Thakarppan Comedy l Reap what you sow l Mazhavil Manorama

Sdílet
Vložit
  • čas přidán 6. 07. 2018
  • Thakarppan Comedy : Reap what you sow... Watch this funfilled skit from Thakarppan Comedy... Click here to watch the full episode : bit.ly/2KlbhuZ
    Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.medy
  • Zábava

Komentáře • 1K

  • @aviyal5102
    @aviyal5102 Před 2 lety +140

    സ്കിറ്റ് സൂപ്പർ ആണ് അതിനേക്കാൾ ഹാപ്പി ആയതു അവിടെ കാണാൻ വന്നിരിക്കുന്ന എല്ലാ അമ്മമാരുടെയും സന്തോഷവും ചിരിയും എല്ലാം കണ്ടപ്പോഴാണ് ❤❤

  • @muhammadmm7566
    @muhammadmm7566 Před 5 lety +774

    ആദ്യമായിട്ടാ ഒരു കോമഡി കണ്ട് ഇത്രേം ചിരിക്കുന്നത്.. ഉല്ലാസ് പന്തളം പൊളിച്ചടുക്കി

  • @bosco3385
    @bosco3385 Před 4 lety +186

    കുറെനാളുകൂടി ഇന്ന് മനസ്സറിഞ്ഞ്‌ ചിരിച്ചു
    ഇതിലെ എല്ലാപേരും മികച്ച്‌ നിക്കുന്നു

  • @Anupodikunju
    @Anupodikunju Před 5 lety +275

    എനിക്ക് ഉല്ലാസ് ചേട്ടന്റെ തമാശ കേട്ട് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി.

    • @gowthamg6849
      @gowthamg6849 Před 2 lety +3

      ഉല്ലാസ് ചേട്ടാ നിങ്ങൾ പുലിയാ

    • @veyilmedia
      @veyilmedia Před 2 lety

      czcams.com/video/7BwM4DNvQlo/video.html

  • @lidhiyalidhu601
    @lidhiyalidhu601 Před 2 lety +185

    ഉല്ലസേട്ടൻ തകർത്തു....😍 സൂപ്പർ....👌
    ഉല്ലാസേട്ടന്റെ Performance Big salute🤩😍 👏🙏💞💞💞

  • @jithuraj2438
    @jithuraj2438 Před 2 lety +76

    കണ്ടോണ്ടിരിക്കുന്ന അമ്മമ്മാർ ചിരി കാണാൻ നല്ല രസുണ്ട് 😊

  • @GodsoncountrywithsyamKumar9020
    @GodsoncountrywithsyamKumar9020 Před měsícem +22

    വർഷങ്ങൾക്കുശേഷം വീണ്ടും കാണുന്ന ഞാൻ @2024❤😂😂

  • @sidharthabhimanyu6297
    @sidharthabhimanyu6297 Před 3 lety +61

    5:51 അവസാനമെല്ലാം കൈവെടിഞ്ഞയ്യോ ആറടി മണ്ണിൽ ദേണ്ടേരിഞ്ഞടങ്ങുന്നു😂😂😂😂

  • @jithinravindran1002
    @jithinravindran1002 Před 5 lety +198

    കുഴിച്ചിടരുത് കുഴിച്ചിട്ടാൽ ഇവൻ കിളിച് വരും....😂😂😂😂👌👌👌👌

  • @ganeshkraghav2314
    @ganeshkraghav2314 Před 4 lety +182

    ഓസ്യ.... അതൊരു മന്ത്രാണ്...🤣🤣🤣🤣

  • @shiblanizarshibla1691
    @shiblanizarshibla1691 Před 4 lety +340

    ഉല്ലാസ്‌ ഏട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ് 😆😆😆

  • @thushmenduthulaseedharan67
    @thushmenduthulaseedharan67 Před 5 lety +667

    കുഴിച്ചിട്ടാൽ അവൻ കിളിച്ചു വരും 😄😜👍

  • @amalnavomirythm7962
    @amalnavomirythm7962 Před 5 lety +328

    ഉല്ലാസേട്ടന്റെ കോമഡിയിൽ എല്ലാവർക്കും കൗണ്ടർ അടിക്കാനും പെർഫോം ചെയ്യാനും ഉള്ള സ്പേസ് കിട്ടും അതാണ് മറ്റുള്ളവരിൽ നിന്നുള്ള വെത്യാസം

  • @nowshadtasrn7182
    @nowshadtasrn7182 Před 4 lety +287

    ചിരിച്ച് ചിരിച്ച് ഊപ്പാടിളക്കിയ😆 ഈ skitന്റെ മുന്നണിപിന്നണിക്കാർക്കെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു!!. "കിലോക്കണക്കിന് " പോസിറ്റീവ് എനർജിയാണ് നിങ്ങളെല്ലാവരും കൂടി മലയാളികൾക്ക് പ്രധാനം ചെയ്തുകൊണ്ടിരിക്കുന്നത്!! 😆👌

  • @sajeeshk5823
    @sajeeshk5823 Před 4 lety +395

    അങ്ങനെ കുറെ എണ്ണം , നീല പായയും സ്ടൂളും കണ്ടാൽ അപ്പൊ കേറി വന്നോളും , ഇഡലിയും സാമ്പാറും കഴിക്കാൻ.... ഒരുപാട് ഹിറ്റ് ആയ ഡയലോഗ്

    • @kuhnikannankannan5212
      @kuhnikannankannan5212 Před 3 lety +2

      Your message is not available for remote playback stopped because this video is not available on this device is not available 😎 the same Day installation of the year and I will be in the future of our games 👍 the same Day installation of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of work and the other side of things to be a good time to get the latest flash player is required for video playback stopped because this video is not available on this device is not available on this device is not available on this device is not a good time to get a chance to look at the end of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of the day of work and we will need to get a good time the same Day installation of the day off and on the phone with me and I will be in the future of our games are based on the phone with me and I will be a great weekend too many videos and the rest of the day of the day of the day of the day of the day of the day of the day of the day of the the the the the the the the the the the the the the the the.

    • @pkraju2153
      @pkraju2153 Před 2 lety +3

      @@kuhnikannankannan5212 kazhapp

    • @abdullakutty2839
      @abdullakutty2839 Před 2 lety

      @@pkraju2153 ko5kokkk8 7uhg bgdr8o

    • @F4editz
      @F4editz Před 2 lety +1

      @@kuhnikannankannan5212 ninak pranthada panni 😂

    • @naveen_kk
      @naveen_kk Před 2 lety +1

      16:50

  • @nidhinsivaraman
    @nidhinsivaraman Před 5 lety +394

    ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല
    ഉല്ലാസ് ചേട്ടോ

  • @aneeshaneesh1633
    @aneeshaneesh1633 Před 3 lety +17

    അവസാനം എല്ലാം കൈ ഒഴിഞ്ഞല്ലോ നല്ല song ആണ് പാടിയത് പാവുമ്പ രാധാകൃഷ്ണൻ നമ്മ നാട് പാവുമ്പ

  • @rahul5036
    @rahul5036 Před 5 lety +403

    കലക്കി. എല്ലാവരും തകര്‍ത്തു. ഉല്ലാസേട്ടാ നിങ്ങള് പുലിയാണ്.

  • @shafeelsha462
    @shafeelsha462 Před 5 lety +635

    ഉല്ലാസേട്ടാ നിങ്ങള് പുലിയാണ്. Super

  • @binojpaul9699
    @binojpaul9699 Před 2 lety +41

    ഉല്ലാസ് പന്തളം താങ്കൾ വളരെ നല്ല ഒരു കോമഡി ആർട്ടിസ്റ്റ് ആണ്.. 👍👍

  • @sooryaaswathy1863
    @sooryaaswathy1863 Před 4 lety +58

    Ullas chettan... oru rekshayum illatto😃😃

  • @jithnair6743
    @jithnair6743 Před 2 lety +32

    എന്റെ അച്ഛൻ ഇത് പോലെ ഒന്ന്പെർഫോം ചെയ്താതാണ്
    അപ്പൂപ്പൻ മരിച്ചപ്പോൾ അളിയൻ മാരായിട്ടുള്ള ഉടക്ക് കാരണം ബോഡി കത്തിക്കാൻ സമ്മതിച്ചില്ല 😆😆😆

  • @Anupodikunju
    @Anupodikunju Před 5 lety +214

    ഉല്ലാസ് പന്തളം തകർത്തു.

  • @anilpillai3512
    @anilpillai3512 Před 2 lety +130

    Ullas Pandallam himself can boost the show incredibly. Such a talented person...

  • @anilkumar-ci2bn
    @anilkumar-ci2bn Před rokem +23

    ഒരു പാട് പ്രാവശ്യം കണ്ടതാണ്.. പക്ഷേ 2023 ൽ കാണുമ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല 😂😂🙏

  • @kukkukukkoos5847
    @kukkukukkoos5847 Před 4 lety +83

    15:00-15:24 😂😂 ഒരു രക്ഷയുമില്ല..... ചിരിച്ച് ചാവാറായി 😂😂

  • @suvarnalalksundaran1384
    @suvarnalalksundaran1384 Před 3 lety +27

    Sooper comedy... വീണ്ടും കണ്ടു, ചിരിച്ചു പരുവമായി

  • @crackpscandbank8690
    @crackpscandbank8690 Před 5 lety +166

    ഒസിആർ അല്ല ഒസ്യ അതൊരു മന്ത്രാണ്....😁😁😁കാർത്തിക നാൾ കീർത്തി കേൾക്കും.... ദാണ്ടേ കിടക്കുന്നു....😀😀

  • @sreejianiyathi9533
    @sreejianiyathi9533 Před 4 lety +54

    ഉല്ലാസ് മുത്ത് കിടുക്കി

  • @MrRahulskumar
    @MrRahulskumar Před 4 lety +33

    കാശും വേണ്ടൊരു കോപ്പും വേണ്ട... ഞാൻ പോവ്വാ.... 😄😁😁😁

  • @ashiq217
    @ashiq217 Před 3 lety +30

    അവസാനം എല്ലാം കൈ വെടിഞ്ഞാലോ song kekkan vannavar undo undakil @5.51

  • @sajithbhaskaran3377
    @sajithbhaskaran3377 Před 3 lety +16

    മഹാപാപികൾ.. ഓർക്കുമ്പോൾ ഓർക്കുമ്പോൾ വന്നു ഇടിക്കുന്നു 🤪🤪ഉല്ലാസ് പൊളി ആണ്. 🤪🤪✌️

  • @RajuRaju-xs2ox
    @RajuRaju-xs2ox Před 5 lety +47

    ഉല്ലാസ് പന്തളം കലക്കി തിമിർത്തു സൂപ്പർ ആയിട്ടുണ്ട്

  • @muhammedrafi7010
    @muhammedrafi7010 Před 3 lety +21

    2020 Corona time kanunaver.Kidu episode 😂😂😂😁😁😁

  • @__devil_vampire__582
    @__devil_vampire__582 Před 3 lety +10

    *അളിയൻ പൂക്കൾ ഉള്ളതാ ഇട്ടേക്കുന്നെ... നനഞ്ഞപ്പോ തെളിഞ്ഞു കാണാം..*
    *അളിയാ..പൂമ്പാറ്റകൾ വന്നു തേൻ കുടിക്കാതെ നോക്കണേ..😂😂😂*
    *ഇജ്ജാതി thug😂😂😂😂*

  • @thisisrenyjohn
    @thisisrenyjohn Před 4 lety +48

    May be i watch this comedy more than 50 times.. super

  • @shibilimosez7741
    @shibilimosez7741 Před 4 lety +64

    10:27 ..ഓസ്യ അതൊരു മന്ത്രാണ് ഹൈ 😂😂

  • @krmoli6751
    @krmoli6751 Před rokem +66

    കോമഡിയുടെ ഒരേ ഒരു രാജാവ്
    ഉല്ലാസ് പന്തളം ❤❤❤❤

  • @ajeeshmoncp823
    @ajeeshmoncp823 Před 3 lety +807

    ഉല്ലാസ് പന്തളം പത്തനംതിട്ടക്കാരുടെ മുത്ത് ❤

    • @user-jd3te3gm5l
      @user-jd3te3gm5l Před 3 lety +19

      🔥🔥🔥

    • @abinb8544
      @abinb8544 Před 3 lety +24

      കേരളത്തിൻ്റെ മുത്ത്

    • @Tibinsam
      @Tibinsam Před 3 lety +18

      Pathanamthitta pandee pever aanu

    • @shibudaniel2117
      @shibudaniel2117 Před 3 lety +8

      നീ എടുത്തു മടിയിൽ വെച്ചോ.

    • @ajeeshmoncp823
      @ajeeshmoncp823 Před 3 lety +1

      @@shibudaniel2117 🥴🥴

  • @midhunantony
    @midhunantony Před 2 lety +39

    16:47 Trending reels 😂😂😂😂⚡

  • @tomsthaipparampill2630
    @tomsthaipparampill2630 Před 3 lety +306

    നന്നായിട്ട് കഴിച്ചോ അടുത്ത ആഴ്ച ഞങൾ അങ്ങോട്ട് വരാൻ ഉള്ളത് അല്ലേ😆😆😆😆😆

  • @Subhash-cn1jb
    @Subhash-cn1jb Před 5 lety +65

    കലക്കി തിമിർത്തു പൊളിച്ചു എനിക്ക് ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു എല്ലാവരും നന്നായി സ്കിറ്റ് ചെയ്തു

  • @akhilusha9001
    @akhilusha9001 Před 5 lety +265

    ഉല്ലാസ് ചേട്ടൻ ചിരി നിർത്താൻ പറ്റുന്നില്ല

  • @sreerajis3891
    @sreerajis3891 Před 5 lety +160

    ഇതുപണ്ടു vodafone comedy starsഇൽ ഉല്ലാസ് പന്തളം അവതരിപ്പിച്ച Skitന്റെ വേറൊരു പതിപ്പാണ്...

  • @harshanp.h4464
    @harshanp.h4464 Před 4 lety +84

    അപ്പുറത്തെ പഞ്ചായത്തിൽ പോയി ഇരട്ടി വിലയ്ക്ക് വാങ്ങിയത ചുണ്ടിനടിയിൽ എടുത്തുവെചിട്ട്‌ പണി അങ്ങോട്ട് തുടങ്ങിയാട്ട്‌...😄😄😄😄

  • @jijothomas433
    @jijothomas433 Před rokem +5

    ഉല്ലാസ് ചേട്ടൻ main ആക്ടർ ആയി ഒരു കോമഡി ഫിലിം വന്നിരുന്നെങ്കിൽ എന്ത് pwoli ആയേനെ ❤❤❤❤❤❤ ഞാൻ കുറഞ്ഞത് ഈ എപ്പിസോഡ് 10 വട്ടം എങ്കിലും കണ്ട് കാണും, പറയാൻ വാക്കുകളില്ല ❤❤❤❤

  • @KARTHIK-qp9qw
    @KARTHIK-qp9qw Před 3 lety +49

    എല്ലാരും അന്യായ Perfomance 🔥❤️

  • @jinoyem6000
    @jinoyem6000 Před 4 lety +36

    ഓസിയ അതൊരു മന്ത്രണ് എന്താന്ന് ഓസിയ അതൊരു മന്ത്രണ്

  • @vinumani5146
    @vinumani5146 Před 3 lety +12

    ഉല്ലാസ് ചേട്ടനും കർമ്മി ചേട്ടനും വേറെ ലെവൽ.

  • @greeshmapmenon3056
    @greeshmapmenon3056 Před 3 lety +11

    Drishyam2 nu shesham kanunu.... Karmi pwoli..✌️ ellarum...super

  • @abimuhsin6397
    @abimuhsin6397 Před 5 lety +24

    Ullasettan muthaan 😘 chirichu chirichu marikkum polichu 😂😂😂

  • @VishnuSathyaseelan
    @VishnuSathyaseelan Před 4 měsíci

    ഞാൻ ഈ skit ഒത്തിരി കാലം കൂടി ഇന്ന് കണ്ടതാണ് but മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഇപ്പൊ കണ്ടപ്പോഴും ചിരിച്ചു ഒരു വഴിയായി. 😂😂😂

  • @vgaentertainmentvgaenterta5011

    Ullas chetta enna comedy ya😅😂😃😄

  • @__devil_vampire__582
    @__devil_vampire__582 Před 4 lety +9

    *എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടില്ലേ.ആഹ് ആ ഇല്ലത്തെ യാ*
    *ആഹ് ചുമ്മാതല്ല നീ പുക കൊണ്ട് കരിഞ്ഞ് പോയത്.*
    *ഇമ്മാതിരി counter..🤣🤣🤣🤣🤣*

  • @akhilviswan395
    @akhilviswan395 Před 4 lety +18

    ഓസ്യ അതൊരു മന്ത്രം ആണു അനീഷ് ബാൽ സൂപ്പർ

  • @minnuponnu9957
    @minnuponnu9957 Před 5 lety +57

    I love u ullaasetaaa ettan kidukki thimirthu kalakee i like the program 😍😍

  • @kamalasanan
    @kamalasanan Před 2 lety +19

    16:51 നിങ്ങൾ പ്രതീക്ഷിച്ചു വന്ന ഭാഗം 😁

  • @sachusachu8642
    @sachusachu8642 Před 3 lety +12

    കാക്കയെ വിളിച്ചത് polichu.😁

  • @saleemkarimbanakkal1183
    @saleemkarimbanakkal1183 Před 4 lety +17

    ഉല്ലാസ് പൊളിയാട്ടോ 2020ഏപ്രിൽ

  • @ig___aghoraz8171
    @ig___aghoraz8171 Před 4 lety +28

    പീത്ത കവിളാ 😂😂😂

  • @mebinshiyad9812
    @mebinshiyad9812 Před 5 lety +9

    എത്ര തവണ കണ്ടാലും മതിയാവില്ല.......

  • @maxwelfrancis6759
    @maxwelfrancis6759 Před 3 lety +7

    ഈ വണ്ടി എങ്ങോട്ടാണ് വളച്ചോണ്ട് വരുന്ന തെന്ന് എനിക്കറിയാം😂😎

  • @arjunk794
    @arjunk794 Před 5 lety +27

    I really enjoy this skit so nice ullas truly a wonderful comedian

  • @realone_news
    @realone_news Před 4 lety +56

    ഇതേതാ ഈ പഞ്ഞിക്കെട്ട്...???

  • @nisamnisu4732
    @nisamnisu4732 Před 4 lety +8

    ഓസ്യ അത് ഒരു മന്ത്രണ് 😁😁

  • @subinsurendran8384
    @subinsurendran8384 Před 5 lety +18

    അടിപൊളി ഉല്ലാസേട്ടാ

  • @HappyLifeKL10
    @HappyLifeKL10 Před 5 lety +40

    ADaar Pwoli... Ullas heavy

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +6

    ഉല്ലാസേട്ടാ ന്റെ പൊന്നോ തകർത്തു 😄🤣😂😆

  • @lalettan180
    @lalettan180 Před 5 lety +121

    ഉല്ലാസ് പന്തളം കലക്കി

  • @praveennairp4587
    @praveennairp4587 Před 15 dny +1

    ഉല്ലാസ് ഏട്ടൻ ഉണ്ടെങ്കിൽ പിന്നെ കോമഡി സദ്യ പോലെയ.....💯🔥❤️

  • @jitheeshcp9429
    @jitheeshcp9429 Před 5 lety +18

    Ullasettaaa❤❤😆

  • @anilanirudhan5973
    @anilanirudhan5973 Před 5 lety +8

    Nalla comedy, ullas super

  • @countdracula2809
    @countdracula2809 Před 5 lety +27

    Osya... athoru mAnthranu😂

  • @subinsabu8243
    @subinsabu8243 Před 2 lety +3

    നിന്റെ നീക്ക് പോക്ക് എനിക്ക് മനസ്സിലാകുന്നുണ്ട് ഉല്ലാസ് ഏട്ടൻ ഡയലോഗ് 👌🤣

  • @naveenmp4768
    @naveenmp4768 Před 3 lety +27

    E comedy ഒരു പ്രാവശ്യം vodafone comedy stars il വന്നിരുന്നു അന്നും ഉല്ലാസ് പന്തളം തന്നെ ആണ്‌ കുടിയന്‍ ആയി അഭിനയിച്ചത് 👍

  • @mrextrovert5501
    @mrextrovert5501 Před 5 lety +19

    Ente ullasetta love uuu

  • @nowshadtasrn7182
    @nowshadtasrn7182 Před 4 lety +13

    ഒരുപാടൊരുപാട് ചിരിപ്പിച്ച ഈ എപ്പിസോഡ് തകർപ്പൻ കോമഡി SKIT കളിൽ മികച്ചത് ✌😎👌

  • @vijuchandran1282
    @vijuchandran1282 Před 5 lety +14

    അടിപൊളി

  • @beemabeegum7938
    @beemabeegum7938 Před 2 lety +3

    ഉല്ലാസ് പന്തളം
    അജിത് കൂത്താട്ടുകുളം
    അനീഷ് ബാൽ
    ഷിബു ലബാൻ
    അഞ്ജന എല്ലാവരും പൊളിച്ചു

  • @shybushybu8539
    @shybushybu8539 Před 5 lety +13

    super member of the day of school and work with the following link

  • @anikutten22
    @anikutten22 Před 3 lety +39

    Ulaas at the best❤️😂

  • @vinukalabhavan633
    @vinukalabhavan633 Před 3 lety +4

    ഉല്ലാസ് ചേട്ടൻ അജിത്തേട്ടൻ പോളിയെ...... 💕

  • @emmanuelthomas6470
    @emmanuelthomas6470 Před 5 lety +53

    എടാ മുരളി ആ കാക്ക എങ്ങാനും വന്നാൽ എന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടേക്കണം.
    എന്തിന്?
    എന്റെ ബലിച്ചോറ് തിന്നാൻ.....

  • @vinukeralamc
    @vinukeralamc Před 3 lety +9

    സൂപ്പർ....സാത്യനാഥ്.😁.. പൊളിച്ചു

  • @Mr_Vinod_1937
    @Mr_Vinod_1937 Před rokem +6

    Vera ❤️💯 level comedy 😂 Chirichu Chirichu vayruvedhana vannu 🔥🔥🔥

  • @Abdulkareem-qh6ri
    @Abdulkareem-qh6ri Před 7 měsíci +2

    പോളിച്ചൂ ട്ടോ

  • @anuuu2213
    @anuuu2213 Před 5 lety +25

    E ulllaasettanokke cinemayil role kittanam... Enth supraa😍

  • @favfav794
    @favfav794 Před 5 lety +63

    Ullaas is a good comedian....

  • @rayeespkzulfam8556
    @rayeespkzulfam8556 Před 5 lety +18

    Ullas 👍..... pazhaya remaking annengilum ethil kurachude narmam cherthath kond .... kidu vaayi .... Keep it up

    • @moralworld4261
      @moralworld4261 Před 2 lety

      സ്പോക്കൺ അറബി പഠിക്കാൻ ഇഷ്ടമുള്ളവർ Moral World എന്ന ചാനൽ search ചെയ്ത് വരൂ . Thank you all

  • @HAZEOP
    @HAZEOP Před 3 lety +10

    *12:21** blblbindam* 😂😂

  • @prakashdivakaran2027
    @prakashdivakaran2027 Před 4 lety +5

    Kollam.....enna oru packet goldum koodi medichond va.....😍😍😍🤣🤣🤣😂

  • @balajig7494
    @balajig7494 Před 2 lety +17

    ഒരു വിഭാഗം നായൻമാരുടെ വീട്ടിൽ നടക്കുന്ന സാധാരണ സംഭവം വിദഗ്ദ്ധമായി അവതരിപ്പിച്ചു.

  • @abuamin4209
    @abuamin4209 Před 4 lety +54

    5:51 അവസാനമെല്ലാം കൈ വെടിഞ്ഞയ്യോ.. ആറടി മണ്ണിൽ ദേണ്ടെരിഞ്ഞടങ്ങുന്നൂ .. comon everybody
    ........
    വീണ്ടും...
    പിന്നെയും... 😂

    • @mithunmurali3343
      @mithunmurali3343 Před 4 lety +2

      ഇതേതാ ഈ പാട്ട്.. ആറടി മണ്ണിൽ

    • @hari20089
      @hari20089 Před 4 lety

      @@mithunmurali3343 മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നു...
      മന:സാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..

  • @b-me-al-ways6497
    @b-me-al-ways6497 Před 2 lety +33

    ഉല്ലാസ് ചേട്ടൻ മാസ്സ് ആണ്. അജിത് കൂതട്ടുകുളത്തിന്റെ കർമ്മി പിന്നെ എല്ലാരും poli🔥😂😂😂😂🤣🤣. ചിരിച്ച് ചിരിച്ച് ഊപ്പാ ട് വന്നു

  • @FirozKhan-zw9fz
    @FirozKhan-zw9fz Před 5 lety +4

    Kidu skit

  • @varunsankar1977
    @varunsankar1977 Před 4 lety +28

    ഉല്ലസിനെ തല്ലിയപ്പോൾ സങ്കടം വന്നു

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +15

    ഉല്ലാസ് അടിപൊളി

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 4 lety +27

    ഉല്ലാസ് ചേട്ടൻ പൊളിച്ചു 👍👍👍👍👍👍👍👍🥰🥰

  • @nithinkarthikeyan6271
    @nithinkarthikeyan6271 Před 5 lety +6

    Ullas ettan polichu

  • @iampossible3317
    @iampossible3317 Před 4 lety +9

    08:59 Acting Level vearea....