ടമാർ പടാറിൽ ഒടിയൻ പ്രത്യക്ഷപ്പെട്ടപ്പോൾ...

Sdílet
Vložit
  • čas přidán 14. 01. 2019

Komentáře • 641

  • @achutha3913
    @achutha3913 Před 3 lety +789

    പരിമിതമായ ശരീരം വെച്ച് ഒരുപാട് കഥാപാത്രങ്ങളെ ചെയ്യുന്ന കലാകാരൻ..... തങ്കച്ചന് മലയാള സിനിമയിൽ ഒരു നല്ല കാലം വരും

    • @danielv5282
      @danielv5282 Před 3 lety +5

      Athode malayalam cinemayude kashtakalavum thudangum

    • @spiritofecstas1171
      @spiritofecstas1171 Před 3 lety +1

      @@danielv5282 🙄🙄🙄

    • @pubggachh7455
      @pubggachh7455 Před 2 lety +14

      @@danielv5282 nintachante kundi

    • @danielv5282
      @danielv5282 Před 2 lety +2

      @@pubggachh7455 sorry kunda.. athu ippo tharan patula

    • @MeetDoku
      @MeetDoku Před 2 lety +3

      @@danielv5282 ath Ninte Thalla abhinaikkaan vannale kashtakaalamaku

  • @jithumangalath5447
    @jithumangalath5447 Před 4 lety +1028

    നിങ്ങൾ ആണ് കലാകാരൻ ഏത് വേഷവും അതി മനോഹരമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത് 👌👌👌

  • @rejijoseph462
    @rejijoseph462 Před 3 lety +633

    ആരും പരിഹസിച്ചാലും അത് മൈൻഡ് ചെയ്യാതെ, തന്റെ കലാവിഷ്കാരത്തിൽ മാത്രം ശ്രെദ്ധിക്കുന്ന കലാകാരൻ

  • @thirdeye7612
    @thirdeye7612 Před 3 lety +614

    എന്റെ അമ്പോ ഇങ്ങേരു ഇത് എന്തെര് പൊളി.....
    തങ്കച്ചൻ 👌👌😍😍😍

  • @hajisivadasan4950
    @hajisivadasan4950 Před 4 lety +492

    തങ്കച്ചൻ എന്ന കലാപ്രതിഭയുടെ അഭിനയ മികവിന്റെ മുന്നിൽ പ്രണമിക്കുന്നു . ഏതു് വേഷവും മികവുറ്റ താക്കാനുണ് തങ്കുവിന്റെ കഴിവിനെ അംഗീകരിച്ച് കൊടുത്തേ പറ്റു.

    • @gokulpopzz4530
      @gokulpopzz4530 Před 3 lety +2

      👏🙏👏🙏👏👍👍👌

    • @danielv5282
      @danielv5282 Před 3 lety

      Enittu cinemayilonnum leading role kittunilalo

    • @spiritofecstas1171
      @spiritofecstas1171 Před 3 lety +1

      @@danielv5282 ninne iyalu vallom cheytho, alla commentinum rply undallo

    • @danielv5282
      @danielv5282 Před 3 lety

      @@spiritofecstas1171 Mr. Stephen thaangal paranjathu sheriyanu.. njan ini onnum parayunilla...

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 2 lety +1

      @@danielv5282 താൻ എല്ലായിടത്തും എയറിൽ ആണല്ലോ

  • @fasilfaisi3441
    @fasilfaisi3441 Před 4 lety +467

    തങ്കു ഏത് വേഷം ചെയ്താലും പൊളിയാ നല്ല ഒരു കലാകാരൻ

  • @nithintl1694
    @nithintl1694 Před 3 lety +97

    തങ്കുവിനെ വിട്ടു കൊണ്ടിരിക്കുന്ന കുറെ എണ്ണം ഉണ്ട്..... ഇത് തങ്കുവിൻ്റെ കിരീടത്തിലെ സ്വർണ തൂവൽ ആണ്..... ഇജ്ജ് മുത്താണ്..... ഈ പരിപാടിയിൽ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു പെർഫോർമൻസ്.....❤️❤️❤️😘😘😘😘

  • @sac3588
    @sac3588 Před 3 lety +358

    എന്തൊരു grace ആണു തങ്കു.... we miss you a lot... ഈ episode എത്ര പ്രാവശ്യം ആവർത്തിച്ചു കണ്ടു എന്നെനിക്കറിയില്ല... we miss you always

  • @salamusman3169
    @salamusman3169 Před 3 lety +115

    കണ്ടു കണ്ടു കൊതി തീരുന്നില്ല എത്ര തവണയായി കാണുന്നു ഞാൻ,, thanku സൂപ്പർ ❤️❤️👌

  • @abinsramkumar965
    @abinsramkumar965 Před 4 lety +178

    തങ്കച്ചൻ ചേട്ടൻ നിങ് മുത്ത് ആണ്. നിങ്ങൾക്കു പകരം വെക്കാൻ ഇപ്പോൾ ആരും ഇല്ല. എന്ത് കഥാപാത്രം തന്നാലും നിങ് പൊളിക്കും.... അതിൽ എല്ലാം സൂപ്പർ മുത്തേ

  • @jittujose9748
    @jittujose9748 Před 3 lety +153

    മാസ്സ് ഒന്നും പറയാൻ ഇല്ല lashmi ചേച്ചി പറഞ്ഞതുപോലെ തങ്കച്ചൻ ചേട്ടൻ നല്ലൊരു ആക്ടർ ആയതു കൊണ്ടാണ് എന്ന് പഞ്ഞില്ലേ അതു തീർച്ചയായും ശെരി വെക്കുന്ന കാര്യം ആണ്
    തങ്കു ജീവിക്കുവാ ജീവിക്കുവാ സമ്മതിക്കണം thangune
    തങ്കു നിങ്ങൾ uyiranu

  • @ajuaajua69
    @ajuaajua69 Před 3 lety +84

    മിമിക്രിയിലെ
    രാജകുമാരനാണ്
    തങ്കച്ചൻ വിതുര 👍🌷
    Congratulations 🌷

  • @vishnupl5325
    @vishnupl5325 Před 4 lety +200

    നമ്മുടെ മുത്താണ് തങ്കച്ചൻ ചേട്ടൻ 😘💕

  • @ipsipsipsips6040
    @ipsipsipsips6040 Před 4 lety +75

    തങ്കു പൊളിച്ചു എനിക്കൊരുപാടിഷ്ടമായി ലക്ഷ്മിയും നന്നായിട്ടുണ്ട്

  • @rajeeshraj7851
    @rajeeshraj7851 Před 4 lety +287

    മിനി സക്രീനിലെ സൂപ്പർ സ്റ്റാർ താങ്കൾ തന്നെയാണ് തങ്കു

  • @thrillermovies7645
    @thrillermovies7645 Před 3 lety +125

    തങ്കച്ചൻ പൊളിച്ചു ഒരു രക്ഷ ഇല്ല 😍😍😍

  • @shihabms4054
    @shihabms4054 Před 3 lety +131

    തങ്കു ശരിക്കും ഒടിയൻ തന്നെ... ഏത് character ആയും മാറാൻ കഴിവുള്ള ഒടിയൻ 👌....

  • @anoopmizhi7641
    @anoopmizhi7641 Před 2 lety +34

    ഫിഗർ ഒരേ പൊളി..... ഇങ്ങേർക്കൊക്കെ അവസരം ഇല്ലെങ്കിൽ വേറെ ആർക്ക് കൊടുക്കാനാണ് തങ്കു ഉയിരാണ് 😘

  • @MaheshKumar-wf7cd
    @MaheshKumar-wf7cd Před 3 lety +71

    കൊണ്ടേരം കൊണ്ടേരം തങ്കുനെ കൊണ്ടേരം 🥰😍💪

  • @muraleedharanpurushanpurus3796

    സൂപ്പർ... തങ്കു and ലക്ഷ്മി

  • @santhoshnedumangad929
    @santhoshnedumangad929 Před 3 lety +117

    എല്ലാ ഭാവുകങ്ങളും നേരുന്നു
    ഉയരങ്ങളിൽ എത്തട്ടെ.
    ഉയരങ്ങളിൽ എത്തുമ്പോൾ.
    നാട് മറക്കരുത് .
    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ....
    വിതുരതങ്കച്ചൻ..... (ട്രിവാൻഡ്രം.. )
    എന്റെ നെടുമങ്ങാട് വിതുര
    സ്വദേശി.. തങ്കുവിനോട് ഞാനും
    നന്ദി അറിയിക്കുന്നു..

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 3 lety +79

    തങ്കച്ചൻ ചേട്ടാ എന്താ പറയണ്ടേ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏

  • @majeedkukku139
    @majeedkukku139 Před 3 lety +31

    ഇത് ഇന്നാണെങ്കിൽ വേറെ ലവൽ ആയേനെ.. 12k, വിസ്താര....... സൂപ്പർ

  • @nasarmv4174
    @nasarmv4174 Před 4 lety +171

    തങ്കച്ചൻ ഉയിർ

  • @anilrraghavananil2641
    @anilrraghavananil2641 Před 4 lety +128

    തങ്കു. ലക്ഷ്മി. സൂപ്പർ.

  • @Jeraldjacob
    @Jeraldjacob Před 4 lety +129

    തങ്കു നിങ്ങൾ ഒരു superb ആണ്

  • @ragildas1641
    @ragildas1641 Před 4 lety +117

    ഒടിയൻ കലക്കി എത്ര കണ്ടാലും മടുക്കില്ല

  • @sandeepthattakath6482
    @sandeepthattakath6482 Před 3 lety +10

    തങ്കു ചേട്ടന്റെ പെർഫോമൻസ് കണ്ടിട്ട് ഒരായിരം ലൈക്കടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു പോയി തങ്കുചേട്ടാ ചേട്ടൻ .സൂപ്പറാ

  • @salamusman3169
    @salamusman3169 Před 3 lety +58

    എത്ര തവണയായി ഞാൻ കാണുന്നു എന്നാലും പിന്നേം പിന്നേം കാണും

  • @afiyalulu6942
    @afiyalulu6942 Před 3 lety +89

    ഇതാണ് ട്രൂ artist ഇത്രയും പേര് കളിയാക്കി ചിരിച്ചിട്ടും അവരുടെ മുഖത് പോലും ഒരു മാറ്റം വന്നില്ല

  • @jayamonck4606
    @jayamonck4606 Před 3 lety +86

    തങ്കച്ചനെ കളിയാക്കുന്ന കൂടെ ഉള്ളവർ
    തങ്കച്ചനെ മറ്റുള്ളവർ അഭിനന്ദിക്കുന്നത് കാണാതെ പോകരുത്

  • @sainulabidsam
    @sainulabidsam Před 2 lety +25

    തങ്കുവിനെ ആരും ഒടിയനാക്കേണ്ട, അയാൾ ഒരു യഥാർത്ഥ ഒടിയനാണ്, നിമിഷ നേരം കൊണ്ട് ആരായും മാറാൻ കഴിയുന്ന യഥാർത്ഥ ഒടിയൻ... 👍👍👍👍

  • @instrider
    @instrider Před 4 lety +703

    ഈ ഒടിവെക്കുന്നത് എങ്ങനെ ????
    തങ്കു : രാവിലെ എണീറ്റ് ഒരു കട്ടൻ ചായേം കുടിച്ച് ഒരു ബീഡീം വലിച്ച് കഴിഞ്ഞാൽ അപ്പൊ എനിക്ക് ഒടിവെക്കാൻ പോണം 😎

  • @user-iw7ow4oi9t
    @user-iw7ow4oi9t Před 3 lety +17

    Nte തങ്കചാ poli സാനം...
    ഒന്നും പറയാൻ ഇല്ല

  • @josephnorton6859
    @josephnorton6859 Před 4 lety +43

    തങ്കച്ചന്റെ ഡിങ്കൻ super

  • @rajeevvs5183
    @rajeevvs5183 Před 4 lety +45

    സാതികയുടെ ചിരി കാണാൻ നല്ല രസമാണ്..

  • @rajeeshraj7851
    @rajeeshraj7851 Před 4 lety +47

    നമിച്ചു തങ്കുiiiiii സൂപ്പർ

  • @viswanp6877
    @viswanp6877 Před 2 lety +4

    ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ തങ്കച്ചൻ ചേട്ടൻ

  • @najmumukkan3406
    @najmumukkan3406 Před 4 lety +61

    Tangu Best Performing

  • @fasilurahmanakku994
    @fasilurahmanakku994 Před 4 lety +75

    പോളിയാണ് തങ്കു 😍😍❤️❤️😍😍

  • @sahadsulaiman686
    @sahadsulaiman686 Před 3 lety +16

    നമ്മടെ ബാലു ചേട്ടനും തങ്കു ചേട്ടനും ഒരു പോലെ ആണ് ❣️രണ്ടും ഏത് ക്യരക്റ്റർ വേണേലും ചെയ്തു ആരാധകരെ അതിശയിപ്പിക്കും 😍😍

  • @ourlittleworld5946
    @ourlittleworld5946 Před 5 lety +112

    Thankachan chettaaaa Ningal ponnappan chettanaaaaa✌✌✌✌

  • @sajinar3785
    @sajinar3785 Před 4 lety +80

    Thanku the real artist. Big salute. what a performance unbelievable.

  • @jayanthm.k5001
    @jayanthm.k5001 Před 2 lety +13

    ❤️തങ്കച്ചൻ ചേട്ടന് ഇനിയും നല്ല നല്ല. അവസരങ്ങൾ👍 കിട്ടട്ടെ എന്ന് പ്രാർഥിക്കുനു 🙏

  • @anupeter5836
    @anupeter5836 Před 3 lety +7

    ഡാമാർ പടാർ അല്ലെങ്കിൽ സ്റ്റർമാജിക് ഇതുപോലൊരു പ്രോഗ്രാം ഞാൻ ഇത്രയും വർഷത്തിനിടയിൽ ഒരു പ്രോഗ്രാമും ഞാൻ കണ്ടിട്ടില്ല. ഇത് കണ്ടിട്ടേ ഉറങ്ങാത്തൊള്ളൂ അത്രക്കും ചിരിപ്പിക്കുകയും ചിന്സിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം ഒരിക്കലും നിലക്കാതെ മുന്നോട്ടുപോകട്ടെ.... God bless you

  • @subhashvk2389
    @subhashvk2389 Před 3 lety +55

    നമിച്ചു 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @anshadkp1191
    @anshadkp1191 Před 4 lety +34

    He is the one... Thankuuuuuu love yooo

  • @riyasplus
    @riyasplus Před 4 lety +28

    നല്ല കലാകാരൻ തങ്കച്ചൻ 👌😍

  • @selviasharaamselviasharaam6672

    ഫ്ലോറിൽ മറ്റുള്ളവരെക്കാളും കൂടുതൽ ആയി തങ്കച്ചൻ ചേട്ടനെ അസീസ് ചേട്ടൻ ആത്മാർത്ഥമായി support ചെയ്യുന്നതായി തോന്നിയിട്ടുണ്ട്....

  • @sujithzaiba5568
    @sujithzaiba5568 Před 4 lety +60

    തങ്കു........ uuummmmmhaaa

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 Před 4 lety +44

    തങ്കു മുത്താണ് 😍😍😍😍

  • @harithefightlover4677
    @harithefightlover4677 Před 3 lety +26

    Thankachan chettan😍😍😍😍😍😍😍

  • @faizykhasi7755
    @faizykhasi7755 Před 4 lety +70

    തങ്കച്ചൻ ഉള്ളത് കൊണ്ട് മുന്നോട്ട് പോവുന്നു

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 Před 3 lety +53

    തങ്കച്ചൻ കിടു 👌👌❤

    • @mathewtl9182
      @mathewtl9182 Před rokem

      തങ്കു ഒരു ഉമ്മ തരട്ടെ എന്റെ പേര് മാത്യു 😄😄ഒരു ചോദ്യം മാത്രം എന്ന് ഒരു വിവാഹ ജീവിത ത്തിലേക്ക് കടക്കും കാരണം അടുത്ത തലമുറയിലും തങ്ങളുടെ ഒരു പിൻഗാമി ഈ ജനസമൂഹ ത്തിന് അനിവാര്യമാണ് all the ബെസ്റ്റ് 😄😄😄😄😄😄😄

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp Před 4 lety +66

    തങ്കു ആൻഡ് ലക്ഷിമി അടിപൊളി

  • @navasnavas3347
    @navasnavas3347 Před 3 lety +33

    തങ്കു,,, 👌✌️

  • @rincyrincy8145
    @rincyrincy8145 Před 3 lety +8

    ഓരോ എപ്പി സോഡിലും ഫ്ലോർ കാണുമ്പോഇതെങ്ങനെ ഉണ്ടാക്കിഎന്ന് തോന്നാറുണ്ട് ആരാണ് ഇതുണ്ടാക്കിയ തെന്ന് ഓർത്തിട്ടുണ്ട് നല്ല ഭംഗി യാണ്.... ഒന്നും കു‌ടി കാണാൻ തോന്നും... എല്ലാആർട്ടസ്റ്റിനും 🙏🙏🙏🙏നിറഞ്ഞ കുപ്പു കൈ.... ഡെയിവ ത്തിന്റെ അനുഗ്രഹ മുള്ള കല കാരൻ മാരാണ് നിങ്ങൾ thanguuuu❤❤❤❤❤❤ഇനിയും ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤❤❤❤❤

    • @rincyrincy8145
      @rincyrincy8145 Před 3 lety

      ഈകലാ കാരൻ മാർ ആരെന്നറിയാൻ ആഗ്രഹം ഉണ്ടാരുന്നു....🙏ഏതു പരിപാടി ആണേലും ഫ്ലോർ കാണാൻ നല്ല ഭംഗി യാരിക്കും.... എന്താണേലും നിങ്ങളെ കാണാൻ സാധിച്ചതിനുഒത്തിരി താങ്സ് ❤❤❤❤❤🙏🙏🙏🙏

  • @gokulpopzz4530
    @gokulpopzz4530 Před 3 lety +3

    തങ്കു മുത്തേ സൂപ്പർ.ഒന്നിച്ചു പറയാനില്ല.🙏🙏🙏🙏🙏👏👏👏👏👏👌👌👌👌👍👍👍👍

  • @democracyreturn67
    @democracyreturn67 Před 3 lety +5

    Super തങ്കൂ 👍👍👍. നല്ല കലാകാരൻ

  • @sebastiankc8004
    @sebastiankc8004 Před 3 lety +18

    തങ്കച്ചൻ ചേട്ടൻ മാസ്സ് ആണ്...

  • @jafar955
    @jafar955 Před 3 lety +75

    ￰തങ്കുവിനെ വെല്ലാൻ തങ്കു മാത്രം

    • @danielv5282
      @danielv5282 Před 3 lety

      Athe, Chaliku thulyam chali maathram

  • @meerabindu6080
    @meerabindu6080 Před rokem +12

    Thankachan is so versatile ❤
    He is a gem❤
    True artist ❤️
    So humble ...

  • @travaller7108
    @travaller7108 Před 3 lety +23

    Star magic ലെ ഏറ്റവും നല്ല കലാകാരൻ...💪💪

  • @reneshreni6535
    @reneshreni6535 Před 4 lety +68

    തങ്കച്ചൻ ചേട്ടൻ മാസ്സ് ആണ്

  • @nigeeshp5517
    @nigeeshp5517 Před 3 lety +7

    നല്ലൊരു കലാകാരൻ 👍

  • @yesudasettuveettil2024
    @yesudasettuveettil2024 Před 3 lety +5

    Super Thanku

  • @SREEMONSK
    @SREEMONSK Před 2 lety +2

    എപ്പോ കണ്ടാലും fresh പോലെ തോന്നുന്ന സ്കിറ്റ്.... 😘💖😘

  • @neymarjuniorskillsofgod8123

    താങ്കച്ചൻ ചേട്ടോ സൂപ്പർ ആണ് നിങ്ങൾ

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb Před 2 lety +1

    ഞാൻ ആ ദ്യമായി യാണ ഈ ചാനൽ കാണുന്നതു എന്റെ / മകൻ ആണ് എനിക് - ചാനൽ കാണിച്ച തന്നത് എല്ലാ വർക്കും നന്ദി നമസ്കാരം ഞാൻ ഹൃദയം തുറന്ന ചരിച്ചിട്ടില്ല നല്ല പരിപാടി👌👌🌹👌👌👌👌

    • @peeyusmp465
      @peeyusmp465 Před 2 lety

      ഓരോ പ്രതിഭയും രാജ്യത്തിന്റെ ലോകത്തിന്റെ നന്മയാണ് മനസ്സിനെയും ശരീരത്തെയും സമൂഹത്തെയും സ്വ സ്ഥിതിയാണ് എല്ലാം മറന്ന് സന്തോഷിക്കാനും ആനന്ദിക്കാനും ഈ കൊറോണ കാലഘട്ടത്തിൽ സാധിച്ചു താങ്കൾ ലോകത്തിന്റെ പൊൻതൂവലാണ് ഗോഡ് ബ്ലെസ് യു

  • @kingini1614
    @kingini1614 Před 3 lety +25

    എന്തും തങ്കൂന്റെ കൈയിൽ സൈഫ് ആണ് love you thankoo

  • @govindankampurath1975
    @govindankampurath1975 Před 4 lety +25

    Thanku is the most precious star of T.P

  • @gishnutg4637
    @gishnutg4637 Před 3 lety +9

    Lakshmi nakshathra.. poli... chechiyanu programinte muthu.... ✌️✌️

  • @shihabms4054
    @shihabms4054 Před 3 lety +11

    തങ്കു പൊളി 🤟... Art team നല്ലൊരു മാനിനെ ഉണ്ടാക്കാർന്നു...

  • @vinumani5146
    @vinumani5146 Před 4 lety +38

    ഇവരുടെ രണ്ടു സഹപ്രവർത്തകർ തകർത്ത് അഭിനയിക്കുമ്പോൾ അവരെ അവരെ അഭിനതിക്കുന്നതിനു പകരം.ഒരുമാതിരി ആക്കിയ ചിരി അതുവേണ്ടായിരുന്നു.അതിൽ നോബിയാണ് കൂടുതൽ ആക്കിയത്.

  • @rameshkrishnanilayam6095
    @rameshkrishnanilayam6095 Před 4 lety +24

    Thangachan🤩🤩

  • @thescienceexplorer3527
    @thescienceexplorer3527 Před 3 lety +11

    Thankachettante entry oru rakshayilla

  • @navasnavas3347
    @navasnavas3347 Před 3 lety +25

    തങ്കു ❤️

  • @ashishfrancis5957
    @ashishfrancis5957 Před 4 lety +64

    തങ്കു polliyaaaa

  • @asinkrishnachithuni9849
    @asinkrishnachithuni9849 Před 3 lety +20

    തങ്കു പൊളിയാ

  • @traveltimes2457
    @traveltimes2457 Před 3 lety +22

    തങ്കു 🔥🔥🔥

  • @coygcoyg4137
    @coygcoyg4137 Před 2 lety +3

    തൻഗു ന്റെ frst എക്സ്പ്രേഷൻ 💥💥💥💥💥 pwoli..

  • @shajiraymond3610
    @shajiraymond3610 Před 3 lety +3

    തങ്ങു സിനിമയിൽ വരും ഉറപ് 👍👍👍🌹🌹🌹🇮🇳❣️❣️

  • @anassettu4130
    @anassettu4130 Před 4 lety +15

    Thankuuu😍😍
    U are one and only😎

  • @aneeshsaneeshs8943
    @aneeshsaneeshs8943 Před 3 lety +28

    The complete artist

  • @johnpgeorge1307
    @johnpgeorge1307 Před 3 lety +23

    Thanku Pwoli....Chirichu Marichu🤣

  • @neethuvichu3070
    @neethuvichu3070 Před 5 lety +46

    chirich chich vayyaa😀😀😀suprr

    • @damndude2755
      @damndude2755 Před 4 lety

      ഇളിക്കുന്നോ മാക്രി

  • @manujoseernakulamkaaran4417

    തങ്കച്ചൻ... ഇങ്ങേരെ ക്കുറിച്ച് ഒന്നും പറയാനില്ല വേറെ ലെവല്🥰

  • @vijeeshsuryazat4990
    @vijeeshsuryazat4990 Před 3 lety +4

    തങ്കച്ചൻ... നിങ്ങൾ നല്ലോരു നടനാണ്...

  • @sindhusatheesh493
    @sindhusatheesh493 Před 4 lety +20

    എന്റെ നാട്ടുകാരൻ കലക്കി

  • @sadiqali1702
    @sadiqali1702 Před 4 lety +34

    തങ്കു പൊളിച്ചു

  • @minnuchicku7128
    @minnuchicku7128 Před 4 lety +52

    arokke Thanku chettane kaliyakkiyalum Thanku chettane kazhinje ullu baakki ellavarum.Thanku chettaaaaa ningalu superrrrrrrrrrrrr🤗😘🙏💟👌👌👌👌👏👏👏🌹🌹🌹🌸🌸🌹🌹🌹🌸🌸🌸

  • @noushadali3026
    @noushadali3026 Před 3 lety +5

    One of the Best and Classy performance of Tanku...Superb

  • @prmanoj9369
    @prmanoj9369 Před 3 lety +14

    Super thankuuu.... Thanku fans like here👇

  • @mujeebrahman3244
    @mujeebrahman3244 Před 3 lety +6

    ഒരു പാട് തവണ കണ്ടു so fantastic thangu❤

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Před 4 lety +30

    Tankachan Chettan deserves to get better roles in movies.

  • @sreeharisachu4143
    @sreeharisachu4143 Před 3 lety +4

    Thankachan chettan Adipoli aane..

  • @Name12323
    @Name12323 Před 2 lety +3

    തങ്കച്ചൻ കരളിന്റെ കരളാണ്, I LOVE YOU thanku I LOVE YOU SOMUCH ❤❤❤❤❤❤😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @vishnuoriens6614
    @vishnuoriens6614 Před 2 lety +3

    തങ്കച്ചൻ അളിയൻ ഇല്ലെങ്കിൽ ഈ ഷോ ഇത്രയും നീളില്ല ❤❤❤❤.. തങ്കച്ചൻ അളിയൻ ഉയിർ

  • @manchingalafsal3608
    @manchingalafsal3608 Před 4 lety +30

    തങ്കച്ചൻ മുത്താണ്

  • @ameenanazeeb8151
    @ameenanazeeb8151 Před 3 lety +13

    Thanku, the real actor 😍😍😍😍