6376 Před 3 lety +224

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... തങ്കു, അഖിൽ & ഷീയാസ്.... ❤️❤️❤️❤️❤️😀😀😀

  • @sujithchalakudy3479
    @sujithchalakudy3479 Před 3 lety +226

    തങ്കു..... അഖിലേട്ടൻ.... ഷിയാസ് ബ്രോ വേറെ ലെവൽ...... നിങ്ങൾക് ഇതെങ്ങിനെ സാധിക്കുന്നു 😄😄😄😄😄😄😄

  • @abidkvk6302
    @abidkvk6302 Před 3 lety +45

    സ്റ്റാർ മാജികിൽ ഒരു മെസ്സിയോ നെയ്മാറോ ഉണ്ടെകിൽ അതു വേറെ ആരും അല്ല നമ്മുടെ സ്വന്തേം തകച്ചൻ വിതുര.. 👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @satheeshkv2426
    @satheeshkv2426 Před 3 lety +64

    പരുപാടി പൊളിഞ്ഞാലും, Hit 🔆😀😀Mr തങ്കു Effect 😀😂

  • @saeedtirur5153
    @saeedtirur5153 Před 3 lety +823

    ഈ പ്ലാറ്റ് ഫോമിൽ ആരൊക്കെ തല കുത്തി മറിഞ്ഞു സ്കിറ്റ് കളിച്ചാലും തങ്കുവിന്റെ താഴെ ഇരിക്കാനെ എല്ലാവർക്കും യോഗമുള്ളു😍😍😍😍👌❤️

    • @sudhishanmughan7816
      @sudhishanmughan7816 Před 3 lety +11

      കറക്റ്റ്

    • @farshadvava5426
      @farshadvava5426 Před 3 lety +11

      Currect

    • @sifinashibi6639
      @sifinashibi6639 Před 3 lety +12

      സത്യം

    • @saeedtirur5153
      @saeedtirur5153 Před 3 lety +19

      ല്ലേ ഇത്രേം മനുഷ്യനെ ചിരിപ്പിച്ച ഒരു കലാകാരൻ ആ പ്ലാറ്റ് ഫോമിൽ കാണില്ല dedicetionte അവസാന വാക്ക്

    • @athiraathi3579
      @athiraathi3579 Před 3 lety +5

      Ellarkum avarudeth aaya kazhiv und

  • @WORLDTIPSWORLDTIPS
    @WORLDTIPSWORLDTIPS Před 3 lety +708

    തങ്കുവിന്റെ അഭിനയം വേറെ ലെവൽ തന്നെ

    • @mbappeboy6992
      @mbappeboy6992 Před 3 lety +12

      Pinnellah,,,,,😻

    • @MeMe-xf6ey
      @MeMe-xf6ey Před 3 lety

      @@FathimaFathima-nb2qv oopoookoo. o o okkmmlmnmmmmp.. Lklokkkkoomo. Moo

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

  • @Yuzufayaz
    @Yuzufayaz Před 3 lety +138

    അളിയാ രക്ഷ പ്പെടുത്തു പ്ലീസ് വാ... 🤣🤣🤣 Shiyas Bro 💋

  • @j.k1331
    @j.k1331 Před 3 lety +39

    01:01:31പൊളിഞ്ഞ സ്കിറ്റിന് ഒരുപാട് ചിരിച്ചു. ഒടുവില്‍ ഷിയാസ്: അളിയാ രക്ഷപ്പെടുത്ത് please വാ😂😂 01:03:19

  • @jobinpsaji7087
    @jobinpsaji7087 Před 3 lety +323

    തങ്കച്ചൻ ചേട്ടന്റെ അമരീഷ് പുരി കിടു കിടു കിടു.. ❤❤❤👌👌👌👌👌👌👌

  • @akashff1683
    @akashff1683 Před 3 lety +167

    പൊളിഞ്ഞു പോയ skit ഇത്രയും മനോഹരം ആക്കിയ തങ്കു, അഖിൽ. ഷിയാസ് പൊളി
    തങ്കു എന്റെ മോനെ ഒരു പ്രേതിഭസം ആണ് ഇ ങ്ങനെ പൊളിഞ്ഞു കൊണ്ട് ഇരിക്കുന്ന ഒരു പരുവാടി തങ്കു ടെ stayle കൊണ്ട് വന്ന തങ്കു ആണ് പൊളി

  • @thoughts5407
    @thoughts5407 Před 3 lety +280

    തങ്കു- അഖിലേഷ് ഭായ് - ഷിയാസ്, ഷാഫി 😍😍😍👏👏👏👏💪💪💪

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

  • @abhishekarakcreations6837
    @abhishekarakcreations6837 Před 3 lety +35

    ✨️Oru madiyum koodathe aa shoe nakkiya thankuvinte dedication level 👌🏻. True Artist

  • @shameer442
    @shameer442 Před 3 lety +407

    തങ്കു എന്ന എളിയ കലാകാരനെ കുറിച്ച് എന്തെഴുതണം എന്ന് കിട്ടുന്നില്ല..ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും നിങൾ അറിയപ്പെടുന്ന ഒരു കലാകാരൻ ആയിമാറും തങ്കു.. ആ സമയം വിതുരയുടെ മുത്തിന് വിദൂരമല്ല..❤️❤️❤️👍👍👍

    • @Top.analyst
      @Top.analyst Před 3 lety +2

      ഇപ്പൊൾ അറിയപ്പെടുന്ന കലാകാരൻ അല്ലേ അപ്പോ😁

    • @mohamedrafiareekottil60
      @mohamedrafiareekottil60 Před 3 lety +4

      Already ariyapedunna aalanu.. orupadu manassukal keeyadakki kuttikalenno mudhirnnavarenno illahee.. thankuzzz 💏 🥰🥰🥰👌👌

    • @shameer442
      @shameer442 Před 3 lety

      @@Top.analyst
      സിനിമ ഇൻ്റസ്ട്രിയിൽ അറിയപ്പെടുന്ന എന്നാണ് ഉദ്യേഷിച്ചത് ഇവളെ 🤭🤭🤣

  • @hashimnisar3228
    @hashimnisar3228 Před 3 lety +70

    ❤❤തങ്കു ❤❤
    ❤❤ഷിയാസ് ❤❤
    ❤❤അഖിൽ ❤❤
    ഇന്നത്തെ ഹീറോസ് 💪💪

  • @fooodking
    @fooodking Před 3 lety +116

    ഈ പൊളിഞ്ഞെന്നു പറഞ്ഞ സ്കിറ്റ് ആണ് സ്റ്റാർ മാജിക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആൾക്കാരെ ചിരിപ്പിച്ചത് 🔥🔥🔥

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

  • @sreejithsreeju248
    @sreejithsreeju248 Před 3 lety +42

    തങ്കു നിങ്ങൾ മാസ്സ് ആണ്.... എജ്ജാതി സ്കിറ്റ്.... പൊളിച്ചു.. 👌👌👌👌👌👌👌👌👌👌

  • @rahul.m.s571
    @rahul.m.s571 Před 3 lety +58

    തങ്കു നമ്മുടെ മുത്താണ്.... 😘😘😍😍❣️. തങ്കുന്റെ കാല് പഴയതുപോലെയായി ഗെമിൽ എല്ലാം തകർക്കട്ടെ 🤩😘🥳

  • @nandhu_mohan
    @nandhu_mohan Před 3 lety +544

    പൊളിഞ്ഞ സ്കിറ്റ് കൊണ്ട് ചിരിപ്പിക്കാനും വേണം ഒരു റേഞ്ച് ❤️🔥

    • @amviy
      @amviy Před 3 lety +5

      Yes ❤❤👍🌹

    • @amalrajpc2876
      @amalrajpc2876 Před 3 lety +15

      പൊളിഞ്ഞതല്ല അതാണ് സ്കിറ്റ് .പൊളിയുന്ന തൊക്കെ സ കിറ്റിലുള്ളതാണ്

    • @rajanvargese5457
      @rajanvargese5457 Před 3 lety +3

      Thanks to shyas

  • @ajeeshjacob694
    @ajeeshjacob694 Před 3 lety +58

    കഥ പത്രത്തിന്റെ പൂർണതക്ക് വേണ്ടി ഏത് അറ്റം വരെയും പോകുന്ന തങ്കു ❤️

    • @sreelekshmi1121
      @sreelekshmi1121 Před 3 lety +1

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @ajeeshjacob694
      @ajeeshjacob694 Před 3 lety +1

      @@sreelekshmi1121 ആണോ

    • @sreelekshmi1121
      @sreelekshmi1121 Před 3 lety +1

      @@ajeeshjacob694 യെസ്

    • @ajeeshjacob694
      @ajeeshjacob694 Před 2 lety +1

      @@sreelekshmi1121 mm

  • @devagangactk801
    @devagangactk801 Před 3 lety +28

    തങ്കു ചേട്ടൻ സൂപ്പർ 👌👌👌👌എല്ലാവരും അടിപൊളി പിന്നെ നമ്മുടെ ലക്ഷ്മി 🥰🥰🥰🥰🥰

  • @steaphenkollam9567
    @steaphenkollam9567 Před 3 lety +243

    1: തങ്കു പ്രേതിഭയാണ് പ്രേതിഭാസമാണ്💪
    2: ഷിയാസ് മുത്താണ് സത്താണ് 🥰
    3:അഖിൽ എല്ലാം എല്ലാം ആണ് 👌

  • @anishmathew8339
    @anishmathew8339 Před 3 lety +202

    തങ്കുവിന് തുല്യം തങ്കു മാത്രം, തങ്കു... നീ തങ്കപ്പനല്ലടാ പൊന്നപ്പൻ, പൊന്നപ്പൻ... പൊളിച്ചു മുത്തെ😍😍😍

  • @preclick7434
    @preclick7434 Před 3 lety +76

    പൊളിഞ്ഞ സ്കിറ്റ് വിജയിപ്പിക്കാൻ പറ്റുമോ സകീർഭായ്ക് but i can തങ്കു, അഖിൽ ഏട്ടൻ 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathik6071
    @aswathik6071 Před 3 lety +283

    "ആദ്യമായി മൈക്ക് കിട്ടിയപ്പോൾ സന്തോഷം" ഷിയാസിക്ക 🤩ഇനി എന്നും ആ മൈക്ക് കൊടുക്കണം

  • @r.a6887
    @r.a6887 Před 3 lety +287

    തങ്കൂ....
    ഷിയാസിന്റെ വരവോടെ തങ്കുവിന്റെ കൗണ്ടർ ..ചിരിച്ച് ഒരു വഴിക്കായി😂😂😂😂

  • @riyadfasilcma7321
    @riyadfasilcma7321 Před 3 lety +125

    താങ്കച്ഛൻ നിങ്ങൾ ഒരു കറ കളഞ്ഞ കലാകാരൻ തന്നെ ❤🙏🙏

    • @sreelekshmi1121
      @sreelekshmi1121 Před 3 lety

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

  • @lemonmor4102
    @lemonmor4102 Před 3 lety +18

    തങ്കു പൊളിച്ചു ❤️❤️ഷിയാസ് ശരിക്കും സായിപ്പ് tanne❤️❤️ഡയാന dance super🌹❤️❤️അഖിൽ നല്ലൊരു ആക്ടർ anennnu നേരത്തെ അറിയാം 🥰🥰

  • @lakshmivichu2431
    @lakshmivichu2431 Před 3 lety +43

    സ്റ്റാർ മാജികിൽ തങ്കു ഇതുവരെ അനുകരിച വേഷങ്ങളിൽ എറ്റവും നന്നായി അഹ് മുഖത്തിന്‌ പറ്റിയ റോൾ ഇത് തന്നെ...😍😍👌👌 തങ്കു പൊളിയാ 😘😘😘😘😘

  • @AkhilKumar-vz7en
    @AkhilKumar-vz7en Před 3 lety +529

    തങ്കു നിങ്ങൾ ഒരു നല്ല നടനാണ് തങ്കു ഫാൻസ്‌ ഇവിടെ കമോൺ

  • @nishanthnandanam1413
    @nishanthnandanam1413 Před 3 lety +440

    തങ്കു ,അഖിൽ, ഷിയാസ് -സ്കിറ്റിൽ തകർത്തു - ഡയാനയുടെ ഡാൻസും അടിപൊളി👍👍👍👌👌👌

    • @sanoopsanoop1206
      @sanoopsanoop1206 Před 3 lety +5

      അവതാരിക ലക്ഷ്മി അഹങ്കാരം കൂടുതലാണ് ഇടക്ക് ഷിയാസ് എന്നും ഷിയാസ് കാ എന്നും വിളിക്കുന്നു ഇത് ആരെ കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ഷിയാസ് ഉത്തരം പറഞ്ഞിട്ടും ഇടിച്ചിട്ടു അത് ശരിയാണോ നന്നായി പോകുന്നു പരിപാടിയാണ് കുളം ആകരുത്

    • @noohk736
      @noohk736 Před 3 lety

      Thanku wow

    • @jithelkrish4118
      @jithelkrish4118 Před 3 lety

      ഷിയാസ് പോരാ

    • @Ajay-tg8xs
      @Ajay-tg8xs Před 2 lety +1

      Diana uff

    • @devadasek2111
      @devadasek2111 Před 2 lety +1

      ഡയാന! സുന്ദരിപ്പെണ്ണ്!??

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 Před 3 lety +25

    ഷിയാസ് സൂപ്പർ മുറ്റ് മണി bro നിങ്ങൾ സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർ നിങ്ങൾ മാസ്സ് അല്ല കൊല മാസ്സ് പൊളി ഒന്നും പറയാൻ ഇല്ലാ

  • @mejonpaul8559
    @mejonpaul8559 Před 3 lety +29

    ലെ ഷിയാസ് : അളിയാ വാ... വന്നു രക്ഷിക്കു 🤣🤣🤣🤣🤣

  • @shihaba1200
    @shihaba1200 Před 3 lety +1704

    തങ്കു കണ്ണ് ഉരട്ടിയപ്പോൾ അഖിൽ വരെ ചിരിച്ചു പോയി 😂😂😂😂😂😂😂😂😂😂തങ്കു നിങ്ങൾ ഒരു സംഭവം ആണ് കണ്ണ് എടുക്കൂല

  • @steaphenkollam9567
    @steaphenkollam9567 Před 3 lety +789

    ഷിയാസിക്കയ്ക്ക് ഇനിയും പെർഫോം ചെയ്യാൻ അവസരം കൊടുക്കണമെന്നുള്ളവർ ലൈക്‌ 💪💪💪💪

  • @rahullal1910
    @rahullal1910 Před 3 lety +23

    ആറ്റിറമ്പിലെ കൊമ്പിലെ song, സ്റ്റേജ് അറയ്ഞ്മെൻറ്സ്, പ്രൊപ്രർട്ടിസ്, കോരിയൊഗ്രഫി 👌👌👌👌👌akhikettan തങ്കച്ചൻ 🔥🔥🔥🔥ningal 😍😍level aanu

  • @deluxe.rahimanrahiman9967
    @deluxe.rahimanrahiman9967 Před 3 lety +54

    അളിയാ വാരക്ഷിക്ക് 'പെളിച്ചു മുത്തുമണികളെ 'ഷിയാസ് ആണ് ഹൈലൈറ്റ്

  • @user-rz1ye2ru5b
    @user-rz1ye2ru5b Před 3 lety +570

    എല്ലാ വേഷങ്ങളും കഥാപാത്രങ്ങളും ഗംഭീരമായി ചെയ്യുന്ന തങ്കുവിന് big salute

  • @shabeere8754
    @shabeere8754 Před 3 lety +140

    തങ്കു, ഷിയാസ്, അഖിൽ, ഡയാന പൊളിച്ചു, ഷിയാസ് നു perfom ചെയ്യാൻ ഇനിയും അവസരം കൊടുക്കണം.

  • @shuhaibch8946
    @shuhaibch8946 Před 3 lety +425

    ഷിയാസ് ഒർജിനൽ ഇന്ഗ്ലീഷ് കാരനെ പോലെ യുണ്ട്

  • @anusreee9659
    @anusreee9659 Před 2 lety +35

    തങ്കു...the real artist 👏👏
    Shiyas 👌👌

  • @k_i_chu_s2000
    @k_i_chu_s2000 Před 3 lety +34

    പൊളിഞ്ഞ സ്കിറ്റ് ചെയ്തു ചിരിപ്പിക്കാനും ഒരു റേഞ്ച് വേണം. പാതി വഴിക്ക് നിർത്താതെ അത് പൂർത്തികരിച്ചു.അഖിലേട്ടനും തങ്കു ചേട്ടനും പൊളിച്ചു ഷിയാസ് ഇക്ക കൂടി വന്നപ്പോൾ ഉഷാറായി.❤️❤️❤️

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 3 lety +625

    എത്ര എത്ര സിനിമ കഥ പത്രങ്ങളെയാണ് തങ്കു ചേട്ടൻ ചെയ്തു പ്രതിഫലിപ്പിച്ചിരിക്കുന്നത്. നിങ്ങൾ തങ്ക കുടമാണ്..........

  • @CrazyMallu
    @CrazyMallu Před 3 lety +27

    തങ്കു അതു ഒരു വികാരം തന്നെ ആണ്♥️
    ഒരു കഥാപാത്രം കൊടുത്താൽ അതു എങ്ങനെയൊക്കെ നല്ല രീതിയിൽ ചെയ്യാൻ പറ്റുമോ അത്രക്കും മുകളിൽ ചെയിതു അവതരിപ്പിക്കും🙏🙏✨️🤝.
    Hat's off you Thanku♥️✨️💖

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html

    • @danielv5282
      @danielv5282 Před 2 lety

      Randinu pokanulla vikaram

  • @harikrishnan-bq2gs
    @harikrishnan-bq2gs Před 2 lety +3

    സത്യം പറയാല്ലോ തങ്കു ചേട്ടൻ superb... ❤ ബിനു അടിമാലി വെറും നിലവാരമില്ലാതെ ആകുന്നു ആവശ്യം ഉള്ളടത്തും ഇല്ലാത്ത അടുത്തും കേറി ചുമ്മ ചെളി ഡയലോഗ് അടിക്കുന്നു

  • @midhunk5457
    @midhunk5457 Před 3 lety +74

    തങ്കുന്റെ കാര്യം പിന്നെ പറയണ്ട കാര്യം ഇല്ല ഒരു വേറെ ലെവൽ തന്നെ ആണ്. പിന്നെ ഷിയാസ് മുത്തേ നീ പൊള്ളിച്ചു 🥰ഒന്നും അറിയാത്തത് പോല്ലേ നിന്ന് തകർത്തു 🥰അഖിൽ മുത്തേ നിങ്ങൾ അടിപൊളി ഒരു അടിപൊളി ആര്ടിസ്റ് ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰

  • @avatar1272
    @avatar1272 Před 3 lety +155

    തങ്കു എന്ന കലാകാരനെ മലയാളകരക്ക് സമ്മാനിച്ച സ്റ്റാർ മാജിക്കിനിരിക്കട്ടെ ഒരു ലൈക്ക്😘 you desrve this❣

  • @dileepdeepumy3723
    @dileepdeepumy3723 Před 3 lety +27

    വേറെ ഒരു ആർട്ടിസ്റ്റ് നെ കൊണ്ടും പറ്റൂല തങ്കച്ചൻ ചേട്ടാ സൂപ്പർ

    • @sreelekshmi1121
      @sreelekshmi1121 Před 3 lety

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @dzokergaming
      @dzokergaming Před 3 lety

      Enne sprt akumo machane😍❤🥰

  • @suneeshkumar9873
    @suneeshkumar9873 Před 3 lety +11

    തങ്കു ഒരു തങ്കകുടം തന്നെയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    അഖിലേട്ടൻ the great
    ഷിയാസ് പൊളിച്ചു

  • @Kilikkoodu1060
    @Kilikkoodu1060 Před 3 lety +372

    😍തങ്കു ചേട്ടനെ ഒരു തവണയെങ്കിലും ഒന്നു നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം 😍😍😊😊

  • @aks8592
    @aks8592 Před 3 lety +177

    ആര് വന്നാലും പോയാലും തങ്കച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😍

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html🤣🤣

  • @abhinav.online
    @abhinav.online Před 3 lety +10

    തങ്കുൻ്റേ ആ dedication . Hats off to you തങ്കു . And shiyas ikka pollichu athupolle thanne akhil ettante laletaan um . Sambhavam kiddu

  • @achuanoop8725
    @achuanoop8725 Před 3 lety +21

    The last skit👏🏻👏🏻👏🏻
    Hats off to Akhilettan, thanku, shiyas, dayana😘😘😘

  • @VismayLH
    @VismayLH Před 3 lety +134

    കാലാപാനി skit പൊളിഞ്ഞുകൊണ്ടിരിക്കുമ്പോളാണ് Shiyas ഇന്റെ വരവ് പിന്നെ ചിരി നിർത്താൻ പറ്റീട്ടില്ല 😂😂

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +48

    Thankuu Class powlichu❤
    Anukutty cute❤
    Binu chettan❤ Sreevidya ❤Aseez ikka❤

  • @ALAMEENKDML
    @ALAMEENKDML Před 3 lety +21

    ഒരു കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ചിരിപ്പിച്ച് ഊപ്പാടിളക്കാൻ തങ്കു ഏതറ്റം വരെയും പോകും...... തങ്കച്ചൻ u r the mega star 🥰🥰🥰🥰

  • @thaznimazin3300
    @thaznimazin3300 Před 3 lety +83

    ഷിയാസ്ക്ക മുത്താണ് ❤️💋അനുമോളും

  • @pushpakaranblanc8473
    @pushpakaranblanc8473 Před 3 lety +574

    തങ്കച്ചൻ ചേട്ടന്റെ സ്കിറ്റ് thumbnail കണ്ട് മാത്രം കയറിയ ഞാൻ 🔥😂👌🏻

  • @adhil0163
    @adhil0163 Před 3 lety +42

    ആ തങ്കുന്റെ സ്കിറ്റ്......... ഒന്നും പറയാനില്ല..... എല്ലാവരും 🔥🔥🔥🔥🔥......... ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ.... 🙌✨️

  • @user-pw7su4dr8s
    @user-pw7su4dr8s Před 3 lety +38

    Game സ്പിരിറ്റ്‌, ബെസ്റ്റ് acting, സൂപ്പർ singer -കൊല്ലം ഷാഫി പൊളിയല്ലേ !!!👍👍👍👌👌👌അടിമാലിയുടെ അത്രയും വളിപ്പ് ഈ പറഞ്ഞ ഒരു ദോശക്കും ഇല്ല !!!!!

  • @123-RUN
    @123-RUN Před 3 lety +23

    ബിനു. തങ്കു. ഷാഫി... ഷിയാസ്
    പിന്നെ നുമ്മടെ പെൺ പുലികൾ എല്ലാം ചേർന്നാൽ പിന്നെ മാജിക്‌ അല്ലെ 😍😍

  • @albinjoseph9037
    @albinjoseph9037 Před 3 lety +84

    ഷാഫിക്ക പൊളി അഭിനയം ആണല്ലോ.. ഞെട്ടിച്ചു

  • @ShonuzKitchen
    @ShonuzKitchen Před 3 lety +118

    തങ്കുന്റെ dedication പറയാതിരിക്കാൻ വയ്യ എന്തും ചെയ്യാനുള്ള മനസ്. . തങ്കു ഒരു മാസ്സ് കലാകാരൻ തന്നെയാ😍😍

    • @mala1185
      @mala1185 Před 3 lety

      czcams.com/video/KVpCqIOD-aQ/video.html🤣🤣

  • @shanupunnakkal2506
    @shanupunnakkal2506 Před 3 lety +53

    അടിമാലിയുടെ ചീഞ്ഞ കൗണ്ടറിനു മുന്നിൽ ഷിയാസിന്റെയും ഷാഫിയുടെയും തകർപ്പൻ പ്രകടനം.. ❤👌🏻👌🏻

  • @jijeshjijesh4570
    @jijeshjijesh4570 Před 3 lety +34

    ചെയ്യുന്ന ജോലി ആത്മാർത്ഥ കാട്ടുന്നവർ ഉണ്ടെങ്കിൽ അതിനു ഏറ്റവും മുൻപന്തിയിൽ തങ്കു 💓 എന്ന ഈ മനുഷ്യൻ ഉണ്ടാവും 🥰💓
    അയാളുടെ ജോലി ആളുകകളെ entertainment ചെയ്യിക്കുക എന്നതാണ്.. അതിനു ഏതറ്റവും വരെ അയാൾ പോകും.. 💓
    എങ്കിലും ഷു നക്കുന്ന സീൻ കണ്ടപ്പോൾ സങ്കടം തോന്നി 😔
    തങ്കുവിനെ പോലെ തങ്കു മാത്രം 💓💓💓💓💓💓💓💓💪

  • @nahsinnixan
    @nahsinnixan Před 3 lety +357

    ഷാഫിയുടെ ആദ്യ സ്കിറ്റ് പെർഫോമൻസ്. അങ്ങനെ പുതിയത് പോരട്ടെ.

  • @binulal5191
    @binulal5191 Před 3 lety +187

    മുഴുവനാവാത്ത സ്ക്രീപ്റ്റ് സ്റ്റേജിൽ പൊളിച്ചടുക്കി 🔥🔥🔥🔥🔥 തങ്കു

    • @sreelekshmi1121
      @sreelekshmi1121 Před 3 lety +1

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @binulal5191
      @binulal5191 Před 3 lety

      @@sreelekshmi1121 എങ്ങനെ join ചെയ്യും

    • @sreelekshmi1121
      @sreelekshmi1121 Před 3 lety

      @@binulal5191 ലിങ്ക് ഇട്ടിട്ടുണ്ട് അതിൽ ജോയിൻ ആയാൽ മതി

  • @ajeeshjacob694
    @ajeeshjacob694 Před 3 lety +28

    കംപ്ലീറ്റ് ആക്ടർ തങ്കു ❤️

  • @sreenanthaAji
    @sreenanthaAji Před 3 lety +17

    തങ്കുവിന്റെയും അഖിൽ ഏട്ടൻടെയും ഈ എപ്പിസോഡിൽ ഉള്ള skit കാണാൻ വേണ്ടി മാത്രം ഇവിടെ വന്നതാ
    തങ്കു പൊളി എന്ന് തോന്നുന്നവർ like അടി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @asifind8585
    @asifind8585 Před 3 lety +2340

    ആരൊക്കെ വന്നാലും പോയാലും തങ്കുവിൻ്റെ തട്ട് അത് താണ് തന്നെയിരിക്കും

  • @shahinshas7810
    @shahinshas7810 Před 3 lety +64

    കിഴങ്ങെന്ന വിളിച്ചും മണ്ടനെന്ന് കളിയാക്കിയും naveen bro ye ഇപ്പം കാണാനില്ല....... അടുത്തത് ഇപ്പൊ shiyaz bro ye yum....... 🙂🤫....... naveen and shiyaz brozz..... both of u r really superb😘😘😘😘..... ithil aaka counter parayunnath binu chettanum thanguvum aanu..... തങ്കു legend 😍

    • @akhileshmb5581
      @akhileshmb5581 Před 3 lety

      നാവിൻ സീരിയൽ വർക് ഉണ്ട് അതാണ് bc

  • @alphinjoseph9328
    @alphinjoseph9328 Před 3 lety +4

    chunkile chora kond💥💥 ezhuthiya mahakavyam ane 💗💗 nammalude thankuuu♥️♥️

  • @sibigeorge812
    @sibigeorge812 Před 3 lety +26

    Thankune no complex no ego no problems normal human being

  • @mbappeboy6992
    @mbappeboy6992 Před 3 lety +509

    സ്റ്റാർ മാജിക്ൻ്റെ ചിരി കൂട്ടങ്ങൾ ആണ് തങ്കുവും ബിനു ചേട്ടനും മച്ചാൻ അത് പോരെ അളിയാ.....!😻

  • @User45724
    @User45724 Před 3 lety +132

    തങ്കു തന്നെയാണ് തങ്കുവിന്റെ വെല്ലുവിളി മാറ്റരുമില്ല ... ഓരോ എപ്പിസോഡിലും തങ്കുവിന്റെ മികച്ച പെർഫോമൻസ് കൂടുതൽ മികച്ചത് ആവിശ്യപെടുന്നു.... തങ്കു 🌹🌹🌹

  • @rahulanair8859
    @rahulanair8859 Před 3 lety +17

    തങ്കു പൊളിയെ ഡെഡിക്കേഷൻ വേറെ ലെവൽ 🔥🔥❤️❤️

    • @sreelekshmi1121
      @sreelekshmi1121 Před 3 lety

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

  • @neerajvijay5222
    @neerajvijay5222 Před 3 lety +13

    thankachhan oru abhara performer ann
    he is the gold of star magic

  • @sreevidyadieheartfan881
    @sreevidyadieheartfan881 Před 3 lety +48

    ശ്രീവിദ്യ ചേച്ചി ബിനു ചേട്ടൻ ഷാഫിക്ക കമ്മത്ത് video polichu sreevidya Uyir 💝💝😘
    #AKSC

  • @saneeshko5153
    @saneeshko5153 Před 3 lety +107

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു തങ്കു ചേട്ടാ.. വേറെ ലെവൽ ആണ് ഇങ്ങള്

  • @shajimonmosco1945
    @shajimonmosco1945 Před 3 lety +19

    യഥാർത്ഥ കലാകാരൻ തങ്കു ബഹുമാനം 😘

  • @sunithapriyan8757
    @sunithapriyan8757 Před 3 lety +44

    ഇതുപോലെ ഞാൻ ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല. ഒരു സങ്കടം തോന്നി തങ്കച്ചൻ ഷൂ നക്കിയത്

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +103

    അമരീഷ്പുരി തങ്കു ........ 😂😂😂😂😂 അഖിൽചേട്ടനും തങ്കുവും അടിപൊളി ..... 😁🥰